വീട്ടിൽ ഏതു മുറിയിലും സിനിമ തിയേറ്ററിനു തുല്യമായ ദൃശ്യ-ശ്രവ്യാനുഭവം തരുന്ന ഹോം തിയേറ്റർ സ്ഥാപിക്കാം

Sdílet
Vložit
  • čas přidán 22. 08. 2023
  • സിനിമ തിയേറ്ററിലേതു പോലെയുള്ള സീറ്റിലിരുന്ന് വലിയ സ്‌ക്രീനിൽ, വമ്പൻ സ്പീക്കറുകളുടെ അകമ്പടിയോടു കൂടി സിനിമ കാണുമ്പോൾ വീടൊരു ചെറിയ മൾട്ടിപ്ളെക്സ് തിയേറ്ററായി മാറുന്നു.നിങ്ങളുടെ വീട്ടിലെ ഏതു ചെറിയ-വലിയ മുറിയിലും ഇത്തരത്തിലുള്ള ഹോം തിയേറ്റർ സ്ഥാപിക്കാം.
    CONTACT : +918075349531 , +917356674817
    AVR Cinemas
    ADDRESS : Seaport - Airport Rd, Kakkanad, Kerala 682021
    Instagram : avr_cinemas?igs...
    Facebook : / avrcinemas
    CZcams : / @avrcinemas-global
    CZcams : / @avrcinemaskochi
    • Extraordinary 7.1.2 D...
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    CZcams : czcams.com/channels/2Y_86ri.html...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    CZcams* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair##AutomobileReviewMalayalam#MalayalamAutoVlog#SHDigitalMedia#HomeTheatre#Multiplex#HomeTheatreConsultant#homecinemaproject #kochi #kerala #soundsystemaddict #homecinemas #hometheatredesign #homecinema #soundsystemculture #homecinemainstallation #homecinemasystem #homecinemadesign #luxuryhomecinema #bespokehomecinema #homecinemainstalls #hometheatresystem #hometheatres #cinesystem #hometheatreroom #lcdsoundsystem #hometheatredar #soundsystems #hometheatre #soundsystem #AVRcinemas #shdigitalmedia #budgethometheater #besthometheaterinkerala #customizedhometheater #keralalowbudgettheater#7.2atmos#hometheaterinkerala #hometheaterinernakulam #hometheaterinAngamaly #hometheater #Hometheatrekalady #Hometheatreperumbavoor #Hometheatrethrissur #Hometheatrechalakudy #Hometheatrepalakkad #Hometheatrethrissur Home theater in India Home theater in ernkaulam Home theater in thrissu Home theater in Chalakudy Home theater in Kalady Home theater in Perumbavoor Home theater in Kottayam Home theater in Muvatupuzha Home theater in Kerala Home theater in Paravoor Home theater in Kaloor Home theater in thoppumpady Home theater in India Home theater in Angamaly Home theater in Kollam Home theater Dealers Home theater in Aluva Home theater in Kakkanad Home theater in Palarivattam Home theater in Perambara Home theater in Calicut Home theater in Palakkad Home theater in Trivandrum Home theater in Thripunitura Home theater in Thiruvanathapuram Home theater in Kasarkode
  • Auta a dopravní prostředky

Komentáře • 401

  • @baijutvm7776
    @baijutvm7776 Před 11 měsíci +140

    സ്വന്തം വീട്ടിൽ ഇതുപോലെ ഒരു ഹോം തിയേറ്റർ ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാകില്ല. ♥️

    • @shineraj873
      @shineraj873 Před 11 měsíci +3

      Yes ❤❤❤

    • @somankarad5826
      @somankarad5826 Před 10 měsíci +7

      എനിക്കില്ല

    • @ajith3841
      @ajith3841 Před 10 měsíci +3

      ​@@somankarad5826enikkum illa 😂😂

    • @vishnup.u3514
      @vishnup.u3514 Před 10 měsíci +2

      എനിക്കും ഇല്ല..

