ആഗ്രഹിച്ചതൊക്കെയും അതിശയകരമാംവിധം നടക്കും. വരാഹിദേവിയുടെ അതിശയ കാര്യസ്ഥിതി മന്ത്രം ജപിച്ചാൽ മതി.

Sdílet
Vložit
  • čas přidán 13. 09. 2024
  • നിങ്ങളുടെ ഏത് ആഗ്രഹവും സാക്ഷാത്കരിക്കാൻ വരാഹി ദേവിയുടെ അതിശയകാര്യശുദ്ധി മന്ത്രം ചൊല്ലാവുന്നതാണ്. മന്ത്രത്തെക്കുറിച്ച് വീഡിയോയിൽ വിശദീകരിക്കുന്നു. മന്ത്രം ചൊല്ലിയാൽ ഫലസിദ്ധി ഉറപ്പാണ്.
    #varahi

Komentáře • 214

  • @sreekuttyarun7500
    @sreekuttyarun7500 Před 14 dny +63

    ഒരു വർഷമായി ദേവിയെ പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട്. വലിയൊരു ആവശ്യം മുൻനിർത്തി പ്രാർത്ഥിച്ചു തുടങ്ങിയതാണ്. ഈ ആഗ്രഹം സാധ്യമാക്കാൻ ഏറെ വൈകുന്നു എന്നാലും ഇന്നെ വരെ ഈ നിമിഷം വരെ തളരാതെ എന്നെയും എൻ്റെ ചുറ്റുമുള്ളവരെയും നിലനിർത്തുന്നത് വാരാഹി അമ്മയാണ്. പറഞ്ഞാല് തീരാത്ത അത്ര അനുഭവങ്ങൾ ആണ് ദേവിയെ വിളിച്ചു തുടങ്ങിയ നാൾ മുതൽ അനുഭവിച്ചു പോരുന്നത്. മരണത്തിൽ നിന്ന് പോലും അത്ഭുതകരമായ രീതിയിൽ ആണ് രക്ഷപെട്ടിട്ടുള്ളത്. സാമ്പത്തിക ക്ലേശം അമ്മ മാറ്റി തന്നു. അമ്മ കൂടെ ഉള്ളത് കൊണ്ട് പൈസക്ക് മുട്ടു ഉണ്ടായിട്ടില്ല. പൈസക്ക് മാത്രം അല്ല ഒരിടത്തും താഴാൻ ആരുടെയും മുമ്പിൽ യാചിക്കാൻ തലകുനിക്കാൻ കഴിഞ്ഞ ഒരു വർഷമായി അവസരം വന്നിട്ടില്ല. പതറിയ ഓരോ നിമിഷങ്ങളും തുണയായി കൂടെയുണ്ട്. ഒരു വിളിക്കപ്പുറം എനിക്ക് തുണയാണ്. എനിക്ക് മാത്രമല്ല എൻ്റെ ചുറ്റുമുള്ളവർക്കും രക്ഷകയാണ് അമ്മ.

    • @RajiS-iq8xw
      @RajiS-iq8xw Před 12 dny

      @@sreekuttyarun7500 സത്യം

    • @GayathriGayu-xp9wh
      @GayathriGayu-xp9wh Před 10 dny +2

      Chechi oru help cheyumo. Eganaya prayer cheythe enn details ayi paranju tharumo rply tharane plzzzz

    • @sreekuttyarun7500
      @sreekuttyarun7500 Před 9 dny +1

      @@GayathriGayu-xp9wh ഈ ചാനൽ ലെ വീഡിയോസ് നോക്കി ആണ് പ്രാർത്ഥിച്ചത്. ഇതിൽ വജ്രകോശം ചൊല്ലുന്ന വീഡിയോസ് ഉണ്ടെടാ.. അത് നോക്കിയാൽ മതി.

  • @preethabk2665
    @preethabk2665 Před 15 dny +31

    ആകെ ടെൻഷൻ അടിച്ചു ബുദ്ധിമുട്ടി നിൽക്കുമ്പോൾ അമ്മയെ വിളിച്ചു പ്രാർത്ഥിച്ചപ്പോൾ ആ കാര്യങ്ങൾ ഒക്കെ സാധിച്ചുകിട്ടി 🙏🏻🙏🏻

  • @lathikomalan9151
    @lathikomalan9151 Před 6 dny +3

    സത്യമാണ്, വരാഹിയമ്മയെ വിശ്വസിക്കൂ,, അമ്മ നമ്മുടെ ആഗ്രഹം സാധിച്ചു തരും, എന്റെ അനുഭവം ആണ് 🙏🏼🙏🏼🙏🏼

  • @ushareghunath1191
    @ushareghunath1191 Před 11 dny +11

    സത്യമായും വരാഹിദേവി യുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട്. വരഹിദേവിയെ നമഃ 🙏

