കന്നിമൂലയും Septick tank ഉം സത്യം എന്ത് ? | Kannimoola and septic tank in Vasthu

Sdílet
Vložit
  • čas přidán 5. 04. 2021
  • കന്നിമൂലയും Septick tank ഉം സത്യം എന്ത് ? | Kannimoola and septic tank in Vasthu
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,new house plans,building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page: / hannukkahhomes
    Instagram: / inbox
    Watsap: 08075041518
    Mail @: cherian09enquiry88@gmail.com
    Using Equipments-
    Phone- Samsung M51- Link-www.amazon.in/dp/B085J1CPCW/r...
    Tripod - Link- www.amazon.in/dp/B074CWD7MS/r...
    #vasthu#kannimoolainvasthu#vasthusasthram#vasthumalayalam#hanukkahhomes#

Komentáře • 424

  • @PASIO9621
    @PASIO9621 Před 3 lety +63

    മാസ്റ്റർ ബെഡ് റൂമിന്കന്നിമൂല
    അപ്രകാരം ഒരു വിധി ഏതു ഗ്രന്ഥത്തിലാണെന്നു പറയാമോ?
    കേരളത്തിലെ കുറച്ചു പ്രാചീന ഗൃഹങ്ങളെക്കുറിച്ച് അന്വേഷണപഠനങ്ങൾ നടത്തിയതിൽ എവിടെയും SW ഭാഗത്തു ബെഡ്‌റൂം കണ്ടിട്ടുമില്ല.(മിക്കവാറും ഒരു തുറന്ന പൂമുഖത്തറയാണ് SW കോൺഗൃഹത്തിൽ കാണാറുള്ളത് താനും)
    ഇനി സയൻസ് പ്രകാരമാണെങ്കിൽ (കേരളത്തിൽ പ്രത്യേകിച്ചും) വേനലിൽ വെയിൽ ഏറ്റവുംഅധികം ശക്തിയായി പതിക്കുന്നത് തെക്ക്,പടിഞ്ഞാറ് ചുമരുകളിലാണ് (നല്ല വേനൽക്കാലത്ത് രാത്രി ഉറങ്ങും മുൻപ് തെക്ക്/പടിഞ്ഞാറ് ചുമരുകളും വടക്കേ ചുമരും ഒന്ന് തൊട്ടു നോക്കിയാൽ വ്യത്യാസം അറിയാം(നാലുകെട്ടുകളിൽ തെക്കിനിക്കും പടിഞ്ഞാറ്റിനിക്കും താരതമ്യേന ഭിത്തി വണ്ണം കൂടുതൽ കാണുന്നതും ഇക്കാരണത്താൽ തന്നെയാവണം). അപ്പോൾ,പ്രകൃതിയുമായി ചേരുന്ന നിർദ്ദേശമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒട്ടും "അനുയോജ്യമല്ലാത്ത" സ്ഥാനമാണ് SW മൂല അഥവാ കന്നിമൂല എന്നും യുക്തിപൂർവം തീരുമാനിക്കാം.
    ചുരുക്കത്തിൽ
    എന്തിനും ആവശ്യമായത് "ചോദിക്കുക" എന്നതാണ്
    "എവിടെയാണ് ഇങ്ങനെ ഒരുഅടിസ്ഥാന പ്രമാണമുള്ളത്?" എന്ന് ഉറക്കെ ചോദിക്കുക.
    അമ്പതു കൊല്ലം മുൻപ് ഏതു വീട്ടിലാണ് അകത്തു കക്കൂസ് ഉണ്ടായിരുന്നത് എന്ന് ചോദിക്കുക.
    വാസ്തു ഒരിക്കലും വീട്ടിനുള്ളിൽ കക്കൂസ് അനുവദിച്ചിട്ടില്ല എന്ന് അറിയുക.
    കാലം പുരോഗമിക്കുമ്പോൾ അതിനെ പിന്നോട്ട് പിടിച്ച് വലിക്കരുത്.

  • @Bijithbabu1997
    @Bijithbabu1997 Před 2 lety +114

    കേരളം ഇന്ത്യയുടെ കന്നിമൂലക്കാണ്, അതാണ് മെയിൻ പ്രോബ്ലം 😆😄

  • @maneendranmani298
    @maneendranmani298 Před 2 lety +14

    താങ്കൾ പറഞ്ഞത് ശരി യാണ്.. കാരണം ഞാൻ ഒരു നിർമാണ തൊഴിലാളി യാണ്.. ഒരു പാട് എഞ്ചിനിയരുടെ വർക്ക് ചയ്തിട്ടുണ്ട്. അവർ ഇതൊന്നും നോക്കാറില്ല.. ആ വീടുകളിൽ ഇരുപതു വർഷ മായി താമസിച്ചു വരുന്നവർക്ക് ഒരു പ്രയാസവും ഇല്ല.. ആശാരി വന്ന് കുറ്റിയടിച്ചു വീട് നിർമ്മിച്ചു താമസിക്കുന്നവർക്കാണ് എന്നും പല പ്രശ്നവും... അതുകൊണ്ട് താങ്കൾ പറഞ്ഞതാണ് യഥാർത്ഥ വസ്തുത...

  • @Actvin399
    @Actvin399 Před 3 lety +69

    Very true..... What you said is absolutely right.... ഇത് നിങ്ങൾ പറഞ്ഞത് കൊണ്ട് കന്നി മൂലക്കാർ കൊന്നു കൊലവിളിക്കും....മറ്റു രാജ്യങ്ങൾക്ക് ഇത് ബാധകമല്ല..... എന്റെ വീട്ടിൽ 2 bathroom കന്നി മൂലയിൽ ആണ്.... നന്നായി തന്നെ മലശോചന പോകുന്നുണ്ട്.... 😊😊😊😊😊😊😊😊😊

  • @jafarc368
    @jafarc368 Před 2 lety +34

    ദൈവം തന്നത് തടയാനും ദൈവം തരാത്തത് തരാനും ലോകത്ത് ഒരാൾക്കും സാധ്യമല്ല ഈ വിശ്വാസം ഉണ്ടെങ്കിൽ ആർക്കും എവിടെ വേണമെങ്കിലും വീടുവച്ച് താമസിക്കാം ഒരു കുഴപ്പവും ഉണ്ടാവുകയില്ല

  • @selvarajvs9998
    @selvarajvs9998 Před 2 lety +23

    സൂപ്പർ bro .......നിങ്ങളിൽ അറിവുണ്ട് . താങ്കളെ പോലുള്ളവർ ഈ ഫീൽഡിൽ വളരെ അപൂർവ്വം ....

