Enikkoru Puthiya Hridayam | Malayalam Romantic Short Film | Kutti Stories

Sdílet
Vložit
  • čas přidán 15. 10. 2021
  • Presrenting Enikkoru Puthiya Hridayam Malayalam Short Film From Kutti Stories Originals
    English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ ..wa.me/917736603851
    Direction : Libin Ayyambilly
    Story Screenplay & Dialogues : Arjun vijay
    DOP : Akhil Krishna
    Editor : Joby M Jose
    Music : Rahul R Govinda
    DI : Moksha Post
    Colourist & DI Conformist : Sajumon R D
    Second Unit Cameraman : Nuru Ibrahim
    Audiography : Sapthaa
    Sound Design & Mix : Abhishek Cherian
    Associate Director : Nithin Thilakan
    Associate Cameraman : Alen Joy
    Assistant Directors: Bala Govind , Cyriac Jose Blair
    Makeup & Hair Stylist : Noufiya Khader
    Costumes : Manu M Boss Modelling Company
    Production Controller : Sahad Usman
    PRO : Anoop S
    Production Executive : Jijo Easow Jose
    Art Director : Prasanth Thrikalathoor
    Art Assistant : Amal Sivan
    Finance Controller : Sajith PY
    Title Animation : Chethan PJ
    Designs: Yellow Tooths
    CAST
    Libin Ayyambilli as Santhoshan
    Noufiya Khader as Anju
    Jyothisha Jelin as Anju's Friend
    Cyriac Jose Blair as Attender
    Bala Govind as Patient
    #EnikkoruPuthiyaHridayam #MalayalamShortFilm #KuttiStories
    ➺ Subscribe Now : avenir.to/SubscribeKuttiStories
    ➺ Like On Facebook : avenir.to/LikeKuttiStories
    ➺ Follow On Instagram : avenir.to/FollowKuttiStories
    ➺ Follow On Twitter : avenir.to/FollowKutti-Stories
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Zábava

Komentáře • 491

  • @KuttiStoriesOfficial
    @KuttiStoriesOfficial  Před 2 lety +153

    English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ ..wa.me/917736603851

    • @syamkrishnazeus6472
      @syamkrishnazeus6472 Před 2 lety +8

      Ente kayyil oru stoty und any chance

    • @mktroll4935
      @mktroll4935 Před 2 lety +6

      🎈🎈🎈🎈🎈🦅🎈🦅🦅🦅🦅🦅🎈🦅🎈🦅🎈😁😁😁😁

    • @DrS320
      @DrS320 Před 2 lety +1

      Hey ppl being a doc myself I would love to watch it kindly put english subtitles plzzzzzzz

    • @jahansvlog7637
      @jahansvlog7637 Před 2 lety +2

      @@syamkrishnazeus6472 we w

    • @rajishapraveen2514
      @rajishapraveen2514 Před 2 lety

      English padikkan njagal fee kodukkano

  • @wondervlog3031
    @wondervlog3031 Před 2 lety +1411

    ഇത് കണ്ടു നമ്മൾ ഹോസ്പിറ്റലിൽ പോയാൽ... ഗെറ്റ് ഔട്ട്‌ ഫ്രം ദിസ്‌ ഹോസ്പിറ്റൽ.. ഇറങ്ങി പോടാ... എന്ന് പറയും... ☺️😊

  • @Stranger_things123-c6c
    @Stranger_things123-c6c Před 2 lety +713

    സന്തോഷിന്റെ അസുഖം കൊള്ളാലോ 😂ഹൃദയം മാറ്റിവെക്കൽ ♥️ഈ ചാനെൽ ഇടുന്ന ഓരോ ഷോർട് ഫിലിമും പൊളിയാ ♥️

  • @jibibindu4897
    @jibibindu4897 Před 2 lety +217

    Story line നല്ല രീതിയിൽ ആണെങ്കിലും ഫസ്റ്റ് ഹാഫ് ഭയങ്കര dramatic ആണ്.. Dialogue നൊക്കെ ഒരു ജീവൻ കൊടുക്കാമായിരുന്നു.. ആ പെൺകുട്ടി അടിപൊളി ആയിട്ടുണ്ട് 🏵️

