ASHOK LEYLAND COLD START ||സ്റ്റാർട്ട്‌ ആക്കി ഓടിച്ചു MVD പൊക്കുമോ? ||

Sdílet
Vložit
  • čas přidán 5. 10. 2020
  • #ASHOKLEYLAND #BUS #COLDSTART
    COLD START AFTER 1YEARS LEYLAND BUS
    PETROLHEAD MOTOR GARAGE FACEBOOK PAGE
    / coldstartmalayalam
    FOLLOW ME ON INSTAGRANM
    / ivin_vincent
    PETROLHEAD MOTOR GARAGE OFFICIAL
    / petrolhead_motor_garage
    Premier padmini cold start
    • Cold Start After 10 Ye...
    BOLERO COLD START
    • Bolero Cold Start | വർ...
    SCHOOL BUS COLD START
    • COLD START AFTER LONG...
  • Auta a dopravní prostředky

Komentáře • 858

  • @rprpnm1729
    @rprpnm1729 Před 3 lety +229

    Bro cold start era അല്ലെങ്കിൽ പരമ്പര മലയാളത്തിൽ തുടക്കം കുറിച്ചത് താങ്കൾ ആണ്....ഇപ്പോൾ ഒരുപാടു പേർ വന്നു കാണും എങ്കിലും ur something more special... നിങ്ങൾ ആണ് തുടങ്ങിയത് അന്ന് മുതൽ കൂടെ ഉണ്ട് എപ്പോളും ഉണ്ടാകും...

    • @ARJUN-go3jn
      @ARJUN-go3jn Před 3 lety +3

      Rprp Nm pinnela

    • @devikapavithran3994
      @devikapavithran3994 Před 3 lety +3

      Aaru adhyam thudangi ennathil karyam ilaa bro...... Real professional mechanics cheyunna videos und.... Poli aanu bro... Vere level🤗

    • @rprpnm1729
      @rprpnm1729 Před 3 lety +3

      @@devikapavithran3994 yeh it's not the time it's about the quality and content that u provides...i know that, but in case of malayalam community he's the 1st one from my observation who introduced this concept or idea and also he's not adding any misleading title or anything to increase the views or to impress viewers...and I think he's a bit classy and professional too while making vedios..
      U can see many channels giving cold start vedios with fake title's now recently after the arrival of this channel..

    • @devikapavithran3994
      @devikapavithran3994 Před 3 lety +2

      @@rprpnm1729 yeah ur right.... He is the one who started cold start videos.... At that time there is no one to compare with him.... But now there are so many videos.... We can see d difference of professionalism.... In this video itself he is misleading as that he is driving the bus.... But actually he jst moved the vehicle.....nthng more than that.....even he didn't tried to move 200 mts n changed even a single gear..... Anyway am not here for any controversy.... I jst expressed my opinon as a viewer......but we have to accept others skills too.....

    • @rprpnm1729
      @rprpnm1729 Před 3 lety +2

      @@devikapavithran3994 yeh that's right but u know those buses should be given stoppage or something like that so if he ride it for long he may be punished.. aftreall it's misleading title that's right പക്ഷെ സ്റ്റീഫൻ നെടുംപള്ളി ലൂസിഫെറിൽ പറഞ്ഞ പോലെ നന്മയും തിന്മയും തമ്മിൽ അല്ല...മറിച്ചു വലിയ തിന്മയും ചെറിയ തിന്മയും തമ്മിലുള്ള കളി ആയാണ് ഞാൻ ഇതിനെ കാണുന്നത്...കാരണം ഒരു വശത്തു വണ്ടി ചെറുതായി അനക്കിയിട്ട് ഓടിച്ചു എന്ന് ഇവർ പറയുന്നു...എന്നാൽ വേറെ ചിലർ പെട്ടന്ന് fame ആവാൻ ആയി 3 മാസവും,6മാസവും മാത്രം നിർത്തി ഇട്ട വണ്ടി ഓൺ ആക്കിയിട്ട് 12 കൊല്ലം മുന്നേ ഉള്ള വണ്ടി സ്റ്റാർട്ട് ആക്കി എന്നും പറഞ് വരുന്നു...അതാണ് വിഷയം..

