ASHOK LEYLAND BUS COLD STARTING AFTER 5 YEARS | Yathra Today

Sdílet
Vložit
  • čas přidán 5. 09. 2024
  • Indian Heavy vehicle company Ashok Leyland(Hinduja Group)2001 Model Bus Cold Starting After 5 Years
    Amazing Sound and Engine Power of Leyland Bus
    Subscribe Our Channel
    / yathratoday
    Follow me on Instagram
    / m.dilshad__
    Email Us:
    ytyathratoday@gmail.com

Komentáře • 874

  • @truckzguru7872
    @truckzguru7872 Před 3 lety +330

    Leyland uyir❤️❤️❤️❤️❤️❤️❤️❤️ hino sound....😘😘😘😘😘😘vere enginu kitiila....😘😘😘😘

    • @0faizi
      @0faizi Před 3 lety +9

      എൻറെ മച്ചാനെ ഇവിടെയും എത്തിയോ നമ്മുടെ ബ്രോയുടെ ചാനലിൽ ഒന്ന് കേറി കണ്ടു ഇതുപോലെത്തെ അടിപൊളി വീഡിയോ ഉണ്ട്🤗😍🤘

    • @0faizi
      @0faizi Před 3 lety +5

      😀😍🤘

    • @fahadnazar1567
      @fahadnazar1567 Před 3 lety +7

      hi truck guru machaanee

    • @anasemaraati1221
      @anasemaraati1221 Před 3 lety +5

      Athanne🥰🥰🥰sound reksha illlaa✌️

    • @govindhnair6248
      @govindhnair6248 Před 3 lety +5

      Ambady annnann gediyeeee✌✌😘😘😘😘😘

  • @user-ey9ij4ji3b
    @user-ey9ij4ji3b Před 3 lety +51

    ആ വണ്ടി സ്ട്രാർട്ട് ആയപ്പോ കിട്ടിയാ ആ സന്തോഷം ❤❤❤❤ഓരോ വണ്ടി പിരാന്തനും മനസിലാകും😪 ആ സൗണ്ട് ന്റെ സാറേ പൊളിച്ചു

  • @ka.2068
    @ka.2068 Před 3 lety +79

    ബൈക്കല്ലാതെ മറ്റൊരു വാഹനവും ഓടിക്കാനറിയില്ലെങ്കിലും,, നിങ്ങളുടെ കോൾഡ് സ്റ്റാർട്ടിഗ് ആവേശത്തോടെ കാണും,,, അടിപൊളി,, ജവാദിനെ വിടല്ലെ...

  • @chrisae5949
    @chrisae5949 Před 3 lety +120

    அருமை.. நண்பா.. இந்த மாதிரி இன்னும் அதிகமா... வீடியோஸ் போடுங்க...

  • @premjithm5980
    @premjithm5980 Před 3 lety +115

    MALABAR ( വഴിക്കടവ് -കോഴിക്കോട് )😍🔥🥰ഒരുപാട് പ്രാവിശ്യം ഇതിൽ സഞ്ചരിച്ചിട്ടുണ്ട് .. leyland ന്റെ sound 🔥👌

  • @prabhakaran-xc2qe
    @prabhakaran-xc2qe Před 3 lety +49

    Love from tamilnadu bro..Leyland fan..aah sound and perfomance..remember my school life...TNSTC la yee vandi innu odikondirukk..

  • @ksa7010
    @ksa7010 Před 3 lety +64

    ഇങ്ങനെ സ്റ്റാർട്ട് ആക്കുന്ന വീഡിയോ കാണാൻ തന്നെ മനസ്സിന് ഒരു സന്തോഷം
    തന്നെയാണ്

