Delhi - ൽ നിന്നും ഒരു💢TOYOTA Fortuner Automatic💢ഈ വിലയ്ക്ക് വാങ്ങിച്ചപ്പോൾ ഉള്ള വിലയും വ്യത്യാസവും‼️

Sdílet
Vložit
  • čas přidán 9. 04. 2024
  • kerala cars
    ഇതുപോലുള്ള വീഡിയോ നിങ്ങളുടെ ഫോണിൽ ലെഭിക്കുവാന് ഞങ്ങളുടെ ചാനൽ subscribe
    ചെയ്ത് bell button അമർത്തുക.
    ഡൽഹിയിൽ നിന്നും യൂസ്ഡ് കാർസ് നിങ്ങൾക്ക് തന്നെ നേരിട്ട് സ്വന്തമാക്കാം ഇടനിലക്കാർ ഇല്ലാതെ. കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായും കാണുക 😊
    ഡൽഹിയിലെ ഷോറൂമുകളുടെ വീഡിയോ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു 👇
    1- • Delhi ഉള്ള ഒരു || USE...
    2 - • ഡൽഹിയിലെ രണ്ടാം ദിവസവു...
    3-
    • Delhi || ഒരു കിടിലൻ ഷോ...
    4-
    • Delhi || USED CARS || ...
    5-
    • ഹരിയാനയിലെ ഒരു കിടിലൻ ...
    6-
    • HR || ഒരു കിടിലൻ യൂസ...
    7-
    • ഹരിയാനയിൽ ഒരു || Dr US...
    8-
    • ഒരു ആർമി ഉദ്യോഗസ്ഥന്റെ...
    9-
    • Delhi || Benz CLA 200 ...
    10-
    • Haryana നിന്നും ഒരു T...
    🚘 vehicle owner details 🚘
    •••••••••••••••••••••••••••••••••••••••••••••
    വാഹനം ഡൽഹിയിൽ പോയി നേരിട്ട് മേടിക്കുവാൻ ഞാൻ നിങ്ങളെ സഹായിക്കാം
    അതിനായി ഞാനുമായി ബന്ധപ്പെടേണ്ട നമ്പർ - +91 9526083857
    location - Delhi
    •••••••••••••••••••••••••••••••••••••••••••••••••••••
    ഇത് പോലെ നിങ്ങളുടെ വാഹനത്തിന്റ വിഡിയോ ചെയ്യാൻ വിളിക്കണ്ട നമ്പർ -
    +91 9526083857
    ഇ വിഡിയോ ഇഷ്ടമായാൽ ഞങ്ങളുടെ ചാനെൽ subscribe and pres bell button ചായുക. അത് പോലെ മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ മറക്കരുത് 😊
    For Busines Enquiry - keralacarsaju@gmail.com
    +91 9526083857
    #keralacars #usedcars
    #innova
    Query Solved
    kerala cars
    kerala used cars
    used cars in kerala
    kerala
    used Cars
    cars
    Toyota fortuner automatic
    used premium cars
    used fortuner in Delhi
    Toyota fortuner
    fortuner
    fortuner automatic
    used Cars dealers in kerala
    top ten used cars dealers in kerala
    second hand Cars dealer in kerala
    pre owned cars in kerala
    kerala best used cars dealers
    low price used cars in kerala
    used cars showrooms in delhi
    delhi used cars showroom
    used car showroom Delhi
    carnation used cars Delhi
    carnatiom cars
    carnation Used car showroom review
    used car showroom review in Malayalam
    Delhi used cara showroom detail's
    used cars showroom contact number
    delhi used cars showroom contact numbe
  • Auta a dopravní prostředky

Komentáře • 222

  • @blackmode7213
    @blackmode7213 Před 2 měsíci +10

    Ee channel keri koluthum💥🔥🔥 confirm

  • @umarshadsalim3492
    @umarshadsalim3492 Před 3 měsíci +6

    അടിപൊളി ബ്രോ 🎉🤗👍👍👍നൈസ് വർക്ക്‌ 👍

  • @anilthomaskdm
    @anilthomaskdm Před 3 měsíci +11

    Appreciate your transparency and openness. May your venture reach new heights. Keep continuing!!

