How to Choose the Best Engine oil for Our Motorcycle | ഏത് എൻജിൻ ഓയിൽ ആണ് നമ്മുടെ ബൈക്കിന് ബെസ്റ്റ്

Sdílet
Vložit
  • čas přidán 4. 09. 2020
  • How to Choose the Best Engine oil for Our Motorcycle. ഏത് എൻജിൻ ഓയിൽ ആണ് നമ്മുടെ ബൈക്കിന് ബെസ്റ്റ്, എൻജിൻ ഓയിൽ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, സിന്തറ്റിക് ഓയിൽ നമ്മുടെ വണ്ടിക്ക് ഉപയോഗിക്കാമോ തുടങ്ങിയ കാര്യങ്ങൾ...
    Engine oil part 1: • Engine Oil Viscosity a...
    The products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • Auta a dopravní prostředky

Komentáře • 1,5K

  • @AjithBuddyMalayalam
    @AjithBuddyMalayalam  Před 3 lety +193

    Yamaha 10w40 aanu recommended sorry for the slip..

    • @NoName-yf2cs
      @NoName-yf2cs Před 3 lety +8

      Some show 20w40 in manual for bikes

    • @JayakrishnanKA1985
      @JayakrishnanKA1985 Před 3 lety

      2 valve per cylinder aano 4 valve per cylinder aano nallathu? Yamaha FZ series ellaam 2 valve per cylinder aannallo.
      Pls reply.
      Also Yamaha Genesis 5 valve per cylinder kondu varunnu ennathu seriyyaaya news aano? Means 3 valve for intake and 2 valve for out?

    • @mrtrack1421
      @mrtrack1421 Před 3 lety +1

      Honda Acg technology യെ കുറിച്ച് ഒരു വീഡിയോ ചെയ്യോ

    • @rahul.ravindran
      @rahul.ravindran Před 3 lety +2

      ഞാനത് പറയാൻ തുടങ്ങുവാരുന്നു ....☺️

    • @taniorodrigues8281
      @taniorodrigues8281 Před 3 lety +1

      CBR 250R 2013 model nu ethanu best oil grade and brand?

  • @yoonusnrg
    @yoonusnrg Před 3 lety +161

    "നമ്മുടെ വണ്ടി തന്നെ നമ്മുടെ പരീക്ഷണശാല"
    അത് കലക്കി😂

  • @akhilsurya3898
    @akhilsurya3898 Před 3 lety +85

    അന്നും ഇന്നും Motul💪💪

  • @itrock0611
    @itrock0611 Před 3 lety +1

    As usual, super informative. Thank you so much brother!

  • @naseefulhasani9986
    @naseefulhasani9986 Před 3 lety +1

    എന്റെ പൊന്ന് അജിത്തേട്ടാ, ങ്ങള് ഒരു സംഭവം തന്നെ. വളരെ വളരെ ഉപകാരപ്രദമായ വീഡിയോ👍👍👍👍👍

  • @jainjoyson8030
    @jainjoyson8030 Před 3 lety +12

    ഒരുപാട് നന്ദിയുണ്ട് അറിവ് ഷെയർ ഷെയർ ചെയ്തതിന്😘🤗🤗😊❤️

  • @jainjoyson8030
    @jainjoyson8030 Před 3 lety +9

    I' re waiting for the next video
    You are my best teacher❤️😊🤗

  • @walkwithlenin3798
    @walkwithlenin3798 Před 3 lety +1

    ഉപകാരപ്രദമായ വീഡിയോ.
    നന്ദി.

  • @Basith_Basi
    @Basith_Basi Před 3 lety +1

    Very informative video
    Thanku ajith bro for my dout clearnce .
    Best of luck and stay safe

  • @arjunanradhakrishnan
    @arjunanradhakrishnan Před 3 lety +51

    Please do a video about tyres
    Like nylon,, radial
    And 53j
    Tyre all details pattern etc quality please

  • @pollayilalex
    @pollayilalex Před 3 lety +16

    Castrol is good oil too, both Full synthetic and semi synthetic. In Kerala most of the new gen Bikes full synthetic 10w 50 is very good (my opinion). I like Motul Full synthetic on my Kawasaki Z650 and KTM 390 Adv, I found that the V300 15w50 is the Best for my BS3 R E Himalayan also I change the Engine oil around 5000 kms. for the Bullet owners my recommendation is regular 15w50 or 20w50 Castrol , no need to use expensive engine oil.

