ആത്മവിശ്വാസം കൂട്ടാൻ... MAGICAL MIRROR THERAPY | Motivational Speech by Gopinath Muthukad

Sdílet
Vložit
  • čas přidán 21. 08. 2024
  • ആത്മവിശ്വാസം കൂട്ടാൻ... MAGICAL MIRROR THERAPY | Motivational Speech by Gopinath Muthukad
    How to build self confidence? Ever wondered how we are low on confidence?
    Our confidence has been affected by the negatives heard during childhood.
    With a little effort,we can be confident. Through Mirror Therapy and Self Analysis we can build self confidence.
    നമ്മുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
    നമ്മൾ കുട്ടികളായിരിക്കുമ്പോൾ നമ്മുടെ ചുറ്റുപാടുകളിൽ നിന്നുള്ള വിലക്കുകളിലൂടെയാണ് നമ്മുടെ ആത്മവിശ്വാസം ആദ്യമായി നഷ്ടപ്പെട്ടുതുടങ്ങിയത്.
    നമ്മൾ ഒന്ന് ശ്രമിച്ചാൽ നമ്മുടെ ആത്മവിശ്വാസം കൂട്ടാൻ വളരെ എളുപ്പമാണ്.
    ആത്മവിശ്വാസം കൂട്ടാനുള്ള രണ്ടു വഴികളാണ് മാജിക്കൽ മിറർ തെറാപ്പിയും സെൽഫ് അനാലിസിസും.
    Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official CZcams channel .
    My name is Gopinath Muthukad.
    My CZcams channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
    I upload every Monday and Friday at 7:00pm IST (Indian Standard Time).
    My Channel Support
    / vibesservice
    vibesservice@gmail.com

Komentáře • 212

  • @shirinshirinshirinshirin8692

    Sir ന്റെ സംസാരം കേൾക്കുന്ന ഏതൊരാൾക്കും ആത്മവിശ്വാസം വന്നിരിക്കുo ,അതാണ് Sir....... God bless you sir

  • @ashhadakku1167
    @ashhadakku1167 Před 5 lety +56

    സാറിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്.

    • @hamihami584
      @hamihami584 Před 3 lety +1

      എനിക്കും കാണാൻ നല്ല ആഗ്രഹമുണ്ട്

  • @vineethamalayil1322
    @vineethamalayil1322 Před 5 lety +50

    സർ, എനിക്കും ഉണ്ട് ഒരു magical mirror. ഞാൻ എന്നും അതിൽ നോക്കി എനിക്ക് ആത്മവിശ്വാസം പകരാറുണ്ട്.കൂടുതലും സ്കൂളിൽ എന്തെങ്കിലും speech അവതരിപ്പിക്കേണ്ട ദിവസമാണെങ്കിൽ പറയണ്ട😉🤣
    എന്തായാലും സത്യമാണ് സർ
    എനിക്ക് അനുഭവമുള്ളതാണ്. നമ്മൾ സ്വയം നമുക്ക്‌ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല,👍👍👌👌🙏🙏🤝thankyou sir🙏

  • @ambikajijo508
    @ambikajijo508 Před 2 lety +2

    Oru Kutty paranja kaaryathinu vendi video etta angekku oru big salute.... Njan oru vloger nde aduthu oru doubt chodhichappol avarude fees ayachu kodukkan paranju.... Sir nde nalla manasinu Thank you 🙏 Sir ne kanan oru aagraham.

  • @bhargaviteacher4353
    @bhargaviteacher4353 Před 3 lety +6

    സർ ന്റെ സംസാരം മനസ്സിന് ഉന്മേഷം, കുളിർമ എല്ലാം തരുന്നുണ്ട്. 👍

  • @vijeeshr545
    @vijeeshr545 Před 4 lety +9

    Sir ന്റെ Oro വാക്കും സ്നേഹം നിറഞ്ഞതാണ്.... 😘😘😘

  • @saleenamazin6501
    @saleenamazin6501 Před 3 lety +7

    ഒരു പാട് ആശ്വാസം നൽകും സാറിന്റെ വാക്കുകൾ... 👌👍

  • @joonalijeesh632
    @joonalijeesh632 Před 2 měsíci

    Sir ന്റെ ഓരോ വാക്കുകളും മനസിന്‌ കുളിർമ ഏകുന്നതാണ്. താങ്ക് യു സർ. God bless you sir

