ഈ 8 നാളുകാർ മഹാഭാഗ്യവാന്മാർ,ആഗ്രഹിക്കുന്നത് ഉടനെ നടക്കും,പ്രശ്നംവച്ചപ്പോൾ കണ്ടത്,AstrologyMalayalam

Sdílet
Vložit
  • čas přidán 12. 09. 2024
  • മുപ്പെട്ട് വെള്ളി,ഇതോടുകൂടി ജീവിതം രക്ഷപെടും , ഈ 8 നാളുകാർ മഹാഭാഗ്യവാന്മാർ,ഇവർ ആഗ്രഹിക്കുന്നത് ഉടനെ നടക്കും,
    കനകധാരാ സ്തോത്രം
    • ദിവസവും പുലര്‍ച്ചെ നിങ...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #mahalakshmi #ashtalakshmi #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Komentáře • 321

  • @vasokan7329
    @vasokan7329 Před 19 dny +48

    നമസ്കാരം തിരുമേനി
    ഗേപാല കൃഷ്ണൻ ഉതൃട്ടാതി പണയം വെച്ച് സ്വർണ്ണം തിരിച്ചെടുക്കാനും വസ്തു നല്ല വിലയിൽ വിറ്റു പോകാൻ വേണ്ടി പൂജയിൽ ഉൾപ്പെടുത്തണം

    • @nambyattumana
      @nambyattumana  Před 19 dny +17

      നമസ്കാരം...🙏🙏🙏
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
      മൂന്നു മണിക്ക് ശേഷം പകർത്തി എടുക്കുന്നതാണ്...
      നാളത്തെ നിത്യ പൂജയിൽ ഉൾപ്പെടുത്താം...
      താഴേക്കുള്ള മറ്റു മെസ്സേജുകൾ എല്ലാം മൂന്നുമണിക്ക് ശേഷം നോക്കുന്നതാണ്...
      നന്ദി നമസ്കാരം...

  • @Amritharaman99
    @Amritharaman99 Před 19 dny +20

    അഷ്ട ലക്ഷ്മി മാരുടെ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാവർക്കും 🙏🙏🙏

  • @minibahuleyanp6184
    @minibahuleyanp6184 Před 19 dny +3

    രണ്ടു മക്കളും പഠനത്തിൽ പിന്നോട്ടാകുന്നു. ഗൗതം ആയില്യം, കാർത്തിക ആയില്യം. പ്രാർത്ഥിക്കണേ തിരുമേനി ഇവർ പഠിച്ചു മിടുക്കരാകുവാൻ 🙏🏼🙏🏼🙏🏼

  • @Sajitha-sb8rj
    @Sajitha-sb8rj Před 19 dny +3

    അനിലേഷ് - ചോതി 🙏ശാരീരിക ബുദ്ധിമുട്ടുകൾ മാറാനും ജോലിയിൽ ഉയർച്ച ഉണ്ടാവാനും പ്രാർത്ഥിക്കണേ തിരുമേനി🙏

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před 19 dny +1

    ഷബാന പൂരം മനസ്സിൽ ഉള്ള ആഗ്രഹം പോലെ നല്ലൊരു ജീവിതപങ്കാളിയെ കിട്ടാൻ എല്ലാ തടസങ്ങൾ വിഷമങ്ങളും മാറാൻ എല്ലാത്തിനും പരിഹാരം ഉണ്ടാവാൻ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവാൻ 🙏🙏

  • @thankamaniek9680
    @thankamaniek9680 Před 19 dny +2

    അഞ്ചനപണർത്തം തിരുമേനി പിഐ സി ലിസ്റ്റിൽ പേരുണ്ട് അതൊന്നു വിളിച്ചു കിട്ടാനും ഒരു സുഖമായ ഒരു ജീവിതം ഉണ്ടാവാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തു തിരുമേനി

  • @user-le5sg3xw8c
    @user-le5sg3xw8c Před 19 dny +3

    കട ബാത്യത തീരാൻ നിത്യ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
    ഉമാദേവി -ഉത്രാടം

  • @user-tl8lm7sc6c
    @user-tl8lm7sc6c Před 19 dny

    വളരെ അതികം സന്തോഷം തിരുമേനി. തിരുമേനി പറഞ്ഞു തന്നത് പോലെ ഞാൻ കനക ധാര സ്തോത്രം ചൊല്ലുന്നുണ്ട് 🙏🏻🙏🏻

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před 19 dny +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം..... ഷാരിക തിരുവോണം ❤️

  • @priyakm3759
    @priyakm3759 Před 19 dny +4

    Psc യുടെ ലിസ്റ്റില് പേര് വരാനും ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏
    പ്രീത ചോതി

  • @ponnuzchakkara3487
    @ponnuzchakkara3487 Před 19 dny +3

    മക്കളുണ്ട് പഠനം മെച്ചപ്പെടുവാൻ വേണ്ടി പ്രാർത്ഥിക്കണേ അശ്വനി പുണർതം അനുജ മകം ബിന്ദു പുരം റെജി പുണർതം