  • @Sanchari_98
    @Sanchari_98 Před 2 lety +96

    ഫിലോസഫിടെ അതിപ്രസരം 😬💥

  • @binurprasad
    @binurprasad Před 3 měsíci +2

    ഡോക്ടറുടെ മേശയിൽ Kerala Blasters ലോഗോ ഉള്ള സാനിറ്റൈസർ ബോട്ടിൽ കണ്ടവരുണ്ടോ 🌝💛💛💛

  • @abusby6235
    @abusby6235 Před 2 lety +80

    എനിക്കൊന്നും മനസ്സിലാകാതോണ്ട് ഞാൻ happy ആണ് 😁

    • @nandunandana329
      @nandunandana329 Před rokem +5

      Enikkum onnum mansilaayilla.😃...entaanu sherikkum sambhavichathu....🙄

  • @__akhila__4980
    @__akhila__4980 Před 2 lety +195

    പൂർത്തിയായാൽ ചിലപ്പോൾ ചിലതിന്റെ മധുരം നഷ്ടപ്പെടും....... 💖

    • @nitheeshkumar0109
      @nitheeshkumar0109 Před rokem

      പൂർത്തിയായാൽ ചിലപ്പോൾ ചിലതിൻ്റെ മധുരം നഷ്ടപ്പെടും...... എന്ത് ഒരു വാക്കുകൾ ആണെഡോ love it 💕💕💕💕

  • @aswanthpp3764
    @aswanthpp3764 Před 2 lety +106

    Mbbs MD ഡോക്ടർ ബോർഡ് വെറും പേപ്പറിൽ എഴുതി വെക്കാനുള്ള ആ ഡൌൺ ടു എർത്ത് മനസ്സ് ഉണ്ടല്ലോ.🔥😍

    • @chithrac4122
      @chithrac4122 Před rokem

      Njn um athu sradhichuu

    • @SriRamchandran29
      @SriRamchandran29 Před rokem

      എംബിബിസ് ഡോക്ടറുടെ അടുത്ത് ആയുർവേദ മരുന്ന് കുപ്പിയും !!!!

  • @CineTimesMedia
    @CineTimesMedia Před 2 lety +263

    മനസ്സും ഹൃദയവുമായി ഒരു ബന്ധവുമില്ല; ഹൃദയമല്ല തലച്ചോറാണ് മാറ്റിവക്കേണ്ടത് 😂😀 ഒരു പൊട്ടൻ സന്തോഷും ഒരു മണ്ടി ഡോക്ടറും🤭🤔

    • @abhelprabheesh7495
      @abhelprabheesh7495 Před 2 lety +6

      😂😂

    • @jjxff5610
      @jjxff5610 Před 2 lety

      🤣🤣🤣

    • @jubinjoy2591
      @jubinjoy2591 Před rokem +4

      script writer aanu mandan mishter

    • @athusmeraldo8273
      @athusmeraldo8273 Před rokem +1

      😂😂😂

    • @VijeeshP-lu1nu
      @VijeeshP-lu1nu Před rokem +3

      ഓരോരുത്തരുടെ ലൈഫിൽ ഓരോ ടൈപ്പ് ആളുകൾ കടന്നുവരും അങ്ങനെയുള്ള ആളുകൾ ഉള്ളതുകൊണ്ടാണ് ഇവിടെ തട്ടിപ്പും ഉടായിപ്പുകളും നടക്കുന്നത്.
      അതുപോലെ പല പ്രണയങ്ങളും നടക്കുന്നു.
      അതുകൊണ്ട് ക്രിയേറ്റിവിറ്റി ആയാലും ഏതെങ്കിലും ഒരുത്തന്റെ കാര്യത്തിൽ ഇതേപോലെ നടന്നിട്ടുണ്ടാവും🤣
      അതുകൊണ്ട് മണ്ടൻ പൊട്ടൻ എന്ന് പറയരുത്.
      എല്ലാവരും എല്ലാം തികഞ്ഞത് ആണെങ്കിൽ ഇവിടെ എന്തായിരിക്കും അവസ്ഥ.