  • @SanalSimon143
    @SanalSimon143 Před 2 měsíci +6

    Nice bro.....caryyyy on....god bless u......❤❤❤❤

  • @jamshijaazim6388
    @jamshijaazim6388 Před 2 měsíci +5

    Anil bai Super ❤

  • @ananthagopalan9861
    @ananthagopalan9861 Před 3 měsíci +4

    Very good and responsible👌

  • @Narrator842
    @Narrator842 Před 3 měsíci +19

    57 k fine ഉണ്ടല്ലോ മാത്രമല്ല, 9.9 years ആയ വണ്ടിക്ക് 12+ കൂടുതൽ അല്ലേ bro

    • @KeralaCars
      @KeralaCars  Před 3 měsíci +8

      ഈ വാഹനത്തിന്റെ എല്ലാ പേപ്പർ ചിലവും മറ്റ് എക്സ്പെൻസലറുകളും ഉൾപ്പെടെയുള്ള വിലയാണ് പറഞ്ഞിട്ടുള്ളത്. വാഹനത്തിന്റെ ഫൈൻ ഉള്ള തുക ഇതിന്റെ പേപ്പർ ഭാഗം ക്ലിയർ ചെയ്യുന്ന സമയത്ത് അടയ്ക്കുന്നതാണ് അത് വർക്ക് ഓൺ പ്രോസസ് ആയി നടക്കുന്നു👍

  • @binucherian502
    @binucherian502 Před 20 dny +1

    A verywell person, owner ANIL KUMAR. 👍🏻👍🏻👍🏻Trust is very important. But itz not easy now a days..

  • @traveltourmedia4599
    @traveltourmedia4599 Před 3 měsíci +6

    അദ്ദേഹത്തിന്റെ വാക്കുകൾ വിലപ്പെട്ടത് ആയിട്ടുണ്ട് നല്ല വണ്ടി നല്ല dealing 👍അജ്മലിന്റെ പോലെ ആളുകളെ പറ്റിക്കാതെ കച്ചോടം ചെയ്താൽ ആരും പറ്റിക്കപ്പെടില്ല അഭിനന്ദനങ്ങൾ

  • @pauljr.6285
    @pauljr.6285 Před 3 měsíci +2

    Aju broh❤

  • @smartboy5715
    @smartboy5715 Před 3 měsíci +9

    Oru pad fine undallo vandikk.. around 1 lakh...red light jumping (court)

    • @KeralaCars
      @KeralaCars  Před 3 měsíci +1

      എല്ലാം ക്ലിയർ ചെയ്താണ് വാഹനം മേടിച്ചത്. പേപ്പർ വർക്ക് ഓൺ ഗോയിങ് 😊

    • @manjj6021
      @manjj6021 Před 3 měsíci +2

      ​@@KeralaCarsഅടിപൊളി ആയി ഓടിച്ച വണ്ടി ആയതു കൊണ്ടാണ് ഇത്രയും ഫൈൻ വന്നത്...അല്ലാതെ വണ്ടിക്ക് ഒരു പ്രശ്നവും ഇല്ല...

  • @SkAmma4959
    @SkAmma4959 Před 3 měsíci +2

    Great bro

  • @Rohan44329
    @Rohan44329 Před 3 měsíci +5

    Do you have any w11 xuv500 in Kerala?

  • @subairma22
    @subairma22 Před 2 měsíci +1

    Honda brv diesel kittumo?

