പത്ത് വർഷത്തിലധികം ഒറ്റമുറിയിൽ ആരുമറിയാതെ താമസം; ഇത് അവിശ്വസനീയമായ പ്രണയകഥ!Flowers Orukodi 2| Ep# 45

Sdílet
Vložit
  • čas přidán 15. 03. 2024
  • What is the Repo Rate as kept by the Monetary Policy Committee of the Reserve Bank
    of India, as unchanged for the sixth consecutive time in a row, on 8th February 2024?
    Option A 6.00%
    Option B 6.25%
    Option C 6.50%
    Option D 6.75%
    DROP YOUR ANSWERS TO 735 64 66 444
    Lucky winners can win the opportunity to get SPECIAL SCHOLARSHIP & Cash Prize from Logic School of Management
    പത്ത് വർഷത്തിലധികം ഒറ്റമുറിയിൽ ജീവിച്ചവരാണ് റഹ്‌മാനും സജിതയും. ഒരാൾക്ക് മാത്രം കഴിയാൻ പാകമുള്ള മുറിയിൽ മറ്റാരുമറിയാതെ റഹ്മാൻ സജിതയെ ഒളിപ്പിച്ചത് കാലങ്ങളോളം. മരണത്തിലും ജീവിതത്തിലും ഒന്നായിരിക്കാൻ കൊതിക്കുന്ന ദമ്പതികളുടെ ജീവിതകഥ അവിശ്വസനീയമാണ്. കേരളക്കരയെ മുഴുവൻ അത്ഭുതപ്പെടുത്തിയ പ്രണയ കഥയിലെ നായകനും നായികയും 'ഫ്‌ളവേഴ്‌സ് ഒരു കോടി' വേദിയിൽ.
    Rahman and Sajitha spent more than ten years of their life in an enclosed room without anyone's knowledge. This love story that traveled boundaries is beyond fiction. Stay tuned to 'Flowers Oru Kodi' as this duo shares their magical tale to the world.
  • Zábava

Komentáře • 652

  • @user-jg1bl7kw3x
    @user-jg1bl7kw3x Před měsícem +67

    ദേഷ്യമാണ് എനിക്ക് തോന്നിയത് (8.40 മുതൽ ഒന്ന് കേട്ട് നോക്കിയാൽ അത് മനസിലാവും) ഈ സ്ത്രീ യുടെ വീട്ടിൽ കല്യാണം ആലോചിച്ചില്ല പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല എന്നിട്ട് വീട്ടുകാരെ എല്ലാം ഉപേക്ഷിച്ച് ഇറങ്ങി വന്നു എന്നിട്ട് 10 വർഷം ഒളിച്ചിരിക്കുന്നു. ആ അച്ഛനെയും അമ്മയും എന്ത് വിഷമിച്ചിട്ടുണ്ടാവും . പ്രണയിക്കുന്നത് തെറ്റല്ല but അവർ കാണിച്ചത് മോശമായി പോയി ഇറങ്ങി വന്നെങ്കിൽ അന്തസായിട്ട് എല്ലാരും അറിയെ നോക്കണമായിരുന്നു. ഇതിൽ ആ സ്ത്രീയുടെ ഭാഗത്ത് ഒരു തരത്തിലുള്ള ന്യായവും എനിക്ക് തോന്നുന്നില്ല ദേഷ്യമാണ് തോന്നിയത്

  • @hareeshbalan9885
    @hareeshbalan9885 Před měsícem +880

    🙏വിശ്വസിച്ചു പക്ഷെ ചിന്തിക്കുമ്പോൾ വീണ്ടും സംശയം തോന്നുന്നവരുണ്ടോ😭💋

    • @mollyjoseph7752
      @mollyjoseph7752 Před měsícem +18

      ഉണ്ട്‌....ബിസ്വാസം ബരുന്നില്ല പഹയാ 🤔

    • @sulaikhap7853
      @sulaikhap7853 Před měsícem +42

      രണ്ടു ദിവസം ഒരു മുറിയിൽ കിടന്നാലുള്ള അവസ്ഥ താങ്ങുന്നതിൽ അപ്പുറം ആണ് 😲 പിന്നെയാ 10 Kollam Ho വിശ്വസിക്കാൻ പറ്റുന്നില്ല. 🤔 😂😂😂😂

    • @bushrab630
      @bushrab630 Před měsícem +31

      വിശ്വസിക്കാൻ പറ്റുന്നില്ല എന്തോ ഒരു പന്തിക്കേട്

    • @unnikrishnantr1307
      @unnikrishnantr1307 Před měsícem +1

      തട്ടിപ്പ് ടീം ആണു ഇവറ്റകൾ. ഉറപ്പല്ലേ. മതം മാറ്റം ഇതിൽ ഉണ്ട്. ആൾക്കാരെ കാണിക്കാൻ ഓരോ വേഷം കെട്ടു

    • @aron7874
      @aron7874 Před měsícem

      Corona vannittu erangi odan thonniyatha, pinnalle 10 varsham, entho udayippanu

  • @rocknroll9876
    @rocknroll9876 Před měsícem +36

    ഈ പത്ത് വർഷം pregnant ആകാതെ!!!!!!! റഹ്മാൻ സമ്മതിച്ചു തന്നിരിക്കുന്നു. 🙏🙏🥰 സന്തോഷത്തോടെ തന്നെ ഇനിയും ജീവിക്കട്ടെ.

  • @thelivingwordassemblychurc2508
    @thelivingwordassemblychurc2508 Před měsícem +150

    ആലോചിച്ചു നോക്കിയാൽ ഒരുപാട് സംശയങ്ങള്‍ വരും. അതുകൊണ്ട് ഒന്നും ആലോചിക്കുന്നില്ല. വിശ്വസിക്കുന്നതാണ് നല്ലത് 🙏🏼🙏🏼

  • @sadiqalip7642
    @sadiqalip7642 Před měsícem +246

    നാം അനുഭവിക്കാത്ത ജീവിതം നമ്മുക്ക് കെട്ടുകഥകൾ മാത്രമാണ് 'ആടു ജീവിതം മുഴുവൻ വായിച്ചവർക്ക് ഇത് മനസ്സിലാവും

    • @user-ul2gv8sw4p
      @user-ul2gv8sw4p Před měsícem +2

      👌👌👌🙏🥰

    • @faslanvar3844
      @faslanvar3844 Před měsícem +2

      😂

    • @ISRA-7980
      @ISRA-7980 Před měsícem +1

      ആടുജീവിതം നോവൽ വായിക്കാൻ ആഗ്രഹം ഉണ്ട്. എവിടെ നിന്ന് കിട്ടും ആ നോവൽ അറിയാമെങ്കിൽ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ

    • @beeii902
      @beeii902 Před měsícem

      @@ISRA-7980book stall lilokke ishttampole kittanund

    • @ritajoseph2843
      @ritajoseph2843 Před měsícem

      16:20

  • @thecreator776
    @thecreator776 Před měsícem +104

    മനസിന്‌ ഇഷ്ടപെട്ട എപ്പിസോഡ് രണ്ടുപേരെയും ഒത്തിരി ഇഷ്ടപ്പെട്ടു . ആ പെൺകുട്ടിയെ ഇപ്പോളും മതംമാറ്റത്തെ പൊന്നുപോലെ നോക്കുന്ന റഹ്മാൻ അവനാണ് ശെരിക്കും ഉള്ള മനുഷ്യൻ