    • @srcreation8223
      @srcreation8223 Před 3 lety +4

      ഇങ്ങള് എല്ലാം വിഡിയോസിലും comment ഇടുമല്ലോ

  • @sachutag.9832
    @sachutag.9832 Před 3 lety +19

    Ashok Leyland കട്ട സൗണ്ട് അതൊരു വേറെ ലെവലാണ് 😍😍😍😍😍😍😍😍😍😍😍😍

  • @Murshidpp-zs3rs
    @Murshidpp-zs3rs Před 3 lety +27

    പണ്ടുകാലത് ഇങ്ങനത്തെ സൗണ്ടുള്ള ബസിൽ പോവാൻ വല്ലാത്ത ഒരു ഫീൽ ആണ്.. ഇപ്പോഴും.. old... is.. gold.. 😘🤩✌️❤️

  • @dtsdhina4833
    @dtsdhina4833 Před 3 lety +144

    CHETTA IAM FROM TAMILNADU TRICHY IAM WATCHING YOUR VIDEO REGULARLY HERE MANY TAMIL PEOPLE LIKE YOUR VIDEO AND YOUR GOOD EFFORT KEEP GOING BEST OF WORK.

  • @suneerkinalur4365
    @suneerkinalur4365 Před 3 lety +45

    വണ്ടിയുടെ ഷാട്ടിങ്ങ് സ്വ ണ്ട് മനസിന് വല്ലാത്ത സന്തോഷം തോന്നി

  • @bibingeevargees3368
    @bibingeevargees3368 Před 3 lety +62

    Ashok Leyland പഴയ വണ്ടിയുടെ സ്റ്റിയറിങ്ങ് ഫിൽ വേറെ ഒരു ലെവൽ ആണ്

    • @bibingeevargees3368
      @bibingeevargees3368 Před 3 lety +3

      ബായ് ഈ വണ്ടി 2001മോഡൽ സിങ്കിൾ ക്ലാച് മെക്കാനിക്കൽ സ്റ്റിയറിങ് വണ്ടിയാണോ അതോ സിങ്കിൾ ക്ലാച് പാവർ സ്റ്റിയറിങ്ങ് വണ്ടിയാണോ ചോദിക്കാൻ കാരണം 2000 മുതൽ 2003 വരെ ആണെന്ന് തോന്നുന്നു 2സൈസ് സ്റ്റിയറിങ്ങും ഇറക്കിയിരുന്നു അതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത് ഞാൻഒരു Ashok Leyland ഡ്രൈവർ ആണ്

  • @captainjacksparrow9741
    @captainjacksparrow9741 Před 2 lety +7

    ഹിനോ..⚡❤️💥 ഇനി ആരൊക്കെ വന്നാലും ഇവൻ ഉണ്ടാക്കിയ ഒരു ഓളം ഉണ്ടാക്കാൻ സാധിക്കില്ല.. ഒരു തലമുറയുടെ വികാരമാണ് ആ സൗണ്ടും ..സ്റ്റിയറിംഗ് ഉം... ❤️ അശോകനെ മ്മ്‌ടെ നെഞ്ചിൽ കയറ്റിയത്തിന് ഹിനോക്ക് ഉള്ള പങ്ക് പറയാതെ വയ്യ... ❤️❤️

  • @rahulnair9807
    @rahulnair9807 Před 3 lety +26

    ഹിനോ സൗണ്ട് റിപ്പീറ്റ് അടിച്ചു കേൾക്കുവാ😍😍 അവന്റെയാ മുരൾച്ച ഹൗ എജ്ജാതി ഫീൽ താങ്ക്സ് ബ്രോ

    • @aswinak2107
      @aswinak2107 Před 3 lety +3

      മുരൾച്ച അല്ല ചേട്ടാ ഗർജനം 😍😍

    • @aswinak2107
      @aswinak2107 Před 3 lety +1

      ആർക്കെങ്കിലും അറിയാമോ? 20 വർഷം ആയാൽ ഇതിനെ പൊളിക്കാൻ കൊടുക്കാതെ കൊണ്ടുനടക്കാൻ വല്ല വഴിയും ഉണ്ടോ? വിൻന്റെജ് വണ്ടി ആയിട്ട്? പ്രൈവറ്റ് ആക്കാൻ പറ്റുമോ? ഇല്ലാ ല്ലേ? Hino super എൻജിൻ സൗണ്ട് കേൾക്കാൻ ഉള്ള കൊതികൊണ്ടാ... ആർക്കെങ്കിലും വല്ല ഐഡിയയും ഉണ്ടോ?

