Exclusive with Hariharan : ' ജയൻ താരമാകാൻ കാരണം കെപി ഉമ്മർ' | KP Ummer | Jayan

Sdílet
Vložit
  • čas přidán 27. 10. 2021
  • ' A man of principles ' അതായിരുന്നു കെ പി ഉമ്മർ. ജ്യേഷ്ഠ തുല്യനായ' കെ പി ഉമ്മറിനെ ഓർക്കുന്നു പ്രശസ്ത സംവിധായകൻ ഹരിഹരൻ.
    #kpummer #hariharan #nazir #jayan #mammootty #ummar #panchami #sharapancharam #naseer #ambilikazhchakal #malayalamfilms #kozhikode #malayalamfilms60s #malayalamfilm70s #ummerdeath #ummerdeathanniversary #ummerchennai #ummercalicut
  • Zábava

Komentáře • 231

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v Před 2 lety +77

    ഉമ്മർ സാറിന് മലയാള സിനിമ വേണ്ടത്ര പരിഗണന കൊടുത്തിട്ടില്ല ഉമ്മുക്കയേ കുറിച്ച് ഹരൻ സാർ പറഞ്ഞത് പോലെ വളരെ കൃത്യ നിഷ്ഠയുള്ള വ്യക്തിത്ത്വത്തിന് ഉടമയാണ് ഉമ്മുക്ക കളങ്കമില്ലാത്ത ഒരു മനസ്സിനുടമയാണ് kp ഉമ്മർ ആ മഹാ കാലാകാരന് പ്രണാമം 🌹

    • @abduljaleel6337
      @abduljaleel6337 Před 2 lety +5

      നന്ദി mr. Hariharan

    • @sherifm3854
      @sherifm3854 Před 2 lety +1

      @@abduljaleel6337 l

    • @ramanadhanmannil3605
      @ramanadhanmannil3605 Před 3 dny

      ഉമ്മറിനെ നല്ലപോലെ പരിഗണിച്ചിട്ടുണ്ട് വ്യത്യസ്ഥ കഥാപാത്രങ്ങൾക്ക് ജീവൻ നല്കാൻ കഴിഞ്ഞു ഉമ്മറിന്

    • @musthafatc7321
      @musthafatc7321 Před 2 dny

      പരിഗണന കൊടുക്കാത്തത് കൊണ്ടാണ് 350 ഓളം പടങ്ങളിൽ അദ്ദേഹം അഭിനയിച്ചത്.

  • @balagopalann7596
    @balagopalann7596 Před 2 lety +80

    കെ.പി. ഉമ്മറിനെ പറ്റി സംസാരിക്കാൻ ഏറ്റവും യോഗ്യനായ ആളിൽ നിന്ന് തന്നെ പഴയ കഥകൾ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം .

  • @mohananalora8999
    @mohananalora8999 Před 2 lety +16

    കെ.പി.ഉമ്മർ അഭിനയിച്ച ധാരാളം സിനിമകൾ തീയറ്ററിൽ പോയി കാണുവാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. 1978-ൽ ആണെന്ന് തോന്നുന്നു സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനം (താര നിശ ) കണ്ണൂരിൽ വെച്ച് നടത്തിയപ്പോൾ നേരിട്ട് കാണുവാനും ഭാഗ്യമുണ്ടായിട്ടുണ്ട് . ആ അതുല്യനടന്റെ - മനുഷ്യ സ്നേഹിയുടെ സമരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ 🙏

  • @girigireeshm8048
    @girigireeshm8048 Před 2 lety +53

    മലയാളികൾ എന്നും ഓർമിക്കുന്ന ഇതിഹാസ താരങ്ങളാണ് ജയൻ സാറും ഉമ്മർ സാറും 🙏🙏🙏🙏👌👌

  • @prakashps7178
    @prakashps7178 Před 2 lety +38

    ജയനെ താരമാക്കിയ ശ്രീ ഉമ്മറിനും ഹരിഹരൻ സാറിനും, ജയഭാരതിക്കും നന്ദി

  • @unnikrishnan4165
    @unnikrishnan4165 Před 2 lety +33

    പഴയ തലമുറലെയും
    പുതിയ തലമുറയിലെയും
    നായിക നായകൻമാരെ വെച്ചു
    പടം ചെയ്യാൻ സാധിക്കുന്ന അപൂർവം സംവിധായകരിൽ ഒരെ ഒരാൾ
    ഹരിഹരൻ സർ 🙏🌹

  • @purushothamanpakkat8715
    @purushothamanpakkat8715 Před 2 lety +56

    സിനിമ മേഖലയിൽ ഉള്ളിലും പുറമെയും കളങ്കമില്ലാത്ത അപൂർവം ചിലരിൽ ഒരാൾ... പ്രിയ ഉമ്മുക്കായ്ക്ക് പ്രണാമം 🙏🙏🙏🌹🌹🌹...