    • @ajitha3931
      @ajitha3931 Před měsícem +9

      പത്തു വർഷംകഴിഞ്ഞു പുറത്ത് വന്നപ്പോൾ തലയിൽ തുണിയൊക്കെ ഇട്ട് വന്നു ഇപ്പോൾ ഈ പരിപാടിക് വന്നപ്പോൾ മാത്രം ഇങ്ങനെ വന്നത്

    • @user-sz4mb3ff5x
      @user-sz4mb3ff5x Před měsícem

      ​@@ajitha3931thattamithkond mathram muslim avilla

    • @ashrafabdulla.ponnani
      @ashrafabdulla.ponnani Před měsícem +2

      താൻ ഒരുമതഭ്രാന്തൻ ആണ്

    • @bismianas
      @bismianas Před měsícem

      V mo xX, xXx🙏X​@@ashrafabdulla.ponnani

    • @mayinpukkunnummal4834
      @mayinpukkunnummal4834 Před měsícem

      Ethuppol engane

  • @user-ow6st2wc5v
    @user-ow6st2wc5v Před měsícem +117

    മൂന്നാമതൊരാൾ അറിയാത്ത കൊണ്ട് ആണ് ഇങ്ങനെ 10 വർഷം പോയത്.. ആരേലും അറിഞ്ഞിരുന്നേൽ രണ്ടാമത്തെ ദിവസം തന്നെ പൊക്കിപോയേനെ..

  • @ISRA-7980
    @ISRA-7980 Před měsícem +91

    ബുദ്ധിമുട്ടുണ്ട് വിശ്വസിക്കാൻ ഫാമിലിയായിട്ട് താമസിക്കുന്ന ഒരു വീട്ടിൽ ഒരു പെണ്ണ് പത്തുകൊല്ലം താമസിച്ചു വീട്ടുകാർ അറിഞ്ഞില്ല എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല

    • @abiktla2094
      @abiktla2094 Před měsícem +1

      അവര് സുഖമായി ജീവിക്കട്ടെ

    • @niya143
      @niya143 Před měsícem +3

      വീട്ടുകാരുടെ അടുപ്പം പോലെ ഇരിക്കും

  • @siya1294
    @siya1294 Před měsícem +111

    സജിത സ്വന്തം വീട്ടുകാരുടെ വിഷമം നോക്കാതെ ഒളിച് താമസിച്ചിട്ട് ഇപ്പൊ പ്രസവ ശുശ്രുഷ ചെയ്തില്ലന്ന് പരാതി പറയുന്നു. അവര് ചെയ്തതാ ശരി.

    • @jasiseena4799
      @jasiseena4799 Před měsícem +3

      എന്തായാലും അവർ ജീവിച്ചിരിക്കുന്നില്ല എന്ന് കരുതിയ മകൾ തിരിച്ചു വന്നതല്ലേ... അപ്പോൾ വേണ്ട പോലെ നോക്കിക്കൂടെ

    • @annajose342
      @annajose342 Před měsícem +7

      പത്തു വർഷം പിള്ളേര് ഉണ്ടായില്ല. ഇത്രേം കാലം ഒരു അസുഖം പോലും വന്നില്ല. എന്തായാലും വിശ്വസിച്ചേക്കാം

    • @justforfun123...
      @justforfun123... Před měsícem +4

      ​@@jasiseena4799endhonn avare pattich jeevich ..atra varsham avalk veetkare vendayrnnu...etra sangadeptt undavum aval enniyt ipo avare kuttam parayunn

    • @vinodvasudevan4540
      @vinodvasudevan4540 Před měsícem +1

      അവർ അതു കൊണ്ടല്ല കാലുമാറിയത് ഓഹരി കൊടുക്കേണ്ടി വന്നാൽ ഒരു കുട്ടി പിറന്നു അതിന് നൂല് കെട്ട് എല്ലാം കൂടി ആലോചിച്ചപ്പോൾ goback

  • @NajmaAbdulla
    @NajmaAbdulla Před měsícem +55

    അത്രയും ആളുകൾ ഉള്ള വീടായിട്ടും, ആ വീട്ടുകാർ അറിയാത്തത് വിശ്വസിക്കാൻ പറ്റുന്നില്ല. ബാത്രൂം പോലും ഇല്ലാത്ത മുറിയിൽ 😮. എന്റെ വീട്ടിലൊക്കെ ഉമ്മയൊക്കെ ഒരു ഇല അനങ്ങിയാൽ മതി 😂

  • @kashisaran1054
    @kashisaran1054 Před měsícem +26

    10 കൊല്ലം പോയിട്ടു 1 ദിവസം പോലും ഒളിച്ചു താമസിക്കാൻ പറ്റും എന്ന് തോന്നുന്നില്ല 🙄🙄🙄 കുളിയും നനയും ഒന്നും ഇല്ലാരുന്നു അപ്പൊ 😆 ഡ്രസ്സ്‌ ഒക്കെ എങ്ങനെ വാഷ് ചെയ്തു 🙄രാത്രി മാത്രം ബാത്‌റൂമിൽ പോകും 🙄അപ്പൊ രാവിലെ ഒക്കെ എന്നാ ചെയ്തു 😢 ഒട്ടും വിശ്വസിക്കാൻ പറ്റാത്ത കഥകൾ... വീട്ടുകാർ എല്ലാവരും അറിഞ്ഞു കൊണ്ടു ഉള്ള നാടകം 😌👍🏻

    • @user-dl1wx2ie8j
      @user-dl1wx2ie8j Před 15 dny +3

      Pakal oru paathrathil ozhikkum enn aval paranjallo. Dress avan alakkikodukkum. Rathriyil kulikkum. Ithokke aaa erappathi parayunnundallo. Veettukaare vishamippichavar

  • @rpgm4527
    @rpgm4527 Před měsícem +142

    പ്രതികൂല സാഹചര്യം കാരണത്താൽ 10 വർഷം ഈ തരത്തിൽ ജീവിക്കേണ്ടി വന്നു. ഈ അവസ്ഥയിലും അഡ്ജസ്റ്റ് ചെയ്തു ജീവികണമെങ്കിൽ ഇരുവരും തമ്മിൽ അഗാദമായ സ്നേഹം കൊണ്ട് മാത്രം ആണ്. ഈ കാലത്തു മര്യാദക് കല്യാണം കഴിച്ചീട്ടും ചില പുരുഷന്മാർ ഭാര്യമാരെ പീഡിപ്പിച്ചു അവശരാക്കി ഡിവോഴ്‌സിൽ എത്തുന്ന കാഴ്ചകൾ നമ്മുക്ക് ചുറ്റും കാണാം. ഇവർക്കു ഉള്ള ഗുണം - love and mutual understanding.... God bless them.