  • @kvshobins9820
    @kvshobins9820 Před 3 lety +179

    ഇനി ഏതൊക്കെ സൗണ്ട് വന്നാലും ലെയ്‌ലാൻഡിന്റെ സൗണ്ട് ഒരു പടി മുന്നിൽ നിൽക്കും

    • @ridingman2082
      @ridingman2082 Před 3 lety +5

      അതൊക്കെ പോയില്ലേ ഇപ്പൊ ലൈലൻഡിന് സൗണ്ടില്ലല്ലോ

    • @maddarkyt3651
      @maddarkyt3651 Před 3 lety +4

      @@ridingman2082 pazhaya bussinokke sound und bro pakshe ippothe bussina sound illatha

    • @akbossyt5142
      @akbossyt5142 Před 2 lety +3

      Leyland powli...

    • @ananthunandhuz7654
      @ananthunandhuz7654 Před 2 lety +4

      ഏതു music director ക്കു തരാൻ കഴിയും ഇത്രേം ഈണത്തിലൊരു music 😍😍😍😍😍😍😍

  • @jishnukv4348
    @jishnukv4348 Před 3 lety +164

    ലെയ്ലാൻഡ് bus eshttam like adi

  • @midhunmahesh617
    @midhunmahesh617 Před 3 lety +54

    Leyland fans നു miss ചെയ്യുന്ന സൗണ്ട്..

  • @arjagos6689
    @arjagos6689 Před 3 lety +162

    കൊട്ടാരക്കര -ഓയൂർ
    നെല്ലിക്കുന്നം, ഓടനാവട്ടം, വെളിയം, പൂയപ്പള്ളി പോകുന്ന ബസ്സ് സ്റ്റാൻഡ് വിട്ട് പോകേണ്ടതാണ്

    • @anandhurv3963
      @anandhurv3963 Před 3 lety +5

      അവിടെ നിന്ന് എന്നെ കോട്ടയം പോയി

    • @_payyali_the_god
      @_payyali_the_god Před 3 lety +7

      Kottarakara

    • @ananthukrishnan4192
      @ananthukrishnan4192 Před 3 lety +11

      പൂയപ്പള്ളി ഞങ്ങളുടെ പഞ്ചായത്താണ്....

    • @dineshjohn3031
      @dineshjohn3031 Před 3 lety +8

      ഓയൂർ നമ്മുടെ സ്ഥലം ആണ്

    • @thoufeekthoufeek6239
      @thoufeekthoufeek6239 Před 3 lety +1

      ഞാനും ജോലി ചെയ്തിട്ടുണ്ട്

  • @adithyask8903
    @adithyask8903 Před 3 lety +176

    Poli poliyeii...😍😍😍
    Leyland old sound.....😍😍😍😍
    Ijjathi ......😍😍😍
    Kidiloski....⚡⚡⚡
    Katya support.....😍😍😍

    • @saidalavic2905
      @saidalavic2905 Před 3 lety +3

      Vandi model ulpaduthi parayanam

    • @Akkubam
      @Akkubam Před 3 lety +3

      @@saidalavic2905 yes.. vandi model koode parayayirunnu

  • @zadokbabu
    @zadokbabu Před 3 lety +31

    ''' ദൈവം ''' ഒരുപാടു അനുഗ്രഹിക്കട്ടെ.. RESTORATION WORKSHOP ￰ആരംഭിക്കാൻ കഴിയട്ടെ .. താങ്കളുടെ ക്ഷമ അപാരം

  • @ksa7010
    @ksa7010 Před 3 lety +75

    ബ്രോ യുടെ അവതരണ ശൈലി എടുത്തു പറയേണ്ടത് തന്നെയാണ് വളരെ സൗമ്യമായ രീതിയിൽ എല്ലാം മനസ്സിലാക്കി തരുന്നതിൽ ഒരു ടൂറിസ്റ്റ് ബസ്സിൻറെ വീഡിയോ പ്രതീക്ഷിക്കുന്നു.

