PADMABHOOSHAN PREM NAZIR FULL FILM 39MIN 2022

Sdílet
Vložit
  • čas přidán 4. 03. 2022
  • Biography on The Famous Malayalam Actor Prem Nazir

Komentáře • 179

  • @mohamedashraf.v.v809
    @mohamedashraf.v.v809 Před 2 lety +32

    പ്രേംനസീർ! എത്ര കണ്ടാലും മടുക്കാത്ത മുഖം!

  • @sathyant.a9161
    @sathyant.a9161 Před 2 lety +50

    ലോകത്തിന്റെ നെറുകയിൽ എത്തിയിട്ടും ഈ വിനയം അങ്ങയെ മഹാന്മാരിൽ മഹാൻ ആക്കുന്നു!!!!!!

  • @unnimenon8852
    @unnimenon8852 Před 2 lety +64

    കണ്ണിൽ നനവ് പൊടിയാതെ അദ്ദേഹത്തെ ഓർക്കാൻ പറ്റുന്നില്ല..... എല്ലാവരെയും മോഹിപ്പിക്കാൻ മാത്രമായി മണ്ണിലവതരിച്ച ഗന്ധർവ്വൻ

  • @avashokanava7805
    @avashokanava7805 Před rokem +26

    5 -ാം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതൽ നസീർ സാറിൻ്റെ സിനിമ കണ്ടു തുടങ്ങി. പിന്നീട് ഡിഗ്രി ക്ലാസ്സുവരെയും, ഇപ്പോൾ റിട്ടയറായി യുട്യൂബിലൂടെ വീണ്ടും പ്രേം നസീറിൻ്റെ പടം കണ്ടു കൊണ്ടേയിരിക്കുന്ന ഒരു ആരാധകനാണ് ഞാൻ. മറ്റൊരു നടന്മാരിലും കാണാത്ത ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ആകർഷണം അ ഭിനയത്തിൽ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. യേശുദാസ് സാർ പറഞ്ഞതുപോലെ അദേത്തിൻ്റെ ഗാനം നസീർ അഭിനയിക്കുമ്പോൾ നസീർ തന്നെ പാടുന്നു പോലെ തോന്നിയിരുന്നു...... ഒരു പിടി ഓർമ്മകളോടെ പ്രണാമ🎉

  • @koshysamuel2831
    @koshysamuel2831 Před rokem +21

    എന്റെ പ്രിയ പെട്ട ഇഷ്ട്ട നടനാണ് പ്രേം നസീർ. അദ്ദേഹത്തെ പറ്റി ഓർക്കുമ്പോൾ എന്റെ കണ്ണ് നിറയും.

  • @syamalasivaram5141
    @syamalasivaram5141 Před rokem +50

    കണ്ണ് നിറയാതെ ഓർക്കാൻ പറ്റാത്ത അത്രയും ഞാനിഷ്ട പ്പെടുന്ന ഒരാൾ നസിർസാർ 😍❤🙏🙏🌹

  • @shajis5901
    @shajis5901 Před rokem +19

    പ്രേം നസീർ സാറിന്റെ വേർപാട് ഒരിക്കലും ഉണങ്ങാത്ത മുറിവായി ഇന്നും മനസ്സിൽ ഒരു തീരാ വേദനയായി എന്നിൽ അവശേഷിക്കുന്നു ഒരു മനുഷ്യന്റെ വേർപാടിൽ ഞാൻ ഏറ്റവുമധികം ദുഃഖിക്കുന്നത് അദ്ദേഹത്തെക്കുറിച്ച് ഓർക്കുമ്പോഴാണ് 😭❤🙏🏽

  • @Sharu201
    @Sharu201 Před 4 měsíci +16

    ഈ പ്രപഞ്ചം ഉള്ളിടത്തോളം കാലം നസീർ സാറിന്റെ അഭിനയനുഭവംകേട്ടുകൊണ്ടേയിരിക്കും. ♥️♥️♥️♥️♥️🙏🙏🙏🙏

  • @rajannairg1975
    @rajannairg1975 Před 2 lety +24

    Premnazir..
    എന്റെ കുട്ടിക്കാല സിനിമാ സങ്കല്പങ്ങള്‍ക്ക് നിറംപകർന്ന അതുല്യ പ്രതിഭ! ആ മഹാനായ കലാകാരന് എന്റെ കണ്ണീർപ്രണാമം!😪