  • @kirubakarengineer
    @kirubakarengineer Před 2 lety +12

    That turbo kicking sound...ppa pleasure to hear always

  • @irshadmon6280
    @irshadmon6280 Před 3 lety +65

    ഞാൻ ആദ്യമായിട്ട് ആണ് ഇങ്ങനെയുള്ള വെറൈറ്റി വീഡിയോ കാണുന്നത് ബ്രോ....അടിപൊളി👍👍👍👍👍👏👏👏 full sapport

  • @0faizi
    @0faizi Před 3 lety +30

    ഒരുപാട് ഇഷ്ടമാണ് വർക്ക് ചെയ്യാതെ കിടക്കുന്ന പഴയ വണ്ടികൾ സ്റ്റാർട്ട് ആകുന്നത് കാണാൻ ചെറുപ്പം തൊട്ട് എനിക്ക് വണ്ടിയോട് ഒരുപാട് ഇഷ്ടമാണ് എനിക്ക് ഫോൺ കിട്ടിയ കാലം മുതൽ ഇംഗ്ലീഷ് ചാനലുകളിൽ ഞാൻ കാണാറുണ്ട് അടിപൊളിയാണ് ഇപ്പൊ മലയാളത്തിൽ ഒരുപാട് പേരുണ്ട് വീഡിയോ ചെയ്യുന്നത് കട്ട സപ്പോർട്ട് കൂടെയുണ്ടാകും എന്നും 😍😍😍😍🤗🤘🤘🤘😍😍😍🤗

  • @athulghoshtm4843
    @athulghoshtm4843 Před 3 lety +7

    ഇതിന്റെ സൗണ്ട് വേറെ തന്നെ ഫീൽ ആണ്..യാത്ര ചെയ്യുമ്പോൾ ഉള്ള ആ ഒരു പുള്ളിങ്ങും😍😍

  • @user-iw5js1gi4n
    @user-iw5js1gi4n Před 3 lety +10

    ന്തായാലും മോനേ നിന്റെ ബസ് കോൾഡ് സ്റ്റാർട്ട്‌ ഒരു rekshem ഇല്ല .... pwoli ബസ് ഒരുപാട് ഇഷ്ടം

  • @sabisabi2178
    @sabisabi2178 Před 3 lety +1

    Leyland യാ മോനേ ആാാ സൗണ്ട് പൊളി ane...🔥 പിന്നെ അവസാനം ആാാ എയർ ഹോൺ പൊളിച് നിങ്ങൾ എത്ര പേർക്ക് ഇഷ്ട്ടം ആയി അത്

  • @kpvaishakh2901
    @kpvaishakh2901 Před 3 lety +30

    leyland fans ഒരുപാട് miss ചെയ്യുന്ന sound 💕💕

  • @nizamuddin-1802
    @nizamuddin-1802 Před 3 lety +86

    *Leyland fans* 💪💪💪❤💓

  • @abhishekts9729
    @abhishekts9729 Před 3 lety +8

    Leylandinte oru shabdhavum Aa honite u shabdhavum, vere level anu❤️

  • @kp7642
    @kp7642 Před 3 lety +12

    i love the sound of the LAYLAND bus ...

  • @nikhilgamer3402
    @nikhilgamer3402 Před 3 lety +3

    മച്ചാനെ നിങ്ങൾ പോളിയാണ്, ഒരു രക്ഷയും ഇല്ല ഞാൻ യാത്ര ചെയ്തിട്ടുള്ള വണ്ടിയാണ് പൊളി

  • @thwayyibff9573
    @thwayyibff9573 Před 3 lety +60

    *_-പൊളി __* *_പൊളി_*_ __*__വീഡിയോസ്_*____
    *_ആണല്ലോ_*
    *_വരുന്നത് തുടർന്നും_* *__ഇത്_*___ _
    *_പോലത്തെ_** **__വിഡിയോ__** **__പ്രതീക്ഷിക്കുന്നു_* *കട്ട സപ്പോർട്ട്*