  • @nidhinpvalanthatta4146
    @nidhinpvalanthatta4146 Před 4 lety +7

    ആ മോൾക്ക് നന്ദി 🥰🥰🥰

  • @gamerversion2.051
    @gamerversion2.051 Před 4 lety +6

    സർ, വാക്കുകൾ വളരെ ശരിയാണ്, god bless you sir

  • @ExplainerEmmanuel.2.0
    @ExplainerEmmanuel.2.0 Před 2 lety +1

    എനിക്ക് ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ആകണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷേ ചിലർ അത് നല്ലതല്ല ആൾക്കാർ കളിയാക്കും!. അതിന് വരുമാനം ഒന്നും കിട്ടില്ല എന്ന് പറഞ്ഞു ആത്മവിശ്വാസം നഷ്ടപ്പെടുത്താറുണ്ട്.
    പക്ഷേ എനിക്ക് സൗണ്ട് എൻജിനീയർ ആവാൻ ആണ് ആഗ്രഹം. പക്ഷേ ഡബ്ബിങിനോട് എനിക്ക് ഇഷ്ടമാണ് അത് ചെയ്യാനും എന്നാൽ ചില ആൾക്കാർ ഓരോന്നും പറയുമ്പോൾ ആത്മവിശ്വാസം നഷ്ടപ്പെടുന്നത് പോലെ ആണ്!!.
    താങ്ക്യൂ സാർ!! ഒരുപാട് നന്ദിയുണ്ട് ഈ വീഡിയോ ഇട്ടതിന്!!!.

  • @shajipius8436
    @shajipius8436 Před 5 lety +7

    സർ ജീവിതത്തിന്റ വലിയ ഒരു ഭാഗം ഉണ്ട്‌ ഇവിടെ നിന്നു തുടങ്ങാം thankyou sir

  • @deepakiran9869
    @deepakiran9869 Před 3 lety +4

    Thank u sir ഞാൻ ഈ ഉത്തരത്തിനായി എത്രെയോ ദിവസമായി കാത്തിരിക്കുകയായിരുന്ന, thank u സൊ much

  • @chandralekhachandru7204
    @chandralekhachandru7204 Před 5 lety +13

    Thanks Sir, You Are Great 🙏

  • @jincyj447
    @jincyj447 Před 3 lety +3

    ഒരുപാട് നന്ദി sir........ ഇത് എനിക്കുള്ള മെസ്സേജ് ആണ് ... 🙏

  • @hennafathima623
    @hennafathima623 Před 3 lety +1

    Ee therapye kurich parayaan vaakukal illa....bcz ente jeevithathil ith athramel result thannu....kazhnja kurach dhivasangalaaytt enikk padanathod onnm thaalparayam illaatha poleyaayrnn....but ee therapy daily 3-4 tyms cheyyukayum kazhnja 4 daysil ente series test nadakkukayum chythu...I was totallyyy amazed....tnq sirrr...a lot....I would recommend all to do this...this is so effective☺☺☺

  • @sankilas8593
    @sankilas8593 Před 5 lety +9

    Thank you, may god flerish his blessings upon you.

  • @abhishekdas3894
    @abhishekdas3894 Před 5 lety +12

    Sir great... Adhyam kettapo lag aanenu thooni... But great msg in this video❤❤❤

    • @poomolpoomol8193
      @poomolpoomol8193 Před 4 lety

      Sir nte mukathe santhosham thanne kanumbol yellavarkum santhoshavum athmavishvasavum varum

  • @Sooraj36936
    @Sooraj36936 Před 3 lety +4

    he is amazing .. hats off to u sir

  • @nivedmanayil5562
    @nivedmanayil5562 Před 2 lety +1

    this vedio is defenetly help me now to gain cofident..only now..but korachukazhinjal veendum lack of confidenceilekkanne pokum...i coudnt communicate anyone confidently(including my friends)

