ഇത് പൊളിക്കും🔥സൂപ്പർ ക്രിസ്മസ് സ്റ്റാർ സർക്യൂട്ട്!!
Vložit
- čas přidán 15. 12. 2023
- വീട്ടിലെ പഴയ റിമോട്ടിൽ സൂപ്പറായി മിന്നുന്ന സ്പെഷ്യൽ സൂപ്പർ ക്രിസ്മസ് സ്റ്റാർ!! #electronics #electrical #xmas #music
circuit : drive.google.com/file/d/1gzy9...
source code : drive.google.com/file/d/1yKMP...
Old Xmas Star Video: • ഇത് പൊളിക്കും!! ഇലക്ട്...
How to hack remote control video: • റിമോട്ട് കൺട്രോൾ ഒന്നു... - Věda a technologie
എല്ലാവർക്കും മെറി ക്രിസ്ത്മസ് & ഹാപ്പി ന്യൂ ഇയർ ആശംസകൾ ❤️✌️🔥🎈✨🧨🎇🎆🎄🎄🎄🎊🎉🎁🎀🎗️🎄🎄..
Tube light starter ഉപയോഗിച്ച് പണ്ട് ബൾബ് dim ചെയ്ത കാലം
Nostalgia ✨
അതൊക്ക ഒരു കാലം.....അന്നൊക്കെ ആ ലൈറ്റ് മിന്നി മിന്നി കുത്തുന്നത് കാണുമ്പോൾ ഉള്ള മനസുഖം ആഹാ...
ഈ വീഡിയോയിൽ ആ സംഗതി ഉണ്ട് ❤czcams.com/video/l81336Xt3GM/video.htmlsi=yb20WLsriNlMF_9s
Thanks sir.....@@ANANTHASANKAR_UA
🤣
ഇന്ക്കാൻഡീസണ്ട് ബൾബ്ഇൽ സ്റ്റാർട്ടർ ബൾബ് ഫിറ്റ് ചയ്തു സ്റ്റാർ മിന്നി മിന്നി ഓടി കത്തിക്കുന്ന കാണുമ്പോൾ ഉള്ള ആ അനുഭൂതി, ആ സന്തോഷം 🔥✌️❤️poli nostu✨✨🎄🎄🎊🎉🎋🎁happy christhmass to u & ur frnds& family bro❤️🔥😍
തീർച്ചയായും അതൊക്കെ മായാതെ മങ്ങാതെ നിൽക്കുന്ന നല്ല ഓർമകൾ ആണ് സുഹൃത്തേ 😄❤️
ചേട്ടാ വിവേഴ്സ് കൂടി കൂടി വരും. ഒരിക്കലും സ്റ്റോപ് ചെയ്യരുത് ഞാൻ പരമാവധി share ചെയ്യാറുണ്ട്. Keep going ❤
Thank you so much for watching and your support ❤️
Super sir. Happy Christmas ❤
കൊള്ളാം പക്ഷേ ഇത്തിരി കാര്യങ്ങളെക്കെ അറിയണമെന്ന് മാത്യം thanks a lot bro❤
Thanks for watching and also share with your friends groups maximum 👍
super bro,, padu kutikalath oru padu agrahiche a chila vedukalil chaser use cheth egane kathune ,apo epol pole chaina prodect elalo cash ella pinne 8 rs nu automatic bulb kitum ath vach 2 bulb mari mari kathikum
Liked a lot bro 🎉 Hats off
Thank you so much 😀
Super bro❤
Super Sir
പൊളിച്ചു ബ്രോ 👍👍🎉
Thanks 😊⚡
Nice wrk
വളരെ നന്ദി
Super
Sirr😊
Nice
Thank you sir
Welcome
Good
Your videos are informative. Thank you for that. Do you have any other platform for Electronics classes(Theory cum practical), other than CZcams videos?
Super video❤
Thanks for watching and also share with your friends ☺️
Very Very Thanks bro for this type of videos and your sincere dedication. Awsome video bro. Informative. Keep going brother. We need more and more effective videos like this with more programing side. Merry Christmas bro..❤🎉
Thanks for watching 😊🙏 and I appreciate your support
bro ithil per channel ethra watts load vare connect cheyyam?@@ANANTHASANKAR_UA
Replay tharuvo bro
👌👌
Pwoli video
Thanks for watching 😊👍
Super bro 🎉
Thank you so much 😀
❤❤❤
🌟🌲 superb 🎉
Thank you! Cheers!
Please makes Adriano programming videos ❤
Super❤❤❤
Thanks 🔥
Nice project 🎉🎉🎉🎉
Thank you! Cheers!
🙏
👍👍🎉🎉
❤❤❤❤❤
50 led series light whith different modes oru video chyamo
❤😊🎉
🧡
Super 👌👍 Merry Christmas 🎉
❤🎉🎉
halo
sir🌹🏵🌹
adipoli,, same njan cheytu a week back. but Realy use cheytu annu cheyte.