  • @shajiyohanan8599
    @shajiyohanan8599 Před 2 lety +11

    കിണർ കഴിക്കുമ്പോൾ അതിൽ ചെളിയും ചീക്കപാറകളും എല്ലാം കൂടികലർന്ന മണ്ണായിരിക്കും അതു വീടിന്റെ തറയിൽ ഇട്ടാൽ അതു തറ ഉറപ്പിനെ ബാധിക്കും. നല്ല മേൽമണ്ണ് ഇടുന്നതിൽ കുഴപ്പമില്ല.

  • @Journeys-of-manu
    @Journeys-of-manu Před 2 lety +7

    What a perfect presentation...thanks bro..God bless u

  • @RajuRaj-lc3qp
    @RajuRaj-lc3qp Před 2 lety +11

    I am also a designer. Your 100% correct air. Very good informative video.

  • @vijayanandangangadharan247

    വളരെ നല്ലത്. THANK YOU.

  • @shajiyohanan8599
    @shajiyohanan8599 Před 2 lety +11

    ഈ നെഗറ്റീവ് കമെന്റ് ഇടുന്നവർ ആദ്യം അദ്ദേഹംപറയുന്നത് മുഴുവൻ കേൾക്കുക എന്നിട്ട് കമെന്റ് ഇടുക.

  • @simysimy3101
    @simysimy3101 Před 2 lety +1

    Thank you very much for your valuable information.🙏🙏

  • @ggkutty1
    @ggkutty1 Před 3 lety +3

    Wonderful vedio. Thanks. You are 100% regarding Kanni Moola.

  • @COSMOSCOSTUMEDESIGNER
    @COSMOSCOSTUMEDESIGNER Před 3 lety +19

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് കേട്ടോ
    എല്ലാത്തിനും പിന്നിൽ ഒരു രഹസ്യം ഉണ്ട് നിങളേപ്പോലുള്ളവർ അത് മനസിലാക്കി തരുന്നുണ്ട് കേട്ടോ 👍

  • @alphyjacob4342
    @alphyjacob4342 Před 3 lety +2

    Adhyamayittanu e vivaragal oke ariyunnath. Good information ✌️✌️✌️

  • @Ratheesh_007
    @Ratheesh_007 Před 3 lety +139

    വാസ്തു ക്കാരനെ വിളിച്ച് , അയാള് പറഞ്ഞതിന് എതിരേ വീട് വെചൊണ്ടിരിക്കുന്ന ഞാൻ.
    മരിക്കാൻ ഞാൻ തയാറാണ് 😂😂😎😎🔥

    • @HANUKKAHHOMES
      @HANUKKAHHOMES  Před 3 lety +4

      🥰

    • @gokulc124
      @gokulc124 Před 3 lety +1

      🤣🤣🤣

    • @vasusanathan5392
      @vasusanathan5392 Před 3 lety +9

      ഹോ കാശ് മുടക്കി ചെയ്യുന്നതല്ലേ 🤔ഒരു മസിൽ പിടുത്തം വേണോ???

    • @sanojps730
      @sanojps730 Před 3 lety +1

      👍👍

    • @Ratheesh_007
      @Ratheesh_007 Před 3 lety +8

      @@vasusanathan5392 4 വെട്ടം വേണം..😎😎

  • @sajichacko8880
    @sajichacko8880 Před 2 lety +41

    താമസക്കാരന്റെ മനോധൈര്യവും വിശ്വാസവും അനുസരിച്ചാണ് ഈ വക കാര്യങ്ങൾക്ക് സ്ഥാനം. യഥാർത്ഥ ദൈവ വിശ്വാസമുള്ളവർ ഇത് ഒന്നും പരിഗണിക്കാതെ ശാസ്ത്രവും യുക്തിയും അനുസരിച്ച് വിവേകത്തോടെ വീടുപണിത് താമസിക്കും.

    • @shifanashifana9308
      @shifanashifana9308 Před 2 lety

      No

    • @aruncs576
      @aruncs576 Před 2 lety +1

      അങ്ങനെ പണിതവർക്കൊക്ക പണി കിട്ടിയിട്ടുമുണ്ട് ഞാനടക്കം

    • @user-xw6cz3hq9e
      @user-xw6cz3hq9e Před 2 lety +2

      @@aruncs576 അങ്ങനാണേൽ ഇതൊക്കെ എല്ലാ രാജ്യകാർക്കും ബാധകം അല്ലേ. ഗൾഫിലൊക്കെ അവർ അവർക്ക് ഇഷ്ടം ഉള്ള പോലെ ആണ് ചെയ്യുന്നത്. ഈ വാസ്തു ഒക്കെ അവിടെ നോക്കാരും ഇല്ല അവിടർകും കൊഴപ്പവും ഇല്ല. ഇവിടെ ഇതെല്ലാം നോക്കി വെക്കേ ചെയ്യും എന്നാൽ എന്നിട്ടൊരു സമാധാനവും ഇല്ലേ താനും

    • @aruncs576
      @aruncs576 Před 2 lety +2

      @@user-xw6cz3hq9e അന്യമതസ്ഥർ പോലും വീടുപണിയാൻ നേരത്ത് ഇതൊക്കെ ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്, പണി കിട്ടുന്നവർ ഭൂരിപക്ഷവും പുറത്ത് പറയാറില്ല അതിപ്പോൾ ഗൾഫിൽ ആണെങ്കിലും കുവൈത്തിൽ ആണെങ്കിലും

    • @kalkki670
      @kalkki670 Před 2 lety

      @@aruncs576 Yes👍

  • @gireeshnair3040
    @gireeshnair3040 Před 3 lety +26

    Clay soil ആയതു കാരണമാണ് കിണറു കുഴിച്ച മണ്ണ് plinth filling നു ഉപയോഗിക്കാത്തത്

  • @ashokana.m.876
    @ashokana.m.876 Před rokem

    Thanks for valuable information.