  • @mruthyumjayan2288
    @mruthyumjayan2288 Před rokem +27

    ഹൃദയത്തിന്റെ ഒരു കോണിൽ അങ്ങ് ജീവിച്ചിരിക്കും ശ്രീ പ്രേം നസീർ പ്രണാമം 🙏

  • @rahmannaduvilothi9560
    @rahmannaduvilothi9560 Před 2 lety +55

    എത്രകണ്ടാലും മതിവരാത്ത മഹാനാടൻ നിത്യവസന്തം 🙏🙏

  • @rajanvarrier
    @rajanvarrier Před 2 lety +73

    അന്നും ഇന്നും ഇഷ്ടപെട്ട ഒരേ ഒരു നടൻ പ്രേംനസീർ മാത്രം

  • @annievarghese6
    @annievarghese6 Před 2 lety +27

    ദാസേട്ടൻപറയുന്നതുസത്യം അഭിനയത്തിൽമന്നൻ പാട്ടുപാടുബോൾ എന്തൊരുമാച്ചിംങ്.ദാസേട്ടന്റെപാട്ടുനസീർസാർപാടുകയാണെന്നേതോന്നുകയുള്ളു.പ്രണാമം

  • @latheefa9227
    @latheefa9227 Před 2 lety +41

    വന്നതിൽ നസീർ sir നെ പോലെ ആരെങ്കിലും ഉണ്ടോ ഇനി വരാനുണ്ടോ??? ഹോ നസീർ Sir ❤❤❤❤❤❤❤❤❤❤❤❤

  • @shymalathapk2101
    @shymalathapk2101 Před 2 lety +26

    എത്ര കണ്ടാലും മതിയാകാത്ത മുഖം 🙏

  • @shrpzhithr3531
    @shrpzhithr3531 Před 2 lety +45

    ചരിത്രം അറിയുന്നതും കണ്ടതും വായിച്ചതും ആണെങ്കിലും ഈ വീഡിയോ വളെരെ ഹൃദ്യമായി തോന്നി.നല്ല അവതരണം ഇടക്കുള്ള സംഗീതം എല്ലാം നന്നായി..🌹
    (പ്രേംനസീർ എന്ന മഹാ അത്ഭുതത്തെ കുറിച്ച് എത്ര കേട്ടാലും കണ്ടാലും മതിയാകില്ല തിക്കുറിശ്ശി പറഞ്ഞത് പോലെ പ്രേം നസീറിനെയും കടലിനെയും ആനയെയും എത്ര കണ്ടാലും മതിയാകില്ല..)

  • @haseenamustafa7676
    @haseenamustafa7676 Před 2 lety +18

    ഒരിക്കലും മരിക്കാത്ത ഓർമ്മകൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന മഹാ നടൻ അൽഭുതം

  • @kanisaifuddin6989
    @kanisaifuddin6989 Před 2 lety +43

    മലയാളം സിനിമയിലെ തമ്പുരാൻ.. നസീർ സാർ.. 🌹🌹🙏🌹🌹

  • @jacobmathew2035
    @jacobmathew2035 Před rokem +17

    കുടുംബബദ്ധങ്ങൾക്ക് മാത്രമല്ല മനുഷ്യബന്ധങ്ങൾക്ക് എന്ന് തിരുത്തണം. A big salute to the one and only Prem Nazir 🙏

