How To Do Auto Repainting/ Bike painting in Malayalam

Sdílet
Vložit
  • čas přidán 30. 07. 2021
  • How To Do Auto Repainting/Auto Repainting in Malayalam/Pu Painting in malayalam/Car Painting/Car Repainting/Auto spray painting in malayalam

Komentáře • 453

  • @roxreals4834
    @roxreals4834 Před 3 lety +65

    ഞാൻ കുറേ കാലമായി ഇങ്ങനെ ഒരു വീഡിയോ അന്വേഷിച്ചു യൂട്യൂബിൽ നടക്കുന്നു വളരെ ഉപകാരം

  • @manuthampi8747
    @manuthampi8747 Před 2 lety +1

    Cycle il adikan aanu.. Primer adich ingane orach paint adichal glossy kittumo.? Clear koodi adichal mathyo.?

  • @nihalmknichu1418
    @nihalmknichu1418 Před 2 lety +2

    വളരെ ഉപകാരമുള്ള അറിവ് ❤❤❤

  • @binoytp5412
    @binoytp5412 Před 3 lety

    Wood stainer ബ്ലേഡ് upayogiche cheyuvan pattumo

  • @Bhala05
    @Bhala05 Před 3 lety

    Bro make Bike engine painting how to select a paint mixing ratio details is essdee paint available for engine pair (silver grey) kindly reply thank you 🙏

  • @vichu7710
    @vichu7710 Před rokem

    ബൈക്ക് ന്റെ fibre parts ലും ഈ same paint nd primer ആണോ use ചെയ്യുന്നത്

  • @tktech5733
    @tktech5733 Před 3 lety +57

    നിങ്ങൾ പെട്ടെന്ന് തന്നെ ഒരു വണ്ടി ഫുൾ പൈൻറ് ചെയ്ത് കാണിക്കണം

    • @KANCMedia
      @KANCMedia  Před 3 lety +8

      ചെയ്യാം

    • @tktech5733
      @tktech5733 Před 3 lety +5

      ഒരുപാട് വാഹനങ്ങൾ റിന്യൂവൽ ആയി പലരുടെയും വീട്ടിൽ കിടക്കുന്നുണ്ട് അതിൻറെ ബോഡിയിൽ എങ്ങനെ പെയിൻറ് ചെയ്യാം ഡീറ്റൈൽ ആയി പറഞ്ഞു തന്നാൽ സ്വന്തം ചെയ്യാവുന്നത് അല്ലേ ഉള്ളൂ

    • @amjidkhan2701
      @amjidkhan2701 Před 3 lety

      @@KANCMedia ningalde number onn tharumo

    • @amjidkhan2701
      @amjidkhan2701 Před 3 lety

      @@KANCMedia vandi paint cheyyan aan

    • @mubarakt1017
      @mubarakt1017 Před 2 lety

      @@tktech5733
      Adhe eante vandiyum und

  • @pippy2838
    @pippy2838 Před 3 lety

    Ithu ethu color aanu color code parayumo

  • @Arjyouu
    @Arjyouu Před 2 lety +1

    Praimar kondolla use ennntha

  • @Arjyouu
    @Arjyouu Před 2 lety +1

    bro putty ittillagill koyapam undo

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN Před rokem

    ഏതു പെയിന്റ് ആണ് നല്ലത് വാങ്ങേണ്ടത്..സ്പ്ലണ്ടർ ബൈക്ക് ആണ്..3വർഷം കഴിയുമ്പോൾ ടെസ്റ്റ് ആണ്...so പ്ലൈന്റ്റ് ടച്ച് ചെയ്യാൻ ആണ്..pls reply

  • @Travalumfoodum
    @Travalumfoodum Před 2 lety +4

    നല്ല അറിവുകൾ ഷെയർ ചെയ്തതിന് നന്ദി bro😍😍❤

  • @topgear194
    @topgear194 Před 2 lety

    Chetta alto 800 full paint ethra avum

  • @binoytp5412
    @binoytp5412 Před 3 lety

    wood stainer blade use cheyde cheyyan pattumo

    • @KANCMedia
      @KANCMedia  Před 3 lety

      എന്താണെന്ന് മനസിലായില്ല 9847487195

  • @karthickkumara3026
    @karthickkumara3026 Před 3 lety +2

    super bro clear and decent Explanation 🙂

  • @surajav2844
    @surajav2844 Před 3 lety +3

    ടാർ പായക്ക് അടിയിൽ നിന്ന് മാറി
    video ചെയ്യൂ colour & finishing മനസിലാകുന്നില്ല ?
    Totally blueton നിൽക്കുന്നത്കൊണ്ട് !
    videoout നന്നാവുന്നുണ്ട്

