Delhi നിന്നു വാഹനം എടുക്കുന്നവർക്ക് || Low Km Innova Crysta || നിങ്ങൾക്കും ഇങ്ങനെ സ്വന്തമാക്കാം!!!🤠

Sdílet
Vložit
  • čas přidán 7. 03. 2024
  • kerala cars
    ഇതുപോലുള്ള വീഡിയോ നിങ്ങളുടെ ഫോണിൽ ലെഭിക്കുവാന് ഞങ്ങളുടെ ചാനൽ subscribe
    ചെയ്ത് bell button അമർത്തുക.
    ഡൽഹിയിൽ നിന്നും യൂസ്ഡ് കാർസ് നിങ്ങൾക്ക് തന്നെ നേരിട്ട് സ്വന്തമാക്കാം ഇടനിലക്കാർ ഇല്ലാതെ. കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായും കാണുക 😊
    ഡൽഹിയിലെ ഷോറൂമുകളുടെ വീഡിയോ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു 👇
    1- • Delhi ഉള്ള ഒരു || USE...
    2 - • ഡൽഹിയിലെ രണ്ടാം ദിവസവു...
    3-
    • Delhi || ഒരു കിടിലൻ ഷോ...
    4-
    • Delhi || USED CARS || ...
    5-
    • ഹരിയാനയിലെ ഒരു കിടിലൻ ...
    6-
    • HR || ഒരു കിടിലൻ യൂസ...
    7-
    • ഹരിയാനയിൽ ഒരു || Dr US...
    8-
    • ഒരു ആർമി ഉദ്യോഗസ്ഥന്റെ...
    🚘 vehicle owner details 🚘
    •••••••••••••••••••••••••••••••••••••••••••••
    വാഹനം ഡൽഹിയിൽ പോയി നേരിട്ട് മേടിക്കുവാൻ ഞാൻ നിങ്ങളെ സഹായിക്കാം
    അതിനായി ഞാനുമായി ബന്ധപ്പെടേണ്ട നമ്പർ - +91 9526083857
    location - Delhi
    •••••••••••••••••••••••••••••••••••••••••••••••••••••
    ഇത് പോലെ നിങ്ങളുടെ വാഹനത്തിന്റ വിഡിയോ ചെയ്യാൻ വിളിക്കണ്ട നമ്പർ -
    +91 9526083857
    ഇ വിഡിയോ ഇഷ്ടമായാൽ ഞങ്ങളുടെ ചാനെൽ subscribe and pres bell button ചായുക. അത് പോലെ മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ മറക്കരുത് 😊
    For Busines Enquiry - keralacarsaju@gmail.com
    +91 9526083857
    #keralacars #usedcars
    #innova
    Query Solved
    kerala cars
    kerala used cars
    used cars in kerala
    kerala
    used Cars
    cars
    used Cars dealers in kerala
    top ten used cars dealers in kerala
    second hand Cars dealer in kerala
    pre owned cars in kerala
    kerala best used cars dealers
    low price used cars in kerala
    used cars showrooms in delhi
    delhi used cars showroom
    used car showroom Delhi
    carnation used cars Delhi
    carnatiom cars
    carnation Used car showroom review
    used car showroom review in Malayalam
    Delhi used cara showroom detail's
    used cars showroom contact number
    delhi used cars showroom contact numbe
  • Auta a dopravní prostředky

Komentáře • 248

  • @manukr981
    @manukr981 Před 4 měsíci +2

    great man❤

  • @SunilKumar-hx8rs
    @SunilKumar-hx8rs Před 4 měsíci +58

    ഇങ്ങനെ വേണം ക്സ്റ്റമറിനെ ചതിക്കാതെ സത്യസന്ധമായി ഇടപെടുന്ന ആളുകൾ ഇപ്പോൾ ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലത്തു ഇങ്ങനെ ഉള്ള ആളുകൾ 👌👌🌹

