ബ്ലഡ് ഷുഗർ മാറ്റാം ചിലവില്ലാതെ | Dr.Sreejith N Kumar |Dr.Tips 1 | L BUG MEDIA

Sdílet
Vložit
  • čas přidán 15. 09. 2021
  • Dr.Sreejith N Kumar
    Diabetes Care Centre, Thiruvanathapuram
    Phone 77360 11360, dccidea@gmail.com

Komentáře • 967

  • @subaidhaibrahim4504
    @subaidhaibrahim4504 Před 2 lety +51

    സാറിന്റെ ക്ലാസ്സ്‌ അവസാനിക്കുന്നതുവരെ കേട്ടു ഒരു ബോറടിയും ഇല്ല 👍🌹❤️🌷🌹❤️🌷🌹❤️🌷🌹എല്ലാവർക്കും പ്രയോജനപ്പെടും താങ്ക്സ് 🌹

  • @Helloworld-my5ow
    @Helloworld-my5ow Před 2 lety +8

    Thanks doctor
    You are a very good teacher also
    Very nice explanation especially for our young generation

  • @udayakumar3346
    @udayakumar3346 Před 2 lety +17

    വളരെ നന്ദി ഡോക്ടർ.നല്ല അവതരണം.നല്ല അറിവ്.

  • @bosevijay8116
    @bosevijay8116 Před 2 lety +1

    Thank you sir, വളരെ നല്ല ഒരു ഇൻഫർമേഷൻ.. ജീവിതത്തിൽ പ്രാക്ടീസ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.... god bless you

  • @bindhusuresh1296
    @bindhusuresh1296 Před 2 lety +3

    വളരെ നല്ല രസകരമായ അവതരണം. ഒരു കഥ കേൾക്കുന്നത് പോലെ. ഇത് വളരെ വിവരദായകവും ഉപയോഗപ്രദവുമാണ്

  • @sumeashku5728
    @sumeashku5728 Před 2 lety +17

    എത്ര നല്ല രീതിയിൽ ആണ് സാർ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തന്നത്. ഒരുപാട് നന്ദി....

  • @nmfivision9786
    @nmfivision9786 Před rokem +2

    നല്ല അഹങ്കാരം ഇല്ലാത്ത വളരെ സത്യ സന്ദനമായി തന്ന ഉപദേശം ഡോക്ടർ ആണ് എന്ന തല എടുപ്പ് ഇല്ലാതെ വളരെ നന്ദി ഡോക്ടർ 🙏🙏❤️❤️

  • @jayachitracl1597
    @jayachitracl1597 Před 2 lety +4

    ഇതു വരെയും മറ്റ് ഡോക്ടർമാർ തരാത്ത വിവരങ്ങൾ തന്നതിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @velayudhankt9431
    @velayudhankt9431 Před 2 lety +14

    Very informative and useful, thank you Doctor

  • @pradeeshkumar3204
    @pradeeshkumar3204 Před 2 lety +8

    പറഞ്ഞു തരുന്ന രീതി വളരെ നല്ലതാണ്‌ 👍👍താങ്ക്സ് 💚❤️

  • @JalwaJadeerTechy
    @JalwaJadeerTechy Před rokem +2

    ബിഗ്സല്യൂട് സർ താങ്കളുടെ അവതരണം തന്നെ വലിയൊരു എനർജി കിട്ടും എല്ലാആളുകൾക്കും ഇങ്ങനെ ആകണം ഒരു ഡോക്ടർ പലരും തുറന്നു പറയാൻ കാണിക്കാത്ത ധൈര്യം ഒരുപാട് ഇഷ്ടമായി ഈ അവതരണം

  • @dicksonkabraham9590
    @dicksonkabraham9590 Před 2 lety +19

    Thank you Doctor Sreejith for the kind explanations and advice. We have been listening to you in the tv discussions and debates. Thank you for the kind care towards our people.