  • @jayaprakash6774
    @jayaprakash6774 Před 2 lety

    Good ആൻഡ് valuable information thank u

  • @sidhikalathur736
    @sidhikalathur736 Před 2 lety +2

    നല്ല അറിവ് 👍👌

  • @anoop7229
    @anoop7229 Před 2 lety +3

    Sir ,septic tank , waste water bin south, south east varan padundo ?

  • @ansarinshaz4703
    @ansarinshaz4703 Před 3 lety +3

    സൂത്രം നോക്കിന്നതിനെ കുറിച്ച്(വീട്ടിന്റെ സിറ്റ് ഔട്ട്‌ന്നും നോക്കിക്കാ അടുക്കള കാണണം )ഒരു വീഡിയോ ചെയ്യാമോ

  • @lesjinjoe110
    @lesjinjoe110 Před 7 měsíci

    Oru 3 floor Building, with Terrace, And Truss Work undu .Ground floor design ithiri Moshama, soo Renovation cheyyanam. Anganne cheyyan pattumo? Weight kooduthal avumbol idinju veezhumo?

  • @apolitical-
    @apolitical- Před rokem

    A smile will modulate your voice and give better expression

  • @byjucheriant
    @byjucheriant Před 3 lety +1

    Good information

  • @RajeshKumar-vd2gu
    @RajeshKumar-vd2gu Před 2 lety +18

    ഗൾഫിൽ ചുറ്റും കടലാണ്. അതിനാൽ തന്നെ എല്ലായിടത്തും നല്ല കാറ്റുമാണ്. അപ്പോൾ എവിടെ കൊണ്ട് bathroom വെക്കും 😂😂😂😂

  • @adithchandran4600
    @adithchandran4600 Před 7 měsíci

    Perfect presentation 👏🏼👏🏼

  • @mohammedfaisal6157
    @mohammedfaisal6157 Před 2 lety

    Valuable information

  • @shivantc936
    @shivantc936 Před 2 lety +6

    വീടിന്റെ കണ്ണിമൂലയിൽ അഴുക്കുള്ള ഒന്നും വരാൻ പാടില്ല. കന്നിമൂല ഉയർന്നുനിൽക്കണം, വൃത്തിയായി സൂക്ഷിക്കണം എന്നാല്ലാം വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്.
    ഇതിനു ശാസ്ത്രീയ വശങ്ങളുമുണ്ട്. വീടിന്റെ കിണർ വരേണ്ടത് വടക്ക് കിഴക്ക് ഭാഗത്താണ്. നമ്മുടെ പറമ്പിലെ വെള്ളം വടക്ക് കിഴ്ക്ക് ഭാഗത്തെത്തിച്ചാലെ കിണർ റീചാർജ് ആവുകയുള്ളൂ. അപ്പോൾ കൂടുതൽ വെള്ളം ആഭാഗത്തു എത്തിക്കണമെങ്കിൽ തെക്കു പടിഞാറ് അൽപ്പം ഉയർന്നു നിൽക്കുകയും വേണം. പിന്നെ അവിടെ വൃത്തിയാക്കി സൂക്ഷിക്കണമെന്ന് പറയുന്നത് അവിടെ നിന്ന് ഒഴുകുന്നന്നത് അഴുക്ക് വെള്ളമായിരിക്കും ആ വെള്ളം എത്തുന്നത് കിണർ നിക്കുന്നഭാഗത്തു ആണ് റീചാർജ് ആവുമ്പോൾ കിണർ വെള്ളത്തിൽ വൃത്തികേടാവും.
    പണ്ട് കാലത്തെ വീട് നിർമിച്ചിരുന്നത് മണ്ണിലും കട്ടയിലും ആയിരുന്നു. വീടിനു ചുറ്റിൽ എവിടയെങ്കിലും വെള്ളം കെട്ടിനിന്നാൽ മണ്ണും കട്ടയും നനഞ്ഞു വീട് തകർന്ന് പോകും. അതിനൊരു പരിഹാരം കൂടിയാണ് സ്ഥലത്തിന് ഒരു ചരിവ് കൊടുക്കുന്നത്.. അത് കൊണ്ടാണ് വീടിന്റെ കിണർ നിൽക്കുന്ന വടക്ക് കിഴക്ക് ഭാഗം താഴ്ന്നും കണ്ണിമൂലയായ തെക്കു പറ്റിഞ്ഞാറു ഭാഗം ഉയർന്നു നിൽക്കണം എന്നും പറയുന്നത്.

  • @9847894100
    @9847894100 Před 3 lety

    Well said

  • @architec_abs
    @architec_abs Před 2 lety

    Joby, You Said it!

  • @Sahyan_s4b1
    @Sahyan_s4b1 Před 2 lety +3

    മണ്ണിനു അടിയിലോട്ടു ആഴം തോറും മണ്ണാണെങ്കിൽ അതിനു ബെയറിംഗ് കപ്പാസിറ്റി കുറയുന്നതായി കാണുന്നു . അത് പോലെ തന്നെ കല്ലും , വെട്ടു കല്ലുകൾ (laterite ) താഴോട്ട് പോകുംതോറും അതിന്റെ സ്ട്രോങ്ങ് കുറയുന്നു . ഇത് കൊണ്ട് കിണറില്ല മണ്ണ് തറയിൽ ഇട്ടാൽ ഫ്ളോറിങ് ബെയറിംഗ് കപ്പാസിറ്റി കുറഞ്ഞത് കൊണ്ട് താഴ്ന്നു പോകാൻ സാധ്യത കൂടുതലാണ് . ( എല്ലാ മണ്ണുകൾക്കും ബാധകമാണെങ്കിലും ഓരോ മണ്ണുകൾക്കും അതിന്റെ ആഴത്തിൽ വ്യത്യാസം വരം )

  • @waseemruh
    @waseemruh Před 2 lety +2

    Aduthaduthu nilkkunna veedu ente kanni moolakk ayalpakkakkaran bathroom undakki appo njan enthu cheyyum ithu pakka anthaviswasamanu bro