  • @vinuvijay2255
    @vinuvijay2255 Před 4 měsíci +6

    Bros ningal poliyannu 👍👍👍👍

  • @shinujose18jose26
    @shinujose18jose26 Před 4 měsíci +1

    ❤❤❤കൊള്ളാം

  • @varunkannurkl1319
    @varunkannurkl1319 Před 4 měsíci +5

    Super chettaa ❤❤❤❤

  • @shamsudheenjesnimol2112
    @shamsudheenjesnimol2112 Před 4 měsíci +12

    നിങ്ങൾക്സന്തോഷിന്റെ ഒരു ചായയുണ്ട് 😃bro നല്ല സാന്ത്യസന്ധമായ അവതരണം 👍🏻

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj Před 4 měsíci +12

    നിങ്ങൾ ടീം സത്യസന്ധതയുള്ളവരാണെന്ന് സംസാരത്തിൽ നിന്ന് തന്നെ മനസിലാക്കാം. 👍👍♥️

  • @MuhammadrafiekRafi
    @MuhammadrafiekRafi Před 4 měsíci +3

    പൊളി ടീം ❤❤❤❤

  • @hashimmc2144
    @hashimmc2144 Před 4 měsíci +21

    ശരിയാണ്. ഇത് പോലെ നിങ്ങൾബിസിനസ് ചൈയതാൽ തീർച്ചയായും ജനങ്ങൾ നിങ്ങളെ ജനങ്ങൾ മതവിശ്വാസിക്കും

    • @KeralaCars
      @KeralaCars  Před 4 měsíci

      👍

    • @renjithushas2007
      @renjithushas2007 Před 2 měsíci +1

      Ethinte edayil sudu matham ketti ninak ok matham alland manushyane patti paranjude

    • @SumoSumo-sv8pi
      @SumoSumo-sv8pi Před měsícem +1

      Ithilum matham kuthikayatti ...kashtam😢😢😢

  • @rijopoovappallil745
    @rijopoovappallil745 Před 4 měsíci +3

    Aneesh bhai❤️❤️❤️

  • @user-so7qn1np3h
    @user-so7qn1np3h Před 2 měsíci +1

    Ajmalaa kollamm

  • @shahulhasena
    @shahulhasena Před 4 měsíci +2

    Ethios liva diesel 2013,2014 കാറിന് മൊത്തം എത്ര രൂപ ചിലവ് വരും

  • @crpd1731
    @crpd1731 Před 3 měsíci +4

    2011 - 2015
    liva vd കിട്ടുമോ
    Fortuner 2 11 - 2015 also

  • @fakher6128
    @fakher6128 Před 4 měsíci +2

    Oru Evoque venam low kilometers, single owner, above 2015 maximum 15 lack, if available

  • @muhammedjaseerpp
    @muhammedjaseerpp Před 2 měsíci +2

    Bro 2017 crystakkokke re cheyyumbo enghane cash verum

  • @renjithushas2007
    @renjithushas2007 Před 2 měsíci +2

    Njan Delhi il settled anu I believe ethinte kilometer alter cheythit olla chance ond 28k in 8 years means monthly average 290 km ollu daily average 9.7 km , Delhi pole oru place il ethe possible alla , NRI de anel namuk manasil akum alland possible akan chance ella

