Exclusive with Director Hariharan | Prem Nazir | Oru Vadakkan Veeragatha | Prem Naseer

Sdílet
Vložit
  • čas přidán 14. 01. 2021
  • മലയാളത്തിന്റെ നിത്യഹരിതനായകൻ പ്രേംനസീർ ഓർമയായിട്ട് 2021 ജനുവരി 16 ന് 32 വർഷം പൂർത്തിയാകുന്നു. പ്രശസ്ത സംവിധായകൻ ഹരിഹരൻ പ്രേം നസീറിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നു.
    #premnazir #hariharan #evergreenhero #directorhariharan #mammootty #premnaseer #nazeer #oruvadakkanveeragadha #nityaharithanayakan #malayalamfilm #malayalammovie #ambilikazhchakal
  • Zábava

Komentáře • 443

  • @salimkh2237
    @salimkh2237 Před 3 lety +183

    എല്ലാവരെക്കൊണ്ടും നല്ലത് മാത്രം പറയിപ്പിക്കാനും ഒരു മനുഷ്യന് കഴിയുമെന്ന് തെളിയിച്ച മഹാൻ ശ്രീ പ്രേം നസീർ -

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 Před 2 lety +2

      Karakt okay aanu adilsamsayamilla

    • @abdulsalamp7531
      @abdulsalamp7531 Před 11 měsíci +4

      സിനിമാ ലോകത്തും പുറത്തും ഒരാൾ യോശമായ ഒരഭിപ്രായം പറയാത്ത നല്ലത് മാത്രം പറയുന്ന ഒരേ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടുള്ളു അത് പ്രേം നസീറാണ് എന്റെ എക്കാലത്തെയും ഹീറൊ

  • @rajeshp5200
    @rajeshp5200 Před 3 lety +129

    നമ്മൾ അനുഭവിച്ച ഏറ്റവും വലിയ സെക്കുലർ അനുഭവമാണ് ശ്രീ.പ്രേംനസീർ.. വലിയൊരു സാംസ്കാരിക തുടർച്ചയുടെ ഭാഗം.

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 Před 2 lety +3

      Karakt visayam

    • @mohammedkunhukunhu3708
      @mohammedkunhukunhu3708 Před 2 lety +3

      Ennanangil. Nazeer. Jehadi. Ayane

    • @kunhappam2565
      @kunhappam2565 Před 16 dny

      അദ്ദേഹത്തെ പിടിച്ച് ഒരുത്തൻ കാക്കയാക്കിയിട്ടുണ്ട്!

    • @varghesevuvaliyathottathil5273
      @varghesevuvaliyathottathil5273 Před 14 dny

      വിവരമില്ലൻകിൽ എന്തു പറയാനാ സാറേ. നസീർ മതത്തിൻറെ ഒരു വിധ സിംപലുമായില്ല. എല്ലാ മതത്തിന്റേയും ​സിംപലുമായിരുന്നു.@@kunhappam2565

    • @najeelas
      @najeelas Před 4 dny

      എല്ലാവരും സെക്യുലർ ആണ് രാഷ്ട്രീയ തീവ്രവാദികളൊഴിച്ച്, അവയാണ് നമ്മിൽ വിഷം കുത്തിക്കേററുന്നത് ...

  • @lathifmandayipurath4680
    @lathifmandayipurath4680 Před 3 lety +95

    പ്രേം നസീർ എന്ന ആ "വലിയ മനുഷ്യന്റെ "ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം!🙏🌹

  • @rajeeshkarolil5747
    @rajeeshkarolil5747 Před 3 lety +56

    ഇന്നും ജന ഹൃദയങ്ങളിൽ ജീവിക്കുന്നു പ്രേംനസീർ

  • @shafeekki3538
    @shafeekki3538 Před 3 lety +118

    സിനിമയിൽ ഒരാൾ പോലും ഒരു കുറവ് പറഞ്ഞു കേൾക്കാത്ത ഒരു മനുഷ്യൻ ആരും പ്രേമിച്ചു പോകുന്ന ഒരേയൊരു പ്രേം നസീർ 🌷🌷

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 Před 2 lety +6

      Premnazir no1

    • @swapnaj5884
      @swapnaj5884 Před 2 lety +2

      M
      But sheela mmma jb junction il paranju nazeer sheela mm aye chathichu ennanu

    • @girijaek8912
      @girijaek8912 Před 8 měsíci

      യെസ് , അത് സത്യം ആണ് നസീർ സാർ sheelammaye ചതിച്ചത് തന്നെയാണ്

    • @girijaek8912
      @girijaek8912 Před 8 měsíci +3

      അദ്ദേഹം മറ്റുള്ളവരെ സഹായിച്ചിരിക്കാം സൽസ്വഭാവിയും ആയിരിക്കാം പക്ഷെ പ്രേമിച്ച പെണ്ണിനെ കൈ വെടിഞ്ഞു

    • @ambilipanjikkaran3840
      @ambilipanjikkaran3840 Před 20 dny +5

      ​@@girijaek8912മൂപ്പർക്ക് ഫാമിലി ആയിരുന്നു വലുത്. സ്വന്തം ഭാര്യയെ ചതിക്കാൻ തോന്നിക്കാണില്ല

  • @smuraleedharannair3799
    @smuraleedharannair3799 Před 3 lety +144

    നിത്യഹരിതനായകൻ ലോകസിനിമയിൽ ഒരാൾ മാത്രം അത് മലയാളികളുടെ സ്വന്തം പ്രേംനസീർ.