  • @hookpedia155
    @hookpedia155 Před 2 lety

    Thanks bro. wrkkinu valiya upakaaram und

  • @mubashirrafi8789
    @mubashirrafi8789 Před 2 lety

    Solid paint adikkumpol aadhyam ps greay allea apply cheyyandathu?

    • @KANCMedia
      @KANCMedia  Před 2 lety

      അങ്ങനെയും ചെയ്യാം

  • @sureshbabu7141
    @sureshbabu7141 Před 3 lety

    Chetta automotive spary paint ille under 300rs bottle I'll kitunath.. ath adicha nthelum prblm undo .. ath fade ayyi pokuo

  • @levinho159
    @levinho159 Před 2 lety

    Clear adikkumbol olichu pokathe. Oruvedeo cheyyamo

  • @raibythara8821
    @raibythara8821 Před 2 lety

    വളരെ ഉപകാരപ്രതമായ ഒരു വീഡിയോ

  • @arokiasamy9766
    @arokiasamy9766 Před rokem

    2k praimer how much pro next 2k enamel paint 1 LTR how much pro

  • @spraypaintingjayantechkera4671

    Wow... അടിപൊളി...👌👌

  • @user-xl1rg4lf7j
    @user-xl1rg4lf7j Před 3 lety

    Ente bajaj chetak scootar paint cheyth teramo

  • @manuthampi8747
    @manuthampi8747 Před 2 lety

    Njan medichapol Oil primer aanu thannath.. Ath adichalum mathiyo.? Oil primer um 2k primer um enthanu vethyasam?

  • @rohithrg512
    @rohithrg512 Před 2 lety

    Bro bike plastic parts le eappdi paint adikanam enna sandpaper use pannathum sollunga bro please

  • @nishadhnishadh7734
    @nishadhnishadh7734 Před 3 lety

    Nannayittundu.....keep going 👌🏻

  • @binurax9329
    @binurax9329 Před 2 lety

    220 full paint chyathe thareamo ethupoleaa price etgreyakum plz reply

    • @KANCMedia
      @KANCMedia  Před 2 lety +1

      സമയം കാണില്ല

  • @jaleelkandiyil
    @jaleelkandiyil Před 3 lety

    ഒന്നും പറയാനില്ല ബ്രോ പൊളിയാണ്

  • @motodude9659
    @motodude9659 Před 3 lety

    Bro pu paint cheythal clear adikkande avishyam undo

    • @KANCMedia
      @KANCMedia  Před 3 lety

      ഇത് solid paint ആണ് clear വേണ്ടാ
      base coat Paint അടിക്കുമ്പോൾ ആണ് clear ചെയ്യുന്നത്

  • @user-ti1rk2bu5v
    @user-ti1rk2bu5v Před 6 měsíci

    Bro place evideya
    Ente vandi vinittu scratchs ayii korach paint poyi ath glossy black adikan ayirunu

  • @mcrevofficial63
    @mcrevofficial63 Před 2 lety

    Bro fibre il paint cheyyana method iduvo?

  • @muhammedajnasajnas516
    @muhammedajnasajnas516 Před 2 lety

    Body filler ittathenne sheesham nc putty idanuu?

  • @mohammedanshadvp3337
    @mohammedanshadvp3337 Před 2 lety

    Machane poli video💯💯💯

  • @AnoopKumar-vg7zf
    @AnoopKumar-vg7zf Před rokem

    Useful video ♥️👍

  • @vinodwd2149
    @vinodwd2149 Před 3 lety

    ഒരു doubt, putty apply ചെയ്തിട്ട് അല്ലെ primer അടിക്കേണ്ടത്

    • @sreekumarnb86
      @sreekumarnb86 Před 3 lety +1

      പെയിന്റ് ചെയ്യുന്നതിന് മുൻപ് ഏറ്റവും ആദ്യം ചെയ്യുന്നത് സർഫേസ് ക്ലീനിങ് അതിനു ശേഷം primer ..ആദ്യം എന്നുള്ളത് കൊണ്ട് തന്നെയാണ് അതിനു ആ പേര് നൽകിയിരിക്കുന്നത് .