    • @KeralaCars
      @KeralaCars  Před 2 měsíci

      👍 ചേട്ടാ ഈ വാഹനം മേടിച്ചിരിക്കുന്നത് ടയോട്ടയുടെ ഓതറൈസ്ഡ് സെൻട്രൽ നിന്നാണ്. അവർ അതിനു വേണ്ട എല്ലാ പ്രൂഫുകളും നൽകിയിട്ടുണ്ട്. ഇങ്ങനെയുള്ള വണ്ടികൾ അവിടെ ലഭിക്കുന്നത് വളരെ കുറവാണ്. ഇതിന്റെ എല്ലാ സർവീസുകളും വാഹനം വാങ്ങുമ്പോൾ ഉള്ള ടയർ പോലും ആ വാഹനത്തിൽ അങ്ങനെയുണ്ട് മീറ്റർ തിരിച്ചാലും ടയർ തിരിക്കാൻ സാധിക്കില്ലല്ലോ😂 പിന്നെ കമ്പനിയിൽ ഉള്ള സർവീസ് റെക്കോർഡ് ഓരോ സർവീസിന് പോകുമ്പോൾ മീറ്റർ തിരിച്ചുകൊണ്ടുപോയി ചെയ്യിക്കുന്നത് ആയിരിക്കും അല്ലേ 😜😜😜

  • @shabnanajeeb3418
    @shabnanajeeb3418 Před 4 měsíci +1

    Bro Camry kittan vazhi undo

  • @vijin.p.chandran
    @vijin.p.chandran Před 4 měsíci +4

    Bro അത് Elcometer അല്ല. അതിന് Coating thickness gauge എന്നാണ് പറയുക. elcometer oru brand ആണ്.

  • @thottolithottoli8459
    @thottolithottoli8459 Před 2 měsíci +1

    maruti ignis diesel ഉണ്ടോ അരീകാണണം

  • @adithyabusinessenterpriseskozh
    @adithyabusinessenterpriseskozh Před 4 měsíci +2

    Boss, is there any HR Regn Tata Hexa available?

  • @tiluhammil01
    @tiluhammil01 Před 3 měsíci +3

    Bro, showroom il ninnu history nokkumo

  • @pranavkukku6500
    @pranavkukku6500 Před 4 měsíci +2

    Avide ulla car emi cheyan pattumo

  • @user-gu4ku1rd2p
    @user-gu4ku1rd2p Před měsícem +1

    Bro honda city 2017 model price koravaittu kittum

  • @devarajarakkal897
    @devarajarakkal897 Před 4 měsíci +1

    🎉🎉🎉

  • @binu.kbinubalan5722
    @binu.kbinubalan5722 Před 4 měsíci +1

    Ford eco spot diesel undo

  • @TheCpsaifu
    @TheCpsaifu Před 4 měsíci +2

    👍🏽

  • @user-px2pq4qb4j
    @user-px2pq4qb4j Před 4 měsíci +2

    Bro I need civic cheap rate I’ll kittuvo?

  • @TheFuture-df6lb
    @TheFuture-df6lb Před 4 měsíci +1

    Bro innova 2014 - 2016 models delhiyil ethra rupayk kittum

    • @KeralaCars
      @KeralaCars  Před 4 měsíci

      Avida nalla vandi kitan illa. Kityal vila kiduthal anu so athukond njne innova order easukunila. 😊👍

    • @TheFuture-df6lb
      @TheFuture-df6lb Před 4 měsíci +1

      @@KeralaCars bro paranj varunnath keralathil ninn thanne innova edukan aano

    • @KeralaCars
      @KeralaCars  Před 4 měsíci +1

      Yes evidathe rate vechu nokumbol keralthonu eadukanthu nalathu 🙏

    • @arunullas3753
      @arunullas3753 Před měsícem

      2015 16 register innova g4 und160000 km company service

  • @arjunaju3677
    @arjunaju3677 Před 2 měsíci +1

    Z auto ithuole low km il single rc il undo? Undenkil onnu rply tharuu

    • @KeralaCars
      @KeralaCars  Před 2 měsíci

      Anoshichal kitum 👍 order confirm akunaverukanu anoshichu eaduthu kodukunathu.

  • @majesticdart1744
    @majesticdart1744 Před 4 měsíci +1

    budget 5 lack. Looking for honda or toyota. Any hope ?

