കന്നിമൂല,Septic tank ,കിണർ | ചെറിയ Plot ൽ വീട് വെക്കുമ്പോൾ വരുന്ന ബുദ്ധിമുട്ടുകൾ

Sdílet
Vložit
  • čas přidán 30. 12. 2021
  • Septic tank fixing and working process videos link-
    1. • Concrete septic tank |...
    2. • Septic tank constructi...
    Small plot building rules video link.
    1. • KERALA BUILDING RULES ...
    2. • BUILDING SETBACK IN KE...
    Join this channel to get access to perks:
    / @hanukkahhomes
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,house construction tips and building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page:
    / hannukkahhomes
    Instagram:
    / inbox
    Watsap: 08075041518(watsap message only)
    Mail @: cherian09enquiry88@gmail.com
    #septictank#smallplotbuildingrules#kinar#sockpit#setback#houseconstruction#veedupani#vasthu#vasthumalayalam#

Komentáře • 76

  • @rameshm2005
    @rameshm2005 Před 2 lety +7

    ഒരു വീട് വെയ്ക്കാൻ ആഗ്രഹിക്കുന്നവർക് ഈചേട്ടന്റെ വീഡിയോ എല്ലാം കണ്ടാൽ നമുക്ക് കുറെ ഐഡിയ കിട്ടും മാത്രം അല്ല ഓരോ സ്റ്റേയേജ് ഇപ്പോൾ ചെയ്യണം എന്നു കൂടി എളുപ്പത്തിൽ മനസിലാകും 👍👍👍👍👍👍👍👍

    • @HANUKKAHHOMES
      @HANUKKAHHOMES  Před 2 lety +1

      🙏🙏

    • @jojibincy
      @jojibincy Před 2 lety +1

      ചേട്ടന്റെ contact നമ്പർ ഒന്ന് കിട്ടുമോ..?

    • @dfourcarwash7302
      @dfourcarwash7302 Před 11 měsíci

      colem blith beem cheyyunna 2 nia veedinu beeminu mukalil bithi kettumpol phille veno

  • @salilsfarmhousesoopikkad7770

    Very good video

  • @byjucheriant
    @byjucheriant Před 2 lety

    Good information

  • @21stcenturyentertainment14

    വീട് നമ്പർ കിട്ടിയിലേലും,Kseb connection ഇപ്പോൾ കിട്ടില്ലേ? പിന്നെ കെട്ടിട നമ്പർ എടുക്കേണ്ട ആവശ്യം വീടിനു ഉണ്ടോ?

  • @duddeduddy1996
    @duddeduddy1996 Před rokem

    Njagaldem preshnam ithanu arelum enthelum idea paranju tharo

  • @memom1956
    @memom1956 Před 2 lety +1

    Nammude neighbor kinar nu compund wall il ninnu 1.2 meter idathond nammal septic tank nte pipe veedu chutti kond pokendi vannu

  • @prasanthks5819
    @prasanthks5819 Před 2 lety +2

    സർ... കെപിബർ പുതിയ നിയമം പ്രകാരം കിണർ അതിരിൽ നിന്നും എത്ര ദൂരം അകലത്തിൽ പണിയാം

  • @youtubeuser09
    @youtubeuser09 Před rokem +3

    സെപ്റ്റിക്ക് ടാങ്കിന് ഏറ്റം അനുയോജ്യം വട
    ക്കു-പടിഞ്ഞാറുമൂലയാണ്. തെക്കുവശത്താ
    ണ് ടോയിലറ്റ് എങ്കിൽ കന്നിമൂലയിലൂടെ ടാ
    ങ്കിലേക്ക് പൈപ്പുകൾ കൊടുക്കേണ്ടിവരും.
    കിഴക്കോട്ടെടുത്ത് വടക്കുവശത്തുകൂടി കൊ
    ണ്ടുവന്നാൽ അടുക്കളയുടെ കിഴക്കുവശത്
    തുകൂടി പൈപ്പ് കൊണ്ടുവരേണ്ടിവരും.
    ഏറ്റവും എളുപ്പം പബ്ലിക്ക് ടോയിലറ്റ് ഉപയോ
    ഗിക്കുന്നതാണ്.