  • @psplitemedia459
    @psplitemedia459 Před 2 lety

    Ps Gray upayogikkumbol harner koottiyano upayogikkandathu pu paint harner koottiyano adikkandathu

  • @mubarakt1017
    @mubarakt1017 Před 2 lety

    2k primer hardner mix cheythano varunnad

    • @KANCMedia
      @KANCMedia  Před 2 lety

      mix ചെയ്യുന്ന വീഡിയോ ചെയ്തിട്ടുണ്ട് അതുകൊണ്ടാകാണിക്കാതിരുന്നത്

  • @dkasrod9531
    @dkasrod9531 Před 2 lety

    Painting cheyth kazhinj polish cheyyunathin kozhappam undo

  • @anuzzz2747
    @anuzzz2747 Před 2 lety

    ചേട്ടാ ഞാനും ഒരു പെയിന്റർ ആണ് നല്ല ഉപകാരപ്രദമായ വീഡിയോ 👍🏻

  • @aswath_
    @aswath_ Před 2 lety +1

    Effort kanan ondu powli

  • @_NoelNixon
    @_NoelNixon Před 3 lety

    Bro paint zoom spray painting machine use cheith Bike paint cheyyunene patti nta abhiprayam

    • @KANCMedia
      @KANCMedia  Před 2 lety

      ഞാൻ ചെയ്തിട്ടില്ല

  • @saneeshthankan3437
    @saneeshthankan3437 Před 3 lety

    ethinu upayogicha gun nu prethekam size undo..undekil enthanu ..nozil..size......

  • @miya7421
    @miya7421 Před 2 lety +1

    ചേട്ടാ NS 200 ഫുൾ ആയിട്ട് Cristal പെയിന്റ് ചെയ്യാൻ എത്ര വരും റേറ്റ്

    • @KANCMedia
      @KANCMedia  Před 2 lety

      വണ്ടി കാണാതെ കൃത്യമായി പറയാൻ കഴിയില്ല

  • @chaithrajk3687
    @chaithrajk3687 Před 2 lety

    Bro splender paint adikkn ethra rate avum

    • @KANCMedia
      @KANCMedia  Před 2 lety

      വണ്ടി കാണാതെ കൃത്യമായി പറയാൻ കഴിയില്ല

  • @akhilprasad6915
    @akhilprasad6915 Před 2 lety

    Verry good 😊

  • @krishnanacharimv9172
    @krishnanacharimv9172 Před 2 lety

    നല്ല അറിവ് തന്നതിനു നന്ദി

  • @vijin.p.chandran
    @vijin.p.chandran Před 2 lety

    Paint Gun ഏതാണ് നല്ലത്, എങ്ങനെ adjust ചെയ്യും എന്നൊരു വീഡിയോ ചെയ്യാമോ.?

  • @pradiptanna4667
    @pradiptanna4667 Před 2 lety

    paint name???

  • @MONI-ch5md
    @MONI-ch5md Před 2 lety +1

    Plastic body yill ethupolle cheyammo

    • @KANCMedia
      @KANCMedia  Před 2 lety

      method ചെറിയ മാറ്റം ഉണ്ട്

  • @abhilash.t2441
    @abhilash.t2441 Před 2 lety

    *Nickling engane Chayam brother* ?

