ഒറ്റ ചിത്രം സോമൻ ഔട്ട് മമ്മൂട്ടി സൂപ്പർസ്റ്റാർ | MG SOMAN | MAMMOOTTY | CINEMA KERALA

Sdílet
Vložit
  • čas přidán 13. 06. 2024
  • ഒറ്റ ചിത്രം സോമൻ ഔട്ട് മമ്മൂട്ടി സൂപ്പർസ്റ്റാർ
    #mgsoman #mammootty #mohanlal #ratheesh #sukumaran #prithvirajsukumaran #aaraathri #joshiy #rajavintemakan #premnazir #sathyan #jayan #malayalamactor
  • Krátké a kreslené filmy

Komentáře • 105

  • @ajayakumarvannadil3461
    @ajayakumarvannadil3461 Před 21 dnem +9

    ജയൻ ആക്ഷൻ ഹീറോ ആയപ്പോൾ തന്നെ മികച്ച
    കുടുംബ കഥകളിൽ അഭിനയിച്ചിരുന്നത് സോമനും സുമാരനുമായിരുന്നു

  • @Sils-e8e
    @Sils-e8e Před 21 dnem +6

    The miracle ultimate star ✨💫 one and only one Prem Nazir sir 👏💯👍👍👍🎉🎉👍😊🎉❤😊

  • @kammukammupandikasala2419
    @kammukammupandikasala2419 Před 20 dny +11

    മമ്മൂട്ടിയുടെ വരവോടെ എല്ലാ മുൻനിര നായകന്മാരെയും ( നസീർ മധു സോമൻ സുകുമാരൻ രതീഷ് ശങ്കർ ) പിന്നിലാക്കി സൂപ്പർ സ്റ്റാർ ആയി പിന്നെ മെഗാസ്റ്റാർ ആയി ഇന്നും മലയാള സിനിമയിലെ ഒരേ ഒരു താരരാജാവായി ഈ 73 ആം വയസിലും മമ്മൂട്ടി നമ്പർ വൺ ആയി മൂന്നോട്ട് തന്നെ 🔥🔥🔥💯💯

    • @HareeshHareesh-yn7ew
      @HareeshHareesh-yn7ew Před 20 dny +2

      അത് കൊണ്ടാണ് ന്യൂ ഡെൽഹകു മുമ്പ് പടം ഇല്ലാതെ രണ്ടു വർഷം വീട്ടിൽ ഫീൽഡ് ഔട്ട്‌ ആയി വീട്ടിൽ നിന്നത് 1999 5 പടം പൊട്ടി വീണ്ടും വീട്ടിൽ നിന്നത് സ്വന്തം മോനും ലാലേട്ടന്റെ മോനും ശേഷം 50 കോടി കണ്ട മെഗാസ്റ്റാർ കേരള ബോക്സ്യോ ഓഫീസിൽ 50 കോടി ഇല്ലാത്ത മെഗാസ്റ്റാർ Trp rate. ലാലേട്ടൻ, ദിലീപ്, നിവിൻ, ഇവർക്കു താഴെ മെഗാസ്റ്റാർ കഷ്ടം

    • @jayarajcg2053
      @jayarajcg2053 Před 20 dny

      So your intention is very clear. You want to discredict or degrade mohanlal the parallel superstar