  • @alluarjunonlyandmovies9521

    🙏സുനിത തൃകെട്ട രാധാകൃഷ്ണൻ ചോതി അഞ്ചുകൃഷ്ണ മകീര്യം ധ്യാൻകൃഷ്ണ വിശാകം അയാൻഷ് പൂയം പ്രവീൺ ചോതി ആയുരാരോഗ്യത്തിനും സാമ്പത്തിക നേട്ടത്തിനുവേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @user-cn4ir8rr3g
    @user-cn4ir8rr3g Před 19 dny

    കടുത്ത ശത്രു ദോഷം, ആഭിചാര ദോഷങ്ങൾ, തടസങ്ങൾ, ദുരിതങ്ങൾ, പൂർണമായി ഒഴിഞ്ഞു പോയി സർവ്വ ഐശ്വര്യങ്ങളും, സമ്പത് സമൃധിയും ഉണ്ടാകാനും, വിദ്യ തടസ്സം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം ❤️🙏🙏🙏❤️

  • @vismayamc1776
    @vismayamc1776 Před 19 dny +3

    തിരുമേനി എൻ്റെ രണ്ട് പിഎസ്‌സി എക്സാമിൻ്റെ റിസൾട്ട് വരാനുണ്ട്,എങ്ങനെയെങ്കിലും ഒന്ന് psc rank list ൽ വന്ന് നല്ല ഒരു government ജോലി കിട്ടണം എന്നുണ്ട്, ആ ഒരു ആഗ്രഹസാഫല്യത്തിനായി പ്രാർഥിക്കണേ തിരുമേനി 🙏
    വിസ്മയ ഉത്രാടം 🙏🙏🙏

  • @bijuabraham2827
    @bijuabraham2827 Před 19 dny

    നമസ്കാരം തിരുമേനി, ബിജു ചതയം, ഷൈനി ഉത്രട്ടാതി, മരിയ രേവതി, എമിൽ ആയില്യം, പുജയിൽ ഉൾപെടുത്തണേ, ജോലിയിൽ ഉയർച്ച ഉണ്ടാവാനും, കുടുംബത്തിൽ സന്തോഷം സമാധാനം ഇവ ഉണ്ടാവാനും, കടങ്ങൾ വീട്ടാൻ ഒരു മാർഗവും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @GokulKrishnan-jz4pb
    @GokulKrishnan-jz4pb Před 19 dny +4

    അമ്മേ ദേവി രക്ഷിക്കണേ 🙏🏻

  • @ampilipramod1200
    @ampilipramod1200 Před 19 dny

    നമസ്കാരം തിരുമേനി🙏
    കടബാധ്യതകൾ തീർക്കാനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും ശത്രുദോഷ പരിഹാരങ്ങൾക്കുംപൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കന്നേ തിരുമേനി🙏
    അമ്പിളി അവിട്ടം
    പ്രമോദ് അശ്വതി
    അന്ന തിരുവാതിര
    നീന തിരുവാതിര🙏🙏🙏

  • @user-wx3bc8py3j
    @user-wx3bc8py3j Před 19 dny +1

    Geethu thrkketta arogyavum vidyayum kittaan prarthikkane thirumeni 🙏

  • @ajithakrishnan1451
    @ajithakrishnan1451 Před 19 dny +3

    നമസ്കാരം തിരുമേനി 🙏🏻അഖിൽ ബാബു പൂരം, നല്ലൊരു ജോലി കിട്ടാൻ, അനിൽകുമാർ അവിട്ടം. മദ്യ പാനം മാറാൻ സ്വന്തം ഭവനം കിട്ടാൻ, ബാബു പുരാടം സാമ്പത്തികഉയർച്ച ഉണ്ടാകാൻ പാർഥിക്കണേ തിരുമേനി 🙏🏻

  • @ashasreekumar506
    @ashasreekumar506 Před 19 dny +1

    അമൽ. ഉത്രാടം. അനന്ദു. ചതയം.. നല്ല ജോലി ആകാൻ പ്രാർത്ഥിക്കണേ തിരുമേനി. 🙏🏻

  • @geetha868
    @geetha868 Před 19 dny +3

    എല്ലാ കടങ്ങളും മാറ്റി തരണേ 🙏

  • @vidhyac-pm6fu
    @vidhyac-pm6fu Před 19 dny

    തിരുമേനി നമസ്കാരം. ആരോഗ്യ പ്രശ്നങ്ങൾ എല്ലാം മാറുവാൻ പ്രാർത്ഥിക്കണേ . വർഷങ്ങളായി ശാരീരിക ബുദ്ധിമുട്ടുകൾ സഹിക്കുന്നു. ആരോഗ്യ പുരോഗതിക്കായി പ്രാർത്ഥിക്കണേ. ബിജേഷ് ഉത്രം ഇടവക്കൂർ _ ശ്രീവിദ്യ മകയിരം മിഥുനക്കൂർ 🙏🙏🙏🙏