    • @PETROLHEADMOTORGARAGE
      @PETROLHEADMOTORGARAGE  Před 3 lety +6

      ചെയ്യാം

    • @ksa7010
      @ksa7010 Před 3 lety +3

      @@PETROLHEADMOTORGARAGE 🥰🥰

    • @govr15
      @govr15 Před 3 lety +1

      Dhe pinnem bro

    • @ajmalarifaju
      @ajmalarifaju Před 3 lety +3

      @@PETROLHEADMOTORGARAGE
      Broo kuree mumb oru tourist businte video ittirunnillee
      Athinte sencond part aaa vandi avide ninnu maatti idaam ennum parannirunnu
      Athinte Sencond pratheekshikkunnu

    • @dinukurian179
      @dinukurian179 Před 3 lety

      Gafoor bro hi

  • @_payyali_the_god
    @_payyali_the_god Před 3 lety +84

    Bus. Bord kottarakara
    Kottarakara aarelum ondo. Like

  • @user-fh3et7zc2u
    @user-fh3et7zc2u Před 3 lety +11

    6:56- ബെല്ലടിച്ചു പോവാ ...പോവാ ..പോവാ ...
    ഇതൊക്കെ kettiit എത്ര nalayi😁😣😫

  • @sameerkoderi1021
    @sameerkoderi1021 Před 3 lety +21

    പൊളിച്ചു ബ്രോ.... ഇതുപോലെ ഓരോ വണ്ടി കൾക്കും പുനർജീവൻ കൊടുക്കുമ്പോൾ ഞങ്ങളെ പോലുള്ള വണ്ടി പ്രാന്തന്മാരുടെ പ്രാർത്ഥന എന്നും ഉണ്ടാവും....♥️♥️♥️♥️

  • @vishalvijayan8542
    @vishalvijayan8542 Před 3 lety +34

    5:19 leyland sound....... 🤤🤤👌👌

  • @user-jn1ks8dd4j
    @user-jn1ks8dd4j Před 3 lety +12

    പ്രാണൻ നിലച്ചു എന്നുറപ്പിക്കാൻ വരട്ടെ ജീവൻ തിരിച്ചു കൊണ്ടുവരാൻ ഇവിടെ ആളുണ്ട് 😘😘 കൊള്ളാം ബ്രോ 💟💟

  • @maneeshsachu5662
    @maneeshsachu5662 Před 3 lety +10

    ഞങ്ങളുടെ പാർവ്വതി ബസാണ് ഓയൂർ കൊട്ടാരക്കര

  • @brijeesh8966
    @brijeesh8966 Před 3 lety +47

    കൊട്ടാരക്കര കാർ ആരൊക്ക ഉണ്ട

  • @iqbaliqu7432
    @iqbaliqu7432 Před 3 lety +17

    താൻ നല്ലൊരു മെക്കാനിക് ആണ്
    ഈ വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുമ്പ് ഓയിൽ ചെക്ക് ചെയ്തു 👌👌👌👌👌

    • @ananthusunil9574
      @ananthusunil9574 Před 3 lety +2

      Aadhyaayittano ee channelil

    • @Rtechs2255
      @Rtechs2255 Před 3 lety +1

      അത് എല്ലാം വിഡിയോയിലും പുള്ളി ചെയ്യും

    • @govr15
      @govr15 Před 3 lety

      He does that in all videos

    • @iqbaliqu7432
      @iqbaliqu7432 Před 3 lety +1

      ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നതു

  • @abefx5510
    @abefx5510 Před 3 lety +1

    ഇതിൽ ഇരുന്ന് എന്ത് മാത്രം യാത്ര ചെയ്തിട്ടുള്ളതാണ് ഞാൻ 🥰🥰🥰🥰🥰

  • @allinall.......science7932

    the sound 6.27 VERY NICE ,as a tata fan i love that hino engine sound

  • @mjthetraveller1070
    @mjthetraveller1070 Před 3 lety +15

    8:28 lyland old sound nte sire 👌🔥🔥🔥

  • @thwayyibff9573
    @thwayyibff9573 Před 3 lety +38

    *_-പൊളി __* *_പൊളി_*_ __*__വീഡിയോസ്_*____
    *_ആണല്ലോ_*
    *_വരുന്നത് തുടർന്നും_* *__ഇത്_* _
    *_പോലത്തെ_** **__വിഡിയോ___** **__പ്രതീക്ഷിക്കുന്നു_* *കട്ട സപ്പോർട്ട്*