    • @HareeshHareesh-yn7ew
      @HareeshHareesh-yn7ew Před 20 dny

      @@jayarajcg2053 സത്യം മാത്രമേ പറഞ്ഞുള്ളു വേറെ അർത്ഥം തോന്നേണ്ട പിന്നെ നീ ഇങ്ങനത്തെ വീഡിയോ ഒക്കെ ചെയുന്ന നേരം കൊണ്ട് നിന്നെ പോലത്തെ ഒരെണ്ണത്തിനു കോവിഡ് സാഹചര്യം സമയത്ത് സിനിമയിൽ ദിവസം കൂലി എടുക്കുന്ന തൊഴിലാളികൾക് വേണ്ടി പ്രായം പോലും നോക്കാതെ മോഹൻലാൽ ചെയ്ത തട്ടി കൂട്ട് പടങ്ങളായ Alone, monster, arattu etc, ഇതിനെ കുറിച് എന്തെങ്കിലും പറഞ്ഞഹോ ഇവിടെ മമൂട്ടി അടക്കം എത്ര ആളുകൾക്കു പ്രോഡക്ഷസും ഉണ്ട് ആരും ചെയ്തില്ലല്ലോ ലാലേട്ടനെ സൈബർ അറ്റാക്ക് നടത്താനും ഡീഗ്രേഡ് ചെയ്യാനും അല്ലെ എല്ലാവർക്കും നേരം ഉള്ളു pr വർക്കിൽ ഇക്ക വേറെ ലെവൽ ഓരോ ഇതിന് 20 വീഡിയോയുടെ മേലെ ആളുകൾ ചെയുന്നത് സമ്മതിക്കണം വീഡിയോ ചെയുമ്പോൾ സത്യം കൂടെ പറഞ്ഞഹും കൊണ്ട് വീഡിയോ ചെയ്തോ

    • @MrMusthafa12155
      @MrMusthafa12155 Před 17 dny

      ​@@HareeshHareesh-yn7ewനിനക്ക് യാതൊരു വിവരവും ഇല്ല അല്ലേ ? 1986 ൽ വന്ന ആവനാഴിക്ക് ശേഷം കാലം മാറി കഥ മാറി എന്ന ചിത്രം വരെയുള്ള 20 ചിത്രങ്ങളിൽ 11 ചിത്രങ്ങൾ പരാജയമായിരുന്നു 1987 ൽ ന്യുഡൽഹിയിലൂടെ വൻതിരിച്ചുവരവ് നടത്തി

    • @folk54
      @folk54 Před 13 dny

      ​​@@HareeshHareesh-yn7ew മാറിയിരുന്നു കരഞ്ഞോളൂ

  • @abdulazeez8859
    @abdulazeez8859 Před 22 dny +24

    മലയാള ചലചിത്രങ്ങൾ ഒരു കാലത്ത് മറ്റു സംസ്ഥാനങ്ങളിൽ ഉച്ച പടമായിരുന്നു മമ്മൂട്ടി . മോഹൻലാൽ വന്നതിന് ശേഷമാണ് മലയാള ചിത്രങ്ങൾ എന്താണെന്ന് മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങൾ മനസിലാക്കിയത്

    • @shujahbv4015
      @shujahbv4015 Před 22 dny +2

      കറക്റ്റ് ആണ് 35 കൊല്ലം മുൻപുള്ള സിനിമ കളെ എ പടം എന്ന് പോലും മറ്റു സ്റ്റേറ്റ് കാർ വിളിച്ചിരുന്നു ഇവർ ടെ കാലം മുതൽ ആണ് ശെരിക്കും നല്ല മാറ്റം വന്നത്

    • @jayarajcg2053
      @jayarajcg2053 Před 20 dny

      What you said this right but never forget chemmeen

    • @ShajiBaker
      @ShajiBaker Před 19 dny

      ആ രാത്രി സൂപ്പർ ഹിറ്റാൻ മല്ല സോമൻ നായകൻ മല്ല സോമന് ഒരു കാലത്തും നായകൻ തന്നെയാകണമെന്ന് നിർബന്‌ധം ഉണ്ടായിരുന്നില്ല സോമൻ ശരീരം നോക്കാതെ വലിയവയറുമൊക്കെയായി വന്നത് കുഴപ്പമായി 4:05 😅

