രാഹുൽ ജീ മാപ്പ്.. ബിജെപി നേതാക്കൾ കാലുപിടിച്ച് കോൺ​ഗ്രസിലേക്ക് വരുന്നത് കണ്ടോ..? |The Journalist

Sdílet
Vložit
  • čas přidán 7. 07. 2024
  • ബിജെപി നേതാക്കൾ
    കൂട്ടമായി കോൺ​ഗ്രസിൽ...
    മോദിക്കുള്ള തിരിച്ചടി തുടങ്ങി
    രാഹുൽ പൊട്ടിച്ചിരിക്കുന്നു...!

Komentáře • 121

  • @siddiquepkty5090
    @siddiquepkty5090 Před 13 dny +62

    രാഹുൽ ഗാന്ധിയിലൂടെ നമ്മുടെ രാജ്യത്തിൻ്റെ യശസ്സ് ഉയരട്ടെ ഇന്ത്യ ലോകത്തിൻ്റെ മുന്നിൽ തലയുയർത്തി നിൽക്കണം. വർഗ്ഗീയത തുലയട്ടെ ജയ് ഹിന്ദ്'

    • @HassainarHassu
      @HassainarHassu Před 13 dny +2

      വർഗീയതയില്ലാത്ത ലോകത്തിലെ ഏറ്റവും നല്ല രാജ്യം

  • @kishorb1836
    @kishorb1836 Před 13 dny +24

    രാഹുൽ ഗാന്ധിയും
    കോൺഗ്രസ്സും
    ഇന്ത്യാ സഖ്യവും മാത്രമാണ് ഏക പ്രതീക്ഷ.❤❤❤❤

  • @harisshahulhameed8334
    @harisshahulhameed8334 Před 13 dny +38

    പ്രിയപ്പെട്ട രാഹുൽ ജി അങ്ങയുടെ ജീവന് ഈ മഹാഭാരതം പോലെ വിലയുള്ളതാണ്. സൂക്ഷിക്കുക ഓരോ ചുവടും 🙏🙏🙏🙏🙏

    • @sukumarannair4416
      @sukumarannair4416 Před 13 dny

      സൂക്ഷിക്കണം.... ഗാന്ധിജിയുടെ വേഷവും അല്ല ശ്രീ ബുദ്ധന്റെ ഗതിയും ഉണ്ടാവാൻ.

    • @sreenivasankodungallur3840
      @sreenivasankodungallur3840 Před 12 dny

      Mai.... ഒന്ന് പോടോ, ചോക്കളായിട്ട് ബോയ് കോപ്പ് ഉണ്ടാക്കും.

  • @ramlabeevi3185
    @ramlabeevi3185 Před 13 dny +41

    ❤💙❤ സത്യം തിരിച്ചറിയുന്നവർ രാഹുൽ ഗാന്ധിയോടൊപ്പം ❤💙❤

  • @ShajeerSamad
    @ShajeerSamad Před 13 dny +65

    ഞാൻ ഒരു കോൺഗ്രസുകാരൻ അല്ല പക്ഷേ രാഹുൽ ഗാന്ധി ഒരുപാട് പ്രതീക്ഷകൾ കാണുന്നു..,.

    • @asiyabeevi3773
      @asiyabeevi3773 Před 13 dny

      ഇനി എന്റെ എന്കിലും ഇൻഡ്യയിൽ പിടിച്ചു നിൽക്കാൻ നോക്ക്.... കേരളത്തിൽ ആര് വന്നാലും പ്രശ്നമില്ല ❤

    • @user-pz6lb6de6c
      @user-pz6lb6de6c Před 12 dny

      സുടാപ്പി ആവും അതാണ് വേറെ ഗതി ഇല്ലാലോ 🤣🤣🤣🤣

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 13 dny +20

    ഞാൻ കോൺഗ്രസ്‌ ലീഗ് cpm ബിജെപി അല്ല but രാഹുലിനെ ഇഷ്ട്ടം

  • @muhammedchchirammalh3365
    @muhammedchchirammalh3365 Před 13 dny +37

    വടക്കനെ വേണ്ട അയാൾ വീണ്ടും മറുകണ്ടം ചാടും നിലപാടില്ലാത്തവരെ ഒഴിച്ച് നിർത്തി ശുദ്ധി കലശം നടത്തണം😊