  • @cpt4786
    @cpt4786 Před 2 lety

    Keep it up bro ❤

  • @jaleelkandiyil
    @jaleelkandiyil Před 3 lety

    എന്റെ പാഷൻ പ്ലസ് ഞാൻ പെയിന്റ് ചെയ്യാൻ ഒരുങ്ങുകയാണ്
    വളരെ നന്ദി

  • @jiminp1466
    @jiminp1466 Před 3 lety

    Clear coat entha adikkanjath

    • @KANCMedia
      @KANCMedia  Před 3 lety

      ഇതിന് വേണ്ടാ

  • @mohamedbasam313
    @mohamedbasam313 Před 3 lety

    Filler - metal paste upayokikkunna video cheyyaamo

  • @adnabandasha3201
    @adnabandasha3201 Před 7 měsíci

    Bro which paint is this ...what colour ..sm details bro pls

  • @sujil823
    @sujil823 Před 2 lety

    Bro ഇതിൽ ഉപയോഗിച്ച പെയിന്റ് ഏതാണെന്നു പറയുമോ 2k പെയിന്റ് എന്ന് പറഞ്ഞു പക്ഷെ ക്ലിയർ ഉപയോഗിക്കാത്തതുകൊണ്ട് ഇത്രയും ഗ്ലോസി ഫിനിഷ് കിട്ടിയല്ലോ അപ്പോൽ പെയിന്റ് ബ്രാൻഡും ഒന്ന് പറഞ്ഞു തന്നാൽ ഉപകാരം ആയിരിക്കും

  • @Abcdefghihs
    @Abcdefghihs Před 2 lety

    Spary cheyyumbo bubbles varunnu ath enth kondaan

  • @blackpartner6868
    @blackpartner6868 Před 2 lety

    Paint eathanu bro... glossy aano

  • @bingobeats_
    @bingobeats_ Před 2 lety +1

    ബൈക്കിൻ്റെ അലോയ് വീൽ paint ചെയ്യാൻ ഏത്ര വില

    • @KANCMedia
      @KANCMedia  Před 2 lety

      ചെയ്യുന്ന രീതി അനുസരിച്ചാണ്

  • @SHERU02
    @SHERU02 Před 2 lety

    Bro paint name

  • @muhammedmuflihtv3186
    @muhammedmuflihtv3186 Před 3 lety

    Glitter effect enganaya aakunne

    • @KANCMedia
      @KANCMedia  Před 3 lety

      9847487195 പല തരത്തിൽ ചെയ്യാം

  • @shamsudheenashamsudheena1529

    Poli bro tnx 😊😊

  • @jacobxavier8118
    @jacobxavier8118 Před 2 lety +2

    Very good video. I have doubt while using putty, do we need to mix with paint or what?. How? Can you explain? 😊

    • @libumbabu8620
      @libumbabu8620 Před 2 lety +2

      No, body filler comes with hardener (in a tube)

  • @fahadpt2609
    @fahadpt2609 Před 3 lety

    Ethinnu clear coat adikande

    • @KANCMedia
      @KANCMedia  Před 3 lety

      Clear അടിയുന്ന paint അടുതന്നെ ചെയ്യാം

  • @saravanakumarchandrasekara340

    Hi sir this is saravanan HOD/MECH from tamilnadu, i have pulsar 2010 model midnight black, can tell me how much cost it comes complete painting of my bike,

    • @KANCMedia
      @KANCMedia  Před 2 lety

      വണ്ടി കാണാതെ ഒന്നും പറയാൻ പറ്റില്ല
      പിന്നെ ഏത് paintഅടിക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാ cost

  • @jishnujithu564
    @jishnujithu564 Před 2 lety

    ഫിബർല പയിൻ്റ് ചെയ്യുന്നത് കുടി ഒരു video ഇടൂ

  • @shurahbeelshuru2010
    @shurahbeelshuru2010 Před 2 lety +1

    Waiting Full bike painting 😍

  • @padayappasingam516
    @padayappasingam516 Před 3 lety +6

    എൻ സി പൂട്ടി ഉപയോഗിക്കരുത് ഒരു കോളിറ്റി ഇല്ലാത്ത വെറും പന്ന സാധനം. ബോണ്ടോ ബോഡി ഫില്ലർ. 2k പുട്ടി ഇതാണ് നല്ല സാധനം എൻ സി ലോ കോളിറ്റി സാധനമാണ് അത് വളരെ പെട്ടെന്ന് തന്നെ ഇളകിപ്പോകും ഞാൻ ഒരു പെയിന്റർ ആണ് വോൾവോ കമ്പനിയിൽ മസ്കറ്റ്