    • @shujahbv4015
      @shujahbv4015 Před 19 dny

      @@jayarajcg2053 ആ അങ്ങനെ ഉള്ള സിനിമ യും ഉണ്ട്

  • @ratheeshtabla
    @ratheeshtabla Před 18 dny +6

    മമ്മൂട്ടി മോഹൻലാൽ ഇവരുടെ റേഞ്ചിൽഎത്താൻ ഇവർക്കു ശേഷം വന്ന ഒരു നടൻമാരേക്കൊണ്ടും സാധിച്ചിട്ടില്ല എന്നതാണ് സത്യം

  • @prasanthvk8390
    @prasanthvk8390 Před 22 dny +4

    ജനകീയ സിനിമകൾ ഇവരിലൂടെ. ജയൻ, സോമൻ, സുകുമാരൻ

  • @majeedcp8513
    @majeedcp8513 Před 19 dny +2

    Otta peru Mammookka 💓❤️

  • @mehul_anilkumar
    @mehul_anilkumar Před 18 dny +2

    First indian pan actor ente ikka 1984 superstar Adiyozhukkukal athirathram

  • @bijuvarghese3784
    @bijuvarghese3784 Před 20 dny +2

    ഓ ഭയങ്കര...,...അറിവുകൾ തന്നെ

  • @ajayakumarvannadil3461
    @ajayakumarvannadil3461 Před 21 dnem +9

    തൃഷ്ണ, യവനിക,അഹിംസ, ആരാത്രി ഏന്ന ചിത്രത്തിലൂടെ തന്നെ മമ്മൂട്ടി
    ഇവിടെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു ന്യൂഡൽഹിയല്ല
    മമ്മൂട്ടിയെ സൂപ്പർ താരമാക്കിയത് അടിയൊഴുക്കുകൾ, അതിരാത്രം എന്നീ ഹിറ്റ് ചിത്രങ്ങളാണ്

  • @Clockwise-ll6fz
    @Clockwise-ll6fz Před 19 dny +1

    Legendary Megastar Mammookka 👑

  • @BINS555
    @BINS555 Před 22 dny +8

    മമ്മൂട്ടി സൂപ്പർ സ്റ്റാർ ആയ പടം ന്യൂഡൽഹി 🔥🔥

    • @francissham872
      @francissham872 Před 22 dny +5

      New delhi megastar athirathram super star

    • @BINS555
      @BINS555 Před 22 dny +1

      @@francissham872 മെഗാസ്റ്റാർ അങ്ങനെ ഒരു പദവി ഇല്ല.... അതൊക്ക മാധ്യമ സൃഷ്ടി ആണ്... പിന്നെ ദുൽകർ സൽമാൻ, ഡെന്നിസ് ജോസഫ് അടക്കം പറയുന്ന വീഡിയോ ഉണ്ട് ന്യൂഡൽഹി ആണ് ഇക്കയെ സൂപ്പർ സ്റ്റാർ ആക്കിയത്

    • @user-dq9sk4os3d
      @user-dq9sk4os3d Před 22 dny +5

      84-ൽ മമ്മൂട്ടി സൂപ്പർതാരമായി.... അതിരാത്രം, അടിയൊഴുക്കുകൾ നിറക്കൂട്ട്, യാത്ര ചിത്രങ്ങളിലൂടെ .... 86 - ൻ്റെ അവസാനം സൂപ്പർതാര പദവി തെറിച്ചു... പിന്നെ 7-8 മാസത്തോളം തുടർപരാജയം. 87 - രണ്ടാം പകുതിയോടെ മെഗാസ്റ്റാറായി വമ്പൻ തിരിച്ചുവരവ്' മെഗാസ്റ്റാർ എന്നു പറയുന്നത് ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിൽ വൻ വിജയം നേടുന്നവരെയാണ് ' മലയാളത്തിനു പുറമെ മറ്റ് ഭാഷകളിൽ ഒരു ഡസനിൽപരം വിജയ ചിത്രങ്ങൾ ഇങ്ങേർക്കു മാത്രമേ ഉള്ളൂ.....

