Kasthuri Thailamittu...| Superhit Malayalam Movie | Kadalppalam | Video Song

Sdílet
Vložit
  • čas přidán 6. 09. 2024
  • Kadalpalam is a Malayalam language film directed by K. S. Sethumadhavan. Sathyan, Prem Nazir, Jayabharathi, Sheela, Bahadoor and Adoor Bhasi star in the lead. The film is an adaptation of the very popular professional stage play of the same name authored by the renowned dramatist K. T. Mohammed. The film was critically well received and was a box office hit. It is probably best remembered for the performance by Sathyan, who received the first ever State Award for his performance
    Song : Kasthuri Thailamittu.....
    Movie : Kadalppalam [ 1969 ]
    Director : K.S.Sethumadhavan
    Lyrics : Vayalar Ramavarma
    Music : G.Devarajan
    Singers : P.Madhuri & Chorus

Komentáře • 247

  • @varshavinod3734
    @varshavinod3734 Před 3 lety +44

    എത്ര കഴിവുള്ള നടിയാണ് അടൂർ ഭവാനി. മലയാള സിനിമയുടെ ഭാഗ്യമാണ് ഭവനിയമ്മ യെ പോലുള്ള നടിമാരെ കിട്ടിയതു

  • @JihasJalu
    @JihasJalu Před 2 lety +23

    നിത്യഹരിത നസീർ സർ,
    അഭിനയ തിലകം സത്യൻ മാഷ്..
    സൗന്ദര്യ ധാമം ജയഭാരതി...
    അപാര ലിപ് സിങ്കുമായി അടൂർ ഭവാനി ചേച്ചി..
    വയലാർ - ദേവരാജൻ- മാധുരി കൂട്ടുകെട്ടിലെ അതിമനോഹര ഗാനവും..
    അനന്ദലബ്ദിക്കിനി എന്തു വേണം..

  • @jollydavis7371
    @jollydavis7371 Před rokem +44

    എന്നും 16 വയസ്സാണ് ഏതു നേരവും ഖൽബിൽ കനവാണ്😄👏👌👍 എന്താ ഗാനം സൂപ്പർ അടൂർ ഭവാനി സൂപ്പർ🙏❤️👏👍

  • @shalimarmetals243
    @shalimarmetals243 Před 2 lety +13

    അഞ്ചു പതിറ്റാണ്ടു കഴിഞ്ഞു എന്നിട്ടും തിളക്കം ഒട്ടും കുറഞ്ഞില്ല.
    ഇതൊക്കെ യാണ് പാട്ട്.

  • @unnikrishnankp450
    @unnikrishnankp450 Před 3 lety +20

    കെ.എസ്‌ സേതുമാധവൻ സംവിധാനം
    ചെയ്ത കടൽപ്പാലം എന്ന ചിത്രത്തിന്
    മലയാളസിനിമാചരിത്രത്തിൽ വളരെ
    മഹത്തായ സ്ഥാനമുണ്ട്. സംസ്ഥാന
    സർക്കാർ ചലച്ചിത്രഅവാർഡുകൾ
    ആദ്യമായി ഏർപ്പെടുത്തിയപ്പോൾ
    മികച്ച ചിത്രമായി തെരഞ്ഞെടുത്തത്
    കടൽപ്പാലമായിരുന്നു, ഈ ചിത്രത്തിലെതന്നെ അഭിനയത്തിന്
    സത്യൻ മികച്ചനടനായും ഷീല മികച്ച
    നടിയുമായിഅംഗീകരിക്കപ്പെട്ടു.
    സംഗീതസംവിധായകൻ--ജി.ദേവരാജൻ. മികച്ച ഗായിക..പി.ലീല(ഉജ്ജയിനിയിലെ
    ഗായിക). പിന്നീട് ,മലയാള ചലച്ചിത്ര
    ഗായികമാരിൽ ഏറ്റവുംപ്രശസ്തയായിതീർന്ന
    പി.മാധുരിയുടെ ആദ്യഗാനം ഈ
    ചിത്രത്തിലാണ്(കസ്തൂരിതൈലമിട്ടു
    മുടിമിനുക്കി.). കൂടാതെ, എസ്‌.പി.
    ബാലസുബ്രഹ്മണ്യം ഈ സിനിമക്ക്
    വേണ്ടി ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ,
    ..ഈ കടലും മറുകടലും ഭൂമിയും
    വാനവും കടന്ന്...എന്ന പ്രസിദ്ധമായ
    ഗാനം. ഇതിലെ മികച്ച ഗാനങ്ങൾ
    ഒരുക്കിയ വയലാർ തന്നെ ആയിരുന്നു
    മികച്ച ഗാനരചയിതാവ്. ഈ മികവുകൾ എല്ലാംചേർത്ത് പടം
    ഒരുക്കിയ കെ.എസ്‌.സേതുമാധവൻ
    മികച്ച സംവിധായകനും!