That's nice 💯 Thanks for watching and also share with your friends and family members 👍
Arduino programing detail video cheyamo
New subscriber 😊
Thanks for subbing! Also share the video with your friends groups maximum 😄😄
Super work
Thank you! Cheers!
@@ANANTHASANKAR_UAചേട്ടാ ഞങ്ങളെപ്പോലെ സാധാരണക്കാർക്ക് ഉണ്ടാക്കാൻ പറ്റില്ല ല്ലേ...?? വെറുതെ 8-10 സ്റ്റാർ ഒരുമിച്ചു ഇതുപോലെ കത്തിക്കുന്ന ഒരു വീഡിയോ ഇടാമോ??
🎉
Program ne kurich oru video veanam
Wishing you a happy Xmas
And advance happy new year 🎊
Bro 8 modil kathunna Led mala light circuitil ulla Transistor number parajutharamo Q406 mathrame athil ullu ❤❤❤
PCR406 (thyristor)
ഇത് സർക്യൂട്ട്. വെച്ച് led തോരണം ഉണ്ടാക്കാമോ?ഒരു വീഡിയോ ചെയ്യാമോ
പണ്ട് ചെറിയ മാസ്റ്റർബൾബ്,ട്യൂബ് ലൈറ്റ് സ്റ്റാർട്ടർ ഇവ ഉപയോഗിച്ച് ഡിം ചെയ്യിക്കുമായിരുന്നു.പിന്നെ അന്ന് കൂടുതലും പേപ്പർ സ്റ്റാർ മാത്രമേ ഉണ്ടായിരുന്നുള്ളല്ലോ, അത് രണ്ട് ദിവസം കഴിയുമ്പോൾ ക്രിസ്മസ് മഞ്ഞുകൊണ്ട് കുതിർന്നു പോയതൊക്കെ ഓർമ്മവരുന്നു. ഒരു നൊസ്റ്റാൾജിയ.
Thanks for watching and sharing your nostalgic Moments ☺️
Bro Ardiuno kurch oru video chyumo
Thanks for watching and also share with your friends groups 😊👍
Super 👌 4 നക്ഷത്രം dim ചെയ്യിക്കാൻ പറ്റുമോ
For that we need zero crossing detection circuit and pwm modulator with Arduino
We wish you a merry Christmas and a happy new year🎉🎉
Thanks for the wishes ☺️
Project കൊള്ളാം അനന്ദ ശങ്കർ നല്ലത്. Soldering നന്നായി തന്നെ improve ചെയ്യാനുണ്ട്. ഫ്രണ്ട് side പോലെ മനോഹരമാകണം rear side
Thanks for watching and your good suggestion ♥️👍
SERIAL SET INTE CONTROLLER USE AKAM NJAN ATHA USE CHEYUNE WITH 4NOS 60W BULB BUT LIMITED MODS OLLU NJAN NTH AYALUM ONDAKI NOKATE NICE PROJECT
Thanks for watching and also share with your friends groups!
@@ANANTHASANKAR_UA Njan ondaki kollem nice sanam
Bro etra load vare kodukan patum otta channel il??
4 A maximum load
Happey 🙏👍🍿🍥chrismas sir 🙏
Super ok music name
Xmas holiday
Sir optocoupler or diac ഉപയോഗിക്കാൻ പറ്റുമോ
Thanks for watching ☺️ transistor based opto coupler work aakillallo, because high voltage il break down aakum
@@ANANTHASANKAR_UA thank you sir
Aa soldering stand link indo
amzn.to/3RLKr0b
Bro othiri blub use cheyan pattumo
Max load 4A 650 Watts vare
Car stereo yil 100uf 16watt capacitor blast aayi, pakaram 100uf 25watt kodukkan pattumo?
100uF 50v Is safe
@@ANANTHASANKAR_UA thanks
ഓഡിയോനപ്പറ്റി ഒരു വീഡിയോ ചെയ്യുമോ
czcams.com/play/PLF-zMRgZLBQ3TZu4xQzeyXSvcXQK6z3-G.html
Sir ee Nano original ahno?
China made aanu , eaanlum works well ❤️🩹
PCB stand എവുടുന്ന വാങ്ങിയത് link pls
Glass epoxy common PCB .....ottu mikka ella electronics shop um available aanu
1.5 v battery Dc high voltage generator combat size
amzn.to/41LVGZU
Making video
Aa helping hand online purchase link onnidamo..