  • @renjumanikandan9970
    @renjumanikandan9970 Před 4 lety +1

    സാറിന്റെ speech എനിക്ക് വളരെ ഇഷ്ടമാണ്. സാറിന്റെ ഒരു പ്രോഗ്രാമിൽ കാഴ്ചക്കാരി ആകണം എന്നുണ്ട്. സർ നമ്മുടെ നാട്ടിൽ വന്നിട്ടേയില്ല

  • @craftscorner87
    @craftscorner87 Před 11 měsíci

    അറിവുകൾ പങ്ക് വെച്ച് തരുന്ന സർ nte നല്ല മനസ്സിന് ഒരു പാട് നന്ദി

  • @shijitv878
    @shijitv878 Před rokem +1

    Sir, ഭയങ്കര മോട്ടിവേഷൻ ആയി പോയി.. ഒന്ന് നേരിൽ കാണാനും സംസാരിക്കാനും കഴിയുമോ എന്നറിയില്ല... എന്തായാലും അങ്ങനെ ആഗ്രഹിക്കുന്നു.. God ബ്ലെസ് you sir 🙏🙏🙏

  • @vvrsblog8764
    @vvrsblog8764 Před 5 lety +5

    God bless you sir . Ithreyum manushya snehiyaya oru person Malayalee anallo ennathu ente confidence kiottunnu

  • @ayshahuda5210
    @ayshahuda5210 Před 3 lety +4

    Thank you sir, Ee motivation kanan vaikippoyi thank you so much 🌹

  • @bindua2485
    @bindua2485 Před 2 lety +3

    Sir, thanks, even after the age of 38, Iam feeling lack of confidence in some matters like public speech,😔

  • @adarshks674
    @adarshks674 Před 2 lety +1

    Ithrayum aathmardhathayulla manushyar innum ee bhoomiyilund. So lucky to hear your words Sir, I love you so much.

  • @ignatiusjacob5491
    @ignatiusjacob5491 Před rokem +1

    Uplifting and inspirational wise words to boost confidence learnt from own experience, Super message.

  • @ponnammakr6564
    @ponnammakr6564 Před 5 lety +4

    God bless sir.

  • @brijeshmadambi1
    @brijeshmadambi1 Před 5 lety +4

    സൂപ്പർ വിഡിയോ sir..... tnx

  • @athiraathira8799
    @athiraathira8799 Před 5 lety +3

    Thank you sir

  • @rahulks5966
    @rahulks5966 Před 7 měsíci +1

    Gud Interview 💯.

  • @SanthoshKumar-dp3vw
    @SanthoshKumar-dp3vw Před 4 lety +3

    Thangal oru nalla vyakthiyane

  • @anilarchana1005
    @anilarchana1005 Před 4 lety +2

    Thanks for good information uncle.

  • @gopikac6131
    @gopikac6131 Před 3 lety +2

    Sir ur speech helps me more to achieve

  • @swathis8762
    @swathis8762 Před 4 lety +1

    Orupaad nanniyund sir... enteyum prblm ithaanu oru vediyil ninnu samsarikan pedi.. athoru valya prblm ennilundakunud. Sirnte vakkukal orupaad confidence tharunund. Thank uu so much sir

  • @cacatteanita4415
    @cacatteanita4415 Před 4 lety +2

    Very nice. Listening to you not only the little girl but lots of others too will sure be motivated. Thank you so much.

  • @ratheeshas3881
    @ratheeshas3881 Před 4 lety +2

    Orupad nanni.... Sir

  • @sreenivass2615
    @sreenivass2615 Před 5 lety +3

    God bless you u r great great

  • @abduazeezvp7622
    @abduazeezvp7622 Před 2 lety +1

    വെരി ഗുഡ് സാർ താങ്ക്യൂ👍👍👍🙏

  • @sandeshpb1254
    @sandeshpb1254 Před 5 lety +3

    Thank you sir,great

  • @prameelapp2237
    @prameelapp2237 Před 5 lety +2

    sirine kandal thanne athmavishewasam varu. atha sir.