  • @sindhupmohandevayani4073
    @sindhupmohandevayani4073 Před 10 dny +8

    അമ്മ വരാഹി ദേവി ഒരുപാട് പ്രാവശ്യം സഹായിച്ചിട്ടുണ്ട് ഇപ്പോഴും സഹായിക്കുന്നു അമ്മ കാവൽ ആയിട്ട് ഉണ്ട് 🙏🏻

  • @umavs7802
    @umavs7802 Před 14 dny +12

    വരാഹി അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണേ...🙏🙏🙏
    വജ്ര കോശം എന്നും 108 തവണ ജപിക്കാറുണ്ട്...
    നന്ദി തിരുമേനി ഇതും ജപിക്കാം 🙏🙏🙏

  • @bindhubindhu9133
    @bindhubindhu9133 Před 14 dny +8

    സ്വന്തം ആയി ഒരു വീട് ഉണ്ടാവണം അതിനു വേണ്ടി അമ്മയുടെ അടുത്ത് പോയി കലപ്പ സമർപ്പിച്ചു പോന്നു ഒരു ആഗ്രഹം സാധിച്ചു തന്നു വീട് ആണ് അടുത്ത സ്വപ്നം അതും അമ്മ നിറവേറ്റി തരും പൂർണ്ണ വിശ്വാസത്തോടെ അമ്മയെ സ്മരിക്കുന്നു 🥰🙏🙏🙏🙏🙏🙏🙏

    • @Sindhumanikandan-zy2mx
      @Sindhumanikandan-zy2mx Před 13 dny

      എവിടെ ആണ് ഈ ക്ഷേത്രം

    • @youandmeSubha
      @youandmeSubha Před 12 dny

      എവിടെ യാണ്

    • @sreelatha1836
      @sreelatha1836 Před 10 dny

      Trivandrum undu sreepadmanabha temple inte aduthu pokuu phalam urappu

    • @LolusKitchen
      @LolusKitchen Před 9 dny

      അന്തിക്കാട് വരാഹി ക്ഷേത്രമുണ്ട്

  • @radhamanivk990
    @radhamanivk990 Před 15 dny +10

    ഞാൻ പുതിയ ആളാണ്, വാർത്താളിയമ്മ യെക്കുറിച്ചറിയുന്നതിനു വേണ്ടി ആയിരുന്നു. എന്റെ മനസറിഞ്ഞപോലെ ഞാൻ ചേർന്ന യുടൻ അതിട്ടതു വളരെ സന്തോഷം.
    രാധ തിരുവാതിര
    വീടു വിൽക്കാൻ 12 വർഷമായി അതൊന്നു നടന്നു കിട്ടാൻ, കടം വീടാൻ, കിട്ടാനുള്ള പൈസ കിട്ടാൻ.
    നന്ദി, നമസ്കാരം 🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před 14 dny +1

      നമസ്കാരം

    • @AjithKumar-pi7qp
      @AjithKumar-pi7qp Před 13 dny +1

      എന്റെ പൂജ മുറിയിൽ വരാഹി ദേവിയുടെ ഫോട്ടോ വടക്കൊട്ട് ആണ് വച്ചിരിക്കുന്നു. അപ്പോൾ എനിക്ക് ദേവീക് അഭിമുഖമായി ഇരുന്നു ഭജിക്കാമോ

  • @bindhubindhu9133
    @bindhubindhu9133 Před 14 dny +4

    മഹാലക്ഷ്മി തന്നെ ആണ് വരാഹി അമ്മ 🥰🥰🥰🥰🥰🥰🥰🥰🥰🙏

  • @rekhasukumar9877
    @rekhasukumar9877 Před 2 dny

    Hari ji parayunnathu ellaam sheri aanu 👌👍😍valare tension-lu ulla pala samayathum angu paranja arivu vachulla prarthana prakaaram Varaahi Seviyude Anugraham unda ayittundu Eniku 🙏🙏🙏 Varaahi Deviku bhayankara Shakti aanu 🙏🙏🙏

  • @bindusree4684
    @bindusree4684 Před 9 dny +1

    ഓം വജ്ര ഘോഷം ശ്രീ വരാഹീ ദേവി നമഃ 🙏❤ഇത് ചൊല്ലാറുണ്ട് 🙏❤

  • @girijavikramam1256
    @girijavikramam1256 Před 14 dny +2

    എന്നും പ്രാർത്ഥിക്കാറുണ്ട്. ഗിരിജ ആയില്യം 🙏🙏🙏

  • @HappyKs-s5w
    @HappyKs-s5w Před 5 dny

    എനിക്കും ടെൻഷനിൽ ആകെ ബുദ്ധിമുട്ടിനിൽക്കുമ്പോൾ കാര്യങ്ങൾ സാധിച്ചു കിട്ടാറുണ്ട് ... അമ്മയുടെ അനുഗ്രഹം ഉണ്ടാകാറുണ്ട്🙏🙏🙏🙏🙏

