ടോയ്ലറ്റ്, ബെഡ്റൂം കന്നിമൂലയിൽ വന്നാൽ, വാസ്തുശാസ്ത്രം,kannimoola, കന്നിമൂല,nambyattumana,vastu tips

Sdílet
Vložit
  • čas přidán 1. 11. 2021
  • നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • ശത്രുദോഷത്തിന് താന്ത്ര...
    നമ്പ്യാട്ട് മന മാന്ത്രിക തറവാട്
    മാന്ത്രിക രഹസ്യങ്ങള്‍ | നക്ഷത്രഫലങ്ങള്‍
    നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് (അഷ്ടവര്‍ഗം ,ദശവര്‍ഗം സ്ഫുടംചെയ്ത്) ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #കന്നിമൂല #vasthushasthram #വാസ്തുശാസ്ത്ര #kannimoola #nambyattumana #nambyattumanaKnnimoola #nambyattumanaVsthuTips

Komentáře • 478

  • @nirankrishnaeducationworld9120

    വളരെ നന്ദിയുണ്ട് തിരുമേനി...തിരുമേനിയുടെ പ്രാർത്ഥന എന്റെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തി. എന്റെ ഭർത്താവ് വക്കിൽ നോട്ടീസ് ഒന്നും അയച്ചില്ല.. എന്റെ വീട്ടിലേക്കു ഒരു ബന്ധു വിനെയും കൂട്ടി വന്നു കാര്യങ്ങൾ സംസാരിച്ചു...എന്നെയും കുഞ്ഞിനെയും നോക്കാം മദ്യപാനം നിർത്താം എന്നു പറഞ്ഞു.. ഇപ്പോൾ കുഴപ്പമില്ലാതെ പോകുന്നു...

    • @nambyattumana
      @nambyattumana  Před 2 lety +44

      ആത്മാർത്ഥമായി താങ്കൾ എല്ലാ ദിവസവും ഇഷ്ട ദൈവത്തെ മനസ്സിൽ ധ്യാനിച്ച് പ്രാർത്ഥിക്കുക ...
      ആ പ്രാർത്ഥന ഒരു ഹിപ്നോട്ടിസം ആയി വർക്ക് ചെയ്യുന്നതാണ് ...
      അദ്ദേഹത്തിൻ്റെ സ്വഭാവദൂഷ്യങ്ങൾ എല്ലാം മാറി , നല്ലൊരു കുടുംബജീവിതം ആരംഭിക്കാൻ ആകും നിങ്ങൾക്ക് ...
      എൻറെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകും ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാം ....

    • @anandmallika7065
      @anandmallika7065 Před 2 lety +15

      ഉടായിപ്പ് സാമി ... പറയണതൊക്കെ wrong ആണ് !!!

    • @anandmallika7065
      @anandmallika7065 Před 2 lety +7

      @@SivaSiva-zj2je ദൈവത്തിനെ വിളിക്കടോ മാഷേ . അല്ലാതെ ചാമിയേ വിളിക്കലേ ... മുത്തപ്പനേ വിളിക്ക് നിന്റെ എല്ലാ പ്രശ്നങ്ങളും തീരും

    • @daksh4951
      @daksh4951 Před 2 lety +3

      @@anandmallika7065 😠🤬🤬😡😡🤬🤬🤬

  • @radhaasokan7110
    @radhaasokan7110 Před 2 lety +22

    Oru സമാധാനം കിട്ടി...ഞങൾ ഫ്ളാറ്റിൽ ആനെ ആണ് താമസിക്കുന്നത്...kannimoolayilaane ടോയ്‌ലറ്റ്...പൊളിച്ചു മാറ്റാൻ ഒരു നിവർത്തിയും ഇല്ല....ആകെ sankadathilaayirunnu.... ഇത് കേട്ടപ്പോൾ ഇത്തിരി ആശ്വാസമായി...thanks തിരുമേനി.....🙏🙏🙏

  • @jeyanthyr2770
    @jeyanthyr2770 Před 2 lety +47

    നമസ്കാരം തിരുമേനി ,എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന അങ്ങേക്കും ആയുരാരോഗ്യമുണ്ടാകട്ടെ