  • @bijubijun3219
    @bijubijun3219 Před rokem +20

    ഞാൻ ആരാധിക്കുന്ന മഹാനടൻ നസീർ സാ൪❤

  • @teslamyhero8581
    @teslamyhero8581 Před 2 lety +26

    പരിപൂർണനായ മനുഷ്യൻ.... നസീർ sir ❤❤❤❤മിസ്സ്‌ യൂ 😥😥😥😥

  • @zentravelerbyanzar
    @zentravelerbyanzar Před 2 lety +20

    തലമുറകളുടെ നായകൻ ഒരു അത്‌ഭുതം തന്നെയാണ്💕🙏

  • @kamarubanu8176
    @kamarubanu8176 Před 2 lety +21

    ഇന്നും ഓർക്കുമ്പോൾ ഭയങ്കര വിഷമമാണ് ഈ ലോകത്ത് ഇങ്ങിനെ ഒരു വ്യക്തി ഉണ്ടാകില്ല

  • @nazeerkm1765
    @nazeerkm1765 Před 16 dny +4

    കുട്ടിക്കാലം ഓർക്കുമ്പോൾ
    അന്ന് കണ്ട സിനിമ കൾ ellaam ഒന്നുകൂടെ കാണാൻ തോന്നും
    യൂട്യൂബ് ൽ കിട്ടുന്ന premnaseer മൂവീസ് പലവട്ടം കണ്ടു. സത്യൻ. മധു. നസീർ. ഇവരുടെ കാലഘട്ട ത്തിൽ ജീവിക്കാൻ കഴിഞ്ഞത് . ഭാഗ്യം ആയി കണക്കാക്കുന്നു ❤

  • @thahiramuthalif3489
    @thahiramuthalif3489 Před 2 lety +26

    ഇഷ്ടം.... ഒരുപാട്..... ഒരുപാട്.... അദ്ദേഹത്തിനു തുല്യം അദ്ദേഹം മാത്രം.

  • @johnsondavid7080
    @johnsondavid7080 Před 2 lety +31

    Great 👌👌🎉
    മറകില്ലൊരിക്കിലും

  • @Sharu201
    @Sharu201 Před rokem +15

    മലയാളം കണ്ട മഹാനടൻ ഒരു വലിയ മനസ്സിനുടമ. പ്രണാമം 🙏🙏🙏🙏🙏🙏🙏🙏

  • @Liberal_
    @Liberal_ Před 2 lety +21

    മറക്കുവാൻ കഴിയില്ലല്ലോ... മലയാളത്തിൻ്റെ നിത്യ വസന്തമേ...

  • @kamalakumari3419
    @kamalakumari3419 Před 2 lety +13

    എത്ര കണ്ടാലും മതിവരുകയില്ല 🙏

  • @saira9541
    @saira9541 Před měsícem +6

    മലയാള സിനിമയിലെ തമ്പുരാൻ തന്നെ നസീർ സർ 👍🏻👍🏻❤️❤️🥰🥰

  • @a.m.dileepkumar7871
    @a.m.dileepkumar7871 Před měsícem +4

    ഏത് മലയാളിയും ആരാധിക്കുന്ന മലയാള സിനിമയുടെ പൊൻ തിളക്കം... പ്രേം നസിർ....
    അസ്സലായി ചെയ്തു 👌🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @thampikumarvt4302
    @thampikumarvt4302 Před 2 lety +19

    മലയാളത്തിന്റെ പുണ്യം നസീർ സാർ !!

  • @lathakumari.g7563
    @lathakumari.g7563 Před 2 lety +24

    Ethra kandalum orikkalum mathivarilla 🌹🌹❤

  • @jayakumartn237
    @jayakumartn237 Před 12 dny +3

    നസീർ സാർ ഇന്നും എന്നും ജനങ്ങളുടെ മനസ്സിൽ നിത്യഹരിത നായകനായി ജീവിയ്ക്കും ലോക സിനിമയിലെ No 1 പ്രേം നസീർ തന്നെ ഗിന്നസ് വേൾഡ് റെക്കൊർ ഡ് കരസ്തമാക്കിയ ഒരേ ഒരു നടൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pallavikaraokestudio2707
    @pallavikaraokestudio2707 Před 10 dny +2

    സൂപ്പര്‍ ഡ്യൂപ്പര്‍ വീഡിയോ......ശ്രീ പ്രേംനസീര്‍ സാര്‍....മലയാള സിനിമയുടെ നിത്യഹരിത നായകന്‍.....ഏറ്റവും കൂടുതല്‍ മലയാള സിനിമകളില്‍ നായക വേഷം ചെയ്ത നടന്‍.....നമ്മുടെ സ്വന്തം പ്രേംനസീര്‍ സാര്‍......

