28 വർഷത്തെ പ്രമേഹത്തെ 3 മാസം കൊണ്ട് റിവേർസ് ചെയ്തത്‌ എങ്ങനെ ?

Sdílet
Vložit
  • čas přidán 23. 09. 2023
  • 64 വയസുള്ള വേണുചേട്ടൻ 28 വർഷം ആയി പ്രമേഹത്തിനുള്ള മരുന്നുകൾ സ്ഥിരം ആയി കഴിച്ചു കൊണ്ടിരുന്ന ആൾ ആണ്. അദ്ദേഹം ഡോക്ടർ പ്രസാദിൻറെ ചികിത്സ കൊണ്ട് എങ്ങനെ പ്രമേഹത്തെ അതിജീവിച്ചു എന്ന് കേൾക്കാം .
    Visit our website to know more about diabetes reversal programs
    www.drprasadswellnesshub.org/
    WhatsApp contact number (Message Only) : +91-82899 87355 , +91-97462 38475
    #diabetesreversal #testimonial #diabetes #prameham #diabetesawareness #healthmalayalam #malayalam #wellnessjourney #health

Komentáře • 54

  • @kamalamgnambiar3740
    @kamalamgnambiar3740 Před měsícem +2

    Adras Tharumo

  • @davies.m.t.thomas5725
    @davies.m.t.thomas5725 Před 9 měsíci

    Thank you Dr.for your good,truthfull information. I ,also a sugar patient.Iam doing the exercise and following the food patern which Dr.says through his vedios and the book which he wrote.

  • @ambujsiddhi
    @ambujsiddhi Před 6 měsíci +1

    It's an Error Free Treatment 👏👏👍

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 Před 10 měsíci +7

    Sugar രോഗികൾ പലരും ദിനചര്യ പോലെ ഗുളിക കഴിച്ച് കൊണ്ടിരിക്കുന്നു. ഗുളിക ഇൻസുലിന് വഴി മാറുമെന്ന് ചിന്തിക്കാൻ കഴിയാത്തവർ. 3 മാസം പ്രസാദ് ഡോക്ടർ പറയുന്നത് പോലെ ചെയ്തു നോക്കു. 👍👍 റിസൾട്ട് SURE, not Sugar.👍

  • @vijayanv.k139
    @vijayanv.k139 Před 9 měsíci +3

    Exactly,,,,Prasad sir ,,congratulations,,,

  • @naseemaLatheef-mo8vb
    @naseemaLatheef-mo8vb Před 4 měsíci

    Nammude ella asuagvum marum jeevitham thirich kittum njan happy aan

  • @raghavansurendrannair7328
    @raghavansurendrannair7328 Před 2 měsíci +1

    Thank you Doctor for your kind advice. Kudos. May Great Almighty God bless you and your family.

  • @monjathisistersofficial123
    @monjathisistersofficial123 Před 5 měsíci

    Nalla dr

  • @kichukichulenin4290
    @kichukichulenin4290 Před 9 měsíci +1

    എനിക്ക് ഇന്ന് ഈ ജീവിതം തന്നത് prasad sir ആണ്.. 🙏🙏🙏

  • @naseemaLatheef-mo8vb
    @naseemaLatheef-mo8vb Před 4 měsíci

    Super dr aan

  • @raghavansurendrannair7328
    @raghavansurendrannair7328 Před 2 měsíci +4

    Dear Doctor what you said is very correct. Diabetic reversal is possible if any diabetic can follow a strict regimen of daily exercise, consuming low carb food, taking cucumber salad, vegetables, drinking adequate water, avoiding 6 whites (rice, wheat, maida, corn flour, rava, and sugar) and processed foods will certainly help diabetic reversal. Very many thanks.

  • @shijina.baburidhu2023
    @shijina.baburidhu2023 Před 6 měsíci +1

    Thank you Sir

  • @AmbikaNairinAustralia
    @AmbikaNairinAustralia Před 10 měsíci +1

    👌🏻🙏🏼

  • @sunnyck7783
    @sunnyck7783 Před měsícem +1

    ഇതുപോലെത്തെ ഡോക്ടർ ഞങ്ങളുടെ നാട്ടിൽ ഇലല്ലോ❤❤❤

  • @ajitharameshpanickervazhat5011
    @ajitharameshpanickervazhat5011 Před 10 měsíci +3

