ഒരു കാലത്ത് സൂപ്പർസ്റ്റാർ പിന്നീട് നീലചിത്ര നായകൻ | ഷെഫീക്കിന്റെ ദുരന്തം | ACTOR SHAFEEQ

Sdílet
Vložit
  • čas přidán 15. 06. 2024
  • ഒരിക്കൽ സൂപ്പർസ്റ്റാർ ഒടുവിൽ നീലചിത്രത്തിൽ നടൻ ഷെഫീക്കിന്റെ ദുരന്തം
    #SHAFEEQ #RAHMAN #LOVESTORY #SHANKAR #MAMMOOTTY #ROHINIACTRESS #LALUALEX #MUKESH #MENAKAACTRESS #AVANAZHI #MOHANLAL #ivsasi
  • Krátké a kreslené filmy

Komentáře • 43

  • @user-bs4mj8hr4b
    @user-bs4mj8hr4b Před měsícem +18

    സിനിമയിൽ പിടിച്ചു നിൽക്കണമെങ്കിൽ അഭിനയം മാത്രം പോര എന്നുള്ളതിന് ഉദാഹരണമാണ് റഹ്മനും ഷഫീക്കും

    • @ArunGopinathan-wl6dz
      @ArunGopinathan-wl6dz Před měsícem

      റഹ്മാന് അഭിനയിക്കാൻ അറിയില്ല.

  • @shaijushaiju213
    @shaijushaiju213 Před měsícem +13

    ഷഫീഖ് ഇന്ന് ബിസിനസുകാരനാണ്.

  • @JohnThomas-lx8cl
    @JohnThomas-lx8cl Před měsícem +8

    ഞാൻ 4 ൽ പഠിക്കുമ്പോഴാണ് ലവ് സ്റ്റോറി ഇറങ്ങിയത്. ആ സിനിമയും, അതിലേ നായകനടനായ ഷഫീക്കിനെയും എനിക്ക് ഇഷ്ടമായിരുന്നു. നല്ല ഭാവിയുള്ള നടനായിരുന്നു. പക്ഷേ ഭാഗ്യമില്ലാതെ പോയി.

  • @SureshSuresh-hn9gs
    @SureshSuresh-hn9gs Před měsícem +1

    വളരെ അധികം ഇഷ്ടമുള്ള നടൻ ഷബിക്ക് - റഹു മാനെക്കാളും കൊള്ളാം -💕💕

  • @minimolaalinaalin2509
    @minimolaalinaalin2509 Před měsícem

    Pree degreeku padikumbol kanda film Love story ❣️ഒരു മലർ തോപ്പിലെ എന്ന പാട്ട് രംഗം ❣️

  • @vinodprabhu6709
    @vinodprabhu6709 Před měsícem

    annss kalakki vashyam nayakan

    • @abdukabeer9621
      @abdukabeer9621 Před měsícem

      വശ്യം നായകൻ ആ തെലുങ്ക് പയ്യൻ അല്ലേ ?ഡെയ്സി സിനിമയിൽ നായകനായി വന്ന ആ പയ്യൻ ??

  • @raghunath1056
    @raghunath1056 Před měsícem +1

    ഓർക്കുന്നു " എന്റെ ട്യൂഷൻ ടീച്ചർ '

  • @jinujoseph9216
    @jinujoseph9216 Před měsícem

    Jai hind

  • @RameshRamesh-lc5kf
    @RameshRamesh-lc5kf Před měsícem

    Happylifejurnye

  • @mujeebmujeebvk3914
    @mujeebmujeebvk3914 Před měsícem

    ഷെഫീഖ് ഒരു ഗ്ലാമർ താരമായിരുന്നു

  • @user-oj7iq6ed3j
    @user-oj7iq6ed3j Před měsícem +3

    Shfeek kozhikotte valiya business man aanu ippol

  • @doctorrajeevkn3599
    @doctorrajeevkn3599 Před měsícem +1

    ഷെഫീക്ക് തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ സർജിക്കൽ ഷോപ്പായ കാലിക്കറ്റ് സർജജിക്കലിൻ്റെ ഉടമ സലീമിൻ്റെ മകനാണ്. കുറേക്കാലം മുമ്പ് അവിടെ പോയപ്പോൾ ഷഫീക്കിനെ കണ്ടിരുന്നു.