  • @sainudheenkattampally5895
    @sainudheenkattampally5895 Před 2 lety +12

    ഞാനൊരു വികാര ജീവിയാണ് മിമിക്രി ക്കാരുടെ വക ഏറെ ഇഷ്ടപ്പെട്ട കെ പി ഉമ്മർ പ്രണാമം 🙏❤️🙏

  • @santhoshthonikkallusanthos9082

    ജയൻ എന്ന സൂപ്പർ താരത്തെ അണിയറയിൽ ഒരുക്കിയ സൂപ്പർ സംവിധായകൻ ആണ് ശ്രീ ഹരിഹരൻ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു 💗🌸🌸🙏

  • @user-vk1vw2ff3z
    @user-vk1vw2ff3z Před 2 lety +15

    K. P. ഉമ്മർക്ക സുമുഖനും സുന്ദരനുമായ നടൻ. 🌹🌹🌹💞💞💕💕❤

  • @vijayakumarviju8277
    @vijayakumarviju8277 Před 2 lety +27

    Thank you sir.interesting.Prem Nazir,K.P..Ummer,Jayan.......മലയാളി ഒരിക്കലും മറക്കില്ല ഈ നടൻമാരെ

  • @thetruthwillsetyoufree7711
    @thetruthwillsetyoufree7711 Před 2 lety +13

    ജയൻ്റെ ആദ്യകാല സിനിമകൾ സംവിധാനം ചെയ്ത വ്യക്തിയാണ് ഹരിഹരൻ സാർ.അദ് ദേഹത്തിൻ്റെ സമകാലികർ അധികം പേർ ഇന്ന് ജീവിച്ചിരിപ്പില്ല. ആദ്യമായാണ് അദ് ദേഹത്തിെൻ്റ നടൻ ജയനെക്കുറിച്ചുള്ള അനുസ്മരണം കാണുന്നത്.ഇതിനു അമ്പിളി കാഴ്ച്ചകൾക്ക് പ്രത്യേകം നന്ദി പറയുന്നു.ഇതു പോലെ തന്നെ ജയൻ സിനിമയായ മൂർഖൻ സംവിധാനം ചെയ്തത ജോഷി സാറിൻ്റെ ഇൻ്റർവ്യൂ കൂടെ കാണാൻ താല്പര്യപെടുന്നു

    • @AmbiliKazhchakal
      @AmbiliKazhchakal  Před 2 lety +2

      ശ്രമിക്കാം...

    • @prasanthmenon534
      @prasanthmenon534 Před 2 lety +2

      ജോഷി ഇന്റെർവ്യ കൊടുക്കുന്ന ആൾ അല്ല എന്ന് കേട്ടിട്ടുണ്ട്

    • @thetruthwillsetyoufree7711
      @thetruthwillsetyoufree7711 Před 2 lety +1

      @@prasanthmenon534 ഇത് വരെയും ജോഷി സാറിൻ്റെ ഒരു ഇൻ്റെർവ്യു എവിടെയും കണ്ടതായി ഓർക്കുന്നില്ല

  • @josephaloysius5727
    @josephaloysius5727 Před 2 lety +31

    ജയഭാരതി മലയാളത്തിലെ നമ്പർ 1 സൂപ്പർ സ്റ്റാർ നായിക. ജയഭാരതിക്കു 100 ആയുസ് നേരുന്നു. 👍👍👍

    • @ranjithranjithkumar881
      @ranjithranjithkumar881 Před 2 lety +1

      അത്ര പിശുക്ക് പാടില്ല ഒരു പത്തുകൂടി കൂട്ടണം

    • @pksanupramesh178
      @pksanupramesh178 Před 12 dny

      ജയഭാരതിയെ നമ്മൾ ആരും രതീചേച്ചി എന്ന് വിളിക്കാറില്ല. കാരണം അവർ ക്ലാസ്സ്‌ ആക്ടര്സ് ആണ് 🙏

  • @shajuma9929
    @shajuma9929 Před 2 lety +20

    Great Words.. Real tribute ..
    ശാലിനി എൻ്റെ കൂട്ടുകാരിയിലെ കാർക്കശ്യക്കാരനായ അച്ഛനെ എങ്ങനെ മറക്കാനാണ്...