    • @baboosnandoos9721
      @baboosnandoos9721 Před měsícem +5

      Yes You Are Right

    • @susyvarghese8436
      @susyvarghese8436 Před měsícem +12

      എത്രയോ സ്ത്രീകൾ ഭർത്താവിനെ യും മക്കളെയും വിട്ടു കാമുകനോട് ഒപ്പം ഓടുന്നു

    • @baboosnandoos9721
      @baboosnandoos9721 Před měsícem

      @@susyvarghese8436 Athe Ithu Angane Allallo

    • @DeviKrishna-vn5ws
      @DeviKrishna-vn5ws Před měsícem

      ❤❤❤❤❤❤ ലവ്

    • @user-wz1pu7ft2b
      @user-wz1pu7ft2b Před měsícem

      ❤❤❤❤🎉🎉🎉🎉​@@DeviKrishna-vn5ws

  • @ajitharajan3468
    @ajitharajan3468 Před měsícem +116

    അത്രയും സ്നേഹിച്ചത് കാരണം പ്രതിസന്ധികൾ തരണം ചെയ്യാൻ സാധിച്ചു ഇനിയും 100കൊല്ലം ജീവിക്കട്ടെ 🙏🏻🙏🏻🙏🏻❤❤❤❤

    • @rejisd8811
      @rejisd8811 Před měsícem +1

      500 aakatte

    • @anie7489
      @anie7489 Před měsícem +1

      മരിക്കാതിരിക്കട്ടെ😄

    • @ahmedkc1858
      @ahmedkc1858 Před měsícem +1

      അങ്ങനെ സംഭവിക്കട്ടെ

    • @user-dl1wx2ie8j
      @user-dl1wx2ie8j Před 15 dny

      100000000kolllam adikoodatte😂😂😂

  • @machu628
    @machu628 Před měsícem +8

    വിശ്വസിക്കാൻ പ്രയാസമാണ്.
    1:ഇത്രെ കൊല്ലത്തിനുള്ളിൽ ഡോക്ട്ടറെ കാണണ്ട ഒരു രോഗവും വന്നിട്ടിലെ ?
    2: 10കൊല്ലത്തിനിടക്ക് ഒര് ചുമ. ഒരു തുമ്പൽ പോലും ഉണ്ടായിട്ടില്ലെ?
    3 :- പകൽ സമയത്ത് മിനിമം മൂത്രമൊഴിക്കാനെ ഗിലും ഇല്ലാ ത്ത ഒരു അവസ്ഥ ഉണ്ടായിട്ടില്ലെ?
    4:ഇത്രേം കൊല്ലത്തിനിടക്ക് വീട്ടിൽ ഒരു ഫംങ്ഷനും ഉണ്ടായിട്ടില്ലെ?
    5: സാധാരണ എല്ലാ വീട്ടിലും എല്ലാ റൂമുംതൂത്ത് വാരുന്ന ഒരു അവസ്ഥ ഉണ്ട് ....പക്ഷെ ഇവിടെ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലെ?
    6:ഇത്രേം കൊല്ലത്തിനിടക്ക് 2 താത്തമാര് അവരുടെ മക്കൾ, അളിയൻ, ഇവർ വിരുന്ന് വന്നിട്ടില്ലെ?
    7:അങ്ങനെ വന്നാൽ റൂമിൽ കയറാതിരിക്കുമോ പ്രത്യേകിച്ച് Tv യും ഉള്ള റൂമിലേക്ക്.
    8 അവളുടെ ഡ്രസ്സുകൾ വാഷ് ചെയ്യാൻ എന്താണ് ചെയ്യാറ്?
    9 ഒരു സ്ത്രീക്ക് എത്ര ഡ്രസ്സുകൾ വേണ്ടി വരും.
    10. Room തുറക്കാൻ 10 വർഷത്തിൽ ആ വീട്ടുകാർക്ക് പറ്റിയിട്ടില്ല....എന്ന് പറഞ്ഞാൽ ?

    • @sarithad.r
      @sarithad.r Před měsícem +1

      പണ്ഡിതൻ 😅🥰👍🏻

  • @lissymathew1622
    @lissymathew1622 Před měsícem +17

    ഇതാണ് ആത്മാർത്ഥമായസ്നേഹം. ഒരുbig salute.

  • @sindhu3728
    @sindhu3728 Před měsícem +124

    അവശ്വസനീയം ഈ റൂമിൽ ആരും ഒന്ന് തൂത്ത് വാരാൻ പോലും ആരും കയറിയില്ല ഈ പെണ്ണിനു ഒരു ചുമ പോലും വന്നില്ലെ 10 വർഷം ഒരു Hospitalil പോലും പോയില്ല

    • @user-ul2gv8sw4p
      @user-ul2gv8sw4p Před měsícem

      😂😂😂💪👍

    • @user-hz7yj1cr5g
      @user-hz7yj1cr5g Před měsícem +11

      Daily routine,Washing ,pine periods ithokke engane manage cheythu,,,

    • @undappiundu1234
      @undappiundu1234 Před měsícem

      റൂം തൂത്തു വരാൻ അവൾ ഉണ്ടാലോ

  • @user-kb8pd8oi2z
    @user-kb8pd8oi2z Před měsícem +85

    ഞങ്ങ്ൾടെ വീട്ടിൽ ഒരാൾക്ക് ബാത്റൂമിക്ക് പോകാൻ മുട്ടിയാലേ എല്ലാർക്കും മുട്ടുള്ളു 😂അത് വരെവെറുതെ കിടന്ന ബാത്റൂമിൽ q ആവും 😂അങ്ങനെയുള്ളപ്പോൾ ഇതെങ്ങനെ 🤔🤔ന്റെ പടച്ചോനെ 😂

    • @mothermindmedia1764
      @mothermindmedia1764 Před měsícem

      സത്യം😂

    • @saralakrishnan5202
      @saralakrishnan5202 Před měsícem +5

      ഒരു പെൺകുട്ടിയെ 10 വർഷം മാന്യമായി നോക്കിയത് മാത്രം ഓർത്താൽ മതി, പക്ഷെ ആ പയ്യൻ അനുഭവിച്ച മാനസിക സംഘർഷം😢, ഇപ്പോഴും ആ പെൺകുട്ടിക്കു മനസിലാക്കാൻ പറ്റിയിട്ടില്ല,😊 ഇപ്പോഴും ചെയ്തത് ശരിയാണെന്നു വിശ്വസിക്കുന്നു.. ഇപ്പോഴും ചേർത്ത് നിർത്തുന്ന റഹ്മാൻ 👍🏻വീട്ടുകാരെ പറ്റിച്ചതിനു punishment പ്രസവശേഷം നോക്കിയില്ല, അതു സഹിക്കുക, ദൈവം അനുഗ്രഹിക്കട്ടെ 😍🙏🏻

  • @harshadashi6431
    @harshadashi6431 Před měsícem +46

    ഇവരുടെ പ്രണയകഥ ഒരു movei ആയാൽ , 10 വർഷത്തെ ജീവിതം മനസ്സിലാക്കാമായിരുന്നു

  • @anithasudarsanan5332
    @anithasudarsanan5332 Před měsícem +15

    കുളിക്കുകയും കക്കൂസിൽ പോകുകയും.തുണി കഴുകുകയോ ഒന്നും വേണ്ടേ.എനിക്ക് ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല

  • @smvlogsmotivationtips587
    @smvlogsmotivationtips587 Před měsícem +112

    ടെൻഷൻ അടിച്ചു.. ടെൻഷൻ അടിച്ചു ഒരു മാനസികാരോഗത്തിന്റെ വക്കിൽ എത്തിയിട്ടുണ്ടെന്ന് തോന്നുന്നു 😔😔😟