  • @lalisivan2039
    @lalisivan2039 Před 15 dny +4

    Recited this manthra for 14 days as said by you earlier and the result was that godess varahi fulfilled my wish enabling me to continue my job even after retirement, now one year passed and I am still continuing. Than you sir. One more thing to say that another manthra was oh sree aganda soubhagavati Dana samruthi dehi dehi namaha was also very beneficial to me hai sir
    I am always thankful and grateful to you

  • @varshavarsha3671
    @varshavarsha3671 Před 15 dny +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എന്റെ മകൾ വർഷ തിരുവാതിര പ്ലസ് ടു പരീക്ഷയാണ് നന്നായി എഴുതാൻ കഴിയാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി🙏🏻🙏🏻🙏🏻

  • @anupamasanthosh5971
    @anupamasanthosh5971 Před 15 dny +6

    ഓം varahi ദേവി നമഹ, എൻ്റെ തൊണ്ടയിലെ വേദന മാറ്റി തരണമേ അമ്മേ ദേവി എനിക്ക് വേദന സഹിക്കാൻ പറ്റുന്നില്ല

    • @anil5268
      @anil5268 Před 15 dny +3

      ശുദ്ധമായ ഭസ്മം വാങ്ങുക. ശേഷം ചൂടുവെള്ളത്തിൽ ചാലിച്ച് ചെറിയ ചൂടോടുകൂടി കഴുത്തിൽ (തൊണ്ട ഭാഗത്ത് ) പുരട്ടുക. ഉണങ്ങുമ്പോൾ വീണ്ടും apply ചെയ്യുക. ഒരു ദിവസം 7 തവണയെങ്കിലും തുടരുക

    • @sanilanh7264
      @sanilanh7264 Před 14 dny

      ​@@anil5268മാറുമോ

  • @bindusobhana2892
    @bindusobhana2892 Před 6 dny

    അമ്മേ വരാഹി അമ്മേ അനുഗ്രഹിക്കണമേ എന്റെ മോനെ നല്ല വഴിക്കു നയിക്കണമേ ,🙏🙏🙏🙏🙏

  • @reshmijayan5503
    @reshmijayan5503 Před 15 dny +5

    വരാഹി അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @raifaaahhxx
    @raifaaahhxx Před 3 dny

    ഞാൻ മുസ്ലിമാണ് നമ്മുടെ മതത്തിലും പറയുന്നുണ്ട് ഈ സമയത്ത് പ്രാർത്ഥിക്കാൻ

  • @sindhup6633
    @sindhup6633 Před 15 dny +2

    നമസ്കാരം ഹരിജീ 🙏🙏🙏🙏🙏 സ്വന്തമായി ഒരു വീട് ഇല്ല ഹരിജീ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ രാജു പൂരം സിന്ധു ചോതി അമൽരാജ് വിശാഖം അഖിൽ രാജ് പൂരുരുട്ടാതി 🙏🙏🙏🙏🙏

  • @LalitaPk-t6w
    @LalitaPk-t6w Před 14 dny +4

    ഇന്ന് തന്നെ ചെയ്യും ഞാൻ വിശ്വസിക്കുന്നു പൂജയിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ലളിത വിശാഖം

  • @Sreeja-xo8dz
    @Sreeja-xo8dz Před 11 dny +1

    എന്റെ പ്രശ്നം കടബാധ്യത ആണ് കടം കാരണം ഒരു സമാധാനവും ഇല്ല അതിൽ നിന്ന് ഒരു മോചനം തരണം അമ്മേ തിരുമേനി കൂടി പ്രാർത്ഥിക്കണം
    ശ്രീജ പുണർതം

  • @priyankasasi-yj5sr
    @priyankasasi-yj5sr Před 6 dny

    Njan evida venam engilum sathyam cheyyam Ithu sathyam aanu eniku anubhavam undu no other words , visheasichu prarthichal urappayum aagraham sadhikum ❤

  • @RajiS-iq8xw
    @RajiS-iq8xw Před 12 dny +1

    രാജി ഉത്രം സ്വന്തമായി ഒരു വീട്ട് വേണം പ്രാർത്ഥിക്കണേ തിരുമേനി

  • @Rajiamal-w3u
    @Rajiamal-w3u Před 4 dny

    Amma pala sandarbhangalil enne sahayichittundu🙏

  • @rekhasukumar9877
    @rekhasukumar9877 Před 2 dny

    MahaLekshmi thanne aanu Varaahi Devi 🙏🙏🙏

  • @sunithats6795
    @sunithats6795 Před 9 dny +1

    Achante rogam Maranam. Achan serious ayin IC U vil anu. PG Sukumaran- chathayam. Prarthikkane thirumeni