  • @vineethvijayan6216
    @vineethvijayan6216 Před 3 lety +2

    Start cheyyumpo ulla first sound ufffff😍😍😍😍😍😍pwoli

  • @flyover5634
    @flyover5634 Před 3 lety +6

    Polichu bro bus odichappol kittya feel😍😍

  • @MJ_promo_and_mashup
    @MJ_promo_and_mashup Před 3 lety +4

    Oyoor-kottarakkara routile padakkuthira 😍

  • @aashii__
    @aashii__ Před 3 lety +2

    0:34 പുല്ല് അവിടെ വച്ചുപിടിപ്പിതല്ല എന്ന് കാണിച്ചുതന്ന അവതാരകന്റെ brillance 💥

  • @Rtechs2255
    @Rtechs2255 Před 3 lety +11

    *പൊളിച്ചു bro....* 🔥
    *03:58** വണ്ടിയുടെ board , കൊട്ടാരക്കര - ഓയൂർ കണ്ടപ്പോൾ ആണ് ഇത് എന്റെ വീടിന്റെ അടുത്ത് കൂടി പോകുന്ന വണ്ടി ആയിരുന്നു എന്ന് മനസ്സിലായത് , അപ്പോൾ ആണ് വണ്ടിയുടെ പേര് നോക്കിയതും , കണ്ണമ്പള്ളി ആണെന്ന് അറിഞ്ഞതും....*

    • @rejirajan1743
      @rejirajan1743 Před 3 lety +3

      Ktr

    • @rankmaker6705
      @rankmaker6705 Před 3 lety +1

      കൊട്ടാരക്കര 🔥🔥🔥🔥

    • @appuk2453
      @appuk2453 Před 2 lety

      But ithe pazhaya Prakash ane high range

    • @baadalchanganaashey2440
      @baadalchanganaashey2440 Před 9 měsíci

      മാള - അങ്കമാലി റൂട്ടിൽ ഓടിയിരുന്ന കണ്ണമ്പിള്ളി വണ്ടി ആയിരുന്നു ഇത്.

  • @user-ir9jg2vm9n
    @user-ir9jg2vm9n Před 3 lety +5

    Ashok Leyland sound ❤️👌👍
    6:26
    8:13

  • @Diludaniel87
    @Diludaniel87 Před 3 lety +2

    Ejjathi sound....old bus nte souundil addict aayipoya arokeyund...

  • @dhanishdhanish7243
    @dhanishdhanish7243 Před 3 lety +1

    പഴയ അശോക് leyland വണ്ടികളുടെ ശബ്ദം നല്ല രസാ

  • @anishkk2724
    @anishkk2724 Před 3 lety +1

    ഭായി ഞാൻ കുറച്ചു ദിവസം മുൻപ് ആണ് താങ്കളുടെ വീഡിയോ കണ്ടത്. അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ബെൽ ഓൾ അടിച്ചു. നിങ്ങൾ സൂപ്പർ ആണ് കേട്ടോ.

  • @mhdrafeek2542
    @mhdrafeek2542 Před 3 lety +2

    Sound uff 🔥🔥🔥🔥 Leyland

  • @johnpreji1886
    @johnpreji1886 Před 3 lety +21

    When it got started, had a feel that it got his second life of hope.. Superb video, kudos to you....