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb Před 13 dny +28

    കോൺഗ്രസ് വിട്ടു പോയ വർ എല്ലാവരും വിശ്വസിക്കാൻ കൊള്ളാത്തവരും അധികാരത്തിന് വേണ്ടി പ്പോയവരാണ് ആന്റണി പുത്രവനെ വരെ തിരിച്ചെടുക്കാതിരുന്നാൽ നല്ലത് മേനകയും മകനും കോൺഗ്രസിന്റെ അവകാശികളാണ്. അവർ കോൺഗ്രസിൽ തിരിച്ചെത്തണം

    • @user-iz9vw3tc6b
      @user-iz9vw3tc6b Před 13 dny

      S kutty

    • @sirajnaina8124
      @sirajnaina8124 Před 13 dny

      ആന്റണിയുടെ മകനെ അവനെ കോൺഗ്രസിൽ തിരിച്ചെടുക്കരുത് ആ പോർക്ക് രാഹുൽ ഗാന്ധിയെ ചീത്ത കുറെ പറഞ്ഞതാണ് ആര് തിരിച്ചെടുത്താലും ആ ശിഖണ്ഡിയായ പോർക്കിനെ കോൺഗ്രസിൽ എടുക്കാൻ പാടില്ല ആൻഡോ ആന്റണി പറഞ്ഞത് ഇവനെ തിരിച്ചെടുക്കാൻ പാടില്ല എന്നാണ്

    • @dirarputhukkudi9049
      @dirarputhukkudi9049 Před 13 dny

      പോയവർ.... പോകട്ടെ...

  • @asiyabeevi3773
    @asiyabeevi3773 Před 13 dny +5

    സാധാരണക്കാരന്റെ നേതാവ് ❤ രാഹുൽ ജി ദീർഘായുസ്സും ആരോഗ്യവും നൽകണേ റബ്ബേ ❤

  • @faisalv5303
    @faisalv5303 Před 13 dny +25

    ആരെ കൂട്ടിയാലും അനിൽ മരപ്പട്ടിയെ എടുക്കരുത്

  • @muhammedhaneef5683
    @muhammedhaneef5683 Před 13 dny +20

    അങ്ങിനെ ചാൻസ് നോക്കി ചാടാൻ നിക്കുന്നവരെ ഒരു കാരണവശാലും തിരിച്ചെടുക്കരുത്
    ആപത്ത് കാലത്ത് ചാടി പോയവർ പ്രതാപകാലത്ത് തിരിച്ച് വരണ്ട

    • @sunnymathew9209
      @sunnymathew9209 Před 12 dny

      പുകഞ്ഞ കൊള്ളി പുറത്ത് ,ഒരുകാരണവശാലും തിരിച് എടുക്കരുത്

  • @user-eb6xp4re3n
    @user-eb6xp4re3n Před 13 dny +39

    രാഹുൽ ഇന്ത്യയുടെ പ്രതീക്ഷ

    • @kishorekumarn6229
      @kishorekumarn6229 Před 13 dny

      തീവ്രവാദികളുടെ പ്രതീക്ഷ👌

    • @dicemorgan2024
      @dicemorgan2024 Před 13 dny

      ​@@kishorekumarn6229naannooran ji 😂

    • @sujaphysics3986
      @sujaphysics3986 Před 13 dny +1

      Rahul❤

    • @dastagirabdussalam9029
      @dastagirabdussalam9029 Před 13 dny +1

      ​@@kishorekumarn6229മോങ്ങിയെക്കാൾ വലിയ ഭൂരിപക്ഷത്തിൽ രാഹുലിനെ ജയിപ്പിച്ചത് UP യിലെ ഹിന്ദുക്കളാണ് !😂

  • @chandikunjuvarghese3982
    @chandikunjuvarghese3982 Před 13 dny +11

    ഒറ്റ സ്വരം മാത്രം രാഹുൽജി , ജയ് രാഹുൽജി.