    • @BINS555
      @BINS555 Před 22 dny +1

      @@user-dq9sk4os3d അതൊക്കെ ഫേക്ക് ആണ്.... ന്യൂഡൽഹി, സിബിഐ മാത്രം കേരളത്തിന്‌ പുറത്തു തമിഴ് നാട് ഒന്നോ രണ്ടോ തിയേറ്ററിൽ ഓടി.... പിന്നെ മെഗാസ്റ്റാർ എന്നൊക്ക അന്നത്തെ മാമ മാധ്യമങ്ങൾ എഴുതി വിട്ടു.... അന്യ ഭാഷയിൽ തുടർ വിജയങ്ങൾ സുരേഷ് ഗോപിക്ക് മാത്രം... മോഹൻലാൽ, മമ്മൂട്ടി മൂന്നോ നാലോ ചിത്രങ്ങൾ ഓടി. 90സിൽ... മൈ ഡിയർ കുട്ടിച്ചാത്തൻ, കാലാപാനി പാൻ ഇന്ത്യൻ ലെവൽ ഹിറ്റുകൾ ആയി 🔥🔥.... വേറെ തള്ളുകൾ ഉണ്ട് എങ്കിലും പ്രൂഫ് ഇല്ല.... സൂപ്പർ സ്റ്റാർ ആയത് ന്യൂഡൽഹി ആണെന്ന് ദുൽകർ അടക്കം പറയുന്നുണ്ട് പക്ഷെ നിങ്ങൾ അന്ധം ഫാൻസ്‌ സമ്മതിക്കില്ല

    • @BINS555
      @BINS555 Před 22 dny +1

      @@user-dq9sk4os3d അധോക്കെ ഫേക്ക് ആണ്.... സൂപ്പർ സ്റ്റാർ ആയത് ന്യൂഡൽഹി മാത്രം ദുൽകർ അടക്കം പറഞ്ഞിട്ടുണ്ട്... പിന്നെ കേരളത്തിനെ പുറത്ത് തുടർ വിജയങ്ങൾ കൂടുതൽ ഉള്ളത് സുരേഷ് ഗോപിക്ക് ആണ് 🔥🔥. മോഹൻലാൽ മമ്മൂട്ടി മൂന്നോ, നാലോ പടങ്ങൾ ഓടിയിട്ടുണ്ട്....90സിൽ.... അത് പോലെ പാൻ ഇന്ത്യൻ റീച് കിട്ടിയ രണ്ട് പടങ്ങൾ കാലാപാനി, മൈഡിയർ കുട്ടിച്ചാത്തൻ 🔥🔥🔥🔥.... ബാക്കി ഒക്കെ തള്ളുകൾ

  • @abdulradheed5430
    @abdulradheed5430 Před 24 dny +3

    Mammootty, baby salinity,fiat car enkil padam super hit

    • @BINS555
      @BINS555 Před 22 dny

      പെട്ടി കുട്ടി മമ്മൂട്ടി പൊട്ടി എന്നും കേട്ടിട്ടുണ്ട് 😂😂😂

  • @kannursha5504
    @kannursha5504 Před 20 dny +1

    സോമൻ ❤️

  • @user-ft4ci1mj1x
    @user-ft4ci1mj1x Před 21 dnem +1

    എംജി സോമൻ ❤❤❤

  • @user-gg6ee1uc9l
    @user-gg6ee1uc9l Před 24 dny +12

    സന്ധ്യക്ക് വിരിഞ്ഞ പൂവിലാണ് 1983ൽ മമ്മൂട്ടി യെ സൂപ്പർ സ്റ്റാർ പദവി യിൽ പറഞ്ഞു കേട്ടത്,1984ലെ താരദാസ് എന്ന അതിരാത്ര ത്തിലെ കഥപാത്രമാണ് സൂപ്പർ സ്റ്റാർ അരക്കിട്ട് ഉറപ്പിച്ചത്

    • @RegiT-wf1vn
      @RegiT-wf1vn Před 23 dny +2

      Sathyam...

