ഷെയർ ചെയ്യൂ. കമന്റ് ചെയ്യൂ. 3 കുടുംബങ്ങൾക്ക് അതിമനോഹരമായ ആദിത്യ നേച്ചർ റിസോർട്ടിൽ സൗജന്യ താമസം നേടൂ

Sdílet
Vložit
  • čas přidán 5. 11. 2020
  • ഷെയർ ചെയ്യൂ. കമന്റ് ചെയ്യൂ. 3 കുടുംബങ്ങൾക്ക് അതിമനോഹരമായ വയനാട് ആദിത്യ നേച്ചർ റിസോർട്ടിൽ സൗജന്യ താമസം നേടൂ. Adithya Nature Resort & Spa, Vythiri, Wayanad ആണ് ഗിഫ്റ്റ് സ്പോൺസർ.
    ഈ മത്സരം നടക്കുന്നത് എന്റെ ഫേസ്ബുക് പേജിലാണ്. വീഡിയോ ലിങ്ക്: watch/?v=269...
    നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:
    watch/?v=269... എന്ന ലിങ്കിലുള്ള വീഡിയോ ഷെയർ ചെയ്ത ശേഷം നിങ്ങളുടെ സ്ഥലം കമന്റ് ചെയ്യുക.
    ✅ ആദിത്യ നേച്ചർ റിസോർട്ടിന്റെ ഫേസ്ബുക് പേജ് / adithyanature ലൈക് ചെയ്യുക.
    ✅ തിരഞ്ഞെടുക്കുന്ന 3 കുടുംബങ്ങൾക്ക് അതിമനോഹരമായ വയനാട് Adithya Nature Resort & Spa-ൽ സൗജന്യ താമസം നേടാം.
    ✅ കമന്റ് പിക്കർ ആപ്ലിക്കേഷൻ വഴിയാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്.
    ✅ ഈ മത്സരത്തിന്റെ തീരുമാനങ്ങൾ Adithya Nature Resort & Spa-ൽ നിക്ഷിപ്തമായിരിക്കും.
    ✅ ഗിഫ്റ്റ് സ്പോൺസർ ചെയ്യുന്നത് Adithya Nature Resort & Spa, Vythiri, Wayanad.
    ✅ ലഭിക്കുന്ന ഗിഫ്റ്റിന് പകരമായി പണമോ മറ്റൊരു ഗിഫ്റ്റോ കൊടുക്കുന്നതല്ല.
    ✅ അവസാന തീയതി: 31 ഡിസംബർ 2020
    വൈത്തിരി ടൗണിൽ നിന്ന് വെറും 3 കിലോമീറ്റർ മാത്രം അകലെയാണ് അതിമനോഹരമായ Adithya Nature Resort & Spa. പുറം ലോകത്തെ എല്ലാ ബഹളങ്ങളിൽ നിന്നും അകന്ന് കാടിനുള്ളിൽ താമസിക്കുന്ന ഫീൽ തരുന്ന ഒരു കിടിലൻ റിസോർട്ട്. ആയിരക്കണക്കിന് മരങ്ങൾക്കിടയിൽ 10 ഏക്കറിൽ പ്രകൃതിയോടിണങ്ങി ഒളിഞ്ഞിരിക്കുന്ന 55 വില്ലകൾ. സുഖകരമായ കുളിരുള്ള നല്ല കാലാവസ്ഥ. ബാൽക്കണിയിൽ ഇരുന്നാൽ തൊട്ടടുത്ത സുഗന്ധഗിരി ഫോറസ്റ്റിന്റെ മനോഹരമായ കാഴ്ചകൾ. എല്ലാ ടെൻഷനുകളും മറന്ന് കുടുംബസമേതം ആസ്വദിക്കാൻ പറ്റിയ ഒരിടം. കൂടെ തൊട്ടടുത്തുള്ള പൂക്കോട് തടാകത്തിലെ ബോട്ടിങ്ങും ബാണാസുര അണക്കെട്ടിന്റെ വശ്യമനോഹാരിതയും സുഗന്ധഗിരി ഫോറസ്റ്റിലേക്ക് ചെറിയൊരു ട്രെക്കിങ്ങും പച്ചപ്പട്ടണിഞ്ഞ തേയിലത്തോട്ടങ്ങളുടെ വിസ്മയക്കാഴ്ചകളും ആസ്വദിക്കാം. സ്വിമ്മിങ് പൂൾ, ജിം, ആയുർവേദിക് സ്പാ, ട്രീ ടോപ്പ് ഡൈനിങ്, ചിൽഡ്രൻസ് പ്ളേ ഏരിയ, ഗെയിം സോൺ, കോൺഫറൻസ് ഹാൾ, ബാഡ്മിന്റൺ കോർട്ട്, ആക്ടിവിറ്റി റൂം & കൾച്ചറൽ സെന്റർ തുടങ്ങിയ നിരവധി സൗകര്യങ്ങൾ. ക്യാമ്പ് ഫയർ, ബാർബിക്യൂ സൗകര്യങ്ങളോടെ വിഭവസമൃദ്ധമായ ഡിന്നർ കഴിച്ചുറങ്ങി രാവിലെ സുഗന്ധഗിരി ഫോറസ്റ്റിലെ പക്ഷികളുടെ കളകളാരവവും വലിയ വൃക്ഷങ്ങളിൽ ഓടിക്കളിക്കുന്ന മലയണ്ണാനുകളുടെ കുസൃതികളും കണ്ട് വിശാലമായ ബാൽക്കണിയിൽ ഒരു കോഫിയുമായി ഇരിക്കാം. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് തുറന്നിരിക്കുന്ന ഇവിടെ താമസിക്കാൻ താൽപര്യമുള്ളവർക്ക് വിളിക്കാം:
    Adithya Nature Resort & Spa
    Call: 90724 63333, 90724 73333, 90481 50446, 85899 21916
    WhatsApp: 9072463333
    **Stay Connected With Me**
    Subscribe to My CZcams Channel: bit.ly/JinshaBasheer_Subscribe
    Visit My Official Blog: www.jinshabasheeronline.com/
    Like My Facebook Page: www. JinshaOnline
    Follow Me on Instagram: / jinshaonline
    For business inquiries: ginshabasheer90@gmail.com
    **About Me**
    It's me Jinsha Basheer, a professional blogger, vlogger, and Digital Marketing Consultant. All the more, at heart, I am a keen traveler who loves to roam around the globe with a key focus to explore the 'unexplored' destinations.
    #JinshaBasheer