    • @JP-bd6tb
      @JP-bd6tb Před 2 lety +2

      കിടിലൻ കമന്റ് ഉണ്ണിയേട്ടാ....
      ഇനിയും ഇതുപോലുള്ള അറിയാകഥകൾ പ്രതീക്ഷിക്കുന്നു...

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Před 2 lety +1

      🙏🙏🙏🙏

    • @gangadharankr3482
      @gangadharankr3482 Před 3 měsíci

      കടൽപാലംഎന്നുംനിറഞ്ഞുനിൽക്കുംപാട്ടുകളും

  • @majeedmaju7673
    @majeedmaju7673 Před 5 lety +80

    കടൽപ്പാലം ഒരു ഹിറ്റ് സിനിമ ആയിരുന്നു. അടൂർ ഭവാനിയുടെ അഭിനയം എടുത്തു പറയണം. രണ്ടു മതവിഭാഗത്തിൽ പെട്ട ആളുകളുടെ പ്രണയം വളരെ കോളിളക്കം തീർത്തിരുന്ന കാലമായിരുന്നു 1970
    അത് ഒരു പ്രശ്നമാക്കേണ്ടതില്ല എന്നതാണ് പാട്ടിലെ ഉള്ളടക്കം. ഈ പാട്ട് ഇന്നും ജനഹൃദയങ്ങളിൽ കുടി കൊള്ളുന്നു

    • @akbaralip1979
      @akbaralip1979 Před 4 lety +4

      ഇതിൽ സത്യന്റെ പ്രകടനം എടുത്തുപറയേണ്ട ഒന്നു തന്നെ..

    • @rajagopathikrishna5110
      @rajagopathikrishna5110 Před 4 lety +3

      കടൽപ്പാലം പ്രധാനമായും ഇന്ന് കാണപ്പെടുന്നതു് സത്യന്റെ അഭിനയത്തിന്റെ പേരിലാണ്.

    • @jp.v18
      @jp.v18 Před 4 lety +3

      Maj
      superb

    • @sijuskaria91
      @sijuskaria91 Před 2 lety +2

      1969

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Před 2 lety +1

      @@sijuskaria91 bharathi ചേച്ചിക്ക് പ്രായം verum16

  • @abdullahkutty8050
    @abdullahkutty8050 Před 4 lety +33

    വിരഹ ദിനങ്ങളിലെ മൗനനൊമ്പരങ്ങൾ ഈ ഗാനങ്ങളിലൂടെ നമുക്ക് അല്പം സാന്ത്വനം നൽകുന്നു. പ്രവാസ ജീവിതത്തിലെ ആശ്വാസവും, നിശ്വാസങ്ങളും തരുന്ന ഇത്തരം ഗാനരംഗങ്ങൾ പ്രവാസികൾക്ക് എന്നും ഒരു താങ്ങും, തണലുമാണ്.
    ദുബായ് യിൽ നിന്നും, അജ്മാനിൽ നിന്നും, ഒരായിരം പ്രേക്ഷകർ.

  • @ananthuraveendran370
    @ananthuraveendran370 Před 7 měsíci +3

    മാധുരിയമ്മയുടെ singing റേഞ്ച് മാസ്മരികമാണ്. ആരും കേട്ടുനിന്നുപോലും ❤️😘😘

  • @ranafocusin2155
    @ranafocusin2155 Před rokem +7

    മാധുരിയമ്മയുടെ പാട്ടുകൾ എന്നും മാധുര്യമുള്ളത് ആണ്...

  • @giridharanmp6128
    @giridharanmp6128 Před 2 lety +9

    നസീർ ജയഭാരതി combination super 👌👌

  • @pravinp6956
    @pravinp6956 Před 2 lety +34

    മധുരി അമ്മ മലയാളത്തിൽ ആദ്യമായി പാടിയ പാട്ട് 🌸🌸🌸

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Před 2 lety +3

      പിന്നീട് മലയാളത്തിൽ മനോഹരമായ ഒത്തിരി പാട്ടുകൾ അമ്മ പാടിയിട്ടുണ്ട്

  • @SRC1711
    @SRC1711 Před 4 lety +81

    ഈ സുന്ദരനും സുന്ദരിക്കും കളർ ഫിലിമിന്റെ ആവശ്യം ഉണ്ടോ? ബ്ലാക്ക് ആൻഡ് വൈറ്റ് ആണെങ്കില്പോലും എന്ത് ഭംഗി!

