MAHINDRA 540 COLD START AFTER LONG TIME || സബ്സ്ക്രൈബേർസ് പറഞ്ഞു ഞാൻ ചെയ്തു ||

Sdílet
Vložit
  • čas přidán 5. 09. 2024
  • #MAHINDRA #JEEP #MM540 # COLDSTART #THAR #2020 # PETROLHEADMOTORGARAGE
    #COLDSTARTMALAYALAM #4x4
    വർഷങ്ങൾ നിർത്തിയിട്ട 540 സ്റ്റാർട്ട്‌ ആക്കി ഓടിച്ചു സബ്സ്ക്രൈബേർസ് പറഞ്ഞു ഞാൻ ചെയ്തു 🙏
    വണ്ടി ഓടിക്കുന്നത് പ്രൈവറ്റ് റോഡിൽ ആണ്
    FACEBOOK PAGE / coldstartmalayalam
    FOLLOW ME ON INSTAGRAM
    / ivin_vincent
    PETROLHEAD MOTOR GARAGE OFFICIAL
    / petrolhead_motor_garage
    TATA SCHOOL BUS COLD START
    • COLD START AFTER LONG...
    PREMIER PADMINI COLD START
    • Cold Start After 10 Ye...
    MM540 COLD START
    • COLD START AFTER LONG ...
    BOLERO COLD START
    • Bolero Cold Start | വർ...
    ASHOK LEYLAND COLD START
    • ASHOK LEYLAND COLD STA...
    VINTAGE CHEVY COLD START
    • CHEVROLET STYLELINE ...
    TATA ESTATE COLD STARAT
    • TATA ESTATE COLD START...

Komentáře • 1,2K

  • @pradeepkv544
    @pradeepkv544 Před 4 lety +314

    പൊളിച്ചു, വർക് ഷോപ്പിൽ നിന്നും ശരി ആകാതെ കെട്ടി വലിച്ചു കൊണ്ടുവന്ന ഒരു വണ്ടി സ്റ്റാർട്ട്‌ ചെയ്തു, അത് ഓടിച്ചു കാണിച്ച താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 🌹🌹

    • @vishakhks915
      @vishakhks915 Před 4 lety +6

      ആ വർക്ക്ഷോപ്പിലെ മെക്കാനിക്ക് കാണുന്നുണ്ടോ എന്തോ

    • @onemanarmy7563
      @onemanarmy7563 Před 4 lety +1

      @@vishakhks915 🤣🤭👍

    • @akltechzz8008
      @akltechzz8008 Před 4 lety +2

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

    • @akltechzz8008
      @akltechzz8008 Před 4 lety

      @@vishakhks915 Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

    • @pradeepkv544
      @pradeepkv544 Před 3 lety +1

      @@akltechzz8008 ഒക്കെ bro

  • @rashidrashi4497
    @rashidrashi4497 Před 4 lety +272

    മരിച്ചു എന്ന് വിധി എഴുതിയ വണ്ടികൾക്ക് ജീവൻ കൊടക്കുന്ന bro വണ്ടികളുടെ ദൈവം ആണ് 😍

    • @suhailkt3424
      @suhailkt3424 Před 4 lety

      ഈ ജാതി വണ്ടിക്ക് ജീവ൯
      കൊടുക്കാ൯ പോയാൽ
      പോയവന്റെ പേരിൽ ഡോക്ടർമാർ
      മരിച്ചു എന്ന് വിധി എഴുതേണ്ടി
      വരുമോ എന്ന് എനിക്ക് ഒരു
      സ൦ശയമുണ്ട്
      പടച്ചോ൯ കാക്കട്ടെ എന്നല്ലാതെ
      എന്ത് പറയാനാ

    • @akltechzz8008
      @akltechzz8008 Před 4 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

    • @thugmedia5065
      @thugmedia5065 Před 3 lety

      nop Docter

  • @vyshnavg4624
    @vyshnavg4624 Před 4 lety +177

    30 വയസ്സ് തികഞ്ഞ ഞങ്ങടെ പണികേഴ്സ് 540 ആണിത്. പല കാരണങ്ങളാലും വണ്ടി കട്ട പുറത്തായി. എന്റെയും ഡ്രിവിങിന്റെ ആദ്യപാഠം ഈ ജീപിലാണ്‌. ഇവൻ പോവാത്ത വഴികളില്ല കേറാത്ത മലകളില്ല. ഇവനെ ഈ അവസ്ഥയിൽ കാണുന്നതിൽ സങ്കടമുണ്ടെങ്കിലും നിങ്ങളുടെ ഈ effortinu ഒരുപാട് നന്ദി.👍❤️❤️. Keep going

  • @ksa7010
    @ksa7010 Před 4 lety +664

    ഈ സ്റ്റാർട്ട് ആകാതെ കിടക്കുന്ന ഓരോ വണ്ടികളും നമ്മളിലേക്ക് സ്റ്റാർട്ട് ആക്കി കാണിക്കുന്നതിൽ എത്രയോ കഷ്ടപ്പാടുകൾ ഉണ്ട് അതിന് പിന്നിൽ