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 Před 2 lety

      Sss okey

    • @RajeevM-mq7qj
      @RajeevM-mq7qj Před 18 dny +2

      നിത്യ ഹരിതം ആണോ വലുത് അതോ നിത്യ വിസ്മയം ആണോ മമ്മുട്ടി നിത്യ വിസ്മയം

  • @rajeshp5200
    @rajeshp5200 Před 3 lety +105

    കടൽ, ആകാശം, പ്രേം നസീർ എത്ര കണ്ടാലും മടുപ്പ് തോന്നില്ല.. [കൃഷ്ണൻ നായർ സാറിനോട് കടപ്പാട്.. ] സത്യമായ വാക്കുകൾ

    • @azizpgi5750
      @azizpgi5750 Před 2 lety +4

      Sathyam.ippazhum angane thanne ... ❤️

    • @unnimohammed6501
      @unnimohammed6501 Před 2 lety +2

      ചെറിയ ഒരു തിരുത്ത് Bro. മഴവില്ലും കടലും . ആനയും പ്രേം നസീറും എത്ര കണ്ടാലും കൊതി തീരില്ല.
      ഈ വരികൾ കൃഷ്ണൻ നായർ അല്ല പറഞ്ഞത്. തിക്കു റിഗ്ഗി സുകുമാരൻ നായരാണ്.

    • @rajeshp5200
      @rajeshp5200 Před 2 lety +3

      @@unnimohammed6501 thank you

    • @muhammedcp6293
      @muhammedcp6293 Před 11 hodinami

      Krishnan nair ani kelkubol super black and wite cenema ormavarum

  • @chandaranpilllai26
    @chandaranpilllai26 Před 3 lety +44

    പ്രേം നസീർ - ഹാ- മഴവില്ലു പോലെ മനോഹരമായ ആ രൂപം നമ്മുടെ പുരാണ - ഇതിഹാസ-കഥാപാത്രങ്ങളെ - നമ്മുടെ സങ്കല്പത്തിലുളള പോലെ - ഭാവനയിൽ ഉള്ളതുപോലെ അവതരിപ്പിക്കാൻ മറ്റു ആരും തന്നെയില്ല.

  • @jijimathew4208
    @jijimathew4208 Před 3 lety +97

    പ്രിയ ഹരിഹരൻ സാർ, ഈ സംഭാഷണത്തിൻറെ അവസാന നിമിഷങ്ങളിൽ താങ്കളുടെ കണ്ഠമി ടറിയത് ഞാൻ അറിയുന്നു. അതുകേട്ടപ്പോൾ എൻറെയും ഹൃദയ പാളികളിൽ ഒരു തേങ്ങൽ ശ്രുതിയിട്ടോ എന്ന് സംശയം... എന്തായാലും സ്നേഹപ്പൂക്കൾ നേരുന്നു🌷🌷🌷🌷

  • @viswanathankunjattaparabil9805

    നസീർ ഉദയസൂര്യനാണ്. മരണമില്ലാത്ത സൂര്യൻ.

  • @keralanews4891
    @keralanews4891 Před 3 lety +47

    കൊള്ളാം. നന്നായിട്ടുണ്ട്. നസീർ സാറിനെ ഓർത്തെടുക്കുമ്പോൾ ഹരിഹരൻസാറിന്റെ മുഖത്ത് ദു.ഖം നിറയുന്നു.ഇങ്ങനെ ഉള്ള വരെ ക്യാമറക്ക് മുന്നിൽ കൊണ്ട് വരുന്നതിന് അമ്പിളിക്കാഴ്ചകൾക്ക് നന്ദി💓

  • @unnikrishnan9902
    @unnikrishnan9902 Před 3 lety +132

    ദശലക്ഷത്തിൽ ഇങ്ങനെയും ഒരാൾ; നസീർ സർ 🙏🙏

  • @meghnathnambiar8696
    @meghnathnambiar8696 Před 3 lety +77

    എത്രയെത്ര പ്രകീർത്തിച്ചാലും മതിവരില്ല ആർക്കും. അതാണ് പ്രേം നസീർ എന്ന ഇതിഹാസം. വെള്ളം എന്ന ചിത്രം എം ടി -ഹരിഹരൻ -പ്രേം നസീർ കൂട്ടുകെട്ടിൽ പിറന്നൊരു ക്ലാസ്സിക് ആണ്. Smt. അമ്പിളി, നന്ദി ഈ ഹൃദ്യമായ വിഡിയോയ്ക്ക്

  • @dileepparameswaran4455
    @dileepparameswaran4455 Před 3 lety +54

    One Sun One Moon One Earth Only One preamnazeer 🔥👏🙏👌

  • @baluartist1813
    @baluartist1813 Před 2 lety +30

    പ്രേം നസീർ പാട്ടുപാടി അഭിനയിക്കുമ്പോൾ ചുണ്ടനക്കം തെറ്റുന്നത് കണ്ടുപിടിക്കാൻ ഞാൻ ഒരു പാട് കാലം ഞാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ പരാജയപ്പെട്ടു പോയി. അദ്ദേഹം ഒരു നല്ല നടനും അതിലുപരി വലിയ മനുഷ്യനുമാണ്.🙏🙏🙏🙏

    • @govindannamboothiry
      @govindannamboothiry Před 5 dny +2

      നസീർ സാർ ഒരു നല്ല ഗായകൻ കൂടി ആയിരുന്നു. അധികം ആർക്കും അറിയാത്ത കാര്യം.