    • @KANCMedia
      @KANCMedia  Před 3 lety

      NC based എല്ലാം ഗുണം കുവാണ്

    • @KANCMedia
      @KANCMedia  Před 3 lety

      നാട്ടിൽ എല്ലാരും NC putty യാ ണ് അധികവും ഉപയോഗിയുന്നത്

    • @padayappasingam516
      @padayappasingam516 Před 3 lety +1

      @@KANCMedia ഏറ്റവും വിലകുറഞ്ഞ പുട്ടി അതായതു കൊണ്ടാണ് പക്ഷേ കോളിറ്റി ഇല്ല..പ്രോഫിറ്റ് ആണ്. 1kg 2k പൂട്ടി വാങ്ങുന്ന പൈസയ്ക്ക് nc അഞ്ചു കിലോ വാങ്ങാം😁😁😁... പ്രൈസ് കുറച്ചു കൊടുക്കുന്ന ലോക്കൽ പെയിന്റിങ് വർക്ക് ഷോപ്പുകൾ മാത്രമേ എൻ സി ഉപയോഗിക്കുകയുള്ളൂ സ്റ്റാൻഡേർഡ് കോളിറ്റി വർക്ക് ചെയ്യുന്ന അതായത് വാറണ്ടി കൊടുക്കുന്ന സ്ഥലങ്ങളിലൊന്നും ഇത് ഉപയോഗിക്കില്ല....... പിന്നെ ഞാൻ നിങ്ങളെ പഠിപ്പിക്കുകയാണ് എന്ന് വിചാരിക്കണ്ട നിങ്ങൾ nc ഇട്ടു സാൻഡ് ചെയ്ത് ഫിനിഷ് ചെയ്തതിനുശേഷം കുറച്ചു പെട്രോളോ തിന്നേറോ ഇട്ട് തുടച്ചാൽ അപ്പോഴേ അത് അലിഞ്ഞുപോകും അതാണ് അതിന്റെ കോളിറ്റി

  • @Abiram-nh5kr
    @Abiram-nh5kr Před 3 lety

    👍 superb bro

  • @rafipetsandbirds9556
    @rafipetsandbirds9556 Před 3 lety

    China gun ആണോ use ചെയ്യുന്നത്

  • @unnigc9274
    @unnigc9274 Před 2 lety

    Pulsar 220 full cheyan etra cost akum

    • @KANCMedia
      @KANCMedia  Před 2 lety

      5 നും 10-15 നും ചെയ്യാം കൃത്യമായി പറയാൻ പറ്റില്ല

  • @shafeeqmuhammed7781
    @shafeeqmuhammed7781 Před 3 lety

    Ithin clear coat adikande

  • @mr....132
    @mr....132 Před 2 lety

    Super bro❤️❤️❤️👍🏻

  • @mohammedanshadvp3337
    @mohammedanshadvp3337 Před 2 lety

    ഇനിയും വണ്ടിയുടെ പെയിന്റിംഗ് വീഡിയോ ചെയ്യണം വിഡിയോ നന്നായിട്ടുണ്ട്

    • @KANCMedia
      @KANCMedia  Před 2 lety

      thank you ഭായി
      തീർച്ചയായും

  • @Muhammed-vj4ng
    @Muhammed-vj4ng Před 2 lety

    Oru splendor konduvannal cheyth tharamo

    • @KANCMedia
      @KANCMedia  Před 2 lety

      ഞാൻ കമ്പിനി വർക്കാണ് ഒഴിവ് കിട്ടുന്നില്ല

  • @arjunkrishna943
    @arjunkrishna943 Před 2 lety

    Good information brother

  • @hassanfahad9954
    @hassanfahad9954 Před 2 lety

    Bro fibre bodyl paint cheyyuna video cheyyo

  • @tamilsri9338
    @tamilsri9338 Před rokem

    Your pain gun name and model

  • @amals3291
    @amals3291 Před 2 lety

    ഫൈബർ പാർട്സിൽ ഉപയോഗിക്കാൻ പറ്റിയ പെയിന്റ് ഏതാണ്

    • @KANCMedia
      @KANCMedia  Před 2 lety

      Auto paint എല്ലാo ഉപയോഗിക്കാം

  • @vimeshvox6848
    @vimeshvox6848 Před rokem

    Nalla video bro

  • @abhijeethjnair
    @abhijeethjnair Před 3 lety

    Bro compressor ethra capacity inteth aan, vtl paint adikkanam enkil minimum ethra capacity inte compressor venam. Nammal spray can vach adikkumbo e result kittathilla, appo oru budget il compressor um spray gun um set cheyyana.