  • @rajeshkr9071
    @rajeshkr9071 Před 3 lety +1

    ഒരുപാട് തേടി നടന്ന വിവരങ്ങൾ ആണ് ഇത്. ഒരുപാട് നന്ദിയുണ്ട് 😍മച്ചാനെ 👍🏻🙏

  • @laijuantony4383
    @laijuantony4383 Před 3 lety +1

    നന്ദി , നല്ല വീഡിയോ ഞാൻ കേൾക്കാത്ത ബ്രാൻഡുകൾ, ഞാൻ കാസ്ട്രോൾ മാത്രം ഉപയോഗിച്ചിട്ടുള്ളൂ, വണ്ടി ഹീറോ ഹോണ്ട സൂപ്പർ സ്‌പ്ലെണ്ട്ർ 2007.

  • @christingeorge3556
    @christingeorge3556 Před 3 lety +4

    ajith the travel buddy & the sportztourer
    ee 2ndu channelum nalla kidu ayitt kariyam parayum.. 😊❤️

  • @anuhappytohelp
    @anuhappytohelp Před 3 lety +30

    എല്ലാം try ചെയ്തിട്ടുണ്ട്... motul തന്നെയാണ് king👌

  • @arjunba1212
    @arjunba1212 Před 3 lety

    Valare upakarapedunna video thanks

  • @jincyrobin6196
    @jincyrobin6196 Před 3 lety +1

    I love all your videos because you narrat it clearly.

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +3

    Poli ബ്രോ👍💞💕🎊💪😍 very useful anu bro ❤👌നിങ്ങൾ സൂപ്പറാണെ

  • @JJ7292
    @JJ7292 Před 3 lety +8

    Can you do a video on different types of carburetors and its benefits . Eg: round slide , flat slide , d slide carbs etc..

  • @sudheeshskumar3429
    @sudheeshskumar3429 Před 3 lety +2

    Much informative ❤️

  • @thevegrider9388
    @thevegrider9388 Před 3 lety

    അജിത് ഏട്ടാ വീഡിയോ നന്നായിട്ടുണ്ട്..
    കത്രിരിക്കുക ആയിരുന്നു..നന്ദി

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +11

    വളരെ ഉപകാരപ്രദമാണ് ബ്രോ വീഡിയോ👍👍💕💕💕💕💕

  • @clapboard8992
    @clapboard8992 Před 2 lety +11

    ഏതൊക്കെ ബൈക്ക് വന്നാലും സ്റ്റണ്ട് ചെയ്യാൻ നമ്മടെ RTR തന്നെ വേണം RTR💥💥💥💥

  • @nivedkm1749
    @nivedkm1749 Před 3 lety

    Kollaam👍....very informative ajithettaa

  • @arjununni8921
    @arjununni8921 Před 3 lety +1

    വളരെ ഉപകാരം ❤️❤️

  • @brianalexy538
    @brianalexy538 Před 3 lety +5

    Bro..please give us a review of Addinol oils..its German made and established in 1936.please show the tests and quality.and comparisons to other quality oils.

  • @alwinjohn6164
    @alwinjohn6164 Před 3 lety +7

    Hi, I'm a regular listener of your contents..its worth actually...
    Regarding the above topic I just wanna ask you that, I'm having R15s and been using Yamaha's own fully synthetic of 10W40 till the date and use to change at a regular intervel of between 2.5k to 3K. My query is, what is the maximum KM which the engine oil could be used for changing !!? Or if I switch to any higher brand like Motul, what would be the maximum possible healthy run in KM's at a single stretch...!!?

  • @nithinmohan3140
    @nithinmohan3140 Před 3 lety +1

    Thank you...Very informative...

  • @jamaluhannan
    @jamaluhannan Před 3 lety +1

    4സ്‌ട്രോക്ക്‌ എഞ്ചിൻ A to Z ഫുൾ ഓയിൽ ആണ് വർക്ക്‌ ചെയ്യുന്നത് ഓയിൽ നെ കുറിച്ച് പറഞ്ഞു തന്ന അജിത് ബ്രോക്ക് ഒരു പാട് നന്ദി

  • @aadinath9451
    @aadinath9451 Před 3 lety +186

    Hai Buddy.. ❤️ Oil മാറ്റാൻ സമയമായാൽ മെക്കാനിക്ക് പറയുന്ന ഒരു oil വാങ്ങിക്കൊടുക്കുന്നു... മാറ്റുന്നു... ഇതിപ്പോ എന്തൊക്കെ കാര്യങ്ങളാണ്... Thanks buddy..