    • @OminivavaTN59100
      @OminivavaTN59100 Před 4 lety +5

      Kore videoil oodikkan pattatha avasthayilayirunnu enthayalum ethavana pwolichu kidukki ❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @aswinvnair8318
      @aswinvnair8318 Před 4 lety +3

      Gaffor ka നിങ്ങൾ ഇവിടെയും നിങ്ങള് പോളി ആണ്❤️❤️❤️

    • @jeeva2520
      @jeeva2520 Před 4 lety +2

      Thangale njn evidekeyo🤔🤔🤔🤔

    • @jvs7779
      @jvs7779 Před 4 lety +1

      Bro ee chanele onnu sub cheyyamo

    • @caffcool880
      @caffcool880 Před 4 lety +1

      നിങ്ങളെ ഞാൻ എവിടെയോ കണ്ടിനല്ല 🤔🤔🤔

  • @fasiljafark989
    @fasiljafark989 Před 4 lety +109

    ഈ വണ്ടി ഉടൻ റീസ്റ്റോർ ചെയ്യണം വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ്

    • @akltechzz8008
      @akltechzz8008 Před 4 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @life.ebysony1119
    @life.ebysony1119 Před 4 lety +55

    Restoration ചെയ്യാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.. അതിനായിട്ടാണ് ഞങ്ങൾ കാത്തിരിക്കുന്നത്.. സൂപ്പർ ബ്രോ

  • @aravinda3933
    @aravinda3933 Před 4 lety +127

    ആദ്യമായിട്ടാണ് ഇത്രയും നേരത്തെ. നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്. എന്റെ ഫ്രണ്ടിനും ഷേയർ ചെയ്തു ഇപ്പൊ അവനും കാണാറുണ്ട്.
    ❤️❤️❤️

    • @jueliaannexs7007
      @jueliaannexs7007 Před 4 lety

      Mm

    • @mohamedashiqkk260
      @mohamedashiqkk260 Před 4 lety +3

      Chandrikayude parasyam polund😂comment

    • @aravinda3933
      @aravinda3933 Před 4 lety

      @@mohamedashiqkk260 🤭

    • @mohamedashiqkk260
      @mohamedashiqkk260 Před 4 lety

      😍

    • @akltechzz8008
      @akltechzz8008 Před 4 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @ammu488
    @ammu488 Před 4 lety +6

    ആറു വർഷമായി നിർത്തിയിട്ട വണ്ടി, പ്രളയം വന്നപ്പോ ഈ വണ്ടീൽ മാത്രം വെള്ളം കയറില്ല എന്ന് തോന്നണു 🚐 എന്തെക്കെയായാലും
    ഈ വ്ലോഗ് അടിപൊളിയാർന്നു

  • @jithinveeramumbillveeramum1541

    ഒരുപാട് സന്തോഷം തോന്നുന്ന വിഡിയോസ്സ് ആണ് എല്ലാം

    • @akltechzz8008
      @akltechzz8008 Před 4 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @chandrabosekuttan6897
    @chandrabosekuttan6897 Před 4 lety

    കുറച്ചധികം ഇത് പോലുള്ള ചാനൽ ഉണ്ട് യൂട്യൂബിൽ... അതിൽ നിന്നും നിങ്ങൾ തികച്ചും വ്യത്യസ്തരാണ്....

    • @akltechzz8008
      @akltechzz8008 Před 4 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍❤️

  • @nalansworld1208
    @nalansworld1208 Před 4 lety +4

    കോൾഡ് സ്റ്റാർട്ട് ചെയ്യാൻ കഴിയുന്നതിൽ മാത്രമല്ല ! ഇതുപോലെ അത് ഓടിച്ച് കാണുമ്പോഴാണ് അത് അർത്ഥവത്താകുന്നത് ,!
    Subscribed

  • @AseebAsi87
    @AseebAsi87 Před 4 lety +113

    എന്നെ പോലെ എല്ലാ വിഡിയോസും കാണുന്നവരുണ്ടോ 🙋‍♂️

    • @fahadkalappadan999
      @fahadkalappadan999 Před 4 lety

      Und

    • @ajithgp2207
      @ajithgp2207 Před 4 lety

      Illallo

    • @sanjuvs5361
      @sanjuvs5361 Před 4 lety

      Yes ..