  • @binduac4291
    @binduac4291 Před měsícem +95

    പരസ്പരം ഇഷ്ട്ടം.ആയവരെ.ഒരിക്കലും ദൈവം.പിരിക്കില്ല.അതാണ്.ഇവർ

    • @mollymani8895
      @mollymani8895 Před měsícem +1

      ഇഷ്ടമായവരെ

    • @goodhope2854
      @goodhope2854 Před měsícem +7

      പരസ്പരം ഇഷ്ടപെട്ട എത്ര പേരെയാണ് നിങ്ങളുടെ ദൈവം വേർപെടുത്തിയത്
      ഇഷ്ടപ്പെട്ടതിന്റെ പേരിൽ എത്ര പേരെയാണ് കൊന്ന് തള്ളിയത്
      നിങ്ങളുടെ ദൈവം ഇത്ര ക്രൂരനാണോ

    • @premaa5446
      @premaa5446 Před měsícem

      😅😂😅😂❤❤❤

    • @ramlapv8496
      @ramlapv8496 Před měsícem

      😂

    • @joyjeon1298
      @joyjeon1298 Před 6 dny

      Kurunnu jeevan pidayunnath ......kandalum manasu aliyilla pinna avihitham vijayipikkan nokunno

  • @sathyadinesan4190
    @sathyadinesan4190 Před měsícem +66

    ഇത്രയും കുടുംബ അംഗങ്ങൾ ഉള്ള ഒരു വീട്ടിൽ നീണ്ട 10വർഷം ഒരാൾക്ക് ഒളിച്ചു താമസിക്കാൻ കഴിഞ്ഞു എന്നത് അവിശ്വസനീയം!!!
    അതും ആ കുടുംബത്തിന്റെ പിന്തുണയില്ലാതെ.....
    എന്തായാലും ഈ ആത്മാർത്ഥ സ്നേഹത്തിന് മുന്നിൽ നമിക്കുന്നു 🙏
    സുഖമായി സന്തോഷമായി ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.....

  • @nadeerajabbar9865
    @nadeerajabbar9865 Před měsícem +6

    10 വർഷം പിടിക്കപ്പെടാദിരിക്കാൻ ദൈവവും തീരുമാനിച്ചു. കൂടുതൽ ആലോചിച് ആരും തല പുകക്കേണ്ട 😊

  • @dsathiaseelan2649
    @dsathiaseelan2649 Před měsícem +19

    ഇവർ ഒന്നാകേണ്ടവരാണെന്നു ദൈവം മുന്നമേ നിശ്ചയിച്ചുണ്ടായിരുന്നു. അതുകൊണ്ടു മാത്രമാണ് ഒറ്റമനുഷ്യനും കാണാൻ ഇടയാകാതെ പോയത്. അത്ഭുതം തന്നെ!❤❤

    • @Pesgamer244
      @Pesgamer244 Před měsícem +3

      ഒരു പനിയോ ചുമയോ തുമ്മലോ ഒന്നും ഈ കൊല്ലത്തിലിടക്ക് വന്നില്ലേ

  • @unnikrishnan5233
    @unnikrishnan5233 Před měsícem +51

    ഇതാണ് പ്രണയം.. ഡ്രസ് മാരുന്നതുപോലെ മാറി മാറി പ്രണയിക്കുന്നവർക്ക് ഒരു മാതൃകയാണ് ഇവര്.. 😍😍

    • @goldie7689
      @goldie7689 Před měsícem +4

      ivar athra normal onnumalla.ithine glorify cheyyuthirikkuka.

    • @justforfun123...
      @justforfun123... Před měsícem +1

      Aa pennin vatta..mental aayipovum oru roomil ithra kollam thamasichal

    • @user-zn6kz6vf3x
      @user-zn6kz6vf3x Před měsícem

      👍🏻

    • @anjuashokan629
      @anjuashokan629 Před 4 dny

      Athinu വേറൊരാളെ കണ്ടാൽ അല്ലെ അങ്ങനൊക്കെ തോന്നു..10 കൊല്ലം aa sthree kanunnath ഇയാളെ മാത്രം അല്ലെ..

  • @rasiyap7053
    @rasiyap7053 Před měsícem +57

    റഹ്മാൻ സൂപ്പറാണല്ലോ സജിതയേക്കാളും സുന്ദരൻ

    • @anjuanjumol5712
      @anjuanjumol5712 Před měsícem

      ഒന്ന് പോയെ തള്ളേ

    • @binduk245
      @binduk245 Před měsícem +23

      കുത്തിത്തിരുപ്പിന് വന്നതാണോ 😄

    • @jasirpjasir6169
      @jasirpjasir6169 Před měsícem +8

      പാവങ്ങൾ ജീവിച്ചോട്ടെ 👺👺😂

    • @seenamarykurian2388
      @seenamarykurian2388 Před měsícem +2

      അവർ സൗന്ദര്യ മൽ സരത്തിന് വന്നതാണോ? നിങ്ങളെ judge ആയിട്ട് ക്ഷണിച്ചിരുന്നോ? വേറെ പണിയില്ലേ?

    • @anjuanjumol5712
      @anjuanjumol5712 Před měsícem

      @@seenamarykurian2388 നീ ആരാടി നിനക്ക് പണിക്ക് പൊക്കൂടെ

  • @aboobackerk7837
    @aboobackerk7837 Před měsícem +29

    റഹ്മാൻ്റെ വീട്ട്കാരെ സമ്മതിച്ചിരിക്കുന്നു. ഒരു മനുഷ്യ ജീവി ഒരു വിട്ടിൽ 10 വർഷം കഴിയുക. അതറിയാത്ത വിട്ട് കാർ - പോലീസ് കൃത്യമായി അന്വേഷിച്ചിരുന്നങ്കിൽ കിട്ടിയിരുന്നു

    • @abdulazeez4137
      @abdulazeez4137 Před měsícem +1

      ചെയ്യാത്തവരെ ജെയിലിൽ പിടിച്ചിരുന്നവർക്ക് ഒർജിനൽ കഴിയില്ല ജെസ്‌ന എവിടെ അതുപോലെ എത്ര എത്ര കുഞ്ഞുങ്ങൾ

  • @rafeedarafeeda2139
    @rafeedarafeeda2139 Před měsícem +26

    ഈ പെണ്ണിന്റ അച്ഛനും അമ്മയും എത്ര വേദനിച്ചിട്ടുണ്ടാവും

  • @gazalcom098
    @gazalcom098 Před měsícem +25

    10 കൊല്ലം ഒരുമിച്ചു ജീവിച്ചിട്ടും അവർക്ക് ഉണ്ടാകാത്ത കുഞ്ഞു എല്ലാവരും അറിഞ്ഞപ്പോൾ 1 വർഷം കൊണ്ട് ഉണ്ടായി 😜😜

    • @johnnew2268
      @johnnew2268 Před měsícem

      😂😂😂

    • @sheelam.p2218
      @sheelam.p2218 Před měsícem +1

      😅😅😅 എല്ലാം വിശ്വസനീയം

    • @_Annraj_
      @_Annraj_ Před 24 dny +3

      കണ്ട്രോൾ വേണം ഡാ

  • @Annwithnature
    @Annwithnature Před měsícem +38

    ഈ പത്തുവര്ഷത്തിൽ ഒരിക്കൽപോലും ഈ പെൺകുട്ടി തുമ്മിയില്ലേ??!!