  • @dineshkg543
    @dineshkg543 Před 2 lety +10

    നമസ്കാരം തിരുമേനി...അങ്ങയുടെ വിഡിയോ കാണുമ്പോൾ മനസിനു ധൈര്യവും പോസിറ്റീവ് എനർജിയും ആണ്. എല്ലാവരുടെയും നന്മയ്ക്കു വേണ്ടിയുള്ള അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തനെ തിരുമേനി ദിനേഷ് ചിത്തിര,സൗമ്യ തിരുവാതിര,ശ്രേയലക്ഷ്മി രോഹിണി നന്ദി 🙏

  • @krishnaprasadham9858
    @krishnaprasadham9858 Před 2 lety +42

    നമസ്ക്കാരം തിരുമേനി,
    ഈ വീഡിയോ കണ്ടപ്പോൾ ഓപ്പൺ ചെയേണ്ടതില്ല എന്നാണ് ആദ്യം തോന്നിയത്. കാരണം കേൾക്കുമ്പോൾ എന്റെ വീടിനു തിരുമേനി പറയുന്ന എന്തേലും പ്രോബ്ലം ഉണ്ടെങ്കിൽ പിന്നെ മനഃസമാധാനം പോകാൻ അത് മതിയാകും... പക്ഷേ തിരുമേനിയുടെ വീഡിയോസ് എല്ലാം കാണുന്ന എനിക്ക് കാണാണ്ടിരിക്കാനും മനസ് വന്നില്ല. അങ്ങനെ വീഡിയോ കണ്ടു. സത്യം പറഞ്ഞാൽ എന്തോ വലിയ ആശ്വാസം തോന്നി വീഡിയോ കണ്ടപ്പോൾ. നന്നിയുണ്ട് തിരുമേനി അവിടത്തെ അനന്തമായ അറിവുകൾ പങ്കുവെക്കുന്നതിൽ. 🙏🙏🙏

  • @shyladas9387
    @shyladas9387 Před 2 lety +8

    🙏🌹🙏
    വളരെ വളരെ വിലപ്പെട്ട അറിവ്.ഇന്നേവരെ ആരും തന്നെ ഇത്രയും മനോഹരമായി കന്നിമൂല യെക്കുറിച്ച് വിശദമാക്കി തന്നിട്ടില്ല
    Mohandas Thiruvonam
    1966 Nov 18 time 9.30 pm അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി ഒരു നല്ല ജീവിതം നൽകി anugrahichaalum

    • @nambyattumana
      @nambyattumana  Před 2 lety +3

      എഴുതിവെച്ചിട്ടുണ്ട് ഇനി നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തുന്നതാണ് , ഇപ്പോഴത്തെ ഗ്രഹനില പരിശോധിച്ചിട്ട് തടസ്സം നോക്കി അത് മാറുവാൻ അനുയോജ്യമായ മന്ത്രങ്ങൾ ഉപയോഗിക്കാം ...

  • @sunilmk999
    @sunilmk999 Před 2 lety +19

    ഭയം മാറി. Thanks തിരുമേനി

  • @rekhaayyappan_2008
    @rekhaayyappan_2008 Před 2 lety

    Very useful talk Thirumeni💯👍 Thank you so much for sharing these types of valuable knowledge🙇🙇

  • @rekhaanoop8664
    @rekhaanoop8664 Před 2 lety +1

    Valare upakaramulla vedio, 🙏🙏🙏,

  • @pamuhammmed
    @pamuhammmed Před rokem +9

    പലരും ചൂഷണത്തിനായ് ഉപയോഗിക്കുന്ന ഒരു വാക്കാണ് കന്നിമൂല, സംശയം തീർത്ത് ആത്മവിശ്വാസം നല്കിയ തിരുമേനി അഭിനന്ദനമർഹിക്കുന്നു.