  • @abdhulrahman992
    @abdhulrahman992 Před 2 lety +18

    എന്റെ ജേഷ്ട സഹോദരന്റെ വീടിന്റെ അടുക്കള കണ്ണിമൂലയിലാണു ജേഷ്ടനു സാമ്പത്തികപരമായി വച്ചടി വച്ചടി ഉഴർച്ചയാണു എന്റെ വീടിന്റെ കന്നിമൂലയിൽ മാഷ്ടർ ബെഡ്‌ റൂമാണു അത്‌ കൊണ്ട്‌ സാമ്പത്തികമായി ഞാൻ വെച്ചടി വെച്ചടി താഴോട്ടും ആണു കന്നിമുലയിലേക്ക്‌ അടുക്കള മാറ്റിയാലോ എന്ന് ആലോജിച്ചുകൊണ്ടിരിക്കുകയാണു ഓരോ രോ അന്തവിശ്വസങ്ങളേ

  • @minnal9864
    @minnal9864 Před 2 lety +2

    എന്റെ വീടിന്റെ കന്നി മൂലയിൽ ആണ് അപ്പുറത്തെ വീടിന്റ സെപ്റ്റിക് ടാങ്ക്.55വർഷം മുൻപ് ഉണ്ടാക്കിയ വീടിന്റെ കന്നി മൂലയിൽ ആണ് ബാത്റൂം.

  • @shibujose3305
    @shibujose3305 Před 3 lety

    Valare.nannayirunu.sopper

  • @sabeenanisar31
    @sabeenanisar31 Před 2 lety +1

    യുക്തിക്ക് നിരക്കുന്ന വീഡിയോ ചെയ്തു. Good

  • @sindhupr7264
    @sindhupr7264 Před 2 lety +2

    എന്തായാലും e,,vdo നന്നായി കുറെ അറിവ് ലഭിച്ചു തെറ്റോ,ശരിയോ,അറിയില്ല എങ്കിലും kurachuperkenkilum ഇങ്ങനെയായാൽ പോലും കുഴപ്പമില്ല എന്ന ഒരു ധൈര്യം kittikkanum

  • @sheejaindranponnus878
    @sheejaindranponnus878 Před 2 lety

    Kannimoolayil koodiyanu kakkoos tankilekku pipe pokunnathu athinu kuzhappam undo pls replay🙏🙏

  • @indiramohan3969
    @indiramohan3969 Před 2 lety

    Thank you

  • @thoppiljayakumareruva2281

    സന്തോഷം തോന്നുന്നു 🌹

  • @sofiyanishad1819
    @sofiyanishad1819 Před 2 lety

    Very good..

  • @KishoRudranOnline
    @KishoRudranOnline Před 3 lety +1

    Nice

  • @jessyraju5631
    @jessyraju5631 Před 2 lety

    Pazhaya kalathu attach bath or toilet sambrathayam illayirunnu, akkalatthu septic tank nilavil illayirunnu. Parambinte sidil doore or kakkoose. Kaattinte gathiyaanu sangathi.

  • @madhunair7880
    @madhunair7880 Před 3 lety +2

    Thankyou brother. Good information.

  • @sundutt6205
    @sundutt6205 Před 3 lety +3

    Enthinu parayan, pallikal polum vasthum, meccayudae direction nokkiyanu kettunnathu!
    Viswasam athallae ellam?
    Enthayalam, ellarayum pariganichu, sasthriya karyangal viswasapoorvam avatharippichathu nannai!

  • @AjmalKhan-sp1cd
    @AjmalKhan-sp1cd Před 3 lety

    Upakarapradhamaya videos

  • @mansoorcm1539
    @mansoorcm1539 Před 2 lety +5

    എന്റെ വീടിന്റെ ബാത്റൂം ബ്രോ പറഞ്ഞത് അനുസരിച്ചു കന്നി മുലയിൽ ആണ് എനിക്ക് ഒരു പ്രശ്നവും ഇത് വരെ തോന്നിയിട്ട് ഇല്ല അത് കൊണ്ട് എനിക്ക് ഇങ്ങനെ ഉള്ള കാര്യങ്ങൾ വിശ്വാസം ഇല്ല ജനിച്ചാൽ ഒരുനാൾ മരിക്കും ജോലിക്ക് പോയാൽ വീട്ടിലെ കാര്യം നടക്കും😍

  • @rajanoonnypa9179
    @rajanoonnypa9179 Před 11 měsíci

    You are correct

  • @Area-cd3vw
    @Area-cd3vw Před 2 lety

    Very good

  • @Sahyan_s4b1
    @Sahyan_s4b1 Před 2 lety +5

    കന്നിമൂലയിൽ ബെഡ് റൂം ഉണ്ടാകുന്നതാണ് നല്ലതെന്നാണ് പറയുന്നതെങ്കിലും അവിടെ balcony / ഇരിക്കാനുള്ള ഇടം ആണെകിൽ വൈകുന്നേരങ്ങളിൽ കാറ്റ് കൊണ്ട് ഇരിക്കാം എന്നാൽ ആരും കാറ്റോ ദിശയോ നോക്കാതെ ഇന്റർനെറ്റ് wifi കിട്ടുന്നതും നോക്കി അവിടെയാണ് അവരുടെ ഏറ്റവും positive corner ആയി കണക്കാക്കുന്നത് . അതു ബെഡ് റൂം ആണേലും കിച്ചൻ ആണേലും കക്കൂസ് ആണെങ്കിൽ പോലും .

  • @maryjan9523
    @maryjan9523 Před 2 lety +2

    പേടി മനസ്സിൽ കിടക്കുക എന്ന് പറഞ്ഞത് ആണ് സത്യം. അങ്ങനെ എന്തോ പ്രശ്നം ഉണ്ട്.. വാസ്തു നോക്കിയില്ല എന്ന് ചിന്തിച്ച് കിടന്നാൽ എങ്ങനെ സ്വസ്ഥത കിട്ടും. അത് നമ്മൾ തന്നെ വരുത്തി വെക്കുന്നത് ആന്ന്. വീട്ടുകാരുടെ ആവശ്യാനുസരണം.. കാറ്റും വെളിച്ചവും നോക്കി പണുതാൽ വാസ്തു നോക്കി ചെയ്യുന്നതിന് തുല്യമായ രീതിയിൽ മുറികളുടെ സ്ഥാനങ്ങൾ വരും. അതിൽ വിശ്വാസങ്ങൾ കൂട്ടി ചേർത്ത് കോളമാക്കാതെ വീട് മനോഹരം ആക്കാം.