  • @nitheeshcv7827
    @nitheeshcv7827 Před 2 lety +3

    വിലപ്പെട്ട അറിവും കൂടെ നല്ല അവതരണവും ...
    ഹൃദയത്തിൽ നിന്നും നന്ദി.

  • @yttuk321
    @yttuk321 Před 2 lety +18

    സിമ്പിൾ,വളരെ പ്രയോജനകരം. നന്ദി ഡോക്ടർ

    • @zee7505
      @zee7505 Před 2 lety +1

      Very good information

  • @DileepKumar-pd1li
    @DileepKumar-pd1li Před 2 lety +4

    ഗംഭീരം. ഒന്നാന്തരം വിവരങ്ങൾ. നന്ദി ഡോക്ടർ.

  • @aromalnair1384
    @aromalnair1384 Před 2 lety +11

    നല്ല അറിവ് തന്ന ഡോക്ടർ സാറിന് ഒരുപാട് നന്ദി

  • @sunithakumaryb2578
    @sunithakumaryb2578 Před 2 lety +5

    Very useful video. Thanks a lot doctor. Doctors like you are very rare.

  • @lissythoppil5083
    @lissythoppil5083 Před 2 lety +10

    Very informative, inspiring and challenging. The Society needs people like you.A big thanks Doctor.

  • @euginesanthosh8917
    @euginesanthosh8917 Před 2 lety +43

    Hats off Doctor,
    We need this kind of doctors in our society,they do keep the ethics of medical science and they give their contribution to the society. The Government must give extra service period for them.

  • @ushavijayakumar3096
    @ushavijayakumar3096 Před 2 lety +6

    Thank you so much Dr.. for the valuable information. Very good presentation.

  • @shalmaajith498
    @shalmaajith498 Před 2 lety +5

    Thank you Doctor Sir for your valuable information 🙏🙏🙏 God bless you

  • @sunilkumarpr4323
    @sunilkumarpr4323 Před 2 lety +4

    കേട്ടിരുന്നു പോകും, എത്ര സ്പുടതയോടും, വ്യക്തമായും പറഞ്ഞു മനസ്സിൽ ആക്കി തന്നു.... ഒരുപാട് കടപ്പെട്ടിരിക്കുന്നു സർ നന്ദി....🙏🙏🙏... ദൈവം അനുഗ്രഹിക്കട്ടെ സാറിനെയും കുടുംബത്തയും.... 🌹🙏

  • @johnson.george168
    @johnson.george168 Před 2 lety +54

    നല്ല വിഡിയോ സാർ....🙏🙏 പാരമ്പര്യത്തിൽ കുരുങ്ങി കിടക്കുന്ന ഒരു ജനതയെ മാറ്റാൻ എളുപ്പമല്ല.... പക്ഷേ താങ്കളുടെ സാമൂഹിക പ്രതിബദ്ധതയെ പ്രശംസിച്ചെ മതിയാകൂ... എങ്ങനെയെങ്കിലും പത്ത് കാശ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ഡോക്ടർമാർ ഉള്ള ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെ ഒരു വിഡിയോ വളരെ അപൂർവമാണ്, സാർ... ഞാൻ താങ്കളുടെ പക്കൽ നിന്നും ചികിത്സ സ്വീകരിച്ച് കൊണ്ടിരിക്കുന്ന വ്യക്തി ആണ്... താങ്കൾക്ക് എല്ലാ ആശംസകളും നന്ദിയും, ഇത്തരം ബോധവൽക്കരണം തുടരുക...🙏🙏

    • @ponnammasamuel880
      @ponnammasamuel880 Před 2 lety

      TWQẞ5wrrszzzF PP PIL

    • @user-fp3gy2oh6o
      @user-fp3gy2oh6o Před 2 lety +1

      ഈ ഡോക്ടറിന്റെ ഹോസ്പിറ്റൽ എവിടെയാണ്. കോൺടാക്ട് നമ്പർ അല്ലെങ്കിൽ ഹോസ്പിറ്റൽ അഡ്രെസ്സ് തരുമോ. എനിക്ക് sugar high ആണ്. മരുന്ന് കഴിച്ചിട്ടും കുറയുന്നില്ല.