    • @shujahbv4015
      @shujahbv4015 Před 22 dny +2

      കറക്റ്റ് ആണ് എന്റെ യും അഭിപ്രായം same അങ്ങനെ ആണ് പറയപ്പെടുന്നത്

    • @thetruth9584
      @thetruth9584 Před 21 dnem +1

      അല്ല..ആ രാത്രി ഇന്റസ്ടീ ഹിറ്റ് ആദ്യമായി 1.12cr നേടിയ മമ്മൂട്ടിയുടെ രണ്ടാമത്തെ ഇന്റസ്ടീ ഹിറ്റ് ആദ്യത്തെത്... ഈനാട്

    • @thetruth9584
      @thetruth9584 Před 21 dnem

      യവനിക, തൃഷ്ണ, ഈനാട്,തുടങ്ങി 8 സൂപ്പർ ഹിറ്റിന് ശേഷം വന്ന അക്ഷൻ പടമാണ് ആരാത്രി ഈ സിനിമയിലൂടെ പ്രേം നസീറിന് ശേഷം സൂപ്പർ സ്റ്റാർ പദവി നേടി ജയനെ വിസ്മരിക്കുന്നില്ല

    • @shaijuabdulwahab1770
      @shaijuabdulwahab1770 Před 21 dnem

      @@thetruth9584 ee nadil mammutty hero alla cheriya vesham

  • @keralaraja
    @keralaraja Před 20 dny +5

    സോമൻ കിട്ടിയ പൈസ മുഴുവൻ പുട്ടടിച്ചു തീർത്തു . വീട്ടിൽ ഒന്നും കൊടുത്തില്ല . സുകുമാരൻ മാത്രം കിട്ടിയ പൈസ ഇൻവെസ്റ്റ് ചെയ്തു ഇപ്പോ ചേച്ചി അടിച്ചു പൊളിച്ചു ജീവിക്കുന്നു .

  • @user-lh7yc3wq1n
    @user-lh7yc3wq1n Před 22 dny +3

    Big M's vannathinu sheshamaanu mattu nattukaar nammalude cinema shradhikkaan thudangiyath

    • @jayarajcg2053
      @jayarajcg2053 Před 20 dny

      Yes but chemmeen got good acceptance out of kerala

  • @ajayakumarvannadil3461
    @ajayakumarvannadil3461 Před 21 dnem +3

    സുകുമാരൻ അന്ന് ഒരു സൂപ്പർ താരമായിരുന്നു
    സുകാരന്റെ ഡയലോഗ്
    അന്ന് എനിക്ക് ഹരമായിരുന്നു ഡയലോഗ്
    വീരൻ എന്നാണ് അന്ന്
    സുകുമാരനെ വിളിച്ചിരുന്നത്

  • @user-hb9kv1qs2e
    @user-hb9kv1qs2e Před 15 dny

    Superstar. Aayi kurach varshangallu sesham chila parajaya chithrangalku sesham pazhayathilum double strong aayi thirichi vanna cinimayanu new delhi 😊

  • @girishkumarv2726
    @girishkumarv2726 Před 23 dny +24

    സോമനെയും, സുകുമാരനും ഒന്നും മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഏഴ് അയലത്തു പോലും വരില്ല.

  • @abdulradheed5430
    @abdulradheed5430 Před 24 dny

    Aarathri joshi kaloor dennis movie,mammootty, soman,poornima abhinayicha movie 100 days odiya padam,ilayaraja musical nalla songs

  • @ajayakumarvannadil3461
    @ajayakumarvannadil3461 Před 21 dnem +4

    80 മുതൽ 84 വരെ മോഹൻലാൽ നായികയെ
    പേമിച്ച് ഗർഭിണിയാക്കി മുങ്ങി നായകന്റെ തല്ല് വാര ങ്ങുന്ന വീട്ടിൽ കയറ്റാൻ പറ്റാത്ത കഥാപാത്രങ്ങൾ
    ചെയ്യുന്ന നടനായിരുന്നു