  • @dhaneeshthankachan9115
    @dhaneeshthankachan9115 Před 2 měsíci +1

    Bro 10 lacks vandi keralathil register expence etra varum

  • @user-bb5op5ob6o
    @user-bb5op5ob6o Před 25 dny +1

    Vandi venamenkil Malappuram used car shoapukal Watchung cheyyu.delhi pricing malappurathu kittum

  • @adithyabusinessenterpriseskozh
    @adithyabusinessenterpriseskozh Před 3 měsíci +3

    Ajmal Bro....Super🎉

  • @ajaykjose6926
    @ajaykjose6926 Před 2 měsíci +21

    ഓൾ ഇന്ത്യ B H രജിസ്ട്രേഷൻ വേണ്ടി കാത്തിരിക്കുകയാണ് എന്നിട്ട് വേണം വാഹനം മേടിക്കാൻ ഇരിക്കുകയാണ് അമിതമായ ടാക്സ് ഓൾ ഇന്ത്യ എവിടെ വേണമെങ്കിലും ഓടിക്കാമല്ലോ മറ്റു സംസ്ഥാനങ്ങളിൽ പോയി വണ്ടിയുടെ നമ്പർ മാറ്റേണ്ട ആവശ്യമില്ലല്ലോ ഡൽഹിയിൽ ഒരു വണ്ടി എടുത്താലും കേരളത്തിൽ പോയി നമ്പർ മാറ്റണം അതൊക്കെ ഇരട്ടി ചെലവാണ് B H ആയാൽ സാധാരണക്കാരന് സുഖമാണല്ലോ

    • @KeralaCars
      @KeralaCars  Před 2 měsíci +1

      👍

    • @asiflal2181
      @asiflal2181 Před 2 měsíci +2

      Bh ആയി കഴിഞ്ഞാൽ ഈ വണ്ടിക്ക് വില കൂടും

    • @innu_Ramapuram
      @innu_Ramapuram Před 2 měsíci +2

      BH ennanu nilavil varunath ?

    • @ajaykjose6926
      @ajaykjose6926 Před měsícem +1

      @@asiflal2181 no way

    • @ajaykjose6926
      @ajaykjose6926 Před měsícem +2

      @@innu_Ramapuram നിലവിൽ വന്നിട്ടുണ്ട് പക്ഷേ കേന്ദ്രസർക്കാർ ജീവനക്കാർക്കും മൂന്ന് സംസ്ഥാനങ്ങളിൽ ബിസിനസ് നടത്തുന്നവർക്കും ഇപ്പോൾ ആനുകൂല്യമുണ്ട് സാധാരണക്കാരന് അനുകൂല്യം ലഭ്യമായി തുടങ്ങിയിട്ടില്ല തുടങ്ങിയാൽ നിലവിലെ 28 ശതമാനം ടാക്സ് നിന്ന് 8% ആയി ചുരുങ്ങും

  • @ramjithk1857
    @ramjithk1857 Před 3 měsíci +1

    You told front door replaced, but how?
    When you reached kerala, you are telling no replacement!!!

    • @KeralaCars
      @KeralaCars  Před 3 měsíci

      🤔 door?

    • @ramjithk1857
      @ramjithk1857 Před 3 měsíci +1

      ​​@@KeralaCarssorry, front. glass
      When you reach here, no replacement!!!!

    • @KeralaCars
      @KeralaCars  Před 3 měsíci

      🤔 mistake ayetu paranjthyerikum 😊 ok

  • @KAhmedRiyaz
    @KAhmedRiyaz Před 2 měsíci +1

    Innova crysta available aano.v option.

  • @ben41782
    @ben41782 Před 3 měsíci +1

    👏🏻👏🏻🤝

  • @nasview9481
    @nasview9481 Před 3 měsíci +7

    Super…Aju bro. Owner പറഞ്ഞതു പോലെ ഈ സത്യസന്ധത എന്നും നിലനിർത്താൻ കഴിയട്ടെ…താങ്കൾ body paint ചെക്ക് ചെയ്യുത് എപ്പോഴും കാണാറുണ്ട്, അതുപോലെ Engine condition എങ്ങനെയാണ് നോക്കാറുള്ളത്. സ്വന്തം നിലയിൽ Experience വെച്ച് നോക്കാറാണോ അതോ Mechanic നെ കാണിക്കാറുണ്ടോ ?
    InshaAllah നാട്ടിൽ വരുമ്പോൾ താങ്കൾ വഴി ഒരു വാഹനം എടുക്കാൻ ആഗ്രഹമുണ്ട്. Love from Portugal 🇵🇹🥰🥰🥰

  • @aanishaugustine3117
    @aanishaugustine3117 Před 3 měsíci +1

    Keralathil register cheyyunnathinu etra aakum? ??