    • @JGeorge_c
      @JGeorge_c Před 10 měsíci +3

      No , i don't want it , as technologies are changing after some years this will become burden again reinvest to upgrade .
      Not just sound , screen, 8k screen , lighting repairs , cleaning is messy affairs , i have seen many of such in different places

  • @vinodtn2331
    @vinodtn2331 Před 10 měsíci +8

    ഒരു വീട് വലിയൊരു സ്വപ്നമാണ് തീർച്ചയായും ആ സ്വപ്നത്തിൽ ഇതിനൊരു സ്പേസ് ഉണ്ടാകും ഈശ്വരൻ സഹായിച്ചാൽ 🙏

  • @reallywonders
    @reallywonders Před 11 měsíci +10

    പാട്ട് കേൾക്കാൻ ഉള്ള സെറ്റ് up സൂപ്പർ...രണ്ടെണ്ണം അടിച്ച് ഇരിക്കാൻ സൂപ്പർ

  • @sanjusajeesh6921
    @sanjusajeesh6921 Před 10 měsíci +28

    ഇതെല്ലാം കാണുമ്പോ ഒരു സന്തോഷം.....പക്ഷേ പത്തുലക്ഷം രൂപ ഉണ്ടായിരുന്നെങ്കിൽ ഒരു ചെറിയ വീട് വെക്കാൻ ആലോചിക്കുന്ന ഞാൻ....😊

  • @aromalullas3952
    @aromalullas3952 Před 11 měsíci +6

    ഓരോരുത്തരുടെയും വീട്ടിൽ ഇതേപോലെ ഓരോ ഹോം തിയേറ്റർ സ്ഥാപിക്കണമെന്ന് പ്ലാൻ ഈ വീഡിയോ കണ്ടപ്പോൾ മുതൽ തോന്നിക്കണമെന്ന് കാര്യം ഉറപ്പ്. ❤️

  • @RamashNk-pl5gr
    @RamashNk-pl5gr Před 9 měsíci +3

    സൂപ്പർ വീഡിയോ കണ്ടപ്പോൾ ഒരു സിസ്റ്റം എൻറെ വീട്ടിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചു അത് വെറും ഒരു സ്വപ്നം മാത്രം

  • @singarir6383
    @singarir6383 Před 11 měsíci +4

    അറിഞ്ഞിരിക്കാൻ ആഗ്രഹിച്ച ഒരു വീഡിയോ ആയിരുന്നു ഹോം തീയറ്ററുകളും അതിന്റെ വ്യത്യസ്തതകളും കൊണ്ടു നിറഞ്ഞ ഒരു പ്രോഗ്രാം✅️

  • @neeradprakashprakash311
    @neeradprakashprakash311 Před 11 měsíci +29

    ഏറ്റവും മികച്ച 🎼🎵🎶 ശ്രവ്യാനുഭവത്തോടെ ആസ്വാദകരസം നുകരാൻ, 📽 🎞 ഇത്തരം ഹോം തീയേറ്റർ സഹായിക്കും. അത് ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയാൽ സാധാരണക്കാർക്കും ഉപകാരപ്പെടും.

    • @pathanamthittakaran81
      @pathanamthittakaran81 Před 11 měsíci +4

      മിനിമം 10ലക്ഷം വേണം അറിയാമോ 😄

    • @vipinlalv4288
      @vipinlalv4288 Před 10 měsíci +1

      ഇത് പോലോന്നും സാധാരണക്കാർക്ക് പറ്റില്ല ഇത് പോലുള്ള വിഡിയോസിൽ പറയുമ്പോൾ കേൾക്കാൻ ഒരു സുഖം എന്നല്ലാതെ..

  • @pinku919
    @pinku919 Před 11 měsíci +9

    Wow this episide is different no doubt. Baijuchettan has struck gold with this episode. From basic to top different home theaters for all the budget. Whats great is that we can creat mini theater in our living rooms. Room for listening music- wow that will be great too. Great work AVR cinemas.