    • @maryjan9523
      @maryjan9523 Před 2 lety +1

      വെട്ടം കയറേണ്ട സ്ഥാനത്ത് bathroom വെച്ച് അടച്ച് കാറ്റും വെളിച്ചവും കയറാത്ത മുറിയിൽ കിടന്നാൽ അർക്ക് ആയാലും രോഗങ്ങളും. മറ്റു അസ്വസ്ഥത തകളും ഉണ്ടാകും. വായു സഞ്ചാരം പ്രധാനം.! വാസ്തുവിൽ സത്യം ഉണ്ടാകാം. പക്ഷേ വാസ്തുശാസ്ത്രം വായ്‌മോഴിയായി പറഞ്ഞ് വന്നതിനാലും അതിൻ്റെ പൂർണ അറിവ് ആർക്കും ഇല്ലാത്തതിനാലും വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാൻ അറിയാത്തതിനാൽ അതിനെ എങ്ങനെ എവിടെ പ്രയോഗിക്കണം എന്ന് ഇന്ന് വാസ്തു നോക്കുന്ന പലർക്കും അറിവില്ല. പക്ഷേ പലരും വിശ്വാസവും ആയി കൂട്ടി ചേർത്തിരിക്കുന്നത് കൊണ്ട്. അതിനെ തിരുത്തിയാൽ മനസമാധാനം ഉണ്ടാകുകയും ഇല്ല. Meaningful ആയിട്ടും യുക്തി പരമായും കാര്യങ്ങളെ നോക്കി കാണുന്നവർക്ക് ശാസ്ത്രീയ മായി കാര്യ കാരണങ്ങൾ ബോധ്യപ്പെട്ട. Architects എൻജിനീയർ കൊണ്ട് വ്യക്തമായ. വീട്ടുകാർക്ക് അവരുടേതായ ആവശ്യങ്ങൾ പറഞ്ഞ് design ചെയ്ത വീട്. നിർമിക്കുവാൻ നോക്കുക. അതായിരിക്കും ഉചിതം. രോഗത്തെ ചികിത്സിക്കുന്ന രീതി അല്ല ഇന്ന് ആളുകൾക്ക് മനസിലായി രോഗലക്ഷണങ്ങൾ നോക്കി ചികിത്സിക്കണം. അത് വീടുപണി യിലും ശ്രദ്ധിക്കാം. നിങളുടെ ആവശ്യങ്ങൾ എന്താണെന്ന് designer നോട് discuss ചെയ്ത്.. ചെയ്യുക.

    • @HANUKKAHHOMES
      @HANUKKAHHOMES  Před 2 lety

      Thanks for valuable Comment 🙏

  • @MomsZonebyshami1
    @MomsZonebyshami1 Před 2 lety

    Nigal powliyaanu ee video orupaad ishtaayi

  • @thirumalaikumar1334
    @thirumalaikumar1334 Před 3 lety

    Super Anna

  • @sherlykgeorge3836
    @sherlykgeorge3836 Před 2 lety +1

    👌👏👏👏

  • @veenamol9956
    @veenamol9956 Před 2 lety +2

    പണ്ട് നിര നിര യായി റൂമുകൾ ഉള്ള വീട് പണിഞ്ഞിരുന്നു. സ്കൂൾ കെട്ടിടത്തിന്റെയ് മോഡലിൽ. അതിൽ വാ സ്തു . എത്രത്തോളം ശെരിയാണ്

  • @rajeevanmv4600
    @rajeevanmv4600 Před 3 lety +1

    Best advisable vedio bro👍

  • @sajeev4pm
    @sajeev4pm Před 3 lety

    Good

  • @jalajap7195
    @jalajap7195 Před 2 lety

    Super

  • @shijikv6973
    @shijikv6973 Před 3 lety +1

    Bearing capacity will be less so we can't use in earth filling

  • @minitubemedia9494
    @minitubemedia9494 Před 2 lety +6

    എല്ലാവരും പറയും എനിക്ക് കന്നിമൂലപ്രശ്നം ഇല്ല എന്നൊക്കെ പക്ഷെ സ്വന്തം വീട് ഉണ്ടാക്കുമ്പോ ഒന്നും നോക്കാതെ കന്നിമൂലയിൽ ശ്രദ്ധിച്ചേ ചെയ്യൂ -, വലിയ കമ്യൂണിസ്റ്റ് കാര് വരെ കന്നിമൂലയും കോൽ കണക്കും നോക്കിയത് എനിക്കറിയാം. എന്നിട്ട് സോഷ്യൽ മീഡിയയിൽ വന്ന് വല്യ അവിശ്വാസി ആകും

  • @nasrathshahim1238
    @nasrathshahim1238 Před 2 lety

    ഗുഡ് 👍👍👍👍

  • @antonyjoseph7465
    @antonyjoseph7465 Před 2 lety

    South side face cheythu front door varaan paadilla ennu parayunnathu enthaanu.....

  • @adersh8809
    @adersh8809 Před rokem

    Kannimoola vazhi waste pipe. Konde pokamo

  • @user-hj6lr8yv7p
    @user-hj6lr8yv7p Před 3 lety +8

    വസ്തുപരമായി എനിക്കറിയാൻ സാധിച്ചദ് ഒരു വസ്തു അതേദ് ആക്രിദിയിലും ആവട്ടെ അതിനെ വാസ്തു മണ്ടലമായിചതുരീകരിച്ച്
    അതിൻ്റെ center point ൽ നിന്ന് ദിഖും വഴിയു മനുസരിച്ച് ജലത്തിനുംവായുവിനും വെളിച്ചത്തിനും അനുസരിച്ച് ഒരു വശം ചേർത്ത് വീട് പണിയുക എന്നദാണ് തീരെ സ്ഥല ലഭ്യത കുറവുള്ളവർ കിണറിൽ നിന്നും കകൂസ് കുഴിമാക്സിമം അകലം പാലിച് ചെയ്യുക ബാക്കി ദൈവം തീരുമാനിക്കട്ടെ

  • @Kvrgheese
    @Kvrgheese Před rokem +1

    വിശ്വാസമൊന്നുമില്ലായിരുന്നു. ഞാനിപ്പോ താമസിച്ചിരുന്ന വീട് ഞങ്ങള് വാങ്ങിയതായിരുന്നു. വേറൊരാൾ താമസിച്ചിരുന്നത്.ഏകദേശം 18 വർഷായി... സമാധാനത്തോടെ ഒരുദിവസം പോലും ഇല്ലായിരുന്നു, അതിനു മുമ്പു താമസിച്ചിരുന്നവരും ഒരു പാട് മോശം അവസ്ഥയിലൂടെ കടന്നു പോയിരുന്നെന്ന് ഇന്ന് ഓർക്കുമ്പോൾ മനസിലാകുന്നു... ഒരു പാട് അനുഭവങ്ങൾ ഉണ്ടായപ്പോഴാണ് സ്വാഭാവികമായും ജ്യോത്സനെയൊക്കെ കണ്ടത്..കന്നിമൂലക്ക് തന്നെയാണ് കക്കൂസും, ടാങ്കും..!!