  • @anmaria3905
    @anmaria3905 Před rokem

    Sir ningalude Ella pravartanangalum saphalamagum...Daivam ningale anugrahikyatte🔥

  • @sreedevipk7721
    @sreedevipk7721 Před rokem

    ശെരിയായ വാക്കുകൾ 👏👏uuu

  • @divyamanoharan813
    @divyamanoharan813 Před 2 lety +1

    Thank u sir.ithu kelkumbol enik samadhanm kittunnundu.pakshe onnum orthedukkan kazhiyunnilla Manas asswasthamanu

  • @mgnair9210
    @mgnair9210 Před 2 lety +1

    Hi friends,
    Wonderful.Golden words of wisdom from the Great G M

  • @safasidhi3412
    @safasidhi3412 Před 5 lety +2

    thank you sir
    iniyum pratheekshikkunnu

  • @shijipavithran3023
    @shijipavithran3023 Před 3 lety +1

    GREAT SIR.I AM YOUR BIG FAN .GOD BLESS YOU SIR

  • @jithnv6971
    @jithnv6971 Před 5 lety +2

    Thank you sir god bless you

  • @yousafac9035
    @yousafac9035 Před rokem

    ആത്മവിശ്വാസവും വർദ്ധിച്ചു സാറേ

  • @aparnachandran4495
    @aparnachandran4495 Před 3 lety +1

    thank you for your beautiful words

  • @SharoRoy-rf1gg
    @SharoRoy-rf1gg Před 4 lety +1

    Thank you sir..I got some mental freshness from your words..

  • @frb613
    @frb613 Před 3 lety +1

    Thank you very much sir.
    Very helpful.

  • @edwinsantothampi1731
    @edwinsantothampi1731 Před 5 lety +2

    Sir, it will be nice for you to start a malayalam podcasting service.All the best.

  • @prasads7863
    @prasads7863 Před 3 lety +1

    Sir ഒരായിരം നന്ദി

  • @sreejithsuku5167
    @sreejithsuku5167 Před 4 lety +3

    Thank you so much, sir .

    • @user-zq1gr9km4e
      @user-zq1gr9km4e Před rokem

      എന്റ ജീവിതവുമായി ബന്ധ പ്പെട്ടിരിക്കുന്നു ❤️

  • @ismayilparayil3093
    @ismayilparayil3093 Před 5 lety +2

    Thanks

  • @Vah29
    @Vah29 Před 5 lety +3

    Sir kuttikal oronn cheyyumbol ellarum anganeyokkeyalle parayunnath. But sir paranjath thanneyanu correct.kutikale nammal force cheyyunnund.

  • @rebeccarosh
    @rebeccarosh Před 2 lety +1

    Sir, God bless you abundantly

  • @sudhisuresh5767
    @sudhisuresh5767 Před 9 měsíci

    Great sir

  • @jayk3839
    @jayk3839 Před 4 lety +2

    Truely inspiring sir..❤️love you..go ahead..

  • @anjanadominic5258
    @anjanadominic5258 Před 4 lety +2

    Sir thank you soooo much for your valuable words

  • @akhilrockzz7202
    @akhilrockzz7202 Před 3 lety +1

    Innu muthal njan thudanguva👍

  • @god5156
    @god5156 Před 4 lety +1

    വിലയേറിയ പാഠം, വളരെ നന്ദി

  • @saarikap2407
    @saarikap2407 Před 2 lety +1

    Sir, u are really great🙏🏻🙏🏻

  • @shoukathali9724
    @shoukathali9724 Před 4 lety +1

    Excellent information 👍👍

  • @craftscorner87
    @craftscorner87 Před 11 měsíci

    സർ നല്ല ഒരു ജോലി കിട്ടി... കിട്ടിയത് മുതൽ ടെൻഷൻ
    .7 വർഷം എക്സ്പീരിയൻസ് ഉണ്ട് എന്നിട്ടും ഇങ്ങനെ ടെൻഷൻ andanennu മനസ്സിൽ ആകുന്നില്ല

  • @aneeshabraham413
    @aneeshabraham413 Před 4 lety +1

    Good message.. sir..