  • @ansafanu8501
    @ansafanu8501 Před 13 dny +14

    ഇന്ത്യയിൽ സുവർണ്ണ കാലം വരുന്നു എന്നറിയുന്നതിൽ അത്യധികം സന്തോഷിക്കുന്നു!!!😂111😂😂😂😂😂🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍👍

    • @ansafanu8501
      @ansafanu8501 Před 13 dny +2

      ഇന്ത്യക്കാർക്ക് ഓർക്കാൻ പറ്റാത്ത 10 വർഷം കഴിഞ്ഞു പോയി, സുവർണ്ണ കാലം വരുന്നതിൽ സന്തോഷം!!!!

  • @DeeZee2024
    @DeeZee2024 Před 13 dny +13

    മോൾക്ക് പ്രസവ വേദന, അമ്മക്ക് വീണ വായന...
    മണിപ്പൂർ കത്തുമ്പോൾ ചായക്കട അടച്ചു റഷ്യ സന്ദർശനം 😂

    • @alexanderkurian697
      @alexanderkurian697 Před 13 dny +1

      Rome കത്തുമ്പോൾ Nero വീണ വായിക്കുന്നു

  • @moosakoya6043
    @moosakoya6043 Před 13 dny +16

    ഒന്നിനെയും വിശ്വസിക്കരുത്

  • @hellokitty-gt9qu
    @hellokitty-gt9qu Před 13 dny +19

    പോയവരെ എന്തിനു തിരിച്ചു എത്തിക്കണം പോയത്‌ കൊണ്ടാണ് കോൺഗ്രസ്സ് നന്നായി

    • @rahman--
      @rahman-- Před 13 dny

      ED യെ വീട്ടിലേക്ക് വിടും.അകത്താക്കും എന്ന് പറഞ്ഞ് ഭയപ്പെടുത്തിയാണ് മറ്റ് പാർട്ടിക്കാരെ bjp അവരുടെ കൂടെ കൂട്ടിയത്.

  • @zachariahvarghese4489
    @zachariahvarghese4489 Před 13 dny +12

    അനിൽ ആന്റണിജി ദേശീയ ശൗച്യാലയ ശുദ്ധീകരൻ യോജന കാര്യകർത്താ ആകാൻ തിരക്കിട്ട ചർച്ച നടക്കുന്നു 😫

  • @josekuttythomas7860
    @josekuttythomas7860 Před 13 dny +3

    അഴിമതി നടത്തിയ ശേഷം ബി ജെ പി യിൽ ചേർന്നവരെ തിരിച്ചെടുക്കരുത്..

  • @user-nr4zr1tj3i
    @user-nr4zr1tj3i Před 12 dny +1

    രാഹുൽ ഗാന്ധി ഇന്ത്യയുടെ പോന്നോമന മുത്ത്‌, ഇത്രയും നല്ലൊരു നേതാവ് വേറെയില്ല ❤❤❤❤❤❤❤❤❤

  • @user-gb4eq2oh7i
    @user-gb4eq2oh7i Před 13 dny +23

    *അവസര വാദികളായ ചേറ്റകളെ തിരിച്ചെടുത്താൽ കോൺഗ്രസ് തീർന്നു*

  • @ibrahimvk4019
    @ibrahimvk4019 Před 13 dny +4

    പോയവരെ,തിരികെ എടുക്കാതിരിക്കുക.

  • @kunhikoyaap2090
    @kunhikoyaap2090 Před 13 dny +14

    Rahulji 🙏🌹

  • @SirajSiraj-tk1dz
    @SirajSiraj-tk1dz Před 13 dny +7

  • @janabharati3001
    @janabharati3001 Před 13 dny +3

    All the very best🤝

  • @SasindranpkPks
    @SasindranpkPks Před 13 dny +5

    കാലുമാററക്കാരെകോൺഗ്രസിൽതിരിച്ചെടുക്കരുത്. ഇവർവന്നാൽ അഭിപ്രായയെകൃമില്ലായ്മകോൺഗ്രസിന് തലവേദനയായിരിക്കും. അവസാനം ഈ പ്രസ്ഥാനത്തെതകർക്കാനുള്ളശ്രമംഅവർനടത്തും. ഗൂഡലക്ഷൃത്തോടുകൂടിയായിരിക്കും കോൺഗ്രസ്പ്രവേശനത്തിൽഇവർകാണുക.