    • @akltechzz8008
      @akltechzz8008 Před 4 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @hdjhrj4468
    @hdjhrj4468 Před 4 lety +183

    40 വർഷം ആയി നിർത്തിയിട്ട ലോറി ഉണ്ട്‌ അട്ടപ്പാടിയിൽ റൂട്ട് റെക്കോർഡ്സ് അഷ്‌റഫ്‌ എക്സലിന്റെ വീഡിയോയിൽ കണ്ടതണ്
    അത് സ്റ്റാർട്ട്‌ ചെയ്താൽ സംഭവം ആകും

    • @madhavam6276
      @madhavam6276 Před 4 lety +5

      Athey ..dam workinu kondu vannath👍

    • @jueliaannexs7007
      @jueliaannexs7007 Před 4 lety +1

      Mm polikkum ke vow shoopr

    • @kevinroy8332
      @kevinroy8332 Před 4 lety

      @renjith ndu czcams.com/video/HIQb0vN6r2Q/video.html

    • @imammilu47
      @imammilu47 Před 4 lety

      @@kevinroy8332 എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ plzzz

    • @suhailnazer5160
      @suhailnazer5160 Před 4 lety

      athe heavy vandiya athu. athu poyi onnu try cheythal polikkum

  • @threestar9887
    @threestar9887 Před 4 lety +1

    ഇപ്പോൾ കോൾഡ് സ്റ്റാർട്ട് ചെയ്യുന്ന കുറെ വീഡിയോസ് ഇറങ്ങിയിട്ടുണ്ട് പക്ഷെ നിങ്ങളുടെ വീഡിയോ ഒരു രക്ഷയും ഇല്ല ... 😍😍😍😍 Waiting next video

  • @sulaimahmad6685
    @sulaimahmad6685 Před 4 lety +11

    ഈ വീഡിയോ വിദേശത്തു നിന്ന് കാണുന്ന വണ്ടിയുടെ ഓണർ - ഈ സുവർണ നിമിഷം നേരിട്ട് കാണാൻ ഞാൻ നാട്ടിലില്ലാതെ പോയല്ലോ... 😭😭😭

    • @udayakumaruday1884
      @udayakumaruday1884 Před 4 lety

      വണ്ടി കൊടുക്കുന്നു എങ്കിൽ പറയുമോ

    • @asmm6215
      @asmm6215 Před 4 lety +1

      vandi kodukkunno.....???
      +97335474505

    • @akltechzz8008
      @akltechzz8008 Před 4 lety +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @RKR1978
    @RKR1978 Před 4 lety +1

    കട്ടിയായി കിടക്കുന്ന ഓയിൽ കണ്ടിട്ടും എഞ്ചിൻ റൈസ് ചെയ്യാനുള്ള ആ മനസ്സ് പൊളിയാണ്...!

    • @akltechzz8008
      @akltechzz8008 Před 4 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍💓

  • @abdulvahab5248
    @abdulvahab5248 Před 4 lety +41

    അങ്ങനെ നിങ്ങൾ ആദ്യമായി cold start ന്റെ വണ്ടിയും ഓടിച്ചു ലെ

    • @akltechzz8008
      @akltechzz8008 Před 4 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @vishnuvicky1966
    @vishnuvicky1966 Před 4 lety +1

    Pwoli മോനേ,,,, നിന്റെ വീഡിയോസ് എല്ലാം കിടുക്കി 👌👏

  • @princeofdreams6882
    @princeofdreams6882 Před 4 lety +4

    മച്ചാൻ പൊളിയാ, കോൽഡ് സ്റ്റാർട്ട് ആദ്യം തുടങ്ങിയതും മച്ചാൻ തന്നെ, മച്ചാന്റെ വീഡിയോ കാണാനും അടിപൊളി .

    • @akltechzz8008
      @akltechzz8008 Před 4 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍💓

  • @sajidcalicut5046
    @sajidcalicut5046 Před 4 lety +1

    നിങ്ങളുടെ എല്ലാ വിഡീയോ സും ഞാൻ കാണാറുണ്ട്...... വെറും ഒരു വണ്ടി പ്രാന്തൻ ആയത് കൊണ്ട് മാത്രം അല്ല... കാരണം നല്ലൊരു മൊട്ടിവേഷൻ കൂടി ആണ്.... ജീവിതത്തിൽ പലപ്പോഴും ഒന്നിനും കൊള്ളാത്തവൻ..... കഴിവ് കെട്ടവൻ എന്നൊക്കെ പറഞ്ഞു മാറ്റി നിർത്ത പെടാറുണ്ട്... അല്ലെങ്കിൽ ഒഴിവാക്കാറുണ്ട്... എന്നാൽ..... ചില സ്പർശങ്ങൾ..... തലോടലുകൾ.... അത്.... ചിലപ്പോൾ ചരിത്രം മാറ്റി എഴുതപെടും.... ഒട്ടും അലോസര പെടുത്താതെ ഉള്ള അവതരണം... ഒരുപാട് നന്ദി...