  • @meezansa
    @meezansa Před 2 lety +5

    മൂവി 📽:-കടല്‍പ്പാലം..... (1969)
    ഗാനരചന ✍ :- വയലാര്‍ രാമവർമ്മ
    ഈണം 🎹🎼 :-ജി ദേവരാജൻ
    രാഗം🎼:-
    ആലാപനം 🎤:-പി മാധുരി & കോറസ്
    🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷
    കസ്തൂരിത്തൈലമിട്ട് മുടിമിനുക്കീ...
    മുത്തോടുമുത്തുവെച്ച വളകിലുക്കീ - കയ്യില്‍....
    മുത്തോടുമുത്തുവെച്ച വളകിലുക്കീ....
    മന്ദാരക്കുളങ്ങരെക്കുളിച്ചൊരുങ്ങീ......
    മംഗല്യത്തട്ടമിട്ട പുതുക്കപ്പെണ്ണ് - മാറില്‍......
    മഞ്ചാടിമറുകുള്ള മിടുക്കിപ്പെണ്ണ്......
    കസ്തൂരിത്തൈലമിട്ട് മുടിമിനുക്കീ.....
    മുത്തോടുമുത്തുവെച്ച വളകിലുക്കീ - കയ്യില്‍........
    മുത്തോടുമുത്തുവെച്ച വളകിലുക്കീ......
    എന്നും പതിനാറു വയസ്സാണ് - ഖല്‍ബില്‍
    ഏഴു നേരവും കനവാണ് - ഉള്ളില്‍
    ഏഴു നേരവും കനവാണ്
    പടിഞ്ഞാറന്‍ കടല്‍ക്കരെ പകലന്തിമയങ്ങുമ്പോള്‍
    ഉറുമാലും തുന്നിക്കൊണ്ടിരിപ്പാണ്
    പുതുമുത്തമണിയിച്ചു പുളകങ്ങള്‍ പുതപ്പിച്ചു
    പൂണാരംതരുമൊരു പുതുമാരന്‍
    പുതുമുത്തമണിയിച്ചു പുളകങ്ങള്‍ പുതപ്പിച്ചു
    പൂണാരംതരുമൊരു പുതുമാരന്‍ ...........
    (കസ്തൂരിത്തൈലമിട്ട്...........)
    എന്നും കിളിവാതില്‍ തുറക്കുമ്പോള്‍ - അവന്‍
    നിന്നെ മുട്ടിവിളിയ്ക്കുമ്പോള്‍ - നിങ്ങള്‍
    നെഞ്ചുരുമ്മിയുറങ്ങുമ്പോള്‍
    പതിനാലാം ബഹറിലെ പവിഴക്കല്‍പ്പടവിലെ
    പനിനീര്‍പൂവിറുത്തുനീ നല്‍കേണം
    തളിര്‍വെറ്റ തെറുക്കണം തളികയില്‍ കൊടുക്കണം
    താമരവിശറികള്‍ വീശേണം
    തളിര്‍വെറ്റ തെറുക്കണം തളികയില്‍ കൊടുക്കണം...
    താമരവിശറികള്‍ വീശേണം.........
    കസ്തൂരിത്തൈലമിട്ട് മുടിമിനുക്കീ
    മുത്തോടുമുത്തുവെച്ച വളകിലുക്കീ - കയ്യില്‍
    മുത്തോടുമുത്തുവെച്ച വളകിലുക്കീ
    മന്ദാരക്കുളങ്ങരെക്കുളിച്ചൊരുങ്ങീ
    മംഗല്യത്തട്ടമിട്ട പുതുക്കപ്പെണ്ണ് - മാറില്‍
    മഞ്ചാടിമറുകുള്ള മിടുക്കിപ്പെണ്ണ്........