  • @valsalavijayan6900
    @valsalavijayan6900 Před 2 lety +1

    നന്ദി യുണ്ട് തിരുമേനി സങ്കടം തീർന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹👏

  • @sindhupmohandevayani4073
    @sindhupmohandevayani4073 Před 2 lety +1

    നമസ്ക്കാരം തിരുമേനി അങ്ങേക്ക് സാധര പ്രണാമം
    കുറെ ആയി അങ്ങയുടെ വാക്കുകൾ ശ്രേവിച്ചിട് അങ്ങേക്ക് ഭഗവാൻ എല്ലാ നന്മകളും നല്കാൻ പ്രാർത്ഥിക്കുന്നു അങ്ങ് എനിക്കും എന്റെ കുട്ടികൾക്കും ഭർത്താവിനും വേണ്ടി പ്രാർത്ഥിക്കണേ ഞാൻ വീട് വെക്കാൻ പോകുവാണ് അങ്ങയുടെ വാക്കുകൾ എനിക്ക് ഒരുപാട് ധൈര്യം നൽകുന്നു

    • @nambyattumana
      @nambyattumana  Před 2 lety

      എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകും ധൈര്യമായി മുന്നോട്ടു പോവുക ...

  • @prasannalohi9173
    @prasannalohi9173 Před 2 lety

    🙏🙏🙏thirumeni Nalla arivukitty njangalum kannimulayil ninnu kurachu vittittu nayakkudu undakkiyirunnu allavarum paranju padilla annu. Athu
    Polichu matti. Thirumeni anik vendi onu prarthikkane.

  • @irbandsonsindianoilpalluru5414

    നമസ്കാരം തിരുമേനി
    വാസ്തു ശാസ്ത്രത്തിന്റെ
    ഭീതിയിൽ പെട്ട്
    മനപ്രയാസം അനുഭവിക്കുന്നവർ
    ഞാൻ ഉൾപ്പെടെ ഒട്ടനവധി പേരുണ്ട്
    അവർക്ക് ആശ്വാസം നൽകുന്ന
    വിപ്ലവകരമായ
    ഈ സന്ദേശത്തിന്
    അങ്ങയോട് കടപ്പെട്ടിരിക്കുന്നു

  • @parvathyviswanath9202
    @parvathyviswanath9202 Před 2 lety

    നമസ്കാരം തിരുമേനി 🙏🙏 വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏 കുറെ സംശയങ്ങൾ മാറികിട്ടി🙏🙏🙏🙏🌷🌷🌷🌷

  • @vijayan.kvijayan8627
    @vijayan.kvijayan8627 Před 2 lety +1

    Thirumeni Namskaram 🙏🙏🙏🙏🙏.Thirumeni Skanda Shashty Vretham edukkunnathine kurichu oru video cheyyumo Thirumeni parayuunna rethyiianu eppol prayer cheyyunnathu. Mansinu nalla samathanam undu.Jeevithathil orupad mattangalum undayittundu.Thirumenukku ella vidha nanmakalum nerunnu.🙏🙏🙏🙏🙏🌷🌷🌷🌷🌷🌷

  • @dhanyaprabhakaran6774
    @dhanyaprabhakaran6774 Před 2 lety

    Angayude prarthana jeevithathil nalla maattangal undayitud...orayiram nanni🙏..Enkilum ee maasathil angayude prathyeka prarthana aavashyamund... Dayavayi prarthanayil ulpeduthanamennu apekshikkunnu
    Dhanya-udradam-21-02-1982

  • @MS-qm2xj
    @MS-qm2xj Před 2 lety

    Namaskaram Thirumeni 🙏 ente makalum makanum വിദേശത്താണ്

  • @Anneyjoseph
    @Anneyjoseph Před 2 lety +1

    Namaskaram Thirumeni 🙏🙏🙏

  • @jeeshna8972
    @jeeshna8972 Před 2 lety

    വാസ്തു ശാസ്ത്രത്തെ കുറിച്ച് വീഡിയോ ഇട്ടതിനു നന്ദി🙏

  • @nizarka8588
    @nizarka8588 Před 2 lety

    Namaskkaram thirumeeni.....