  • @arfishing2772
    @arfishing2772 Před 4 měsíci +2

    Bro polo gt kittumo

  • @shamamani3862
    @shamamani3862 Před 4 měsíci +1

    Ningalkk ethra tharanam ingane eduth tharunadhin

  • @user-ig6rp4ch1p
    @user-ig6rp4ch1p Před 4 měsíci +1

    Athra lake vandi Price

  • @jamesjoseph4629
    @jamesjoseph4629 Před 4 měsíci +1

    Fortuner.Kittumo.Undankil.Vilikkuka

  • @sarathvlogs6134
    @sarathvlogs6134 Před 3 měsíci +1

    Nattil reg cheyyan enth chilav varum

  • @ancelparuthiyakomhassan2262
    @ancelparuthiyakomhassan2262 Před 3 měsíci +1

    Bro oru crista venam 2016, 10 lakh available?

  • @SanthoshK-vj7it
    @SanthoshK-vj7it Před 4 měsíci +1

    Hexa endu mileage bkittum

  • @FloatingonEarth
    @FloatingonEarth Před 4 měsíci +2

    Motham ethra expense aavum crysta nattil registration kaziyumbol

  • @KL50haridas
    @KL50haridas Před 4 měsíci +1

    Bro 2012,2013 മോഡൽ ഇന്നോവ എടുക്കാൻ താല്പര്യം ഉണ്ട്.

    • @KeralaCars
      @KeralaCars  Před 4 měsíci +1

      Innova cheyunila nalla vandi kitan budhimutte anu 🙏

  • @joethomas9328
    @joethomas9328 Před měsícem +1

    നാട്ടിൽ രജിസ്റ്റർ ചെയ്യാൻ എന്ത് ചെലവ് വരും

    • @KeralaCars
      @KeralaCars  Před měsícem

      അതിനെക്കുറിച്ചുള്ള ഒരു ഡീറ്റെയിൽ ഷോർട്ട് വീഡിയോ ചെയ്തിട്ടുണ്ട് 😊

  • @user-ry6sz5wx3i
    @user-ry6sz5wx3i Před 4 měsíci +1

    നല്ല ഒരു ഫോർഡ് endovor ഉണ്ടെങ്കിൽ അറിയിക്കണേ

  • @antonymathewukutty3546
    @antonymathewukutty3546 Před 4 měsíci +1

    Corolla altis.2013 price please bro

  • @nithink2524
    @nithink2524 Před 2 měsíci +2

    This guy only knows elchometer. not checking for flooded, replaced bonet, OEM welding, pasting etc

    • @KeralaCars
      @KeralaCars  Před 2 měsíci

      Video skip cheythe kannu apol kannam 😜👍

  • @mujthabamujukzm8969
    @mujthabamujukzm8969 Před 4 měsíci +1

    Swift 2013/15 model kittumo

    • @KeralaCars
      @KeralaCars  Před 4 měsíci +2

      Maruti വാഹനങ്ങൾ അവിടുന്ന് എടുക്കുന്നത് നഷ്ടമാണ്. കാരണം നമ്മുടെ നാട്ടിലെ സെയിം മാർക്കറ്റ് വിലയാണ് അവിടെ വരുന്നത്. പിന്നെ അവിടുന്ന് വാഹനം വാങ്ങി നാട്ടിലോട്ട് എത്തിക്കുന്ന ചിലവും നമ്മുടെ കമ്മീഷനും എന്നോസി എടുക്കുന്നതും ഇവിടെ ടാക്സ് അടയ്ക്കുന്നതും കൂട്ടുമ്പോൾ നഷ്ടം സംഭവിക്കും 😊