  • @geethavijay8080
    @geethavijay8080 Před 19 dny +1

    പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏
    വിജയകുമാർ - അവിട്ടം ,
    ശ്രീപാർവതി - പൂരോരുട്ടാതി ,
    പ്രാർത്ഥിക്കണേ 🙏🙏🙏
    മോന് ACCA exams (3 പേപ്പർ ബാക്കി ഉണ്ട്‌ ) അത് എഴുതി പാസ്സ് ആവാൻ 5-6 വർഷം ആയി ഓരോരു മുടക്കങ്ങൾ... അതെല്ലാം മാറി ACCA ഫുൾ പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🙏🙏പോസിറ്റീവ് ആയി ജോലി ചെയ്തു തീർക്കാനും സാധിക്കണേ 🙏🙏🙏
    മോന് sep 2 ന് ആണ് exam 🙏🙏🙏
    മോന്റെ പേരും നാളും 👇
    അഭിഷേക് - തിരുവോണം

  • @shylavibin3623
    @shylavibin3623 Před 19 dny +1

    നമസ്തേ തിരുമേനി 🙏🙏🙏🙏🙏
    നിത്യ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
    Vibin-makam(1970,മേടമാസത്തിലെ മകം )
    Shylaja-bharani(1147,കന്നി മാസം 11.39am)
    നിത്യപൂജയിൽ ഉൾപെടുത്തണേ 🙏🙏🙏🙏

  • @fasisajuzworld8132
    @fasisajuzworld8132 Před 19 dny +1

    റെജീന ഉത്രാടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @sreedevirajappan1955
    @sreedevirajappan1955 Před 19 dny

    നമസ്കാരം തിരുമേനീ, പ്രാർത്ഥിക്കണേ തിരുമേനീ, രാജപ്പൻ മൂലം, കമലാക്ഷി പുണർതം, ശ്രീദേവി പൂരുരുട്ടാതി, ഉഷ പുണർതം, സിന്ധു മൂലം, സുദിൻ തിരുവാതിര, ശ്രുതി കാർത്തിക, ശ്രദ്ധ പൂരം, 🙏🙏🙏🙏

  • @user-vk2ux2mh4h
    @user-vk2ux2mh4h Před 19 dny

    നമസ്കാരം തിരുമേനി, വൈശാഖ് അനിഴം ഗൾഫിൽ ജോലി ശരിയാകുന്നതിന് പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @JalajaShibu-zh6lo
    @JalajaShibu-zh6lo Před 19 dny

    നമസ്കാരം തിരുമേനി 🙏
    ഭയങ്കര കടം ആണ് പ്രാർത്ഥിക്കണേ തിരുമേനി ജലജ തിരുവോണം

  • @pushpavijayan4146
    @pushpavijayan4146 Před 19 dny

    നമസ്ക്കാരം തിരുമേനി❤
    പാർവ്വതി പൂരുട്ടാതി / വിജയൻ - ഉത്രം / വൃന്ദാ വിജയൻ - പൂയ്യം / സായന്ത് രോഹിണി / സാകേത് - മകം / രാമചന്ദ്രൻ - വിശാഖം / പ്രേമലത ചിത്തിര / പുഷ്പലത ചിത്തിര ഞങ്ങളേയും പൂജയിൽ ഉൾപ്പെടു ത്തണേ തിരുമേനി❤❤

  • @nuzloobgravitty8191
    @nuzloobgravitty8191 Před 19 dny +1

    നമസ്കാരം സ്വാമി🙏🙏🙏🙏 എൻ്റെ മകന് കടബാദ്ധ്യതകളിൽ നിന്നുംപൂർണ്ണമായ മോചനം കിട്ടാൻ നിത്യപൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ ശ്രീജിത്ത് അശ്വതി 1987 Sep 11 ഉച്ചയ്ക്ക് 12.13

  • @sreedevisivakumar9215
    @sreedevisivakumar9215 Před 19 dny

    നമസ്കാരം തിരുമേനി 🙏🙏എന്റെ മക്കൾക്കു സന്താന ഭാഗ്യം ഉണ്ടാകാൻ വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ...സ്വാതി -കാർത്തിക നക്ഷത്രം, വിഷ്ണു - ചോതി നക്ഷത്രം. ഒത്തിരി പ്രാവശ്യം ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു.. അങ്ങ് ഒരു മറുപടിയും തന്നില്ല... 🙏🙏

  • @SreejaPradeep-vb5ub
    @SreejaPradeep-vb5ub Před 19 dny +1

    നമസ്കാരം ആവണി പ്രദീപ്‌ 15/6/2000.അനിഴം. എഴുതുന്ന പരീക്ഷ പാസാവാനുംഐ ടി. കമ്പനിയിൽ ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @user-ro3um6kp6m
    @user-ro3um6kp6m Před 19 dny +1