    • @akltechzz8008
      @akltechzz8008 Před 4 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍😀

    • @sajidcalicut5046
      @sajidcalicut5046 Před 4 lety

      Ok

  • @subithsahi451
    @subithsahi451 Před 4 lety +3

    കൊറേ വീഡിയോസ് വരുന്നോൻഡ് നിന്റെ വീഡിയോ ഏതാ ന്നു അറിയാൻ പറ്റുന്നില്ല... നിന്റെ വീഡിയോസ് പോളി ആണ് ന്റെ മോനെ...😘

    • @akltechzz8008
      @akltechzz8008 Před 4 lety +1

      Bro Ente channeile videos onn kandu nokkamo..vandiyude mini models and angane Kurach creativity s cheyyunna channel aan...inshtappettal mathram subscribe cheythal mathi..❤️

    • @subithsahi451
      @subithsahi451 Před 4 lety +1

      @@akltechzz8008 da മുത്തേ എനിക് subscribe ചെയ്യുന്നതുകൊണ്ട് ഒരു നഷ്ടവും ഇല്ല.. ഉറപ്പായും ചെയ്യാം..ഇപ്പോൾ തന്നെ ഇങ്ങനെ ഒക്കെ അല്ലെ നമ്മൾ കൂടുതൽ അറിയുക

    • @akltechzz8008
      @akltechzz8008 Před 4 lety

      @@subithsahi451 thank you so much bro ❤️❤️

  • @abdulsamad.k3946
    @abdulsamad.k3946 Před 4 lety +1

    ആ വണ്ടിയെയും.. ജീവിതത്തിലേക്ക്.. കൈ പിടിച്ച് കൊണ്ട് വന്ന നമ്മുടെ ചേട്ടൻ..മുത്താണ്..

    • @akltechzz8008
      @akltechzz8008 Před 4 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @bibinbibz3280
    @bibinbibz3280 Před 4 lety +3

    Mahindra jeep ennum oru vikaramanu.. athknd thanne onum parayan illatha video machane.. so coldstart superb .. powerful .. video nd jeep👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️KATTA SUPORT BRO

    • @vivek.a2654
      @vivek.a2654 Před 4 lety

      Helo, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz

  • @Iblis-ov1uy
    @Iblis-ov1uy Před 3 lety

    ആ വണ്ടിനൊന്ന് ഓടി കണ്ടപ്പോ മനസ്സിനൊരു കുളിർമ 🖤🖤🖤

  • @rejeeshraj4370
    @rejeeshraj4370 Před 4 lety +4

    ഇങ്ങനെ സ്റ്റാർട്ട്‌ ആകുന്ന പിന്നിലെ കഷ്ടപ്പാടുകൾ മാത്രമായി ഒരു video വെയ്റ്റിംഗ് 🥰🥰🥰🥰🥰🥰♥️

    • @shameem1988
      @shameem1988 Před 4 lety

      ഒക്കെ. ചെയ്യാം

    • @vivek.a2654
      @vivek.a2654 Před 4 lety

      Hai, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz

    • @akltechzz8008
      @akltechzz8008 Před 4 lety

      @@shameem1988 Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

    • @shameem1988
      @shameem1988 Před 4 lety +1

      @@akltechzz8008
      സഹോദര സബ്സ്ക്രൈബ് ചെയ്തു 😊😍👍

  • @sijoes8017
    @sijoes8017 Před 4 lety +1

    Bro ,Pani ariyaatha workshopukarkku oru bheeshani anu......
    Passion To Profession🥳👍

  • @nabeelali936
    @nabeelali936 Před 4 lety +3

    Notification kandal apo mansil avum eedo oru vandik kude namde ashaan jeevan kodthit ind n❤️😻💥ningll vere levelaa broo

    • @vivek.a2654
      @vivek.a2654 Před 4 lety +1

      Hai, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz

    • @nabeelali936
      @nabeelali936 Před 4 lety

      @@vivek.a2654 monuse adym nalla videos idd ennal alkar pinala varum..do something interesting as cars mechanical review etc etc. Dont try to do boring subjects

  • @0faizi
    @0faizi Před 4 lety +2

    ബ്രോ വീഡിയോ കണ്ട് ഒരുപാട് സന്തോഷം ഞങ്ങൾ പ്രേക്ഷകർക്കു വേണ്ടി എത്രയോ സമയം ബുദ്ധിമുട്ടി ഒരു വണ്ടി സ്റ്റാർട്ട് ആകുന്നത് കട്ട സപ്പോർട്ട് നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 😍😍😍😍♥️♥️♥️♥️😍😍😍😍🤗🤗😍😍😍🤗

  • @sreerajms588
    @sreerajms588 Před 4 lety +4

    കിടിലൻ ബ്രോ..... ആ വണ്ടി ഇറങ്ങി വരുന്ന ആ സീൻ....എന്റെ സാറെ

    • @akltechzz8008
      @akltechzz8008 Před 4 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍❤️

  • @klvandicrafts108
    @klvandicrafts108 Před 4 lety +2

    Vandikolokke startaayi kanumbol njangal vandi pranthanmark entho oru feel anu.😍😍😍

  • @rajappan134
    @rajappan134 Před 4 lety +4

    Cold start with cool drive🤩🤩 Machan always poli...