  • @saravanans5998
    @saravanans5998 Před měsícem

    Hi bro i need innova 14 model will u help for me.. And am frm Coimbatore need to Tamilnadu reg

  • @Anilneyyattinkara
    @Anilneyyattinkara Před 3 měsíci +1

    Good ' 👍👍👍

  • @--..--.-.
    @--..--.-. Před 3 měsíci +2

    What's the problem even if it repainted

  • @gageshvg2503
    @gageshvg2503 Před 3 měsíci +2

    👍

  • @sreenivasp4269
    @sreenivasp4269 Před 3 měsíci +3

    താങ്കളെ contact ചെയ്യുന്നതിന് എന്താ ചെയ്യേണ്ടത്?

  • @babunair1908
    @babunair1908 Před 3 měsíci +1

    🎉🎉😊😊

  • @saijumt-dq1wm
    @saijumt-dq1wm Před 3 měsíci +2

    ബ്രോ... എനിക്കൊരു ഡീസൽ ക്വാളിറ്റി etios (2012-14) മോഡൽ വേണമായിരുന്നു.

  • @densonpeter3037
    @densonpeter3037 Před měsícem

    Ready cash kodukkendi varumo?
    Finance kittumo?
    Ithrayum pazhakkamulla Fortuner polulla vandikk insurance ethra adakkendi varum?

  • @praveenlaha8238
    @praveenlaha8238 Před 3 měsíci +1

    🎉🎉

  • @dukes2116
    @dukes2116 Před 3 měsíci +1

    NOC എത്ര രൂപ ആകും2- 5 LACK വണ്ടികൾ

  • @gerardjobai1721
    @gerardjobai1721 Před 2 měsíci +1

    Fortuner manual car available aano

  • @viveksivan4504
    @viveksivan4504 Před 3 měsíci +1

    Bro Fortuner 2017 4×4 AT Hariyana vandikk ethra price akkum almost

  • @UnnikrishnanUnni-qn5rm
    @UnnikrishnanUnni-qn5rm Před 3 měsíci +1

    👍👍👍

  • @ashbelanto6593
    @ashbelanto6593 Před 2 měsíci +2

    നിങ്ങൾ ലോൺ ചൈത് കൊടുക്കുന്നുണ്ടാ?

  • @akfacts3196
    @akfacts3196 Před 3 měsíci +1

    Bro 2012 model fortuner okka delhi nnn edukkan etra rate akum

  • @Apztalks.
    @Apztalks. Před měsícem +1

    Cheatta naattil ulla vandi eduthu kodukkuvo

  • @prasoonov6830
    @prasoonov6830 Před 3 měsíci +1

    👍🏼👍🏼

  • @abubakker3275
    @abubakker3275 Před 3 měsíci +1

    👍👌

  • @ajesharjun4949
    @ajesharjun4949 Před 3 měsíci +11

    2 kollam kond keralathile nalla oru car dealer akum

  • @user-fx9vt8ss5q
    @user-fx9vt8ss5q Před měsícem +1

    Ford Endaver available model. Price

  • @sureshbabuk1324
    @sureshbabuk1324 Před 3 měsíci +1

    ❤️❤️

  • @k.ntoursandtravelsmankada8849
    @k.ntoursandtravelsmankada8849 Před 3 měsíci +1

  • @aadil5659
    @aadil5659 Před 22 dny +1

    Bro I'm looking for automatic 4x4 fortuner

  • @TheCpsaifu
    @TheCpsaifu Před 3 měsíci +2

    Look like genuine 😍👍🏽

  • @vinodkumarchennalil5173
    @vinodkumarchennalil5173 Před 3 měsíci +3

    12:32 what is the total cost for this car? Till handover to the owner.

