തുരുമ്പ് തിന്ന് തീർത്ത 6 വർഷങ്ങൾക്ക് ശേഷം | Ashok Leyland Hino starting after 6years

Sdílet
Vložit
  • čas přidán 17. 08. 2022
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

Komentáře • 339

  • @sameercheriyath5037
    @sameercheriyath5037 Před rokem +487

    ഇന്നത്തെ ആപ്പിൾ കച്ചവടകരൻ പൊളിച്ചു 👍🏾👍🏾👍🏾👍🏾

  • @mohammedmohsinkt1091
    @mohammedmohsinkt1091 Před rokem +105

    ആപ്പിൾ കച്ചകടക്കാരൻ പൊളി ഇന്നത്തെ താരം മൂപ്പരാണ് 🤗

  • @KA.Rasheed
    @KA.Rasheed Před rokem +189

    ഇന്നത്തെ താരം ആപ്പിൾ കച്ചവടക്കാരൻ, പിന്നെ Cold off കലക്കി, ഈ ടീമിനെ ഏറെ ഇഷ്ട്ടം❤️❤️😀🤝

  • @pachupachu2390
    @pachupachu2390 Před rokem +171

    ആപ്പിൾ കച്ചവടക്കാരന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 📌

  • @arunpj8765
    @arunpj8765 Před rokem +64

    ആപ്പിൾ കച്ചവടക്കാരൻ പൊളി 😂🔥

  • @junaidjunuvlogs8083
    @junaidjunuvlogs8083 Před rokem +55

    ബേജാർ ഇല്ലാത്ത വല്ലിപ്പാന്റെ
    ബേജാർ ഇല്ലാത്ത ആപ്പിൾ മൊയലാളി
    പേരക്കുട്ടിന്റെ വർത്താനം സൂപ്പർ 🥰❤️🫶

  • @anwarsadath2435
    @anwarsadath2435 Před rokem +37

    വേറെ ഏത് കോൾഡ് സ്റ്റാർട്ട് വീഡിയോ. കണ്ടാലും.നിങ്ങളുടെ വീഡിയോ 👌 അത് വേറെ. ലെവൽ ആണ് 👌👌

  • @y2k193
    @y2k193 Před rokem +25

    ആപ്പിൾ കച്ചവടകാരൻ വേറെ ലെവൽ❤️❤️

  • @alifali9525
    @alifali9525 Před rokem +12

    ആപ്പിൾ കച്ചവടം ചെയ്യുന്ന ഇക്ക പൊളി തന്നെ 👌👌👌🔥🔥കോൾഡ് സ്റ്റാർട്ട് പിന്നെ പറയണ്ടല്ലൊ പവർ എനെർജി 😍😍🔥🔥🔥♥️♥️💪💪💪

  • @the_rpm_blaider119
    @the_rpm_blaider119 Před rokem +24

    cold start അത് എന്നും ഒരു വിഗാരം ആണ് ❤️❤️❤️

  • @sadiq509
    @sadiq509 Před rokem +35

    എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ് പോര് 👍🏻❤

  • @ranjithranjithnc5354
    @ranjithranjithnc5354 Před rokem +70

    Bro പഴയ റോഡ്‌ റോള്ളർ ഉണ്ടെകിൽ ഒന്ന് ട്രൈ ചെയ്യുമോ?.

  • @mylsamytony6628
    @mylsamytony6628 Před rokem +15

    Bro I'm tamil guy
    I love your videos forever..💕💖💝💫

  • @nowfalvu6665
    @nowfalvu6665 Před rokem +2

    ആ ബസ്സ്‌ സ്റ്റാർട്ട്‌ ചെയ്തു ഇക്കാ 👍അടിപൊളി ഇൻശാ അള്ളാ

  • @daksharya6275
    @daksharya6275 Před rokem +15

    Bhaiya ji Super 💥
    Love From Jharkhand

  • @adithbinu9902
    @adithbinu9902 Před rokem +5

    ആപ്പിൾ കച്ചവടക്കാരൻ പൊളിച്ചു.. മുത്ത് മണി

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Před rokem +3

    ഓ.--.... ഇന്നും കാണാൻ വൈകി.
    ചങ്കേ .. അടിപൊളി.👍👌🙏

  • @bbracing2312
    @bbracing2312 Před rokem +4

    ആപ്പിൾ കച്ചവടം മതിയായിരുന്നു ഇന്നത്തെ വീഡിയോ😍😍

  • @manuputhanathani8752
    @manuputhanathani8752 Před rokem +4

    ഇന്നത്തെ താരം ആപ്പിൾ കച്ചവടക്കാരൻ

  • @alifali9525
    @alifali9525 Před rokem +8

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🥰🙋‍♂️🙋‍♂️🤗🤗🤗

  • @ithupoleyannavar
    @ithupoleyannavar Před rokem +4

    ആപ്പിൾ കച്ചവടം കാരൻ പൊളിച്ചു പക്ഷേ പണത്തിനു പണം തന്നെ വേണം ചില കാര്യതിന്നു അതു ഇല്യത്തെ വില നല്ല രീതിയിൽ ഇപ്പോൾ അനുഭവിച്ചു കൊണ്ടു ഇരിക്കുക ആണ് 🙏🙏🙏🙏🙏🙏🙏