    • @sindhur2471
      @sindhur2471 Před 2 lety +1

      @@user-fp3gy2oh6o titleil koduthitufi

    • @anniemathai6003
      @anniemathai6003 Před 2 lety +1

      സാറിന് വളരെ നന്ദി🙏🙏🙏🙏

    • @nithins6774
      @nithins6774 Před 2 lety +1

      @@user-fp3gy2oh6o LCHF dait cheyu athu matramanu eeka pomvazhi

  • @lissymathew1622
    @lissymathew1622 Před 2 lety +21

    Thank you Doctor for your valuable information. 🙏🙏🙏

  • @geethasbabu7656
    @geethasbabu7656 Před 2 lety +51

    വിലപ്പെട്ട അറിവുകൾ പറഞ്ഞുതന്നതിന് സാറിന് നന്ദി 🙏🙏 ശരിക്കും ഒരു class attend ചെയ്ത പോലെ 🙏🙏

    • @Lbugmedia
      @Lbugmedia  Před 2 lety

      plz watch our second part : czcams.com/video/q2CEblI2MFk/video.html&ab_channel=Lbugmedia

  • @elwinmelwin
    @elwinmelwin Před 2 lety +5

    Dear Dr Sreejit, your presentation is amazing and very informative, I think i met you a decade back in your office.

  • @harikumarapillai1989
    @harikumarapillai1989 Před 2 lety +2

    വളരെ ഉപകാരപ്രദം!
    നന്ദി. നമസ്കാരം.
    വീണ്ടും ഡോക്ടറിനെ പ്രതീക്ഷിക്കുന്നു.

  • @prasanthanchathambelly5705

    Right knowledge applied with compassion and humanity. That is what I see in you dear Doctor. It is very rare, especially in allopathy. congratulations! thank you

  • @mathewl3871
    @mathewl3871 Před 2 lety +10

    One of best lecture about diabetes, I ever heard. I am 60 years and a pre-diabetes patient. But I trying my level best to come out of this. I gone through several diabetes reversal programs but, sir you are the best and explained well. Thank you so much. 💓

  • @sinduc2220
    @sinduc2220 Před 2 lety +41

    Doctor ടെ class ഇനിയും പ്രതീക്ഷിക്കുന്നു .. superb !!!ഏതു കുഞ്ഞു കുട്ടികളെയും ബോധവൽക്കരിക്കാൻ തക്ക വൈദഗ്ധ്യം ഉള്ള doctor

    • @Lbugmedia
      @Lbugmedia  Před 2 lety

      plz watch our second part : czcams.com/video/q2CEblI2MFk/video.html&ab_channel=Lbugmedia

  • @gracyvarghese7772
    @gracyvarghese7772 Před 2 lety +4

    വളരെ നല്ല വിവരണം... Very useful information .

  • @thomasgeorgepanassery8582
    @thomasgeorgepanassery8582 Před 2 lety +16

    Thank you Dr.Sreejith, very nice presentation. Your focus is very good.
    God Bless you... ❤

  • @antony4307
    @antony4307 Před 2 lety +15

    Salute you Sir,
    While other doctors suggesting more and more medicines, you are trying to cut off the medicines. You are really a genuine and ethnically right doctor. Thanks a lot. God Bless you

    • @manishashi2383
      @manishashi2383 Před 2 lety +2

      വളരെ നല്ല അവതരണം. നല്ലരീതിയിൽ മനസ്സിലാകുന്നു. നന്നായിട്ടുണ്ട്, ആശംസകൾ

  • @maryabraham633
    @maryabraham633 Před 2 lety +8

    ഇത്രയും നല്ല അറിവ് പങ്കുവച്ചുതന്നതിന് നന്ദി.ദൈവം അനുഗ്രിക്കട്ടെ 🙏

  • @rubibasi3993
    @rubibasi3993 Před rokem +1

    സാർ. ഈ വീഡിയോസ്. ഒരു പാട്. അറിവുകൾ പറഞ്ഞു. നന്ദി നിങ്ങളെ. ദൈവം അനുഗ്രഹിക്കട്ടെ

  • @jacobgoshen702
    @jacobgoshen702 Před 2 lety +2

    Thank you doctor for your valuable explanation about diabetic. God bless you.