  • @gouthamgmn8165
    @gouthamgmn8165 Před 10 měsíci +1

    Yellarum aagrahikkunna content . Thank you baiju chettah ...😊❤

  • @sreejithjithu232
    @sreejithjithu232 Před 11 měsíci +3

    ഒരു രക്ഷയും ഇല്ല. അടിപൊളി..... 🔥🔥🔥

  • @jayamenon1279
    @jayamenon1279 Před 11 měsíci +1

    Ennathe Kalathu Oru Home theatre Nallathanu Karanam Mikka Sinimakalum Ott Platform Lanu Varunnathu Mikacha DRISYA SRAVYATHODE Kanam Very Nice Video 👌👍🏽

  • @najafkm406
    @najafkm406 Před 11 měsíci

    Itrem variety videos okke valare manoharamaayi njngalilekk eththykkaan ningalkke kaziyoo nte Baijueattaaa❤❤❤

  • @riyaskt8003
    @riyaskt8003 Před 11 měsíci +37

    I think that's a good place to sleep without any disturbances😂😂

  • @prasoolv1067
    @prasoolv1067 Před 11 měsíci +3

    ഇതൊരു വെറൈറ്റി വീഡിയോ ആയി പോയി.. കൊളളാം... പലർക്കും ആഗ്രഹം ഉണ്ടാകും വീട്ടിലൊരു തിയേറ്റർ സെറ്റ് ചെയ്യാൻ 👍🏻

  • @jijesh4
    @jijesh4 Před 11 měsíci

    കിടിലം ഗംഭിരം എന്നൊക്കെ പറയാം ഇതൊക്കെ സിനിമാ തീയേറ്ററിനെ വെല്ലും തരത്തിലാണല്ലോ ഇവരുടെ പരിപാടി ഇതൊക്കെ വച്ചാൽ വീട് തകർക്കാം പൊളി👍👍👍👍

  • @mindapranikal
    @mindapranikal Před 11 měsíci +3

    Happy to be a part of this family 💓

  • @fazalulmm
    @fazalulmm Před 11 měsíci +2

    ബഹളം വെച്ചു കൂവി ഇൻഡ്രോസ് ഒന്നും ഇല്ലാതെ ഭംഗിയായി അവതരിപ്പിക്കുന്ന ബൈജുച്ചേട്ടൻ ഇഷ്ടം 🥰🥰💕💕🫶🫶

  • @SHARATHKRISHNAN1234
    @SHARATHKRISHNAN1234 Před 9 měsíci

    Ente valya agraham karanam njan 2018 il ithupole oru home theatre veetil setup aaki.. its a good experience. covid time work from home ayirunppo nallonam utilise cheythirunu..

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Před 11 měsíci +6

    Sambhavam kollam kind of theatrical experience kittum ❤❤
    Thank you baiju chetta for this different video 👍👏😊

  • @hackerspy4999
    @hackerspy4999 Před 11 měsíci +11

    25-35k ranging nalla kidilam recliners und.
    around 1.2 lk rangil Pro type projectors available an.
    1.6 lk mudakiual nalla 7.1 home theater vangam.
    kannadach 50,60 k acoustic material spend cheyanam.
    2 ton ac venam. around 50k
    looks and gumminu 20k mudkanam . like paints and led lighting.
    ith mathi athyavshyam ennala oru veedne theater thanne aakan.
    like 300 to 400 sqft room.
    calculate it buddies.

    • @sir.basilmj
      @sir.basilmj Před 10 měsíci

      But theatre experience kittula bro

    • @jojothomas9192
      @jojothomas9192 Před 10 měsíci

      Avr nu maatram 3 to 3.5 lack aavilla ? ( marantz or denon)

  • @karthikpm254
    @karthikpm254 Před 11 měsíci +2

    Oru variety episode aane eth 👍👍 informative episode

  • @ginugangadharan8793
    @ginugangadharan8793 Před 11 měsíci +1

    കൊള്ളാം ... വീട്ടിൽ ഒരു സിനിമാ തീയറ്റർ ...