  • @salikv2531
    @salikv2531 Před 4 lety

    മഹേന്ദ്ര എത്ര പഴകിയാലും പൊളിയാണ് വണ്ടി അല്ലേ, നല്ല വീഡിയോ ആയിരുന്നു കൂടുതൽ കൂടുതൽ റിസ്കി ആയ വീഡിയോയുമായി വരിക👍💝

  • @jerinnj1999
    @jerinnj1999 Před 4 lety +29

    ഇനി കുറച്ചൂടെ പഴയ വണ്ടി അല്ലെങ്കിൽ വലിയ ബസ്സ് ഓടിച്ച് കാണണം എന്നുണ്ട്.
    മുന്നേ കാണിച്ച ആ ഷവർലേറ്റ് അത് ഓടിച്ച് കാണണം എന്നുള്ളത് ഇന്നും ഒരു ആശയാണ്

  • @sujeeshbabu9312
    @sujeeshbabu9312 Před 4 lety

    ബ്രോ മരിച്ച ആളെ തിരികെ കൊണ്ടുവരാൻ പറ്റില്ല പക്ഷെ മരിച്ച വണ്ടികളെ ഉയര്തെഴുനെപ്പിക്കുന്നതു കാണുമ്പോൾ ഉണ്ടാകുന്ന ഒരു ഇതു അതാണ് ബ്രോ ...

  • @supremedrive48
    @supremedrive48 Před 4 lety +3

    Like അടിച്ചു , ഈ ആത്മാർത്ത തക്ക്

    • @vivek.a2654
      @vivek.a2654 Před 4 lety +1

      Hai, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz

  • @ArshadachuArshadachu-cm5ik

    Kurey nalukalkku sheham
    2 maatangal undayi
    1 vandi chaavi kond start cheyyan patti
    2 nirthiyitta vandi onnu odichu kanichu
    👍 Superb

  • @sonysanums8072
    @sonysanums8072 Před 4 lety +3

    പേരിൽ മാത്രമേ ഉള്ളോ പെട്രോൾ ഹെഡ് ഒരു പെട്രോൾ വണ്ടി കോൾഡ് സ്റ്റാർട്ട് വേണ്ടേ 😎 Waiting For that Video 😍

  • @MasterGaming-gk3lt
    @MasterGaming-gk3lt Před 4 lety +1

    Vandi on akumbol olla aaa oru sukham ondallo🔥 yaa mone🔥🔥

  • @suprasadrao8333
    @suprasadrao8333 Před 4 lety +4

    If English captions were available..it wouldve been amazing!🙌🏼

  • @TheSuruaka
    @TheSuruaka Před 3 lety +1

    Start aavumbol kelkunna aa sabdham undallo. Aaha 😍😍😍😍😍 oru prathyeka sugam😍😍😍

  • @gouthamprabhu7054
    @gouthamprabhu7054 Před 4 lety +4

    🤩🤩 Super Bro.. love from Pondicherry.

    • @vivek.a2654
      @vivek.a2654 Před 4 lety +1

      Ha.i, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz

  • @j4techmediajishnusreedharst

    Nalla hard work agane ee vandi egilum cold start cheythe odikan kazhinnu 👍👍👍👍👍👍👍

  • @shameerkarlikadan2179
    @shameerkarlikadan2179 Před 4 lety +81

    മലപ്പുറത്ത് ഉള്ളവർ ഉണ്ടോ

  • @navneetvnair
    @navneetvnair Před 4 lety +1

    കേരളത്തിലെ ഏറ്റവും നല്ല cold start വീഡിയോസ് നിന്റെ മാത്രം ആണ് ബ്രോ 👌

    • @akltechzz8008
      @akltechzz8008 Před 4 lety +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍❤️

    • @navneetvnair
      @navneetvnair Před 4 lety +1

      @@akltechzz8008 Done broo✌️

    • @akltechzz8008
      @akltechzz8008 Před 4 lety

      @@navneetvnair thank you bro ❤️❤️

  • @suhailap9912
    @suhailap9912 Před 4 lety +3

    വണ്ടിയുടെ സൗണ്ട് ഒരു രക്ഷയും ഇല്ലാ 💥💥💥

    • @akltechzz8008
      @akltechzz8008 Před 4 lety +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍😀

    • @suhailap9912
      @suhailap9912 Před 4 lety +1

      @@akltechzz8008 ok bro

    • @akltechzz8008
      @akltechzz8008 Před 4 lety

      @@suhailap9912 ❤️

  • @ovungalrabeeh5048
    @ovungalrabeeh5048 Před 4 lety +2

    Vadinte sound pwoli ❤️👌

    • @vivek.a2654
      @vivek.a2654 Před 4 lety +1

      Helo, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz

  • @kannanmohanan
    @kannanmohanan Před 4 lety +19

    Waiting for restoration 😍

  • @vikuprakash3393
    @vikuprakash3393 Před 4 lety +1

    Aroka vanalum poyalum keralathil coldstart ena ashayam bro eda peril anee nilkukaaa😍😍😍😍😍😍😍😍