    • @walkwithlenin3798
      @walkwithlenin3798 Před 3 lety +47

      ഹോണ്ട service സെന്റർ പട്ടികൾ ഞങ്ങളുടെ സ്കൂട്ടി കു ഓയിൽ ozhikkalil കൃത്രിമം കാണിച്ചു. അറിയാൻ വൈകി. Engine ന്റെ pistons, rings ഒക്കെ കേടായി. നല്ല അടി ഉണ്ടാക്കി. അവർ free ആയി engine പണി ചെയ്തു തന്നു. ന്യൂ parts ittu തന്നു. പുതിയ സ്‌കൂട്ടി.
      ശ്രദ്ധിക്കണം.

    • @aadinath9451
      @aadinath9451 Před 3 lety +32

      @@walkwithlenin3798 👍വണ്ടിയെന്താണെന്നോ തകരാറ് എന്താണെന്നോ അറിയാത്ത കുറേയെണ്ണം യൂനിഫോമുമിട്ട് ഇരിക്കും.. കമ്പനി സർവ്വീസ് സെന്ററല്ലേ എന്നുകരുതി നമ്മൾ വിശ്വസിച്ച് വണ്ടി അവിടെ ഏൽപ്പിച്ചു മടങ്ങും. അവർ അവർക്ക് തോന്നിയിടത്ത് പണിയും ഒടുക്കം വണ്ടി ഒരു കോലത്തിലാകും. പല കേസുകളിലും ഇതാണ് അവസ്ഥ. ഞാൻ എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞതാണ്...

    • @faizpoongadan
      @faizpoongadan Před 3 lety +5

      @@aadinath9451 💯 sheriyaaan....ente bike servicin koduthitt battery belt miss aaayi....pinne screws miss aaayi....

    • @rajappankottayam6058
      @rajappankottayam6058 Před 3 lety +4

      ഓയിൽ സമയം ആകുമ്പോൾ മാറ്റാൻ മറക്കരുത് .

    • @ranjur3097
      @ranjur3097 Před 2 lety

      എൻ്റെ ഹീറോ ഗ്ലാമർ ബൈക്ക് ഇതുവരെയും ഷോറൂം സർവീസ് ആയിരുന്നു ചെയ്തുകൊണ്ടിരുന്നത്. എന്നാൽ കൊറോണയുമായി ഷോറൂം തുറക്കാതെ വന്നപ്പോൾ വീടിനടുത്തുള്ള ഒരു വർക്ക്ഷോപ്പിൽ കാണിച്ച് എൻജിൻ ഓയിൽ മാറ്റാൻ പറഞ്ഞു, അതുവരെ ഹീറോയുടെ 4T പ്ലസ് 10 w 30 എന്ന എൻജിൻ ഓയിൽ ആണ് ഒഴിച്ചിരുന്നത്, ഇത് വർഷോപ്പ് കാരനോട് പറഞ്ഞപ്പോൾ അവൻ ആ എൻജിൻ ഓയിൽ ഒഴിക്കുന്നത് തെറ്റാണെന്നും അത് സ്ത്രീകൾ ഓടിക്കുന്ന ചെറിയ വണ്ടികൾക്ക് ഉള്ളതാണെന്നും ഇത്തരം ബൈക്കുകൾക്ക് 20 W 40 ആണ് ഒഴിക്കേണ്ടത്എന്ന് പറഞ്ഞു. Advol എന്ന Brand oil അവൻ ഒഴിച്ചു. ആ പേര് തന്നെ എവിടെയും ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല.

  • @govindrp6672
    @govindrp6672 Před 3 lety +12

    Oil change filters(oil,air) change sparkplug change ithine patti oke oru vdeo ittaal upakaaram aayirunu

  • @subashbose7216
    @subashbose7216 Před 3 lety +1

    doubts cleared thanks buddy 👍

  • @safwanjmuhammed6816
    @safwanjmuhammed6816 Před 3 lety +2

    Perfect explanation💯

  • @iam.adarsh.
    @iam.adarsh. Před 3 lety +5

    Bro
    Engine flush use cheyyunath kondulla gunangal/dhoshangal video idamo

  • @mohdnabeel2079
    @mohdnabeel2079 Před 3 lety +41

    Engine flushine കുറിച്ച് ഒരു വീഡിയോ ചെയ്യണം
    Advantage / disadvantage

    • @suhailmuneer4594
      @suhailmuneer4594 Před 3 lety

      czcams.com/video/pSpV_7HJsFI/video.html
      Engine oil flush in pulsar 220

  • @sidheequebekalfort7010

    Thank you for your valuable information

  • @anoojnj8581
    @anoojnj8581 Před 3 lety

    I waited for this vedio bro.. valuable...🔥🔥♥️♥️♥️

  • @skhaleelattingal2335
    @skhaleelattingal2335 Před 3 lety +3

    Ajith buddy poliyaan❤❤❤

  • @ajayeajaye246
    @ajayeajaye246 Před 2 lety

    Chetta njan oru mechanic aanu.valare nalla video nalla samsaram nalla voice.inganeyayirikanam avasyamulla video