  • @harikrishnanmr9459
    @harikrishnanmr9459 Před 11 měsíci +7

    സംഭവം കൊള്ളാം✨അല്ലെ ott യുടെ വളർച്ച ഇതിനെയും വളർത്തി.ഓണം ആയിട്ട് special video ഒന്നും ഇല്ലേ ബൈജു ചേട്ടാ എന്താ special ❤

  • @aswadaslu4430
    @aswadaslu4430 Před 11 měsíci +1

    🌳🌳🌳🌳🌳ഫോറെസ്റ്റ് വീഡിയോ അനിമൽ പ്ലാന്റ് ഇതൊക്കെ ഇങ്ങനെ ഇരുന്നു കാണണം

  • @lijilks
    @lijilks Před 10 měsíci

    This is very Special video. i think film related related people can use it very well.

  • @ARU-N
    @ARU-N Před 11 měsíci +3

    Thanks ബൈജു ചേട്ടാ....
    ഇങ്ങനെ ഒരു വ്യത്യസ്തമായ വീഡിയോ അവതരിപ്പിച്ചതിന്.
    ഇങ്ങനെ മനോഹരമായ ഒരു സ്ഥാപനം നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിപ്പിക്കാൻ സന്മനസ്സ് കാണിച്ച ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരു സ്പെഷ്യല്‍ Thanks...

  • @riyaskt8003
    @riyaskt8003 Před 11 měsíci +5

    11:09 ഇത്രേം സിനിമാക്കാരുമായി contact ഉണ്ടായിട്ടും ഒരു സിനിമയിലും കണ്ടിട്ടില്ലല്ലോ 😊

  • @OneLifeOneShot
    @OneLifeOneShot Před 11 měsíci

    Nammude kochu channel ellum cheythittu undu. Pakshe ethu vere level ❤

  • @sreejeshk1025
    @sreejeshk1025 Před 11 měsíci +16

    Baiju chetan always giving surprises with versatile contents.. ❤

  • @sajihassan
    @sajihassan Před 10 měsíci

    Good setup. Seen a better experience in home theater from Kerala.

  • @munnathakku5760
    @munnathakku5760 Před 11 měsíci +3

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍. തെ പിന്നെയും. രാത്രിയിൽ 😍കാണുന്ന ലെ ഞാൻ 😍😂ഈ ബൈജു ചേട്ടന് വിഡിയോ. എല്ലാം difrent ആണ് 💪😍👍പൊളിച്ചു 😍കുറെ പേരുടെ ഒരു പാട് ആഗ്രഹം ആണ്. സ്വന്തം വീട്ടിൽ.. ഇത് പോലെ.. സിനിമ തീയറ്റർ ചെയ്യാൻ 😍യൂസ് ഫുൾ വിഡിയോ 😍👍😍😍wooo വർക്ക് പൊളിച്ചു 👍😍

  • @kl26adoor
    @kl26adoor Před 11 měsíci +1

    Again baiju chetn coming with variety video❤❤❤❤❤

  • @VIV3KKURUP
    @VIV3KKURUP Před 11 měsíci

    നിങ്ങളുടെ ചാനൽ അടിപൊളിയാണ്... Variety contents 👍😊

  • @karunpavan3854
    @karunpavan3854 Před 11 měsíci +1

    Giving different content good Cheta nice thought ❤❤

  • @elitescreensindia6695
    @elitescreensindia6695 Před 10 měsíci +1

    All the best AVR, AVR is our Premium Partner.

  • @subbusuburamani1076
    @subbusuburamani1076 Před 11 měsíci

    Hello Baiju sir Advance HAPPY ONAM❤❤❤

  • @naveenmathew2745
    @naveenmathew2745 Před 11 měsíci +6

    Excellent work 💯💯💯

  • @sreejithjanardhanan3946
    @sreejithjanardhanan3946 Před 11 měsíci +1

    What a Vow video, very nice and informative, 👍

  • @vinodkumarchennalil5173
    @vinodkumarchennalil5173 Před 10 měsíci +1

    SH digital hub set up my theater. ❤ still in excellent condition.

  • @riju.e.m.8970
    @riju.e.m.8970 Před 11 měsíci

    അഭിനയിക്കാം.. ബൈജു ഏട്ടാ...