Komentáře • 290

  • @fathimaasnasherin3099
    @fathimaasnasherin3099 Před 3 lety +3

    ഭക്ഷണം കണ്ടാൽ പിന്നെ ഒരു രക്ഷയും ഇല്ല നല്ല അടിയ 😋❤സൂപ്പർ

  • @akhilsv2533
    @akhilsv2533 Před 3 lety +1

    Super location, your presentation is superub.

  • @valappilabduljabbar3618

    നിങ്ങളുടെ കോത്തഗിരി വീഡിയോവിനെക്കാളും വളരെ നന്നായിട്ടുണ്ട്. നന്ദി

  • @nalza8349
    @nalza8349 Před 3 lety

    Very nice resort, adi pulli Chechi

  • @babuvr3590
    @babuvr3590 Před 3 lety

    വളരെ നല്ല കാരൃം

  • @nithyanandkezhakeveettil907

    Very Nice Resorete Thank You Jinsha Nithyanand From Kannur

  • @bappunilambur4501
    @bappunilambur4501 Před 3 lety

    Super video...
    From Eranhimangad, Nilmbur 😍😍😍

  • @nishadm.a2654
    @nishadm.a2654 Před 3 lety

    Nice presentation 💯👍

  • @shanidshaanshaanshaan1990

    Beautiful. Muhamed Musthafa mahe

  • @podimolo5116
    @podimolo5116 Před 3 lety

    Super ayittund

  • @hafilhabeebullabaqavikiltt1019

    Very nice പോയി കാണണം

  • @benjose22
    @benjose22 Před 3 lety

    Nice topic and very informative 👍. Making this video shorter will make more attractive for the viewers. Thanks ...

  • @manuvlogggg2417
    @manuvlogggg2417 Před 3 lety

    Super resort
    Good presentation

  • @travelwithunneen8049
    @travelwithunneen8049 Před 3 lety +1

    സൂപ്പർ, 👍പൊളി

  • @jaseeramp7169
    @jaseeramp7169 Před 3 lety +2

    Good view from cottage..... Good presentation ❤️.....jaseerarasheed from kozhikode

  • @aminamajeed7180
    @aminamajeed7180 Před 3 lety

    Super
    Palakkad

  • @umarfarooqumarfarooq4383

    wooo my good evide ayirnhu kore ayalo kandthi sugano poli stalam

    • @JinshaBasheerOfficial
      @JinshaBasheerOfficial  Před 3 lety +1

      ഈ മത്സരം നടക്കുന്നത് എന്റെ ഫേസ്ബുക് പേജിലാണ്. വീഡിയോ ലിങ്ക്: facebook.com/watch/?v=269311444477362

  • @sindhusubash1787
    @sindhusubash1787 Před 3 lety +1

    Beautiful place..share cheythu..I am from Coimbatore..