  • @SudhiMaadhavan
    @SudhiMaadhavan Před rokem +1

    പൊളി 👌😄

  • @reshmigpillai5611
    @reshmigpillai5611 Před 2 lety

    Namaskaram thirumeni 🙏🙏 angayude prarthanayil ulppeduthanam. Onnurandu mailum kure mags oke aychittundu ethenkikum angayude srathyil pedumennu karuthunnu🙏🙏

  • @geethasmenon7021
    @geethasmenon7021 Před 2 lety

    Namaskaram thirumeni enik vendi prarthikkanam

  • @zyxwe3390
    @zyxwe3390 Před 2 lety

    പറഞ്ഞാല് തീരാത്ത നന്ദി തിരുമേനി.ethayum,കാലം മനസ് ല്‌ ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു വീടിനെ പറ്റി .എല്ലാം മാറിക്കിട്ടി .. ഇത്രക് എളുപ്പമായി നീങ്ങിയത് ആരും ഇങനെ ഉള്ളൂ തുറന്നു പറഞ്ഞു തരില്ല ത്തീർച്ചയായും ഇത് എല്ലാവർക്കും ഉപകാരപ്പെടും.ദൈവതിനുത്തില്യം തിരുമേനി ......അല്ലാനുഖ്രഹങ്ങളുംകൂടെയുണ്ടാകും.

  • @divyasundaran7192
    @divyasundaran7192 Před 2 lety

    Thirumeni.. namskaram.... 🙏🙏

  • @prasanthr817
    @prasanthr817 Před 2 lety

    Thanks 🙏

  • @sujithajayakumar892
    @sujithajayakumar892 Před 2 lety

    NAMASKARAM THIRUMENI 😊😌🙏🏼🙏🏼🙏🏼🙏🏼🙏🏼😘

  • @abuthahir2272
    @abuthahir2272 Před rokem +1

    Good

  • @geethavk4481
    @geethavk4481 Před 2 lety

    നമസ്കാരം തിരുമേനി 🙏🙏🙏. ഈ വീഡിയോ ഞാൻ പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു. വളരെയധികം നന്ദിയുണ്ട്. എന്റെ വീട്ടിൽ ആകെ പ്രശ്നം ആണ്. സെപ്റ്റിക് ടാങ്ക് പൊസിഷൻ തെക്കു ഭാഗത്താണ്. മൂലയിലല്ല. സെന്റർ പോർഷൻ ആണ്. എനിക്ക് 6 മാസം മുൻപ് യൂട്രസ്സ് റിമൂവ് ചെയ്യേണ്ടി വന്നു. ഞാൻ വേറെ ഒരു വീഡീയോ കണ്ടിരുന്നു. അതിൽ പറഞ്ഞത് ഗൃഹനാഥക്ക് ഇതുപോലുള്ള അസുഖങ്ങൾ അല്ലെങ്കിൽ ദോഷമുണ്ടാകും എന്ന്. നിര്ഭാഗ്യവശാൽ എനിക്കത് സത്യമായി. അതുകൊണ്ട് ഉള്ളിൽ ഒരു പേടി.ഇപ്പോൾ സമാദാനമായി. കണ്ണിമൂലയിൽ മെയിൻ ബെഡ്‌റൂം ആണ്. പ്രാർത്ഥിക്കണേ തിരുമേനി 🙏ഗീത പൂയം

  • @smithamg7659
    @smithamg7659 Před 2 lety

    Namaskaram thirumeni...prarthikkane

  • @anithavenugopal8286
    @anithavenugopal8286 Před 2 lety

    Kurekalamayi undayirunna samsayam thirumeni seriyakki thannu.nanni.
    Sambathikamayi bayankara prasnathila thirumeni .prarthanel ulpeduthane.
    Anitha Makam 6-11-1958
    Venugopal visakam 20-3-1957
    Ithavanayenkilum ende coment kanane .prarthikane .🙏🙏🙏

  • @littlenoob3664
    @littlenoob3664 Před 2 lety +8

    തിരു മേനി എന്റെ വീട്ടിൽ എന്നും ഞങൾ കലഹം ആണ് മാത്രല്ല നല്ല സാബ തിക ബുദ്ധി മുട്ടും ഉണ്ട് എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ദ്ധി കാണെ എന്റെ ഹസ് ബെൻ ഡി ന്റെ നക്ഷത്രം മൂ ലം ആണ്