    • @mujthabamujukzm8969
      @mujthabamujukzm8969 Před 4 měsíci +1

      Ohh ok ❤👍

    • @ibrahimmuthirakkal8938
      @ibrahimmuthirakkal8938 Před 4 měsíci +1

      ​@@KeralaCars❤🎉

  • @sabuvarghese8809
    @sabuvarghese8809 Před 3 měsíci +1

    Hyryder red kandu details please

  • @yousafkt7325
    @yousafkt7325 Před 4 měsíci +1

    2012/13 Innova v undo

    • @KeralaCars
      @KeralaCars  Před 4 měsíci

      Innova illa 🙏 kitan budhimuttu anu

  • @dvnair6584
    @dvnair6584 Před 4 měsíci +2

    Hello, I am looking for a crysta. Can u pla help me out

  • @sakeerp6824
    @sakeerp6824 Před 4 měsíci +3

    NOC eduth tharumo

    • @KeralaCars
      @KeralaCars  Před 4 měsíci +3

      നമ്മുടെ കയ്യീന്ന് എടുക്കുന്ന വാഹനങ്ങൾക്ക് എല്ലാം NOC ഞങ്ങൾ എടുത്ത് നൽകും 😊

    • @afsalvk7910
      @afsalvk7910 Před 4 měsíci

      Mobile number

  • @renjithreghu9344
    @renjithreghu9344 Před 2 měsíci +2

    Bro നിങ്ങൾ engine side prblm checking ചെയുന്നത് കൂടെ video il ഇടുക

    • @KeralaCars
      @KeralaCars  Před 2 měsíci

      👍 scan cheyunathum phonil anu app so vido eadukan patharilayerinu athukomd anu ine cehyam ok

  • @babunair1908
    @babunair1908 Před 4 měsíci +4

    Aneesh Ajmal😊😊😊❤❤❤

  • @manukr981
    @manukr981 Před 4 měsíci +3

    വിഡിയോ കണ്ടതിൽ ഏറെ സന്തോഷം' അടുത്ത മാസം Delhi വണ്ടി എടുക്കാൻ പോകണമെന്ന് തീരുമാനിച്ചതാ.. But ഇനി ചേട്ടനെ contact ചെയ്തോളം '
    Toyota Etios Deisel 2014 , 2015 , 2016 മോഡൽ വേണമായിരുന്നു.

    • @KeralaCars
      @KeralaCars  Před 4 měsíci +2

      Tnq 😊

    • @rasheedmuhammed1073
      @rasheedmuhammed1073 Před 3 měsíci +1

      Etiyos ishtam pole naaatil indallo . Cheriya vandi medichal nongalkk valiya laaabham kittilla . Also when you resell in Kerala , since Delhi registration you will be getting 40-45% less than kerala reg vehicles market rate.
      If going for >15 lacks its worth if not reselling within 5 years

  • @BMNAZEEB72
    @BMNAZEEB72 Před 4 měsíci +1

    GREAT BRO.. ഇത് Kerala regisration കഴിയുമ്പോൾ എത്രയാകും.

    • @KeralaCars
      @KeralaCars  Před 4 měsíci +1

      കേരളത്തിൽ ടാക്സ് ആണ് ഉദ്ദേശിച്ചത് എങ്കിൽ ഈ വാഹനം ഇറങ്ങിയ സമയത്ത് ഈ വാഹനത്തിന്റെ എക്സ് ഷോറൂം പ്രൈസ് 23% നമ്മളിവിടെ ടാക്സ് അടയ്ക്കണം. ( അത് 15 വർഷം കൺവെർട്ട് ചെയ്തു ബാക്കി വരുന്ന വർഷത്തെ ടാക്സ് ആണ് അടക്കേണ്ടത് )

    • @BMNAZEEB72
      @BMNAZEEB72 Před 4 měsíci +1

      @@KeralaCars thanks bro . will contact you soon

  • @fabiyasmuhammad
    @fabiyasmuhammad Před 3 měsíci +2

    Bro Toyota Land Cruiser undo

  • @salihkc6012
    @salihkc6012 Před 4 měsíci +2

    toyota hilux undo bro ?