    നമസ്കാരം തിരുമേനി.. ഇതറി ഞ്ഞിട്ടല്ല ഞാൻ അടുത്തുള്ള ദേവിക്ഷേത്രത്തിൽ പോയി... ഇന്ന് ഉദായാസ്തമന പൂജ ആയിരുന്നു... അമ്പലത്തിൽ എത്തണമെങ്കിൽ നമ്മൾ വിചാരിച്ചാൽപോരാ ദേവി കൂടെ വിചാരിക്കണം.. എന്ന് ഞാൻ വിശ്വസികിക്കികുന്നു തിരുമേനി.. ഞാൻ കൃഷ്ണകുമാരി അശ്വതി.. 🙏🙏.. ❤️❤️

  • @sruthisanthosh3270
    @sruthisanthosh3270 Před 19 dny +1

    Namaskaram Thirumeni
    Orupad kalamayi agrahikkunna karyam enik nedan sadhikkanayi
    Prarthikkane
    SRUTHI VISHAKHAM 24/4/1997
    SANTHOSH CHITHIRA 18/6/1986
    ADIDEV UTHRATTATHI 29/11/2017
    SAVITHRI CHITHIRA
    Nithya poojayil ulpeduthane

  • @Kunji797
    @Kunji797 Před 19 dny

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും പണ വരവ് വർദ്ധിക്കാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️

  • @somathomas6488
    @somathomas6488 Před 19 dny

    നമസ്കാരം തിരുമേനി 🙏🙏
    മകം 👍👍എല്ലാം 100% സത്യം ആണ്... ഓം മഹാലക്ഷ്മിയേ നമഃ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏

  • @ansuramesh5762
    @ansuramesh5762 Před 19 dny

    പ്രാർത്ഥിക്കണേ തിരുമേനി രമേശ്‌ പൂരാടം,
    അൻസു ഉത്രീ ട്ടാതി
    നന്ദന രോഹിണി
    ശ്രീറാം പൂരം മോനു പഠിക്കുന്നത് എല്ലാം മറന്നു പോകുന്നു പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @varshavarsha3671
    @varshavarsha3671 Před 19 dny

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🏻

  • @sushanthnair6183
    @sushanthnair6183 Před 19 dny

    Please include us in the pooja and prayer.🙏🙏🙏
    Sushanth Nair- Pooradam
    Sithara- Karthika
    hrihaan aditya- pooram
    nihara - revathi
    pavan - chothi
    shijil- Anizham
    sheema - ayilyam
    sadanandan- thriketta
    vasumathi- rohini

  • @moon_stars457
    @moon_stars457 Před 19 dny

    നമസ്തേ 🙏
    പ്രീതി - അനിഴം
    അജിത്ത് - ആയില്ല്യം
    അങ്ങേയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @vipindasvipi6704
    @vipindasvipi6704 Před 19 dny +6

    തിരുമേനി ആകെ കഷ്ട്ടം അവസ്ഥ ആണ് അങ്ങ് ഒരു മറുപടി തരണേ 🙏🙏🙏🙏🙏 ജോലി തീരെ കുറവ്... വാടക മുടങ്ങി... വീട്ടിൽ ആകെ വഴക്ക് 🙏 ആത്മഹത്യ പോലും ചിന്തിച്ചു... എല്ലാത്തിന്റെയും അടിസ്ഥാനം പണം അല്ലെ... ഒരു ലോൺ വെച്ചിട്ടുണ്ട് അത് നല്ല രീതിയിൽ കിട്ടാൻ പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏🙏 ശ്യാമ അനിഴം. വിപിൻദാസ് തിരുവാതിര 🙏🙏🙏🙏🙏🙏🙏

    • @janakammab9990
      @janakammab9990 Před 19 dny

      വീണ്ടും കടം കൂടാൻ പ്രാർത്ഥിക്കുന്ന നിങ്ങൾ 😂😂😂😂

    • @vipindasvipi6704
      @vipindasvipi6704 Před 19 dny

      ​@@janakammab9990 അറിയാം വീണ്ടും കടത്തിലേക്കു ആണെന്ന്.. വേറെ വഴി ഇല്ല. 😔

  • @DeepaDeepa-qp9we
    @DeepaDeepa-qp9we Před 19 dny

    നമസ്കാരം ഗുരുനാഥ 🙏🙏എനിക്ക് 1തിയതി കുറച്ചധികം പൈസ വേണം അതു ശരിയാവാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙇‍♀️

  • @sreekalaprabha
    @sreekalaprabha Před 19 dny +1

    Namaskaram thirumeni molude vivahathadasam maran poojayil ulpeduthane. Sneha rohini.🙏🏻🙏🏻🙏🏻🙏🏻

  • @SINDHUSindhumg
    @SINDHUSindhumg Před 19 dny +2

    അമ്മേ ദേവി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @sureshpk7225
    @sureshpk7225 Před 19 dny

    നമസ്കാരം തിരുമേനി ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തണേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം നമസ്യ ചോതി 🙏🙏🙏