  • @user-kb8pd8oi2z
    @user-kb8pd8oi2z Před měsícem +37

    ചിന്തിച്ചിരുന്നാൽ ചന്തി ദ്രവിക്കും 😂😂എന്ന് കേട്ടിട്ടില്ലേ 😮😮അതോണ്ട് ആരുംകൂടുതലൊന്നും ചിന്തിക്കേണ്ട 😂😂

  • @SainabaT-dh8kl
    @SainabaT-dh8kl Před měsícem +28

    റഹ്മാൻ ഇപ്പോൾ ഉഷാർ ആയല്ലോ... അന്ന് തീരെ അവശൻ ആയിരുന്നു 👍👍👍

    • @sindhukg1683
      @sindhukg1683 Před měsícem +5

      അതെ അതെ 😊

    • @niya143
      @niya143 Před měsícem +5

      അന്ന് ഒരാൾക്ക് ഉള്ള food അല്ലെ രണ്ട് പേര് കഴിച്ചിരുന്നത്

  • @thecreator776
    @thecreator776 Před měsícem +32

    ആ മെമ്പർ സൂപ്പർ ആണ് അവരെ സഹായിക്കാനും കൂടെ നിർത്തി നോക്കാനും മനസുകാണിച്ചല്ലോ

  • @user-kh7rn3qx5i
    @user-kh7rn3qx5i Před měsícem +44

    ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിസിൽ വരേണ്ടിയിരുന്ന സാഹസം.

  • @nimmyvarghese5129
    @nimmyvarghese5129 Před měsícem +46

    എല്ലാവരും ഇവർ പറയുന്നത് നുണയാണെന്ന്. അവരുടെ മുഖത്ത് എഴുതി വച്ചിട്ടുണ്ട് അവർ പത്ത് കൊല്ലം അനുഭവിച്ച ടെൻഷൻ.

  • @user-te8qw7ez3n
    @user-te8qw7ez3n Před měsícem +109

    ആടുജീവിതത്തിലെ യഥാർത്ഥ നായകൻ നജീബ് ചേട്ടനെ കൊണ്ടുവന്നാൽ നന്നായിരുന്നു

  • @ashiqashi-sv9wb
    @ashiqashi-sv9wb Před měsícem +24

    അള്ളോഹ്... ഉമ്മാന്റെ അരിക്കലത്തിന്ന് പൈസ എടുക്കാനും, ഹോർലിക്‌സും ബൂസ്റ്റും പാൽ പൊടിയും ഒക്കെ ആരും അറിയാതെ കട്ടുതിന്നാനും ഞാൻ പെടുന്നഒരു പാട് 😵‍💫ആ ഞാൻ ഒക്കെ ഒരു പെണ്ണിനെ കൊടുന്നു ഒളിപ്പിച്ചു താമസിപ്പിച്ചാൽ ഉള്ള ഒരു അവസ്ഥ, അയ്യോ ഓർക്കുമ്പോൾ തന്നെ ശരീരം ആകെ ഒരു വിറയൽ വരുന്നു 😝ന്റെ പൊന്നു ചങ്ങായി അന്നേ ഞാൻ സമ്മതിച്ചു 🫡

  • @sherlyjaison7617
    @sherlyjaison7617 Před měsícem +54

    ഇവരുടെ കഥ ഒരു സിനിമ ആകാം വമ്പൻ Hit ആകും 😂

  • @anithashajishas
    @anithashajishas Před měsícem +30

    മകളെ കാണാതെ ആ വീട്ടുകാരനുഭവിച്ച നൊമ്പരത്തിന്റെ തീക്ഷ്ണത എത്രയായിരിക്കുമെന്നു ചിന്തിക്കുവാൻ നിങ്ങൾക്കന്നു കഴിഞ്ഞില്ല. പക്ഷേ, നിങ്ങളുടെ കുട്ടി വളർന്നു വല്ലതാകുമ്പോൾ തീർച്ചയായും മനസിലാവും സജിതേ.

    • @premaa5446
      @premaa5446 Před měsícem +1

      സത്യം. ഇവർ രണ്ടുപേരും കള്ളം പറയുകയാണെന്ന് മനസിൽ ആയി.

    • @dakshagauthamk-fe2hk
      @dakshagauthamk-fe2hk Před měsícem

      @@premaa5446 allada eth kurch mune viral ayatha..

  • @saleenasiddik9678
    @saleenasiddik9678 Před měsícem +22

    ഇവനെ വിശ്വാസിക്കാം കാരണം പത്തു വർഷം യാതൊരു പോറലും ഏല്പിക്കാതെ സംരക്ഷിച്ചില്ലേ, ഇത് ശെരിക്കും നടന്ന സംഭവം ആണ്,, രണ്ടു പേരും നന്നായി ജീവിക്കട്ടെ,,

  • @wz8535
    @wz8535 Před měsícem +17

    Rahman ഇത്തിരി pakuatha ഉണ്ട്. പെണ്ണിന് ആണെങ്കിൽ kala pettunnu കേട്ടാൽ കയർ എടുക്കുന്ന സ്വഭാവം. അതാണ് രാത്രി പെട്ടി എടുത്തു ഇറങ്ങിയത്.
    Rahaman alu pancha പാവം ആയതു കൊണ്ട് കുടിങ്ങി അത്‌ തന്നെ

  • @ittoopkannath6747
    @ittoopkannath6747 Před měsícem +58

    ഇതുപോലുള്ളവരെയും ഇടയ്ക്കു ഈ പ്രോഗ്രാമിലേക്ക് കൊണ്ടുവരണം, ശ്രീകണ്ഠൻ നായർ. ഇവരും ജീവിക്കട്ടെ.

    • @baboosnandoos9721
      @baboosnandoos9721 Před měsícem +1

      Yes

    • @unnikrishnantr1307
      @unnikrishnantr1307 Před měsícem +2

      ഇത് ഒക്കെ തട്ടിപ്പല്ലേ ബ്രോ.

    • @premaa5446
      @premaa5446 Před měsícem

      അതെ. ഇതൊക്കെ ആര് എങ്കിലും വിശ്വസിക്കുമോ.😅😂
      ചുമ്മാ മനുഷ്യരെ കഴുത ആക്കി.

  • @MaheshK-wd8lt
    @MaheshK-wd8lt Před měsícem +43

    എന്തായാലും പാവങ്ങൾ ടെൻഷനടിച്ചു ടെൻഷനടിച്ചു മാനസികമായിട്ടുണ്ടാവും

  • @joybs1
    @joybs1 Před měsícem +16

    I really can't believe this!! Very surprising is their life story!! Very interesting. They have struggled a lot to live a life together!! Very innocent & cute couple!! I wish them all the best for their life!! ❤ I feel they are very blessed couples. They love each other & respect each other...!! Nice to see this program!!

  • @aaronradhakrishnan9147
    @aaronradhakrishnan9147 Před měsícem +33

    അവരുടെ സ്നേഹവും ജീവിതവും എല്ലാം ശെരി... 10 വർഷം ഒരു റൂമിൽ ഇരിക്കുന്നു എന്ന് പറയുന്നത് വിശ്വാസിക്കാൻ പറ്റില്ല രാത്രി കാലങ്ങളിൽ ആണ് ബാത്ത് റൂം പോകുന്നത്.. കുളിക്കുന്നത് എന്നോക്കെ പറയുമ്പോൾ ആ വീട്ടിൽ താമസിക്കുന്ന ആളുകൾ എല്ലാം പൊട്ടന്മാരാണോ.🤔🤔 🤔

    • @kukuponnus
      @kukuponnus Před měsícem +3

      ശെരിയാണ് ഇതാണ് എനിക്കും parayanullath

    • @undappiundu1234
      @undappiundu1234 Před měsícem +1

      അവർ പ്രായമായവർ ആയിരിക്കും

    • @aaronradhakrishnan9147
      @aaronradhakrishnan9147 Před měsícem +2

      @@undappiundu1234 ഈ പുള്ളിയുടെ ബാപ്പയും ഉമ്മയും ചേട്ടനും സഹോദരിയും അങ്ങനെ എല്ലാവരും ആ വീട്ടിൽ തന്നെയാണ്..