  • @fahadthattapalli9667
    @fahadthattapalli9667 Před 3 lety +10

    അതിലെ ഡ്രൈവർ ഞങ്ങളുടെ നാട്ടിലുള്ളതാ യൂഫ്ക്ക ഒരുപാട് തവണ ഞങ്ങളുടെ നാട്ടിൽ ഈ bus കൊണ്ട് വന്നിട്ടുണ്ട് 😊

  • @VijayKumarvijayKumar-pv1ix

    When I heard that silencer sound I remember my childhood days.... 🥰🥰

  • @shyamtsts1850
    @shyamtsts1850 Před 3 lety +2

    ഏതൊരു വണ്ടി ഭ്രാന്തനും മനസ്സിനും കണ്ണിനും കുളിര്മയേകുന്ന കാഴ്ച്ച thankzz brozz.. Keep going😍😍

  • @rejipr3700
    @rejipr3700 Před 3 lety +6

    Adisakke ...... What a sound ...,👌👌👌👌

  • @preetamsingh1787
    @preetamsingh1787 Před 3 lety

    Malyali pani le ke aao malyali idhar ek corner hai the first ever hindi line which I heard after seeing lots of video ... Love 💖💖💖💖 from Jharkhand

  • @riyasriya2003
    @riyasriya2003 Před 2 lety +5

    ഇത്രയും വർഷങ്ങൾ വെറുതെ കിടന്നിട്ടും ഇങ്ങനെ സ്റ്റാർട്ട് ആയ ഈ വണ്ടി എന്തിന്റെ പേരിലാണ് ഇങ്ങനെ കട്ടമേൽ കയറിയിട്ടുണ്ടാവുക

  • @jango996
    @jango996 Před 3 lety +1

    Ente ponne leyland sound🔥🔥🔥

  • @shafeekk6726
    @shafeekk6726 Před 3 lety +14

    Nostalgic sound Leyland 🔥🔥❤️❤️

  • @kettavancreation1251
    @kettavancreation1251 Před 3 lety +1

    I am living in Tamil nadu I lived in iddiki udubanchola vedio is super

  • @anasemaraati1221
    @anasemaraati1221 Před 3 lety +3

    ഹിനോ എഞ്ചിൻ സൗണ്ട് രക്ഷ ഇല്ലാ പൊളി ✌️✌️😘😘

  • @pranitkhot3360
    @pranitkhot3360 Před 3 lety +1

    From maharashtra...watched all the videos🤟🤟👍👍

  • @pachupachu2390
    @pachupachu2390 Před 3 lety +1

    ഇങ്ങനെ ഉള്ള വണ്ടി കാണുമ്പോൾ പറക്കും തളിക ഓർമ വന്നു 🔥🔥

  • @user-od1gj9ry3v
    @user-od1gj9ry3v Před 3 lety +1

    എത്ര പഴയ വണ്ടി ആയാലും ലേയ്‌ലൻഡ് വണ്ടി ആണേൽ അത് സ്റ്റാർട്ട്‌ ആകും അതാണ് പവർ...... ലേയ്‌ലൻഡ് ദൈവങ്ങളെ.... ❤❤❤❤❤❤പൊളി സൗണ്ട് ആണ് ഈ ബസ്സിന്‌... ഭയങ്കര ഇഷ്ട്ടം ആയി സൗണ്ട്

  • @antonytony4037
    @antonytony4037 Před 3 lety +3

    Sound of this Leyland is so super
    Kidu wandiyaaan
    I love this sound

  • @shayjushayju870
    @shayjushayju870 Před 3 lety +2

    രാജാക്കൻമാരിൽ രാജാവ് Ashok Leyl and ചേട്ടൻമാര് തോട്ടതെല്ലാം വിജയിക്കുന്നതിൽ സന്തോഷം . Ashok Leyl and രാജാവിന്റെ ശബ്ദം മറക്കാൻ പറ്റില്ല ഒരിക്കലും

  • @a.m.mukthar3507
    @a.m.mukthar3507 Před 3 lety +20

    Leyland wow.. It's old style staring, sound, long gear liver,, but now all parts are changed.. New model is like car..