  • @jishavv3274
    @jishavv3274 Před 10 měsíci

    Much needed part of new home in coming future

  • @aromaldm80
    @aromaldm80 Před 11 měsíci +7

    Home theater is a dream❤

  • @sunilkg9632
    @sunilkg9632 Před 11 měsíci +2

    അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @linosebastian4648
    @linosebastian4648 Před 10 měsíci

    Thanks baijuchetta 😍😍😍 useful info

  • @anaskarakkayil7528
    @anaskarakkayil7528 Před 11 měsíci +1

    Happy to be part of this family

  • @thomaskuttyjohnphilip9591
    @thomaskuttyjohnphilip9591 Před 11 měsíci +1

    ഇത്‌ പൊളിക്കും തകർക്കും തിമിർക്കും 😊

  • @4872387167
    @4872387167 Před 11 měsíci

    പൊളി, ആഗ്രഹം ഉള്ള കാര്യം തന്നെയാണ് സിനിമ പക്ഷെ ഇതിൽ കരോക്കെ പാടാൻ ഉള്ള അവസരം ആണെങ്കിൽ പോലും ശ്രമിക്കാവുന്നതാ

  • @RenjithM-fx6kt
    @RenjithM-fx6kt Před 9 měsíci

    Nammal kanathe poyathu palathum nammudy makkal kananam ennu karuthunna achan, amma markkum venttiyanu e video

  • @shajuav3086
    @shajuav3086 Před 10 měsíci +1

    . ഞാനും സ്വന്തമായി തീയറ്റർ ഉണ്ടാക്കി ചുരുങ്ങിയ ചിലവിൽ

  • @sijojoseph4347
    @sijojoseph4347 Před 11 měsíci +2

    adipoli setup

  • @subinraj3912
    @subinraj3912 Před 5 měsíci

    അറിഞ്ഞിരിക്കാൻ ആഗ്രഹിച്ച ഒരു വീഡിയോ ആയിരുന്നു

  • @binuthomas4804
    @binuthomas4804 Před 11 měsíci

    Njan kaathirunnath enganoru programanu very good

  • @moideenpullat284
    @moideenpullat284 Před 11 měsíci +1

    Wow....amazing..👍🤝✌️💯

  • @manojkumr6190
    @manojkumr6190 Před 10 měsíci +1

    ബൈജു ചേട്ടൻ ♥️♥️♥️5 മില്യൺ ഉടൻ നേടട്ടെ

  • @rahulvlog4477
    @rahulvlog4477 Před 11 měsíci

    Veedinullil oru hometheater undakanamennu mikka aalukalude oru agraham anu

  • @sandygaming390
    @sandygaming390 Před 11 měsíci +4

    Krix ന്റെ രണ്ടു floorstanding സ്പീക്കർ സുബവൂഫറിന് പോലും കിട്ടാത്ത bass ഉണ്ട് .കൂടാതെ നല്ല powerfull പെർഫോമൻസും .nice video 🥰🥰

    • @nithinedk1699
      @nithinedk1699 Před 11 měsíci +1

      ഓസ്ട്രേലിയ കമ്പനി

    • @sandygaming390
      @sandygaming390 Před 11 měsíci

      @@nithinedk1699 athe.i have pair .oru rakshayilla item

  • @santhoshn9620
    @santhoshn9620 Před 10 měsíci

    കിടിലൻ experience തന്നെ...

  • @jaswanthjp882
    @jaswanthjp882 Před 11 měsíci +2

    Awesome content 🔥
    Motivated to have this at my home.

  • @joseansal4102
    @joseansal4102 Před 11 měsíci

    Informative🎉🎉🎉

  • @amg123ktym
    @amg123ktym Před 11 měsíci

    Baiju chettan vedio kananm...

  • @arjund5074
    @arjund5074 Před 11 měsíci +1

    Thank you❤

  • @manojmathew5377
    @manojmathew5377 Před 25 dny

    Urubbinu ari faram ..annakku thadifaram❤❤❤

  • @tppratish831
    @tppratish831 Před 11 měsíci

    Really a very nice video.