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Před 2 lety +17

    മലയാളത്തിന്റെ മഹാഭാഗ്യം.. ഇദ്ദേഹത്തിന്റെ നാട്ടിൽ ജനിച്ചത് നമുടെയും ഭാഗ്യം.. കലയിലും ജീവിതത്തിലും അനശ്വരൻ.. പ്രണാമം

  • @fousiyafousi4350
    @fousiyafousi4350 Před 2 lety +12

    നല്ല വിഡിയോ നസിർ സാർ ഇപ്പോഴും മ രി ച്ച ട്ടില്ലഎന്നാ ണ് എ ന്റെ മ നസ്സ് പ റയുന്നത് 🙏🙏🙏🙏🙏

  • @ravikumarv7256
    @ravikumarv7256 Před 2 lety +30

    മഹാനായ മനുഷ്യനും മനുഷ്യ snehium

  • @aseebafsal
    @aseebafsal Před 2 lety +14

    മഹാനായ നടൻ...🌹🌹🌹🙏

  • @anjanagnair6151
    @anjanagnair6151 Před 10 dny +3

    ബോളിവുഡ് സിനിമാ ഗ്ളാമറിൽ മുങ്ങി പോയതുകൊണ്ടാണ് നമ്മുടെ മലയാള സിനിമ പണ്ട് ശ്രദ്ധിക്കപ്പെടാതെ പോയത്, ഏറ്റവും സുന്ദരനായ നസീർ സാറിന്റെ മുൻപിൽ അവരൊന്നും ഒന്നും ആകില്ലായിരുന്നു

  • @teslamyhero8581
    @teslamyhero8581 Před 2 lety +34

    എത്ര പെണ്ണുങ്ങളുടെ കൂടെ അഭിനയിച്ചാലെന്താ... അതീവ പ്രേമവതിയായ ഭാര്യയുടെ ഭർത്താവും, നല്ലൊരു കുടുംബസ്ഥനും,മനുഷ്യ സ്നേഹിയും ആയിരുന്ന ,നസീർ sir.... അങ്ങേക്ക് മരണമില്ല ❤❤❤❤

  • @sindhups3378
    @sindhups3378 Před 2 lety +23

    നിത്യ ഹരിത നായകൻ 🙏🙏🙏

  • @pvgopakumar1428
    @pvgopakumar1428 Před 11 dny +2

    കണ്ണു നിറഞ്ഞു പോയി എൻ്റെ നസീർ സാറിനെ ഓർത്ത്

  • @girijabhai4388
    @girijabhai4388 Před 2 lety +18

    അദ്ദേഹം മരിച്ചിട്ടില്ല - ഒരിക്കലും മരിക്കില്ല. ആരും മറക്കില്ല

    • @muhammedyousufyousufchalav3497
      @muhammedyousufyousufchalav3497 Před 2 lety +1

      മരണം എല്ലാവർക്കും നിർബന്ധമാണ് സുഹൃത്തേ പക്ഷേ ചിലരുടെ മരണം നമുക്ക് വേദനയുണ്ടാക്കും ഇപ്പോഴത്തെ സൂപ്പർ കൂതറ സ്റ്റാറുകൾ അവരെ കാണുമ്പോൾ ചെരുപ്പ് എടുത്ത് അടിക്കാൻ തോന്നുന്നു

    • @kmskaria2160
      @kmskaria2160 Před rokem

      Nazir sir =Nazir sir

  • @rajuv2154
    @rajuv2154 Před 2 lety +11

    വളരെ മികച്ച നിർമ്മാണം .നന്ദി.🙏

  • @Sils-e8e
    @Sils-e8e Před 8 měsíci +5

    Tribute to ever excellent 👍👌💐🌷 lovely 🌹 greatest wonder പ്രേം നസീർ സാർ.

  • @Sils-e8e
    @Sils-e8e Před 12 dny +3

    One and only one Prem Nazir sir 👏💯👍🎉 for ever and ever.😊❤🎉❤❤❤

  • @anandakrishnan9501
    @anandakrishnan9501 Před 12 dny +2

    നസീർ സാറിനെ പോലെ നസീർ സാർ മാത്രം... സിനിമാ ഫീൽഡിൽ ഇത്ര മാത്രം മാന്യതയും, സത്യ സന്ധ്തയും, ജോലിയിൽ ആത്മാർഥതയും കാണിച്ചിട്ടുള്ള വ്യക്തി വേറെയില്ല..... 🙏

  • @unnikrishnanr5658
    @unnikrishnanr5658 Před 2 lety +10

    Still my super star...Nazir Sir...Super Coverage 🙏🙏👍👍🙏🙏🙏👍

  • @bashirtaj
    @bashirtaj Před 11 dny +2

    ചിത്രത്തിൽ മലയാളികളുടെ രോമാഞ്ചമായ ഷീലയും നിത്യഹരിത നായകനായ പ്രേംനസീറുമാണുള്ളത്. ഇവരിൽ ആർക്കാണ് സൗന്ദര്യം കൂടുതൽ?
    ആണിനോ? പെണ്ണിനോ?
    മറുപടി ഒന്നേയുള്ളൂ. പ്രേം!