  • @k.v.johnscooking5232
    @k.v.johnscooking5232 Před 2 lety +11

    Yes Dear Doctor you said it very authentically and clearly.
    Thank you

  • @ushaac1622
    @ushaac1622 Před 2 lety +12

    A good informative talk. Congrats

  • @HealthtalkswithDrElizabeth

    വളരെ നല്ല രീതിയിൽ ഡോക്ടർ കാര്യങ്ങൾ പറഞ്ഞ് തന്നു.Thank you doctor 🙏🏻

  • @alexmathew5076
    @alexmathew5076 Před rokem +1

    Hats off Doctor,
    You're not a simple doctor but absolutely a God-sent Messenger..

  • @sherlyshaji6466
    @sherlyshaji6466 Před rokem +3

    Blessed Doctor... Your words are helpful and hopeful for many. Let your life be so blessed.

  • @alicef3099
    @alicef3099 Před 2 lety +7

    Explained well in a way every one can understand. Very good information. Thank you.

  • @abdullahkutty8050
    @abdullahkutty8050 Před 2 lety +2

    പ്രവാസ ലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ....

  • @shankar4330
    @shankar4330 Před rokem +11

    I'm glad we have doctors like Dr Sreejith who think different. I'm reading lots of books on the disorder written by path breakers in the west like Roy Taylor, Jason Fung, Benjamin Bikman and Robert Lustig. Their principles and findings are eye opening. Read them along with the political side of food industry, I couldnt be more vigilant during my supermarket visits. I have also tried their suggestion on my own body for a better living and have shown immense improvements.
    But it gets really tiring when I have to convince my doctors during each visit. They sound very uncaring, uninterested and are not updated with these recent findings. Challenge them and you will face their wrath.
    I need to hunt for such doctors who are open to new ideas and solutions, who can work with me in managing my health. Wish me luck.

  • @wellvlog....4410
    @wellvlog....4410 Před 2 lety +7

    Thank you very much
    Dr.
    Excellent information explained for diabetic patient... Try to follow

  • @yaminianand1062
    @yaminianand1062 Před 2 lety +10

    Very correct DR very well said thanks a lot for such a precious information 🙏🏻

  • @aulachaaulacha4565
    @aulachaaulacha4565 Před 2 lety +2

    നല്ല അവതരണം - Thank you sir

  • @mcvijay7110
    @mcvijay7110 Před 2 lety +2

    Yes sir this is absolutely right my mother is the example 5year back she is dibates now she is zero dibates this method is very effective and perfect 💯💯💯🙏🙏🙏🙏

  • @SureshKumar-or8sq
    @SureshKumar-or8sq Před 2 lety +5

    Well explained all confusions.. thank you so much Dr. sir. Where can I buy your book, I'm interested. 🙏

  • @palathuruthirajendramenon3725

    I really appreciate your sincere advise re diabetes, to follow up.
    Thanks a lot.