  • @sunitharatheesh7761
    @sunitharatheesh7761 Před měsícem +7

    വീട്ടുകാർക്ക് അറിയാമായിരിക്കും അല്ലാതെ ഇത് ഒരിക്കലും നടക്കില്ല വിശ്വസിക്കാൻ പറ്റുന്നില്ല

    • @myworld...404
      @myworld...404 Před měsícem

      വിശ്വസിക്കേണ്ട...

  • @appucookiessvlog
    @appucookiessvlog Před měsícem

    ഇത് പോലുള്ള സിനിമ കണ്ടാൽ പോലും വിശ്വസിക്കാൻ പ്രയാസമാണ്😊. ഇങ്ങനെ പത്ത് കൊല്ലം ഒരു മുറിയിൽ താമസിച്ചു എന്ന് പറയുമ്പോൾ കൂടാതെ കൂടെ ഒരു കോഴിയും. ❤

  • @jcadoor204
    @jcadoor204 Před měsícem +59

    ശരിയായ പ്രണയത്തെ ആർക്കും പിരിക്കാൻ കഴിയില്ല എന്ന് Rahman ഉം Sajitha-യും ഇന്നത്തെ തേപ്പുകാലത്ത് മലയാളികൾക്ക് കാണിച്ചുതരുന്നു❤❤

  • @suminivarghese6855
    @suminivarghese6855 Před měsícem +31

    ഇത് സത്യം ആണ് ഞാൻ അവിടുത്തെ jhi ആയിരുന്നു ഞാൻ ഇവരെ മിക്കവാറും സന്ദർശിക്കും

  • @mariyamary975
    @mariyamary975 Před 27 dny +1

    വീട്ടുകാർ വിചാരിച്ചു കാണും അവരെ അറിയിക്കാതെയും കാണാതെയും പത്തു വർഷം ഇരുന്നില്ലേ ഇപ്പോൾ ഒരു ആവശ്യം വന്നപ്പോൾ കേറി വന്നിരിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടാകും. ദൈവം സഹായിക്കട്ടെ

  • @asham5485
    @asham5485 Před měsícem +3

    Omg.. these couples are so innocent.. they are not two … they are one.. may God Bless them..

  • @nirmalapm8933
    @nirmalapm8933 Před měsícem +49

    ഇവരുടെ കഥ കേട്ടത് ആണ് പക്ഷെ വിശ്വസിക്കാൻ പ്രയാസം ഇപ്പോളും

  • @sivaprasad4996
    @sivaprasad4996 Před 24 dny +1

    ആട് ജീവിതത്തെ ഓർത്തു പോയി നിങ്ങൾ ജീവിതത്തിൽ ജയിച്ചവരാണ് വീടുണ്ടാവും വലിയവരാവും ❤❤❤❤❤

  • @murukesh9368
    @murukesh9368 Před měsícem +14

    10 കൊല്ലം ഒരു മുറിക്കുള്ളിൽ താമസിക്കുക വിശ്വസിക്കാൻ പറ്റുന്നില്ല.ദമ്പതികൾക്ക് അഭിനന്ദനങ്ങൾ👍

  • @shifa8650
    @shifa8650 Před měsícem +69

    ആ വീട്ടിൽ നനച്ചു കുളി എന്ന പരിപാടി ഇല്ല എന്ന് ഉറപ്പായി

    • @susydevasia
      @susydevasia Před měsícem +3

      Arappu ulavakkunnu,,,

    • @ahamedhamdan9885
      @ahamedhamdan9885 Před měsícem

      😂

    • @undappiundu1234
      @undappiundu1234 Před měsícem +1

      ഏതു വീട്ടിൽ ഉണ്ട് അത് ഇപ്പോ

    • @shazadvlog4108
      @shazadvlog4108 Před měsícem

      😂😂

    • @niya143
      @niya143 Před měsícem +1

      നനച്ചു കുളി എന്ന് പറഞ്ഞാൽ എന്താ

  • @geethagogu8733
    @geethagogu8733 Před měsícem +16

    മാഷെ അങ്ങയുടെ രാഷ്ട്രീയം ഏതുമായിക്കോട്ടെ അങ്ങൊരു നല്ല മനുഷ്യനാണ് ഒരു പൊതിച്ചോറിൻ്റെ പേരിൽ പരസ്പരം കലഹിക്കുന്നവരാണ് ചുറ്റിലും

  • @Appuskitchen
    @Appuskitchen Před měsícem +68

    പോലീസുകാരെ ശ്രീകണ്ഠൻ നായർ ട്രോളുന്നത് കണ്ട് ചിരിച്ചു മരിച്ചവർ ഇങ്ങട്ട് കമോൺ..😂

  • @viswas653
    @viswas653 Před měsícem +54

    ഭാവിയിൽ ഇവരുടെ മകളും ഇതുപോലെ പോയി ഒളിച്ചിരിക്കുമ്പോൾ മനസിലാകും മാതാപിതാക്കളുടെ വേദന എന്താണെന്ന്.

    • @nice-xy8ey
      @nice-xy8ey Před měsícem +3

      ഒന്ന് പൊടപ്പ

    • @bincymolreynold7296
      @bincymolreynold7296 Před měsícem

      ❤orikkalum anganakilum parayaruthu papankal churungiya sahacharyathathilum ❤ snahathinu vandinilaninnavar oru chariya kariyathinu vandinilaninnavar devorce ,,, ,,, respect chayooooo

    • @niya143
      @niya143 Před měsícem

      നല്ല മനസ്സ് ആണല്ലോ

    • @user-oz2yf4bl1z
      @user-oz2yf4bl1z Před měsícem +2

      ഉണ്ട

    • @NScreation206
      @NScreation206 Před měsícem

      Correct 👍

  • @udhayankumar9862
    @udhayankumar9862 Před měsícem +1

    മതത്തിന്റെ അതിർ വരമ്പുകളെ ഭേദിച്ച റഹ്‌മാനും സജിതയും ഇവർ മനുഷ്യരായി ജീവിക്കുന്നു ഇതാണ് ശരിക്കും കേരള സ്റ്റോറി ഈ ദമ്പതികളൾക്ക് എല്ലാ വിധ ആശംസകൾ അഭിനന്ദനങ്ങൾ പടച്ചവൻ അനുഗ്രഹിക്കട്ടെ 🙏 🙏🙏👍👍🙏🙏

  • @sathidevi6156
    @sathidevi6156 Před měsícem +4

    ഇതൊന്നും ഒരു വീട്ടുകാർ ക്കും പൊറുക്കാൻ പറ്റില്ല. അവർ ചെയ്തത് ശേരിയാണ് വീട്ടുകാർ.

  • @chippyunni6705
    @chippyunni6705 Před měsícem +11

    10 വർഷം ആരും മുറി അടിച്ചു വരാറ് പോലും ഇല്ലാരുന്നോ. ഈ പെണ്ണ് പീരീയേഡ്സ് ആകുമ്പോൾ എന്ത് ചെയ്തു. വിശ്വസിക്കാൻ പറ്റുന്നില്ല.