  • @Swaroopm4u
    @Swaroopm4u Před 3 lety

    ajith annan,, ❤️ chodicha vedio cheydond thanks.. idu pole real life il use cheyuna vedio kooduthal pratheekshikunu

  • @sahadyasir9043
    @sahadyasir9043 Před 3 lety +28

    എന്റെ പൊന്ന് ചേട്ടാ ഇന്നലെ വിളിച്ചു എന്റെ apache160 ക്ക് വേണ്ടി liqui molydeyum motul ന്റെയും പ്രൈസ് ചോദിച്ചതേ ഉള്ളൂ 🙏
    Nb: മുൻപൊരു comment ഇട്ടിരുന്നു, തലേന്ന് വണ്ടിയെക്കുറിച്ചു എന്ത് ചിന്തിച്ചാലും പിറ്റേന്ന് ആ വീഡിയോ വന്നിരിക്കുമെന്ന്, 4th time❤️

  • @vinuck
    @vinuck Před rokem +20

    Xpulse 200 bs6 ആണ് . 10 w 30 ആർന്നു Company പറയുന്നത്. last week സർവ്വീസിന് കൊടുത്തു. Mechanic 20 w 50 വാങ്ങി ഒഴിച്ചിട്ട് Super ആണെന്ന് പറയുന്നു. എല്ലാവരും എന്റെ വണ്ടിക്ക് വേണ്ടി പ്രാർത്ഥിക്കണം🥴🙏

    • @habindas9863
      @habindas9863 Před rokem +10

      5 വർഷ വാറന്റി ഉണ്ടായിട്ടും വണ്ടി പുറത്തു കൊടുത്തു സർവിസ് ചെയ്യാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോവരുത്.. ഷോറൂം സർവിസ് ചെയ്ത് ചെയ്ത് 6 മാസത്തിൽ രണ്ടാമത്തെ എൻജിൻ പണി എടുക്കുന്ന ഞാൻ 🤕

    • @adithyajeemon2693
      @adithyajeemon2693 Před 11 měsíci

      Same grade aanu njanum use cheyyumnathu .. no problem so far

    • @rouftk2299
      @rouftk2299 Před 8 měsíci

      😂👍

  • @worldofvishnu97
    @worldofvishnu97 Před 3 lety

    Super Chetta, All videos are very useful for me.thanku

  • @rahulregimon111
    @rahulregimon111 Před rokem

    ithil appuram paraju tharam thalkalam vere aarum pattillaa......ningal powli aanu bro🎉🎉🎉🎉

  • @nipuncvasu
    @nipuncvasu Před rokem +4

    Which engine oil is best for RE stealth black 500
    (15W50) in your opinion. ... myself is 45 +normal rider usually covers 2500km /month

  • @_Arjunrs_
    @_Arjunrs_ Před 3 lety +6

    സാധാരണ വണ്ടി, service centeril കൊടുക്കുമ്പോൾ mechanic അവരുടെ ഇഷ്ട oil ആണ് തിരഞ്ഞെടുക്കുന്നത്... ഇനി മുതൽ എനിക്ക് buddy പറഞ്ഞതനുസരിച്ചു oil select ചെയ്ത് കൊടുക്കാൻ പറ്റും 😍💞
    Thanks buddy👌❣️

  • @subhssh
    @subhssh Před 3 lety

    Valuable information... Great video... 👍❤

  • @VishnuKunnathully
    @VishnuKunnathully Před 3 lety +1

    Thanks again Ajith chetan..😇😇😇🥰
    Kazhinja videoil edumayi bandapeta oru doubt chodichirunu. Comment sradhayil petitila tonunu, but still adinula answer 9:00 chetan ee videoil include akitund.