  • @ponnunitika9976
    @ponnunitika9976 Před 2 lety +1

    Namaskaram tirumeni❤❤

  • @chinnusuryakhil5546
    @chinnusuryakhil5546 Před 2 lety

    ഒരുപാട് നന്ദി തിരുമേനി...... ഞാനയച്ച മെസ്സേജ് കണ്ടെന്നുതോന്നുന്നു, ചേച്ചിയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞിരുന്നു ഇന്നലെ ഞങ്ങൾക്ക് ഒരു സന്തോഷവാർത്ത കേൾക്കാൻ സാധിച്ചു ചേച്ചീടെ പേര് psc ലിസ്റ്റിലുണ്ട് തിരുമേനി ഇനിയും പ്രാർത്ഥിക്കണേ ഇന്റർവ്യൂ പ്രയാസമില്ലാതെ കടക്കാൻ ജനനസമയം 1991 സെപ്റ്റംബർ 16 വെളുപ്പിന് 4.45, പേര് സുചിത്ര നാള് തൃക്കേട്ട...

  • @ramaramadevi9723
    @ramaramadevi9723 Před 2 lety +1

    NAMASKARAM THIRUMENI🙏🙏🙏🙏

  • @hemabpillai651
    @hemabpillai651 Před 2 lety

    Namaskaram thirumeni..valare sambathika budhimuttilanu..dambathya prashnavum und... njangalk vendi prardhikane
    Hema_makam_9/5/1984_11.15pm
    Husband_sameer_makeeryam_
    31/3/1982_10.32am
    Makal_aparna_uthratathi_18/7/2014_12.05am

  • @ajitha1758
    @ajitha1758 Před 2 lety +1

    Namskaram thirumeni 🙏

  • @ushamanoharan2746
    @ushamanoharan2746 Před 2 lety

    നമസ്ക്കാരം thirumeni🙏🙏🙏

  • @KlzTitanhere777
    @KlzTitanhere777 Před 2 lety +1

    Namaskaram thirumeni 🙏🙏🙏

  • @saleesh3147
    @saleesh3147 Před 2 lety

    Namaskaram thirumeni🙏🏻🙏🏻🌹

  • @Mayamaya-lc9lw
    @Mayamaya-lc9lw Před 2 lety

    Namaskkarum Thirumeni 🙏🙏🙏🙏

  • @karthikanair5468
    @karthikanair5468 Před 2 lety

    Namaskaram thirumeni
    Name-Geetha s Nair
    Star-chothi...
    Name-Anjali Nair
    Star-vishakam
    Name-Sasidharan Nair
    Star-pooram..
    Onn pray cheyanne thirumeni 🙏

  • @sathisreedharan489
    @sathisreedharan489 Před 2 lety

    Namaskaram thirumeni🙏🏻🙏🏻🙏🏻

  • @silverbrasted998
    @silverbrasted998 Před 2 lety

    Thirumeni…. I am living in Australia and always confused about applying vaastu to Southern Hemisphere. Is the “ kanni moola” same for Southern Hemisphere homes as well. Please help me with this question .

  • @anitharajeevan4320
    @anitharajeevan4320 Před 2 lety +7

    നമസ്ക്കാരം തിരുമേനി
    തിരുമേനി എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിച്ചതിൻറെ ഫലം കണ്ടുതുടങ്ങി തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ. ലക്ഷ്മി കാർത്തിക
    23/10/2002. 11.40A.M ഈ കുട്ടിയുടെ മുടങ്ങിയ വിദൃഭൃസം
    തുടരുന്നതിനായി പ്റാർത്ഥിക്കണേ തിരുമേനി.

    • @nambyattumana
      @nambyattumana  Před 2 lety

      എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ തരട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @mahavishnu6946
    @mahavishnu6946 Před 2 lety

    Thirumeni namaskaram. Nammudeveetil kannimoolayilanu kinar vannirikkunnath. Athinu doshamundo. Doshamanennum illennum parayunnu. Kinar varamo thirumeni

  • @nishap2781
    @nishap2781 Před 2 lety

    Namaskaram thirumeni
    Ente message ihuvare vayichilla. Valare vishamam und. Family problem kure kaalamayi. Thirumeniyude prarthana athyavasyamanu.
    Nisha revathi nakshathram
    DOB 25-3-1974
    Time 2:37 am

