Malayalam Evergreen Hit Blacknwhite Movie | MARIYAKUTTI | Prem Nazir & Miss Kumari

Sdílet
Vložit
  • čas přidán 26. 09. 2015
  • Mariakutty is a 1958 Indian Malayalam film, directed and produced by P Subramaniam.The film stars Prem Nazir, Miss Kumari in lead roles.The film had musical score by MS Viswanathan, TK Ramamoorthy
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Zábava

Komentáře • 52

  • @smuraleedharannair3799
    @smuraleedharannair3799 Před 3 lety +19

    1958ൽ ആകെ നാല് മലയാള ചിത്രങ്ങളാണ് റിലീസായത്. അതിൽ രണ്ട് ചിത്രങ്ങളിലെയും നായകൻ പ്രേംനസീറായിരുന്നു. മറ്റൊരു ചിത്രം ലില്ലിയായിരുന്നു. മെരിലാൻഡ് നിർമ്മിച്ച് പി.സുബ്രഹ്മണ്യം സംവിധാനം ചെയ്ത ഈ ചിത്രം പ്രേംനസീറിന്റെ പതിനെട്ടാമത്തെ ചിത്രമായിരുന്നു.

  • @icradha3195
    @icradha3195 Před 10 měsíci +3

    Nalla cinima ethra kandalum mathiyavila ❤❤❤❤❤❤❤❤❤😅😅😅😅😅😅

  • @jayamohan7919
    @jayamohan7919 Před 3 lety +14

    പ്രേം നസീറിൻ്റെ പഴയ സിനിമകൾ അപ് ലോഡുചെയ്യൂ മോ

  • @mkjvideos2233
    @mkjvideos2233 Před 2 lety +6

    മിസ്സ്‌ കുമാരി ഇഷ്ടം, ഞങ്ങളുടെ നാട്ടുകാരി! ഞാൻ ജനിക്കുന്നതിനു മുൻപ് മരിച്ചു പോയി!

  • @manavbaburaj2565
    @manavbaburaj2565 Před 3 lety +7

    Madatharuvi kolacase 1967 upload cheyo

  • @heleenamn4779
    @heleenamn4779 Před 4 lety +14

    ഈ നോവൽ ഞാൻ ഒരുപാട് തവണ വായിച്ചിട്ടുണ്ട്. മുട്ടത്തു വർക്കിയുടെ ഓരോ വിവരണങ്ങൾ വായിക്കാൻ തന്നെ നല്ല രസമുണ്ട്. വളരെ മികച്ച കഥ.

    • @rajanvarghese8156
      @rajanvarghese8156 Před 2 lety +1

      BUDHIYULLAVAN..VARKKY YUDE # VELI# ENNA NOVEL FILM AAKKI! PERU = KOTTAYAM KUNJACHAN!!! BOX OFFICE HIT...!!!

  • @unushashmi
    @unushashmi Před 2 lety +4

    മുട്ടത്തു വർക്കിയുടെ ഇതേ പേരിലുള്ള കൃതിയുടെ ചലച്ചിത്രവിഷ്കാരം

  • @essembeeputhayam9348
    @essembeeputhayam9348 Před 5 lety +16

    ഇരുപത് വയസുള്ള പ്രേംനസീർനെ കാണാൻ !

    • @rajeevc6241
      @rajeevc6241 Před 4 lety +2

      20 അല്ല. 29 വയസ്സ് ഉണ്ട്. 1929-ലാണ് പ്രേംനസീർ ജനിച്ചത്.

    • @celinammam.a2080
      @celinammam.a2080 Před 4 lety

      annathe reethi atha valiya make-up onnumilla ippol 50 - 60 age ullavar athilum cheruppamaaye thonnoo kaalaghattangalude vyathyaasam

    • @victoriajosephcheeranchira4560
      @victoriajosephcheeranchira4560 Před 3 lety +2

      പ്രേം നസീർ 1926ൽ ആണ് ജനിച്ചത്..

    • @sijuskaria91
      @sijuskaria91 Před 2 lety +1

      @@rajeevc6241 1926 ല്‍

  • @mobinbabu9658
    @mobinbabu9658 Před 4 lety +15

    I Love PREMNAZEER Sir😍

  • @abejoe2286
    @abejoe2286 Před 3 lety +5

    Chacko played by Abraham Joseph (1931-86)

  • @manur2164
    @manur2164 Před 4 lety +16

    Prem Nazir is the best actor

  • @shynymk291
    @shynymk291 Před 3 lety +6

    മറിയക്കുട്ടി നിഷ്കളങ്ക. നല്ല പടം.