  • @RajeshKumar-du5mm
    @RajeshKumar-du5mm Před 3 lety +3

    ഫ്രണ്ട് kattilakku നേരെ stair വന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടോ, തെക്കു വശത്തു കട്ടിള വന്നാൽ കുഴപ്പമുണ്ടോ?

    • @HANUKKAHHOMES
      @HANUKKAHHOMES  Před 3 lety +6

      ഒരു കുഴപ്പവും ഇല്ല.. നമ്മുടെ സവ്കാര്യം ആണ് പ്രാധാന്യം

  • @rajeshpannicode6978
    @rajeshpannicode6978 Před 2 lety +10

    ആശാരി കുറ്റിയടിച്ച് നിർമിച്ചിട്ടും കന്നിമൂലയിൽ വേസ്റ്റ് പിറ്റും ടോയ്ലറ്റും ഉള്ള വീട്ടിൽ30 വർഷത്തോളം കഴിഞ്ഞിട്ടുണ്ട്. അതു കൊണ്ട് എന്തെങ്കിലും പ്രയാസങ്ങൾ ഉള്ളതായി തോന്നിയിട്ടില്ല .കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കപ്പുറം ഇതൊന്നും വലിയ വിഷയമായിരുന്നില്ല . ഇതൊക്കെ പൊക്കിക്കൊണ്ട് വന്നത് ഇന്നത്തെ കാലത്ത് ചിലർക്ക് ദിവ്യൻമാരാവാൻ വേണ്ടി മാത്രം . തമ്പുര എന്നറിയപ്പെടുന്ന മെയിൻ വീട് ഭാഗത്തെ മൂലകളിൽ ടോയ് ലറ്റ് പണ്ടും ഒഴിവാക്കിയിരുന്നത് ആ ഭാഗത്ത് വെള്ളം നനഞ്ഞ് തറ ഇടിയാതിരിക്കാൻ മാത്രമാണ് . പഴയ വീടുകളിൽ കന്നിമൂല എന്ന് പറയുന്നത് അശുദ്ധി ആയതിനാൽ അവിടെ പ്രസവമുറികളാണ് സജ്ജീകരിച്ചിരുന്നത് . ഇപ്പോഴത്തെ വാസ്തുവിദ്യാ ദിവ്യൻമാർ അവിടെ ഗണപതി ഇരിക്കുന്ന ദിവ്യമായ സ്ഥലമാക്കിയിട്ടുണ്ട് .

  • @AbdulSalam-nb8gv
    @AbdulSalam-nb8gv Před 2 lety

    subscribed

  • @nppottyomkaram1781
    @nppottyomkaram1781 Před rokem +1

    എന്റെ കന്നി മൂലയി ലാണ് ഇരൂപതു വർഷമായി ബാത്ത്റൂം ഇതുവരെ ഒരുകുഴ പ്പവുംഇല്ല

  • @Reneebta
    @Reneebta Před 2 lety

    ചില കാര്യത്തിൽ വിശ്വസിക്കേണ്ടത് വിശ്വസിക്കണം ചില മനുഷ്യർക്ക് ഇതിനോടൊന്നും തീരെ വിശ്വാസമില്ല സ്വന്തം അനുഭവത്തിൽ കിട്ടുമ്പോഴാണ് എല്ലാരും വിശ്വാസം വരുക എനിക്ക് ഇതിനോട് ഭയങ്കര വിശ്വാസമാണ്

  • @unixpc1807
    @unixpc1807 Před 2 lety +3

    3 സെന്റ്‌ ഉള്ളവൻ കന്നിമൂല നോക്കുന്നവനാണെങ്കിൽ അവന്റകാര്ര്യം പോക്കാ 😀😀

  • @shajicm3377
    @shajicm3377 Před 2 lety +1

    എന്നാണ് Bro ഈ കന്നിമൂല ഇണ്ടായത്?

  • @reshmiragesh805
    @reshmiragesh805 Před 2 lety +1

    Septic tank വടക്കുഭാഗത്തു വരാമോ

  • @tomz_poems
    @tomz_poems Před 2 lety +2

    അപ്പന്റെ നിർബന്ധത്തിന് വാസ്തു എന്നും പറഞ്ഞു ഒരാൾ വന്നു 3000 വാങ്ങി. ഇപ്പൊ അടുക്കള കണ്ണിമൂലയിൽ നിന്നു മാറ്റി അയൽ പക്കക്കാരന്റെ വീട്ടിനു അടുത്തായി. അയാൾ നമ്പൂരി ഒന്നും അല്ലാത്തത് ഭാഗ്യം.

  • @abysonjo
    @abysonjo Před 3 lety

    Urappillaatha mannu aayathinaalaanu kinar kuzhikkunna mannu tharayil nirathaathath.. athil nanavum kooduthal ayit und. Iruthal varaan chance kooduthal aanu

    • @kiransajeevan1053
      @kiransajeevan1053 Před 2 lety

      15 or 25 years back there is no problem for toilets in kannimoola .

  • @zehanzehan4186
    @zehanzehan4186 Před 2 lety

    👍

  • @vishnuprasadkb
    @vishnuprasadkb Před rokem

    കന്നിമൂല ഭാഗത്തു മതിൽ കെട്ടി ഇടണമോ, ആ ഭാഗത്തുകൂടി പഞ്ചായത്ത്‌ തോട് പോകുന്നുണ്ട്, മഴ വെള്ളം പോകാനുള്ളതാണ്, മതി വേണമോ???