  • @nissamh4924
    @nissamh4924 Před 2 lety +11

    പഴയ തലമുറയിലെ കലാകാരന്മാരെ എപ്പോഴും ഓര്‍ക്കുക അവരൊക്കെ കാട്ടി തന്ന കലയുടെ മൂല്യം മറ്റ് കലാകാരന്മാര്‍ക്ക് പ്രചോദന മായി, മണ്‍ മറഞ്ഞ് പോയ കലാകാരന്മാര്‍ ക്കും കലാകാരികൾ കൾ ക്കും,ആദരാഞ്ജലി,

  • @sasidharan.mmadhavan4123
    @sasidharan.mmadhavan4123 Před 2 lety +19

    പ്രാർത്ഥനയോടെ ഈ നന്മയുള്ള കലാകാരനെ സ്മരിക്കുന്നു 🙏

  • @swaminathan1372
    @swaminathan1372 Před 2 lety +29

    വേണ്ട പരിഗണന ലഭിക്കാതെ പോയ മഹാനായ നടൻ...🙏🙏🙏

    • @vkbaiju8967
      @vkbaiju8967 Před 14 dny

      അന്നത്തെ എല്ലാ സിനിമകളിലും ഉമ്മർ sir ഉണ്ടായിരുന്നു.ഉമ്മർ sir ഇല്ലാത്ത സിനിമ ഇല്ലായിരുന്നു. പിന്നെന്താ

  • @vijayankrishnan1717
    @vijayankrishnan1717 Před 2 lety +15

    സൂപ്പർ ഇന്റർവ്യൂ ജയേട്ടനെ ഹരി സാർ പിണക്കം ഉണ്ടയിരുന്നു അതാണ് ജയേട്ടനെ കുറിച്ച് കൂടുതൽ പറയാതിരുന്നത്

    • @unnikrishnan4165
      @unnikrishnan4165 Před 2 lety +4

      പ്രോഗ്രാം ഉമ്മറിനെ കുറിച്ചാണ്
      അല്ലാതെ ജയനെ കുറിച്ച് അല്ല bhai

  • @d4manfilmclub
    @d4manfilmclub Před 2 lety +19

    ഹരിഹരൻ സാർ വളരെ നന്ദി

  • @salu9480
    @salu9480 Před 4 dny +1

    മലയാള സിനിമയെപ്പറ്റി സംസാരിക്കാൻ യോഗ്യതയുള്ള ഏക വ്യക്തിയാണ് ഹരിഹരൻ

  • @abduljaleel6337
    @abduljaleel6337 Před 2 lety +10

    ഇനിയും ഹരിഹരൻ. എം. ടി സിനിമകൾ വരട്ടെ

  • @shinithshinith891
    @shinithshinith891 Před 2 lety +9

    ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
    നന്ദി ഹരിഹരൻ സാർ 🙏

  • @munavvirali4261
    @munavvirali4261 Před 12 dny +3

    മാനുഷിക മൂല്യമുളള നടനാണ് ഉമ്മർ സാർ ....

  • @sunildeth725
    @sunildeth725 Před 18 dny +1

    നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ കെ പി ഉമ്മറിൻ്റെ അഭിനയം അവിസ്മരണീയമാണ്.❤

  • @sajikumar5871
    @sajikumar5871 Před 2 lety +8

    ആദരാഞ്ജലികൾ അർപ്പിക്കുന്നു.. 🌹🌹🌹🌹🌹 ്് ശോഭേ....

  • @rasheedkottedath4899
    @rasheedkottedath4899 Před 2 lety +6

    കെപി ഉമ്മർ സിനിമയെയും നാടകത്തെയും ജീവന് തുല്യം സ്നേഹിച്ച പച്ചയായ മനുഷ്യൻ പക്ഷെ ഒരു ബഹുമതിയും അദ്ദേഹത്തിന് നൽകിയില്ല പക്ഷെ സിനിമയെയും നാടകത്തെയും സ്നേഹിക്കുന്ന മുഴുവൻ ആളുകളുടെയും മനസ്സിൽ അദ്ദേഹത്തിന് ആദരവും ബഹുമതിയുമുണ്ട്

  • @minisreenivas3841
    @minisreenivas3841 Před 2 lety +45

    ജീവിച്ചിരിക്കുന്ന ഏറ്റവും സീനിയർ നടനായ GK പിള്ളയുടെ ഇൻ്റർവ്യൂ പ്രതീക്ഷിക്കുന്നു ( KR വിജയ , ജയഭാരതി മുതലായ നായികമാരുടെ വിശേഷങ്ങളും അറിയാൻ ആഗ്രഹിക്കുന്നു )

    • @khaleelrahim9935
      @khaleelrahim9935 Před 2 lety +11

      അതെ, Gk പിള്ളയെ ആരും അത്ര കാര്യമായി എടുക്കുന്നില്ല, ജീവിച്ചിരികുമ്പഴല്ലേ ആദരിക്കേണ്ടത്

  • @rasheedummer4165
    @rasheedummer4165 Před 2 lety +24

    നന്ദി നന്ദി സാർ 🙏🙏🙏🙏

    • @skmediavisuals
      @skmediavisuals Před 2 lety +2

      ഉമ്മുക്കയുടെ മകൻ ആയതിൽ അഭിമാനിക്കാം

    • @pradeepkumark3988
      @pradeepkumark3988 Před 2 lety +1

      നല്ല അവതരണം. നന്ദി സർ

  • @sulaimanalangadan7806
    @sulaimanalangadan7806 Před 2 lety +10

    ഹരിഹരൻ സർ.. മലയാളസംവിധാനസരസ്സിലെ മെഗാസ്റ്റാർ..