  • @MadhavSKrishna
    @MadhavSKrishna Před 4 lety +4

    Chetta, superb 👍👍👍.He is the real hero.👩‍🔧

    • @vivek.a2654
      @vivek.a2654 Před 4 lety

      Helo, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz

  • @geraltgamingyt6637
    @geraltgamingyt6637 Před 4 lety +2

    Ithinde sound poliya ishteppettavar 👍like adi

  • @sasy7749
    @sasy7749 Před 4 lety +72

    വിഡിയോ ഇട്ട 1മണിക്കൂറിനുള്ളിൽ വിഡിയോ കണ്ടവർ ഇണ്ടോ

    • @jijeshk760
      @jijeshk760 Před 4 lety +2

      s

    • @khalidkp5793
      @khalidkp5793 Před 4 lety +2

      Yes

    • @kannurshabeer
      @kannurshabeer Před 4 lety

      6 hours

    • @niyasniyas9827
      @niyasniyas9827 Před 4 lety

      2 minte

    • @akltechzz8008
      @akltechzz8008 Před 4 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @shyamhari7715
    @shyamhari7715 Před 4 lety

    പൊളിച്ചു restoration കട്ട വെയ്റ്റിംഗ്....❤️❤️❤️

    • @vivek.a2654
      @vivek.a2654 Před 4 lety

      Helo, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz

  • @noelakkara3036
    @noelakkara3036 Před 4 lety +3

    First great fan 😀😀😀

  • @mahesh-mkmkavumpadans1997

    Machane ninte video thudaggiya naal thott njan sredhikkunnatha onnum ariyathavan egganulla panik nilkkilla ath enik eshtam aayi..
    Oro vandiyum start aakumbol ulla feeling undallo athan nammuk tharunna oru vijayam machane née oru normal aalan jada ahankaram onnum ella athan vendath njanum oru mechanic aanu from Oman ethokke oru vikaaram aanu... Keep it..

  • @GAMINGZONE-xv8rl
    @GAMINGZONE-xv8rl Před 4 lety +3

    Nagal pwoliyanu

    • @vivek.a2654
      @vivek.a2654 Před 4 lety +1

      Ha.i, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz

    • @GAMINGZONE-xv8rl
      @GAMINGZONE-xv8rl Před 4 lety

      @@vivek.a2654 nalla video Anu

    • @akltechzz8008
      @akltechzz8008 Před 4 lety +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍❤️

  • @truckzguru7872
    @truckzguru7872 Před 4 lety +1

    Gud job bro...... Royal mechanics♥️♥️♥️♥️♥️♥️♥️♥️
    Love from mechanics♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @tigergaming7074
    @tigergaming7074 Před 4 lety +3

    Malappuram ullavar👍

  • @rajilrkcomedychannel7632

    വണ്ടി ഓടിച്ച് കാണിച്ചതിന് നന്ദി ചേട്ടാ😘😘😍🤩👏👏

  • @shahalshah9923
    @shahalshah9923 Před 4 lety +26

    Cold Startിന്റെ ഓരോ വീഡിയോസും ഈ ചാനലിൽ മാത്രം കാണുന്നവർ താഴെയുള്ള 👍🏻ബട്ടൺ നീലനിറം ആക്കൂ🥰.

    • @akltechzz8008
      @akltechzz8008 Před 4 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @mufassilriyasmra3003
    @mufassilriyasmra3003 Před 4 lety

    അടിപൊളി.. ഇതിന്റെ ഓണർ ശരിക്കും സന്തോഷിച്ചു കാണും

  • @sajithktri
    @sajithktri Před 4 lety +3

    പൊളിച്ചു ബ്രോ👏👏👏👏👍

    • @vivek.a2654
      @vivek.a2654 Před 4 lety +1

      Hai, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz

  • @nashmedia9454
    @nashmedia9454 Před 4 lety

    start aaki oodichu kaanikumbo athinte oru sukam vere thanneyaanu...😍pwolichu.😍

  • @modxking2006
    @modxking2006 Před 4 lety +4

    ONE OF THE BEST IN MAHINDRA JEEPS

    • @akltechzz8008
      @akltechzz8008 Před 4 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍❤️

    • @modxking2006
      @modxking2006 Před 4 lety +1

      @@akltechzz8008 ok

    • @modxking2006
      @modxking2006 Před 4 lety +1

      njan nokatte. enne subscribe cheyu. nine njanum subscribe cheyam.