  • @user-hj6lr8yv7p
    @user-hj6lr8yv7p Před 3 lety +12

    ആരെയും പറഞ്ഞ് മനസിലാക്കാം പക്ഷെ സ്ത്രീകളെ മനസിലായിപ്പിക്കാൻ വലിയ പാടാണ് എന്തൊ പറയാൻ വായിൽ തെറിയാണ് വരുന്നദ് ഭൂതം പ്രേതം പിശാച് നമുക്ക് ജീവിക്കെണ്ടെടൈ
    ഇതിലെന്തൊ തേങ്ങയാണുള്ളദ്
    ഭൗമോർജം സൗരോർജം
    Lighting air pass simple
    അതിനെ കൊണ്ട് പോയിനഷിപിച്
    പണ്ടാരമടക്കി ആത്മീയചികിത്സക്കാർ

  • @sm-530
    @sm-530 Před 4 měsíci

    വീടിന്റെ തെക്കു ഭാഗത്തു നടുക്കായി (കന്നി മൂലയിൽ അല്ല ) septic tank വന്നാൽ വാസ്തു ദോഷം ഉണ്ടോ?

  • @johnsonvettom4273
    @johnsonvettom4273 Před 3 lety

    Very good explain

  • @SAJUMS1
    @SAJUMS1 Před 3 lety +19

    നമ്മുടെ വീടിന്റെ കന്നി മൂലയിൽ ടോയ്ലറ്റ്, സെപ്റ്റിക് ടാങ്ക് വന്നാൽ കാട്ടടിക്കുമ്പോൾ സ്മെൽ ഉണ്ടാകും, ഓക്കേ. അപ്പോൾ തൊട്ടടുത്ത വീട്ടുകാരന്റെ കിഴക്കു വശത്തുള്ള ടോയ്ലറ്റ്, സെപ്റ്റിക് ടാങ്കിൽ നിന്നും സ്മെൽ വരില്ലേ.
    വാസ്തു ശാസ്ത്രമല്ല മറിച്ചു കുറെ പേരുടെ ജീവിത മാർഗം മാത്രം.

    • @minitubemedia9494
      @minitubemedia9494 Před 2 lety

      മതിൽ ഉണ്ടാവില്ലേ?

    • @SAJUMS1
      @SAJUMS1 Před 2 lety

      @@minitubemedia9494 പക്ഷെ മതിലിന് അറിയില്ലല്ലോ സ്മെല്ലും കാറ്റും അപ്പുറത്തേക്ക് പോകരുതെന്ന്

    • @muneermc8955
      @muneermc8955 Před 2 lety

      അതൊക്കെ പണ്ട് ഒരു ഏക്കർ പറമ്പിൽ ഒരു വീട് പണിയുമ്പോൾ പറഞ്ഞു വന്ന വാസ്തു നിയമങ്ങൾ ആണ്.. ഇപ്പോൾ നാലു സെന്റിൽ വീട് വെക്കുന്നവർക്ക് ഇതൊന്നും പാലിക്കാൻ പറ്റില്ല...

  • @sreemohankumar4718
    @sreemohankumar4718 Před 2 lety +4

    ഒരു വീട് വെച്ച് പാല് കാച്ചുന്നത് വരെ വളരെ സൂക്ഷിക്കണം. കാരണം എന്തെങ്കിലും ബുദ്ധിമുട്ട് വരാൻ സാധ്യത ഉണ്ട്

  • @ma1806
    @ma1806 Před 2 lety +5

    സുഹൃത്തേ ഒരുകാര്യം അറിഞ്ഞാൽ കൊള്ളാം മുകളിലത്തെ ബെഡ്‌റൂം കിച്ചന്റെ ഭാഗത്തവരാമോ വന്നാൽ കുഴപ്പമുണ്ടോ അതിൽ ബാത്രൂം വെക്കാമോ

    • @TRIPLER-or3fo
      @TRIPLER-or3fo Před 10 měsíci

      ഉണ്ട്
      മീൻ പൊരിക്കുമ്പോ സ്മെല് വരും ജനാല
      അടച്ചാൽ മതി

  • @valsarajkp7487
    @valsarajkp7487 Před 2 lety

    Boomikku evideyanu kannimola dhikilla

  • @kumarekm9363
    @kumarekm9363 Před 2 lety

    വിശ്വാസം അതല്ല്ലേ എല്ലാം 🌹🌹🌹eng ബിrudhadhariyku

  • @somanpk3357
    @somanpk3357 Před 2 lety +1

    കിണർ കുഴിക്കുന്ന മണ്ണ് തറയിൽ ഇടരുത് എന്ന് പറയുന്നതിന്റെ കാരണം.
    കിണറ്റിലെ മണ്ണ് കുഴിക്കുംതോറും കട്ടി കുറഞ്ഞ മണ്ണായിരിക്കും കിട്ടുക. അത് തറയിൽ ഇട്ടാൽ ഉറപ്പുണ്ടാവില്ല. ഭാവിയിൽ ഈ മണ്ണ് സാവധാനം ഇരുന്നു പോകാനിടയുണ്ട്. എലികൾക്കും മറ്റും തറയിലെ മണ്ണ് എളുപ്പത്തിൽ തുരന്നു മാറ്റാൻ കഴിയും. (പണ്ടുകാലത്തെ ).തറ നിരപ്പിൽ വെള്ളംപൊങ്ങിയാൽ തറയിലെ മണ്ണ് ഇരുന്നു പോകും. അതുകൊണ്ട് ഭൂമിയിലെ ഉറച്ച മേൽമാണ്ണാണ് തറയിലിടാൻ പറ്റിയ മണ്ണ്.