  • @sonupradeep1996
    @sonupradeep1996 Před 3 lety +3

    Bro I have faced some issues with motul....in fz .even after 2000 km..oils quantity starts decreasing ...not only in fz ..got same issue in 220 also

  • @ontwowheelsjoe
    @ontwowheelsjoe Před 3 lety +23

    Happy Teachers day Ajith ettan 🙏

  • @vargheseremesh8346
    @vargheseremesh8346 Před 3 lety +1

    hai buddy all the best....
    pls do a video for cylinder kit replacement &piston rings

  • @hafizm1428
    @hafizm1428 Před 3 lety

    Very informative. Thanks

  • @amjithkhan4110
    @amjithkhan4110 Před 3 lety +21

    അജിത്ത്‌ അണ്ണാ ഞാൻ കഴിഞ്ഞ വീഡിയോയിലും അതിന് മുമ്പ് ഉള്ള വീഡിയോയിലും ഈ വീഡിയോയിലും ചോദിക്കുന്ന ഒരു കാര്യം ആണ് ഇലട്രിക് വാഹനങ്ങളുടെ പ്രവർത്തനം എങ്ങനെ എന്ന കമന്റ്‌ അടുത്ത വീഡിയോയിൽ ഈ വീഡിയോ ചേർക്കും എന്ന് പ്രേധിക്ഷിക്കുന്നു❤️👍😍

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 3 lety +4

      Vandiyile alternater,charger kurich video cheyyunnund..athu kazhinj Electric vehicles paranjale poornamay manasilavoo... allenkil doubts koodum

    • @amjithkhan4110
      @amjithkhan4110 Před 3 lety +1

      @@AjithBuddyMalayalam tnku so much etrayum pettannu video edum ennu vishvasikkunnu

  • @iwinvincent
    @iwinvincent Před 3 lety +3

    Njan SUZUKI GIXXER SF 150 aan use cheyunnath...
    Oil Grade 10W-40 aan.
    Aathyathe varsham company Mineral Oil (suzuki ecstar) aayirunnu use cheythath... pinne oru varsham Motul Semi synthetic upayogichu... Riding style korach Aggressive aayath kond, Shell Fully Syntheticilek Upgrade cheythu...
    Oru continuous long rydil magnet (alternator) gasket pottiyenkilum showroomil kondoi 150/- set aaki... Pinne ith vare scene illa...
    Ippol 1 yr mukalil aai 10w-40 Shell Fully Synthetic upayogilkunnu...💯🔥

    • @theperfectdriver9058
      @theperfectdriver9058 Před 3 lety +1

      Shell pwollii thanne🔥🔥 njan liqui moly use cheyyunnu... Satisfied

  • @renjuravindran9716
    @renjuravindran9716 Před 3 lety

    Nicely narrated bro....superb

  • @quickupdates
    @quickupdates Před rokem

    വളരെ മികച്ച അവതരണം

  • @VishnuHariSG
    @VishnuHariSG Před rokem +4

    Synthetic, Semi- synthetic, Mineral Oil എന്നിവയുടെ oil change interval time എത്ര Km ആണ്?

  • @shanilkumarnk4099
    @shanilkumarnk4099 Před 3 lety +47

    Video കണ്ടു നേരെ ബൈക്കിന്റെ owner's manual തപ്പുന്ന ഞാൻ

  • @shafeeq1993
    @shafeeq1993 Před 3 lety

    Bro you are awesome very informative video u are sharing with us thanks a lot

  • @jainkj2492
    @jainkj2492 Před 3 lety

    Thanks for the video...👍

  • @spikerztraveller
    @spikerztraveller Před 3 lety +8

    Most awaited video and information..!! Cleared all doubts regarding the grade, viscosity etc.
    Pls do video about Engine Oil Addictives, oil change intervals, top ups etc..

  • @anooplakkoor
    @anooplakkoor Před 3 lety +4

    Yamaha, liquid cooled model bike കളിൽ 10W40 യും air cooled bike കളിൽ 20W50 യും ആണ് recommend ചെയ്യുന്നത്. Yamaha വണ്ടികൾക്ക് Yamalube നേക്കാൾ നല്ലത് Motul ആണ്

    • @skk3219
      @skk3219 Před 3 lety

      Brode vandi ethaa..fz v3 ethu viscosity aanu better

    • @juicecorner7227
      @juicecorner7227 Před 3 lety

      Yamaha rxz ethan nalla oil

  • @greenkeralaagrobazar5027

    വളരെ ഉപകാരപ്രദം

  • @aloshpradeep
    @aloshpradeep Před 3 lety

    Video kalakki bro, need more videos like this

  • @yoonusnrg
    @yoonusnrg Před 3 lety +4

    ഇന്നലെ 1.27 lakh സബ്സ്ക്രൈബെർസ്
    ഇന്ന് 1.38 lakh ആയിരിക്കുന്നു.🤔
    അജിത്ത് ബഡ്‌ഡി, നിങ്ങൾ അറിയാതെ നിങ്ങൾ ഒരു അഥോലോകമായിരിക്കുന്നു.💪