  • @Akhilvkorah
    @Akhilvkorah Před 3 lety +14

    That sound...wow...🥰🥰🥰

  • @agraj.a4977
    @agraj.a4977 Před 3 lety +6

    Bus nte horn oru rakshayumilla poli layland uyir💪💪💪

  • @tbneye8017
    @tbneye8017 Před 3 lety +56

    Sound കേൾക്കാൻ വേണ്ടി മാത്രം ഇടക്കിടക്ക് video കാണാൻ വരുന്നവർ ഉണ്ടോ ??

  • @khadeejamahreen3948
    @khadeejamahreen3948 Před 3 lety

    ഇതിൽ ഞാൻ കുറേ യാത്ര ചെയ്തതാണ്. രാവിലെ കോഴിക്കോട് നിന്ന് എടുക്കുമ്പോൾ ബസ്സിൽ മുകളിൽ കുറേ സാധനങ്ങൾ ഉണ്ടാവും. വളരെ നല്ല ബസ് ജീവനക്കാർ ഉണ്ടായിരുന്നു. കഷണ്ടിക്കാരൻ ആയ ഒരു ക്ലീനർ എനിക്ക് ഇപ്പോഴും ഓർമയുണ്ട്😄

  • @deekshithpavithrant7244
    @deekshithpavithrant7244 Před 3 lety +2

    Leyland oru rakshayilla.. powlii.... sound enjjathi 👌👌👌

  • @mohdnihaalll
    @mohdnihaalll Před 11 měsíci +1

    Malappuram - Perinthalmana Route Excel..!! uff💀♥️

  • @davidhussey9654
    @davidhussey9654 Před 3 lety +2

    Leyland is the best, my all time favourite trucks!

  • @SHUHAIBPVOMAN
    @SHUHAIBPVOMAN Před 3 lety +4

    ബാറ്ററി കാണിക്കുമ്പോൾ ആാാ കീ സൗണ്ട് വല്ലാത്തൊരു ഫീല
    എന്നാലും 5വർഷം കയറ്റി ഇട്ട വണ്ടി സ്റ്റാർട്ട്‌ ആകുമ്പോൾ അതിന്റെ സൗണ്ട് വേറെ തന്നെ
    പൊളിച്ചു ബ്രോ
    മരിച്ച സാധനം നിങ്ങൾ ജീവൻ കൊടുക്കുമ്പോൾ 👍👍👍👍എന്താ ആയാലും അടിപൊളി

  • @tarunpadiyoor
    @tarunpadiyoor Před 3 lety +1

    Nde monee.......start aakumbo ulla pazhaya Leyland sound.......pworii.........

  • @dudububu6119
    @dudububu6119 Před 3 lety +2

    Ya mone ejjathi sound.. Exhaust noice😍

  • @tamiltraveller1297
    @tamiltraveller1297 Před 3 lety +1

    Every start make smile ...from tamilnadu.. cheer up

  • @balakumar2725
    @balakumar2725 Před 3 lety +2

    Super
    I am from tamil nadu

  • @jaseeljase9231
    @jaseeljase9231 Před 2 lety +1

    പ്രദിക്ഷയുടെ കോൽ അത് പൊളിച്ചു 🤓 സ്റ്റാർട്ട് ചെയ്തപ്പോൾ ഉള്ള ആ സൗണ്ട് അത് വേറെ ലെവൽ ആൺ ലെയ്ലാൻഡ് ഇഷ്ട്ടം❤ബ്രോ ഇങ്ങനെയുള്ള വണ്ടികൾ നിറുത്തി ഇടാൻ ഒരു കാരണം ഉണ്ടാവൂലെ അതും കൂടെ പറയുമോ ഇനിയുള്ള വിഡിയോയിൽ