  • @jinujoseph9216
    @jinujoseph9216 Před měsícem

    Jai Shree ram

  • @varghesechungath5009
    @varghesechungath5009 Před měsícem +6

    രവിചന്ദ്രൻ നായകനും നസീർ ഗസ്റ്റ്‌ റോളും അഭിനയിച്ച നല്ല പാട്ടുകളുള്ള ചിത്രം ആയിരുന്നു ഓമന രവിചന്ദ്രൻ മികച്ച അഭിനയം കാഴ്ച വെച്ചു
    ഒപ്പം മയിലാടും കുന്ന് റിലീസായി
    രവിയെ out ആക്കാൻ
    നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരുന്ന ഓമനയെ
    എല്ലാ സെന്റർ കളിൽ നിന്നും മാറ്റിച്ചു
    രവിചന്ദ്രൻ തമിഴിൽ കൊടികെട്ടി പറക്കുന്നത്
    M. G. R. ന് പോലും ഭയം ആയിരുന്നു

    • @SajeevPurshutham
      @SajeevPurshutham Před měsícem +2

      ആ രവിചന്ദ്രൻ ആരോമലുണ്ണി, യിൽ, ഉപനായകൻ, ആയിരുന്നു, പിന്നീടും മലയാള സിനിമയിൽ അഭിനയിച്ചു, പ്രേം നസീ നു ഒരു പോറൽ, പോലും, ഏല്പിക്കാൻ, ർവിചന്ദ്രാധി, ഷീല ക്കു, കഴിഞ്ഞില്ല നസീർ സാർ, അതിൽ ഒരു ഗസ്റ്റ്‌ റോൾ സ്വീകരിച്ചത്, അദ്ദേഹത്തിന്റെ, നന്മ ആയിരുന്നു. പടം വിജയിക്കുമെങ്കിൽ, നിർമ്മാതാവ് രക്ഷപ്പെടും, അതു പ്രേനസീർ, എന്ന നടൻ, എല്ലാവർക്കും, ചെയ്യുന്ന കാര്യം, പിന്നെ,.., mgr ne, രവിചന്ദ്രൻ ന്, പേടി, ഈ നൂറ്റാണ്ടിലെയും, അടുത്ത നൂറ്റാണ്ടിലെയും, ഏറ്റവും, വലിയ തമാശ

    • @varghesechungath5009
      @varghesechungath5009 Před měsícem

      മൂന്നുപടത്തിൽ രവിചന്ദ്രനോടൊപ്പം
      നസീർ അഭിനയിച്ചു
      മൂന്നിലും നായിക രവിക്കൊപ്പം
      ആരോമലുണ്ണി ഒന്നുകൂടി കാണൂ
      ടൈം ഇല്ലെങ്കിൽ
      തമ്പിക്കുട്ടിയുടെ കോട്ട ആക്രമിക്കുന്ന സീൻ മാത്രം കാണൂ സ്റ്റണ്ടിൽ ആരാണ്
      തിളങ്ങിയത് എന്ന് സുഹൃത്ത്‌ നോക്കൂ

    • @varghesechungath5009
      @varghesechungath5009 Před měsícem

      ചന്ദ്രപ്പനുമായി അങ്കം കുറിക്കുമ്പോൾ
      അച്ചന്റെ പേർ പറഞ്ഞില്ല
      കാരണം അച്ചൻ കുഞ്ഞിരാമൻ ഭീരുവും aprashasthanumayirunnu

    • @mvrasheedmvrasheed3017
      @mvrasheedmvrasheed3017 Před měsícem

      😃😆😄😀​@@SajeevPurshutham

  • @salimta4793
    @salimta4793 Před měsícem

    ഡെയ്സി എന്ന ഹിറ്റ്സിനിമയിലെ നായകനും ഇതുതന്നെയായിരുന്നു അവസ്ഥ..
    അയാളുടെ ആദ്യസിനിമയാണ് ഡെയ്സി.. കമലഹാസനും ആ സിനിമയില്‍ അഭിനയിച്ചിരുന്നു..