  • @user-ws7zu2se2t
    @user-ws7zu2se2t Před 3 lety +12

    ആശാൻ എത്തി മക്കളെ

  • @anaschr7786
    @anaschr7786 Před 3 lety +1

    ithupolothe chanel okke anu...ethtrayum pettennu 1 M sub akendathu......
    Powli...😍😍😍

  • @saijukartikayen910
    @saijukartikayen910 Před 2 lety

    ചേട്ടന്റെ നല്ല വോയിസ്‌ 😘😘😘😘😘❤❤❤❤❤പിന്നെ നല്ല അറിവും

  • @HariKrishnan-gk4rt
    @HariKrishnan-gk4rt Před 3 lety +15

    ഞാനും motul ആണ് ഉപയോഗിക്കുന്നത്. Oil മാറുന്നതും സ്വന്തമായി തന്നെ

    • @walkwithlenin3798
      @walkwithlenin3798 Před 3 lety +2

      Njan um. Ente bike Bajaj Avenger 220.

    • @rabeesvp35
      @rabeesvp35 Před 3 lety

      Evidunnanu motul vangan kittuka onnu paranju tharo...

  • @devarajanss678
    @devarajanss678 Před 3 lety +25

    🙏🏻❤️🙏🏻
    നല്ല വീഡിയോ .....ഒരോ കമ്പനിയും പറയുന്ന ഓയിൽ പകരം വേറെ ഓയിൽ ഉപയോഗിച്ചാൽ എൻജിൻ പ്രശ്നം ഉണ്ടാക്

    • @RajeshA
      @RajeshA Před 3 lety +7

      സത്യത്തിൽ വേറെ ഓയിൽ ഉപയോഗിക്കാൻ ഇദ്ദേഹം പറഞ്ഞില്ല...
      ഒന്ന് കൂടി കേട്ടു നോക്കൂ.. ചിലപ്പോൾ കേട്ടതിൽ തെറ്റിയതാവും...

    • @chinthuchandran4604
      @chinthuchandran4604 Před 3 lety +3

      company parayunna oilil mattam varutham.first viscocity number means winter viscocity ethra venelum kurakyam no problems but kootan padillya.example company grade 10w30 aanu enkil 5w30,3w30,2w30,0w30 okke use cheyyam.athu pole thanne maximum temperature capability means second number ath orikkalum kootano kurakyano padillya.rally pole long ride aanenkil next grade lek maravunnathanu ajith bhai paranja pole.

    • @anshadhashim9236
      @anshadhashim9236 Před 3 lety

      ഒരു വാഹന കമ്പനിയും സ്വന്തമായി ഓയിൽ നിർമ്മിക്കുന്നില്ല മറ്റു ബ്രാന്റുകൾ നിർമിച്ച നൽകുകയാണ്

    • @devarajanss678
      @devarajanss678 Před 3 lety

      @@anshadhashim9236 ok. തർക്കമല്ല. കമ്പനി എഞ്ചിനിയേഴ്സ് നിഷ്കർഷി ക്കുന്നതു് എന്റെ കുറിപ്പ് തെറ്റിദ്ധാരണയുണ്ടാക്കിയോ എന്ന് സംശയം .....

    • @devarajanss678
      @devarajanss678 Před 3 lety +3

      @@RajeshA ഉപയോഗിക്കാൻ പറഞ്ഞിട്ടില്ല. ശരിയാണ് അജിതിന്റെ വിഡിയോകൾ ശാസ്ത്രീയ വിശകലനമുള്ളവ തന്നെയാണ്. : 1989 - 92 വർഷങ്ങളിൽ മൈലേജ് കൂട്ടുന്നതിന് കാർബുറേറ്ററിനും ഫൂവൽ ട്യൂബനുമിടയിൽ ഒരു പകരണം ഫിറ്റ് ചെയ്താൽ മതിയെനു പറഞ്ഞു മാർക്കറ്റിൽ എത്തി. മൈലേജ് കൂടിയില്ല... ആ കമ്പനി എവിടെ എന്നുമറിയില്ല : അജിതിന്റെ വിഡിയോ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് സസ്നേഹം..