  • @aanshal5383
    @aanshal5383 Před 3 měsíci +2

    12 lakh around വന്ന വണ്ടിക്ക് ഇവിടെ രജിസ്റ്റർ ചെയ്ത് tax അടച്ചു നമ്പർ കിട്ടിയപ്പോ എത്ര amount ആയി എന്ന് പറയുവോ bro

    • @KeralaCars
      @KeralaCars  Před 3 měsíci +1

      Registration kayinjitu parayam 😊

    • @aanshal5383
      @aanshal5383 Před 3 měsíci +1

      @@KeralaCars കഴിഞ്ഞ തവണ കൊണ്ട് വന്ന crysta 13. Somthing അല്ലെ ബ്രോ അതിന്റെ എത്ര ആയി എന്ന് അറിയോ

    • @KeralaCars
      @KeralaCars  Před 3 měsíci +1

      @aanshal5383 eathu year crysta?

    • @aanshal5383
      @aanshal5383 Před 3 měsíci +1

      @@KeralaCars 2017 Z automatic white colour

    • @KeralaCars
      @KeralaCars  Před 3 měsíci +1

      @aanshal5383 athu tax adachitila

  • @travncoreflavors3101
    @travncoreflavors3101 Před 3 měsíci +3

    Bolero video undo enike bolero edukanam...

  • @NishamM-jf7vl
    @NishamM-jf7vl Před měsícem +1

    INNOVA 2015 MODEL UNDO?

  • @adithyabusinessenterpriseskozh
    @adithyabusinessenterpriseskozh Před 3 měsíci +1

    I'm waiting for some money, to buy a 4 wheel drive

  • @anoopprakash8431
    @anoopprakash8431 Před 2 měsíci +1

    Bro Alcazar kittuo automatic diesel

    • @KeralaCars
      @KeralaCars  Před 2 měsíci +1

      Kitum

    • @anoopprakash8431
      @anoopprakash8431 Před 2 měsíci +1

      And fortuner 2015 model okke Ennaa rate il kittumaarikkum

    • @anoopprakash8431
      @anoopprakash8431 Před 2 měsíci +1

      Bro I have skoda Slavia 1 litre automatic and I want to take fortuner or endeavour from Delhi .

  • @prabheesh007
    @prabheesh007 Před 2 měsíci +1

    Boloro 2014 undo bro

  • @vibezone9832
    @vibezone9832 Před 3 měsíci +1

    Price of this car?

  • @Neerkoli_
    @Neerkoli_ Před měsícem +1

    വില കൂടുതൽ ആണ്..12+കമ്മിഷൻ + കൊണ്ടുവരാനുള്ള ചിലവ് + കേരള ആക്കാൻ ഉള്ള ചിലവ് എല്ലാംകൂടി 16 ലക്ഷം അകുല്ലോ

    • @KeralaCars
      @KeralaCars  Před měsícem

      👍 എല്ലാ ചിലവും ഉൾപ്പെടെ 15lk സംതിങ് എമൗണ്ട് ആവുന്നുള്ളൂ. കേരള വണ്ടിയുടെ വിലയിൽ നിന്നും 2lk ഉള്ളിലുള്ള വില മാറ്റം കിട്ടും. നല്ല കോളിറ്റി വാഹനങ്ങൾ എടുക്കുമ്പോൾ അങ്ങനെയാണ് വില വരുന്നത്. ഇത് മറിച്ചു കൊടുക്കുവാൻ ഉള്ള വാഹനമല്ല ok

  • @nusaibaajmal8230
    @nusaibaajmal8230 Před 3 měsíci +1

    😘😘ww

  • @Umesh20232
    @Umesh20232 Před 3 měsíci +1

    ഡ്രൈവറെ ആവശ്യം ഉണ്ടോ ബ്രോ അവിടെനിന്നും കൊണ്ട് വരാൻ 😜

  • @noyaljoseph918
    @noyaljoseph918 Před 3 měsíci +1

    Bro tail light nu ethra avide rate?