    • @krishnakripa534
      @krishnakripa534 Před 11 dny +2

      Yes.our പെണ്ണിന് പിരീഡ് ആയാൽ.ഉള്ള അവസ്ഥ.അതുകൊണ്ട്.എനിക് ഇത് വിശ്വസിക്കാൻ പ്രയാസം.എത്ര തവണ. വാഷ്ഠൂമിൽ പോകണം.

  • @reejafinny
    @reejafinny Před měsícem +22

    പത്ത് ദിവസമൊക്കെയാണെങ്കിൽ വിശ്വസിക്കാം ചങ്ങാതി. വീട്ടുകാരുടെ അറിവൊടുകൂടെ തന്നെ ഒളിച്ചു താമസിച്ചതായിരിക്കാം.

  • @reenaK-ut3in
    @reenaK-ut3in Před měsícem +40

    ഈ പുരോഗമന യുഗത്തിൽ ഇങ്ങിനെ ഒരു ഗതികേട് ഭൂമിയിൽ നമ്മുടെ കേരളത്തിൽ അല്ലാതെ മറ്റൊരു നാട്ടിലും നടക്കില്ല. നമ്മുടെ മഹത്തായ ജനാധിപത്യം 😢😭

    • @goodhope2854
      @goodhope2854 Před měsícem +3

      നിങ്ങൾ എന്തിനാണ് ഒരു നാടിനെ മുഴുവൻ കുറ്റം പറയുന്നത്

    • @premaa5446
      @premaa5446 Před měsícem +2

      അതെ. നാട്ടിന് ഇക്കാര്യത്തിൽ എന്ത് ആണ് കുറ്റം. അ പെണ്ണ് വീട്ടുകാരുടെ ഇഷ്ടം നോക്കാതെ ധൈര്യം, തൻ്റേടം ആർജവം ഇല്ലാത്ത ഒരു ആണ് രൂപത്തിൻ്റെ കൂടെ ഇറങ്ങി പോയി. അതിൻ്റെ വരും വരaയ്മ മനസിൽ ആക്കാനുള്ള പ്രായം പക്വത or വിവരം or പഠിപ്പ് ഒന്നും അവൾക്ക് ഇല്ലായിരുന്നു. അതിൻ്റെ ഭലം അവള് അനുഭവിച്ചു.
      നേരത്തെ ഈ പെണ്ണിൻ്റെ ഒരു ഫോട്ടോ അവളുടെ അമ്മ കാണിച്ചിട്ടുണ്ട്. ഇപ്പൊൾ കണ്ടാൽ ഒരു പ്രേതം മാതിരി ഉണ്ടു. ആഹാരം കൊടുക്കാതെ, സൂര്യ പ്രകാശം കിട്ടാതെ, കാറ്റും വെളിച്ചവും കിട്ടാതെ, വെള്ളം കുടിക്കാതെ അ പെണ്ണിൻ്റെ ആരോഗ്യവും ഭംഗിയും ഒക്കെ പോയി. ഫോട്ടോ യില് ഉള്ള girl aanu എന്ന് പറയില്ല. കഷ്ടം . അവൻ പോകേണ്ട ടത്ത് ഒക്കെ പോയി. അവളെ മാത്രം അടിമ ആക്കി തടങ്കലിൽ ഇട്ടു.

  • @renjinianil7485
    @renjinianil7485 Před měsícem +46

    ഇത് സിനിമ ആക്കിയാൽ 100ദിവസം ഓടും

  • @gofoorkt903
    @gofoorkt903 Před měsícem +18

    കൊറൊണ കാലത്ത് പോലും ഒരു പകൽ വീട്ടിനകത്ത് കഴിയാൻ കഴിഞ്ഞിട്ടില്ല, റോഡിൽ വരും പോലീസിനെ കാണുമ്പോൾ ഓടി ഒളിക്കും

  • @redmioman6259
    @redmioman6259 Před měsícem +1

    ഇതു വിശ്വസിക്കാതിരിക്കാൻ പറ്റില്ല സത്യമാണ് പാവവാങ്ങൽ സങ്കടം തോന്നി ദൈവം അനുഗ്രഹിക്കട്ടെ മക്കളെ

  • @ushajacob7223
    @ushajacob7223 Před měsícem +6

    May God Bless all the time Sajitha, Rehman family.🙏🙏👍

  • @noushad4661
    @noushad4661 Před měsícem +20

    ഒരാൾ മാത്രം പറയുക ആണേൽ കള്ള കഥ ആണ് എന്നു വിചാരിക്കാമായിരുന്നു... പക്ഷെ ഇത് രണ്ട് പേരും ഒരേ പോലെ സംസാരിക്കുന്നു..... പിന്നെ ഇവരുടെ വീട്.. അതിന്റെ ഒരു രൂപം എങ്ങിനെ ആണോ അത് പോലെ ഇരിക്കും... പിന്നെ ഒരു സാധാരണക്കാരന്റെ വീട്ടിൽ ആളുകൾ ഇല്ലാത്ത സമയവും ഉണ്ടാവുമല്ലോ....

  • @Akshay-yl1ul
    @Akshay-yl1ul Před měsícem +27

    അപ്പൊ ഇത് പോലെ ജെസ്‌നയും എവിടെ എങ്കിലും കാണും.

  • @Ansugeetha
    @Ansugeetha Před měsícem +9

    i support u, ❤സ്നേഹപൂർവ്വം

  • @remyajithesh3589
    @remyajithesh3589 Před měsícem +42

    ഒരു സ്ത്രീ 10 വർഷം ഒളിച്ച് താമസിക്കുക .......Periods time എങ്ങനെ പകൽ മുഴുവൻ നിൽക്കും

    • @manjuganesh2894
      @manjuganesh2894 Před měsícem +5

      അതാണ് എൻ്റെയും doubt

    • @annajose342
      @annajose342 Před měsícem +3

      ആന്ന്

    • @drisyamk3471
      @drisyamk3471 Před měsícem +1

      Periods സമയത്ത് പാഡ്സ്, തുണി pad പോലും വെക്കാത്തവർ ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ വിശ്വസിക്കാമോ? അങ്ങനെ ഉള്ള വരും ഉണ്ടായിരുന്നു. ഇതും വിശ്വസിച്ചേ മതിയാകൂ..😮

    • @susydevasia
      @susydevasia Před měsícem

      Yethra virithi kolamayayirikkum ival kazhinjath,,arappu thonnunnu sherikkum,,,

    • @undappiundu1234
      @undappiundu1234 Před měsícem

      ചിലപ്പോൾ ബ്ലീഡിങ് കുറവ് ആയിരിക്കും. ശരീരം നോക്കു

  • @indira7506
    @indira7506 Před měsícem +37

    ഒരു ചുമയോ കീഴ്ശ്വാസമോ മതി വീട്ടിലുള്ളവർ അറിയാൻ.ഇത് അവിശ്വസനീയം

  • @bindujose1592
    @bindujose1592 Před měsícem +49

    ഇത് ഒക്കെ വിശ്വാസിക്കാൻ എനിക്ക് സാധിക്കുന്ന് ഇല്ല

    • @premaa5446
      @premaa5446 Před měsícem +1

      എനിക്കും. പച്ച കള്ളം പറഞ്ഞു മനുഷ്യനെ വിഡ്ഢി ആക്കാൻ നോക്കുന്നു.

