Ep-12 jos Theatre 4k DolbyAtmos 3D Depth Q കേരളത്തിലെ1st Theatre ജോസ് തൃശ്ശൂർ സൗണ്ട് ആണ് മെയിൻ

Sdílet
Vložit
  • čas přidán 29. 08. 2024
  • ഈ തിയേറ്ററിൽ സിനിമ കണ്ട അനുഭവം പങ്കുവെക്കുക
    #dts #kerala #sound #theatre
    #dts
    #cinema
    #film
    #theatre
    #Dolby
    #Cinematheatres
    തിയേറ്ററുകളെ ഒരുപാട് സ്നേഹിക്കുന്ന ആൾക്കാരാണെങ്കിൽ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കുടിക്കോ
    നിങ്ങൾക്ക് ഇഷ്ടപ്പെട്ടാ തിയേറ്ററുകൾ കമന്റുകൾ ചെയ്യുകയാണെങ്കിൽ നമ്മൾ ആ തിയേറ്റർ വന്ന് റിവ്യൂ ചെയ്യുന്നതായിരിക്കും
    നമ്മുടെ ചാനൽ തുടക്കം ആയതുകൊണ്ട് ഒരുപാട് തെറ്റുകുറ്റങ്ങൾ വന്നേക്കാം എല്ലാം ക്ഷമിച്ചുകൊണ്ട് നമ്മുടെ ചാനൽ സപ്പോർട്ട് ചെയ്യുക
    എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് കമന്റ് ചെയ്യാവുന്നതാണ് നമ്മുടെ തിയേറ്റർ വീഡിയോ നമ്മൾ ആദ്യമായിട്ടാണ് ചെയ്യുന്നത് അതിന്റെയൊക്കെ കുറച്ച് മിസ്റ്റേക്കുകൾ വന്നിട്ടുണ്ട് അതെല്ലാം അടുത്ത വീഡിയോ നമ്മൾ കൃത്യമായി പോകുന്നതായിരിക്കും തെറ്റുകൾ ഉണ്ടെങ്കിൽ കമന്റ് ചെയ്യാവുന്നതാണ്
    🔥subscribe my channel 🔥
    ...................
    Contact me on
    ................................................
    #kollam #theatre #review #jila
    ചാനലിലെ വീഡിയോ ഇഷ്ടം ആയി എങ്കിൽ തീർച്ചയായും നമ്മുടെ ചാനൽ subscribe ചെയ്യുക and 🔔🔔🔔🔔അടിക്കുക
    ...................
    Contact me on
    .....................................................................
    Whatsapp:api.whatsapp.c...
    Instgram : ...
    Instgram : ...

Komentáře • 56

  • @simon.k.t.2024
    @simon.k.t.2024 Před 3 měsíci +1

    🎉❤❤🎉

  • @aneeshkumar5156
    @aneeshkumar5156 Před rokem +3

    Super👌👌

  • @sreeragamaddz
    @sreeragamaddz Před 6 měsíci +2

    Sound is one best experience no one comparison

  • @simon.k.t.2024
    @simon.k.t.2024 Před 3 měsíci +1

    Sound super Ragam anu👌🏼👌🏼

    • @LEOAKHIL-pi1xd
      @LEOAKHIL-pi1xd Před 2 měsíci

      അല്ല ജോസ് തന്നെ ആണ്

  • @sindhudevi8572
    @sindhudevi8572 Před 4 měsíci +1

    Sooper review

  • @user-cp4qh8rc8q
    @user-cp4qh8rc8q Před 5 měsíci +1

    Sound kollilla woofer vibration und

  • @deepuanchalkl2547
    @deepuanchalkl2547 Před rokem +2

    ❤❤❤❤❤

  • @sarathkumar7627
    @sarathkumar7627 Před 4 měsíci +1

    Soba seat 😮??

  • @alwinjaison1462
    @alwinjaison1462 Před 10 měsíci +2

    Screen size kuravayittu thonni pakshe quality & sound🔥🔥 Rgb laser dolby atmos

  • @thekkumkudycreations
    @thekkumkudycreations Před rokem +1

    👍🏻👍🏻👍🏻

  • @dreamrunner7922
    @dreamrunner7922 Před rokem +1

    കിടിലൻ വീഡിയോ 😍😍😍പക്ഷേ, പ്രൊജക്ടറിന്റെ മോഡൽ പറഞ്ഞില്ല christie cp 4330 ആണ് മോഡൽ😁ഞാൻ അവിടെ അവതാർ കണ്ടിരുന്നു. പൊളി എക്സ്പീരിയൻസ് ആയിരുന്നു ❤

  • @sarathsarathkr8491
    @sarathsarathkr8491 Před rokem +1

    ❣️

  • @vinodkr1262
    @vinodkr1262 Před rokem +1

    🥰🥰🥰

  • @sreejaaneesh4498
    @sreejaaneesh4498 Před 7 měsíci +1

    Ragam theaterile kidilan acaa

  • @seonsimon7740
    @seonsimon7740 Před 8 měsíci +1

    ആ blue curtainൻ്റെ വലിപ്പം എങ്കിലും screen വേണമായിരുന്നു 😢. Ethu valare cheriya screen 😢.