  • @gopisundarbgm3486
    @gopisundarbgm3486 Před 2 lety +284

    ആദ്യം വിചാരിച്ചു സന്തോഷൻ കോഴി ആണെന്ന്😹😹
    പിന്നെ തോന്നി ഇത് വല്ല കല്യാണാലോചന വല്ലതും ആണോന്ന് 😅
    *But Literally Just Wow 🔥❤️🤗*

    • @gwen7423
      @gwen7423 Před 2 lety +3

      Adym vicharich santhosh ann kozhii pna mancilayii doctor athilum veliya kozhi annen😹😹

  • @pictorialofficial2928
    @pictorialofficial2928 Před 2 lety +59

    Entho full avatha pole 🥰😇👍

  • @shabeermohammed2676
    @shabeermohammed2676 Před 2 lety +17

    ഞാൻ ഒരു കഥ സൊല്ലട്ടുമാ
    വേണമെങ്കിൽ ഇതൊരു ഫ്ലാഷ് ബാക്കായി കഥയിൽ ചേർക്കാം
    അതായതു തന്റെ പൂർവ കാമുകനും പെന്നീട് ഭർത്താവുമായ ആൾ ഡിവോസിനു ശേഷം യാതൊരു ബന്ധവുമില്ലാതെ പരസ്പരം അറിയാതെ കഴിയുകയും ഒരു ദിവസം ഭർത്താവായ ആൾ ഒരേക്സിഡന്റിൽ മരണപ്പെടുകയും അദ്ദേഹത്തിന്റെ ഹൃദയം ഈ വന്ന സന്തോഷിനാണ് വെക്കുന്നതും അത് മുകേനെ ആ ഹൃദയം മുൻ കാമുകിയായ ഭാര്യയായ ഡോക്ടറുടെ സ്നേഹം വീണ്ടും കൊതിക്കുകയും അത് സന്തോഷ്‌ മുകേനെ ഡോക്ടറുടെ അരികേക്ക് വരികയും അവസാനം ഇതെല്ലാം അറിഞ്ഞു കാമുകിയായ ഡോക്ടർ പൊട്ടിക്കരഞ്ഞു സന്തോഷിനെ കെട്ടിപ്പിടിക്കുന്നതും....... എങ്ങനെയുണ്ട്.....
    എന്റെ ചെറിയ ഭാവന 😍

  • @sudheeshtwist284
    @sudheeshtwist284 Před 2 lety +188

    എന്താണ് ഇവിടെ സംഭവിച്ചത്... എനിക്ക് പ്രാന്ത് ആയതാണോ.. അതോ കണ്ട എല്ലാർക്കും പ്രാന്ത് ആയോ... 😂😂😂

  • @najemohd2554
    @najemohd2554 Před 2 lety +169

    ഇത് കണ്ട് Sathoshante പോലെ നമ്മൾ hospital poyal🙄 😂

  • @shintushintu.k3414
    @shintushintu.k3414 Před 2 lety +29

    Ee chettante acting spraa so simple oru orginality feel cheyyanund so nyzz🥰♥️

  • @sayanthvk4489
    @sayanthvk4489 Před 2 lety +26

    കഴിഞ്ഞോ ബാക്കി എന്തിയേ
    തോന്നിയോ guysss 🤭😂😂😂

  • @eby_77
    @eby_77 Před 2 lety +50

    *💞Hey...🙌.Literally back with full power.🔥💫..*
    Dhe vannu...😘mmade kutti stories..❤

  • @sarathchandran4725
    @sarathchandran4725 Před 2 lety +80

    Being a nurse i say this won't happen in world any day for real ..For reel its ok not for reality

    • @nithyaroy6728
      @nithyaroy6728 Před 2 lety +14

      I couldn't enjoy this even as reel, manh.. This is seriously picturing a false image about our professionalism.