  • @sheela212
    @sheela212 Před 14 dny +1

    ഓം വജ്രാവരാഹിയാമ്മേ ശരണം 🙏🙏🙏

  • @SurprisedAlligator
    @SurprisedAlligator Před 7 dny +1

    Sathhyam ആണ്

  • @KunjumolKunjuz
    @KunjumolKunjuz Před 8 dny

    അമ്മേ.... എന്റെ കൂടെ കാണണം എന്റെ കാര്യം നടക്കണം അമ്മേ.. 🙏🙏🙏🙏😭😭😭😭

  • @geetasudevan3793
    @geetasudevan3793 Před 15 dny +1

    ഓം വരാഹി ദേവി അമ്മയെ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hemaviswadhar3712
    @hemaviswadhar3712 Před 14 dny +1

    Manass niranj ammaye vilichaaal Amma kelkkum🙏🙏enikkk poorna viswaasam und...katholane .. rogangalil ninnum duridhangalil ninnum rekshikkane amme 🙏❤️🙏🙏

  • @sujathav.g268
    @sujathav.g268 Před 15 dny +1

    Namaskaram Hari. Thankalude prarthanayilenneyum ulpeduthane.

    • @Ayiravallimedia
      @Ayiravallimedia  Před 14 dny

      പ്രാർത്ഥനയിലും പൂജയിലും ഉൾപ്പെടുത്തുന്നതാണ്

  • @myworld-hu3zu
    @myworld-hu3zu Před 15 dny +1

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏

  • @ranjithmgdi8611
    @ranjithmgdi8611 Před 3 dny

    വിശ്വസിക്കാം.പറഞ്ഞകാര്യം.സാധിച്ചാധിൻ.ശേ . ശേഷം

  • @bindhubindhu9133
    @bindhubindhu9133 Před 14 dny

    ഓം അതിശയകാര്യസിദ്ധി തായേ ഓം വരാഹി യേ.... നമോ... നമഃ ഹ 🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @divyasuresh906
    @divyasuresh906 Před 15 dny +4

    നമസ്കാരം ഹരി ജി, ഉപകാരപ്രദമായ vedio. വരാഹി ദേവിയുടെ അമ്പലത്തിൽ പോകാൻ സാധിച്ചത് ഭാഗ്യമായി കാണുന്നു.
    എനിക്ക് ഒരു doubt clear cheythu തരുമോ? കിഴക്ക് ഭാഗത്തെ wall ൽ pooja cabinet വെയ്ക്കുമ്പോൾ ദേവീ ദേവന്മാരുടെ photo പടിഞ്ഞാറോട്ട് face ചെയ്തല്ലേ വരിക, നമ്മൾ പ്രാർത്ഥിക്കാൻ നിൽക്കുന്നത് കിഴക്ക് ദിക്കിന് നോക്കികൊണ്ട്, അതിനെ ആണോ കിഴക്കോട്ടു ദർശനം എന്ന് പറയുന്നത്? ദേവീ ദേവാന്മാരാണോ നമ്മളാണോ കിഴക്ക് നോക്കേണ്ടത് എന്ന് എപ്പോളും വരുന്ന ഒരു doubt ആണെനിക്ക്, clear ചെയ്തു തരാമോ? (വിദേശത്തു flat ൽ ആണ് താമസം )

    • @Ayiravallimedia
      @Ayiravallimedia  Před 14 dny

      ദേവി ദേവന്മാരെ കിഴക്ക് ദർശനമായി വയ്ക്കാം. നമ്മൾ പടിഞ്ഞാറ് ദർശനം ആയിട്ടായിരിക്കും നിൽക്കുന്നത്

    • @divyasuresh906
      @divyasuresh906 Před 14 dny

      @@Ayiravallimedia thank you🙏

  • @sasindrannair2601
    @sasindrannair2601 Před 14 dny

    Namaskaram Hariji
    Sasindran pooram usha chothy please pray for us 🙏
    Vrahidevi saranam

  • @smithashaji646
    @smithashaji646 Před 13 dny

    Namaskaram Hari G anda makan karthik karthika athrayum vegathil job kittan prarthanayil ulpeduthaney 🙏🙏🙏 varahi ammayudey ariyunna manthrangal ok chollunund anugraham kittarumund 🙏🙏🙏

  • @kmvibilashmohandas6748
    @kmvibilashmohandas6748 Před 15 dny +1

    ഓം വരഹി ദേവി നമഃ 🙏

  • @sangeetha-hc4wh
    @sangeetha-hc4wh Před 5 dny

    Ammaye engananu prardhikkendathennu onnu paranju tharamo??. Non veg kazhicha divasaum periodsinte samayathum prardhikkan pattumo?