  • @deepuviswanathan2907
    @deepuviswanathan2907 Před 10 měsíci

    പണക്കാരനായിട്ടു വേണം എനിക്കാ Last കണ്ട പോലത്തെ തിയേറ്റർ ഒന്നു പണിയാൻ...കിടു...❤

  • @sarathps7556
    @sarathps7556 Před 11 měsíci

    One million arike bijuvettan ❤❤❤❤❤

  • @greenart3696
    @greenart3696 Před 11 měsíci

    Super 👍👍👍
    Wonderful 😊

  • @410wehtam
    @410wehtam Před 11 měsíci

    Indian Bose speakers out aayo... Good show. Happy Onam!

  • @devinarajv2266
    @devinarajv2266 Před 10 měsíci +1

    Great to have a hometheatre

  • @Sundarikilladi001
    @Sundarikilladi001 Před 11 měsíci +1

    Aa coat ittu irikunavnod vivarakedu parachil nirthan para
    Enthanu diffuser nu polum ariyila

  • @sreejithsreejithvly1681

    very use full information

  • @user-zy5vm6zr6g
    @user-zy5vm6zr6g Před 11 měsíci

    നല്ലൊരു വീഡിയോ

  • @shameerkm11
    @shameerkm11 Před 11 měsíci

    Baiju Cheettaa Super 👌

  • @manu.monster
    @manu.monster Před 11 měsíci +3

    Home തിയേറ്റർ എല്ലാവരുടെയും ഒരു സ്വപ്നം ആണ് സ്ഥലപരിമിതിയും അതിന്റെ ചിലവുമാണ് ഒഴിവാക്കാൻ കാരണം

  • @reyganbernard6546
    @reyganbernard6546 Před 11 měsíci

    Kidu❤🎉

  • @jithuissac
    @jithuissac Před 11 měsíci

    Sooper ❤

  • @Harith402
    @Harith402 Před 8 měsíci

    വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta ❤❤❤❤❤

  • @unnikrishnankr1329
    @unnikrishnankr1329 Před 11 měsíci

    One of my dream ❤😊
    dare to dream 💪👍🙂

  • @jomyjoy5670
    @jomyjoy5670 Před 11 měsíci +10

    The concept is great and seems to be well made. Pakshe Explain cheytha chettanu atmos ine patti valya dharana illa alle😀 10 ceiling speaker vechittum karyam illa.. source il atmos signal venam he! Either the 4K streaming option of Netflix ( has atmos signal embedded in available content ) or blue Ray discs for example. It’s sad to see such folks posing as experts!

    • @feyziwithnosurname7011
      @feyziwithnosurname7011 Před 11 měsíci +1

      Atmos sherik sound experience enganeyaan nannaakunnath enn parayaamo? Ariyaan Vendi aan

    • @jomyjoy5670
      @jomyjoy5670 Před 11 měsíci

      @@feyziwithnosurname7011 the source ( the video/audio that is being played should have atmos signal embedded in it. Normal DVDs, most OTT platforms in India dont have it except if using blue ray or Netflix in its highest package- the one that streams 4K provided the movie or series is also made with atmos. Eg is Extraction series.. (Something like a youtube video even in 4K does not have atmos encoded in it). Once the source signal has ATMOS encoded, if playing through TV, lets say a movie, the TV HDMI should have an eARC port that can pass an ATMOS signal and you should also have an HDMI cable that is certified to pass 4K ( cable is easy to find in Amazon) If all of these criteria are satisfied , then having an atmos speaker set up will give you atmos sound. Nowadays, you dont need a complicated ceiling speaker + receiver set up there are sound bars that can give atmos outputs eg: Sonos ARC which projects the sound to ceiling and sound reflects of it to give a psuedo ceiling speaker effect. Of course, the better way is to set up actual atmos speakers in the ceiling which in most houses is difficult unless you have a dedicated home theater space. The fact is ATMOS content is still catching up and will take 1-2 more years to be common in India, but once you hear it, its amazing!!

    • @crawlerguys4154
      @crawlerguys4154 Před 11 měsíci +1

      ​@@feyziwithnosurname7011 choose a movie with good sound effects like Spiderman venom, power rangers, underwater etc. Choose a standard room as many of these atmos speakers are made with those dimensions in mind. Don't sit in random positions, sit where you have calibrated the position with the remote if it supports that. For 5.1 channel 1 person can get the all effects. Effects don't mean volume nor bass.