  • @rajeevanp1495
    @rajeevanp1495 Před 5 měsíci +4

    എന്റെ ഓർമ്മയിൽ വടകരയിൽ രണ്ടു തവണ വന്നിരുന്നു ഒരിക്കൽ റെയിൽവെ മൈതാനിയിലും, പിന്നീട് വടകര നാരായണ നഗറിലും രണ്ടു തവണയും വളരെ അടുത്തു നിന്നും കാണുവാൻ ഭാഗ്യം കിട്ടി

    • @aravindakshannn8845
      @aravindakshannn8845 Před 6 dny

      അതെ വടകര റെയിൽവേ മൈദനിൽ ഒരു മുസ്ലിം ഗാനമേള ഉത്ഘാടനം ചെയ്യാൻ. ആന്നു ഞാനും കണ്ടിരുന്നു സുഹൃത്തേ 👍

  • @sivajits9267
    @sivajits9267 Před 6 dny +2

    ലോകം ഉള്ള മുഴുവൻ കാലവും... ഓർമ്മകൾ... നില നിറുത്തുന്ന... ഒരാൾ... ശ്രീ, പ്രേം നസീർ സാർ... 💕💕💕💞💞💞

  • @user-gu6oq9fq5n
    @user-gu6oq9fq5n Před 8 měsíci +8

    ❤ തൊഴിൽ മേഖലയിലും സ്വന്തം ജീവിതത്തിലും സ്വന്തം കുടുംബത്തിലും സമൂഹത്തിലും നന്മ നിറഞ്ഞ പ്രകടനം കാഴ്ചവച്ച പ്രേം നസീർ എന്ന അങ്ങയുടെ ഓർമ്മകൾ അന്നും ഇന്നും എന്നും മലയാളി മനസ്സുകളിൽ ഒരു ആരാധനാപാത്രമായി നിലകൊള്ളുന്നു 🌹എന്നും പരലോക ശാന്തി നേരുന്നു 🤲

  • @hussainck6466
    @hussainck6466 Před rokem +10

    പ്രേനസിർ. ഓർക്കും.. എല്ലായ്‌പോഴും

  • @surendranathankk136
    @surendranathankk136 Před 2 lety +11

    Very good analysis. Prem Nazir is still living in our memories. An outstanding personality whose contribution to Malayalam Films and to Malayali has no parallel.

  • @tabasheerbasheer3243
    @tabasheerbasheer3243 Před 2 lety +15

    നസീറിനു പകരം നസീർ മാത്രം

  • @user-jb9kd1ul3z
    @user-jb9kd1ul3z Před 2 měsíci +5

    നസീർ ജയഭാരതി മികച്ച ജോഡി

  • @muhammedyousufyousufchalav3497

    കണ്ണു നനഞ്ഞു.... ഇപ്പോഴത്തെ ഓരോ കൂതറ സൂപ്പർസ്റ്റാറുകളെ കാണുമ്പോൾ പൊട്ടക്കിണറ്റിൽ എറിയാൻ തോന്നും എല്ലാം കഞ്ചാവിനും പെണ്ണിനും മദ്യത്തിനും അടിമകൾ ഒന്നോ രണ്ടോ എണ്ണം കുഴപ്പമില്ലാത്തവർ ഉണ്ടാവാം

  • @FirozThurakkal
    @FirozThurakkal Před 2 lety +16

    ഒരാളും ഇന്നേവരെ കുറ്റം
    പറയുന്നത് കേട്ട്. കാണില്ല.