  • @youtubeuser09
    @youtubeuser09 Před rokem +1

    വീടിന്റെ ദർശനം എങ്ങോട്ടാണന്നറിയാൻ മാ
    ഗ്നറ്റിക്ക് കോംപസ്സിന്റെ ആവശ്യമെന്താണ് ?

  • @deepakc.x3992
    @deepakc.x3992 Před 2 lety +6

    ഇതാണോ ചെറിയ പ്ലോട്ട്
    രണ്ട് സെന്റിൽ താമസിക്കുന്ന ഞാൻ

  • @somanpk3357
    @somanpk3357 Před 2 lety +6

    ഈ പ്ലോട്ടിനു രണ്ടു കിഴക്കുണ്ടോ? എന്തുവാടെ ഇത്.

  • @milan3354
    @milan3354 Před 2 lety +2

    വീട്ടിലേക്കു ഉള്ള വഴി കന്നി മൂലയിൽ വരുന്നത് കുഴപ്പം ഉണ്ടോ

  • @ray_of_light_3176
    @ray_of_light_3176 Před 2 lety +1

    👍👍

  • @sijojacobthomas9750
    @sijojacobthomas9750 Před rokem

    Kictchen triange orallud boundry ninum eathra distance vennom?

  • @sekharmksekharmk9054
    @sekharmksekharmk9054 Před 2 lety +1

    Hallo.sir .thamil Nadu coimbatoril construction chaithu tharan pattumo

  • @mohananraghavan8607
    @mohananraghavan8607 Před 2 lety

    കിഴക്ക് പടിഞ്ഞാറ് /ഉത്തരായനം ദക്ഷിണായനം സമയത്ത് വ്യത്യാസം വരുമോ

  • @babykuttychacko8025
    @babykuttychacko8025 Před 9 měsíci

    Pipe line kodukamo

  • @sabeeshmanakkala7163
    @sabeeshmanakkala7163 Před 2 lety +3

    വീട് വക്കുനതിന് പ്ലോട്ടിലെ മണ്ണ് നീക്കം ചെയ്യാനുള്ള procedure എന്താണ്? വീഡിയോ ഉണ്ടെങ്കിൽ link ഇടമോ sir plz

  • @acrossthewave
    @acrossthewave Před 2 lety +6

    കന്നിമൂല വിവരക്കേട് എന്നല്ലാതെ എന്ത് പറയാൻ

  • @zans_complete_family
    @zans_complete_family Před 2 lety +2

    Drawing ഇൽ രണ്ടു കിഴക്ക് ഉണ്ട്...

  • @susandas3267
    @susandas3267 Před 2 lety +1

    💫❤️👍🏼

  • @anchanababuji7073
    @anchanababuji7073 Před rokem +1

    Kinar athirum thammil athra meter venam

  • @jollymathew2706
    @jollymathew2706 Před 2 lety

    👍

  • @somarajanpillai2133
    @somarajanpillai2133 Před rokem +4

    തെക്ക് എന്നൊരു വശമേ ഇല്ലാത്ത പ്ലോട്ട്😄😄😄

  • @anilenkrishnan1528
    @anilenkrishnan1528 Před 2 lety +2

    പുറത്തേക്കിറങാനുളള ചവിട്ടു പടി ഏതു ഭാഗത്തു വരണം (തെക്കു ഭാഗത്തു വക്കാമൊ). സപ്ററിക്ക് ടാങ്ക് പടിഞ്ഞാറു ഭാഗത്താണ് സ്ഥലമുളളത് (അവിടെ വക്കുന്നതിൽ കുഴപ്പമുണ്ടൊ).

  • @reji2430
    @reji2430 Před 2 lety

    Plotayi thiricha pvt road ill building rule badhakamano,anagil kinar -septitank boundariyill ninnu etherye space venam 6 cent plottil.
    unnotified municipality road 2.70meter width - 1.50 meter ending varuna rode,veedinte back sideill ane rule anusarichu -septitank, kinar etheryea meter space ittu nirmikam 6 cent plottill.