  • @munzirali335
    @munzirali335 Před 3 měsíci +1

    Congrats bro
    2010 innova v undoo single owner genuine km company service ullathu

  • @jsheebseebuk1397
    @jsheebseebuk1397 Před 3 měsíci +4

    ട്രാവലർ കിട്ടുമോ

  • @mustafaampattu
    @mustafaampattu Před 3 měsíci +1

    എനിക്ക് ഇത്പോലെ ഒരു ഫോർട്‌ണേർ വേണം.

  • @AneeshS-km4vs
    @AneeshS-km4vs Před 3 měsíci +5

    ബഡ്ജറ്റ് വണ്ടിചെയ്യുമോ

  • @sankaranarayananvakketh5752
    @sankaranarayananvakketh5752 Před 3 měsíci +2

    സ്നേഹിതാ ഇൻയോ വ ഓറ്റോ മാറ്റ് ക്ക് കിട്ടാനുങ്ങോ ക്രിസ്റ്റൊ വേണ്ട | NOVA AUTO ONL

  • @babunair1908
    @babunair1908 Před 3 měsíci +1

    Aneesh evide😊😊

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 Před 2 měsíci +1

    💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @shanu9245
    @shanu9245 Před 3 měsíci +3

    10lakhvehicle edukàan nigalude charge ethrayaaaanu parayaaàmo

    • @KeralaCars
      @KeralaCars  Před 3 měsíci +1

      വാഹനത്തിന്റെ വില നോക്കിയല്ല ഞാൻ വാഹനം എടുക്കുന്നതിന് കമ്മീഷൻ മേടിക്കുന്നത് 🙏

    • @shanu9245
      @shanu9245 Před 3 měsíci +2

      Nigalude charge ethrayaaaanu ennnnariyaaanayirunu parayaaaan budhimuttendal parayanda chodhichadhinu sorry

    • @KeralaCars
      @KeralaCars  Před 3 měsíci

      @shanu9245 എന്റെ ചാർജ് അറിയുവാൻ എന്നെ വാട്സാപ്പിൽ കോൺടാക്ട് ചെയ്താൽ മതി ഞാൻ പറഞ്ഞു തരാം ok

    • @shanu9245
      @shanu9245 Před 3 měsíci +1

      @@KeralaCars ok will contact you thank u

  • @majesticdart1744
    @majesticdart1744 Před 3 měsíci +2

    Honda city kittan undo ?

  • @shameemshameem9065
    @shameemshameem9065 Před 3 měsíci +2

    Delhi ninak onnum arilla mone njan 14 yr mechanical technician ayi work cheitha ala udaip time oru pad und be careful ok

  • @firosfazil6842
    @firosfazil6842 Před 2 měsíci +1

    nice bro eniykkum venam oru fortuner njan contact cheyyam

  • @_s_k_y_z_o_6733
    @_s_k_y_z_o_6733 Před 2 měsíci +1

    Edicha vandi a

  • @cybersolution652
    @cybersolution652 Před 3 měsíci +1

    ചേട്ടാ honda cr-v നല്ല വണ്ടി അന്നോ 2007 ഓട്ടോമാറ്റിക് pls റിപ്ലേ me

    • @KeralaCars
      @KeralaCars  Před 3 měsíci

      No idea

    • @learnmore-uk3hq
      @learnmore-uk3hq Před 2 měsíci +1

      Yes 100%gud

    • @BM-hd7vb
      @BM-hd7vb Před 2 měsíci +2

      I have one other state single owner ( I am second owner) Honda CRV, 2013 model. Issue is... you will not be able to dispose it even with a huge discount. I am willing to sell it for 5 Lac. But no buyer

  • @bijukurisinkal
    @bijukurisinkal Před 2 měsíci +1

    i need one fortuner
    but im in abudhabi

  • @prajithpanachi806
    @prajithpanachi806 Před měsícem +1

    Ponnu bro 14 vandikk 12 + very high rate anu

  • @manumamu224
    @manumamu224 Před 3 měsíci +3

    ഡൽഹിയിൽ നിന്നും മറ്റേത് സംസ്ഥാനത്തു നിന്നായാലും വേണ്ടില്ല ഒരു കോളിസ് RSകിട്ടുമോ 💕💕

  • @sulfiqengineers4209
    @sulfiqengineers4209 Před 3 měsíci +1

    Thega phone cheitha edukan patathavan mara

  • @nhorv761
    @nhorv761 Před 2 měsíci +1

    Bolero undo

  • @user-yc7lg8oi1h
    @user-yc7lg8oi1h Před 3 měsíci +1

    ഷിഫ്റ്റ്‌ കാർ കിട്ടുമോ ചേട്ടാ

  • @--..--.-.
    @--..--.-. Před 3 měsíci +3

    What is your service fee?