  • @lachukutty5012
    @lachukutty5012 Před 2 lety

    ഒരു നല്ല വീടു എല്ലാ വരുdeum സ്വപ്നം ane
    🥰🥰🥰🥰🥰🥰dhaivam ellavarkum kodukatte☺

  • @luckyman5454
    @luckyman5454 Před 2 lety

    🙏🙏

  • @nirmalakt3987
    @nirmalakt3987 Před 2 lety

    എന്റെ മക്കൾക്ക് നല്ലത് വരാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏 മനീഷ് അശ്വതി,,,ഹൃഷികേശ് ചിത്തിര

  • @MS-qm2xj
    @MS-qm2xj Před 2 lety

    Namaskaram T thirumeni 🙏

  • @Geethika765
    @Geethika765 Před 2 lety

    Namaskaram Thirumeni
    Ente barthavinte nakshathram uthradam(1974)date ariyilla kumbam masam sivàrathri thalennu anu.alku nalloru jolie sariyakuvan vendi prathikkane.videsathayirunnu.2 varsham munbu combany pooti jolie poyi vannatha.kadangal koodunnathallathe kurayunnila.. Njangalku vendi prathikkane.......oru jolie sariya an.....

  • @mahalekshmishivan2416
    @mahalekshmishivan2416 Před 2 lety

    Namaste Thirumani.

  • @binduprasanth6736
    @binduprasanth6736 Před 2 lety

    Namaskaram thirumeni ennu ang comment kanane ennu njan prarthikkunnu asukhangalal orupad budhimut anubhavikkunnu Bindu makam 5.12.1974 10pm

  • @divyabm295
    @divyabm295 Před 2 lety

    Hi thirumeni agayude prarthana konde ellam nallaonam pokune pls inniyum prarthikane

  • @renjuviswa1476
    @renjuviswa1476 Před 2 lety +1

    🙏🏻നമസ്കാരം തിരുമേനി

  • @shinik7213
    @shinik7213 Před 2 lety

    Namaskkaram thirumeni , prarthanayil ulppeduthane 11-06-1984 7.53 pm,vishakham .

  • @anithaanu9604
    @anithaanu9604 Před 2 lety

    Namaste Thirumeni 🙏🏻🙏🏻🙏🏻

  • @pradeepnair9506
    @pradeepnair9506 Před 2 lety

    നമസ്കാരം തിരുമേനി 🙏
    രവിപ്രദീപ്, അനിഴം
    05-06-1982,8am
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ 🙏

  • @krishna3752
    @krishna3752 Před 2 lety

    നമസ്കാരം തിരുമേനി സുഖമായിരിക്കാൻ പ്രാർത്ഥിക്കുന്നു

  • @sumamohan874
    @sumamohan874 Před 2 lety

    Thirumeni Namaskam

  • @nishap527
    @nishap527 Před 2 lety

    Thirumeni ennum parayunna pole abhicharam aanu njangalude prasnam...pala aabhichara prasnangalum njan angekku ayachitund .....athil ninnoke thirumeniyude prarthana njangale rakshichi tum und.....oro divasam oro prasnagal aanu.....njangalk sthiramayi oru mochanam venamayirunnu ea aabhicharathil ninnum...sareerathinte oro bhagangal vayyandakkukayum,varumanam muttikuksyum aanu pradhanamayum cheyyunnath.....ennum prarthanayumayi kazhiyukayanu....ennenkilum angaye kanukayanenkil tharanayi njan oru chithram varachitund....ente kai kondu....njangalkayi onnum prathikshikkathe prarthikkunna angu (ekkalath )sarikkum oru punyathmavu thanne....thirumeniye ennenkilum neril kananum anugraham vangikkanum moham und.....2 divasam aayit kal nilath vekkan patunnilla....asahaneeyamaya vedanayum tharippum.....kal undennu manasilavunnilla.... njangale aabhicharathinte kanalil ninnum rakshich anugrahikane thirumeni...... Santha.p, 22.06.1957,revathi, 8.40 a.m..
    Nisha.p, 26.02.1979 , avittam,2.47a.m....., Jayakumar.p, 5.07.1980, uthruttathi, 1.40 a.m..... Ameya.p, 29.04.2015, pooram, 3.58 p.m...... Thirumeni njangle poornamayi aabhicharathil ninnum rakshikumo....angekku mathrame athinu kazhiyu....urapayittum....🙏🙏🙏🙏🙏