  • @MrBensunny
    @MrBensunny Před 3 lety +58

    ശ്രീ പ്രേംനസീർ സാറിന്റെ റൊമാന്റിക് ഭാവങ്ങളും, ഗാന രംഗങ്ങളിൽ പാട്ട് പാടുന്ന മിഴിവും, ഒക്കെ നമ്മളെ വേറൊരു മാന്ത്രിക ലോകത്തേക്ക് കൊണ്ടു പോകുന്നു..വയലാർ പാടിയ പോലെ " സ്വർണ ചിറകടിച്ചു ആ വെളിച്ചം സ്വർഗത്തിലേക്ക് തിരിച്ചു പോയി"..ഇനിയും ആ വെളിച്ചം ഒരിക്കലും തിരിച്ചു വരില്ല..നമ്മുടെ ഭാഗ്യ ദോഷം..

  • @ramakrishnanbabumanarathba7338

    സാർ പറഞ്ഞപോലെ എത്ര പറഞ്ഞാലും തീരില്ല, ഇപ്പോഴും കാണുന്നു അദ്ദേഹത്തിന്റെ സിനിമ, ഹരിഹരൻ സാറിന്റെ അവതരണത്തിൽ നസീർ സാർ പുനർജനിച്ചു, അമ്പിളി ചാനലിന് നന്ദി. 🌹🌹🌹🌹🌹🌹

  • @indofright2210
    @indofright2210 Před 3 lety +23

    എല്ലാവരെകൊണ്ടും നല്ലതുമാത്രം പറയിച്ചു ജീവിച്ചു മരിക്കാനും സുകൃതം ചെയ്യണം. അങ്ങിനൊരാളായിരുന്നു നസീർ സാർ!

  • @keeveear3007
    @keeveear3007 Před 3 lety +78

    ഇന്നത്തെ താരങ്ങൾ ഒക്കെ കേട്ടു പഠിക്കുക . . . പ്രേം നസീറിന്ന് തുല്യം പ്രേം നസീർ മാത്രം

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 Před 3 lety +49

    Well done Ambiliji. Tomorrow it will be 32 years since the legend passed away.

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Před 3 lety +33

    ലോകത്തിനു മലയാളത്തിന്റെ സംഭാവന..നമ്മുടെ സ്വകാര്യ അഹങ്കാരം..കൂപ്പുകൈ

  • @sakeerhussain2021
    @sakeerhussain2021 Před 3 lety +30

    എക്കാലത്തെയും നിത്യഹരിത നായകൻ പ്രേം നസീർ

  • @devdashbk3296
    @devdashbk3296 Před 3 lety +41

    ❤പ്രേംനസീർ സാറിനു പ്രണാമം 🙏🙏🙏🙏🙏❤

  • @jibinpaul6945
    @jibinpaul6945 Před 2 lety +13

    ഏതൊരു സിനിമ ആസ്വാദകനും ഏറ്റവും ആദരിക്കുന്ന ഒരു മനുഷ്യനാണ് ഹരിഹരൻ സാർ . അദ്ദേഹം നസീർ സാറിനെ കുറിച്ച് പറയുന്നത് അതീവ ഹൃദ്യമായ ഒരനുഭവം തന്നെ .

  • @yousafkp1833
    @yousafkp1833 Před 3 lety +24

    ഇപ്പോഴും പ്രേം നസീർ എന്ന വലിയ മനുഷ്യനെ പറ്റി കേൾക്കുമ്പോൾ പ്രയാസം തോന്നുന്നു.
    പ്രേം നസീർ 🌹 നിത്യ വസന്തം 🌹
    കെ. പി. യൂസഫ് . തിരൂർ.

    • @yousafkp1833
      @yousafkp1833 Před 3 lety +2

      പ്രേം നസീർ നിത്യ വസന്തം.
      🌹🌹🌹
      കെ. പി. യൂസഫ്. തിരൂർ.

  • @jagathjithkumar4274
    @jagathjithkumar4274 Před 3 lety +35

    Evergreen hero NAZIR. was a good personality too

  • @kuzhimanthi1727
    @kuzhimanthi1727 Před 3 lety +47

    നസീർ സാറിൻറ്റെ നാട്ടുകാരനായി ജനിയ്ക്കാൻ കഴിഞ്ഞതിൽ അഭിമാനം

  • @kanisaifuddin6989
    @kanisaifuddin6989 Před 3 lety +29

    ഹരിഹരൻ സർ, thank you നസീർ സാറിനെ കുറിച്ച് പറഞ്ഞതിൽ ♥️♥️♥️🙏🙏🙏🌹🌹🌹നസീർ സർ ഞങ്ങടെ ചങ്ക് ആണ്, നസീർ സാറിനെ ഒരായിരം ഓർമ പൂക്കൾ ♥️♥️🌹🌹🌹🌹🌹

  • @user-gz8ni6my7g
    @user-gz8ni6my7g Před 3 lety +23

    Prem Nazir sir- miracle in the world with short life.

  • @thahiramuthalif3489
    @thahiramuthalif3489 Před 3 lety +61

    നസീർ സാറിനൊപ്പം, നസീർ സാർ മാത്രം.

  • @chandusurendran9001
    @chandusurendran9001 Před 3 lety +38

    നിത്യ ഹരിതം, വേറൊന്നും പറയാൻ ഇല്ല

  • @muhammedalis.v.pmuhammedal1207

    പ്രേം നസീർ മനുഷ്യസ്നേഹിയായ ഒരു കലാകാരൻ

  • @janakiramdamodar
    @janakiramdamodar Před 3 lety +42

    നിത്യഹരിത നായകന് കണ്ണീരോടെ 31 മത് സ്മൃതി ദിനത്തിൽ ആദരാജ്ഞലികൾ നേരുന്നു. ജനുവരി 16 ഞാൻ 1989 SSLC ക്ക് പഠിക്കുന്നു മാതൃഭൂമിയിൽപേജ് മുഴുവൻ നസീർ സാറിന്റെ ചരിത്രകഥകൾ മാത്രം. രാവിലെ തന്നെ സ്കൂളിൽ വെച്ച് അറിഞ്ഞു. ഒരു വടക്കൻ വീരഗാഥ ഇറങ്ങിയ സമയം ആണ്.