  • @divyamurali6237
    @divyamurali6237 Před 3 lety +22

    കടൽപ്പാലം - സത്യൻ്റെ performance !Super ... മറക്കാനാകാത്ത അഭിനയം

  • @madhusudanannair2850
    @madhusudanannair2850 Před 3 lety +24

    കസ്തൂരിത്തൈലമിട്ടു മുടിമിനുക്കീ
    മുത്തോടുമുത്തുവെച്ച വളകിലുക്കീ കയ്യില്‍
    മുത്തോടുമുത്തുവെച്ച വളകിലുക്കീ
    മന്ദാരക്കുളങ്ങരെക്കുളിച്ചൊരുങ്ങീ
    മംഗല്യത്തട്ടമിട്ട പുതുക്കപ്പെണ്ണ് മാറില്‍
    മഞ്ചാടിമറുകുള്ള മിടുക്കിപ്പെണ്ണ്...
    എന്നും പതിനാറുവയസ്സാണ് ഖല്‍ബില്‍
    ഏഴു നേരവും കനവാണ് ഉള്ളില്‍
    ഏഴു നേരവും കനവാണ്
    പടിഞ്ഞാറന്‍ കടല്‍ക്കരെ പകലന്തിമയങ്ങുമ്പോള്‍
    ഉറുമാലുംതുന്നിക്കൊണ്ടിരിപ്പാണ്
    പുതുമുത്തമണിയിച്ചു പുളകങ്ങള്‍ പുതപ്പിച്ചു
    പൂണാരംതരുമൊരു പുതുമാരന്‍...
    എന്നും കിളിവാതില്‍ തുറക്കുമ്പോള്‍ അവന്‍
    നിന്നെമുട്ടിവിളിയ്ക്കുമ്പോള്‍ നിങ്ങള്‍
    നെഞ്ചുരുമ്മിയുറങ്ങുമ്പോള്‍
    പതിനാലാം ബഹറിലെ പവിഴക്കല്‍പ്പടവിലെ
    പനിനീര്‍പൂവിറുത്തുനീ നല്‍കേണം
    തളിര്‍വെറ്റതെറുക്കണം തളികയില്‍ കൊടുക്കണം
    താമരവിശറികള്‍ വീശേണം...

  • @balasubramaniamps5966
    @balasubramaniamps5966 Před 4 lety +19

    மலையாளம் பாடல்கள் எப்பொழுதும் இனிமையாகவே இருக்கும் நான் ஒரு மலையாளி அதுதான் மலையாளம் பாட்டு கேட்டுக் கொண்டிருக்கிறேன் கொளத்தூர் பாலு

    • @gopakumargnair5688
      @gopakumargnair5688 Před 3 lety +2

      In fact there is no language barriers for true music lovers though, mother tongue would obviously be the priority.

    • @maqsoodm.m7323
      @maqsoodm.m7323 Před rokem

      I like Sp sir very much...

  • @Sudhir.k.Captain-eo5et
    @Sudhir.k.Captain-eo5et Před 8 měsíci +1

    സൂപ്പർ രചനയിലുള്ള ഈ ഗാനത്തിൽ അഭിനയിച്ച അടൂർ ഭവാനിയുടെ ജീവിതം ദുരിതത്തിൽ ആയിരുന്നു എന്നാണ് അടുത്ത സമയത്ത് മനസ്സിൽ ആക്കിയത്...

  • @akccj7765
    @akccj7765 Před 3 lety +11

    തലമുറകൾ മനസ്സിൽ താലോലിച്ച ഈ അനശ്വര ഗാനം ആർക്കാണ് മറക്കാനാവുക..
    .AYOON FATHIMA.AK

  • @padamakumar5021
    @padamakumar5021 Před rokem +6

    ആ കാലത്തെ നല്ല ഗാനം ആണ്.

  • @Gamerboy60496
    @Gamerboy60496 Před 3 lety +9

    എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @mehadiyamoidheen7315
    @mehadiyamoidheen7315 Před rokem +7

    മനംകവരുന്ന പഴയകാല ഗാനം ❤👌👏

  • @radhakrishnan-zu5jc
    @radhakrishnan-zu5jc Před rokem +3

    മനോഹരം. എന്റെ ഇഷ്‌ടഗാനം. 👌

  • @rahulreghu852
    @rahulreghu852 Před 5 lety +70

    നൂറാം ലൈക്‌ ന്റെ വക 👌👌👌

    • @agsharafudheenagsharafudhe702
      @agsharafudheenagsharafudhe702 Před 5 lety +3

      Yes

    • @sunilmini2813
      @sunilmini2813 Před 4 lety +2

      Rahul Reghu ആലക്കൽ 😃😃😃

    • @vsakh665
      @vsakh665 Před 4 lety +2

      അന്റെ comment ന്റെ നാല്പതാമത്തെ like ന്റെ വക 😍💙

    • @ismailkalangadan9072
      @ismailkalangadan9072 Před 4 lety +1

      എനിക്കൊരു ലൈക് ഇടാൻ സ്ഥാലമുണ്ടോ ..👌👌

  • @harindranp2584
    @harindranp2584 Před 4 lety +39

    2020 ലും
    കേട്ടാൽ. നല്ല
    രസം ഉള്ള. ഗാനം

    • @ammadc4606
      @ammadc4606 Před 2 lety +2

      എൻറേ ജയഭാരതീയു० നസീറുമായതിനാലാ നിനക്കു അത്റ രസ० പിടിചത്.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Před 2 lety +1

      @@ammadc4606 😄😄😄😄

  • @Nandana_krish.na._
    @Nandana_krish.na._ Před 2 lety +6

    ജി. ദേവരാജൻ -പി. മാധുരി
    കൂട്ടുകെട്ട് ഇവിടെതുടങ്ങുന്നു!
    മാധുരിയമ്മയുടെ ആദ്യഗാനവും
    ഇതുതന്നെ.