  • @akasaparavakal
    @akasaparavakal Před 2 lety +13

    അമ്പിളി വളരെ നല്ല പ്രോഗ്രാം 👍👍🌹🌹

  • @harinair1826
    @harinair1826 Před 2 lety +9

    K P Ummer was an excellent actor and he after with top class actors with challenging performance. Thankless Malayalam Film industry failed to recognize him with due adulation. He will live for ever through some of his great characters.

  • @ashnelli2224
    @ashnelli2224 Před 2 lety +8

    ambili appreciated. you are making reality. all the best. thank you

  • @omsanthi558
    @omsanthi558 Před 2 lety +12

    ജോസ്, ലാലു അലക്സ് തുടങ്ങിയ ജയൻ കാലത്തെ നടന്മാരുടെ ഇൻ്റർവ്യൂ പ്രതീക്ഷിക്കുന്നു.

  • @rajeevkn4625
    @rajeevkn4625 Před 2 lety +3

    ഹരിഹരൻ , എന്നു കേൾക്കുമ്പോൾ , ശരപഞ്ജരം , ആണ് മനസ്സിൽ വരുന്നത് 🐎

  • @abdulrazakpaikara4204
    @abdulrazakpaikara4204 Před měsícem +2

    ഞങ്ങളെ താമരശ്ശേരിയുടെ അഭിമാനം ഹരിഹരൻ സർ❤

  • @keralanews4891
    @keralanews4891 Před 2 lety +6

    അമ്പിളി കാഴ്ചകൾക്ക് നന്ദി🙏

  • @dhevanak594
    @dhevanak594 Před 2 lety +1

    ഒരു പാട് നന്ദി ഹരിഹരൻ സർ നല്ല നടൻ മാരെ ക്കുറിച്ച് ഒരു പാട് അറിവ് പകർന്നു തന്നതിന് കൂടാതെ ഈ കാലഘട്ടത്തിൽ എല്ലാ അർത്ഥത്തിലും നല്ലൊരു കുടുംബ ചിത്രം സാറ് സംവിധാനം ചെയ്യാനാ ഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ ഇന്നത്തെ തലമുറയ്ക്ക വേണ്ടി ബന്ധങ്ങൾ എന്താണ് എന്ന് മനസ്സിലാക്കിക്കൊട്ക്കാൻ സാറിന്റെ കൈയ്യിൽ നിന്നും പൊന്നാടയും ദക്ഷിണയും വാങ്ങിയ വ്യക്തിയാണ് ഞാൻ സാറിനെ ഒരു പാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ ഒരു ചെണ്ടക്കാരനാണ്🙏🙏🙏🙏👍👍👍👍

  • @basheermp270
    @basheermp270 Před 2 lety +2

    ഹരിഹരൻ സാറെ നിങ്ങളും .I.V.sasi ശശികുമാർ. AB Raj.. ഇവരൊക്കെ വിടവാങ്ങിയ മലയാള സിനിമ ഇന്ന് ഉപ്പ് വച്ച കലം പോലെയാണ്. നിങ്ങൾ ഒക്കെ സംവിധാനം ചെയ്ത സിനിമകൾ കാണാൻ കാത്തിരുന്ന കാലമൊക്കെ ഓർക്കുമ്പോൾ സങ്കടം തോന്നാറുണ്ട്.. thanks. Sir

  • @muhamedkutty9572
    @muhamedkutty9572 Před 2 lety +2

    ഏതായിരുന്നാലും പഴയ നടി നടൻമാർ ഒരു മാതാപിതാവിന്റെ മക്കളെപോലെയായിരുന്നു.

  • @iqbalnp1440
    @iqbalnp1440 Před 2 lety +10

    സുന്ദരനായവില്ലൻ....

  • @DBNair
    @DBNair Před 2 lety +3

    മനോഹരം.. നന്ദി🙏
    ഉമ്മറിക്കാക്കയ്ക്ക് പ്രണാമം 🙏🙏🙏

  • @salsYThandle
    @salsYThandle Před 2 lety +4

    Thanks for this interview. Thanks for Hariharan for saying everything good about a great personality I knew closely. RIP Ummerkaka.