    • @naveenchandran956
      @naveenchandran956 Před 2 lety +2

      ഞാനും, ഇന്ന് 46 കാരൻ

    • @abidabi9619
      @abidabi9619 Před 8 měsíci +3

      നസീർ സാർ മരിച്ച അന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി കേരളത്തിലെ മുഴുവൻ തിയ്യേറ്ററും കളും അടിച്ചതായി അറിഞ്ഞു

  • @ajithkumarkrishnan4644
    @ajithkumarkrishnan4644 Před 3 lety +42

    മഴവില്ലും, ആനയും, കടലും, നസീറും എപ്പോഴുണ് കൗതുക കാഴ്ചകൾ.....

  • @remeshtrithala340
    @remeshtrithala340 Před 3 lety +41

    ഹരിഹരൻ അഭിമുഖം സൂപ്പർ,, അടിപൊളി വീഡിയോ

  • @yousafkp1833
    @yousafkp1833 Před 3 lety +26

    ഹരിഹരൻ സർ.
    നിങ്ങളുടെ കോളേജ് ഗേൾ മുതൽ താങ്കൽ ചെയ്ത മിക്ക പ്രേം നസീർ ചിത്രങ്ങൾ കണ്ടിട്ടുള്ളഒരാളാണ് ഞാൻ.
    ഒരു വടക്കൻ വീരഗാഥയും, പഴയശ്ശി രാജയും ചെയ്ത നിങ്ങൾക്ക് വേണ്ടത്ര അംഗീകാരം നൽകിയിട്ടില്ല!
    ഇനി അവർ എന്ന് കണ്ണു തുറക്കും.
    കെ. പി. യൂസഫ്. തിരൂർ.

  • @abdulnazeer1174
    @abdulnazeer1174 Před 3 lety +31

    Prem Nazir will live in the heart ❤️ of malayalis for ever.

    • @rajank7883
      @rajank7883 Před 3 lety +2

      Absolutely true.. great man great actor

  • @nejukadakkal7869
    @nejukadakkal7869 Před 3 lety +8

    പതിനാലാം രാവിൽ ആകാശത്തു പൂർണ ചന്ദ്രൻ ഉദിച്ചു വരുമ്പോൾ എനിക്ക് ഓർമ വരുന്ന ഒരു മനുഷ്യരൂപമാണ് പ്രേം നസിർ . മഴവിലും, കടലും, കൊമ്പൻ ആനയും, പിന്നെ പ്രേം നസീനെയും എത്ര കണ്ടാലും മലയാളികൾക്കു മതിവരില്ല എന്നത് സത്യമാണ്.

  • @surendranchakkambath3105
    @surendranchakkambath3105 Před 3 lety +16

    I respect only one person in malayalam film industry that is premnazirsir.he is still our favourite.

  • @muralie753
    @muralie753 Před 3 lety +17

    Premnazir എന്ന മഹാനായ കലാകാരനെ വച്ച് നല്ല ഗാനങ്ങളുള്ള ആ ദ്യകാല കോമഡി സിനിമകൾ എല്ലാം സൂപ്പർ ഹിറ്റാണ് അതെല്ലാം ഹരിഹരൻ എന്ന സൂപ്പർ Director രു ടെ പേരിലാണ്

  • @MuZicSLifE962
    @MuZicSLifE962 Před 3 lety +37

    നിത്യവസന്തം നസിർ സാറിന് പ്രണാമം.... 🙏😢

  • @bharatheeyan7651
    @bharatheeyan7651 Před 2 lety +28

    ലോകസിനിമയിലെ തന്നെ ..നിത്യ വസന്തം one and only nazeer sir ..🙏

  • @user-gz8ni6my7g
    @user-gz8ni6my7g Před 3 lety +16

    Only one moon,
    Only one earth.
    Only one mahathama gandhiji,
    One and only Prem Nazir sir for ever.

  • @thehero5316
    @thehero5316 Před 3 lety +21

    നസീർ സാർ പച്ചയായ ഒരു മനുഷ്യൻ ❤️

  • @user-gz8ni6my7g
    @user-gz8ni6my7g Před 3 lety +24

    Prem Nazir - not a human being , but god on earth.1000 super stars are not equal to Prem Nazir sir.no chance of another one equal to Prem Nazir sir in the world for millnionms.💥💯💯💯

  • @ideaokl6031
    @ideaokl6031 Před 3 lety +28

    നസീർ സാർ🌺🙏🙏🙏🙏

  • @anwarpsayed8189
    @anwarpsayed8189 Před rokem +5

    ഏതെങ്കിലും ഒരു സെലിബ്രിറ്റിയോട് ആരാധനയെന്നൊക്കെ പറയാവുന്ന വിധമുള്ള കടുത്ത ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിൽ അത് പ്രേംനസീറിനോട് മാത്രം.