  • @alanantony179
    @alanantony179 Před 3 lety +1

    Leyland engine sound ishtamullavar adi like

  • @akhilprem4508
    @akhilprem4508 Před 3 lety +9

    6:28 പഴയ സ്കൂൾ ടൈം 💓

  • @bibinbibz3280
    @bibinbibz3280 Před 3 lety +3

    Bus kandapol BHAYANKARA sankadayi.. but machan jeevan kodukanath kandapol santhosham.. njngalude vandyym HINO SUPER ANU. BT ODUNILLA.. COLD STARTINU SELECT CHEYTHATHINU 🙏🙏🙏🙏... KATTA SUPORT MACHANE.. 👍👍👍👍❤️❤️❤️❤️

  • @jaseeljase9231
    @jaseeljase9231 Před 3 lety

    ഓരോ വണ്ടിയുടെയും ഹിസ്റ്ററി പറയുന്നതിൽ ഒരുപാട് നന്ദി ഉണ്ട് 🥰🥰 മുബുള്ള ഒരു വീഡിയോ കണ്ടപ്പോൾ പറഞ്ഞിരുന്നു ഒരു വീഡിയോ ചെയ്യുമ്പോൾ ആ വണ്ടി അങ്ങനെ നിറുത്തി ഇടാൻഉള്ള കാരണവും കൂടെ പറയണം എന്ന് സൂപ്പർ ✌✌😍

  • @sonuck8862
    @sonuck8862 Před 3 lety +6

    Ashoke leyland engine sound powli ✌️✌️😍😍

  • @BADREPUTATION-3
    @BADREPUTATION-3 Před 3 lety +3

    Waiting for next video ❤️❤️❤️ full support

  • @nebinvembayam7148
    @nebinvembayam7148 Před 3 lety +1

    സൂപ്പർ വീഡിയോ അശോക് ലൈലാൻഡ് പൊളി

  • @valTUBEdotcom
    @valTUBEdotcom Před 3 lety +12

    ❤❤Al Poli ❤❤❤
    ഒാടിച്ച് കാണുമ്പോൾ ഒരു മനസ്സുഖം

    • @JOMONKGEORGE
      @JOMONKGEORGE Před 3 lety +3

      എന്റെ ചാനൽ കുടി ഒന്ന് സബ്ക്രൈബ് ചെയ്തു സഹായിക്കാമോ...🙏

  • @MadhavSKrishna
    @MadhavSKrishna Před 3 lety +7

    Chetta,polllliiiiiii❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘

  • @TechnoMS-ez7si
    @TechnoMS-ez7si Před 3 lety +1

    Superb video. I like Ashok Leyland iconic classic sound. Keep it up bro

  • @althafalthaf6919
    @althafalthaf6919 Před 3 lety +15

    Leyland uyir 😍

  • @adithyansanthosh7815
    @adithyansanthosh7815 Před 3 lety +7

    Poliyeee❤️

  • @BoazPunnorpilly
    @BoazPunnorpilly Před 3 lety

    Brode ithuvare ulla videosil enikk aettom ishttappetta video❤. Good work

  • @hadiyyyyy6396
    @hadiyyyyy6396 Před 3 lety +2

    Sound entha gambiryam leyland uyir 😍😍😍😍🥰🥰😁😁😁

  • @bassboosted0792
    @bassboosted0792 Před 3 lety +1

    Video poli❤️❤️❤️
    Bro yuda new look poli 🥰🥰🥰

  • @vinod.vijayansujakutty6535

    Kidu machane

  • @madhavam6276
    @madhavam6276 Před 3 lety +22

    00:04 Look maari...🤔
    Aalu maari poyo ennu dbt ayi
    Ella..same sound same channel 😎

  • @aswinkumarajith
    @aswinkumarajith Před 3 lety +1

    Best cold start channel ever❤

  • @ajeshkp8538
    @ajeshkp8538 Před 3 lety +4

    LEYLAND sound 💥💥ijjdhi poli 💥💥💥💥

  • @BoazPunnorpilly
    @BoazPunnorpilly Před 3 lety +4

    Leylandinte aa sound... Haaa anthassss❤

  • @sanjayk7581
    @sanjayk7581 Před 3 lety +1

    Nyz video machaaaa🔥👍

  • @gg-xy1qn
    @gg-xy1qn Před 3 lety +8

    Bus uyir 😘💪🔥

  • @niyaz800
    @niyaz800 Před 3 lety

    i wish you all the best and good luck...very interesting all of your videos and enjoyed....