  • @jojivarghese3494
    @jojivarghese3494 Před 2 lety +7

    സൗഹൃദത്തിന്റെ ആഴം വെളിവാക്കുന്ന ഒരു സല്ലാപം 👍

  • @promptenglish6727
    @promptenglish6727 Před 2 lety +4

    മറ്റ് അവതാരകർക്കില്ലാതെപോയ അനുഭവസാക്ഷ്യം ശ്രീ ഹരിഹരന്റെ വിവരണത്തിൽ, അതിശയോക്തിക്കതീതമായി പ്രത്യക്ഷപ്പെടുന്നു! ഉമ്മറിന്റെ മലയാളസിനിമയിലെ പ്രാധാന്യവും ഒരു വ്യക്തിയെന്നനിലയ്ക്കുള്ള സാമൂഹിക ഇടപെടലും എന്നും നാം, കേരളീയരുടെ മനസ്സിൽ നിസ്തുല സ്ഥാനത്തിന് അദ്ദേഹത്തെ അർഹനാക്കുന്നു!സത്യം പറയുമ്പോഴുള്ള ചാരുത, ഈ വീഡിയോ അവതരിപ്പിച്ച യൂട്യൂബറും ഒരു ക്രെഡിറ്റ്‌ ആയി പങ്കുവെയ്ക്കേണ്ടതാണ്! ശ്രീ ഹരിഹരന്റെ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു!

    • @AmbiliKazhchakal
      @AmbiliKazhchakal  Před 2 lety +1

      നല്ല വാക്കുകൾക്ക് നന്ദി. ഹരിഹരൻ സർ പ്രേം നസീറിനെക്കുറിച്ച് പറഞ്ഞ വിഡിയോയും കാണൂ...

  • @udayannellikkoth4892
    @udayannellikkoth4892 Před 2 lety +2

    ഉമ്മറിക്കാ അന്നും ഇന്നും നിങ്ങളുടെ ആരാധകൻ ആണ് ഇഷ്ടം :🌹🌹🌹🌹

  • @kesavanvn3661
    @kesavanvn3661 Před 2 lety +4

    Very good sharing of experience Hariharan sir

  • @twinklealwz3569
    @twinklealwz3569 Před 2 lety +1

    What a tribute given by Sri. Hariharan ji to immortal Kp ummarkka. Beautiful. ✌️

  • @ashokkumar699
    @ashokkumar699 Před 2 lety +11

    കെ പി ഉമ്മർ സർ...🙏🙏🙏
    സിനിമ: നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി"......അതിൽ
    പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു ഡയലോഗ് ഉണ്ട് കോരിതരിച്ചുപോകും.....
    മാത്യു (ഉമ്മർ) ;പ്രിയമുള്ളവരേ....ഗോപാലന് (നസീർ)ബോധം തെളിഞ്ഞിട്ടില്ല..നിങ്ങളുടെ ഉൽക്കണ്ഠ..ഞാൻ മനസ്സിലാക്കുന്നു...പക്ഷെ,..നിങ്ങൾ ഇപ്പോൾ.. ഇവിടെനിൽക്കേണ്ട. കാര്യമില്ല..ഗോപാലൻ. ജീവിച്ചേക്കാം....മരിച്ചേക്കാം....ജനദ്രോഹികൾ നമ്മുടെ... സഖാവിനെ ചതിയിൽ അപായപ്പെടുത്തി...ഇപ്പോൾ, ദുഃഖിക്കാനുള്ള അവസരമല്ല....നിങ്ങൾ നിങ്ങളുടെ വാർഡുകളിലേക്ക് പോകൂ...ഈ അനീതിക്കെതിരായി...എല്ലാ മനുഷ്യരും റോഡിൽ ഇറങ്ങട്ടെ....കൊടുങ്കാറ്റു പോലെ പ്രക്ഷോപണം ഉയരട്ടെ....ആർത്തിരമ്പുന്ന ബഹുജന പ്രക്ഷോഭത്തിന്‌ മുന്നിൽ ...അക്രമികൾ മാളത്തിലൊളിക്കും...അത്‌ ഒരു പുതുയുഗത്തിന്റെ...പിറവിയായിരിക്കും...."
    ഓർമ്മകൾക്ക് മുന്നിൽ..പ്രണമാം..🙏🙏🙏🙏

    • @Sreebaba-tn8gh
      @Sreebaba-tn8gh Před 2 lety

      Yenne than yenu vilchal yenikkum nigale than yenu villikyam yennu janmiude mukathekku nikki paranja kathapathram maythus

  • @subeeshe8237
    @subeeshe8237 Před 2 lety +7

    നല്ല ഇന്റർവ്യൂ 😍ആശംസകൾ 🙏

  • @ashrafthachodi8410
    @ashrafthachodi8410 Před dnem

    എൻറെ പ്രിയ കലാകാരൻ ഉമ്മാക്ക് ഒരു സലാം

  • @kabeermb8865
    @kabeermb8865 Před 2 lety +1

    Hari haran sir ente ummukkayekurichulla abhimukham valare real ayirunnu. Shahul karapuzha ente valysmmayude makanaanu adheham ee adutha kaathu maranappettu. Kp ummarinte kanuvanum parichayapedanum onnichirunnu bhakshanam kazhikku anukramam sadichittundu. Valare nalla oru manushya snehi ayirunnu. Hariharan sir adhehathe kurichu paranjappol njaan kp ummarinte karyam orthupoyi. May allah allow him a good celestial life.