    • @HareeshHareesh-yn7ew
      @HareeshHareesh-yn7ew Před 20 dny +1

      മോഹൻലാൽ സൂപ്പർ സ്റ്റാർ ആയതിന്റെ ശേഷം മുന്നേ വന്നവരും പിന്നെ വന്നവരും ഇപ്പോഴും ഓടി കൊണ്ടിരിക്കുകയാ ഒരു പെട്ടി ഒരു കുട്ടി മമൂട്ടി എന്നായിരുന്നു

    • @varnasham
      @varnasham Před 19 dny

      ​@@HareeshHareesh-yn7ewസത്യം മമ്മൂട്ടി ചിത്രം അതായിരുന്നു ഭാര്യ മരിച്ചു പോകും അല്ലേൽ പിണങ്ങി പോകും മമ്മൂട്ടി പിന്നെ കുട്ടിയെ യും പെട്ടിയെയും ആയി നടക്കും എന്താ യിരുന്നു വെറുപ്പീര് 😂

  • @indian6346
    @indian6346 Před 24 dny +9

    ഇയാളെന്തൊക്കെയാണ് വിളിച്ചു പറയുന്നത്.ജയൻ കത്തിത്തുടങ്ങിയപ്പോൾത്തന്നെ സോമനും സുകുമാരനും അസ്തമിച്ചു തുടക്കിയിരുന്നു.

    • @VinodkumarChamblon-gq5zw
      @VinodkumarChamblon-gq5zw Před 24 dny +1

      👍🏼

    • @ShibuAv-uv9bj
      @ShibuAv-uv9bj Před 24 dny +5

      ജയൻ ഉള്ളപ്പോൾ സോമനും സുകുമാരനും ഒന്നും സംഭവിച്ചിട്ടില്ല. ജയൻ വെറും ആക്ഷൻ ഹീറോ മാത്രമാണ്. സോമനും സുകുമാരനും അഭിനയിക്കാൻ അറിയുന്ന നടന്മ്മാരും. ജയൻ വന്നപ്പോൾ ആക്ഷൻ ഹീറോ വിൻസെന്റ് ആണ് ഔട്ടായത് 79, 80 കാലഘട്ടത്തിൽ
      സോമനും സുകുമാരനും ജയനെക്കാൾ കൂടുതൽ സിനിമകൾ ഉണ്ടായിരുന്നു.

    • @girishkumarv2726
      @girishkumarv2726 Před 23 dny +6

      ഈ പറഞ്ഞ രണ്ടു നടന്മാരും ജയനെക്കാൾ കേമരാണ്. ജയൻ ശരീരം സൂക്ഷിച്ചു, മദ്യപാനം ഇല്ല. സുകുമാരൻ അത്യാവശ്യം കഴിക്കും. പ്രതിഫലത്തിൽ വിട്ടുവീഴ്ചയില്ല. സോമനെ കാശ് കൊടുക്കാതെ പറ്റിച്ചവർ ധാരാളം. വെളുപ്പിന് പോലും മദ്യപിച്ച വ്യക്തി. കുടിച്ചു മരിച്ചു എന്ന് പറയാം. സോമന് അമിതാഭിനയം ഒട്ടുമില്ല. എന്നാൽ സുകുമാരൻ പല ചിത്രങ്ങളിലും ഓവർ ആക്ട് ചെയ്തു. എങ്കിൽ പോലും ആ കാലത്തെ നല്ല നടന്മാർ തന്നെ. വിൻസെന്റ്, രവികുമാർ,രവീന്ദ്രൻ തുടങ്ങിയ I. V. ശശിയുടെ കണ്ടുപിടുത്തങ്ങൾക്ക് നടുവിരൽ നമസ്കാരം