  • @santhoshanthikad9384
    @santhoshanthikad9384 Před 6 lety +11

    അഭിനയ പ്രതിഭകളുടെ സംഗമം .

  • @josephjohn31
    @josephjohn31 Před 4 lety +4

    Good story, acting,scenery and songs, but seemed the Movie not full.

  • @thomaskizhoor6182
    @thomaskizhoor6182 Před 5 lety +6

    Very good

  • @apmohammed849
    @apmohammed849 Před 9 měsíci +1

    Ever green prmnaseer

  • @jobyjoy7140
    @jobyjoy7140 Před rokem +1

    നല്ല പടം 👍👍

  • @muhammedsubair786
    @muhammedsubair786 Před rokem +1

    ഒരു നല്ല സിനിമ

  • @girijammaev8022
    @girijammaev8022 Před rokem +1

    ദയവു ചെയ്ത് full filim കാണിക്കാമോ

  • @Benancej
    @Benancej Před 2 lety

    Nice.

  • @kunjahammed8866
    @kunjahammed8866 Před 25 dny

    ❤❤❤

  • @susychacko3212
    @susychacko3212 Před měsícem

    20/06/2024 (Leap Year)

  • @celinammam.a2080
    @celinammam.a2080 Před 4 lety +2

    Ith pakuthiyullu full venamaayirunnu

  • @nspireranny3284
    @nspireranny3284 Před 2 lety +1

    🌹🌹👍🏻👍🏻👍🏻👌👌👌

  • @bibinphilip8764
    @bibinphilip8764 Před 4 lety +3

    Eth ente nattil sambhavichatha .mariyakutti kolacase

    • @sanjaykumar-ce4yy
      @sanjaykumar-ce4yy Před 4 lety

      Chetta place evidayannu?

    • @pyaariiilalfromindia8716
      @pyaariiilalfromindia8716 Před 3 lety

      @@sanjaykumar-ce4yy onamthurithu. Near Ettumanoor, Kottayam

    • @manchunadhanandan4885
      @manchunadhanandan4885 Před 3 lety +2

      ആ സിനിമ ഇതല്ല..
      'മൈനത്തരുവി കൊലക്കേസ്' എന്നാണ് അതിന്റെ പേര്. കഥ കൊല്ലപ്പെട്ട മറിയക്കുട്ടിയുടേതും

  • @rajan3338
    @rajan3338 Před měsícem

    MUTTATHU VARKY YUDE ...etavum odukkam release aaya novel aanu * VELI*...! CHITHRATHINTE PERU= KOTTAYAM KUNJACHEN*..!

  • @meerakrishna5255
    @meerakrishna5255 Před 6 lety

    Pavam vidiyude era mariyakutty

  • @josegeorge2369
    @josegeorge2369 Před rokem

    Good movie 😊

  • @shellymerry3800
    @shellymerry3800 Před rokem

    Full move idu pls

  • @user-yj6hz7xg7j
    @user-yj6hz7xg7j Před 4 lety +2

    ഫുൾ മൂവി പ്ലീസ്

  • @lathasekhar5169
    @lathasekhar5169 Před rokem

    Good moove

  • @samikongath
    @samikongath Před 8 lety +5

    valare nalla padam. story kuranjhu poyi. my rating 3/5

  • @athulmy9595
    @athulmy9595 Před 2 lety

    Gold rate on 13th September 2021

  • @shellymerry3800
    @shellymerry3800 Před rokem

    Kurach music kurachal nanayrikum

  • @kmg3222
    @kmg3222 Před 4 lety +2

    കൊറോണ

  • @RajappanPN-wh9oy
    @RajappanPN-wh9oy Před rokem

    🎉😂❤

  • @tomsgeorge1096
    @tomsgeorge1096 Před 3 lety +1

    മുടിഞ്ഞ ബ്ലാക് ആൻഡ് വൈറ്റ് മൂലം.
    ഇതൊക്കെ കളർ സിനിമയായിരുന്നു.

    • @Toms.George
      @Toms.George Před 2 lety

      ഇതൊക്കെ കളർ സിനിമ ആയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു.

  • @shajizacharias8823
    @shajizacharias8823 Před 3 lety +2

    Ho

  • @tressajohn3269
    @tressajohn3269 Před 4 lety +2

    Pakuthi cut akkiyo..

  • @vijayammapurushothaman6950

    Jh

  • @babyvallabhan6893
    @babyvallabhan6893 Před rokem

    Old films are all stupid films