  • @maarangibson2388
    @maarangibson2388 Před 2 lety +1

    From Tami Nadu fans

  • @rahimmustapar4729
    @rahimmustapar4729 Před 3 lety +2

    Im from Malaysia🇲🇾...im enjoy to watch your content n im proud of you

  • @AyubLeyland-ic2cg
    @AyubLeyland-ic2cg Před 5 měsíci

    Dear king of the only dear
    ASHOK LEYLAND Tq

  • @Travelmomentsbydh
    @Travelmomentsbydh Před 3 lety +1

    Nice work...Regards from Sri Lanka 🇱🇰

  • @abdulmanaf9973
    @abdulmanaf9973 Před 3 lety +1

    ഭയങ്കര വിഷമം ബസ് അങ്ങനെ കിടക്കുന്നത് കണ്ടിട്ട് ആ സൗണ്ടാണ് മോനെ അടിപൊളി

  • @abdulbaheej9883
    @abdulbaheej9883 Před 3 lety +11

    Vandi angot start aavumbo or feeel ind mone🥰🥰💯poli

  • @sandhyabiju1638
    @sandhyabiju1638 Před 3 lety +6

    Leyland ❤️😘
    Horn 😍🤩

  • @koshykattappana3298
    @koshykattappana3298 Před 3 lety +2

    ഇങ്ങനെ സൗണ്ടുള്ള ബസിൽ പോകാൻ ഒരു രസമാണ്. കല്യാണത്തിന് വിളിക്കുന്നത് ആണെങ്കിൽ പറയേം വേണ്ട, നൊസ്റ്റാൾജിയ അരിച്ചു കേറുന്നു❤️
    ഒരു മതിലിന്റെയോ ചുവരിന്റെയോ അടുത്തൂടെ പോകുമ്പോൾ അതിൽ തട്ടി പ്രതിഫലിക്കുന്ന ഇതിന്റെ ഒരു ഭയങ്കര സൗണ്ട് വരാൻ ഉണ്ട്...മാരകം

    • @smk512
      @smk512 Před 3 lety

      Athe adipwoli aan aaa sound

  • @hunterphotography4538
    @hunterphotography4538 Před 3 lety +4

    Love from tamilnadu 💥❤

  • @srreks532
    @srreks532 Před 3 lety +1

    Startakkiyenu sheshavulla sound...ufff...💥💥💥

  • @sarathprasad8764
    @sarathprasad8764 Před 3 lety +3

    Nice Bus sound kettittu kothiyavunnu leyland Da💙💙

  • @muthumonredme3020
    @muthumonredme3020 Před 3 lety +30

    ഇവൻ.......
    ഒന്നും പറയാനില്ല...........
    കൊള്ളാം പൊളി സാനം......
    ഇവൻ വല്ല കോമഡിക്കും പോയിക്കൂടെ........... 😅😁

  • @vilsondhanraj6705
    @vilsondhanraj6705 Před 3 lety

    🙏🌹🙏" LEYLAND iS LEYLAND " 🙏🌹🙏

  • @anuragsokhal8005
    @anuragsokhal8005 Před 3 lety +3

    Bahi aisa content laate rehna
    I really Love to see these cold start videos of yours!

  • @noobgamingyt4995
    @noobgamingyt4995 Před 3 lety +3

    I'm seeing so many noodles in comment box...
    I don't know malyalam but still I watch

  • @ajaskanampuram
    @ajaskanampuram Před 3 lety +1

    First time aanu ottum forward adikkathe ful kanunnath.. Superb... Hino super more videos expecting.. All the best

  • @savinm6529
    @savinm6529 Před 3 lety +2

    Aa sound....oh nostu... Horn 😍❤

  • @imlisanenao6915
    @imlisanenao6915 Před 3 lety +3

    Love your content bro. Huge fan from nagaland

  • @ramananser1115
    @ramananser1115 Před 2 lety +1

    Hino sound and horn💥💥💥

  • @sonupradeep1996
    @sonupradeep1996 Před 3 lety

    ufff leyland start umbo ulla sound ....athh kelkkumbo thnne oru sukaaa......hats off bros for such a video