  • @radhika3771
    @radhika3771 Před 2 lety

    നമസ്കാരം തിരുമേനി🙏🙏🙏🙏

  • @jayanasubhash2134
    @jayanasubhash2134 Před 2 lety

    Namaskaram Thirumeni

  • @preenidhikm6763
    @preenidhikm6763 Před 2 lety

    Namaskaram thirumeni

  • @varshacv7685
    @varshacv7685 Před 2 lety

    Namaskaram thirumeni..enta bharthavinte Joli karyathinu vendi prarthikane...DOB : 14/3/1984..time 5.52am..nakshathram പൂയം

  • @godisalwaysthere300
    @godisalwaysthere300 Před 2 lety

    Namaskaram Tirumeni, Seema
    Pooruruthathi (25/2/1982)
    Sabathika buthibuttukal
    Marumo

  • @vinaypillai899
    @vinaypillai899 Před 2 lety

    Namaskaram thirumeni.
    Vidya thiruvathira D.o.b. 21/5/1996
    Joli kirtan vendi prathikkanam

  • @nijaks4210
    @nijaks4210 Před 2 lety +1

    🙏🙏🙏🙏🙏

  • @viswakumarc8482
    @viswakumarc8482 Před 2 lety +1

    🙏🙏🙏🙏

  • @dhanyavaani9054
    @dhanyavaani9054 Před 2 lety +2

    നമസ്കാരം തിരുമേനി

  • @ajijawas5945
    @ajijawas5945 Před 2 lety

    Namaste thirumeni

  • @remarajeev7254
    @remarajeev7254 Před 2 lety

    🙏🌹

  • @binithamurali3912
    @binithamurali3912 Před 2 lety

    Namaste thirumeni Binithamurali 17/05/1984Time-07.05pm muralidharan.p.v 01/06/1976 Time-10am njaghalk vendi prarthikam thirumeni🙏🏻🙏🏻🙏🏻🙏🏻

  • @deepadileepan425
    @deepadileepan425 Před 2 lety

    Namaskaram thirumeni🙏 deepa Bharani 1996 mey 16 3.30pm
    Subin ayilyam 1989 June 8
    Njangade vivaham kazhinju mattennal akumpol 3 varsham akunnu,valare preshnangalanu,naalu cherilla ennu palarum paranju,eppalu oru karyavum illathe 2perum vazhakkanu,angu onnu nokki oro pariharam yndakjanam,bsc nursing kazhinjathanu oru joli kittunnathinay prardikkanam,
    Alvin avittam 2019 August 16 10.1 am makananu,theerchayayum prardikkanam,jeevitham vazhi mutti nilkkuvanu, please prardikkanam

  • @saradhasaru1669
    @saradhasaru1669 Před 2 lety

    Sobha
    Bharani Nakshathram 4/11/1979
    Thirumeni anike oru veede ayittilla prathikanam

  • @nizarka8588
    @nizarka8588 Před 2 lety

    Thirumeeni... Kadamkodutha valiya samghya thirikekittanunde thirichu kittuvan prarthikkenam thirumeeni... Nizar Uthradam. Don't. 15.02.1980

  • @ashniyamariashiju5717
    @ashniyamariashiju5717 Před 2 lety

    Shiju punartham 20.10.1981 nalla joli kittaanum kadangalmaranum prarthikkane thirumeni....

  • @sreelekshmi7187
    @sreelekshmi7187 Před 2 lety

    Namaskaram thirumeni
    Angayude prathanayal vivhathinu undayiruna 60% thadasangalum marikity 🙏.
    Njangalude vivaham mangalamayi nadakuvan prarthikaname
    Vinayak,22/2/94,5.32pularche
    Sreelekshmi,16/8/94,4.20vaikitu

  • @saradhasaru1669
    @saradhasaru1669 Před 2 lety

    Namaskaram Thirumeni
    Sobha.......Barani 4/ 11/1979

  • @HasinosInstituteofMathematics

    Enniky vastu padikkanan ishtamundu
    Evide join cheyanam?