  • @abhilashm
    @abhilashm Před 2 lety +7

    ശരിയാണ് പ്രേം നസീറിനെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല . പ്രണാമം 🌹🌹🌹

  • @PremKumar-hf3lb
    @PremKumar-hf3lb Před 3 lety +10

    ഇനീയൊരു prem nazir. ഉണ്ടാകില്ല. എന്നാൽ ഇന്നുള്ള നടന്മാർക്ക് ഇതുവരെ എന്തായിരുന്നു എന്നുള്ളത് മറന്നു ഇനിമുതൽ ഓരോ premnazir ആയി മാറാൻ കഴിയില്ലേ

  • @shahinaagwguehiwihwhhuehih1985

    . എന്റെ കണ്ണ് നിറഞ്ഞുപോയി കാരണം sir ന്റെ സങ്കടം. ..,.. സംസാരത്തിൽ ഉടനീളം..... . ശരിക്കും.... Sir... Good മനസിന്റെ ഉടമ ആണ്....... ചെയുന്ന ഉപകാരങ്ങൾ... ഇന്ന ത്തെ... തലമുറകൾ മനസിലാകുന്നില്ല... ഒരു നല്ല വാക്കുകൾ പോലും....... Nazeer sir ന്റെ ആത്മാവ്.... Sir ന്റെ.... ഈ സ്നേഹം കാണുന്നുണ്ടാവും..... എന്റെ പ്രയപ്പെട്ട. ഒരു. വല്യ ഇഷ്ടനടൻ.. Sree nazeer sir.... അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. Sir നു എന്റെ thankU. Sir 👍👍👍👌👌👌🌹🌹🌹🌹

  • @surendranathm6781
    @surendranathm6781 Před 3 lety +6

    എത്ര ചിരിച്ചാലും ചിരി തീരുമോ
    നിന്റെ ചിത്തിര പൂവിതൾ ചുണ്ടിൽ
    നസീർ സാറി നെ പറ്റി പറയുവാൻ വാക്കുകളില്ല! ജീവിതത്തിലും അഭിനയരങ്കത്തും നിത്യവസന്തമായിരുന്ന നസീർ സാറിന് മുന്നിൽ പ്രണമിക്കുന്നു.

  • @vijayankc3508
    @vijayankc3508 Před 2 lety +6

    മലയാളത്തിന്റെ പ്രിയ സംവിധായകൻ ഹരിഹരൻ സാർ അനശ്വര നടൻ പ്രേം നസീറിനെക്കുറിച്ച് നടത്തിയ അനുസ്‌മരണം ഹൃദയ സ്പർശിയായി.🙏👍👍

  • @mohanans1972
    @mohanans1972 Před 2 lety +19

    ലോകത്ത് സിനിമ ഉള്ളകാലം മുഴുവനും പ്രേംനസീർ എന്ന നടൻ അജയ്യനായി തന്നെ തുടരും... 🌹🌹🌹🌹🌹

  • @moidunniayilakkad8888
    @moidunniayilakkad8888 Před 3 lety +9

    അമ്പിളിക്കാഴ്ച്ചകൾ ഇന്ന് ആദ്യമയി കണ്ടു. അവതരണം വളരെ ഇഷ്ടമായി. ഇനിയും തുടർന്ന് കാണും. പ്രേംനസീറിനെപ്പറ്റിയുള്ള നല്ല നല്ല അനുഭവങ്ങൾ മഹത് വ്യക്തികളിൽ നിന്ന് കേൾക്കുമ്പോൾ വല്ലാത്തൊരു വികാരം അനുഭവപ്പെടുന്നു. ആ നിത്യഹരിത നായകന് ഹൃദയപൂർവ്വം പ്രണാമം.

  • @user-gz8ni6my7g
    @user-gz8ni6my7g Před 3 lety +26

    Only one Prem Nazir sir

  • @jayaprakashthampuran6521
    @jayaprakashthampuran6521 Před 3 lety +10

    There is only two legends in malayalam filim industry.Premnazir and yesudas. I fully agree with Mr .Sreekumarn Thampi's opinion about Premnazir .He said Premnazir saved malayalam Filim Industry during 1960- 70 period from a collapse

  • @user-tl7rz3by5c
    @user-tl7rz3by5c Před 17 dny +2

    ഹരിഹരൻ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും കാണാൻ ഭാഗ്യമുണ്ടായി
    അതിൽ ചില ചിത്രങ്ങൾ ഒന്നിലേറെ തവണ കണ്ടു
    പ്രേം നസീർ നായകനായത് കൊണ്ട് മാത്രമാണ് അത്തരം ചിത്രങ്ങളുടെ പിന്നാലെ പോയത്
    പ്രേംനസീർ നിത്യ വസന്തമാണ്
    ആ മനുഷ്യസ്നേഹിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം

  • @Mrlaijumathew
    @Mrlaijumathew Před 3 lety +38

    ഡോക്ടർ ബാലകൃഷ്ണൻ 'ഹരിഹരൻ ടീമിൻ്റെ സിനിമയായിരുന്നു മലയാളത്തിലെ ആദ്യകാല കോമഡി സിനിമകൾ

    • @rasheedk2936
      @rasheedk2936 Před 3 lety +3

      വരൻമാരെ ആവശ്യമുണ്ട് അനുരാഗകോടതി വികടകവി

    • @renjithraj89
      @renjithraj89 Před 3 lety +3

      ലവ് മാര്യേജ്
      ലേഡീസ് ഹോസ്റ്റൽ
      അയലത്തെ സുന്ദരി
      ❣️❣️❣️

  • @subbin1971
    @subbin1971 Před 3 lety +43

    പ്രതിഭകളെ തിരിച്ചറിയുന്ന കാര്യത്തിൽ പ്രേംനസീറിന് ഒരു അകക്കണ്ണ് തന്നെയുണ്ടായിരുന്നു എന്ന് വേണം കരുതാൻ... എം.ടി, ഹരിഹരൻ, ശ്രീകുമാരൻ തമ്പി , ജിജോ, ബാലചന്ദ്രമേനോൻ, ഭരതൻ അങ്ങനെ പറഞ്ഞാൽ തീരില്ല... മലയാള സിനിമയിൽ ചരിത്രം സൃഷ്ടിച്ച് സ്വയം ചരിത്രമായി മാറിയ ഗിന്നസ് റെക്കോർഡിട്ട മഹാ മനുഷ്യ സ്നേഹി പത്മഭൂഷൺ പ്രേം നസീർ.. പകരം വെക്കാനില്ലാത്ത പ്രതിഭ. അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുമ്പിൽ കൂപ്പുകൈ ..🙏🙏🙏