  • @sabnakp2638
    @sabnakp2638 Před 19 dny

    തിരുമേനി നമസ്കാരം ഞാൻ സബ്ന പൂരോരുട്ടാതി . ഞാൻ ഇരിക്കുന്ന വീടും സ്ഥലവും നല്ല വിലക്ക് വിറ്റു പോകുവാൻ പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണ മേ... സ്ഥലത്തിന്റെ പേര് ചോലക്കുഴി പറമ്പിൽ 🙏🙏🙏🙏

  • @Radhika.R.
    @Radhika.R. Před 19 dny

    Namaskaram Thirumeni😊😊😊
    Radhika = Chathayam
    Angayude poojayil enneyum ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @user-hh9zy6un3s
    @user-hh9zy6un3s Před 19 dny

    തിരുമേനി പറഞ്ഞത് സത്യം ഞാൻ ഉ തൃട്ടാതി മറ്റുള്ളവരെ സഹായിച്ച് കടബാധ്യത തലയിലെടുത്തു വെച്ചു

  • @swapnag8014
    @swapnag8014 Před 19 dny

    🙏നമസ്കാരം ജീവിതം തകർച്ചയിൽ ആണ്, വിഷ്ണു രാജ് കാർത്തിക, അനഘ, അവിട്ടം, സ്വപ്ന പൂരം 🙏🙏🙏

  • @user-vk2ux2mh4h
    @user-vk2ux2mh4h Před 19 dny

    നമസ്കാരം തിരുമേനി, ജിമ്മി ഉത്രാടം ശരീരസുഖമില്ല, ജോലി ഇല്ല പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @KanchanaTV
    @KanchanaTV Před 19 dny

    തിരുമേനി 🙏🙏🙏🙏മഹേഷ്‌കൃഷ്ണൻ, പുരുരുട്ടാതി, വിവാഹതടസ്സം മാറാൻ അങ്ങ് നടത്തുന്ന പൂജയിൽ മോനെ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏

  • @bindurajan162
    @bindurajan162 Před 19 dny +3

    നിത്യ പൂജയിൽ ചേർക്കണേ തിരുമേനി

  • @sijiashokan5294
    @sijiashokan5294 Před 19 dny

    Poojayel ulpadathana therumani
    Hari pooyam, Siji pooyam, suprithi Ashwathi, Sharan Bharani.
    Thank you 🙏

  • @nayanark2472
    @nayanark2472 Před 19 dny

    🙏🙏🙏🙏🙏
    Nayana - chathayam
    Sabi - chithira
    Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏 Videshathekkum jolikk sramikkunnd.
    Nanu - pooram (aarogyam, dhanavarav)
    Reena - om (aarogyam, dhanavarav)
    Vishnu - atham (aarogyam, dhanavarav)
    Ajin - bharani (vidya vijayam, aarogyam)

  • @vimalacs9541
    @vimalacs9541 Před 19 dny +1

    ഞാൻ എല്ലാദിവസവും കനക ധാര സ്തോത്രം ജപിക്കാറുണ്ട്
    തിരുമേനി

  • @SunilKumar-bf4hz
    @SunilKumar-bf4hz Před 19 dny +1

    നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽
    അഭിരാം അത്തം
    സ്ഥിരമായി ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണം

  • @SajithaBaiju-g5f
    @SajithaBaiju-g5f Před 19 dny

    സജിത ഉത്രട്ടാതി പൂജയിലും പ്രാർത്ഥനയിലും ഉൾപെടുത്തണേ 🙏🏻വീട് പണി തടസമില്ലാതെ പൂർത്തീകരിക്കാനും കടബാധ്യത മാറാനും

  • @sunethiajayan1739
    @sunethiajayan1739 Před 19 dny +1

    അജയൻ.. മൂലം
    സുനീതി.. അശ്വതി
    അനുശ്രി.. രേവതി
    നാരായണി.. ചിത്തിര

  • @GokulKrishnan-jz4pb
    @GokulKrishnan-jz4pb Před 19 dny +1

    അമ്മേ കടങ്ങൾ വീട്ടുവാൻ സാധിക്കണേ 🙏🏻അനുഗ്രഹിക്കണേ

  • @sheejajayan6996
    @sheejajayan6996 Před 19 dny +1

    Thirumeni adwaith Krishna aswathy padikkan thonnikanum bhakthi undavanum nalla swabhavam varanum santhadha kittanum poojayil ulpedurhane,athira.moolam,sheeja.pooyam,jayan uthrattadhi vilasini moolam thozhil sambath aarogyam manasugham prarthikkane thirumeni