    • @sajinasafar8174
      @sajinasafar8174 Před 13 dny

      ❤😂🎉😢😮

    • @sajinasafar8174
      @sajinasafar8174 Před 13 dny

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @sajinasafar8174
      @sajinasafar8174 Před 13 dny

      ❤❤❤❤❤❤❤❤❤❤❤❤❤❤

    • @sajinasafar8174
      @sajinasafar8174 Před 13 dny

      😂😂😂😂😂😂😂😂😂😂😂😂😂😂

  • @theindian2226
    @theindian2226 Před 2 lety +8

    Sathyan Master is the Abhinaya chakravarti of Malayalam cinema forever.

  • @akbaralip1979
    @akbaralip1979 Před 4 lety +28

    സത്യന്റെ സൂപ്പർ perfomence. കടൽപാലം .😍😍😍

    • @radhakrishnanm8435
      @radhakrishnanm8435 Před 2 lety +1

      9

    • @ammadc4606
      @ammadc4606 Před 2 lety +1

      ഡബിൾ റോൾ

    • @abdulkhader2691
      @abdulkhader2691 Před 2 lety

      @@radhakrishnanm8435 hbbhhbbhhhbhbbbbbbhhbbbbbhhbbbbhhhbhhhhhhhhbbbbbbbhhhhhbbbbhhhhhbbbbbbbhhhhhhbhhbbbbbbbhbhhhhhhbbbbbbbbbhhhhbhhhhbbbbbbbhbhhhbbbbbbbbhhhhhbbbbbbbbhhhhhbbbbbbbbbbbbhhhhbhhhbbbbbbbbhhhhbhbbbbbbhhhhbbbbbbbg

  • @crpeter659
    @crpeter659 Před 2 lety +15

    ഇന്നും എന്നെന്നും കേൾക്കാൻ ഇഷ്ടപ്പെടുന്നു ഗാനം

  • @jithujose2616
    @jithujose2616 Před 4 lety +14

    Nasir sir and sathyan mash acting without any ego

  • @MsEnter10
    @MsEnter10 Před 3 lety +4

    naseer sir jayabharathi chechi best jodi.

  • @cheriancgeorge1807
    @cheriancgeorge1807 Před 2 lety +3

    സത്യൻ മാഷ് അഭിനയിച്ചു തകർത്ത സിനിമ

  • @nizamudeens5937
    @nizamudeens5937 Před 5 lety +21

    ഈ സിനിമ കാണാൻ ആഗ്രഹം

  • @sajis8063
    @sajis8063 Před 5 měsíci +1

    Evergreen song

  • @അഭക്ഷണം
    @അഭക്ഷണം Před 8 měsíci +9

    2024 കാണുന്നവർ ഉണ്ടോ ❤❤❤

  • @suryakochi8614
    @suryakochi8614 Před 6 lety +32

    WHAT A BEAUTIFUL SONG.

  • @sreeshnamk1674
    @sreeshnamk1674 Před 4 lety +55

    ഈ പാട്ട് ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്യുക

  • @shemeemhussain
    @shemeemhussain Před 4 lety +7

    The very first film song of P. Madhuri

  • @user-wq9ct7sx3w
    @user-wq9ct7sx3w Před rokem +2

    സൂപ്പർ സോങ്‌സ് ❤

  • @ammubalan5319
    @ammubalan5319 Před 4 lety +7

    My fevarite song nazeerkaaa miss youuu

  • @rafeequekuwait3035
    @rafeequekuwait3035 Před 3 lety +2

    എന്റെ ഇഷ്ട ഗാനത്തിൽ ഒള്ള ഒര് മനോഹരഗാനം

  • @ramachandranparameswaran9280

    Beautiful song. P. Madhuri paadiya aadyathe ganam ithu aanu.

  • @oziosmans
    @oziosmans Před 4 lety +9

    All time classic 🎶👌⚘

  • @4dkpyaripriya
    @4dkpyaripriya Před 8 lety +21

    Songs are carrying us to memories ,but the songs of seventies certainly it's of a beautiful soft pain passing through my mind

  • @user-ts1eo8ic3q
    @user-ts1eo8ic3q Před 4 měsíci +4

    2024 ൽ കാണുന്നവരുണ്ടോ

  • @naseefnasu8449
    @naseefnasu8449 Před rokem +53

    2023 യിൽ കാണുന്ന ആരെങ്കിലും ഉണ്ടോ??