Link amzn.to/48gHJFM
amzn.to/48gHJFM
Circuit njan indakki input I'll 5 v DC koduthu Nikki test cheyyan but out put light kathunilla
Circuit elam OK
( triac 1 TI , 2 T2 3 GATE)
(Moc3022 inda 6 th pin Trac 1 I'll koduthu
And 4 th pin triac 3 ill koduthu
2 pin TRIAC NEUTRAL um
Phase I'll nine lamb series vazi triac 1 pin illum koduthu
😢😢
Arduino out varunnudo? Kindly check the opto isolator input to ensure the signal presence
@@ANANTHASANKAR_UA Arduino alla koduthath chetta just 5v battery source just input I'll koduth 330ohm resistor I'll
Just check cheyyan vendiyitt
Output lamb kathunundo ennu nokana
Apol out ella
@@ANANTHASANKAR_UA 😢
Ee bulb enda peru 5:42 ?
Wintage LED
Aa kanichathu LED lamp alla new type fillament anu
No it's led bulb (small smd led in series )
sir ur frm
Kottayam... Thanks for watching ☺️
10 channell aakkan pattumo?
Ofcourse 👍 simple add same circuit in repeated mode
അങ്ങനെയല്ല , 10 independent channel ആണ് ഞാൻ ഉദ്ദേശിച്ചത്. പുതിയ code എഴുതിയാൽ നടക്കുമോ?
Total cost ethra aayi
350/-
Wish you merry Christmas to all and 🌠🇨🇭🌠 advance happy new year❤❤❤
Same to you brother 😊
സോൾഡറിങ് എങ്ങനാ ചെയ്തത് എന്ന് മനസ്സിലായില്ല sir🥺
Same as circuit schematic diagram. Thanks for watching 😊
Sir നെ ഒന്ന് വിളിക്കാനുള്ള നമ്പർ തരുമോ?
Thanks for watching. My mail id : electrotechnet@gmail.com
പിച്ചിന്റെ ഫി.സി ബി നെകുരിഛ് പടിപിച്തരാമൊ
പ്രോഗ്രാം ചെയ്തിരിക്കുന്നത് 3 ചാനലിനു വേണ്ടി അല്ലെ.
Yes aanello....we can extend
@@ANANTHASANKAR_UA 5 ചാനൽന് വേണ്ടി ഉള്ള prgm send ചെയ്ത് തരാമോ
@@ANANTHASANKAR_UA ch340 Arduino suitable ആണോ
😢 മനസ്റ്റിലായില്ല
Eath section aanu doubt?
ഇപ്പോൾ റിമോട്ട് ഹാക്കിംഗ് കണ്ട് കൊണ്ടിരിക്കുന്നു
@@ANANTHASANKAR_UA pcb യിൽ സോൾഡർ ചെയ്യുന്നത്
Circuit diagram നോക്കിയിട്ട് pcb യിൽ സെറ്റ് ചെയ്യുന്ന രീതി പഠിക്കണമെന്നുണ്ട്
Great supper bro❤
ഇത്ര പാടില്ല ചേസർ വാങ്ങാൻ😂😂😂 വിലയു൦
Appol detail aayi athne kurich padikkan customized chyan patillallo bro
ഇതിന്റെ ഒക്കെ കാലം കഴിഞ്ഞു പോയി നിങ്ങൾ ഈ നൂറ്റാണ്ടിൽ ഒന്നും അല്ലെ ജീവിക്കുന്നത്? ഇപ്പോൾ led star, pixel led star ഒക്കെ ആണ്
എന്ന് ആര് പറഞ്ഞു?? ഇലക്ട്രോണിക്സ് പഠിച്ചു തുടങ്ങുന്ന ധാരാളം സാധാരണക്കാരായ ആൾക്കാർ, വിദ്യാർത്ഥികൾ ഇന്ന് സമൂഹത്തിൽ ഉണ്ട് , അവർക്ക് വേണ്ടിയാണ് ഈ വീഡിയോ. ഒരു സർക്യൂട്ടും പഴയതാണ് എന്ന് കരുതി അതിന്റെ പ്രാധാന്യം നഷ്ടപ്പെടുന്നില്ല സുഹൃത്തേ!! ഇലക്ട്രോണിക്സിൻ്റെ അടിത്തറ പാകുന്നത് ഇത്തരം ഹോബി സർക്യൂട്ടുകളാണ് എന്നതിൽ സംശയമില്ല!!
ഇലക്ട്രോണിക്സിനെ ഇഷ്ടപ്പെടുകയും ചെറിയ സർക്ക്യൂട്ടുകൾ സ്വന്തമായി ചെയ്യുന്ന എന്നേ പോലുള്ളവരുടെ കാര്യം പരിഗണിച്ചതിന് നന്ദി ഇനിയും ധാരാളം സിംപിൾ സർക്ക്യൂട്ടുകൾ പ്രതീക്ഷിക്കുന്നു.
Happy Xmas, ❤very nice project❤
Same to you! Brother 😊
Contact number tharamo...last videolum chodhichirunnu...pls...
I prefer communicate through comment section. kindly type your doubts here. I will surely replay back
Super
❤❤❤
Super
Super
Thanks 🙏
❤❤❤