  • @cleverschannel7193
    @cleverschannel7193 Před rokem

    Detailed video ,thankyou

  • @mubashirt3954
    @mubashirt3954 Před 3 lety

    Usefull , thanks broh

  • @mahoormashoor1573
    @mahoormashoor1573 Před 3 lety +57

    ഇത് ഫുൾ കേട്ടിട്ടും ഒന്നും മനസിലാവാത്ത പാവം ഞാൻ

    • @walkwithlenin3798
      @walkwithlenin3798 Před 3 lety

      സിംപിൾ ആണ്.

    • @walkwithlenin3798
      @walkwithlenin3798 Před 3 lety

      ഇപ്പൊ ഏതു എൻജിൻ ഓയിൽ ആണ് ഉപയോഗിക്കുന്നത് ബൈക്കു ലു?

    • @adarshrpkannan519
      @adarshrpkannan519 Před 2 lety

      @@walkwithlenin3798 bro splendor proyil eth oilanu nallath

    • @abhijithappus3401
      @abhijithappus3401 Před rokem +7

      താൻ തന്റെ ബൈക്ക് വേറെ ആർക്കേലും കൊടുത്തേക്ക്. ഒരു സൈക്കിൾ അല്ലെ ഒരു കാള വണ്ടി വാങ്ങിക്കോ 🤣🤣🤣

    • @abhijithappus3401
      @abhijithappus3401 Před rokem

      @@adarshrpkannan519 10w30 motul

  • @soorajs8790
    @soorajs8790 Před rokem +4

    Motul vs castrol ithil etha nala mileageum performance um etha nallathu??

  • @sadiquesadi1794
    @sadiquesadi1794 Před 3 lety

    Enthayayee wait cheyyunath nice help full

  • @joeljason9461
    @joeljason9461 Před 3 lety

    Thanks for very useful video

  • @ramsadramsu3666
    @ramsadramsu3666 Před 3 lety +7

    Glamour 2011 model ഏത് ഗ്രേഡ് use ചെയ്യാം?? ഏത് ഓയിൽ use ചെയ്യാം??
    Plz rply🙏🙏🙏

  • @storymaker_____
    @storymaker_____ Před 3 lety +73

    228 likes 0 dislikes 🔥 Pever 💥

    • @mohdaslam5033
      @mohdaslam5033 Před 3 lety +1

      Now 356 and 0💟

    • @razeem778
      @razeem778 Před 3 lety +1

      @@mohdaslam5033 367 but 1 💔

    • @mohdaslam5033
      @mohdaslam5033 Před 3 lety +2

      @@razeem778 sed ayi😐

    • @yoonusnrg
      @yoonusnrg Před 3 lety +2

      Ith vereyaan mothal😍

    • @roykm6280
      @roykm6280 Před 3 lety +1

      കണ്ണ് കിട്ടാതിരിക്കാൻ 20 dislike ഉണ്ട്

  • @sachinsuresh531
    @sachinsuresh531 Před 3 lety

    Nicely explained 👍

  • @kochu311
    @kochu311 Před 3 lety

    Your video s are very helpful..keep going

  • @razeem778
    @razeem778 Před 3 lety +5

    Bro എന്റെ വണ്ടിയുടെ reccomended grade 10w40 fully synthetic ആണ് ഞാൻ Motul 300v2 10w50 use ചെയ്താൽ കുഴപ്പം വരുമോ. നമ്മുടെ നാട്ടിലെ ഈ temp ന് 10w50 ഉപയോഗിച്ചാൽ refinement, gear smooth കൂടുമോ. Buddy Pls reply

    • @geevarghesea.ca.c4089
      @geevarghesea.ca.c4089 Před 3 lety +1

      ഇല്ല motul 10w50 ഓക്കേ ആണ്

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 3 lety +1

      Refinement കൂടും..use cheyyam

    • @razeem778
      @razeem778 Před 3 lety

      @@AjithBuddyMalayalam Thanks 😁

    • @salamperumpilly
      @salamperumpilly Před 3 lety +2

      Bro എന്റെ വണ്ടി hero glamour 2019 ആണ്...അതിന്റെ company recommended SAE 10W30 SL Grade (JASO MA2) ആണ്...എനിക്ക് FULLY SYNTHETIC oil ഉപയോഗിക്കാൻ പറ്റോ??
      ഏതാണ് ഉപയോഗിക്കേണ്ടത് grade??

  • @Vishnu_23311
    @Vishnu_23311 Před 3 lety +8

    ഓയിൽ ചേഞ്ച് വീട്ടില്‍ എങ്ങനെ നല്ല രീതിയില്‍ ചെയ്യാം എന്നതിനെ കുറിച്ച് ഒരു vedio ചെയ്യുമോ pllsssss?