  • @shylamohan1969
    @shylamohan1969 Před 15 dny +2

    🙏🙏🙏നമസ്ക്കാരം തിരുമേനി🙏🙏🙏

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo Před 15 dny +2

    ഹരി ജി. താങ്കളുടെ അനുഭവത്തിൽ അറിവിൽ ഏറ്റവുo ശക്തിയുള്ള ഉഗ്ര മൂർത്തി ആരാണ് എന്ന് പറയുമോ
    മറുപടി തരൂ തിരുമേനി

    • @jithinkuttappan8256
      @jithinkuttappan8256 Před 15 dny +1

      പ്രത്യംഗിര ; ഉഗ്രഭാവത്തിൻ്റെ അവസാന വാക്ക്.

  • @Rajiamal-w3u
    @Rajiamal-w3u Před 4 dny

    Athul, revathy, salbhudhi kodukkane

  • @sreejaabhisreejaabhi5876

    Sreeja. Makayiram, oru jolikkuvendi prarthikkane thirumeni.

  • @ThankamaniMani-pt9gi
    @ThankamaniMani-pt9gi Před 12 dny

    Thankamani Chothi Sasikumar pooyam Amala Rohini Amal Revathi Arun Chothi NayanaChothi Amala Nivas Pooja il ulpeduthane thirumeani Varahi Amme Vajrakhosham Varahi Saranam tharane ennum

  • @sofisofirajan4265
    @sofisofirajan4265 Před 12 dny

    Ante barthavinu kanninu kazhcha tharaneme amme varahi devi❤

  • @user-fv5in8bi2g
    @user-fv5in8bi2g Před 15 dny +2

    Prithvi-Karthika. Plz pray for her studies Hariji.....She is very lazy in her studies.

  • @MrudulaBiju
    @MrudulaBiju Před 15 dny +2

    വരാഹിയമ്മേ ശരണം

  • @user-gc9rz2fh2o
    @user-gc9rz2fh2o Před 15 dny

    ഹലോ മാഷേ നമസ്കാരം🙏🏻👍

  • @remananda3259
    @remananda3259 Před 14 dny

    അമ്മേ വരാഹി ദേവി നമഃ

  • @MayawoldManikutty
    @MayawoldManikutty Před 11 dny

    Hi.Enik. Thangalude sound valiya ishttam Anu...

  • @bindusree4684
    @bindusree4684 Před 9 dny

    വളരെ നല്ലതാണ് ❤🙏🙏🥰🥰

  • @babuparthan4325
    @babuparthan4325 Před 13 dny

    ഓം വജ്രാ വരാഹിയാമ്മേ നമഃ

  • @myworld-hu3zu
    @myworld-hu3zu Před 15 dny

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏

  • @user-sp7dm4jg3y
    @user-sp7dm4jg3y Před 15 dny

    Om sreem varahidevi nama.
    Amme caseil vijayikkan sahayikkane. Sathyam vijayikkanam. Enne anugrahikkename. Manassu vallathe vishamichirikkayanu.amme jeevitham muzhuvanum kathukollename. Om varthali nama. Om samayeswari nama.

  • @myworld-hu3zu
    @myworld-hu3zu Před 15 dny +1

    ഓം നമഃ ശിവായ 🙏🙏🙏

  • @SanthoshKollam-ek4lo
    @SanthoshKollam-ek4lo Před 15 dny +2

    പ്രാർത്ഥിച്ചാലും അതിനുവേണ്ടി അധ്വാനിച്ചാലേ പ്രതിഫലം ലഭിക്കു. എന്ന് വീഡിയോ ഇട്ടതും താങ്കൾ തന്നെ. അസുഖം വന്നാൽ ദൈവത്തെ വിളിക്കാതെ ചികിത്സിക്കണം എന്ന് പറഞ്ഞതും താങ്കൾതന്നെ.
    "ഈ നാളുകാർ ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല. രാജയോഗം ഉണ്ടാകും എന്ന് പറഞ്ഞതും താങ്കൾ.
    ഇത്രയും പറയാൻ കാരണം ആ രാജയോഗത്തിൽ ഉൾപ്പെട്ട നാളുകാരനാണ് ഞാൻ. ആ വീഡിയോ കണ്ട് പിറ്റെ ദിവസം എനിക്ക് ആക്സിഡൻ്റ് ഉണ്ടായി. ഓണമായിട്ട് കിടപ്പായി.
    എൻ്റെ അനുഭവത്തിൽ നാള് എന്നത് ഏതാണെന്ന് ഒരു മനുഷ്യനും അറിയില്ല. യതാർഥത്തിൽ നമ്മൾ ജനിക്കുന്ന സമയം എങ്ങനെ നമ്മുടെ നാളാകും??
    ഇപ്പൊൾ നമ്മുടെ ഇഷ്ടം അനുസരിച്ച് ഓപ്പറേഷൻ ചെയ്തെടുത്താണ് നാള് ഉണ്ടാക്കുന്നത്. സത്യത്തിൽ അമ്മയുടെ ഉള്ളിൽ നമ്മൾ എപ്പോൾ ഉണ്ടാകുന്നു.. ആ സമയമല്ലേ നമ്മുടെ യഥാർത്ഥ നാള്..
    അപ്പൊൾ ശരിക്കുള്ള നാള് ഏതെന്ന് ആർക്ക് പറയാൻ പറ്റും..