    • @Gypsy29242
      @Gypsy29242 Před 3 lety +2

      ജിജോ 🙏 എങ്ങനെ യാണ്.....എപ്പോഴാണ്.....പ്രതിഭ ആയതു......

    • @sasidharankana1329
      @sasidharankana1329 Před 3 lety +1

      Some are born great, some achieve greatness. Some have greatness thrust upon them.

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 Před 2 lety +1

      Karakt

    • @subbin1971
      @subbin1971 Před 2 lety +2

      @@Gypsy29242 ജിജോയുടെ പടയോട്ടം, കുട്ടിച്ചാത്തൻ എന്നിവ മാത്രം മതി... ജിജോ ഒരു പ്രതിഭയാണോ എന്ന് വിലയിരുത്താൻ

    • @Gypsy29242
      @Gypsy29242 Před 2 lety +1

      @@subbin1971 ക
      കാശ് ഉള്ളവർ മിടുക്കന്മാരെ നോക്കി അസിസ്റ്റന്റ് മ്മരാക്കും... എന്നിട്ടു പടം റിലീസ് ആക്കുമ്പോൾ അയാളുടെ പേരും വെക്കും..... ജിജോ ഏറെക്കുറെ.... അങ്ങനെ യാണ്.... എന്നാണ് എന്റെ അറിവ്.... തർക്കിക്കാൻ ഞാനില്ല..

  • @faizalapcalicut
    @faizalapcalicut Před 3 lety +5

    ഞാൻ ഹരിഹരന്റെ പ്രേം നസീർ സിനിമ ഞാൻ കണ്ടിട്ടുണ്ട് എനിക്കിഷ്ടമായിരുന്നു എല്ലാ സിനിമയും ലേഡീസ് ഹോസ്റ്റൽ കാണാൻ എടുത്ത എഫോർട് ഇപ്പോഴും ചിരി വരും

  • @balack2762
    @balack2762 Před 2 lety +8

    Effective speaking..from his heart..revealing expression of Hariharan sir's personality..about the legend Prem Nazir sir..🙏🙏

  • @chinnan2414
    @chinnan2414 Před 3 lety +8

    നിത്യഹരിതനായകൻ ശ്രീ പ്രേംനസീർ സർ❤ അദ്ദേഹത്തിന്റെ നാട്ടുകാരൻ ആകാൻ സാധിച്ചതിൽ അഭിമാനം മാത്രം❤

  • @basheermp270
    @basheermp270 Před 2 lety +5

    നസീർ സാർ. ഒരു സഭവം തന്നെ.. ഇന്നത്തെ അമ്മ എന്ന സഘട. നസീർ സാറിന്റെ കാലത്ത്. അദ്ദേഹമായിരുന്നു. അന്നത്തെ അമ്മ എന്ന സംഘടന ഇന്ന് അമ്മ ഇന്ന് ചെയ്യുന്ന സൽക്കർമങ്ങൾ ഒറ്റക്ക് ചെയ്തിരുന്നു അദ്ദേഹം. ഹരിഹരൻ സാറിന് എന്ത് കൊണ്ടും നസീർ സാറിനെ കുറിച് പറയാൻ അവകാശമുണ്ട്

  • @rahuljohn9069
    @rahuljohn9069 Před 3 lety +20

    Bharat Ratna for Prem Nazir and Jayan 🌹🌹🌹❤❤❤❤

    • @Brwzzki4.20
      @Brwzzki4.20 Před 11 měsíci +1

      ജയനൊ ?🤣🤣🤣 ശരീര സൗന്ദര്യത്തിന്റെ കാര്യമല്ല ഇവിടെ പറഞ്ഞു കൊണ്ടിരിക്കുന്നത്

  • @SureshKumar-tx5ex
    @SureshKumar-tx5ex Před 2 lety +7

    അമ്പിളി ... പൊന്നമ്പിളി നിത്യ ഹരിത നായകൻ പ്രശോഭിക്കുന്നു മനുഷ്യ മനസുകളിൽ .. പ്രണാമം🙏🙏

  • @mohammedvaliyat2875
    @mohammedvaliyat2875 Před 2 lety +3

    അന്നും ഇന്നും ഒരുപാട് മനസ്സിൽ മായാതെ നിൽക്കുന്ന ഒരേഒരു അഭിനേതാവ് അദ്ദേഹത്തിന്റെ ഒട്ടുമിക്കച്ചിത്രങ്ങളും കണ്ടിട്ടുണ്ട് എത്രകണ്ടാലും മതിവരാത്ത മുഖം ഇത്ര മഹാനായ ഒരു മനുഷ്യൻ ഇന്ത്യൻ സിനിമ ലോകത്ത് ഉണ്ടാവില്ല അദ്ദേഹത്തിന്റെ വേർപാടിന്റെ വേദന ഇന്നും മാറിയിട്ടില്ല അദ്ദേഹത്തിന് ദൈവം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @jayakumartn237
    @jayakumartn237 Před 21 dnem +2

    ഇന്നും ജനഹൃദയങ്ങളിൽ നിത്യഹരിത നായകനായി പ്രേംനസീർ ജീവിക്കുന്നു. ഇപ്പോഴും സൂപ്പർ സ്റ്റാർ നസീർ സാർ തന്നെ❤❤❤❤❤❤❤❤❤❤❤

  • @MohamedAli-eb1bt
    @MohamedAli-eb1bt Před 2 lety +8

    A best tribute to a legend and evergreen handsome Hero from a great film director.