    • @akltechzz8008
      @akltechzz8008 Před 4 lety

      @@modxking2006 ok bro sub cheythu

  • @sabirpalakkad507
    @sabirpalakkad507 Před 4 lety +2

    start ആയി ഓടിച്ചു സൂപ്പർ വെരി good

  • @joshinjomon9820
    @joshinjomon9820 Před 4 lety +10

    7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചിലത് കാണിക്കാനും ചിലത് കാണിച്ചു തരാനും അവൻ വരുന്നു
    കയ്യും കാലും ചലിപ്പിച്ചു

    • @vivek.a2654
      @vivek.a2654 Před 4 lety

      Ha.i, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz

    • @akltechzz8008
      @akltechzz8008 Před 4 lety +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍❤️

  • @user-ph1ws2br9r
    @user-ph1ws2br9r Před 4 lety

    ഇജ്ജ് കൈതൊട്ടാൽ ജീവൻ ആകും വണ്ടി.. ആശംസകൾ

  • @navaneedhalakkatsukumar9437

    XDP engine again😍😍😍💓

  • @ami__gos6804
    @ami__gos6804 Před 4 lety +1

    Machanea ningea ee karyam enikku bhayankara ishtanu🥰🥰

  • @jerinnj1999
    @jerinnj1999 Před 4 lety +9

    Cold start cheytha vandi oodich kandallo
    Aaha andass😁😁😁

  • @mrmallu7786
    @mrmallu7786 Před 4 lety

    കുറെ നാളുകൾക്കു ശേഷം ഈ പുലിക്കുട്ടികളെ പുതു ജീവന്കൊടുക്കുന്ന നിങ്ങളുടെയൊക്കെ effort അഭിനന്ദിക്കുന്നു.

    • @akltechzz8008
      @akltechzz8008 Před 4 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @user-dq5ve4lg5v
    @user-dq5ve4lg5v Před 4 lety +3

    കൊള്ളാം കൊള്ളാം 👌

  • @shameemsdrawing8425
    @shameemsdrawing8425 Před 4 lety +1

    Enikk orupad ishtappetta chanalaan😍😍😍

  • @aneeshgopalkrishnan
    @aneeshgopalkrishnan Před 4 lety +6

    Bro.. post this to Anand Mahindra's Twitter..

    • @akltechzz8008
      @akltechzz8008 Před 4 lety +2

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍💓

    • @aneeshgopalkrishnan
      @aneeshgopalkrishnan Před 4 lety

      @@akltechzz8008 തീർച്ചയായും ബ്രോ

  • @ajimontrap3277
    @ajimontrap3277 Před 3 lety

    🙏🙏🙏🙏🙏🙏 സമ്മതിച്ചു bro.. പകരം വയക്കാനില്ലാത്ത, അങ്ങേയറ്റത്തെ കഴിവ്..♥️♥️♥️♥️♥️👍 അതിശയം..

  • @nasihameenmlpm9246
    @nasihameenmlpm9246 Před 4 lety +4

    Restoration video വേണെമെന്നുള്ളവർ
    ലൈക്കിക്കോ

  • @sreeranjith8425
    @sreeranjith8425 Před 4 lety

    മച്ചാൻ്റെ ശബ്ദവും അവതരണവും അടിപൊളി.മച്ചാൻ പൊരിക്കി

  • @farooqfarook6103
    @farooqfarook6103 Před 4 lety +8

    എന്റെ നാട് മലപ്പുറം ആണ്

  • @selishxavierselish7743
    @selishxavierselish7743 Před 4 lety +2

    ദേവാസുരം ഫെയിം .സൗണ്ട് സൂപ്പർ

    • @vivek.a2654
      @vivek.a2654 Před 4 lety

      Ha.i, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz

    • @akltechzz8008
      @akltechzz8008 Před 4 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍😀

  • @farooqfarook6103
    @farooqfarook6103 Před 4 lety +53

    വണ്ടി ഭ്രാന്തന്മാർ ലൈക്ക് അടിക്കുക

    • @akltechzz8008
      @akltechzz8008 Před 4 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

  • @MadhavSKrishna
    @MadhavSKrishna Před 4 lety +1

    Ethre nalathe kashtapadinu kittiya sammanam🎁🎁🎁🎉🎇,Keep going on chetta.👍👍❤️

    • @vivek.a2654
      @vivek.a2654 Před 4 lety

      Helo, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz

  • @adarsheditz8974
    @adarsheditz8974 Před 4 lety +3

    Bro 🤗😘😘🤩

  • @abhijithathomas8007
    @abhijithathomas8007 Před 4 lety +1

    എല്ലാ വീഡിയോസും കാണാറുണ്ട് 👌❤️✌️

    • @vivek.a2654
      @vivek.a2654 Před 4 lety

      Hai, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz

  • @TheEnforcersVlog
    @TheEnforcersVlog Před 4 lety +3

    Buses, Lorries. 6 cylinder diesels...

  • @sreekuttanpv9989
    @sreekuttanpv9989 Před 4 lety +2

    Machan thodagiya Cold start epoool ellavarum anukarikunudakilum machan verea oru leval thaneaya parayathea erikan vaiya .waiting for next vedio

  • @nizamuddin-1802
    @nizamuddin-1802 Před 4 lety +9

    ജീപ്പ് cold start ൽ എല്ലാവരും 540 ആണല്ലോ ഇടുന്നത്... 500D യും Di യും mdi ഒക്കെ ആരും ചെയ്യുന്നത് കാണുന്നില്ലല്ലോ..