  • @annammasuresh4616
    @annammasuresh4616 Před 2 lety +7

    Thank you Doctor.Very healpful and useful, healthy informations.God bless you and your family.👏👏👏👏👌👌👌👌

  • @manipanangad8259
    @manipanangad8259 Před 2 lety +1

    ഇനിയും ഇങ്ങനെ ഉപകാരപ്രദമായ അറിവുകൾ പറഞ്ഞു തരണെ സർ

  • @josephmichael6771
    @josephmichael6771 Před 2 lety +4

    A very effective advice, thank you sir 🌹🌹🌹

  • @1abdulrahim2abdul38
    @1abdulrahim2abdul38 Před 2 lety +5

    ആർക്കും പച്ചവെള്ളം പോലെ മനസ്സിലാകുന്ന വിവരണം. ഇതാണ് ഡോക്ടർ. ഇങ്ങനെയാകണം ഡോക്ടർ.. 💊💊💊💊💊

  • @padmakumars5261
    @padmakumars5261 Před 2 lety +4

    Very Informative, Thank you sir.

  • @ks.geethakumariramadevan3511

    'Udaya giri Chuvannu oru yugam unarunnu..... 'very good information Dr sir Thank you very much 🙏🙏🙏👍

  • @celinmauris4343
    @celinmauris4343 Před 2 lety +4

    Very useful video.. thank you so much sir🙏👍

  • @kartiknair7265
    @kartiknair7265 Před 2 lety +6

    One of the best advice for diabetes. Simply said and easy to understand for any level of type of people. Thank you.
    I will purchase your book too. Your book sounds extremely educational and informational. Thank you

    • @johnmathew4950
      @johnmathew4950 Před 2 lety

      I am a thin bodied person and aged 73 years . I am having diabetes for 15 years.

    • @world-of-susan.
      @world-of-susan. Před 2 lety

      @@johnmathew4950 TOFI. Thin outside fat inside. Some people, especially South Asians have this tendency. I too have it. Only 86% reversed.

  • @oldisgoldyahway532
    @oldisgoldyahway532 Před 2 lety +2

    Thankyou 🙏🙏Doctor-for valuable wellness ⭐⭐⭐⭐⭐⭐⭐

  • @sujaunnithan2107
    @sujaunnithan2107 Před 2 lety +1

    Nicely explained Sir. Very informative video. Thank you for coming up with such videos.

  • @clementfurtal5316
    @clementfurtal5316 Před 2 lety +3

    Thanks Dr. Very good advice 👍👏👏

  • @mohamadibrahimkt6096
    @mohamadibrahimkt6096 Před 2 lety +3

    Thank U for the Valuable information Sir.

  • @tinyjose5568
    @tinyjose5568 Před 2 lety +1

    Thanks a lot Sir,for your valuable information.God bless you Sir

  • @vinodkumarmv2900
    @vinodkumarmv2900 Před 2 lety

    കിടിലൻ വീഡിയോ , എല്ലാ കാര്യങ്ങളും ഇതിലുണ്ട്. വളരെ നന്ദി സാർ 👌👌👌👌

  • @delcok5073
    @delcok5073 Před 2 lety +6

    Thanx,
    Great information Dr.Sreejith.
    Sir, ur speach is very much informative...🙏🙏🙏

    • @rojomadassery8058
      @rojomadassery8058 Před 2 lety

      ❤️🙏

    • @Lbugmedia
      @Lbugmedia  Před 2 lety

      @@rojomadassery8058 plz watch our second part : czcams.com/video/q2CEblI2MFk/video.html&ab_channel=Lbugmedia

  • @shibunambiar8752
    @shibunambiar8752 Před 2 lety +4

    Very insightful.. thank you sir

  • @aswathiaswathi2443
    @aswathiaswathi2443 Před 2 lety +2

    Thanks for your valuable information.Thank you So Much

  • @ConquerorSW3
    @ConquerorSW3 Před rokem +1

    Superrr doctor. ഭയങ്കര ഇഷ്ടം തോന്നുന്നു

  • @sheenaimoolavattom1997
    @sheenaimoolavattom1997 Před 2 lety +3

    Thank you sir🙏🙏🙏 good message, God bless you

  • @jayakumarchengamanad5757
    @jayakumarchengamanad5757 Před 2 lety +4

    സർ , നല്ല നിരീക്ഷണം - നിർദ്ദേശം - Tanku verymuch🙏

  • @abuhyder0429
    @abuhyder0429 Před 2 lety +2

    Well said Sir...informative 👍🏻thank you

  • @sundaranmanjapra7244
    @sundaranmanjapra7244 Před rokem +1

    വളരെ ഉപകാരപ്രദമായ അറിവ്, വിവരണം.