  • @priyakm3759
    @priyakm3759 Před 19 dny +1

    നമസ്കാരം തിരുമേനി 🙏🙏
    പ്രിയ ചോതി 9/12/1985 രാവിലെ 10:45, മദ്രാസിൽ ആണ് ജനിച്ചത്. Govt. ജോലി കിട്ടാൻ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി.
    മനോജ് അശ്വതി 29/6/1978 രാവിലെ 6 മണിക്ക് എറണാകുളം, ജോലിയിലെ തടസങ്ങൾ മാറാനും ആരോഗ്യത്തിന് വേണ്ടി.
    ഹരി കൃഷ്ണ ചോതി 23/8/2013 ഉച്ചക്ക് 12:15 തൃശൂർ. പഠിക്കാനുള്ള മടി വാശിയും ദേഷ്യവും മാറാൻ വേണ്ടി.
    ജയ തിരുവോണം ശാരീരിക വിഷമതകൾ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി അങ്ങയുടെ പൂജയിൽ പ്രാർത്ഥിക്കണം തിരുമേനി🙏

  • @subhashs2682
    @subhashs2682 Před 19 dny +2

    നമസ്കാരം തിരുമേനി

  • @lakshmidevik9219
    @lakshmidevik9219 Před 19 dny

    നമസ്ക്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ ലക്ഷ്മി തൃക്കേട്ട ദീപ്തിചതയം🙏🙏🙏🙏🙏🙏

  • @gouribabu552
    @gouribabu552 Před 19 dny

    ഗൗരി ചതയം പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @rajendranrajendran2294
    @rajendranrajendran2294 Před 19 dny +1

    Sreenath Aayilyam. Nallaoru joli kittaan prarthikkane

  • @UmaSuresh-gu3jz
    @UmaSuresh-gu3jz Před 19 dny +1

    കടങ്ങൾ തീർക്കാൻ പ്രാർത്ഥിക്കണേ തിരുമേനി umayamma മകം

  • @lalinikonath8222
    @lalinikonath8222 Před 19 dny

    ലാലിനി..പൂയം
    സുരേഷ്..പൂര്രുട്ടാതി
    സാമ്പത്തിക പുരോഗതിക്ക് തിരുമേനി പ്രാർത്ഥിക്കണം❤

  • @ushareghunath1191
    @ushareghunath1191 Před 19 dny +3

    ഓം മഹാലക്ഷ്മിയെ നമഃ 🙏🌹

  • @AnithaSajeevan-yf9ij
    @AnithaSajeevan-yf9ij Před 19 dny

    Namaste Thirumeni.... 🙏
    Sajeevan Thiruvathira
    Anitha Avittam
    Anjali pooyam
    Abhinav Ayilyam Prarthanayil njangaleyum ulpeduthane.... 🙏

  • @user-gz8vm3be8w
    @user-gz8vm3be8w Před 19 dny

    നമസ്തേ തിരുമേനി. പൂജയിൽ ഉൾപ്പെടുത്തണേ രതീഷ് uthradom. വീടുപണി പൂർത്തിയാക്കാനാണ്

  • @anjanals10banjalils8c5

    പ്രണാമം തിരുമേനി, 🙏🙏🙏🙏🙏അഞ്ജന എൽ . എസ്, അത്തം, Bsc nursing ന് അടുത്ത allotment nu കിട്ടാൻ വേണ്ടിയും, അഞ്‌ജലി എൽ. എസ് ഭരണി ആയുരാരോഗ്യ ത്തിനും വേണ്ടി പൂജയിൽ ഉൾപ്പടുത്തണേ തിരുമേനി. 🙏🙏🙏🙏. സതി എസ് അശ്വതി., എനിക്ക് കിട്ടാനുള്ള ധനത്തിന്റെ തടസങ്ങൾ മാറ്റാനും, ചെയ്യുന്ന ജോലിയിൽ ശമ്പളം കൂട്ടി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏🙏🙏🙏🙏🙏🙏🙏

  • @pradeepnair9506
    @pradeepnair9506 Před 19 dny

    നമസ്കാരം തിരുമേനി 🙏🙏🙏

  • @Anilkumar-he3kf
    @Anilkumar-he3kf Před 19 dny

    വിജി, കാർത്തിക അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ...🙏🙏🙏

  • @aneeshbabu8135
    @aneeshbabu8135 Před 19 dny

    അനീഷ്ബാബു. മകം
    ഉഷ. ഉത്രാടം
    സൽസന്താനഭാഗ്യവും കടബാധ്യതകളും തീരണേ തിരുമേനി

  • @sobhanamohan7586
    @sobhanamohan7586 Před 19 dny +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏❤️

  • @user-yp8vo3ht3q
    @user-yp8vo3ht3q Před 19 dny

    റീന മകം, ഹരിനന്ദന കാർത്തിക , ഹരിപ്രിയ ആയില്യം,സുനിൽ ചോതി ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണേ .

  • @padma2888
    @padma2888 Před 19 dny

    തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ അമിൽ ചിത്ര 1.2.94 മാര്യേജ് പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ, അഞ്ജിത ആയില്യം തടസ്സം മാറാൻ പ്രാർത്ഥിക്കണേ. സുരേഷ്ബാബു അശ്വതി പദ്മജ പൂരാടം അസുഖം മാറാൻ പ്രാർത്ഥിക്കണേ. രാജേശ്വരൻ ഉത്രാടം ലോട്ടറി അടിക്കാൻ പ്രാർത്ഥിക്കണേ. പൂജയിൽ ഉൾപെടുത്തണേ.