    • @suranniya.p9018
      @suranniya.p9018 Před měsícem +2

      Evar kore mune viral ayatha..

    • @anaswaram.......
      @anaswaram....... Před měsícem +2

      സത്യമാടോ ഇത്..... ന്റെ നാട്ടുകാരാ 😂😂😂😂😂😂

  • @user-eb6wk1uv2j
    @user-eb6wk1uv2j Před měsícem +7

    ഈ പത്തുവർഷം ഒളിച്ചു താമസിച്ചു ok പക്ഷെ ആ പെൺകുട്ടിയുടെ വീട്ടുകാർ ഈ കുട്ടിയെ കാണാ ത്തിരുന്നപ്പോൾ പോലീസിൽ പരാതികൊടുത്തു എന്ന് പറഞ്ഞു പോലീസ് കണ്ടുപിടിച്ചില്ലേ അതും പോട്ടെ 10 വർഷം കാണാതിരിന്നപ്പോൾ വീട്ടുകാർ എന്ത് വിചാരിച്ചിരുന്നു പെൺകുട്ടിയുടെ വീട്ടുകാർ ബെസ്റ്റ് അവിശ്വനീയം

  • @lovelyvt8221
    @lovelyvt8221 Před měsícem +30

    Rahman is a good husband .

  • @mariyamvlogs7599
    @mariyamvlogs7599 Před měsícem +12

    വിശ്വസിച്ചു എന്നാലും ഭയങ്കര കഴിവ് തന്നെ ഇനിയും ഒരുപാട് കാലം ഒരുമിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @PrenithaNarayanan-vk8if
    @PrenithaNarayanan-vk8if Před měsícem +7

    Kurachu koodi easy questions chodikkamayirunnu

  • @geethathomas3687
    @geethathomas3687 Před měsícem +3

    God bless you both and your family 🙏🏽

  • @user-wz1df1qp8u
    @user-wz1df1qp8u Před měsícem +9

    10 വർഷം വാടക വീട്ടിൽ താമസിപ്പിച്ചു, 10 ദിവസം സ്വന്തം വീട്ടിലും അങ്ങനെയല്ലേ ജബ്ബാറെ ശരിക്കും നടന്നത്.

  • @ROSEANDROSE76
    @ROSEANDROSE76 Před měsícem +3

    എന്തൊരു സ്നേഹമ ഇവർ

  • @mollymm5190
    @mollymm5190 Před měsícem +21

    ഇനി ഒരിക്കലും ഒ രു കാര്യത്തിലും ഇവരെ വിശ്വസിക്കരുത്

    • @user-zh1wn9rq2f
      @user-zh1wn9rq2f Před měsícem +1

      അദ് എന്താ

    • @premaa5446
      @premaa5446 Před měsícem +5

      ഇത് പോലെ കള്ളം പറഞ്ഞു നടക്കുന്ന ഭീകര ജീവികളെ ആരും വിശ്വസിക്കരുത്.
      ഈ പെണ്ണിൻ്റെ മാതാ പിതാ ക്കൾ ഏത്ര വിഷമിച്ചു ജീവിച്ചു കാണും

  • @ramlak4120
    @ramlak4120 Před měsícem +1

    2. കൊല്ലമെന്നാണല്ലോ അന്ന് പറഞ്ഞിരുന്നത്. ഇപ്പോൾ 10. കൊല്ലമെന്നും ഏതാ ശെരി

  • @shajiyariyas8363
    @shajiyariyas8363 Před měsícem +1

    Real aadujeevidathile hero najeebikkane komdu varu🥹

  • @user-cv2fl2so2v
    @user-cv2fl2so2v Před měsícem +1

    Pavangal ivare sahayikkanam nalla oru manushyar

  • @Mystylevideos143
    @Mystylevideos143 Před měsícem +2

    *കേൾക്കുമ്പോൾ അത്ഭുതമായിരിക്കുന്നു* 😮😮😮😮

  • @vanajadas7381
    @vanajadas7381 Před měsícem +5

    Ethra panamundaayalum kittaatha sneham .eeswaran sahaayichu deerghanaal randuperum sathoshathode jeevikkatte

  • @sreelekshmi675
    @sreelekshmi675 Před měsícem +36

    ഇനി അവർ സന്തോഷത്തോടെ ജീവിക്കട്ടെ.. 🙌🏻

  • @potatogaming9943
    @potatogaming9943 Před měsícem +43

    വിറ്റാമിൻ ഡി defficiency നല്ലോണം ഉണ്ടാകും ഓൾക്ക് 😁

    • @greendreamsbyanupama8026
      @greendreamsbyanupama8026 Před měsícem

      😂😂😂😂

    • @reenaK-ut3in
      @reenaK-ut3in Před měsícem +1

      സൂര്യപ്രകാശം ശരീരമാസകലം സ്വീകരിക്കണം.🌞☀️🌞☀️

    • @reenaK-ut3in
      @reenaK-ut3in Před měsícem

      സൂര്യപ്രകാശം ശരീരമാസകലം സ്വീകരിക്കണം.🌞☀️🌞☀️

    • @SindhuReghu-xq8qm
      @SindhuReghu-xq8qm Před měsícem

      Athe

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem

      കാഴ്ച പോകും

  • @user-er6vk5iq3h
    @user-er6vk5iq3h Před měsícem

    SK you're great 👍🏿👍🏿👍🏿👍🏿👍🏿

  • @user-ce4ug5rm5h
    @user-ce4ug5rm5h Před měsícem +7

    ഇത് വിശ്വസ്വക്കാൻ പറ്റുനില്ല

  • @athulyanidhin7913
    @athulyanidhin7913 Před měsícem +4

    eth enkilum natil poyi jeevichude 10 varsham

  • @Anurag-nm7nn
    @Anurag-nm7nn Před měsícem +37

    ആ ചേച്ചിയെ നോക്കുമ്പോൾ അയാൾ ഒരു ലോട്ടറി പോലെ ഫീൽ ചെയ്തു 😂😂

  • @sarakutty5836
    @sarakutty5836 Před měsícem +1

    ❤❤sajita,Rehman,congrats❤❤

  • @neethujohn1042
    @neethujohn1042 Před měsícem

    Plz bring Najeeb in this show

  • @daisyjm4805
    @daisyjm4805 Před měsícem +2

    ദൈവമേ എങ്ങനെ സാധിച്ചു ഒരു മുറിയിൽ പത്തു വർഷം

  • @indira7506
    @indira7506 Před měsícem +9

    മറ്റൊരു ' എന്ന് സ്വന്തം മൊയ്തീന്റെ '❤

  • @smithazworld5793
    @smithazworld5793 Před měsícem +29

    Ente അനിയത്തിയെ പോലെ ഒരനിയത്തി ഉണ്ടായിരുന്നെങ്കിൽ... അപ്പോ തന്നെ പോക്കിയെനെ

  • @machu628
    @machu628 Před měsícem +1

    ഇത് വേണഗിൽ ഒര് കോമഡി ഫിലീം ആകാം😮

  • @viewsvs1581
    @viewsvs1581 Před měsícem +5

    കഥയല്ല, ഇത് ജീവിതം. ..

  • @meenusanjath9963
    @meenusanjath9963 Před 9 dny

    Made for eachother by God
    Live long happily for ever❤❤🌹🌹