  • @shanawazmohamed7792
    @shanawazmohamed7792 Před 2 lety +14

    Great Prem Nazir, we love you and believe that you are still alive

  • @RUBYS19
    @RUBYS19 Před 2 lety +13

    ഞാൻ നിത്യ വസന്തത്തിന്റെ അയൽക്കാരി

  • @ebrahimkuttychakkarakattu2818

    ഒരിക്കലും മറക്കില്ല നസീർ സാറിനെ.❤❤❤❤

  • @asainaranchachavidi6398
    @asainaranchachavidi6398 Před 9 dny +2

    എല്ലാവരെയും സ്നേഹിച്ച മനുഷ്യ സ്‌നേഹി ജീവിതം കൊണ്ട് എല്ലാവർക്കും മാതൃകയായി ഈ ലോകം വിട്ട് പിരിഞ്ഞ് മരണ ശേഷവും ആ മനുഷ്യനെക്കൊണ്ട് എല്ലാവരും നന്മ മാത്രം പറയുന്ന കാല ഘട്ടം അത് ഏതൊരു മനുഷ്യർക്കും മാതൃകയാണ്

  • @rameshanpittan2237
    @rameshanpittan2237 Před 12 dny +2

    എനിക്ക് 67 വയസ്സായി അന്നും ഇന്നും പ്രേംനസീർ

  • @user-jb9kd1ul3z
    @user-jb9kd1ul3z Před 2 měsíci +6

    ഷീലയെക്കാൾ നസീറിന് മികച്ച ജോഡി ജയഭാരതി തന്നെ

    • @sreejaunnikrishnan1803
      @sreejaunnikrishnan1803 Před 15 dny

      ഈ comment ഈ സന്ദർഭത്തിന് യോജിക്കുന്നതല്ല

  • @muhammadnabuhan7649
    @muhammadnabuhan7649 Před 2 lety +16

    പ്രേം നസീർ, മമ്മൂക്ക,ആന, കടൽ 😍😍😍

    • @ksreekumari3182
      @ksreekumari3182 Před 2 lety +5

      Mannunni യെ വിട്ടേക്.ഊള.നസീർ ന്റെ ചുവട്ടിൽ നിക്കാൻ യോഗ്യത ഇല്ല.അദ്ദേഹത്തെ പാരവച്ച നടൻ.നസീർ greate

    • @sunilkumartharayil6469
      @sunilkumartharayil6469 Před rokem +2

      നസീറിനു ഒപ്പം ചേർക്കാൻ...മറ്റൊരാൾ ഇല്ല... 💕

    • @somasekharannair1470
      @somasekharannair1470 Před 5 dny

      ബെസ്റ്റ് നസീർ സാറിന് ഒപ്പം നിർത്താൻ പറ്റിയ ആളു തന്നെ.. അദ്ദേഹത്തിനെ അധിക്ഷേപിച്ചിട്ടുള്ള ആളാണ്. നസീർ സാറിന് തുല്യം നസീർ സാർ മാത്രം

  • @santhoshsanthoshkumar586

    ഇപ്പഴും എന്തോ ഒരു വല്ലാത്ത ലേജൻഡ് തന്നെയാ ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുണ്ട് ദൈവകൃപയാൽ

  • @pushpalathacp6487
    @pushpalathacp6487 Před 13 dny +2

    അതൊരു ഗന്ധർവജന്മം ആയിരുന്നു. ❤നസീർ സർ... ❤❤❤❤❤🙏🙏❤🙁🙁🙁

  • @kasimkp462
    @kasimkp462 Před rokem +9

    Evergreen hero would

  • @lolithaa6408
    @lolithaa6408 Před 2 lety +14

    Nithya haritha nayakan..Love him wholeheartedly

  • @blessonphilip001
    @blessonphilip001 Před rokem +7

    Nazir sir born in 1926

  • @muhammedalim.k.mullappilly3164

    സൗന്ദര്യ സങ്കല്പത്തിന്റെ മറുവാക്ക് -പ്രേം നസീർ ❤️🌹

  • @user-bj1ug8xc3d
    @user-bj1ug8xc3d Před 10 dny +2

    1983 തലശ്ശേരി യിൽ വെച്ചുനസിർ സാർ നെ അടുത്ത് വെച്ചു കണ്ടിട്ടുണ്ട് ❤️❤️❤️🙏🙏🙏🌹

  • @anoopg960
    @anoopg960 Před 3 dny +1

    നസീർ സാറുമായി ബന്ധപ്പെട്ട ഇത്രയും ഉയര്‍ന്ന നിലവാരം പുലർത്തിയ ഒരു ഡോക്യുമെന്ററി ഞാനിതുവരെ കണ്ടിട്ടില്ല. അഭിനന്ദനങ്ങൾ🎊

    • @drisyamdrisyammoviehouse1227
      @drisyamdrisyammoviehouse1227  Před 2 dny

      Thanq very much ! Iam the first ever National Award winner in documentary making in Malayalam (1984) .Won National Awards for feature film also . Thanks a lot for your compliments !