  • @nowshadtasrn8008
    @nowshadtasrn8008 Před rokem +3

    KP ഉമ്മർസാറിനെപ്പറ്റി ഹരിഹരൻസാറിന്റെ വിശദീകരണങ്ങൾ കേട്ടപ്പോൾ വളരെയേറെ സവിശേഷത അനുഭവപ്പെട്ടു‼️ഉമ്മർസാറും ഹരിഹരൻസാറും എന്നെന്നും മനസ്സിലൊരോമ്മയായി നിലകൊള്ളും‼️❤😊👌

  • @johnutube5651
    @johnutube5651 Před 2 lety +2

    കെ.പി. ഉമ്മറിനെ കുറിച്ച് ഇത്രയും അറിഞ്ഞതിൽ സന്തോഷം. വില്ലൻ ആയി തുടർച്ചയായി വന്നതായിരിക്കാം അംഗീകാരം കിട്ടാൻ വില്ലൻ ആയത്. എം.എൻ.നമ്പ്യാർ എന്നൊരു വില്ലനും ഉണ്ടായിരുന്നു. ഇത് പോലെ അദ്ദേഹത്തെ പറ്റിയും വീഡിയോ ഇടുമോ ?

  • @haneefamohammed2819
    @haneefamohammed2819 Před 6 dny

    ഉമ്മർ നല്ല നടനും നല്ല മനുഷ്യനുമായിരുന്നു. വേണ്ടത്ര അംഗീകാരം കിട്ടാതെ പോയ കലാകാരൻ❤

  • @jayashreeshakthikumar5956

    Well paid tribute.Thanks🙏

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Před 2 lety +2

    കെ.പി ഉമ്മർ ഒരു ഫുട്ബോൾ ടൂർണമെൻറ് ഉദ്ഘാടനത്തിന് വന്നപ്പോൾ അതിസാഹസികമായി ഓടിച്ചെന്ന് കൈ കൊടുക്കാൻ കുട്ടിക്കാലത്ത് അവസരം കിട്ടിയിട്ടുണ്ട്.. മലയാളത്തിന്റെ സുന്ദരനായ വില്ലൻ.. പ്രണാമം

  • @rajeeshkarolil5747
    @rajeeshkarolil5747 Před 2 lety +17

    ഉമ്മർ പ്രേംനസീർ ജയൻ ജോസ് പ്രകാശ് എം എൻ നാമ്പിയൃർ ഇവരെ എല്ലാം ഇന്നു ജനങ്ങൾ ആരാധിക്കുന്ന. പക്ഷേ ഇന്നുളള ചില നടൻമാർ രാജ്യത്തിന് തന്ന ഭീക്ഷണിയായി വരുന്നു

    • @abdulmanaf2487
      @abdulmanaf2487 Před 2 lety +2

      ഇന്നുള്ള ചില നടന്മാരല്ല ചില രാഷ്ട്രീയനേതാക്കന്മാരാണ് രാഷ്ട്രത്തിന് ഭീഷണി...

    • @Globalfusionfood
      @Globalfusionfood Před 2 lety +2

      Chanakam

    • @rajeeshkarolil5747
      @rajeeshkarolil5747 Před 2 lety

      @@Globalfusionfood നിങ്ങക്ക് ഇഷ്ടമുളള പേര് വിളിച്ചോ

    • @user-bfqyowt
      @user-bfqyowt Před 2 lety +1

      പൃഥ്വി ആവും രാജ്യദ്രോഹി. കോവി സ്നേഹിയും ല്ലേ? 🤣🤣🤣

  • @dileepparameswaran4455

    ചേച്ചി 🤗😍❤👏👏thank you

  • @janandajeevanrajesh250
    @janandajeevanrajesh250 Před 2 lety +4

    Jayattan.......💪💪💪

  • @user-hb2jx7tx7f
    @user-hb2jx7tx7f Před 2 lety +11

    ഇന്ന് ഉമ്മറിക്കയുടെ 20th ചരമവാർഷികം ആണ്.
    ഉമ്മറിക്കക്ക് പ്രണാമം🌹🌹

    • @AmbiliKazhchakal
      @AmbiliKazhchakal  Před 2 lety +2

      അറിയാം. അതാണ്‌ വീഡിയോ ഇട്ടത്.

    • @user-hb2jx7tx7f
      @user-hb2jx7tx7f Před 2 lety +1

      @@AmbiliKazhchakal
      അടൂർ ഭാസിയെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ ചേച്ചി.