    പൂർണമായും സത്യമാണ്. എന്റെ ഷുഗറും മാറി. 👍👍

  • @kurianninan5677
    @kurianninan5677 Před 9 měsíci

    aarodu chodichittanu premeham kurachath? eni ente marunnukal aaru kazhikkum? (edan oru smilie nokkiyittu kanunilla)

  • @josephptpunnathaniyil6430
    @josephptpunnathaniyil6430 Před 4 měsíci +1

    Thanks you sir

  • @user-ij8gp2kw7d
    @user-ij8gp2kw7d Před 5 dny

    ❤️

  • @geethakalappurackkal134
    @geethakalappurackkal134 Před měsícem

    പ്രമേഹ ത്തെക്കുറിച്ച ഡോക്ടർ ടെ ഒരു ബുക്ക് ഉണ്ട്.വളരെ രസകരമായി വായിക്കാൻ പറ്റിയ പുസ്തകമാണ് ❤

  • @ushadevisajeev1655
    @ushadevisajeev1655 Před 4 měsíci +1

    How to get Dr online appointment. I am from Bangalore. Suffering from Diabetic last 12 yrs. Pls help.

  • @assankuttyt.p.7624
    @assankuttyt.p.7624 Před dnem

    ആ പുസ്തകത്തിൻറെ പേര് എന്താണ് എവിടെ കിട്ടും

  • @raneesajavad701
    @raneesajavad701 Před 9 měsíci +1

    Dr. Enikkum sugar und maran cheyyendath enthan

  • @jayajames123
    @jayajames123 Před 10 měsíci +14

    ഡോക്ടർ പറയുന്നത് വളരെ കറക്ടാണ്. 10 വർഷത്തിലധികം കൊണ്ടു നടന്ന എൻ്റെ പ്രമേഹം, കൊളസ്ട്രോൾ ഇവ പൂർണ്ണമായി മാറി മരുന്നും നിർത്തി. ബി.പിയ്ക്ക് 2ഗുളിക വീതം രണ്ടു നേരം കഴിച്ചിരുന്ന ഞാൻ തീരെ ചെറിയ ഡോസിലേക്കു മാറി. ഇതു ചിലരൊക്കെ പറയുന്നപോലെ ഷുഗറു കുറയ്ക്കുന്ന പഴമോ, പാനീയമോ എന്നു പറഞ്ഞു പറ്റിക്കലല്ല. കൃത്യമായ എണ്ണം വ്യായാമം പിന്നെ ഭക്ഷണക്രമീകരണം, മധുരം ഇങ്ങനെ ഒരു പ്രത്യേക ചികിത്സാ രീതിയാണു ഡോക്ടറുടേത്.

    • @balakrishnanseason429
      @balakrishnanseason429 Před 8 měsíci

      മധുരം ഉപയോഗിക്കുന്നത് എങ്ങിനെയാണ്?

  • @grasshoppergreengrass516
    @grasshoppergreengrass516 Před 9 měsíci +1

    ചെലവ് കൂടിയ ട്രീറ്റ്മെന്റ് ആണോ

    • @balakrishnanseason429
      @balakrishnanseason429 Před 9 měsíci

      എല്ലാവരും മാറി മാറി എന്നു പറയുന്നു ചില വ് ആരും പറയുന്നില്ല വെബ് സൈറ്റിൽ 8000 കാണുന്നു.

    • @prasanthmenon534
      @prasanthmenon534 Před 8 měsíci

      ​@@balakrishnanseason429മൂവായിരം രൂപ

    • @drprasadswellnesshub
      @drprasadswellnesshub  Před 8 měsíci

      Pls contact 9072697000

  • @bijubiju7592
    @bijubiju7592 Před 10 měsíci

    Bp marumo

  • @mercycyriac1566
    @mercycyriac1566 Před 9 měsíci +1

    ആ exercise10 എണ്ണം ഉണ്ടല്ലോ, ഓരോന്നും എത്ര വീതം ചൈയ്യണം

    • @drprasadswellnesshub
      @drprasadswellnesshub  Před 9 měsíci

      Please contact WhatsApp number : +91-82899 87355 , +91-97462 38475
      Free Zoom live interaction with doctor on every friday. Contact the above numbers for classes.

    • @sidhiqsidhiqpk6600
      @sidhiqsidhiqpk6600 Před 9 měsíci

      ​@@drprasadswellnesshub5:56

    • @preethysabu5416
      @preethysabu5416 Před 5 měsíci

      ​@@drprasadswellnesshub5:55