  • @akhayyumnk
    @akhayyumnk Před 4 měsíci +4

    Looking honda city vx

    • @KeralaCars
      @KeralaCars  Před 4 měsíci +1

      Call me

    • @akhayyumnk
      @akhayyumnk Před 4 měsíci +1

      @@KeralaCars now I’m in UAE

    • @KeralaCars
      @KeralaCars  Před 4 měsíci +1

      നിങ്ങൾക്ക് വാഹനം വേണ്ട സമയം ആകുമ്പോൾ എന്നെ വിളിച്ചാൽ മതി എനിക്ക് സാധിക്കും എങ്കിൽ ഞാൻ നിങ്ങൾക്ക് വേണ്ടി അറേഞ്ച് ചെയ്ത് നൽകാം 😊

  • @amithkami
    @amithkami Před 4 měsíci +2

    Price parayunnilla

  • @aneesanees8143
    @aneesanees8143 Před 4 měsíci +1

    2020 മുകളിൽ ഉള്ള ബെലാനോ breza എത്ര ആവും കേരളത്തിൽ കൊണ്ടുവരാൻ

    • @KeralaCars
      @KeralaCars  Před 4 měsíci

      മാരുതിയുടെ വാഹനങ്ങൾ ഡൽഹിയിൽ നിന്ന് എടുക്കുന്നത് ഒരു മെച്ചവുമില്ല കാരണം നമ്മുടെ നാട്ടിലെ ഏകദേശം വിലയാണ്😊

  • @Aakashedakkara4045
    @Aakashedakkara4045 Před 4 měsíci +1

    ഇതുപോലുള്ള വണ്ടികൾ കിട്ടുകയാണെങ്കിൽ പറയാമോ?

    • @KeralaCars
      @KeralaCars  Před 4 měsíci

      Eaniku order confrom ayal averuku njne eadutu kodukum. Ineyum ithupole ullathu anoshichal lebikum 😊

  • @abdulshamil3352
    @abdulshamil3352 Před 4 měsíci +1

    What about kerala tax

  • @kcmajeedmajeed1046
    @kcmajeedmajeed1046 Před 4 měsíci +1

    Rate pls

    • @KeralaCars
      @KeralaCars  Před 4 měsíci

      Video skip cheytha kannuka apol kitum 😊

  • @rosapoov821
    @rosapoov821 Před 3 měsíci +1

    Liva ഉണ്ടോ

  • @ashrafkeezhariyoor3747
    @ashrafkeezhariyoor3747 Před 4 měsíci +1

    ഇതിന്റെ റേറ്റ് എത്രയാ

    • @KeralaCars
      @KeralaCars  Před 4 měsíci

      Full details videoil koduthitund 😊

  • @kpbloftkizhisseri2682
    @kpbloftkizhisseri2682 Před 4 měsíci +1

    ആർമി ബുള്ളറ്റ് നമ്മുടെ നാട്ടിൽ നമ്പർ ആക്കി എടുക്കാൻ എന്ത് ചിലവ് വരും അറിയാമോ

  • @krishnanair7883
    @krishnanair7883 Před 4 měsíci +1

    Ethrakkane eduthathe

    • @KeralaCars
      @KeralaCars  Před 4 měsíci

      Videoil full details koduthitund

  • @classicalboys
    @classicalboys Před 4 měsíci +1

    28000 km odiyaaa vandii kerala I'll ninnee anagill oru 25 lack avummmm alle ....

  • @binojiphilipphilip
    @binojiphilipphilip Před 2 měsíci +1

    INNOVA 2015 2016 Undo

  • @Upjareer
    @Upjareer Před 4 měsíci +1

    Bro Rate paranjila ethra ayenu

    • @KeralaCars
      @KeralaCars  Před 4 měsíci

      Videoil paranjitund 😊

    • @Upjareer
      @Upjareer Před 4 měsíci +1

      @@KeralaCars kandilalo bro last vare kanditum bro price paranjathayit

    • @KeralaCars
      @KeralaCars  Před 4 měsíci

      Parannitund video skip cheythe kandal mathi 😊

    • @asifshams1456
      @asifshams1456 Před 4 měsíci +1

      Bro ഹിസ്റ്ററി idukkunath evidenna കോൺടാക്ട് tharamo

  • @bijusamuel5072
    @bijusamuel5072 Před 4 měsíci +1

    ഇത് വിഡിയോ എടുക്കാൻ മാത്രം ഉള്ള പരിപാടി ആണോ

  • @user-my5gj7go3r
    @user-my5gj7go3r Před 4 měsíci +1

    Re registration cheyan. Athra rate varum ?