  • @nikhilashokan6815
    @nikhilashokan6815 Před 3 lety +1

    sir illa videoum super

  • @aparnapaikkad4601
    @aparnapaikkad4601 Před rokem

    Thank you sir 🙏

  • @savithajaison4096
    @savithajaison4096 Před 4 lety +1

    Great motivation sir...

  • @basheerpanakkalcherumukku4379

    സൂപ്പർ

  • @AnjuS-ly8oz
    @AnjuS-ly8oz Před 8 měsíci

    Thank you sir❤

  • @jaseeryusaf8748
    @jaseeryusaf8748 Před 4 lety +1

    Good message sir

  • @geethababu8077
    @geethababu8077 Před 2 lety

    Enikk ithokke kelkkumpol vallathe vishamam thonnunnu

  • @freshmind4234
    @freshmind4234 Před 8 dny

    Good 👍

  • @saraths1962
    @saraths1962 Před 5 lety +1

    Super

  • @anakharajkp1432
    @anakharajkp1432 Před rokem

    Thankyou sir ❤️

  • @ratheeshksd-rc3cg
    @ratheeshksd-rc3cg Před 3 měsíci

    Ningalude parents etranallavarannu ningaldu samsarthilninnu manasilagunnu ...ur took lucky and also we

  • @nehasworld200
    @nehasworld200 Před 2 lety

    Thank you sir 🙏🙏🙏🙏thank you so much, thank you sir, thank you universe🌌🌌🙏 sir nte vakkukal enthoru inspiration. Sir thank you so much🙏🙏🙏❤❤🙏🙏🙏

  • @ismayilk2716
    @ismayilk2716 Před 11 měsíci

    Very well, good message❤❤

  • @leelammamathew4705
    @leelammamathew4705 Před 2 lety

    Great messege sir 👏God bless you🙏🙏

  • @ccinvestmentsolutions6775

    Congrats Sir

  • @nishabijuthomas7378
    @nishabijuthomas7378 Před 2 lety

    So...
    Great

  • @menterarun7713
    @menterarun7713 Před 4 lety

    Good.. പരീക്ഷിച്ചു നോക്കാം.

  • @TheKhadersha
    @TheKhadersha Před 5 lety +3

    Great Message..God bless you

  • @HeRocks101
    @HeRocks101 Před 4 lety

    Really touching speech

  • @unnikrishnan3494
    @unnikrishnan3494 Před 2 lety +2

    Wow well talking in motivation 😍😘❤️👍i like it sir all the best i like it ❤️

  • @vinodshibina8351
    @vinodshibina8351 Před 5 lety +1

    Good sir

  • @binyamin9961
    @binyamin9961 Před 2 lety +2

    Sir,enikk confidence und.but hard work cheyyanthonnunnilla.....vijarichal kazhiyum ennenikkurapp und...but work cheyyan bhayangara madi...njn entha cheyyendath

  • @pathilchiravincent1800

    Truely inspiring sir, God bless you

  • @shuhairanarikkodanshuhaira7519

    👍

  • @jitheshjp7635
    @jitheshjp7635 Před 5 lety +1

    thanks sir

  • @HamzaHamza-kt3dt
    @HamzaHamza-kt3dt Před 2 lety

    great sir 👌🏻👍🙏🏻🙏🏻

  • @nidhinpvalanthatta4146

    Great... Sir...

  • @evilincxavier1618
    @evilincxavier1618 Před 2 lety

    Thank you 👌🥰✨✨

  • @deepanakka403
    @deepanakka403 Před 2 lety

    Great 👏🙏👏

  • @AvaniNandhuz
    @AvaniNandhuz Před 3 lety

    Sir your words giving us a super power. 😊

  • @sayanageorge7223
    @sayanageorge7223 Před 2 lety

    Thanks 😊 Sir❤️

  • @THACHYS
    @THACHYS Před 4 lety

    Big salute 👍