  • @svmehar2827
    @svmehar2827 Před 2 lety +6

    Prem Nazeer Sir..no substitute for this great human being..

  • @Snair269
    @Snair269 Před 3 lety +18

    കണ്ട ആദ്യ സിനിമ ത്രിവേണി 1971 ൽ. രണ്ടാമത് പോസ്റ്റ്മാനെ കാണാനില്ല, പിന്നെ എത്രയെത്ര ചിത്രങ്ങൾ! എൻ്റെ നാട്ടിൽ വച്ച് ചിത്രീകരിച്ച മയിലാടും കുന്ന്, തുലാവർഷം ഉൾപ്പെടെ ! യേശുദാസ് പ്രേം നസീറാണോ എന്ന് സംശയിച്ചിരുന്ന ഒരു കാലം. !

  • @abduaziz1293
    @abduaziz1293 Před 3 lety +23

    ഇഷ്ടമായോ എന്നോ!???!!?!!!!!??!!!??! ഹരിഹരൻ സാർ എത്ര മഹാൻ അദ്ദേഹം പറഞ്ഞത് നൂറ്റി ഒന്ന് ശതമാനം ശരി നസീറിനെ പറ്റി പറഞ്ഞാൽ തീരൂല!!!!!!!!?? ഹരിഹരൻ സാറിനെ വീണ്ടും ഇന്റർവ്യൂ ചെയ്യുക. ആലോചിച്ചു ചിന്തിച്ചു പറയുന്ന മഹാനാണ് അദ്ദേഹം!!!!!

  • @kiranamadvts9155
    @kiranamadvts9155 Před 3 lety +17

    ഇഷ്ട നടൻ

  • @sivadasanpn299
    @sivadasanpn299 Před 3 lety +7

    prem nazir the great man and actor of all times. simple, gentle, beautiful a man to imitate

  • @azizpgi5750
    @azizpgi5750 Před 2 lety +6

    Enikyetavum ishtapeta Prem Nazir sir 🥰❤️😘😔

  • @jafarsharif3161
    @jafarsharif3161 Před 3 lety +10

    Hariharan, one of the great malayalam film directors ❤❤❤

  • @devdashbk3296
    @devdashbk3296 Před 3 lety +11

    Congrats ❤Mr, Hariharan sir❤🙏🙏🙏രണ്ടുപേരുടെയും സിനിമകൾ വളരെ വളരെ ഇഷ്ടം,❤🙏🙏🙏

    • @devdashbk3296
      @devdashbk3296 Před 3 lety

      ❤Thank U All❤ശുഭരാത്രി 🙏സുഖനിദ്ര 🙏നേരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @devdashbk3296
      @devdashbk3296 Před 3 lety +2

      ❤ഇന്നും എന്റെ ഒരേ ഒരു ❤സൂപ്പർ സ്റ്റാർ പ്രേംനസീർ സർ മാത്രം ❤ആദരാജ്ഞലികൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @unnikrishnan4165
    @unnikrishnan4165 Před 3 lety +21

    ഹരിഹരൻ സിർ nte
    എത്രയോ സിനിമകളിൽ
    നായകൻ ആണ്
    നസീർ സർ

    • @swapnasanchaari8669
      @swapnasanchaari8669 Před 3 lety

      അവസാനം നസീറിനെ തഴഞ്ഞു ഹരൻ

  • @JP-bd6tb
    @JP-bd6tb Před 3 lety +4

    ഞങ്ങളുടെ സ്വന്തം നാട്ടുക്കാരനും... ഞങ്ങൾ താമരശ്ശേരിക്കാരുടെ അഭിമാനവുമായ ശ്രീ ഹരിഹരൻ സാർ..
    താമരശ്ശേരിയിൽ നടക്കാൻ പോകുന്ന എന്തൊരു പരിപാടി ഉണ്ടെങ്കിലും ഒന്ന് ചെറുതായി വിവരം അറിയിച്ചാൽ...
    തന്റെ എല്ലാ തിരക്കുകളും മാറ്റിവെച്ചു മദ്രാസിൽ നിന്നും ഓടി വരാറുണ്ട് ഞങ്ങളുടെ ഈ ഹരിയേട്ടൻ...

  • @Lulu-it3xr
    @Lulu-it3xr Před 2 lety +6

    ഹരി ഹരൻ സർ കേരളത്തിന്റെ മുത്ത്

  • @uae6465
    @uae6465 Před 3 lety +9

    നന്മയുടെ രണ്ട് വൻമരങ്ങൾ

  • @shinithshinith891
    @shinithshinith891 Před 3 lety +10

    എൻ്റെ കണ്ണു നിറഞ്ഞു.