    • @ajayakumarvannadil3461
      @ajayakumarvannadil3461 Před 21 dnem +2

      ജയന്റെ മരണശേഷമാണ് സോമന്റെയും സുകുമാരന്റയും യുഗം പിറക്കുന്നത് അന്ന് സുകുമാരനെ ഡയലോഗ് വീരൻ സുകുമാരൻ എന്നായി രുന്നു അന്ന് ഞങ്ങളൊക്കെ
      ഡയലോഗ് പറഞ്ഞ് നടക്കുന്നത് ഒരു രസമായിരുന്നു പിന്നീടാണ്
      തൃഷ്ണ, യവനിക, ആരാത്രി
      ഇവയിലൂടെ മമ്മൂട്ടി എന്ന താരം ജനിക്കുന്നത് അന്ന്
      മോഹൻ ലാൽ നായികയെ
      പ്രേമിച്ച് ഗർഭിണിയാക്കി മുങ്ങി നായകന്റ തല്ല് വാങ്ങുന്ന വീട്ടിൽ കയറ്റാൻ
      പറ്റാത്ത വില്ലനായിരുന്നു

    • @abkindia2087
      @abkindia2087 Před 20 dny

      Yes

  • @ajeeshkumar5753
    @ajeeshkumar5753 Před 24 dny +38

    മമ്മൂട്ടി മോഹൻലാൽ ടീം വന്ന ശേഷം ആണ് സിനിമ 100% കറക്ട് ആയത്

    • @ashraf3638
      @ashraf3638 Před 23 dny +7

      ഹായ് സുഹൃത്തേ ജയൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന ആ കാലഘട്ടവും പിന്നേ അടൂർ ഭാസിയും ബഹദൂർക്കായുമെല്ലാംതന്നേ ആ കാലഘട്ടത്തിൽ സൂപ്പർ ഹിറ്റായിരുന്നൂ ,,
      താങ്കൾ ആ സമയത്തേ ഒരുപിടി നല്ല സിനിമകളുണ്ട് അവയൊക്കേ താങ്കളുടേ ഒഴിവു വേളകളിൽ ഒന്നുകണ്ടുനോക്കൂ

    • @VishnuRaj-gy1lt
      @VishnuRaj-gy1lt Před 23 dny +1

      കെജി ജോർജ്

    • @ajeeshkumar5753
      @ajeeshkumar5753 Před 22 dny +1

      അവരൊക്കെ100 %perfect അല്ലല്ലോ

    • @jayarajcg2053
      @jayarajcg2053 Před 20 dny

      കറക്റ്റ് എന്ന് പറഞ്ഞ് ഒരു കാര്യം ഒരിക്കലും ഉണ്ടായിട്ടില്ല ഇനി ഉണ്ടാകാനും പോകുന്നില്ല. കാലഘട്ടത്തിൻറെ അഭിരുചിക്ക് അനുസൃതമായ സിനിമകൾ ഉണ്ടാകുന്നു അത് ഏത് കാലഘട്ടത്തിലും അങ്ങനെതന്നെ​@@user-vo2wf6ur7s

    • @VishnuRaj-gy1lt
      @VishnuRaj-gy1lt Před 20 dny

      @@user-vo2wf6ur7s sathyam 2010 nn shesham malayala cinemakal 👌🏻👌🏻👌🏻

  • @saleemabdul1613
    @saleemabdul1613 Před 24 dny +3

    Mammootry ❤

  • @sudheerbestsong666
    @sudheerbestsong666 Před 16 dny

    അതുപോലെ തന്നെ മാമാങ്കം കഴിഞ്ഞപ്പോൾ മമ്മൂട്ടി യുടെ സ്ഥിതിയും .