  • @mohammedkoyathangal1495
    @mohammedkoyathangal1495 Před 13 dny +5

    BJP നേതാക്കൾ ഇന്ത്യ മുന്നണിയിൽ ചേരുന്നത് കൊണ്ട് പ്രത്യേഗിച്ച് നേട്ടമൊന്നും ഇല്ല. നേട്ടത്തേക്കാൾ ഏറെ കോട്ടമായിരിക്കും ഉണ്ടാവുക.
    BJP യുടെ അജണ്ടകൾ എല്ലാം പോളോ ചെയ്യുന്നവരല്ലെ BJP നേതാക്കൾ എല്ലാവരും.
    അവരുരെ കൂട്ടി മുന്നണി ശക്തിപ്പെടുത്തിയാൽ ഇന്ത്യാ മുന്നണി ഉയർത്തിപ്പിടിക്കുന്ന ലക്ഷ്യങ്ങൾ നേടാൻ BJ 'P നേതാക്കൾ വിലങ്ങു തടിയാകും.

  • @abdullatheef1058
    @abdullatheef1058 Před 13 dny +4

    ❤Rahul ji

  • @hashimhashim7449
    @hashimhashim7449 Před 13 dny +2

    ഒരു ജനതയുടെ വിശ്വാസം രാഹുൽഗാന്ധി raga🔥🔥🔥

  • @rahman--
    @rahman-- Před 13 dny +6

    Rahul ghanthi zindabad❤❤

  • @ksabdulrehmanabdulrehman3815

    സപ്പോർട്ട് തരാം ആവർത്തന വിരസത ഒഴിവാക്കു

  • @firosmangalya9313
    @firosmangalya9313 Před 13 dny +4

    👍

  • @rameesprime6608
    @rameesprime6608 Před 13 dny +11

    Rahul fire 🔥 😍 ♥ 👌

  • @leelumathew1822
    @leelumathew1822 Před 13 dny +2

    Cogress വിട്ടുപോയവർ ബിജെപിയിൽ നിന്നും കോടികൾ വങ്ങിയിട്ടുണ്ടവും അവരെ തിരികെ കൊണ്ടു വരുന്നത് നന്നായി ചിന്തിച്ചു തീരുമാനം എടുക്കാവൂ നല്ല co mpensation വാങ്ങുകയും വേണം

  • @jessyjoseph1689
    @jessyjoseph1689 Před 13 dny +2

    ♥️❤️♥️

  • @jessyjoseph1689
    @jessyjoseph1689 Před 13 dny +2

    🎉🎉🎉

  • @sameerkpuram
    @sameerkpuram Před 12 dny +1

    Good video

  • @shihabudeen556
    @shihabudeen556 Před 9 dny

    ശത്രു മിത്രം ആകുബോൾ വളരെ കൂടുതൽ മുൻ കരുതൽ വേണം രാഹുൽജി ഇന്ത്യയുടെ മുത്താണ് പ്രതീക്ഷ ആണ്