  • @manoj..arthatmusicandtrail6999

    അമ്പിളി കാഴ്ചകൾ വളരെ നന്നാവുന്നുണ്ട് ഹരിഹരൻ പ്രേംനസീറിനെ വെച്ചെടുത്തു ചിത്രങ്ങൾ 90% സൂപ്പർഹിറ്റുകളായിരുന്നു അന്നും ഇന്നും ഹരിഹരൻ പ്രേംനസീറിനെ ബഹുമാനത്തോടെയാണ് കണ്ടിരുന്നത് ശശികുമാർ എ ബി രാജ് കുഞ്ചാക്കോ തുടങ്ങിയ സംവിധായകരുടെ സ്ഥിരം നടനായിരുന്നു പ്രേം നസീർ ഈ ചിത്രങ്ങളിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റ് ആയത് മങ്കൊമ്പ് എൻറെയും വയലാറിൻറെ യും ഗാനരചനയും പ്രേംനസീർ പാടി അഭിനയിച്ച തും ചിത്രങ്ങളെ സൂപ്പർ ഹിറ്റ് ആക്കി ഉദയായുടെ ആഴിയുടെ പരാജയത്തെ തുടർന്നാണ് ഈ എം ടി വാസുദേവൻ നായർ ചിത്രം നിർമ്മിക്കാൻ ഉദയാ സാധിക്കാഞ്ഞത്

  • @madhunair2639
    @madhunair2639 Před 3 lety +8

    A very nice presentation about the great actor Nazir sir.Thank u so much Ambli Kazhchakal.

  • @bissymathew8169
    @bissymathew8169 Před 3 lety +8

    നസിർ സർ ,💝💚💙💜💚💝💙💜

  • @Panther33542
    @Panther33542 Před 3 lety +45

    ഹരൻ സർ, ആ രണ്ടാമൂഴം ഒന്ന് താങ്കൾ ചെയ്യൂ. താങ്കൾക്ക് എംടി സാറിന്റെ എഴുത്തിൽ ആഴ്ന്നിറങ്ങാനാവും.

  • @ranganathannagarajan5270
    @ranganathannagarajan5270 Před 3 lety +7

    Great Shri. Hariharan.
    I heard your memory and association with Shri.Late.Premnazir. very true. Such people are rare.
    You are wonderful director with a lot of unmatchable qualities.
    Keep it up and come up with best movies.
    Regards

  • @JoyalAntony
    @JoyalAntony Před 2 lety +5

    സത്യൻ - Class in acting
    നസീർ - Love in acting
    ജയൻ - Mass in acting
    ഇതിൽ ഈ വിഷയങ്ങൾ എല്ലാം ഇവർ മൂന്നാളും അനായാസം കൈകാര്യം ചെയ്യുമെങ്കിലും ആളുകൾക്ക് ഇവർ ഈ തരത്തിൽ ഉള്ള കഥാപാത്രങ്ങളെ specialize ചെയ്യുന്നതാണ് കൂടുതൽ ഇഷ്ടം ❤👁️😍😎

    • @AbdulHaque-mq7ue
      @AbdulHaque-mq7ue Před 9 měsíci

      ജയൻ വെറും ആക്ഷൻ ഹീറൊ . നല്ല നല്ല കലാകരന്മാരെ കുറിച്ച് പറയുമ്പോൾ ജയനെ അതിൽ കൊണ്ട് വരരുത് പ്ലീസ്

  • @ninestars7289
    @ninestars7289 Před 3 lety +9

    എല്ലാവരും അദ്ദേഹത്തെ മാതൃകയാക്കുക

  • @vijayankrishnan1717
    @vijayankrishnan1717 Před 3 lety +9

    Maha nadan jayan sir namthil nanni sir super sir nalla vakkukal

  • @sringasworld854
    @sringasworld854 Před 3 lety +25

    അയലത്തെ സുന്ദരി 70 കളിലെ മനോഹര കോമഡി സിനിമ 👍ഞാൻ സ്വല്പം അഹങ്കാരിയാണ്, "നിങ്ങൾ ഇന്നെന്റെ വീട്ടിൽ താമസിച്ചാൽ അതെന്റെ അഹങ്കാരത്തിന് ഒരു അന്തസ്സായിരിക്കും ". മുത്തയ്യയുടെ ഡയലോഗ്കൾ മറക്കാൻ കഴിയില്ല.🤗

  • @sunilroyalnestedavanaparam5142

    എത്ര ആത്മാർഥമായിട്ടാണ് ഹരിഹരൻ സർ വിവരിക്കുന്നത്.

  • @satheeshkumar-rk9or
    @satheeshkumar-rk9or Před 3 lety +10

    നിത്യഹരിത നായകന് പ്രണാമം

  • @sojoshow23
    @sojoshow23 Před 3 lety +4

    My dear GREAT HARI SIR AND PREM SIR.....GURU VANDANAM....🤗 THANK YOU SO MUCH AMBILEE....🥰😍 Solly Teacher Calicut

  • @zam2578
    @zam2578 Před 3 lety +12

    വളരെ നല്ല അഭിമുഖം. ഇനിയും നല്ല content പ്രതീക്ഷിക്കുന്നു. 👌🏾

  • @syamjikbhasi6217
    @syamjikbhasi6217 Před 3 lety +9

    വളരെ നല്ല പരിപാടി

  • @sivadasanpn299
    @sivadasanpn299 Před rokem +1

    NAZIR is Nazir. Lot of love and respect

  • @aboobackerah5582
    @aboobackerah5582 Před 2 lety +2

    ഇനി ഇങ്ങനൊരു നടന്‍ ഭൂമിയില്‍ ഇല്ല.

  • @muhammadsuneersuneer7512
    @muhammadsuneersuneer7512 Před 3 lety +4

    Maashaa allah

  • @mahesh4u633
    @mahesh4u633 Před 3 lety +7

    Great Prem Nazir Sir❤️

  • @moyikp5060
    @moyikp5060 Před 3 lety +6

    Ente priyappetta nattukaran