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 Před 5 dny

      @@SanthoshKollam-ek4lo അധ്വാനിക്കാതെ വെറുതെ പ്രാത്ഥന നടത്തി ഒരു കാര്യവും ella... പ്രാർത്ഥനകൾ mano ബലം കൂട്ടുന്നു. ഏതൊരു കാര്യവും ചെയ്യാൻ രണ്ട് വഴികൾ ഉണ്ട്‌ നേരായ വഴികൾ തിരഞ്ഞു എടുക്കാൻ പ്രാർത്ഥനകൾ സഹായിക്കും. നെഗറ്റീവ് ചിന്തകൾ കുറക്കുവാൻ. പെട്ടന്ന് എന്തെങ്കിലും കേട്ടാൽ അതിൽ talarathe ഇരിക്കുവാൻ പ്രാത്ഥന സഹായിക്കും. എന്ത് സംഭവിച്ചാലും വളരെ പോസിറ്റീവ് ആയി ചിന്ദിക്കുവാൻ സഹായിക്കും. നിങ്ങൾ parajuvallo നല്ലത് കേട്ടു അടുത്ത ദിവസം അപകടം നടന്നു എന്ന് ഇപ്പോൾ rest ആണ് ഒട്ടും പ്രതീക്ഷകാതെ ഉണ്ടായ അപകടം അല്ലെ ആഗ്രഹിച്ച പോലെ ഓണം ആഘോഷിക്കുവാൻ kazhijilla ശരി തന്നെ പക്ഷെ ഒന്നു ചിന്തിച്ചു നോക്കുക à അപകടം ചെറുതായിരുന്നോ തിരിച്ചു വരുവാൻ പറ്റാത്ത രീതിയിൽ ഒന്നും സംഭവിച്ചില്ല. മരണം ഒക്കെ ഒരു നിമിഷം കൊണ്ട് തീരാവുന്ന പ്രശ്നം ആണ് കോമ ayirunegilo... എനിക്ക് തോനുന്നു നമ്മൾ എപ്പോഴും നന്ദി പറയണം നമ്മൾ വിശ്വസിക്കുന്ന ശക്തി യോട്. ഞാൻ എന്റെ അനുഭവം ആണ് പറയുന്നത് വലിയ ഒരു അപകടത്തിൽ നിന്ന് രക്ഷപെട്ടു വന്ന ആളാണ് ഞാൻ. ഇനി നമ്മൾ ജനിച്ച നാൾ അമ്മയുടെ ഉദരത്തിൽ എന്ന് ജീവൻ വെച്ചു എന്ന് അറിയാൻ ബുദ്ധിമുട്ട് ആകാം പക്ഷെ normal പ്രസവം anagilum അല്ലെങ്കിലും നമ്മൾ പുറം ലോകം കാണുന്ന സമയം അത്‌ ഒരു നിമിത്തം അല്ലെ... പൂർണമായി ഒരു വിശ്വാസം ഉണ്ടെങ്കിൽ നമ്മൾ ചെയ്യുന്ന സത് പ്രവർത്തികൾ.ചെയുവാൻ കഴിയും.തെറ്റും ശരിയും മനസിലാക്കുവാൻ കഴിയണം എന്ത് നടന്നാലും നെഗറ്റീവ് കണ്ടു പിടിക്കാൻ എളുപ്പമാണ് പക്ഷെ അത് dosam അല്ലാതെ ഒന്നും നടക്കില്ലsatrukal എത്ര വന്നാലും എനിക്ക് ഒന്നും സംഭവിക്കില്ല എന്റെ agarhagal ശരി anagil നടന്നിരിക്കും എന്ന് വിശ്വസിക്കാൻ പ്രാർത്ഥനകൾ സഹായിക്കും
      ജീവിതത്തിൽ ഒരു ചിട്ട ഉണ്ടാകും.. എല്ലാ മതത്തിലും ജീവിതത്തിൽ ഒരു ചിട്ട വേണം അതിനു ഇങ്ങനെ ചെയ്യണം എന്ന് പറയുന്നുണ്ട്

  • @VavaKunjava-yt2ou
    @VavaKunjava-yt2ou Před 14 dny +1

    തിരുമേനി ഞാൻ നിലവിളക്കു വയ്ക്കുന്നതിനോട് ഒപ്പം അമ്മയ്ക്കും വിളക്ക് വയ്ക്കുന്നത് ഞാൻ സ്ഥിരം ചൊല്ലുന്ന നാമജപം കഴിഞ്ഞു ആണ് അമ്മയെ പ്രാർത്ഥിക്കുന്നത് ന്തേലും കുഴപ്പം ഉണ്ടോ കുറച്ച് രാത്രി ആയിക്കോട്ടെ എന്നോർത്ത് ആണ് ലാസ്റ്റ് ചൊല്ലുന്നത് pls replay 🙏🏻🙏🏻🙏🏻