  • @kumarekm9363
    @kumarekm9363 Před 2 lety +3

    ഓരോന്നിനഉം ഓരോ സ്ഥലം അതുപോലെ തേക്കുപടിഞ്ഞാറു മൂല ദേവസ്ഥാനം അതു കന്നി മൂല അതുകൊണ്ടാണ് ആ സ്ഥലം ഒന്നിനും എടുക്കാത്തത് ഇതൊക്കെ ഭാരതീയ സംസ്കൃതി വേണമെങ്കിൽ ചൂസ് ചെയ്യാം ഇല്ലെങ്കിൽ വേണ്ട 🌹🙏🏽belief is bigger the nothing in the world 🌹🙏🏽

  • @asainarasainar6397
    @asainarasainar6397 Před 2 lety

    ബ്രൊ കിണറ്റിലെ മണ്ണ് തറയിൽ ഇടുന്നത് കൊണ്ട് ഒരു പ്രോബ്ലെവും ഇല്ല ഞ്ഞങ്ങളുട നാട്ടിൽ അങ്ങനെയാണ്

  • @anubahuleyan1515
    @anubahuleyan1515 Před rokem

    Satheyam

  • @NazerKk432
    @NazerKk432 Před 3 lety +7

    മാഷെ,,,!!! കിണർ എടുക്കുന്ന മണ്ണ് തറയിൽ ഇടരുതെന്ന് പറയുന്നവരുടെ വാദം ആ മണ്ണിന് മേൽ മണ്ണ് പോലെ ഉറപ്പ് കണ്ടീഷൻ കിട്ടില്ല എന്നതാണ്. ഒരു പ്രശ്നവുമില്ല 4" കോൺക്രീറ്റ് ചെയ്ത് ടൈൽ വിരിക്കുന്നിടത്ത് എന്ത് ഉറപ്പില്ല എന്നത് തോന്നലാണ്.

    • @cyrilthomasthomas6714
      @cyrilthomasthomas6714 Před 3 lety +2

      Ys

    • @harikrishnant5934
      @harikrishnant5934 Před 3 lety +1

      Aa mannu iduka, ennitu chenkallu pazhayathu kittiyal ithinte koode podichittal mathi. Nannayi urakkum . ennitu concrete cheyyuka. From my experience.

    • @johnycherupuzha761
      @johnycherupuzha761 Před rokem

      വിദേശ രാജ്യങ്ങളിൽ ഉള്ളവർ ഏതു കന്നിമൂല നോക്കിയ വീട് വയ്ക്കുന്നത്,

  • @sukanyak6772
    @sukanyak6772 Před 2 lety +1

    Palakkad work undo

  • @johnson.varghese6148
    @johnson.varghese6148 Před 2 lety

    2000 square fleet veedu പണിയാന്‍, താഴ്ച ഉള്ള പ്ലോട്ട് ഇല്‍, pillar അടിച്ചു cellar ഉണ്ടാക്കാൻ എന്ത് ചിലവ് വരും, ഇന്നത്തെ വിലക്ക്, ariunnavar പറഞ്ഞു തരുമോ

  • @shabeebmkd2670
    @shabeebmkd2670 Před 2 lety

    🌹

  • @vibin2009
    @vibin2009 Před 8 měsíci

    Vasthu el karyamumdu ketto... Ellarum paryum ethil onnum karyamila ennu... Ennitu avar vasthu nokkukayam chyam😄

  • @user-ws6po1lo3i
    @user-ws6po1lo3i Před 2 lety

    കന്നി മൂലക് ആടും കൂട് വെക്കാൻ പറ്റുമോ?

  • @sreekalasreekala5623
    @sreekalasreekala5623 Před rokem

    അതിരിൽ നിന്നും എത്ര ദൂരം വേണം കക്കൂസ് മാലിന്യ ടാങ്കിന്. സ്ഥല പരിമിതി അനുസരിച് വ്യത്യാസം ഉണ്ടോ? പഞ്ചായത്ത്‌ ഏര്യയിൽ എങ്ങനെ ആണ്

  • @sapereaudekpkishor4600
    @sapereaudekpkishor4600 Před rokem +6

    വാസ്തു ശാസ്ത്രപ്രകാരം വീട് നിർമ്മിക്കാൻ 18 ഏക്കർ വേണം

  • @m.g.pillai6242
    @m.g.pillai6242 Před 3 lety +12

    25 വർഷങ്ങൾക് മുമ്പുള്ള
    വീടുകൾ ശ്രദ്ധിച്ചാൽ അവിടെയൊക്കെ കന്നിമൂലയിൽ
    കക്കൂസും അടുക്കളയും വ്യാപകമായി കാണുവാൻ
    കഴിയും!!
    വയലിന്റെ കരയിൽ കിഴക്കോട്ടു
    ദർശനമുള്ള എന്റെ കുടുംബവീടിന്റെ 3 കിലോമീറ്റർ
    നീളത്തിലുള്ള 100 കണക്കിന് വീടുകളുടെയും കന്നിമൂലയിൽ
    അടുക്കളയും കക്കൂസും ആണുള്ളത് (25 വർഷത്തിലേറെ പഴക്കമുള്ള )
    ഗൾഫിലെ പണം ആവശ്യം പോലെ
    നാട്ടിൽ വരാൻ തുടങ്ങിയതിനുശേഷമാണ്
    കന്നിമൂലയും വാസ്തുവും ഉണ്ടായത്!!
    ഇതൊരു അന്തവിശ്വാസമാണ്!!

    • @sreekumarmp2627
      @sreekumarmp2627 Před 3 lety +1

      നിങ്ങളുടെ വീട് ഏതു നാട്ടിൽ ആണ്

    • @m.g.pillai6242
      @m.g.pillai6242 Před 3 lety +4

      @@sreekumarmp2627 ഇന്ന് നിലനിൽക്കുന്ന പഴയ വീടുകൾ
      താങ്കളുടെ നാട്ടിൽ ഉണ്ടെങ്കിൽ
      ഒന്ന് പരിശോധിക്കുക!!
      വാസ്തു അന്തവിശ്വാസമാണ്!!
      കാറ്റും വെളിച്ചവും വെള്ളവും
      റോഡും ലഭിക്കുന്ന ഏതു വസ്തുവിലും അവ സുലഭമായി ലഭിക്കത്തക്ക രീതിയിൽ എങ്ങനെയും വീടുവക്കാം!!
      കന്നിമൂലയിൽ അടുക്കളയും
      കക്കൂസും നിർമിക്കാം!!
      ധാരാളം കാശ് ആൾക്കാരുടെ കൈവശം വന്നതിനുശേഷം
      ആണ് വാസ്തുവും ജ്യോൽസ്യവുമൊക്കെ കൂണുകൾ പോലെ മുളച്ചത്!!