  • @subinstephan3029
    @subinstephan3029 Před 3 lety

    Super bus sound kettal kothi varunnu 😍😘

  • @jithuyohannan
    @jithuyohannan Před 3 lety +22

    ഓയൂര്‍ കൊട്ടാരക്കര 😍😍😍

    • @anandhurv3963
      @anandhurv3963 Před 3 lety

      Ividunnu കോട്ടയം poyarunnu

    • @jithuyohannan
      @jithuyohannan Před 3 lety

      @@anandhurv3963 ee buso

    • @DMJr882
      @DMJr882 Před 3 lety +1

      @@jithuyohannan hoi

    • @anandhurv3963
      @anandhurv3963 Před 3 lety +3

      Ys ഇത് പാർവതി യുടെ കയ്യിൽ നിന്നാണ് കണ്ണമ്പള്ളി എടുക്കുന്നത് എന്നിട്ട് വണ്ടി മാറ്റി

    • @aswinak2107
      @aswinak2107 Před 3 lety

      @@anandhurv3963 എത്ര സീറ്റ്‌ ആണ്? എത്ര മോഡൽ ആണ് എന്ന് അറിയോ?

  • @narshinnazirudeen26
    @narshinnazirudeen26 Před 3 lety +1

    Machane ore pwoli😘

  • @jinushelby
    @jinushelby Před 3 lety +1

    കിടു Bro.....Super...

  • @DARKSHADOW-gq1hc
    @DARKSHADOW-gq1hc Před 3 lety +2

    Kottarakkara board nammde place

  • @solderingmastertech3802

    Super video 😘 poli muthye 💗

  • @sharethin
    @sharethin Před 3 lety +1

    Leyland, Ivin, 24volt. Ith 3 um aanente heros 😁 poli machan again

  • @sarinchackopeter8623
    @sarinchackopeter8623 Před 3 lety

    Polichu💪✌️✌️💪
    Ashok Leyland ishtam ❤️❤️
    Iniyum Leyland videos cheyyane

  • @jayachandran.c.mjayachandr109

    ഈ വീടിയോ ഇഷ്ട്ടമായവർ ലൈക് അടി

  • @labeebpathazhapurakkal2674

    🔥🔥🔥🔥 katta support 🔥🔥🔥

  • @arjuns5639
    @arjuns5639 Před 3 lety

    Machan vere level

  • @dilshaddb3914
    @dilshaddb3914 Před 3 lety

    സംഭവം കിടുക്കി big fan sir...😍😍🤩🤩

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +1

    വണ്ടി ഓടിച്ചത് അടിപൊളി ആയി❤❤❤👏💪💓

  • @whitemusic660
    @whitemusic660 Před 3 lety

    Ashok leylend power⚡️⚡️🔥🔥super video👌👌👌nice👍👍✌️😊😁

  • @aravindvijayakumar5927
    @aravindvijayakumar5927 Před 3 lety +1

    Excellent work bro 💯

  • @affifbinmoideen1646
    @affifbinmoideen1646 Před 3 lety +1

    PWoliyeee🔥🔥🔥

  • @rashidmohammed199
    @rashidmohammed199 Před 3 lety +1

    Bro video super eniyum idh pole vides varatt

  • @malayaleezzz1210
    @malayaleezzz1210 Před 3 lety +1

    Kidu adipoli 👌👌👌👌 👌👌👌👌👌👌👌👌👌👌👌

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +1

    പൊളിച്ചു ബ്രോ👍❣🔥🔥🔥🎉

  • @hussainkalathingal7110
    @hussainkalathingal7110 Před 3 lety +1

    Polichu machaa 👍👍👍👍👍

  • @a.m.mukthar3507
    @a.m.mukthar3507 Před 3 lety

    Super sound and driver seating position was awesome..

