Video není dostupné.
Omlouváme se.

അമേരിക്ക ലോകത്തിന് കാണിച്ചുകൊടുത്തത് എന്താണ് how advanced is Lockheed Martin F-22 Raptor

Sdílet
Vložit
  • čas přidán 19. 08. 2024

Komentáře • 23

  • @errorcode402
    @errorcode402 Před rokem +78

    ഒരു പക്ഷെ ചൈനയുടെ ഉദ്ദേശം ഇതായിരിക്കും അമേരിക്ക യുടെ പുതിയ ടെക്ോളജി അറിയാൻ വേണ്ടി ആയിരിക്കും

  • @crazyboy-ye3po
    @crazyboy-ye3po Před rokem +123

    ഇതുപോലെ അവർ രഹസ്യമാക്കി വച്ചിട്ടുള്ള എത്ര ടെക്നോളജികൾ ഉണ്ടാകും. USA😈🔥

  • @BhasiBahuleyan
    @BhasiBahuleyan Před rokem +24

    ഞങ്ങളുടെ കൈയിൽ ഇതും, ഇതിലും മികച്ചതും ആയ ആയുധങ്ങൾ ഉണ്ട് എന്ന് അമേരിക്ക വിൽപ്പനയ്ക്ക് വേണ്ടിയും, മററും കാണിച്ചു തന്നതാണ്

  • @tdokartha
    @tdokartha Před rokem +10

    വളരെ നല്ല രീതിയിലുള്ള വിശദീകരണം

  • @santhoshkumar-uc3oq
    @santhoshkumar-uc3oq Před rokem +2

    ബ്രോ 8:57-59 ഇത് പൊളിച്ചു കേട്ടോ, ഒരുപാട് ചിന്തിച്ചു 👌🏻👌🏻👌🏻

  • @abeyjacob6471
    @abeyjacob6471 Před rokem +15

    അമേരിക്ക അടിപൊളിയാണ് 👌

  • @sarath9552
    @sarath9552 Před rokem +41

    എന്റെ സംശയം അത് അല്ല ആ ബലൂൺ നശിപ്പിച്ചു കളയാതെ അത് പിടിച്ചു എടുത്തിട്ടു അതിന്റ ഉള്ളിൽ ഉള്ള chip എന്തൊക്കെ എന്ന് നോക്കുക അല്ലെ നല്ലത്?? എങ്കിൽ ചൈന പറഞ്ഞത് ശെരി ആണോ തെറ്റ് ആണോ എന്നൊക്കെ നോക്കാൻ പാടില്ലേ?

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj Před rokem +11

    My phone too Samsung F22

  • @sunandhasunandha4320
    @sunandhasunandha4320 Před rokem +4

    Dude.... ഇങ്ങൾ മുത്താണ്... 🥰🥰🥰

  • @rrr8161
    @rrr8161 Před rokem +9

    America 🇺🇸 ❤️

  • @Rasheedayalur786
    @Rasheedayalur786 Před rokem +39

    എല്ലാ രാജ്യത്തിനും ഇതുപോലെ കാണില്ലേ അവരവരുടെ ഒരു വജ്ര ആയുധം നമ്മുടെ കയ്യിലും അതുപോലെയുള്ള ആയുധം ഇല്ലേ

  • @cmntkxp
    @cmntkxp Před rokem +6

    Pune le airforce base നിന്നു 5 മിനുട്ട് കൊണ്ടു മുംബൈ തീരത്ത് എത്തും

  • @bhaskardas6492
    @bhaskardas6492 Před rokem +2

    Superb explanation

  • @TonyStark-bw9kw
    @TonyStark-bw9kw Před rokem +19

    America athoru sambhavam anu❤❤❤❤❤❤❤❤

  • @observer_thepredictor2292

    Explanation 👌👍😊

  • @mrexecutant1667
    @mrexecutant1667 Před rokem +6

    ICBMs can travel around 24,000 kilometers per hour. 😮😮

  • @sunilmohan538
    @sunilmohan538 Před rokem +3

    👍👍👍

  • @jessothomas795
    @jessothomas795 Před rokem +3

    Icbm no one can track because max 30 mints It will hit the target . Most of time icbm take time to reach altitude. Onve it's reached max 2 mints. Icbm will hit target no matter but then they will attack .

  • @sonuprakash2642
    @sonuprakash2642 Před rokem +2

    💯🔥

  • @sureshnair1934
    @sureshnair1934 Před rokem +1

    👍

  • @shameerdoha8972
    @shameerdoha8972 Před rokem +4

    വിമർശനം ഇല്ലാ...... 😀👍