  • @radhikaradhika3085
    @radhikaradhika3085 Před 2 lety

    👍👍👍👍👍👍👍👍👍

  • @akhilkuttan90
    @akhilkuttan90 Před rokem +1

    Pisharodi sound?

  • @sefiyahameed5683
    @sefiyahameed5683 Před 2 měsíci

    ബയോ സെപ്റ്റിക് tank വെക്കുമ്പോൾ കിണർ മായി എത്ര ദൂരം വേണം

  • @shihabudheenmambra9970
    @shihabudheenmambra9970 Před rokem +6

    കന്നിമൂല എന്ന് പറയുന്ന ഈ പരിപാടി നമ്മുടെ നാട്ടിൽ മാത്രമുള്ളു അതോ വേറെ മറ്റു രാജ്യങ്ങളിലും ഉണ്ടോ അറിയാൻ വേണ്ടിയാണ്

    • @johnvictorvictor7386
      @johnvictorvictor7386 Před rokem +4

      മറ്റ് രാജ്യങ്ങളിൽ ഇല്ല

    • @jijujaison
      @jijujaison Před rokem

      Nalla kaattum. Velichavum ullil kittunna nalloru veed vekkukkuka atre ullu... Allate kanjimoolla okke chumma oro udayip paripadikal aan.

    • @lightandshadow294
      @lightandshadow294 Před rokem +2

      Mattu state kalilum country kalilum itonnum illa

  • @breez697
    @breez697 Před 2 lety +3

    സിറ്റിയിലും ഫ്ലാറ്റിനുമൊക്കെ ഈ വാസ്തു നോക്കിയിട്ടാണോ.വിഡഡിത്തം

  • @rahmathullacv3828
    @rahmathullacv3828 Před 2 lety

    Enth kannimoola enth anthamaaya lokath

  • @just-a-word
    @just-a-word Před 2 lety

    Kitchen waste water pokunna tankum kinarum thammil ethra distance venam

  • @ansaria9432
    @ansaria9432 Před 2 lety +2

    കിണറും സെപ്റ്റിക് ടാങ്കും തമ്മിൽ 15അടി യെ ഉള്ളു കുഴപ്പമുണ്ടോ

  • @husssinkacherikunnu5960

    ചെറിയ സ്ഥലം ആണെങ്കില്‍ കുഴല്‍ കിണര്‍ കുടിക്കുക കിണര്‍ ഒഴുവാക്കുക

  • @nithyapu1063
    @nithyapu1063 Před 2 lety

    Neighbourinu കിണർ ഉണ്ട് pakshe ath use cheyyunnathalla. Apol ee paranja distance nokano?pls reply.

    • @HANUKKAHHOMES
      @HANUKKAHHOMES  Před 2 lety

      Ys

    • @nithyapu1063
      @nithyapu1063 Před 2 lety

      @@HANUKKAHHOMES anghane nokiyal njangalk sthalam vere kittilla chetta. Right side il frndil avrde borwill. Leftil njngade kinar. Apo pinne sthalam illa. Enghane nokiyalum distance preshnam varum. Apol entha cheyya?

  • @chimbuscafe3164
    @chimbuscafe3164 Před 2 lety +1

    Open well anelalle 7.5 m veendullu bore well nu badhakamano

  • @moideenkoya1909
    @moideenkoya1909 Před rokem

    ഇതിൽ തെക്ക് ഭാഗം എവിടെ

  • @vinucleetus584
    @vinucleetus584 Před 2 lety +2

    രണ്ടു സൈഡ് റോഡ് വന്നാൽ എത്ര മീറ്റർ വിടണം വീട് പണിയാൻ

  • @jasikalathil3517
    @jasikalathil3517 Před 2 lety

    Borr well septic tank distance rule Undo?