  • @maraiyurramesh2717
    @maraiyurramesh2717 Před 2 lety

    Usefull thank u ❤️🌹🥰

  • @igsnapoleon4084
    @igsnapoleon4084 Před 3 lety

    👍👍👍🌟🌟🌟
    Bike selfie start moter complaint and repairing oru video cheyamo?

  • @razeem778
    @razeem778 Před 3 lety +7

    7:48 ഞാൻ കാത്തിരുന്ന കാര്യം കിട്ടി. ഞാൻ daily 70+ kms അത്യാവശ്യം നല്ല high rpm ൽ ഓടിക്കുന്നുണ്ട് 10w40 ആണ് company recommend. 10w50 മാറാൻ പ്ലാൻ ഉണ്ടായിരുന്നു. Motul 300v2 ലോട്ട് doubt ആയിരുന്നു ഇപ്പോൾ അത് മാറി. Thanks. മാറിയാൽ കുഴപ്പം ഇല്ലല്ലോ അല്ലേ......

    • @skk3219
      @skk3219 Před 3 lety +1

      Bro bike etha.?

  • @amalaugustin110
    @amalaugustin110 Před 3 lety +4

    Engine oil nte koode additives add cheyyunnathine kurichoru video cheyyamo?
    നിങ്ങൾ പറഞ്ഞാൽപിന്നെ പേടിക്കേണ്ടല്ലോ അതൊണ്ട....

  • @zenithzenith2243
    @zenithzenith2243 Před 3 lety

    Informatione thanks bro

  • @sanfarn1
    @sanfarn1 Před 2 lety

    Much valuable information 👌👌👌

  • @sanalsahajan4162
    @sanalsahajan4162 Před 3 lety +2

    Bro ee oil nu expire indoo...km allathe date vechhh...?

  • @basidhsajan2398
    @basidhsajan2398 Před 3 lety +4

    Kazhinja masam 1991 bulletil oil change cheyth synthetic oil vaangi ozhicha njan.
    Ipo samadhanam poyikkitti😑😑😑

    • @dreamrider3336
      @dreamrider3336 Před 3 lety

      Enthaanu bro sambavichadu njan oil athu ozikanulla plan und same model aanu ente bullet

    • @shaikh4695
      @shaikh4695 Před 3 lety

      Enikum kitty

    • @basidhsajan2398
      @basidhsajan2398 Před 3 lety

      @@dreamrider3336 casinginte edennokke cheriya leak und. Normal oil aan nallath.

  • @VenuKkurup
    @VenuKkurup Před 2 lety

    Excellent vedio.... 👌👌👌

  • @prakashcv6103
    @prakashcv6103 Před 3 lety

    Really I loved ur every vedios brother ❤❤❤❤❤❤❤❤👌

  • @joelmathew5250
    @joelmathew5250 Před 3 lety +8

    വൈബ്രേഷനിലുള്ള വ്യത്യാസം,
    പെർഫോമൻസ് വ്യത്യാസം,
    Power and smoothness കൂടുമോ..എന്തോരം difference varum,
    ഓരോ ഓയിലിന്റെയും changing period,
    ഇതൊന്നും പറഞ്ഞില്ല...😔
    ഇതൊക്കെ include ചെയത് മറ്റൊരു വീഡിയോ കൂടെ വേണം...💯

  • @harshuuzzstudio3904
    @harshuuzzstudio3904 Před 3 lety +7

    299 like 0 dislike 🥰

  • @kripaltube
    @kripaltube Před rokem

    Nice sir njan ഇപ്പോഴാ എത്തിയത് ..caltex സെമി സിന്തറ്റിക് ആന്നു ഞാൻ use ചെയ്യുന്നത്. Hero meastro

  • @d4umalayalam905
    @d4umalayalam905 Před 3 lety

    Useful video👍👍

  • @personalbruh9989
    @personalbruh9989 Před 2 lety

    entammo ejjathi explanation!!!!!!!!!!!

  • @haroonaj0
    @haroonaj0 Před 3 lety

    very informative

  • @TravelCrushByNixon
    @TravelCrushByNixon Před 3 lety

    Poli🔥🔥🔥🔥🔥 good video aliya

  • @ahmadshahil9418
    @ahmadshahil9418 Před 3 lety +1

    Oro perticular intervalillum Plug replacement nne kurichu oru vedio idaamo