  • @sharafsharafudheen6918
    @sharafsharafudheen6918 Před 13 dny +2

    💙💙💙

  • @alikurikkal4416
    @alikurikkal4416 Před 13 dny +1

    👍👍👍👍👍❤❤❤

  • @francisthomaskundukulam6525

    വയനാട് കൂടി ആയൽ കാര്യങ്ങൾ സൂപ്പറായിരിക്കും

  • @thankachanvkm7416
    @thankachanvkm7416 Před 13 dny +2

    Jai rahul

  • @sahapadi7017
    @sahapadi7017 Před 13 dny

    മുങ്ങാൻ പോകുന്ന കപ്പലാണ് ബിജെപി എന്ന് എല്ലാവർക്കും മനസിലായി 😄😄

  • @India-the-Best
    @India-the-Best Před 13 dny

    ഒലത്തും

  • @philomina-xq3eb
    @philomina-xq3eb Před 13 dny

    ❤😊

  • @sidhikuttypm7506
    @sidhikuttypm7506 Před 13 dny

    🌹🌹👍🙏🙏

  • @sidhikuttypm7506
    @sidhikuttypm7506 Před 13 dny

    👌🌹👍❤️🙏

  • @Ismailac1982
    @Ismailac1982 Před 13 dny +1

    കേരള രാജാവ് ആരുടെ കൂടെ

    • @user-rh7up7yj9v
      @user-rh7up7yj9v Před 13 dny

      മോദി കൂടെ അല്ലങ്കിൽ ED പിടിച്ച് ഇടും.

  • @Shamsu-wj6lf
    @Shamsu-wj6lf Před 2 dny

    Rahul❤❤❤

  • @user-pz6lb6de6c
    @user-pz6lb6de6c Před 12 dny

    കോൺഗ്രസ്‌ ഇല്ല ഇനി ഇന്ത്യ മുന്നണി ഒള്ളു

  • @maryherman7367
    @maryherman7367 Před 12 dny

    All vote for Congress

  • @premchandran975
    @premchandran975 Před 13 dny

    ഇത്രക്കും വേണോ

  • @sudhaks1773
    @sudhaks1773 Před 13 dny +6

    Rahul Gandhi

  • @shahirvp7342
    @shahirvp7342 Před 13 dny +1

    Rahul Gandhi ki jaiiiiiiiiiiiiii

  • @aboobackerpk8406
    @aboobackerpk8406 Před 13 dny

    Rahulgandhium. Congrss um
    India sakaĥvum mhthara Mann
    Ahhga praticha. 👍🤲🏼✋️💞💕💞🤝🏻

  • @westernwind1270
    @westernwind1270 Před 13 dny

    Ha ha ha.... what a dream.

  • @annakuttyjoseph449
    @annakuttyjoseph449 Před 13 dny +1

    🙏🙏🙏🔥🛐❣️🤴💪💪💪👏👏💐

  • @ctsshameer9390
    @ctsshameer9390 Před 13 dny +3

    ഈ പൊയ ഒറ്റ ഒന്നിനെയുo തിരിച്ചു എടുക്കരുദ്

  • @georgethuruthipally1770

    Find out and promote leaders in every state. There should be strong leaders in the state

  • @nimilsumesh
    @nimilsumesh Před 13 dny +6

    കുരുത്തൻ ആയ ജൻഡി എവിടെ വരെ പോകും nda ഭരണം അവസാനിക്കാൻ ini 5വർഷം കാത്തിരുന്നാൽ മതിയല്ലോ...

  • @peterkay9237
    @peterkay9237 Před 13 dny

    What about Karnataka?

  • @thulasidas2794
    @thulasidas2794 Před 13 dny

    Last 5 yrs he made Bharat Jodo yatra. Now he is planning the world
    Jodo yatra.
    Now Congress appointed him as a travelling Agent till the next Loka Sabha Election.

  • @mohanancv7329
    @mohanancv7329 Před 13 dny

    Rahulji deerathayode munott poguga poor people support for India jai cong jai soniamma 🇮🇳🙏♥️💚👏

  • @RajappanTk-wj4kz
    @RajappanTk-wj4kz Před 13 dny

    We expect very shortly Radhulgandhi ji was form government in centre.first Radhulgandhi ji do one thing BJP IT cell main Amith malaviah put in jail.after blance.

  • @aboobackerpk8406
    @aboobackerpk8406 Před 13 dny

    Rahulgandhi india ye uyartipidikatt
    E modhiude vargeyada thulayatte 👍🤲🏼✋️

  • @sajisvlog4511
    @sajisvlog4511 Před 13 dny

    Rahul vannal mathrame namukoke samadhanamayi jeevikaan pattu❤

  • @AbdulSalam-uo8xc
    @AbdulSalam-uo8xc Před 13 dny

    Enuttum threeshurkarke manasizl ayla

  • @MaryKurian-ri9uw
    @MaryKurian-ri9uw Před 13 dny

    Dear Rahulji, Soniya Gandhiji
    koi bhi karan ho ,ek ko bhi vapis nahi
    lena. avasarvadikale beh log girgittu
    ki tarah ithur,udhar kudatha rahega.