  • @thambiannan3938
    @thambiannan3938 Před měsícem

    വില്ലൻ

  • @amalmanuragav7959
    @amalmanuragav7959 Před měsícem +2

    റഹ്‌മാൻ കത്തി നിൽക്കുന്ന ടൈമിൽ റഹ്മാന് എതിരാളി എന്ന് പറയപ്പെട്ടിരുന്നു ഷെഫീഖ് 😄

  • @narayanankodanat3493
    @narayanankodanat3493 Před měsícem +1

    A ചിത്രത്തിൽ അഭിനയിക്കുന്നത് കുറ്റമൊന്നും അല്ലല്ലോ.

  • @vinodn5189
    @vinodn5189 Před měsícem +2

    ഷെഫീഖ് കെ പി ഉമ്മറിന്റെ ബന്ധുവാണോ

    • @Z12360a
      @Z12360a Před měsícem

      കോഴിക്കോടാണ് ഷഫീഖിന്റെ സ്വദേശം ശ്രീ KP ഉമ്മറിന്റെയും

  • @bilkulshareefsinger7604
    @bilkulshareefsinger7604 Před měsícem

    ഷഫീക്ക് മലയാളി ആണോ എങ്കിൽ ഏത് ജില്ലക്കാരൻ ആണ് ?
    അല്ല എങ്കിൽ എത് സ്റ്റേറ്റ് കാരൻ ആണ് ??

  • @user-ei4wv5zo9w
    @user-ei4wv5zo9w Před měsícem

    E kunaappan aareyum jeevikkan vidille...panna koothara

  • @padmapadpadmapad3696
    @padmapadpadmapad3696 Před měsícem +1

    Muslim Sunni Shafiq, Pulayadi Mon

    • @shijuaapan4783
      @shijuaapan4783 Před měsícem

      Shafeeque ninte thallaye pannan vanno polayadi mone?veruthe orale theri vilikkunno?

    • @jafarmarathakkodan5602
      @jafarmarathakkodan5602 Před měsícem +1

      പ്രതാപചന്ദ്രൻ ?

  • @ShaHaai
    @ShaHaai Před měsícem

    Ok.ellam.vidiyanu.shefeekke.ennu.karudam.innillenkil.nale..lokathodu.vidaparayanirikkunna.ellavarum.parasparam..paravechum..thammiladichum..jeevichittu.orukaryavum.nedaanilla.sory.ayam.riyali.sory..nanni.veeddum.varika.

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 Před měsícem

    കെപി ഉമ്മറിന്റ മകനാണെന്ന് പറഞ്ഞു കേട്ടിരുന്നു

    • @Z12360a
      @Z12360a Před měsícem +2

      ഒരിക്കലുമല്ല

    • @RazakTk-gr9pm
      @RazakTk-gr9pm Před měsícem

      KP Ummarinte makan Rasheed naayakanaayi abinayicha padam. Kannaaram pothi pothi oru vadakkan Veera ghadha

    • @user-ci9xh9gu9i
      @user-ci9xh9gu9i Před 29 dny

      ചിലപ്പോൾ ആയിരിക്കാം​@@Z12360a

    • @mohanmedalipanikkaveettil6442
      @mohanmedalipanikkaveettil6442 Před 27 dny

      കെപി ഉമ്മറിന്റെ മകന്റെപേര് റെഷീദ് എന്നാണ് കണ്ണാരംപൊത്തി പൊത്തി എന്ന സിനിമയിലെ നായകൻ.

  • @jinujoseph9216
    @jinujoseph9216 Před měsícem

    Jai Shree ram