  • @sunnysharma5166
    @sunnysharma5166 Před 3 lety +1

    Ashok leyland viking bus japanese tusker hino wo6e naturally aspirated hino super 6 cylinder engine sound awesome 1st class

  • @prototype7162
    @prototype7162 Před 3 lety

    Kidukki brooo❣️❣️❣️

  • @nidhinc4699
    @nidhinc4699 Před 3 lety

    Uff.. that sound...aarkum manasilavunna avatharanam👌

  • @MadhavSKrishna
    @MadhavSKrishna Před 3 lety +2

    Chettante glasses superr....❤️👍❤️👍❤️😘

  • @tojogeorge2876
    @tojogeorge2876 Před 3 lety +1

    SUPER!!!!!!!!!!!!!!!!!!!!!!KEEP GOING...ALL THE VERY BEST.....

  • @joyjohnb5454
    @joyjohnb5454 Před 3 lety +1

    Super bro adipwoli

  • @unnikuttanrocks
    @unnikuttanrocks Před 3 lety

    Leylandinte ഈ സൗണ്ട് ഒരു രക്ഷയും ഇല്ല

  • @arunsebastian6127
    @arunsebastian6127 Před 3 lety +1

    Poil bro 👍🔥

  • @siddeeqpallath6665
    @siddeeqpallath6665 Před 3 lety

    Kidu muthe

  • @bimalkumar2079
    @bimalkumar2079 Před 3 lety +2

    Nalla sound.salute to leyland

  • @anretheesh
    @anretheesh Před 3 lety

    Good work...congrats

  • @nadhirshanadhi
    @nadhirshanadhi Před 3 lety +1

    Route boardl ente naadu kottarakkara❤❤❤

  • @an00pgp74
    @an00pgp74 Před 3 lety +3

    Old Ashok Leyland sound 😍

  • @devadathank.u8713
    @devadathank.u8713 Před 3 lety +1

    Wooww... Poliii

  • @aheshdinesh3279
    @aheshdinesh3279 Před 3 lety

    Kottayath Ettumanoor-Neendoor Road il oru skoda kidapund varshamgal aayi kanunnu.
    Ath onnu start cheyyan nokumo

  • @soubanvm7264
    @soubanvm7264 Před 3 lety

    Amazing..👍🏻👍🏻💐

  • @abdulrasheedck6080
    @abdulrasheedck6080 Před 3 lety

    Hooo polichoottaaa

  • @kalkhesh4360
    @kalkhesh4360 Před 3 lety +1

    Pwollych broo🔥🔥🔥

  • @nandhu_zxr1372
    @nandhu_zxr1372 Před 3 lety +1

    Pnalla ashan poli😍😍

  • @pradeepk.k843
    @pradeepk.k843 Před 3 lety

    Nice..👌👌Vandide... sound.. adipoli.. 👌👌👌

  • @midhuntech3872
    @midhuntech3872 Před 3 lety

    Polichu muthumaniye 💓💓💓💓

  • @lathukasargod3900
    @lathukasargod3900 Před 3 lety +1

    ആള് കേറാനുണ്ട് 👌👌😍😍

  • @GokusTechTravelEat
    @GokusTechTravelEat Před 3 lety +1

    Trivandrum fans katta support

  • @VINEETHRAJ8
    @VINEETHRAJ8 Před 3 lety +1

    Superb 👍👌😍

  • @anandhuulacodu8261
    @anandhuulacodu8261 Před 3 lety +17

    കൊട്ടാരക്കര ഓയൂർ 💪💪💪

    • @anandhurv3963
      @anandhurv3963 Před 3 lety

      Ividunnu കോട്ടയം പോയി

    • @_payyali_the_god
      @_payyali_the_god Před 3 lety

      Kottarakara 😍😍

    • @AS-hl1zc
      @AS-hl1zc Před 3 lety

      Old parvathi permit

    • @anandhurv3963
      @anandhurv3963 Před 3 lety +1

      പാർവതിയുടെ കയ്യിൽ നിന്ന് കണ്ണമ്പള്ളി vangi

    • @nelsonk.a9647
      @nelsonk.a9647 Před 3 lety

      @@anandhurv3963 ippo ee vandi palakkad ann