  • @renjeevrajan8055
    @renjeevrajan8055 Před rokem +2

    ആ ഇക്കാന്റെ വാക്കുകൾ സൂപ്പർ ❤️❤️❤️

  • @bijeeshrdz5767
    @bijeeshrdz5767 Před rokem +2

    ഞാൻ വീഡിയോ കാണുന്നത് വണ്ടി സ്റ്റാർട്ട്‌ ആകുന്നത് കാണാൻ വേണ്ടിട്ട് ഒന്നുമല്ല നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാ 😁🤣

  • @hashimmuhammed8930
    @hashimmuhammed8930 Před rokem +2

    ആപ്പിൾ കച്ചവടക്കാരൻ പൊളിച്ചു. സംസാരം കുറച്ചുകൂടെ കേൾക്കാൻ തോന്നി

  • @shanilmaloor4069
    @shanilmaloor4069 Před 8 dny +1

    അത് മൂവായ് വരുമ്പോൾ മനസ്സിൽ ഒരു സുഖം❤❤

  • @mbbtgarage2411
    @mbbtgarage2411 Před rokem +7

    Ashok leyland HINO fans 🥳🥳

  • @NISAMSDiaries
    @NISAMSDiaries Před rokem +15

    Cold start ഇനിം വരട്ടെ.... 🔥

  • @mullashabeer4575
    @mullashabeer4575 Před rokem +3

    ബസ് സർവീസ് നടത്തി വിജയിച്ച ആളുകൾ ഒക്കെ ഉണ്ട്
    എന്റെ അമ്മായിന്റെ മോന്ക്ക്
    13ബസ് ഉണ്ട്.
    തൃശൂർ -കുന്നംകുളം റൂട്ടിൽ ഓടുന്ന
    "അലങ്കാർ "
    അതെ റൂട്ടിൽ 45ഓളം വർഷമായി സർവീസ് നടത്തുന്നM. K. K..
    ഇവരെല്ലാം ബസ് സർവിസ് രക്ഷപെട്ടവരാണ്...

  • @hishamshalu3133
    @hishamshalu3133 Před rokem +4

    Payaya cold start video okke kanditt vannappo aan nk notification vann.....
    ✨😘😘💥💥😍😍
    Polich

  • @pranavprahladan6945
    @pranavprahladan6945 Před 10 měsíci +1

    പല videos കണ്ടിട്ടും, ഈ video യ്ക്ക് first comment.
    ആപ്പിള്‍ seller powli ആണ് ഹേ❤.

  • @shakeer_hu
    @shakeer_hu Před rokem +3

    ഇങ്ങളെ വർത്താനം oru vintage ന്നെ പഴയ കാക്കാരെ വർത്താനം 🤭12:41

  • @ziyadvalamkottil9856
    @ziyadvalamkottil9856 Před rokem +5

    ആപ്പിൾ കച്ചവടക്കാരൻ ആണ് ഇന്നത്തെ താരം 👍🤣🤣

  • @fragrancemedia5599
    @fragrancemedia5599 Před rokem +5

    ആപ്പിൾ പ്രമോഷൻ പൊളിച്ചു

  • @1989moideen
    @1989moideen Před rokem +10

    6:04 to 6:15 വരെ ഞമ്മളെ നാട് 😍😍കുറുപ്പത്തു 🥰🥰

  • @surajkalathil3313
    @surajkalathil3313 Před rokem +1

    Dilshadhintea videos varumbol oru bhayankara santhosham aaanu

  • @sham6923
    @sham6923 Před rokem +6

    Cold starting video kk nalla reach und. million views und engane ulla videos more venam

  • @jinn3110
    @jinn3110 Před rokem +7

    ഖൽബ് കൾ 😘😘😘ആപ്പിൾ കാരൻ 😂😂🥰🥰🥰

  • @RidhinR-mt3fr
    @RidhinR-mt3fr Před rokem +7

    16:20 താമരക്ഷൻ പിള്ള ബസ് പോലെ 😂😂

  • @SHUHAIBPVOMAN
    @SHUHAIBPVOMAN Před rokem +7

    പൊളിക് deelu 💪💪🤲🤲💪🤲

  • @maheennizam9165
    @maheennizam9165 Před rokem +16

    Cold start 🔥🔥🔥

  • @ajeetchavan2116
    @ajeetchavan2116 Před rokem +2

    Ashok Leyland super sound

  • @mr.loop_
    @mr.loop_ Před rokem +3

    Cold start പൊളിച്ചു💥

  • @amalap4082
    @amalap4082 Před rokem +28

    Leyland always 🔥🔥🔥

  • @afsalparamban3893
    @afsalparamban3893 Před rokem +3

    Apple vilkunna aalinte munbathe oru video kandittund pwoli aayirunnu orupaad chindikkan ulla karyangal aanu pulli paranjirunnath