  • @geethasmenon7021
    @geethasmenon7021 Před 19 dny

    അനന്തകൃഷ്ണ ഉത്രടം 10"ക്ലാസ്സിൽ പഠിക്കുന്നു വലിയ മടിയാണ് പഠിത്തത്തിൽ ശ്രദ്ധണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണം പ്രാർത്ഥനയോട് 🙏🏻🙏🏻🙏🏻🙏🏻

  • @sobhanameleveettil9490
    @sobhanameleveettil9490 Před 19 dny +2

    ശ്രീജിത്ത് അനിഴം
    ശ്രീലക്ഷ്മി അനിഴം

  • @മീനുക്കുട്ടി

    നമസ്കാരം തിരുമേനി 🙏🙏🙏
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം
    ലതിക തിരുവോണം നക്ഷത്രം
    മോഹിനി പൂയം നക്ഷത്രം

  • @lathikakumari8330
    @lathikakumari8330 Před 19 dny

    തിരുമേനി വളരെ സങ്കടത്തിലാണ് എൻ്റെ മകൻ്റെ കാര്യത്തിൽ ധനേഷ് -ചോതി അവനെ ഒന്നു കരകയറ്റി തരേണേ🙏🙏🙏

  • @hariharanpparroth9691
    @hariharanpparroth9691 Před 19 dny +2

    ഓം മഹാ ലക്ഷ്മിയെ നമഃ 🙏🏾🙏🏾🙏🏾

  • @ashapraveen6424
    @ashapraveen6424 Před 19 dny

    എന്റെ പൊന്നു തിരുമേനി. എന്നെ ബാധിച്ചിരിക്കുന്ന ദുഃഖത്തിന് പരിഹാരം ഉണ്ടാകണെ.
    ആശ രേവതി

  • @adithyasreekumar4311
    @adithyasreekumar4311 Před 19 dny

    Innathe video nalla positive energy undu Rose flowers kaanan orupaadu nannayitund thirumeni 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rajik8392
    @rajik8392 Před 19 dny +2

    Raji makam 13/12/1984
    Psc last chance anu joli lebikkan poojayil ulpeduthanamae

  • @prabhavp4892
    @prabhavp4892 Před 19 dny

    നമസ്കാരം തിരുമേനി വളരെയധികം നന്ദി 🙏🙏🙏❤️

  • @pushpacheedikuzhiyil6632

    നമസ്കാരം തിരുമേനി ഓം നമോ നാരായണായ നമഃ അർജുൻ ചോതി അരുൺ ആയില്യം അനൂപ് പൂരുരുട്ടാതി അദിതി ചോതി കീർത്തന പൂരാടം രാജൻ ഉത്രാടം shynu രേവതി പുഷ്പ തിരുവോണം എല്ലാർക്കും വേണ്ടി പ്രാർഥിക്കാൻ മറക്കരുത് തിരുമേനി ❤❤❤❤❤❤ അമ്മേ ശരണം ദേവി ശരണം ❤❤❤

  • @user-kp5op1xn1f
    @user-kp5op1xn1f Před 19 dny +1

    രശ്മി ഉത്രാടം
    സജിത് ഭരണി
    എൻ്റെ പണയം വച്ച സ്വർണ്ണം എനിക്ക് തിരിച്ചെടുക്കാൻ കഴിയണേ

  • @shinimurali2920
    @shinimurali2920 Před 19 dny

    ആർദ്ര, പൂരാടം വിദ്യാഭ്യാസ അഭിവ്രിദ്ധി ഉണ്ടാകാൻ പ്രാർത്തിക്കണേ....🙏🙏

  • @ASHJITHArts
    @ASHJITHArts Před 19 dny

    തിരുമേനീ വളരെ വിഷമത്തോടെ ആണ് ഞാൻ ഇത്‌ എഴുതുന്നത്... ഞാൻ മുൻപ് പല തവണ പറഞ്ഞിട്ടുള്ള കാര്യം തന്നെ ആണ്... ഞാൻ പ്രണയിക്കുന്ന പെൺകുട്ടിയെ നിർബന്ധിച്ച് മറ്റൊരു വിവാഹം നടത്താൻ വീട്ടുകാർ ശ്രമിക്കുന്നു... മുൻപ് രണ്ട് തവണ അവർ അതിന് ശ്രമിച്ച് പരാജയപ്പെട്ടതാണ്... അങ്ങനെ ഒരവസരത്തിൽ മുൻപ് തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു... എന്നാൽ പിന്നീട് അവർ ചില വലിയ പൂജകൾ ചെയ്ത് പെൺകുട്ടിയുടെ മനസ്സ് മാറ്റാനും അവിടെ തീരുമാനിച്ച വിവാഹം നടത്താനും ശ്രമിച്ചതായി അറിഞ്ഞു... അതിന്റെ ഫലമായി കുറച്ച് നാൾ ഞങ്ങൾ അകൽച്ചയിലും ആയിരുന്നു... എന്നാൽ ഇപ്പോൾ പെൺകുട്ടി തിരിച്ച് വന്നു... പക്ഷെ വീട്ടുകാർ ഇപ്പോളും വിവാഹത്തിന് നിർബന്ധിക്കുകയാണ് മറ്റു വഴികളില്ല എന്നാണ് പറയുന്നത്... എനിക്ക് എന്തുചെയ്യണം എന്ന് പോലും അറിയില്ല തിരുമേനീ...എല്ലാ പ്രശ്നങ്ങളും അവസാനിച്ച് ഞങ്ങൾ ഒരുമിക്കാനും ഞങ്ങളുടെ വിവാഹം നടന്ന് ഞങ്ങൾ ഒരുമിച്ച് എല്ലാ നന്മകളും സന്തോഷങ്ങളും നിറഞ്ഞ ഒരു ദാമ്പത്യ ജീവിതം ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനീ 🙏
    ആഷ്ജിത്ത് - കാർത്തിക
    ശ്രീനിധി - ഉത്രാടം