  • @akhilmahesh7201
    @akhilmahesh7201 Před 11 měsíci

    uff ingne orennam vtl indengile😮❤

  • @PrinceDasilboy
    @PrinceDasilboy Před 9 měsíci

    Enteyum valiyoru dream aanu😍

  • @user-qd6uk2wz6r
    @user-qd6uk2wz6r Před 11 měsíci +5

    Biju Chetta, I'm a Chevrolet Beat Diesel 2012 owner . Love the car much and don't want to sell it. But now unable to find good workshop which are trustworthy. Biju Chetta please please please could you recommend one in kerala . Ernakulam aanu but anywhere in kerala is ok please help send emails but no response from your end.😢.🙏

    • @sanjaivnair1766
      @sanjaivnair1766 Před 11 měsíci +1

      Makkah service Centre Calicut has weekly Chevrolet service day

  • @TheCpsaifu
    @TheCpsaifu Před 11 měsíci

    Info vdo 😍👍🏽

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Před 11 měsíci

    Beautiful 👌

  • @muhammeddilshad584
    @muhammeddilshad584 Před 11 měsíci +2

    nice showroom 🙂

  • @Ifkif
    @Ifkif Před 11 měsíci +1

    8 k to go 🎉

  • @subinsmurali7901
    @subinsmurali7901 Před 11 měsíci

    Ekkalath mobilil ninnu alkar ezhunetit allea home theatril kanan

  • @vinodkumarchennalil5173
    @vinodkumarchennalil5173 Před 10 měsíci

    Klipsch is my speakers..7.2.2 .dolby atmos .4k projection.on 100 inch screen.3D movies are awsome.

  • @manitharayil2414
    @manitharayil2414 Před 11 měsíci

    Thanks 👍🙏

  • @bindukishore8154
    @bindukishore8154 Před 10 měsíci

    ബൈജു ചേട്ടാ താങ്ക്സ് ❤

  • @georgechandy6480
    @georgechandy6480 Před 11 měsíci +1

    കൊള്ളാം

  • @akashshaji789
    @akashshaji789 Před 11 měsíci

    Amazing ❤

  • @sarathkp3000
    @sarathkp3000 Před 11 měsíci

    That quite beautiful

  • @comictap4248
    @comictap4248 Před 10 měsíci +1

    പണ്ട് രണ്ട് രൂപയ്ക്ക് ടിക്കറ്റ് എടുത്ത് മാറ്റിനി കാണാൻ സി ക്ലാസ് തിയറ്ററിൽ പോയി ഏറ്റവും മുന്നിൽ ഇരുന്ന് തല ഉയർത്തിപ്പിടിച്ച് സിനിമ കാണുന്ന ഫീൽ...... അത് വേറെ 😊😊😊😊😊😊

  • @akashshaji789
    @akashshaji789 Před 11 měsíci

    Beautiful ❤️

  • @bmshamsudeen9114
    @bmshamsudeen9114 Před 11 měsíci +1

    Adipoli ❤❤❤

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc Před 11 měsíci

    Baiju sir nice video.1.M eni.7.K

  • @suryajithsuresh8151
    @suryajithsuresh8151 Před 11 měsíci +1

    Good Ambience

  • @jaleelsa
    @jaleelsa Před 11 měsíci

    ഇതിനുമുമ്പ് ഇതേ വീഡിയോ അതായത് ഈ സ്ഥാപനത്തിന്റെ വീഡിയോ വേറെ ഒരാൾ ചെയ്തതായി ഞാൻ കാണുകയുണ്ടായി പക്ഷേ അതിൽ നിന്നും കാര്യങ്ങൾ ഒന്നും മനസ്സിലാക്കാൻ പറ്റിയില്ല ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോഴാണ് ഈ കമ്പനിയെ കുറിച്ചുള്ള വിശദമായ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയത് എന്നുള്ളത് താങ്കൾ അഭിമാനിക്കുന്നു

  • @muhammedbilal9388
    @muhammedbilal9388 Před 11 měsíci

    Nalla video