    • @KeralaCars
      @KeralaCars  Před 4 měsíci

      2018 Model ഷോറും വിലയുടെ 22% tax varum

    • @anasjn3266
      @anasjn3266 Před 4 měsíci +2

      2018 വണ്ടിക്ക് 2.10ആകും

  • @Nijuvt1987
    @Nijuvt1987 Před 3 měsíci +1

    Bro oru duster eduthu tharamo low km nalla vandi

  • @musicmedia1237
    @musicmedia1237 Před 4 měsíci +1

    Enikkum oru crysta venam.. cash settakumbol contact cheyam

  • @pvrajin8654
    @pvrajin8654 Před 4 měsíci +2

    Crista Z automatic etrayavum

  • @Suhail-9775
    @Suhail-9775 Před 4 měsíci +1

    ഈ കണക്കിന് പോയാൽ കേരളത്തിലും നിയമം മാറിയാലോ 🤔

  • @IbraheemKunjippa
    @IbraheemKunjippa Před 4 měsíci +2

    അതിമോഹം... മലയാളിക്ക് ലേശം.. കൂടതൽ ഉള്ളത് കൊണ്ട്.... സൊന്തം നാട്ടിൽ നല്ല വണ്ടി കിട്ടും... എന്നിട്ടും അ ന്ന്യ നാട്ടിൽ പോയി വണ്ടി എ ടുത്ത് കബളിപ്പിക്കപെടുന്ന... എ ത്രയോ ആളുകൾ...... ഉണ്ട്... എന്നിട്ടും.. മലയാലികൾ പഠി ക്കുന്നില്ല.....

    • @KeralaCars
      @KeralaCars  Před 4 měsíci +4

      കിട്ടാത്ത മുന്തിരി പുളിക്കും😂😂😂😂

  • @mohammedabdurahimanbichaan6262
    @mohammedabdurahimanbichaan6262 Před 4 měsíci +2

    ഫോർഡ് ഇക്കോസ്പോർട് titanium+ venam

  • @SunilKumar-hx8rs
    @SunilKumar-hx8rs Před 4 měsíci +1

    നല്ല ടാറ്റാ ഹെക്സ 2017 18 കിട്ടുമോ എത്ര ആകും

  • @thankachanto8909
    @thankachanto8909 Před 4 měsíci +1

    വണ്ടി എടുത്തു തരുന്നതിന് എത്ര രൂപയാണ് കമ്മീഷൻ

  • @sujeeshsujeesh7800
    @sujeeshsujeesh7800 Před 3 měsíci +1

    Bro thar undo

    • @KeralaCars
      @KeralaCars  Před 3 měsíci +1

      Unde but rate kerala price varum

  • @abdurahimanp1335
    @abdurahimanp1335 Před 4 měsíci +4

    സന്തോഷ്‌ പണ്ഡിറ്റനെ പോലുണ്ട്

  • @jayaprakashthalanchery1769
    @jayaprakashthalanchery1769 Před 3 měsíci +1

    രാഷ്ട്രീയ പരസ്യം ഒഴിവാക്കികൂട്ടായിരുന്നൂടെ.... "!! ???