  • @naseeranasi2643
    @naseeranasi2643 Před 5 lety +14

    Jayabharathi favorite actress

  • @muhammedkabeerkabeercochin3639

    Beautiful song

  • @kurikkalhamza2012
    @kurikkalhamza2012 Před 6 lety +11

    So so sweet..

  • @jithujose2616
    @jithujose2616 Před 4 lety +6

    Sathyan mash 🔥🔥🔥

  • @shamsudeenhameed7637
    @shamsudeenhameed7637 Před 4 lety +7

    Super Jodi

  • @babus2704
    @babus2704 Před 4 lety +6

    nazer.jaya.bigsalutt

  • @shahna8567
    @shahna8567 Před 5 lety +19

    2019

  • @user-vk1vw2ff3z
    @user-vk1vw2ff3z Před 2 lety +8

    പണ്ടത്തെ സൗന്ദര്യം ഒർജിനൽ. ഇപ്പോളത്തത് ഡ്യൂപ്ലിക്കേറ്റ്. 🤣🤣🤣

    • @maqsoodm.m7323
      @maqsoodm.m7323 Před rokem

      Valare sheriyanu.. Ipolathe verum plastic surgery annu sherikinnu agne onnu ella!!except for few..

  • @vishnusworldhealthandwealt9620

    Mappila paattukalil, oppana paattinte koode varunna song aanu ee song. Ee paattu kettal manassil oppana thelinju varathavar undennu thonnunnilla. But ee movieyil oppana illannullathanu ee paattinte vijayam. Karanam oppana kalikkan paadunnathallenkilum aaa feel complete cheyyan ee songinu sadhikkunnund

  • @noushadshamsudeen503
    @noushadshamsudeen503 Před 5 lety +5

    Super hit song wow

  • @user-if3pm8hu4p
    @user-if3pm8hu4p Před 15 dny +1

    2024 ഈ പാട്ട് കാണുന്നവർ ഉണ്ടോ❤❤❤🥰🥰🥰

  • @jsreedharanjovel4824
    @jsreedharanjovel4824 Před 5 lety +10

    Sathyan great actor double action

  • @BalaKrishnan-my8ez
    @BalaKrishnan-my8ez Před 3 měsíci

    ഞാൻ 1989 പന്തീരങ്കാവ് ശ്രീകൃഷ്ണ ടാക്കീസ് നിന്ന് കണ്ടതാണ് ഈ സിനിമ

  • @Moody_black
    @Moody_black Před 8 měsíci +4

    2024 kanuna arenkium indo❤️

  • @ellanjanjayikum9025
    @ellanjanjayikum9025 Před 4 měsíci

    Evergreen songs are Artist 💝💝

  • @jafarbinmohammed8934
    @jafarbinmohammed8934 Před 4 lety +21

    കസ്തൂരിത്തൈലമിട്ടു മുടിമിനുക്കീ
    മുത്തോടുമുത്തുവെച്ച വളകിലുക്കീ കയ്യില്
    മുത്തോടുമുത്തുവെച്ച വളകിലുക്കീ
    മന്ദാരക്കുളങ്ങരെക്കുളിച്ചൊരുങ്ങീ
    മംഗല്യത്തട്ടമിട്ട പുതുക്കപ്പെണ്ണ് മാറില്
    മഞ്ചാടിമറുകുള്ള മിടുക്കിപ്പെണ്ണ്
    (കസ്തൂരി...)
    എന്നും പതിനാറുവയസ്സാണ് ഖല്ബില്
    ഏഴു നേരവും കനവാണ് ഉള്ളില്
    ഏഴു നേരവും കനവാണ്
    പടിഞ്ഞാറന് കടല്ക്കരെ പകലന്തിമയങ്ങുമ്പോള്
    ഉറുമാലും തുന്നിക്കൊണ്ടിരിപ്പാണ്
    പുതുമുത്തമണിയിച്ചു പുളകങ്ങള് പുതപ്പിച്ചു
    പൂണാരം തരുമൊരു പുതുമാരന് (പുതുമുത്തം...)
    (കസ്തൂരി...)
    എന്നും കിളിവാതില് തുറക്കുമ്പോള് അവന്
    നിന്നെ മുട്ടിവിളിയ്ക്കുമ്പോള് നിങ്ങള്
    നെഞ്ചുരുമ്മിയുറങ്ങുമ്പോള്
    പതിനാലാം ബഹറിലെ പവിഴക്കല്പ്പടവിലെ
    പനിനീര്പൂവിറുത്തു നീ നല്കേണം
    തളിര്വെറ്റ തെറുക്കണം തളികയില് കൊടുക്കണം
    താമരവിശറികള് വീശേണം (തളിര്വെറ്റ...)
    (കസ്തൂരി...)