    • @AmbiliKazhchakal
      @AmbiliKazhchakal  Před 2 lety +2

      @@user-hb2jx7tx7f തീർച്ചയായും

    • @user-hb2jx7tx7f
      @user-hb2jx7tx7f Před 2 lety

      @@AmbiliKazhchakal tnqq 🙏

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 18 hodinami

    ഏറ്റവും സുന്ദരനായ വില്ലനായ പാവം ഉമ്മുക്ക🌹🌹🌹🌹

  • @safwansafwan630
    @safwansafwan630 Před 6 dny +1

    നല്ല വിവരണം ✍️✍️✍️✍️✍️✍️

  • @muhammedkabeerkabeercochin3639

    Congratulations Ummer Sir tey anubavanghal hariharan sir loodeyanu kelkunnathu

  • @bossgelary5936
    @bossgelary5936 Před 2 lety +4

    മർഹബ പ്രണാമംz❤️

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 18 hodinami

    പ്രിയ ഉമ്മുക്ക🌹🌹🌹🌹🌹🌹

  • @vishnuvishnu-db3tr
    @vishnuvishnu-db3tr Před 2 lety +1

    Ambili super ayitunddd inim pretheekshikkunnu ithepolulla vidieos

  • @harismohammed3925
    @harismohammed3925 Před 2 lety +1

    .....വ്യക്തി ബന്ധ സ്മരണകൾ സ ജീവ ജീവ ചൈ തന്യമായി ഹരിഹ രൻ ഒരു ജ്യേഷ്ഠ സഹോദരനെ പോലെയുള്ള KP ഉമ്മറുമായുള്ള തുടക്കം മുതൽ ഒടുക്കം വരെയു ള്ള ബന്ധത്തെ പുരസ്ക്കരിച്ച് പ കർന്നാട്ടം നടത്തുന്നു...!!!!!!...

  • @mallutornado
    @mallutornado Před 2 lety +1

    Thanks Ambili. You always do a good job

  • @thomasthomas997
    @thomasthomas997 Před 2 lety +3

    Thank u ambily

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 17 hodinami

    ഹരിഹരൻ സർ🙏❤️🙏

  • @RAJESHKUMAR-nf3kr
    @RAJESHKUMAR-nf3kr Před 2 lety +1

    Thank you Sir for giving usthe greatest ever Jayan. Sad that you kept him away till his last breath due to some ego between you even though jayan tried several times to meet you.

  • @omersherrif605
    @omersherrif605 Před 2 lety +1

    Great Speech Sir

  • @kayamkulamkochunni5228

    ഹരിഹരൻ സാർ ❤❤❤🌹👍

  • @futureco4713
    @futureco4713 Před 2 lety

    Great human Mr. Hariharan
    Appreciate Sir 💞

  • @shynibiji4618
    @shynibiji4618 Před 2 lety

    Thank you sir 🙏

  • @user-cg3us4br8e
    @user-cg3us4br8e Před 2 dny

    ജയേട്ടൻ ലാലേട്ടൻ ❤️

  • @sadaqathperambra4234
    @sadaqathperambra4234 Před 2 lety +1

    Great job. Salute 🌹🙏

  • @prasadrao6278
    @prasadrao6278 Před 2 lety

    Ambili thank you very much for the great effort

  • @Srigalan
    @Srigalan Před 2 lety +1

    great episode .

  • @rasheedkwt2949
    @rasheedkwt2949 Před 2 lety

    very good Thanks

  • @santhoshkumar-ss3ku
    @santhoshkumar-ss3ku Před 2 lety

    ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിൽ ചില സീനിൽ അദ്ദേഹം ( ഉമ്മുക്ക ) സംഭാഷണം ഇല്ലാതെ തന്നെ അസാമാന്യമായി act ചെയ്തിട്ടുണ്ട് , hats of him

  • @sasidharannair7133
    @sasidharannair7133 Před dnem

    നല്ല ഗുരുത്വം കണിച്ചു, ശ്രീ ഹരിഹരന്‍ സര്‍.ഇങ്ങനെവേണം.ഇതൊരു അപൂര്‍വ്വത.

  • @yousufka3848
    @yousufka3848 Před 5 dny

    Hariharan Sir legend

  • @user-zv1ro8hh5q
    @user-zv1ro8hh5q Před 16 dny +1

    ഞാൻ ഉമ്മുക്കാന്റെ നിരവധി സിനിമകൾ കണ്ടിട്ടുണ്ട്.
    മധുരപതിനേഴ് കണ്ടിട്ടുണ്ട്.
    ഉമ്മുക്ക വലിയൊരു നടൻ തന്നെ.
    ഹരിയേട്ടൻക്ക് അഭിനന്ദനങ്ങൾ 💦