  • @sreelathasuresh4706
    @sreelathasuresh4706 Před 19 dny

    ശ്രീലത ചതയം. പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @manojkumar-kw4yi
    @manojkumar-kw4yi Před 19 dny

    Namaskaram Thirumeni poojayil ulppeduthanam Prarthikkanam
    Susmi -Atham

  • @lekhaani6678
    @lekhaani6678 Před 19 dny

    Namaskaram thirumeni 🙏
    Lekha -Chithira -26.4.1983
    Aadharsh-Makam - 13.6.2005
    Anirudh- Makam 4.2.2007

  • @ponnuvava2301
    @ponnuvava2301 Před 19 dny

    സന്ധ്യ അശ്വതി
    അഭിഷേക് പൂരാടം
    ഐശ്വര്യ ഭരണി
    പ്രാർത്ഥിക്കണേ തിരുമേനി

  • @shobhajayaraj2808
    @shobhajayaraj2808 Před 19 dny

    Sampathika bhudhimutt marunnathinu vendi poojayil ulppeduthane Thirumeni Sobha _ Pooram 🙏🙏🙏

  • @JayaJaya-rv9tt
    @JayaJaya-rv9tt Před 19 dny

    തിരുമേനി
    സാമ്പത്തിക ബുദ്ധിമുട്ട് മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
    രമേഷ് കുമാർ തിരുവോണം
    ജയ ഉത്രം
    ലത പൂരൂരുട്ടാതി
    സതീശൻ രോഹിണി
    നന്ദന ഉത്രിട്ടാതി
    നമിത രേവതി

  • @jyothipramod3318
    @jyothipramod3318 Před 19 dny

    നമസ്കാരം തിരുമേനി 🙏🙏🙏എനിക്ക് ഞാൻ ആഗ്രഹിച്ച ജോലികിട്ടാൻ അങ്ങ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തി അങ്ങ് എനിക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കണം 🙏🙏🙏
    എന്റെ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല തിരുമേനി മടുത്തു 😔😔😔എനിക്ക് ആവശ്യം ആണ് ഒരു ജോലി 🙏🙏🙏🙏
    ജ്യോതി
    തിരുവോണം

    • @janakammab9990
      @janakammab9990 Před 19 dny

      ഗവണ്മെന്റ് ജോലി മാത്രം നോക്കാതെ പ്രൈവറ്റ് കമ്പനി nokku നല്ല ജോലിയും സാലറിയും ഉണ്ട്. കേരളത്തിലെ 90%പേരും പ്രൈവറ്റ് കമ്പനി യിൽ ജോലി ചെയ്യുന്നു എന്റെ രണ്ടു മക്കളും PG കഴിഞ്ഞു രണ്ടാളും pvt കമ്പനി യിൽ ജോലി ചെയ്യുന്നു നല്ല സാലറി. അടിപൊളി ലൈഫ്

  • @sreelethagopan3295
    @sreelethagopan3295 Před 19 dny +1

    🙏🙏🙏🌹🌹🌹♥️ഓം ശ്രീ മഹാലക്ഷ്‌മിയെ നമഃ 🙏🙏🙏🌹🌹🌹♥️

  • @manojkumar-kw4yi
    @manojkumar-kw4yi Před 19 dny

    Sukumari -Chothy
    Sreehari -Thiruvathira

  • @bindu7914
    @bindu7914 Před 19 dny +7

    എൻ്റെ ഭർത്താവിന്റെ നാൾ ഉത്രാട്ടതി ആണ് എൻ്റെ മകന്റെ നാൾ പുണർതം ആണ്.. ഞാൻ വീട്ടിൽ രണ്ടു നേരവും വിളക്കും കത്തിച്ചു നാമം ചെല്ലും.. ഈ മാത്രം ഞാൻ ചൊല്ലിയാൽ മതി തിരുമേനി