  • @shameerwayanad648
    @shameerwayanad648 Před 5 lety +6

    Beautiful

  • @user-gj7fr6qu6j
    @user-gj7fr6qu6j Před 3 lety +2

    Polli

  • @puthuribrahimkutty
    @puthuribrahimkutty Před 4 měsíci

    വളരെ മനോഹരം

  • @risamck5569
    @risamck5569 Před rokem +2

    കസ്തൂരിത്തൈലമിട്ട് മുടിമിനുക്കീ
    മുത്തോടുമുത്തുവെച്ച വളകിലുക്കീ - കയ്യില്‍
    മുത്തോടുമുത്തുവെച്ച വളകിലുക്കീ
    മന്ദാരക്കുളങ്ങരെക്കുളിച്ചൊരുങ്ങീ
    മംഗല്യത്തട്ടമിട്ട പുതുക്കപ്പെണ്ണ് - മാറില്‍
    മഞ്ചാടിമറുകുള്ള മിടുക്കിപ്പെണ്ണ്
    കസ്തൂരിത്തൈലമിട്ട് മുടിമിനുക്കീ
    മുത്തോടുമുത്തുവെച്ച വളകിലുക്കീ - കയ്യില്‍
    മുത്തോടുമുത്തുവെച്ച വളകിലുക്കീ
    എന്നും പതിനാറു വയസ്സാണ് - ഖല്‍ബില്‍
    ഏഴു നേരവും കനവാണ് - ഉള്ളില്‍
    ഏഴു നേരവും കനവാണ്
    പടിഞ്ഞാറന്‍ കടല്‍ക്കരെ പകലന്തിമയങ്ങുമ്പോള്‍
    ഉറുമാലും തുന്നിക്കൊണ്ടിരിപ്പാണ്
    പുതുമുത്തമണിയിച്ചു പുളകങ്ങള്‍ പുതപ്പിച്ചു
    പൂണാരംതരുമൊരു പുതുമാരന്‍
    പുതുമുത്തമണിയിച്ചു പുളകങ്ങള്‍ പുതപ്പിച്ചു
    പൂണാരംതരുമൊരു പുതുമാരന്‍
    (കസ്തൂരിത്തൈലമിട്ട്..)
    എന്നും കിളിവാതില്‍ തുറക്കുമ്പോള്‍ - അവന്‍
    നിന്നെ മുട്ടിവിളിയ്ക്കുമ്പോള്‍ - നിങ്ങള്‍
    നെഞ്ചുരുമ്മിയുറങ്ങുമ്പോള്‍
    പതിനാലാം ബഹറിലെ പവിഴക്കല്‍പ്പടവിലെ
    പനിനീര്‍പൂവിറുത്തുനീ നല്‍കേണം
    തളിര്‍വെറ്റ തെറുക്കണം തളികയില്‍ കൊടുക്കണം
    താമരവിശറികള്‍ വീശേണം
    തളിര്‍വെറ്റ തെറുക്കണം തളികയില്‍ കൊടുക്കണം
    താമരവിശറികള്‍ വീശേണം
    കസ്തൂരിത്തൈലമിട്ട് മുടിമിനുക്കീ
    മുത്തോടുമുത്തുവെച്ച വളകിലുക്കീ - കയ്യില്‍
    മുത്തോടുമുത്തുവെച്ച വളകിലുക്കീ
    മന്ദാരക്കുളങ്ങരെക്കുളിച്ചൊരുങ്ങീ
    മംഗല്യത്തട്ടമിട്ട പുതുക്കപ്പെണ്ണ് - മാറില്‍
    മഞ്ചാടിമറുകുള്ള മിടുക്കിപ്പെണ്ണ്