  • @kabeerka634
    @kabeerka634 Před 18 dny +5

    മലയാളത്തിൻ്റെ ആദ്യത്ത് 1 കോടി ചിത്രം മമ്മൂക്കാ സൂപ്പർ സ്റ്റാർ

    • @lechunarayan
      @lechunarayan Před 10 dny

      ആദ്യത്തെ 5 കോടി മോഹന്ലാലിനാണ്. കിലുക്കം തലസ്ഥാനം 7 കോടി നേടി മൂന്നാം സ്ഥാനവും കിട്ടി

  • @user-xf7pe7vm7g
    @user-xf7pe7vm7g Před 21 dnem

    Pettiyum kuttyyumaanu mammoottiye rekshichathe..kudumpa chithranghal ennalebalil

  • @azeezvp6924
    @azeezvp6924 Před 20 dny

    ശരിയായ വിലയിരുത്തൽ

  • @remeshnair5478
    @remeshnair5478 Před 23 dny +3

    MGS super Star ❣️

  • @aneeshia1672
    @aneeshia1672 Před 24 dny +1

    Jayan undayirunnekil ivanmark kurachu kalam koodi kittiyene

  • @dared548
    @dared548 Před 24 dny +4

    സോമന്റെ റൊമാൻസ് അറുബോറ്.... 😡

  • @sasidharamenon2366
    @sasidharamenon2366 Před 22 dny

    സുകുമാരൻ ശരിയാണ് പക്ഷെ സോമൻ അങ്ങനെയല്ല സൂപ്പറാ

  • @sanilwayne1481
    @sanilwayne1481 Před 22 dny +3

    ഒറ്റ സിനിമ complete ആളുകൾ വാഷ് ഔട്ട്....stardom

    • @thetruth9584
      @thetruth9584 Před 21 dnem

      8 സൂപ്പർ ഹിറ്റ്ന് ശേഷം വന്ന സിനിമയാണ് മമ്മൂട്ടിയുടെ രണ്ടാമത്തെ ഇന്റസ്ട്രീ ഹിറ്റായ ആ രാത്രി ഇതിലൂടെ സൂപ്പർ സ്റ്റാർ ആയി ആദ്യത്തെത് 81- അവസാനമിറങ്ങിയ ഈ നാട് ( Mസ്റ്റാർ )

  • @abhilashs7564
    @abhilashs7564 Před 24 dny +6

    നിങ്ങളെ കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഇലക്ഷൻ te റിസൾട് വരുന്നതിനു മുൻപ് നിങ്ങൾ എന്താ പറഞ്ഞത് തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല ഗോപി വരക്കുമെന്ന് അല്ലെ ഇപ്പോൾ ആരാ ഗോപി വരച്ചത് ഇതുപോലെ വിഡ്ഢിത്തരങ്ങളൊന്നും ഇനി വിളമ്പരുത് നിങ്ങളോർത്തത് അതൊക്കെ മറന്നുപോയി കാണുമെന്നു അങ്ങനെ മറക്കാൻ പറ്റില്ലല്ലോ ആലോചിച്ചും സൂക്ഷിച്ചു വേണം വാക്കുകൾ ഉപയോഗിക്കാൻ

  • @binukumar4125
    @binukumar4125 Před 20 dny +1

    സോമൻ അഭിനയം തീരെ ശരിയല്ല

  • @baashbasheer9631
    @baashbasheer9631 Před 24 dny +1

    AARATHRIYIL SOMAN SAHA NADANYITUND……
    SUPER STAR SAHANADANAYIT ABINAYIKUMO………?
    SOMAN ADINU MUNPE NAYAK VESHATHIL NINUM OUTATYITUND

    • @vineethvinee6241
      @vineethvinee6241 Před 23 dny +1

      Soman nayakanayi nilkunna samayathum sahanadan, villain roles cheythitund.

    • @jayarajcg2053
      @jayarajcg2053 Před 20 dny

      ​@@vineethvinee6241yes

  • @OUCKUK
    @OUCKUK Před 19 dny +2

    ഇയാൾ ഏത് ലോകത്താണ് സോമനും സുകുമാരനുമൊക്കെ ഒന്നിച്ചഭിനയിക്കുന്നതും ഔട്ടക്കുന്നതും ജയൻ ഹീറോ ആകുമ്പോഴാ