  • @roshancs9811
    @roshancs9811 Před 3 lety

    Roshan C S, Ernakulam..
    Resort nalla location il aanallo situate cheyunnad...edu parichayapeduthi thannad nu thanks... Nalla ambience, family aayt vannu calm aayi two days nice Aayt spend cheyyaan patya stalam...verai sight seeing nu poillellum kuzhappam illaa...family get together....
    Jinsha endai kunjumma nai polai aanu erikunnad.. kunjumma dai video kaanann vaa ennan veettil ngn parayunnai...

  • @ShankarShankar-pq5qx
    @ShankarShankar-pq5qx Před 3 lety

    Super pokaan aagrahamundu

  • @ByeByeSeeYou
    @ByeByeSeeYou Před 3 lety

    Very good

  • @sajeenasajeena8543
    @sajeenasajeena8543 Před 3 lety +1

    Supper. Sherechythu...malappuram. venniyur

  • @fasnaom2584
    @fasnaom2584 Před 3 lety

    Presentation super... Adipoli sthalam...

  • @deepajayakumar4037
    @deepajayakumar4037 Před 3 lety

    Hai,kandu ,share cheythu. My place Mallappally

  • @rahmathullam9181
    @rahmathullam9181 Před 3 lety

    എല്ലാ ബാത്രൂമിലും ബക്കറ്റ് കമഴ്ത്തി വെച്ചിട്ടുണ്ട് അത് ഒരു പുതിയ അനുഭവമാണ്

  • @jowharparuvingal9040
    @jowharparuvingal9040 Před 3 lety

    Super super super 👍

  • @zenuzzluluzz1165
    @zenuzzluluzz1165 Před 3 lety +1

    Super 👍

  • @minischolastica1653
    @minischolastica1653 Před 3 lety

    എനിക്കു ഇഷ്ടപ്പെട്ടു....ഞാൻ കുറേ ഗ്രൂപ്പിലേക്കും friends നും share ചെയ്തിട്ടുണ്ട്...👌👍

  • @raeesnanminda1902
    @raeesnanminda1902 Před 3 lety

    Share ചെയ്തു Nanminda

  • @riyasabbas4919
    @riyasabbas4919 Před 3 lety

    Nice video

  • @shahanasidheek7165
    @shahanasidheek7165 Před 3 lety

    Video കണ്ടു ഞങ്ങൾ ഇവിടം പോയി enjoy ചെയ്തു...

  • @shafivk2064
    @shafivk2064 Před rokem

    വിവരിക്കുമ്പോൾ. ഇങിനെ വേണം വിവാരിക്കാൻ. super,

  • @ibrahimqatar7264
    @ibrahimqatar7264 Před 3 lety

    Njani sthlam kasaragod
    Ippo ullad Qatar le

  • @mashaallah4737
    @mashaallah4737 Před 3 lety

    ജിൻഷാ ഇത്താ So Cute&Beautiful place😍😍From പെരിന്തൽമണ്ണ മേലാറ്റൂർ

  • @hanahafisvlogs8452
    @hanahafisvlogs8452 Před 3 lety

    Suuupeerrrrrr place njangalude sthalam alpy general hospital

  • @neslafawas3430
    @neslafawas3430 Před 3 lety

    Chappanga thodiyil (h)
    kizhayoor
    mele pattambi (po)
    Palakkad

  • @fthmazuha2382
    @fthmazuha2382 Před 3 lety +1

    Superbb🤩

  • @yumnatipsvlogs7338
    @yumnatipsvlogs7338 Před 3 lety

    Nalla feelanu

  • @iniyasworld9388
    @iniyasworld9388 Před 3 lety

    Hi jinshatha I am Sajeesh from kodungallur Thrissur. Super video onnum parayan illa.Nice resort and very calm and quiet ambiance.Namukku enjoy cheyyanullathellam resortinullil thanneyund.I will recommend this to my friends and family. Jinshathayude vlog kanathayappol oru vishamam ayirunnu.Anyway thank u so much

  • @vigink.v1660
    @vigink.v1660 Před 3 lety

    per day what is the room rent.