  • @harikrishnansr2657
    @harikrishnansr2657 Před 3 lety +4

    2021 ഇൽ 😍

  • @asmakm9854
    @asmakm9854 Před 4 lety +5

    That nostalgia

  • @umag6412
    @umag6412 Před 5 lety +5

    Reliving in present

  • @mariasebin348
    @mariasebin348 Před 7 měsíci

    ente oppana song… back to 2006

  • @nmj393
    @nmj393 Před 5 lety +5

    Bhavaniyamma super

  • @dhanalakshmik9661
    @dhanalakshmik9661 Před 2 lety +2

    Super 👍👍

  • @Anoopkallarackal
    @Anoopkallarackal Před 4 lety +41

    എവർ ഗ്രീൻ നസീർ സർ

  • @jsreedharanjovel4824
    @jsreedharanjovel4824 Před 5 lety +13

    Kadal palam mega hit movie

  • @comicclip4395
    @comicclip4395 Před 5 dny

    2024il കാണുന്നവർ ജീവിതത്തിൽ വലിയ നിലയിൽ എത്തും

  • @adithyanas1152
    @adithyanas1152 Před 2 lety

    Adoor bhavani amma nicee🥰🥰

  • @kmsreejithkalapurakal3852

    എന്നും കിളിവാതില്‍ തുറക്കുമ്പോള്‍ അവന്‍
    നിന്നെമുട്ടിവിളിയ്ക്കുമ്പോള്‍ നിങ്ങള്‍
    നെഞ്ചുരുമ്മിയുറങ്ങുമ്പോള്‍
    പതിനാലാം ബഹറിലെ പവിഴക്കല്‍പ്പടവിലെ
    പനിനീര്‍പൂവിറുത്തുനീ നല്‍കേണം
    തളിര്‍വെറ്റതെറുക്കണം തളികയില്‍ കൊടുക്കണം
    താമരവിശറികള്‍ വീശേണം

  • @kunj0081
    @kunj0081 Před rokem +1

    സത്യൻ മാഷ്, നസീർ sir❤️❤️❤️❤️❤️

  • @krishnakumarmp9450
    @krishnakumarmp9450 Před 2 lety +1

    Evergreen Superhit

  • @user-wo3vw7qf6i
    @user-wo3vw7qf6i Před 4 lety +5

    Moinkutty vaidyar . Magic

    • @hishamsalim4908
      @hishamsalim4908 Před 4 lety +1

      ഇതും മോയിൻകുട്ടി വൈദ്യരും തമ്മിൽ?

    • @sirajkannur3066
      @sirajkannur3066 Před 3 lety +1

      അരുത് അബു അരുത് 😄😄
      വയലാർ

  • @shaikhmukthiyarali916
    @shaikhmukthiyarali916 Před 4 lety +5

    🇮🇳👍🕉☪️✝️🎤🏃‍♀️ janumma doyar super

  • @user-nn4qn9mm3t
    @user-nn4qn9mm3t Před 16 dny

    Yes

  • @aneeshpkpk2264
    @aneeshpkpk2264 Před rokem

    അസാധ്യം അസാധ്യം 🙏🏻🙏🏻🙏🏻

  • @jp.v18
    @jp.v18 Před 4 lety +3

    Good

  • @sidheeqchalil8411
    @sidheeqchalil8411 Před 5 lety +6

    adoor bhavni

  • @kuriackoskariah7591
    @kuriackoskariah7591 Před 4 lety +2

    Nice song

  • @dhivyas5752
    @dhivyas5752 Před 2 měsíci +2

    2024 july kelkkunnavar undo

  • @user-oj2mn3cm2f
    @user-oj2mn3cm2f Před 5 měsíci

    Super

  • @suja.p.vsujasanthosh8339
    @suja.p.vsujasanthosh8339 Před 3 lety +1

    2021

  • @shiji351
    @shiji351 Před 2 lety +1

    Super ❤️❤️❤️❤️

  • @murshidmundrote746
    @murshidmundrote746 Před 3 lety +1

    2021 illor ivade pori♥️♥️♥️

  • @AbduRahman-tp6nb
    @AbduRahman-tp6nb Před 6 lety +8

    ആഹാഅടിപൊളി

  • @arifpody4157
    @arifpody4157 Před 5 lety +3

    Excellent

  • @salimkumar9748
    @salimkumar9748 Před 5 lety +5

    ഹായ്വളരേനലലപാടട്

  • @binithapm743
    @binithapm743 Před 2 lety +1

    Njagalum ee patu itu oppana kalikan povaa 😇

  • @samshadpk
    @samshadpk Před 7 měsíci

    ഇൻസ്റ്റയിൽ റീൽസ് കണ്ട് വന്നവർ ഉണ്ടോ 2024 🤪🤣

  • @lensoutmedia5689
    @lensoutmedia5689 Před 3 lety

    hearing again and again (2021)

  • @rainbowdiamond7885
    @rainbowdiamond7885 Před 3 lety +1

    207 Bangladesh....salah dislike this awesome song

  • @greetingstofellowtravelers8877

    ❤️❤️❤️❤️😍😍😍

  • @balasubramaniankab9476
    @balasubramaniankab9476 Před 4 lety +2

    Very good song

  • @jacobkv6235
    @jacobkv6235 Před 4 měsíci

    ❤❤❤❤❤