  • @sreekantht9723
    @sreekantht9723 Před 3 lety +1

    ഇക്ക വണ്ടി പൊളിയാണ് എന്ത് തന്നെയായാലും ലെയ്ലാൻഡ് അല്ലെ അങ്ങനെയേ വരൂ... എന്താ പെർഫോമൻസ്..... ഗർജനം പൊളി

  • @emsonmathew8614
    @emsonmathew8614 Před 3 lety +1

    Ee Bus ഇപ്പൊ eganum ഇപ്പൊ ഓടുവനേൽ എന്താ poli....❤️❤️❤️

  • @kishorr1871
    @kishorr1871 Před 3 lety +1

    Sound is super oooom ooooom

  • @elwynthomas2878
    @elwynthomas2878 Před 3 lety +5

    13:17 sound oru rakshayum illa mass sound

  • @jguhan1830
    @jguhan1830 Před 3 lety +2

    addicted to silencer sound broooo😍😍😍

  • @slmediaentertainment7986
    @slmediaentertainment7986 Před 3 lety +5

    Intro മ്മളെ കോളേജിന്റെ മുന്നിൽ നിന്നാണല്ലോ....Video super....All the best guys

  • @dayanbonifes8783
    @dayanbonifes8783 Před 2 lety

    My favorite sound
    I'm srilankan there are lots of leyland buses by lanka ashok leyland in our country this sound is too familiar for us keep it up

  • @mohammedmuneer4613
    @mohammedmuneer4613 Před 3 lety

    Sound mathram ketta madhi sound ketta manassinu oru suganu♥️♥️♥️

  • @muhammedrashid7417
    @muhammedrashid7417 Před 3 lety +14

    Air horn♥️♥️♥️

  • @rahulnair9807
    @rahulnair9807 Před 3 lety +3

    oh hino sound oru rekshayumilla😍😍😍

  • @koshykurian-exhavildar3923

    Leyland Vandeede sound oru rakshem illa. Super machanmare👌

  • @kaviprasath3146
    @kaviprasath3146 Před 3 lety +2

    Love from tamilnadu😍

  • @strangerff7547
    @strangerff7547 Před 3 lety +12

    Bus nde sound oru pretheeka feel anu....🥰

  • @neerajkv9542
    @neerajkv9542 Před 3 lety +1

    Haaa aa sound kettappo.... hoo romanjification... leyland 💓💓💓

  • @bhavinlalbalakrishnan7902

    Ee sound ulla bus kayattam kayarumbol ulla oru feelings, kiduuu

  • @vinodnavle9555
    @vinodnavle9555 Před 3 lety

    I don’t understand Tamil but I’m watching your video

  • @ganeshgaikwad7212
    @ganeshgaikwad7212 Před 3 lety +3

    The sound of the Leyland....❤️❤️❤️❤️

  • @jafarkhans
    @jafarkhans Před 3 lety +4

    Happy to see a leyland employer😍

  • @imraanramees2732
    @imraanramees2732 Před 3 lety

    Oru onnonnara modalarnnu idu aa horn ufff tks brooo 😍😍😍😍

  • @sathamhusaenchanbasha7640

    Yaa mone oru rakshayilla powlichu sound kidu ithu kelkumbo Thane vera levala

  • @prashantkratos
    @prashantkratos Před 3 lety +5

    Sound of Leyland ❤❤❤

  • @h-m8318
    @h-m8318 Před 3 lety +6

    ANTHA SABTHAMM. ❤️❤️❤️❤️

  • @minamedia5052
    @minamedia5052 Před 3 lety +1

    പൊളി
    ഞാൻ എപ്പോഴും കാണാറുണ്ട് bus

  • @surajgadhave7779
    @surajgadhave7779 Před 3 lety

    va sir our work is a most beautifull 🙂👍🙏👌👌

  • @dileepans2207
    @dileepans2207 Před 3 lety +3

    Love from tamil nadu bro🥰