  • @abhishekprabhu6198
    @abhishekprabhu6198 Před 13 dny

    Paid വാർത്ത...!

  • @abdulnajeeb87
    @abdulnajeeb87 Před 13 dny +1

    Pandu mudale chadiyum vanjanayum yelaam BJP

  • @georgekunnel7640
    @georgekunnel7640 Před 13 dny

    If congress back to power..give reasonable punishment to scatter our country last ten years.. So N.modi and shah will firstly go to jail for their wrong doings. Its not a revenge but in future nobody can't come forward to demolish our Indian tradition.
    .who ever support the coperates peoples will also panish to show peoples of india no body can above the law.😄😁

  • @user-iz9vw3tc6b
    @user-iz9vw3tc6b Před 13 dny

    Nee thallu nirthoo please 🙏

  • @MrLeenos
    @MrLeenos Před 13 dny

    Sudappi chanal igane alle paryu

  • @nirmayikrnirmayikrenju8740

    Poda kuthra jivithathii annahillum sathm prayarudo😊

  • @indiancitizen9319
    @indiancitizen9319 Před 13 dny

    വർഗീയത ഇല്ലാത്ത ഒരു ഇന്ത്യ സ്വപ്നം കാണുന്നു

  • @kishorekumarn6229
    @kishorekumarn6229 Před 13 dny

    നിനക്ക് വാ കഴയ്‌ക്കൂല്ലേ കോയാ..??☺️

  • @abhishekprabhu6198
    @abhishekprabhu6198 Před 13 dny +1

    100 സീറ്റ് കോൺഗ്രസിന് കിട്ടീട്ടില്ല...! രണ്ടു ദിവസം മുൻപ് രാഹുലിന്റെ കോലം... ചെരിപ്പ് കൊണ്ട് മാറി മാറി അടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നീ അത് കണ്ടോ.

    • @treesajohnson6321
      @treesajohnson6321 Před 13 dny +1

      Athu Gujaratile sangikal alle cheythathu, athippol sakshal raman (bhagavan) vannu modiye question cheythal, sangh parivaar baghavan ramaneyum cheyyum. Samsayam illa

    • @kamarbanu5139
      @kamarbanu5139 Před 13 dny

      മോങ്ങിയെ ചെരിപ്പ് കൊണ്ട് എറിഞ്ഞത് കണ്ടായിരുന്നോ??

    • @premanathancv5363
      @premanathancv5363 Před 13 dny

      വാരാണസിയിൽ നരേന്ദ്ര മോഡിയെ ചെരിപ്പ് എറിഞ്ഞത് അറിഞ്ഞോ

  • @abdulrazaq283
    @abdulrazaq283 Před 13 dny +1

    പൊന്നു yedu, ഇത് ഇങ്ങിനെ വെറുതെ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും റിപീറ്റ് ചെയ്ത് കേട്ടു കേട്ടു മടുത്തു. ഒന്ന് നിർത്തിക്കൂടെ pls. Evede ഇന്ത്യയിൽ ആദിയം വേണ്ടത്ഇന്ത്യൻ നിയമവും ജൂഡിഷറിയും നിസ്പക്ഷ മല്ലാത്തിടത്തോളം കാലം നിങ്ങൾ ആര് എന്ത് ചെയ്തിട്ടും ഒരു കാര്യവും ഇല്ല. അത് ആദിയം ചോദിയം ചെയ്യാൻ ഇന്ത്യയിൽ ആരെങ്കിലും ഉണ്ടോ? അത് ഇല്ലല്ലോ? പിന്നെ നിങ്ങൾ ആര് എന്ത് മുടി കളഞ്ഞിട്ട് എന്താ കാര്യം?

  • @user-sx2ie3fk7q
    @user-sx2ie3fk7q Před 12 dny

    Rahul edhenkilum kaakkatheede kundikku vekkendivrum😂