  • @abin9414
    @abin9414 Před rokem +4

    Cold strat coming back on full power......Relay happy ❤️❤️

  • @koyipenbeeran4015
    @koyipenbeeran4015 Před rokem +4

    Hi muthumani. ബേജാറില്ലാത്ത വെല്ലിപ്പാന്റെ ബേജാറില്ലാത്ത പേരക്കുട്ടി 😜

  • @mosemose202
    @mosemose202 Před rokem +6

    Support from 🇺🇸🇺🇸🇺🇸

  • @Kpz009
    @Kpz009 Před rokem +1

    Bro നിങ്ങളെ വീഡിയോ ക്ക് സബ് ടൈറ്റിൽ കൊടുക്കുന്നത് നല്ലതാണ് കാരണം വിദേശത്തു നിന്നും ഒരുപാട് ആളുകൾ കാണുന്നുണ്ട് അവർക്ക് ഉപകാരം ആവും

  • @thabsheermundambra2223
    @thabsheermundambra2223 Před rokem +7

    Road roller, ജെസിബി ഇവയൊക്കെ കിട്ടുമോന്ന് നോക്കി, കിട്ടിയാൽ പൊളിക്കും

  • @kl14ukvlogs38
    @kl14ukvlogs38 Před rokem +3

    Tanks for new cold start video

  • @gowtham_re7
    @gowtham_re7 Před rokem +12

    Love from Tamilnadu ❤️❤️

  • @user-qh2jd3pm5u
    @user-qh2jd3pm5u Před 4 měsíci +5

    ഈ ബസ് ഇറങ്ങുന്നുണ്ട് ഇതേ പെർമിറ്റ്‌ aifa

  • @ramananser1115
    @ramananser1115 Před rokem +1

    വണ്ടീടെ ഓരോ ഭാഗത്ത് കയ്യിടുമ്പിൽ ശ്രദ്ധിക്കു ബ്രോ..... വല്ല ഇഴ ജന്തുക്കളും ഉണ്ടാകാൻ സാധ്യതയുണ്ട്

  • @sadmania1475
    @sadmania1475 Před rokem

    Hii ikka ikkade ella video yum kanditt illa but poli ahn full seen ikka ❤️❤️❤️ love uuu

  • @siyabusiyabu4168
    @siyabusiyabu4168 Před rokem +3

    ആപ്പിൾ കച്ചവടം പൊളിച്ചു സൂപ്പർ

  • @AzeemAze-qo2dg
    @AzeemAze-qo2dg Před rokem +1

    One million subscribers aavandea time kazinju. Udanea aavum good luck

  • @Dileepdilu2255
    @Dileepdilu2255 Před rokem +4

    പൊളി😍😍❤️

  • @abinrajmp6981
    @abinrajmp6981 Před rokem

    Apple kachavadakkaran pwoli..!!🥰

  • @ajuroshan4229
    @ajuroshan4229 Před rokem +4

    ഇന്ന് ഫുൾ കോമഡി ആണല്ലോ 😄😄

  • @sceneri779
    @sceneri779 Před rokem +2

    ഹായ് ദിൽഷാദ് 🖐സുരേഷ് ഐക്കരപ്പടിയാണ് 👍😊

  • @nawasparamban2447
    @nawasparamban2447 Před rokem +20

    Ashok Leyland 🔥🔥🔥🔥🔥

  • @Neethu233
    @Neethu233 Před rokem +1

    Poli 😄😄😄 ചിരിച്ചു ചിരി ഞരമ്പ് പൊട്ടി

  • @mrgrphy1976
    @mrgrphy1976 Před rokem

    After a long time😍😍 yathra today😍😍

  • @dhanish482
    @dhanish482 Před rokem +8

    Cold start 🥵🔥

  • @-vivasayaththendralofficia4901

    Waiting for next video 😍

  • @4riders364
    @4riders364 Před rokem +6

    Ellathinum katta support ❤️❤️dillzzz ❤️❤️

  • @shadowshooter9398
    @shadowshooter9398 Před rokem +3

    Bros full comedy anlo full support 🥰

  • @hishamshalu3133
    @hishamshalu3133 Před rokem +2

    Pand kottukara scl povmbo kerina vandi🥺💔✨

  • @AbhiAbhi-pl7wl
    @AbhiAbhi-pl7wl Před rokem +1

    ആപ്പിൾ ഇക്ക 🔥🔥

  • @PickEditsAndPlays
    @PickEditsAndPlays Před 4 měsíci

    He is coming back to roads💣💥

  • @freakouts337
    @freakouts337 Před rokem

    Mutheee oru like💗💗💗

  • @kumarsugu1852
    @kumarsugu1852 Před rokem

    Hi Dilshad bro sugamano welcome to chanal thanks bro where you go daliy no volg so what 👍👍👍👍🙏🙏🙏🙏🙏🙏😂😂💯❤🌹 God bless you 🙏