  • @renjithpaul8624
    @renjithpaul8624 Před 2 lety +35

    He's Dr Sreejith N Kumar, one of the greatest stalwarts in modern medicine and a highly respected IMA leader. Hats off to his efforts towards the betterment of humanity 👏👏👏💐💐💐🙏🙏🙏

    • @thomasaugustine3146
      @thomasaugustine3146 Před 2 lety +1

      🙏🙏🙏

    • @padmanabhannair2532
      @padmanabhannair2532 Před 2 lety +1

      വളരെയേറെ പ്രയോജനപ്രദമായve deo ആണ് ,ശ്രീജിത്ത് സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനം ,ഇത്തരം അറിവുകൾ തിരക്കിനിടയിലും പങ്ക് വെക്കാൻ കാണിച്ച ആ വലിയ മനസ്സിന് Big Salute

  • @gopakumar3955
    @gopakumar3955 Před 2 lety +29

    Dr. ശ്രീജിത് സർ ഞാനും താങ്കളുടെ patient ആയിരുന്നു 2017-18 ൽ പ്രമേഹ രോഗിയായിരുന്നു. പിന്നെ അലോപ്പതി പാടെ നിറുത്തി പ്രകൃതി ജീവനത്തിലേക്ക് പോയി. ഇപ്പൊ സുഖം സന്തോഷം, ഒരു അസുഖവുമില്ല
    കൊറോണ വന്നില്ല, വാക്സിൻ എടുത്തില്ല.

    • @dipujosephjoseph9332
      @dipujosephjoseph9332 Před 2 lety +2

      താങ്കളുടെ ഫോൺ നമ്പർ തരുമോ

    • @radhakrishnann3033
      @radhakrishnann3033 Před 2 lety +1

      Thank you sir Good information

    • @girijasharma2324
      @girijasharma2324 Před 2 lety

      Onnu paranju tarano?

    • @safiyabimemana6849
      @safiyabimemana6849 Před 2 lety

      നിങ്ങൾ എവിടെയാണ് ചികിത്സ നടത്തിയത്.നമ്പർ തരാമോ

    • @hymaraphael3408
      @hymaraphael3408 Před 2 lety +1

      സർ , താങ്കളുടെ നമ്പർ ഒന്നു തരുമോ🙏🙏🙏

  • @sivakumaranmannil1646
    @sivakumaranmannil1646 Před 2 lety +1

    Thanks Dr for this important and valuable information.

  • @sethusujith4213
    @sethusujith4213 Před 2 lety +1

    ഈ അറിവ് പറഞ്ഞുതന്നതിൽ വളരെ നന്ദി ഉണ്ട് സാർ

  • @anitaphilip1394
    @anitaphilip1394 Před 2 lety +4

    Nicely explained with examples. Thank you doctor. God bless you.

  • @ambikatg5806
    @ambikatg5806 Před 2 lety +26

    Nallaa അറിവ് പറഞ്ഞുതന്ന സാറിന് വളരെ നന്ദി, സന്തോഷം

    • @meenananekar5493
      @meenananekar5493 Před 2 lety

      Good message to😀 whole world 😄thanks for it😄 God bless you with all your dreams and wishes be got.

    • @leelabhargavan1154
      @leelabhargavan1154 Před 2 lety +1

      Tks dr

    • @mammunnirs7280
      @mammunnirs7280 Před 2 lety

      Dear Sir,
      The above message is very important & very useful for human. Thank you so much

  • @innovativelearning8212

    വളരെ നല്ല അറിവ്.....thanks doctor

  • @kalasrinivas1093
    @kalasrinivas1093 Před 2 lety +1

    Thank you. Very important message 👌👍🙏🌹

  • @kalyanik5830
    @kalyanik5830 Před 2 lety +6

    ഗംഭീരം. വളരെ നന്ദി സർ.