    • @marianneYouTubechannel
      @marianneYouTubechannel  Před 8 měsíci +1

      അതിൽ കൂടുതൽ ചെയ്യാൻ പറ്റില്ല bro 🫠

    • @seonsimon7740
      @seonsimon7740 Před 8 měsíci +1

      @@marianneCZcamschannel Thrissur girija, Ragam, ganam, fun movies, Inox screen 1, Ramdas, jk, mas, chembakassery, Deva, vb, d cinemas, devaky ethokke video chey

    • @thunderlives8640
      @thunderlives8640 Před 5 měsíci

      ​​@@marianneCZcamschannel സ്ക്രീൻ വലിപ്പം ചെയ്യാൻ pattandu ഒന്നും അല്ല bai ഇത് ചെയ്ത ഇഞ്ചിനീർക്ക് ഇതിനെ പറ്റി ഒരു ധാരണയും ഇല്ല പുള്ളി ഇത് iconic തീയേറ്റർ ആണെന്ന് മറന്നു ഇതിൽ ഉള്ള ഓരോ ഇലമൻ്റ്സ് ഉം നന്നാകണം എന്നുള്ളതിൻ്റെ പ്രാധാന്യം മറന്നു സ്ക്രീനിന് ഒരു പ്രാധാന്യവും കൊടുത്തില്ല a/c wents ഒക്കെ മുകളിൽ നിന്നാണ് കൊടുത്തത് അതിലൂടെ ഹാൽ ൻ്റെ വലിയൊരു ഭാഗം സ്പേസ് hight നഷ്ടപ്പെട്ടു അത് പോലെ ബിൽഡിംഗ് പ്ലാനിങ് ടൈം എല് പോലും സ്ക്രീനി നേ പറ്റി ഒരു ആലോജനയും ഉണ്ടായിട്ടില്ല അതായത് എല്ലാം കഴിഞ്ഞ് ഏറ്റവും അവസാനം ആണ് ഏറ്റവും പ്രധാനപെട്ട സ്ക്രീൻ നേ പറ്റി അലോജിച്ചിട്ടുള്ളത് എന്ന് അർത്ഥം

    • @marianneYouTubechannel
      @marianneYouTubechannel  Před 5 měsíci

      ചെയാം bro 😍

  • @vipinlalv4288
    @vipinlalv4288 Před rokem +2

    Screen size katta shokam aanu... Aa size audiyil avashyamullathinekkal kooduthal speakers and sound, not a balanced theatre.

    • @marianneYouTubechannel
      @marianneYouTubechannel  Před rokem +2

      Screen size അതിൽ ഇനി ഒന്നും ചെയ്യാൻ പറ്റില്ല bro maximum ആണ് അത് rc വർക്ക്‌ ഒന്നും പറ്റില്ല അവിടെ അത് കൊണ്ട് . തിയേറ്റർ സൗണ്ട് balanced ആണ് bro😊🥰

    • @vipinlalv4288
      @vipinlalv4288 Před rokem +1

      @@marianneCZcamschannel screen maximum onnum alla.. wall to wall enkilum aakkamaayrnnu.. njan poyapo sound over aayirunnu.. ipo enganeyenn ariyilla..

    • @ribinmg292
      @ribinmg292 Před rokem +2

      E, F, G, H row angine thahzhotu varumthorum screen size problem aayi thonnunnilla. A, b, c rows screenumayi orupadu distance undu. Njan evide angineya book cheyyaru.

    • @marianneYouTubechannel
      @marianneYouTubechannel  Před rokem +1

      🥰

  • @daisonvarghese8046
    @daisonvarghese8046 Před 6 měsíci +1

    Which is the best seating position?

    • @marianneYouTubechannel
      @marianneYouTubechannel  Před 5 měsíci +1

      Dolby atmos ആണെങ്കിൽ subwoofer വച്ചേരിക്കുന്ന വഴിയിലുള്ള സീറ്റിൽ ഇരുന്ന അടിപൊളി എക്സ്പീരിയൻസ് ആയിരിക്കും 🥰

    • @daisonvarghese8046
      @daisonvarghese8046 Před 5 měsíci +1

      @@marianneCZcamschannel 👍

  • @Timeless169
    @Timeless169 Před 8 měsíci +1

    jos theaterile sound dolby 48 channel alle adhano 52 channel ano nalladh chembakassery irinj 52 channel alle

    • @seonsimon7740
      @seonsimon7740 Před 8 měsíci +2

      Deva cinemas peringotukara 64
      Chembakassery ijk 52
      Ragam, jos 48
      Girija 42
      Shivadham 32

    • @seonsimon7740
      @seonsimon7740 Před 8 měsíci +1

      Channel koodumbo experience koodum.. big hallum avanam

    • @marianneYouTubechannel
      @marianneYouTubechannel  Před 8 měsíci

      Experience കുടും but അത് പോലെ ഒള്ള കണ്ടന്റ് ഇറങ്ങണം ലാസ്റ്റ് ഇറങ്ങിയത് 48 അവതാർ ആണ് 😊

    • @marianneYouTubechannel
      @marianneYouTubechannel  Před 8 měsíci

      എല്ലാം അടിപൊളി ആണ് but അതിന്ന് അനുസരിച്ചു കണ്ടന്റ് ഇറങ്ങണം 48 ഇറങ്ങിയത് അവതാർ ആണ് ലാസ്റ്റ് ഇറങ്ങിയത് 🫠

    • @seonsimon7740
      @seonsimon7740 Před 8 měsíci +1

      @@marianneCZcamschannel bro contentൽ 32,42,48,52,64 engane onnum undavilla, ethu theatrele sound channel setup. Oru amplifier vachu maximum 32 channel kittum, 2 amplifier vachu 64 channel maximum. 128 channel vare und. In India 64 channel vare halls valipam ullu

  • @tharundavis3364
    @tharundavis3364 Před rokem +1

    ❤❤❤❤❤❤