  • @narendranp5874
    @narendranp5874 Před 2 lety +3

    തെക്ക് ഭാഗം കിഴക്ക് എന്നാണ് താങ്കൾ മാർക്കു ചെയ്തിരിക്കുന്നത്

    • @rajanvarghese643
      @rajanvarghese643 Před 2 lety

      AA THETTAANU NJAN NOKKIYATHU SAR MATTAARENKILUM EE THETTU KANDITTUNDO ENNARIYAAN THAPPIYAPPIZHAANU SARINTE COMMENT KANDATHU

    • @HANUKKAHHOMES
      @HANUKKAHHOMES  Před 2 lety +1

      Ys.. Mistake 🙏

    • @rajanvarghese643
      @rajanvarghese643 Před 2 lety +1

      @@HANUKKAHHOMES saramillaa.ithokke saadhaaranayaa!GD MNG HAVE A NICE DAY

  • @rajendranppulappanpara3427

    കന്നിമൂലയിൽ കിണർ കുഴിക്കാം വൃത്തിയായി സൂക്ഷിക്കണം ധാരാളം വീടുകൾ എനിക്കറിയാം എല്ലാവരും വിശ്വാസികൾ

  • @ansarimahamood8066
    @ansarimahamood8066 Před 2 lety

    തറയുടെ അടുത്തായി ചെങ്കല്ലുകൊണ്ട് സെപ്റ്റിക് ടാങ്ക് കെട്ടുന്നത് കൊണ്ട് തറക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ, തറയിൽ നിന്നും എത്ര മീറ്റർ വിടണം.

    • @HANUKKAHHOMES
      @HANUKKAHHOMES  Před 2 lety +1

      Septic tank എപ്പോഴും waterproof ആയി തന്നെ ചെയ്യണം.. എങ്കിലേ അതിന്റ function ശരിയായി നടക്കു.

    • @ansarimahamood8066
      @ansarimahamood8066 Před 2 lety

      @@HANUKKAHHOMES കുഴി തറന്റെ അടുത്താകുന്നതുകൊണ്ട് വീടിന് എന്തെങ്കിലും പ്രശ്നം വരാൻ സാധ്യതയുണ്ടോ

    • @dasdas4762
      @dasdas4762 Před 2 lety +3

      Ready made tank വാങ്ങിക്കു ബ്രോ.. ഏറ്റവും നല്ലത് അതാണ്. 3 സെൻ്റിൽ ആണ് എൻ്റെ വീട്. 10 വർഷമായി , tank ന് ഒരു കുഴപ്പവും ഇല്ല ഇതുവരെ

  • @Sreenav-hw6mt
    @Sreenav-hw6mt Před rokem

    Kanni mullayil bedroom kodukan Padilla avide Pooja muri mathram varan padollu but kinar varan padillathathu kizhaku thekku bagathanu kanimulayil kinar varunnathu kondu kuzhappamudo ennu ariyilla.ente vettil kinar kanimulayil aanu .ethu vare oru kuzhapamilla.

  • @HULK-mu2ub
    @HULK-mu2ub Před 9 měsíci

    keralathil ulla alukalke mathrame kannimula kondu problem ullu...bakki oru rajyakarkum preshnamilla...kannimulakke keralakarode vayragyama😆😆😆😆😆

    • @HULK-mu2ub
      @HULK-mu2ub Před 9 měsíci

      readymade tank vangu pipe itte extent cheyyu...slope mughyam bigile...ethe sidilekke venelum mattam...its not an issue...pinne idakke manhole vakkunnathe nallatha....napkin,snaggi,wisper thudagiya sadhanagal idakkide kudugan sadyatha unde

  • @indui7349
    @indui7349 Před 9 měsíci

    Waste of time heading il ullathalla parayunnathu

  • @phoenixvideos2
    @phoenixvideos2 Před rokem

    വീട് ഏതായാലും
    കോരന് ഒരു കഞ്ഞി മൂല നല്ലത്

  • @shereefp2492
    @shereefp2492 Před rokem +1

    അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് നിർത്തൂ. കണ്ണിമൂലയും ഒരുമോലയും ഇല്ല. ജനങ്ലെ കബളിപ്പിക്കരുത് 😅😅😅😅

  • @muhammedshan9188
    @muhammedshan9188 Před 8 měsíci

    Point parayada koppe. Valichu neettathe.