    • @vipinn6527
      @vipinn6527 Před 3 lety +1

      2 hp . അല്ലെങ്കിൽ 3 hp

    • @KANCMedia
      @KANCMedia  Před 3 lety

      9847487195 രാത്രി മണിക്ക് ശേഷം വിളിക്കു

  • @mohammedmidlaj4623
    @mohammedmidlaj4623 Před 3 lety

    plastic partsil eth primer ann use cheyyendath

  • @ashinlal6904
    @ashinlal6904 Před 2 lety

    Keep going 👍

  • @razee1304
    @razee1304 Před 2 lety

    Thanks brooo. For this video

  • @princeboban6100
    @princeboban6100 Před 3 lety

    Nozzle tip size ethra aanu 1.4 Aano ?

  • @priyeshparvan6053
    @priyeshparvan6053 Před 3 lety +1

    Edhu Ok.😍.Ee Fibre body Paiting Details plz..

    • @KANCMedia
      @KANCMedia  Před 3 lety +1

      അടുത്ത് തന്നെ ചെയ്യാം

  • @praveenrajy8287
    @praveenrajy8287 Před rokem

    Bro ennko bike ko painting pannanu

  • @tryagain8739
    @tryagain8739 Před 2 lety +2

    വീഡിയോ കുറേ നീളം ഉണ്ടോ എന്നൊരു സംശയം 😊

  • @technicalevolution9887

    Ningalde place evdanu bro

  • @naseebelaman
    @naseebelaman Před 3 lety +1

    Full body painting.....അതും remover അടിച്ച് peel off ചെയ്ത ശേഷം.... flamboyant paint / lacquer paint അടിക്കുന്ന വീഡിയോ കാണാനുള്ള ആഗ്രഹം ഉണ്ട്. അതേ പോലെ bumper, fairings,masks തുടങ്ങിയ fibre parts paint ചെയ്യുന്നതും പ്രതീക്ഷിക്കുന്നു.
    എത്രയും പെട്ടെന്ന്. പോസ്റ്റ് ചെയ്യുമെന്ന് കരുതുന്നു.
    നിങ്ങളുടെ വീഡിയോ ആദ്യമാണ് കാണുന്നത്.
    നിങ്ങളുടെ workshop എവിടെയാണ്.?

    • @KANCMedia
      @KANCMedia  Před 2 lety

      thank you ഭായി
      എല്ലാo ചെയ്യാം

  • @creations_crs_tips8328

    Nc putty ittaal primer adikkano?
    Please repley

  • @navas....6418
    @navas....6418 Před 3 lety +1

    Thanks bro 👍👍

  • @BijuT592
    @BijuT592 Před 2 lety

    കബ്രസർ എതാ നല്ലത് ടാക്ക് കപ്പാസിറ്റി എത്രായ നല്ലത്

  • @luca__w_7069
    @luca__w_7069 Před 2 lety +1

    Bro paint olikkaathe engine adikkam

    • @KANCMedia
      @KANCMedia  Před 2 lety +1

      ഒരുപാട് കാര്യങൾ ശ്രദ്ധിക്കണം 9847487195

  • @kollaminZz
    @kollaminZz Před 2 lety

    Bro... Last clear adikande..??

    • @KANCMedia
      @KANCMedia  Před 2 lety +1

      വേണ്ടാ Solid ആണ്

  • @ajithpatteri3898
    @ajithpatteri3898 Před rokem

    ഏത് തിന്നർ ആണ് bro

  • @arungovind5774
    @arungovind5774 Před 3 lety

    ചേട്ടാ ഇതിന് ക്ലിയർ അടിക്കേണ്ട ഒന്ന് പറയു

  • @sanumohan1556
    @sanumohan1556 Před 2 lety

    Bro evida place?

  • @josmonnc
    @josmonnc Před 2 lety

    Chetta..... Spray gun ethaanu use cheyyunnathu