  • @jaseeramp7169
    @jaseeramp7169 Před 3 lety +1

    Good resort....😍

  • @hafsiyareyas4927
    @hafsiyareyas4927 Před 3 lety

    Super. share cheydhu. Thrissur

  • @ASHRAF.Kakkuni
    @ASHRAF.Kakkuni Před 3 lety

    Hai
    very good very nice
    Calicut

  • @irfanasidique1774
    @irfanasidique1774 Před 3 lety

    Nice super

  • @shanidshaanshaanshaan1990

    Super 👌

  • @basheerbasheerwd5234
    @basheerbasheerwd5234 Před 3 lety

    njan thàngalde vediyo aadhyamayi kaanunnadhu fàcebook vazhiyaanu pinne youtube lu kandu pinne aah liver verattu poliyatto try aaki u àre looking good bold and good presentation go ahead 😍 pwolikku katta support

  • @kjmonykjmony8094
    @kjmonykjmony8094 Před 3 lety

    Kurache divasm konde paraseyyam mathrame ullooo ethu share cheyethu cheyethu maduthu eyhrayam pettanne vinnaer share cheyyuka

    • @JinshaBasheerOfficial
      @JinshaBasheerOfficial  Před 3 lety

      ഈ മത്സരം നടക്കുന്നത് എന്റെ ഫേസ്ബുക് പേജിലാണ്. വീഡിയോ ലിങ്ക്: facebook.com/watch/?v=269311444477362

  • @Hideseek2
    @Hideseek2 Před 2 lety

    Super cottage...clean n beautiful

  • @abdulla8940
    @abdulla8940 Před 3 lety

    The resort where I want to go

  • @hamsahamsakutty493
    @hamsahamsakutty493 Před 3 lety

    Super 👌👌👌

  • @sabikkanisam6217
    @sabikkanisam6217 Před 3 lety

    Super thatha

  • @IrittyFilms
    @IrittyFilms Před 3 lety

    Nice

  • @ummerkoya1140
    @ummerkoya1140 Před 3 lety

    Adi poli 👍👍👍

  • @shynydileepdillu6452
    @shynydileepdillu6452 Před 3 lety

    Super my place Calicut

  • @sabithamappala6510
    @sabithamappala6510 Před 2 lety

    Beautiful iam from tanur

  • @gmohammad3313
    @gmohammad3313 Před 3 lety

    beautiful ayesha

  • @bindhupachen3101
    @bindhupachen3101 Před 3 lety

    Sooper. Thalassery

  • @munna0231
    @munna0231 Před 3 lety

    why you are not telling the room rate?????

  • @hannahannuf4207
    @hannahannuf4207 Před 3 lety +1

    സൂപ്പർ

  • @somanalappatt1888
    @somanalappatt1888 Před 3 lety

    Namal cheythu malappuram

  • @Izzusahla
    @Izzusahla Před 3 lety

    1day stay cheyyan price enghane aanu.oru Membernu

  • @sanithanibin4723
    @sanithanibin4723 Před 3 lety

    Superb

  • @podimolo5116
    @podimolo5116 Před 3 lety

    Njanu poyittund

  • @reneeskollam4205
    @reneeskollam4205 Před 3 lety

    Kollam

  • @shibulalm2382
    @shibulalm2382 Před 3 lety

    Hi jinsha!! polichu

  • @technicalvlog8042
    @technicalvlog8042 Před 3 lety +1

    Haii👋 pwolii resort vanna kollam enn und😍

    • @JinshaBasheerOfficial
      @JinshaBasheerOfficial  Před 3 lety

      ഈ മത്സരം നടക്കുന്നത് എന്റെ ഫേസ്ബുക് പേജിലാണ്. വീഡിയോ ലിങ്ക്: facebook.com/watch/?v=269311444477362

    • @technicalvlog8042
      @technicalvlog8042 Před 3 lety

      Kannur ann sthalam

  • @reshmakt7332
    @reshmakt7332 Před 3 lety +4

    Per day എത്രയാണ് അവിടുത്തെ rate?

  • @sidanali986
    @sidanali986 Před 3 lety

    Adipoli✨

  • @irshadsulfa786
    @irshadsulfa786 Před 3 lety

    Good natural resort

    • @JinshaBasheerOfficial
      @JinshaBasheerOfficial  Před 3 lety

      ഈ മത്സരം നടക്കുന്നത് എന്റെ ഫേസ്ബുക് പേജിലാണ്. വീഡിയോ ലിങ്ക്: facebook.com/watch/?v=269311444477362