  • @DARKSHADOW-gq1hc
    @DARKSHADOW-gq1hc Před 4 lety

    Cold start orupad ipo trend akkunnhnd. I think njn adymait kanunna cold start eee channel nte arunnu.annn mudual tudnjiyda eeee chanelinte pirakae.really wonderful one.simple presentation adh Eduth parayadae vayya.....

  • @midhuntech3872
    @midhuntech3872 Před 4 lety +12

    Ente Mone Poli🔥🔥🔥🔥

    • @akltechzz8008
      @akltechzz8008 Před 4 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍💓

  • @Vishnuskumar48
    @Vishnuskumar48 Před 4 lety +2

    പിന്നല്ല.... ദിതൊക്കെ എന്ത് അല്ലേ.... 🎊👏

  • @AD_COMPANY_
    @AD_COMPANY_ Před 4 lety +3

    Ya mwone super👌☺

  • @dreamerjoy8023
    @dreamerjoy8023 Před 4 lety +1

    Bro ഇനിയും ഇതുപോലുള്ള വണ്ടികളുടെ cold സ്റ്റാർട്ട്‌ ചെയ്യണം.... 🌹🌹😍😍

  • @vrindanedumangad6448
    @vrindanedumangad6448 Před 4 lety +10

    Poli saaana
    Super
    Bey

    • @akltechzz8008
      @akltechzz8008 Před 4 lety

      Ente channeile videos onn kandu nokkamo..vandiyude mini models and angane Kurach creativity s cheyyunna channel aan...inshtappettal mathram subscribe cheythal mathi..❤️

  • @abhinandssvideos7161
    @abhinandssvideos7161 Před 4 lety

    Super ചേട്ടാ അങ്ങനെ വണ്ടി ഓടിച്ചു കണ്ടു🤩🤩🤩

  • @user-hx2ze5po2e
    @user-hx2ze5po2e Před 4 lety +3

    പൊളിച്ചു 👌👌

    • @akltechzz8008
      @akltechzz8008 Před 4 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍💓

  • @bossworks5161
    @bossworks5161 Před 4 lety +1

    ബ്രോയുടെ വീഡിയോസ് ഞാൻ കാണാറുണ്ട് . എനിക്ക് വണ്ടിയുടെ വർക്സ് കാണാനും പണി ചെയ്യാനും ഇഷ്ട്ടമാണ്. അതുകൊണ്ട് ഞാൻ എപ്പോഴും ബ്രോയുടെ വീഡിയോസ് കാണാറും ഉണ്ട്

    • @PETROLHEADMOTORGARAGE
      @PETROLHEADMOTORGARAGE  Před 4 lety

      Thanks bro

    • @akltechzz8008
      @akltechzz8008 Před 4 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍❤️

    • @akltechzz8008
      @akltechzz8008 Před 4 lety

      @@PETROLHEADMOTORGARAGEBro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍❤️

  • @thafhimahmed143
    @thafhimahmed143 Před 4 lety +3

    Pwoli

    • @vivek.a2654
      @vivek.a2654 Před 4 lety

      Hai, njan oru vloger anu, ellavarum ee famous ayavarude videos mathramanu kanunnathu enneppolullavareyum onnu support cheythoode, ente ethenkilum oru video kand iahtapettal mathram subscribe cheyythu support cheyye. Plsz

    • @akltechzz8008
      @akltechzz8008 Před 4 lety

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍😀

  • @junaidpd6224
    @junaidpd6224 Před 4 lety

    Adipoly video eniyum eniyum
    Videos cheyyanan📌🥰ashamsikkunnu

  • @praveenas4616
    @praveenas4616 Před 4 lety +7

    ഏതെങ്കിലും ഒരു car full accelator ചെയ്യാമോ എന്ത് സംഭവിക്കും എന്ന് അറിയാനാണ് 😜😜

  • @jaleelnk4539
    @jaleelnk4539 Před 4 lety

    മച്ചാനേ എന്നും സപ്പോർട്ട് ഉണ്ട്ട്ടോ 👍

  • @yesiamindian7830
    @yesiamindian7830 Před 4 lety +6

    2013 ൽ നിർത്തിയിട്ട വണ്ടിക്ക് ഇപ്പോൾ ഡീസൽ വറ്റിയില്ലാ? ടയറുകളിലെ കാറ്റും കുറഞ്ഞില്ലാ? ഓയിൽ മാറ്റേണ്ടി വന്നില്ലാ?

    • @PETROLHEADMOTORGARAGE
      @PETROLHEADMOTORGARAGE  Před 4 lety

      ടയർ മാറ്റി ഡീസൽ ഉണ്ട് വീഡിയോ മുഴുവൻ കാണു

  • @vava-pd8wh
    @vava-pd8wh Před 4 lety +1

    അടിപൊളി പിന്നെ ചെറിയ ഒരു കാര്യം കൂടി ഇതുപോലെ പഴയ വണ്ടി താന്നു കെടപ്പുണ്ടെകിൽ ഒരു air compresser കൈയിൽ കരുതുന്നത് better ആയേരിക്കും ♥️♥️✌️✌️