  • @saiprabh9731
    @saiprabh9731 Před 2 lety +7

    Thank you Dr. You video came at the right time.

  • @mariajob8778
    @mariajob8778 Před 2 lety +1

    Doctor.... you are a very good teacher too... God bless you

  • @lathavijayan3527
    @lathavijayan3527 Před 2 lety +1

    Ithok kelkan nalla rasam und food kazhikumbol marakunu kelkanum message nokanum mathram ullavaran palarum Dr parayunnath pole cheyyan aagraham und pakshe fud kurachaludane ksheenam thalakarakam an athukond veendum pazhayathiu polethanne anthan cheyuka 😊😊😘

  • @esther41693
    @esther41693 Před 2 lety +7

    Thank you 🙋‍♀️🙏. Dr. Bicycling at home is good exercise for slimming the body,good for blood circulation, brain power .

  • @gracegeorge3583
    @gracegeorge3583 Před 2 lety +8

    Excellent presentation with valuable information. Hats off to you , Doctor.

  • @hamzakutteeri4775
    @hamzakutteeri4775 Před 2 lety

    സാറിന്റെ വിവരണം വളരെ രസകരം അതുപോലെ തന്നെ ഉപകാരവും ഒരുപാട് നന്ദി saar

  • @kharabhai
    @kharabhai Před 2 lety +1

    നല്ല അറിവുകൾ പകർന്നു തന്നു
    നന്ദി ഡോക്ടർ

  • @preethadominic9258
    @preethadominic9258 Před 2 lety +3

    Dear Sir , very very good information.Good god bless you . Thank you so much.

  • @mohammedali-nw1uw
    @mohammedali-nw1uw Před 2 lety +12

    ശാസ്ത്രീയവും സത്യസന്ധവുമായ അറിവ് വളരെ ലളിതമായി അവതരിപ്പിച്ച ഡോകടർക്ക് ബിഗ് സല്യൂട്ട്.

  • @zeenathsidhikh8972
    @zeenathsidhikh8972 Před 2 lety

    Tank's മനസ്സിലാക്കാൻ സാധിച്ചു God bless yuu

  • @anilkumar-nr6rh
    @anilkumar-nr6rh Před 2 lety +2

    Great message, Thank you very much

  • @anitaradhakrishnan3944
    @anitaradhakrishnan3944 Před 2 lety +4

    The great doctor 🙏🌹

  • @rejikumar6296
    @rejikumar6296 Před 2 lety +5

    Thank you Doctor, thank you so much for very useful information.

  • @ajithasuresh3306
    @ajithasuresh3306 Před 2 lety +2

    സർ വളരെ നല്ല അറിവാണ് തന്നത് 🙏🙏🙏🙏🙏

  • @abdumanty8017
    @abdumanty8017 Před 2 lety +2

    വളരെ നല്ല അറിവുകൾ

  • @sinimol1650
    @sinimol1650 Před 2 lety +4

    Thank you doctor god bless you

  • @sasidharanp5722
    @sasidharanp5722 Před 2 lety +3

    A diabetic free Kerala is indeed possible if we follow the advice of Dr.Shreejit Kumar for which you don't have to shell out any extra money.Thank you,

  • @geethamenon3874
    @geethamenon3874 Před 2 lety +1

    Thank u Doctor ആശ്വാസമേകുന്ന അറിവുകൾ Share ചെയ്തതിന്

  • @habeesabeevikb1208
    @habeesabeevikb1208 Před 2 lety

    താങ്ക്യൂ ഡോക്ടർ വളരെ വിലപ്പെട്ട ഈ അറിവ് പറഞ്ഞു തന്നതിന്