    • @KeralaCars
      @KeralaCars  Před 3 měsíci

      🤔 പരസ്യം യൂട്യൂബ് നൽകുന്നതാണ്. ഞങ്ങൾക്ക് അതിൽ ഇടപെടാൻ സാധിക്കില്ല

  • @VigilJayan
    @VigilJayan Před 2 měsíci +1

    Ntha vila

  • @althuabdul7744
    @althuabdul7744 Před 4 měsíci +1

    Fortuner details

  • @sanjayvarghese2089
    @sanjayvarghese2089 Před 4 měsíci +2

    Hi Aneesh mudi vettiyo

  • @shajikottackal99
    @shajikottackal99 Před 4 měsíci +2

    ബ്രോ പതിനാലര ലക്ഷത്തിനു വണ്ടിയെടുത്തു നാട്ടിൽ കൊണ്ടുചെന്ന് ഓൺ റോഡ് അപ്പോൾ എത്രയാകും തലക്കു ഓളം ഉണ്ടോ 😄😄

  • @harishkandathil7434
    @harishkandathil7434 Před 4 měsíci +2

    നിങ്ങളുടെ ഫീസ് എത്ര? എങ്ങനെ??

  • @vlogplusuk20
    @vlogplusuk20 Před 4 měsíci +1

    നാട്ടിൽ ഇതിലും കോളിറ്റിയുള്ള വണ്ടി ഉണ്ടല്ലോ 😂😂

  • @srijilpb3022
    @srijilpb3022 Před 4 měsíci +1

    ചെറിയ വണ്ടി വലതും ഇണ്ടോ

  • @nisamudheen8999
    @nisamudheen8999 Před 4 měsíci +1

    സന്തോഷ് പണ്ഡിറ്റിന്റെ അനിയനാണോ താങ്കൾ
    ലുക്കിലും, ശബദത്തിലും , ശൈലിയിലും ഒരുപോലെ ഇരിക്കുന്നു.

  • @imotions1902
    @imotions1902 Před 3 měsíci +1

    ആ പെയിന്റ് ചെക്ക് ചെയ്ത മീറ്ററിന്റെ പേര് എന്താണ്

  • @muhammedshafi3973
    @muhammedshafi3973 Před 4 měsíci +1

    bro crusty indaa

  • @shamsuddinsharemarkettips5933
    @shamsuddinsharemarkettips5933 Před 2 měsíci +1

    വിശ്വാസം ഉണ്ടാക്കാൻ കിണഞ്ഞു ശ്രമിക്കുന്നു......

  • @fasalnalakath2900
    @fasalnalakath2900 Před 4 měsíci +1

    എനിക്ക് വണ്ടി വേണം bro

  • @vewpoint77
    @vewpoint77 Před 4 měsíci +1

    Enikku taxi innova venam bro

    • @KeralaCars
      @KeralaCars  Před 4 měsíci

      Innova cheyunila.crysta matharam 😊

  • @trading_addiction
    @trading_addiction Před 4 měsíci +1

    Price arinjirunnel nannayi

  • @SHOUKUBHAI
    @SHOUKUBHAI Před měsícem +1

    അനീഷിന്റെ നമ്പർ തരുമോ

  • @abdullabathaliabdullabatha9992
    @abdullabathaliabdullabatha9992 Před 4 měsíci +1

    ഞാൻ കണ്ണൂർ തളിപ്പറമ്പ അടുത്ത വർഷം ഡൽഹിയിൽ വരണമെന്ന് ആഗ്രഹിക്കുന്നു

  • @sayidmathath4533
    @sayidmathath4533 Před 4 měsíci +1

    നീറ്റ് എന്ന് പറയുന്നത് തന്നെ ഇല്ല

  • @shamsuddinsharemarkettips5933
    @shamsuddinsharemarkettips5933 Před 2 měsíci +1

    വില വളരെ കൂടുതൽ അല്ലെ bro

  • @Tencil577
    @Tencil577 Před 3 měsíci +2

    14.5 ലക്ഷത്തിനു എടുത്തു കേരളത്തിൽ re register ചെയ്യുമ്പോൾ പുതിയ വണ്ടിയുടെ വില ആവില്ലേ

  • @maddddboyy1111
    @maddddboyy1111 Před 4 měsíci +1

    thumbnail mattdaey