  • @renjithaa4961
    @renjithaa4961 Před 11 dny

    Entea agraham amma sathiche tharan prarthikanea thirumanii🙏🙏🙏🙏 njan vajraghosham 108 thavana daily cholllund .....ethum chollan thudange....entea agraham nadakkan prarthikanea🙏🙏🙏🙏

  • @orulillyputtgaadha2032

    Thank you for this video

  • @user-bw8us6dh6q
    @user-bw8us6dh6q Před 12 dny

    നമസ്കാരം ജി. ഹരേ കൃഷ്ണ. 🙏🏻🌹❤️

    • @user-bw8us6dh6q
      @user-bw8us6dh6q Před 12 dny

      വരഹിദേവി സപ്ത മാതൃക്കളിൽ ഒരൂ ദേവിയാണ്. 🌹🙏🏻

    • @user-bw8us6dh6q
      @user-bw8us6dh6q Před 12 dny

      മാംസം കഴിക്കാറില്ല.

    • @user-bw8us6dh6q
      @user-bw8us6dh6q Před 12 dny

      താങ്ക്യൂജി 🙏🏻🌹❤️

  • @kumariomana1214
    @kumariomana1214 Před 15 dny

    നമസ്തേ ഹരിജി 🙏🏻🙏🏻🙏🏻🌹

  • @anaghapillai
    @anaghapillai Před 2 dny

    Nilkunna hostel il vilikku illla, bhuddimut undo athil?

  • @vijayalakshmisankaradasan1635

    Namaskaram Hari ji 🙏🙏🙏

  • @shyladas9387
    @shyladas9387 Před 15 dny

    Thank you Hariji🙏🙏🙏

  • @APLEXO999
    @APLEXO999 Před 15 dny +2

    ഹരിജി വരാഹി അമ്മയുടെ ഫോട്ടോ മറ്റു ദേവതകളുടെ ഫോട്ടോയുടെ കൂടെ വച്ചു വിളക്ക് കൊളുത്താമോ ഫോട്ടോ ഏത് ദിശയിലേക്കാണ് വെക്കേണ്ടത്

    • @anjuas3706
      @anjuas3706 Před 15 dny

      Vekam... South face mathram padila...

  • @Abhi-uw6jy
    @Abhi-uw6jy Před 15 dny

    ❤njan sudha,namaskaram

  • @GithinBabu-ih6oj
    @GithinBabu-ih6oj Před 15 dny +1

    Namasthe Hari chetta 🙏🙏🙏🙏

  • @user-xd8ik9ys1o
    @user-xd8ik9ys1o Před 15 dny

    Namaskaram Hariji.ente makal Rahitha nakshatram rohini.avalku oru jobnu vendi prarthikanam.Btech (IT)kazhinjittu kore aayi job onnum ayilla.Bangalore settled aanu.prarthikanam Hari ji

  • @sheelakd7413
    @sheelakd7413 Před 15 dny +1

    എന്റെ മോന്റെ ഹൈപ്പർ ടെൻഷൻ പൂർണ്ണ മായി മാറ്റാണെ

  • @sujaelavunkal8284
    @sujaelavunkal8284 Před 15 dny +1

    നമസ്തേ ഹരിജി

  • @manikandanmakkamveedu9232

    ഹനുമാൻ സ്വാമിയെയും വരാഹി ദേവിയെയും ഒരുമിച്ചു പൂജിക്കാമോ? അറിയാൻ താല്പര്യം pls.

  • @abhijithashok9275
    @abhijithashok9275 Před 15 dny

    Sathrusamharam Geetha thrikketta jithu thiruvonam alaka pooruruttathi vivaham randu perkum

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před 15 dny +1

    നമസ്കാരം ഹരി ജി 🙏🙏🙏🙏

  • @user-zq8pf9hk8t
    @user-zq8pf9hk8t Před 15 dny +7

    ആഗ്രഹം നടന്നു കഴിഞ്ഞാലും പിന്നെയും വിളക്ക് കൊളുത്തണ്ടേ.. വേറൊരു ചാനലിൽ കണ്ടു അങ്ങനെ.. മുടക്കം വരുത്താൻ പാടില്ലെന്നു.. സത്യം ആണോ

