നിൻ തിരു സന്നിധിയിൽ ഞാനിന്നു കുമ്പിടുന്നു… | Nin Thiru Sannidhiyil Njan Innu Kumbidunnu..

Sdílet
Vložit
  • čas přidán 23. 02. 2024
  • Nin thiru sannidhiyil njaninnu kumbidunnu - A Blessed Malayalam Christian Devotional Song..
    Lyrics :
    നിൻ തിരു സന്നിധിയിൽ
    ഞാനിന്നു കുമ്പിടുന്നു(2)
    എൻ ക്രിയയാലല്ല നിൻ ദയയാൽ മാത്രം
    ഞാനിന്നു കുമ്പിടുന്നു(2)
    യേശു രാജാവിനു സ്തുതി രാജാവിനു സ്തോത്രം
    ഉന്നതങ്ങളിൽ സ്തുതി
    സൃഷ്ടികൾ വാഴ്ത്തട്ടെ ശുദ്ധർ വണങ്ങട്ടെ
    ഉന്നതനാം യേശുവേ(2)
    വൻ പാപ ഭാരമെല്ലാം നിൻ
    കൃപയാൽ നിക്കീയല്ലോ(2)
    നിന്ദിതനാമെന്റെ ശാപങ്ങൾ നീ
    നീക്കി നിൻ മകനാക്കിയല്ലോ(2)
    Singer : Rintu Dennis
    #malayalamchristiansong #worshipsongs #christiandevotionalmalayalam #christiandevotionalsongsmalayalam #latestchristiandevotionalsongs
  • Hudba

Komentáře • 13