  • @lissythomas7904
    @lissythomas7904 Před rokem +6

    We all love you and pray for you dear Nazeer sir

  • @Anas.A.R99
    @Anas.A.R99 Před rokem +6

    Naseer,, sir 👍 very good 👍 man 👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jaganninan8686
    @jaganninan8686 Před 2 lety +13

    Great Actor Prem Nazeer

  • @abdulrahiman7435
    @abdulrahiman7435 Před 14 dny +3

    ഇപ്പോഴും പകരക്കാരനില്ല.

  • @Bccistaff
    @Bccistaff Před 5 měsíci +3

    Kerala MGR - Our Naseer sir ❤💪

  • @aseebafsal
    @aseebafsal Před 2 lety +7

    വീഡിയോ ഒരുപാട് ഇഷ്ടമായി...❤👍

  • @sunder8658
    @sunder8658 Před 2 lety +11

    Prem Nazir a great personality

  • @leenaprakash5648
    @leenaprakash5648 Před rokem +6

    One,and,only,premnazeer

  • @RajeenaRaji-ug8du
    @RajeenaRaji-ug8du Před rokem +4

    Nithya vasantham ❤❤❤❤❤❤

  • @krishithottam6210
    @krishithottam6210 Před rokem +3

    AadiaKaala tamizh gaanangalum pinnedu malayalathilumaayi ethra ethra nalla gaanangal nazir sariloode purathu vannu❤❤

  • @pvbalakrishnan06
    @pvbalakrishnan06 Před 2 lety +8

    കരഞ്ഞുകൊണ്ടേ കണ്ടുത്തീർക്കാൻ കഴിയൂ. വളരെ നന്നായി.

  • @musthafamusthafa7422
    @musthafamusthafa7422 Před 2 lety +10

    Yesudas naseer👍

  • @jayanp3092
    @jayanp3092 Před 5 dny +2

    എന്നും മനസിൽ സൂക്ഷിക്കുന്ന നടൻ

  • @Z12360a
    @Z12360a Před 2 lety +12

    ❤ You Sir

  • @jayashivadasan2703
    @jayashivadasan2703 Před 2 lety +5

    Nasir sir ❤️❤️

  • @sandheepkumar1378
    @sandheepkumar1378 Před 3 měsíci +3

    ദൈവം ❤എനിക്ക് 💕 കണ്ടു 💕കൊതി 💕💕💕💕തീർന്നില്ല ❤ഇതു മനുഷ്യനോ? അതോ ദൈവം 💕ആണോ?

  • @ahmedkutty5767
    @ahmedkutty5767 Před 2 lety +4

    Amazing video.. 💙 💙 💙

  • @lesleyjoseph6635
    @lesleyjoseph6635 Před 2 lety +5

    Goodness of a time epitomised

  • @prithwikrishna4791
    @prithwikrishna4791 Před 2 lety +5

    Daivathlyanaya oru manushyan. Aa marikkatha ormakalkku munnil shathakodi pranaamam.

  • @radhaa2107
    @radhaa2107 Před 2 lety +4

    Nithyavasantamaya mahanadanu pranamam....

  • @majeededapparambil4
    @majeededapparambil4 Před 2 dny

    ഇന്ദ്ര വല്ലരി പൂ ചൂടിവരും.... ഗാന റോളിൽ നസീർ സർ എത്ര സുന്ദരൻ.

  • @ashokancp2282
    @ashokancp2282 Před 2 dny

    നസിർ ഒരു അത്ഭുതം 🙏🌺🌺

  • @jayanp3092
    @jayanp3092 Před 5 dny +1

    ഇഷ്ടംപ്രേം നസീറിനെ

  • @amarmasachumonpv7085
    @amarmasachumonpv7085 Před měsícem +1

    നിത്യഹരിത നായകൻ 🌹

  • @sulaimanalampara9939
    @sulaimanalampara9939 Před rokem +3

    Ethra Nalla Samsaram

  • @NavasNavasBLSha
    @NavasNavasBLSha Před měsícem +1

    V R G ക്കു നന്ദി...