  • @ravimk1630
    @ravimk1630 Před 7 dny

    ജയൻയെന്നനടൻ സിനിമയിൽ വരുന്നത് ശാപംമോഷം പിന്നെ പിക്പൊക്കേറ്റ് ഈ സിനിമയിൽ നസിർ സാറിന്റെ അച്ഛൻ, ഉല്ലാസ യാത്രയിൽ മധുരം തിരു മധുരം, കാത്തിരുന്ന നിമിഷം, ഓർമ്മകൾ മരിക്കുമോ, ഹരിഹരൻ സാറ് പാടുന്നു കടമിഴിഇതളിൽ ഗാനം ആ സിനിൽ ജയൻ കൂടെ ഉണ്ട് മദ്നോത്സവം കാമധേനു അങ്ങനെ കുറെ സിനിമയിൽ ഉണ്ട് പഞ്ചമി ശരപഞ്ചാരം ഇതോടെ വില്ലൻ വേഷം മാറി നായകൻ റോളുകൾ കിട്ടിത്തുടങ്ങി, ഉദയായിലും ജയൻ അഭിനയിച്ചു അന്ന് കത്തി നിൽക്കുന്നത് നസിർ സാർ സത്യൻ മാസ്റ്റർ ഉമ്മർ സാർ മധു സാർ ഇവരുടെ പുറകെ നിൽക്കുന്നത് വിൻസന്റെ സുധീർ രാഘവൻ സോമൻ സുകുമാരൻ ഇവരുടെ ഇടയിൽ നിന്നും മാണ് ജയൻ കയറിവരുന്നത്

  • @user-cg3us4br8e
    @user-cg3us4br8e Před 2 dny

    ഉമ്മുക്ക മമ്മുക്ക ❤️

  • @artapart9708
    @artapart9708 Před 2 lety +1

    Great....

  • @vinods2134
    @vinods2134 Před 9 měsíci

    A GREAT VIDEO PROGRAM.

  • @mujeebpm4081
    @mujeebpm4081 Před 2 lety +5

    80 ന് ശേഷം ഹരിഹരൻ സാറിന്റെ പടത്തിൽ ഉമ്മർക്ക ഇല്ലാതെ വന്നു കാരണം??
    ജയൻ സാറിന്റെ പാട്ട് സീൻ പോസ്റ്റുമാനെ കാണ്മാനില്ല ചിത്രം ആയിരിക്കും
    ശാപമോക്ഷം അല്ലേ ജയന്റെ ഫസ്റ്റ് ഫിലിം

    • @AmbiliKazhchakal
      @AmbiliKazhchakal  Před 2 lety

      ശാപമോക്ഷത്തേക്കുറിച്ചാണ് ഹരിഹരൻ സർ പറഞ്ഞത്. 80 ന് ശേഷം എന്ത് കൊണ്ടാണ് ഉമ്മർ സർ ഹരിഹരൻ സാറിന്റെ പടങ്ങളിൽ അധികം അഭിനയിക്കാതിരുന്നതെന്നും അദ്ദേഹം ഈ വിഡിയോയിൽ പറയുന്നുണ്ട്.

  • @anilkumarraghavan715
    @anilkumarraghavan715 Před 2 lety +1

    പഴയ കാലത്ത് കുട്ടട്ടി കൊണ്ടുപോയി . ഗുഡ് വർക്ക്‌ മാഡം

  • @naseeranasi2643
    @naseeranasi2643 Před 2 lety

    ജയഭാരതി 👍👍💕💕

  • @lakshminarayanan8524
    @lakshminarayanan8524 Před 2 lety +1

    Great 👌👍

  • @ahmedkadher7891
    @ahmedkadher7891 Před 11 dny

    Sir...🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @asheqhamid9265
    @asheqhamid9265 Před 12 dny

    ഒരു ജേഷ്ഠ സഹോദരന്റെ വേർപാട് ഹരിഹരന്ടെ മുഖത് ആഴത്തിൽ കാണാൻ കഴിയുന്നു.

  • @TSARATHCHANDRANScreenplayWrite

    ഉമ്മുക്കയ്ക്ക്‌ pranamam

  • @ushadmaniyath9393
    @ushadmaniyath9393 Před 10 dny

    🙏🙏🙏🌹🌹🌹K P Ummer

  • @sudheerpunchiri2361
    @sudheerpunchiri2361 Před 2 lety

    സൂപ്പർ

  • @truegold1700
    @truegold1700 Před 2 lety +5

    പ്രേം നസിറിൻ്റെ സാന്നിധ്യം ഉമ്മറിൻ്റെ ശോഭ കുറഞ്ഞു.

  • @cijinmd5511
    @cijinmd5511 Před 2 lety +1

    ഒറ്റ ഡയലോഗ് മതി ഉമ്മർ ഇക്കയെ ഓർക്കാൻ ... *മോളെ പ്രഭേ ഞാൻ ഒരു വികാര ജീവിയാണ്*☺️😂☺️

  • @moideenptm9541
    @moideenptm9541 Před rokem

    Super hari