  • @sainudheentc1262
    @sainudheentc1262 Před 3 lety

    അടിപൊളി

  • @hafsazain4736
    @hafsazain4736 Před 3 lety +1

    Mannarkkad

  • @beenarajeev170
    @beenarajeev170 Před 3 lety

    Super resort

  • @juliekv7385
    @juliekv7385 Před 3 lety

    Kannur parassinikkadavu

  • @roshitharoshi7140
    @roshitharoshi7140 Před 3 lety

    Super

  • @zenuzzluluzz1165
    @zenuzzluluzz1165 Před 3 lety +4

    Malappuram 💪

  • @MuhammedAli-wo9tc
    @MuhammedAli-wo9tc Před 2 lety

    Kannur, iritty, uliyil

  • @aswathyjithin8472
    @aswathyjithin8472 Před 3 lety

    Adipoli chechi .. Ernakulam/Irumbanam

    • @JinshaBasheerOfficial
      @JinshaBasheerOfficial  Před 3 lety

      ഈ മത്സരം നടക്കുന്നത് എന്റെ ഫേസ്ബുക് പേജിലാണ്. വീഡിയോ ലിങ്ക്: facebook.com/watch/?v=269311444477362

  • @anshijip5402
    @anshijip5402 Před 3 lety

    Kerala is god's own country

  • @sseventsmanagment3569
    @sseventsmanagment3569 Před 2 lety

    Perumbaavoor

  • @rahilanavasrahila1389
    @rahilanavasrahila1389 Před 3 lety +1

    Athavanad Malappuram 😍

  • @shirinvaseem4006
    @shirinvaseem4006 Před 3 lety

    Mankada, Malappuram

  • @sha_dintp
    @sha_dintp Před 2 lety

    Super resorte ano

  • @aquatune
    @aquatune Před 3 lety +1

    Enikku valere ishtappettu ningalkko

    • @JinshaBasheerOfficial
      @JinshaBasheerOfficial  Před 3 lety

      ഈ മത്സരം നടക്കുന്നത് എന്റെ ഫേസ്ബുക് പേജിലാണ്. വീഡിയോ ലിങ്ക്: facebook.com/JinshaOnline/videos/269311444477362

  • @haseemtravelling6872
    @haseemtravelling6872 Před 3 lety +1

    Kozikode

  • @JinshaBasheerOfficial

    ഈ മത്സരം നടക്കുന്നത് എന്റെ ഫേസ്ബുക് പേജിലാണ്. വീഡിയോ ലിങ്ക്: facebook.com/watch/?v=269311444477362

  • @jasmiyajasmiya7804
    @jasmiyajasmiya7804 Před 3 lety

    Adipoli. Jasmiya, Tirur

    • @JinshaBasheerOfficial
      @JinshaBasheerOfficial  Před 3 lety

      ഈ മത്സരം നടക്കുന്നത് എന്റെ ഫേസ്ബുക് പേജിലാണ്. വീഡിയോ ലിങ്ക്: facebook.com/watch/?v=269311444477362

  • @ibnutechyvlogs4042
    @ibnutechyvlogs4042 Před 3 lety

    Super njanu innale evide poyirunnu

  • @user-lt2iz7sm5y
    @user-lt2iz7sm5y Před 3 lety

    ഇനി വീട്ടു ചിലവുകൾ കുറക്കാം. വരുമാനവും നേടാം

  • @sajeebdxb593
    @sajeebdxb593 Před 3 lety

    സജീവ് ദുബായ് karama 👍വീഡിയോ സൂപ്പർ നാട്ടിൽ കോഴിക്കോട് തിരുവമ്പടി

    • @JinshaBasheerOfficial
      @JinshaBasheerOfficial  Před 3 lety

      ഈ മത്സരം നടക്കുന്നത് എന്റെ ഫേസ്ബുക് പേജിലാണ്. വീഡിയോ ലിങ്ക്: facebook.com/watch/?v=269311444477362

  • @amarshaamar4851
    @amarshaamar4851 Před 3 lety

    Kozhikode Koduvally

  • @jaintthomas
    @jaintthomas Před 3 lety

    😍😍👌👌👌

  • @naseelamk6543
    @naseelamk6543 Před 3 lety

    Super👍👍

  • @_v3_winger_661
    @_v3_winger_661 Před 3 lety

    Kozhikode ⚡

  • @thabsheeraparves6365
    @thabsheeraparves6365 Před 2 lety

    Palakkad ❤️👍

  • @bareerajaisal9981
    @bareerajaisal9981 Před 3 lety

    Assalamu alikum
    Jinsha you are a super women😍

  • @febnabasheer
    @febnabasheer Před 3 lety

    Malappuram 🥰🥰🥰

  • @sageeps4191
    @sageeps4191 Před 3 lety

    Thrissur manakkodi

  • @nijitham.s142
    @nijitham.s142 Před 3 lety

    Share cheythu bglr

  • @maginraj3852
    @maginraj3852 Před 3 lety

    കോഴിക്കോട്

  • @linimoll4060
    @linimoll4060 Před 3 lety

    Vadakkadathucavu adoor