  • @anishkj6043
    @anishkj6043 Před 2 lety +2

    അനീഷ്
    കാർത്തിക നക്ഷത്രം
    DOB 07/11/1987
    TIME 08:05 am
    BSc Nurse
    IELTS exam result ന് വേണ്ടി wait ചെയ്യുന്നു.
    Band 7.5 എല്ലാത്തിനും വേണം
    12 പ്രാവശ്യം exam എഴുതിയിട്ടുണ്ട്
    തിരുമേനിയുടെ അനുഗ്രഹവും പ്രാർത്ഥനയും വേണം

  • @preetha8268
    @preetha8268 Před 2 lety +1

    തിരുമേനി എന്റെ മകന് നല്ലൊരു ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @ponnigirish2375
    @ponnigirish2375 Před 2 lety

    🙏🙏🙏

  • @jishajayakumar3764
    @jishajayakumar3764 Před 2 lety +1

    നമസ്ക്സരം തിരുമേനി 🌹🌹🌹

  • @amarnathachu190
    @amarnathachu190 Před 2 lety

    Namaskaram thirumeni 🙏🙏 prarthikkanam anugrahikkanam Dinesh thiruvonam 23/9/1977 Om nama sivaya 🙏🙏🙏

  • @koodu6258
    @koodu6258 Před 2 lety

    നമസ്കാരം തിരുമേനി 🙏🙏🙏

  • @chandrantchandranthuruthyi5375

    Namskaram thirumani

  • @SavithaGNair
    @SavithaGNair Před 2 lety

    Namasthe thirumeni 🙏🏻
    Would you mind including me in your prayers. 🙏🏻
    Savitha 23/12/1995 1.16 pm. Pooradam.

  • @sarasammavp7065
    @sarasammavp7065 Před 2 lety +1

    🙏നമസ്കാരം തിരുമേനി 🙏
    എന്റെ മകന്റെ പേര് അഭയ് ഗോപി
    DOB 6/5/2003
    നക്ഷത്രം തിരുവാതിര
    വളരെ വലിയ മോശം സമയത്തിലൂടെ കടന്നുപോകുന്നു തിരുമേനി എന്റെ കുട്ടിക്കുവേണ്ടി
    പ്രേതെയ്‌കം പ്രാർത്ഥിക്കണം
    🙏നന്ദി തിരുമേനി 🙏

  • @akhilashanavas5480
    @akhilashanavas5480 Před 2 lety

    നമസ്കാരം തിരുമേനി 🙏,
    അങ്ങയുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണം.
    സൂരജ് , ചിത്തിര , 7-3-1988 , 1.52 pm

  • @podiyans1010
    @podiyans1010 Před 2 lety

    Namskarum thirumeni

  • @sheejaprasad6525
    @sheejaprasad6525 Před 2 lety

    Thank you തിരുമേനി

  • @ambilidunilkumar4382
    @ambilidunilkumar4382 Před 2 lety

    Namaskkaram Thirumeni thirumenikku ella nanmakalum undavatte
    Thirumeni enthe makkalkku vendi prarthikkane Nandhu lal thrikketta may 6 1996, Neethumol uthram March 30 1999

  • @rathianilkumar475
    @rathianilkumar475 Před 2 lety +3

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @adarsh5904
    @adarsh5904 Před 2 lety

    നമസ്കാരം തിരുമേനി ഞങ്ങളുടെ വീടും സ്ഥലവും നല്ലവിലക്ക് വിൽക്കുവാൻ പ്രാർത്ഥിക്കണേ. ഒരുപാടു പ്രശ്നങ്ങൾ ആണ്. Sangeetha, pooruruttaathi, 1984, kumbham 18, സമയം 9.30-9.45ഇടയിൽ

  • @remacv8378
    @remacv8378 Před 2 lety

    Namaste ji 🙏
    Prardhikkane thirumeni
    Rema cv
    Moolam
    16/5)1976
    4pm

  • @bavithashanmughan8012
    @bavithashanmughan8012 Před 2 lety

    Thirumeni namaskaram enikuvendi prarthikane Bavitha Uthram 8/I/1980

  • @abhinandhkk7062
    @abhinandhkk7062 Před 2 lety +1

    Thirumeni ande husbandin veandi prartikanam sabatikamayi budimuttilan
    Name venu gopalan
    Nakshatram magiryam
    Dob 18/6/1964