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo Před 15 dny +2

      Sathyam Anu.Continue Cheythal Jeevitham Rakshapedum

    • @Shivagod78685
      @Shivagod78685 Před 15 dny

      ​@@SreejithSasidharan-kx9wo👍👍👍

    • @Ayiravallimedia
      @Ayiravallimedia  Před 14 dny

      വിളക്ക് തെളിക്കാൻ സാധിച്ചില്ല എങ്കിൽ സാരമില്ല

  • @Drawingdenworld
    @Drawingdenworld Před 8 dny

    Varahi deviyeeee🙏🙏🙏🙏

  • @user-ec9xt8rh5p
    @user-ec9xt8rh5p Před 15 dny

    നമസ്കാരം ജീ 🙏🙏🙏🙏🙏

  • @radhikashimod6664
    @radhikashimod6664 Před 15 dny

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍👍

  • @user-nk1gp4rz1n
    @user-nk1gp4rz1n Před 15 dny

    oru samshayam undu....varahi mudra left thumb alle madakkandathu.......onnu clear akkamo

  • @sobhagnair8709
    @sobhagnair8709 Před 15 dny

    Namaskaram harikutta🙏

  • @jayasatheeshan4214
    @jayasatheeshan4214 Před 11 dny +1

    🙏🙏🙏🙏🙏🙏🙏🙏🙏💥

  • @anithaspillaisivaprasad7969

    Varahi amme saranam devi saranam

  • @user-se5bd9kp2h
    @user-se5bd9kp2h Před 15 dny

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️

  • @renjithaa4961
    @renjithaa4961 Před 6 dny

    Njan e manthram cholle one week ayapol periods aye enkilum athe nirthathea valakke kathikkathea mathram 108 times chollunund....entea agraham nadakkathirikumo......

  • @ambilivisalan1951
    @ambilivisalan1951 Před 11 dny

    Amme saranam

  • @Avani5309
    @Avani5309 Před 14 dny +1

    Varahi

  • @lillys3907
    @lillys3907 Před 15 dny

    വരാഹി അമ്മേ ശരണം 😂😂😂🙏🌹🌹🌹

  • @Deep143dreamlife
    @Deep143dreamlife Před 15 dny +1

    Room ൽ ഇരുന്ന് പ്രാർത്ഥിക്കാമോ? വൈകിട്ട് വിളക്ക്.. 7:30 വരെ കത്തിച്ചു വച്ചിരിക്കുo അപ്പോ ആ സമയത്ത് പ്രാർത്ഥിക്കാമോ?

  • @sreejasreeja6825
    @sreejasreeja6825 Před 15 dny

    Vaikunneram thala nanakkathe melu kazhukiyittuaanu vilikku kathikumnathu...vilakku anachathinusesham oru man chirathu kathichu vechalmathio...athinu sesham namukku non veg kazhikamo...

    • @Ayiravallimedia
      @Ayiravallimedia  Před 14 dny

      ജപിച്ച് കുറച്ച് സമയം കഴിഞ്ഞ് കഴിക്കാം

  • @Raji_827
    @Raji_827 Před 15 dny

    Varahi Amme🙏🙏🙏

  • @Amritharaman99
    @Amritharaman99 Před 15 dny +2

    വരാഹി അമ്മേ ശരണം 🙏🙏🙏 വജ്രാകോഷം

  • @getha4435
    @getha4435 Před 15 dny

    നമസ്തേ ജീ🙏💕

  • @NXOkid
    @NXOkid Před 15 dny +1

    Baburaj punartham suma Karthika Naveen makayiram nandu uthradam ellavarkkumvendi prarthikkanne thirumeni 🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před 14 dny

      പൂജയിൽ ഉൾപ്പെടുത്താം

  • @Harshith740
    @Harshith740 Před 15 dny +1

    ഇത് ഏത് ദിവസാ ചൊല്ലേണ്ടേ ഒന്ന് പറയുമോ എനിക്ക് ഇത് അത്യാവശ്യം ആണ് 🙏🏼🙏🏼🙏🏼🙏🏼

    • @Ayiravallimedia
      @Ayiravallimedia  Před 14 dny

      എല്ലാ വിശദാംശങ്ങളും വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്

  • @lustrelife5358
    @lustrelife5358 Před 10 dny

    ഒരാവശ്യത്തിനായി ഒരു വർഷമായി പ്രാർത്ഥിക്കുന്നു.. പൂജാ, വഴിപാട് , Switch word, താന്ത്രികം ഒക്കെ ചെയ്തു... ഒരു ഫലവും ഇല്ല...

  • @Achu.krishna7
    @Achu.krishna7 Před 15 dny +3

    21 ദിവസം വിളക്ക് കത്തിച്ചു കഴിഞ്ഞു പിന്നെ കത്തിക്കാതെ ഇരുന്നാൽ കുഴപ്പമുണ്ടോ

  • @ranjinipramoddevu-zz6ld

    🙏നമസ്കാരം 🙏

  • @roseannhere
    @roseannhere Před 15 dny

    Tantra yoga sadana cheyyunnavarkku ethokke cheyyamo.. Shiva yoga., Athinte avashyam undo. Pls reply

  • @AnithaSunil-b3l
    @AnithaSunil-b3l Před 15 dny

    Namaskaram🙏🙏🙏