  • @vortexwdt4638
    @vortexwdt4638 Před rokem +2

    King is back

  • @rahoofkozr7303
    @rahoofkozr7303 Před rokem +1

    ഞമ്മളെ നാട്. കൊണ്ടോട്ടി musliyaarangaadi 🥰🥰🥰🥰🥰

  • @NISAMSDiaries
    @NISAMSDiaries Před rokem +3

    നമ്മുടെ ആദ്യത്തെ കോൾഡ് സ്റ്റാർട്ട്‌ ബസ് അല്ലെ തുടക്കത്തിൽ കണ്ടത് 😁

  • @Me_sourav
    @Me_sourav Před rokem +1

    ഇന്നത്തെ like മൊത്തം apple bro.kk 💯😂😀

  • @muhsinmuhsi2252
    @muhsinmuhsi2252 Před rokem +5

    ഫേമസ് ആയ ആപ്പിൾ കച്ചവടക്കാരൻ നിങ്ങളുടെ നാട്ടിൽ ആണോ

  • @SumeshkichuVlogs
    @SumeshkichuVlogs Před rokem +1

    Pwolichu ❤️❤️

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Před rokem +1

    സൂപ്പർ 👍👍👍👍👍

  • @crazyroadlovers3380
    @crazyroadlovers3380 Před rokem +2

    എന്തും ചെയിൻ ഉള്ള ഒരു മനസു ഉള്ള മനുഷ്യൻ യാത്ര ടുഡേ ദിൽഷാദ്

  • @adilrahman9826
    @adilrahman9826 Před rokem +1

    love from Assam

  • @aswinchelat1446
    @aswinchelat1446 Před 8 měsíci

    ഈ പറക്കും തളികയിലെ താമരാക്ഷൻ പിള്ളയെ ഓർമ വന്നവർ കം ഓൺ here..❤

  • @Advp17
    @Advp17 Před rokem +7

    Include english subtitles iam from hyderabad unable to understand😉

  • @azx3485
    @azx3485 Před rokem +1

    Welcom welcom guyss dilshad annn. Nyasa

  • @anvlogs7423
    @anvlogs7423 Před rokem

    Polichu adipoli chetta

  • @shajipayaningal5586
    @shajipayaningal5586 Před rokem

    Apple Machan polichu 👍

  • @amalptappu9366
    @amalptappu9366 Před rokem +1

    Koyilandy vatakara routil odiya vandiya coldstart cheyyan pattumo

  • @mahdhi_mxd_7480
    @mahdhi_mxd_7480 Před rokem

    Cold start premikal like adicho♥️♥️

  • @arjunavk6261
    @arjunavk6261 Před rokem +1

    Muthumani poli analloh

  • @firosfiros474
    @firosfiros474 Před rokem +2

    ഫിറോസ് മേപ്പാടി ഹാജർ

  • @ak.playboy546
    @ak.playboy546 Před rokem +1

    Super Anna🔥

  • @nasihnm
    @nasihnm Před rokem +4

    Nice 💕💕

  • @jijojoseph3359
    @jijojoseph3359 Před rokem +4

    Leyland is a legend ,so legend never dies

  • @rafeeq.kottakkal6138
    @rafeeq.kottakkal6138 Před rokem +11

    ബാറ്ററി കൊണ്ട് ബസ്സിനകത്ത് കയറുപോൾ സ്റ്റപ്പ് മുറിഞ് താഴോട്ടു പോകുന്ന സീനുണ്ടോ ഈ വീടിയോസിൽ😃

  • @hassankutty443
    @hassankutty443 Před rokem

    Power varatte....

  • @SadishKumar-ev5rf
    @SadishKumar-ev5rf Před 18 dny

    Good brother ❤ fan for 🇱🇰

  • @nrakesh9262
    @nrakesh9262 Před rokem +1

    cold starting kaanan vere vibe anu

  • @salmankmohd7661
    @salmankmohd7661 Před rokem +2

    Leyland sound 💯💯

  • @yunaiskandoth4212
    @yunaiskandoth4212 Před rokem +1

    Big fan you 🥰

  • @muhammedkp3532
    @muhammedkp3532 Před rokem

    Polli Muthe 👍