  • @ashi4041
    @ashi4041 Před 3 měsíci +1

    ഒരു replace ഇല്ലാത്ത same fortuner എന്റെ കാട്ടിയിലും ഉണ്ട് Delhi registration കൊടുക്കണം എന്നുണ്ട്.

  • @bipinac3176
    @bipinac3176 Před měsícem +1

    Rate too high approx 3 to 4 lakh

  • @smartboy5715
    @smartboy5715 Před 3 měsíci +2

    Govt joli..kimbalam aano..,😅

  • @rosapoov821
    @rosapoov821 Před 2 měsíci +2

    Liva കിട്ടാനുണ്ടോ

    • @KeralaCars
      @KeralaCars  Před 2 měsíci +1

      Liva illa

    • @rosapoov821
      @rosapoov821 Před 2 měsíci +1

      @@KeralaCars ചെറുവണ്ടികൾ നല്ല കോളിറ്റി ഉള്ളത് കിട്ടാൻ ഉണ്ടോ

    • @KeralaCars
      @KeralaCars  Před 2 měsíci

      @rosapoov821 ചെറിയ വണ്ടികൾ അവിടെ നിന്നും മേടിക്കുമ്പോൾ വലിയ ലാഭമില്ല. പ്രത്യേകിച്ച് ചില വാഹനങ്ങൾ മേടിക്കുമ്പോൾ കൊണ്ടുവരുന്ന ചിലവും എല്ലാം ഉൾപ്പെടെ വരുമ്പോൾ കേരള വാഹനത്തിന്റെ വില വരാറുണ്ട് 🙏

  • @subinc8782
    @subinc8782 Před 3 měsíci +1

    How much

  • @santhoshkumark.ckoyadan7463
    @santhoshkumark.ckoyadan7463 Před 2 měsíci +1

    Sanker motors pintuvinte

  • @stellarlumens4738
    @stellarlumens4738 Před měsícem +1

    ഈ സ്കാനർ ശരിയല്ല 😅

  • @vinodkumarchennalil5173
    @vinodkumarchennalil5173 Před 3 měsíci +2

    I am in need of an SUV in Benz or BMW. 7 seater preferably..if you find one kindly contact me.

    • @KeralaCars
      @KeralaCars  Před 3 měsíci

      നിങ്ങൾക്ക് വാഹനം മേടിക്കുവാൻ താല്പര്യമുണ്ടെങ്കിൽ ഞാനുമായി ബന്ധപ്പെടാം. അതിന് ആവശ്യമുള്ള നമ്പർ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ok 😊

    • @asifshams1456
      @asifshams1456 Před 3 měsíci +1

  • @santhoshkumark.ckoyadan7463
    @santhoshkumark.ckoyadan7463 Před 2 měsíci +1

    Number kitto

  • @chandrababu3228
    @chandrababu3228 Před 3 měsíci +1

    Bro number tharumo

  • @fasalnalakath2900
    @fasalnalakath2900 Před 3 měsíci +1

    ❤❤❤❤

  • @manumamu224
    @manumamu224 Před 3 měsíci +1

    👍

  • @jimmykk7679
    @jimmykk7679 Před 3 měsíci +1

  • @aneeshnarayanankv
    @aneeshnarayanankv Před 3 měsíci +1

    ❤❤❤❤

  • @abidkarimbilwaqas
    @abidkarimbilwaqas Před 2 měsíci +1

  • @firoskhanzakkir6819
    @firoskhanzakkir6819 Před 3 měsíci +2

    👍