    • @healthybrains9491
      @healthybrains9491 Před 2 lety +1

      Right!!!

    • @aiswaryanayanar9283
      @aiswaryanayanar9283 Před 2 lety +1

      Very true

    • @dreamcatcher6878
      @dreamcatcher6878 Před 2 lety +9

      Very true... മെഡിക്കൽ ഫീൽഡ് വർക്ക്‌ ചെയുന്ന ആർക്കും ഇത് ഡൈജസ്റ് ആകില്ല.... ഒരു ഹെൽത്ത്‌ പ്രൊഫഷണൽന്റെ ബോഡി ലാംഗ്വേജ് പോലും ഇല്ല ഒന്നിനും...

    • @maleficent1178
      @maleficent1178 Před 2 lety

      Satyam ithu pole samayam menakeduthan aarelum vannal nalla 4 paranju vidum

  • @abhijith1667
    @abhijith1667 Před 2 lety +464

    ഇത് കണ്ട് കിളി പോയത് എനിക്ക് മാത്രമാണോ 🤔🤔🤔
    Actually ആ കിളി എവിടെ പോയിന്ന് ആരേലും പറഞ്ഞു തരുമോ

  • @sojisaji4446
    @sojisaji4446 Před 2 lety +16

    എൻ്റെ ഇവിടുത്തെ ആശുപത്രിയിൽ പോയാൽ ഡോക്ടറെ കാണുന്നതേ പാരസെറ്റമോൾ, ചുമക്ക് ഉള്ള മരുന്നു ഒരു കുപ്പി, പിന്നെ ഒന്നു രണ്ടു ഗുളിക കൂടെ ഒരു ചീട്ടിൽ എഴുതി തന്നിട്ടു next patient എന്നും പറഞ്ഞു get out അടിക്കും.. ഒരു hai bye പറച്ചിൽ പോലും ഇല്ല.അതുകൊണ്ട് ഇതുപോലത്തെ psychological moving ഒന്നും നടക്കത്തുമില്ല...😆😅😅😅😂😂😂

  • @parvathivalsan
    @parvathivalsan Před 2 lety +62

    Noufii chechi ore pwolii😁💃💃💃

    • @dhansworld4740
      @dhansworld4740 Před 2 lety +7

      Ival ende koode padichadan +2 l ival inganoke mariyo or islamic collegil Padicha kutiyan mattam kand netti poyi

    • @devapriya8370
      @devapriya8370 Před 2 lety +3

      @@dhansworld4740 Arrru👀

    • @ss-ep8pv
      @ss-ep8pv Před 2 lety +2

      czcams.com/video/zdSgQlImLRQ/video.html🤣👌

    • @dhansworld4740
      @dhansworld4740 Před 2 lety +2

      @@devapriya8370 Noufiya kadher idile nayiga

  • @littlemagician8588
    @littlemagician8588 Před 2 lety +48

    സന്തോഷൻ 😍

  • @Deepu_Devaraj
    @Deepu_Devaraj Před 2 lety +97

    kutti stories ithvare irakkiyathil പോരാ എന്ന് തോന്നിയ ഒരു വീഡിയോ

    • @habi_ichal1568
      @habi_ichal1568 Před 2 lety +5

      Complete aayillennano?

    • @ss-ep8pv
      @ss-ep8pv Před 2 lety

      czcams.com/video/zdSgQlImLRQ/video.html🤣🤩

    • @Sarah-ut1mk
      @Sarah-ut1mk Před 2 lety +8

      True not at all sensible. Y this is overated i dont understand in the comment box

    • @Pachu_pachoose
      @Pachu_pachoose Před 2 lety +1

      @@Sarah-ut1mk true 👍

  • @sayshanu6572
    @sayshanu6572 Před 2 lety +4

    Adyamayi kutti stories kand vattu pidichuuu😖😖😖😖

  • @amalmahendran8951
    @amalmahendran8951 Před rokem +19

    എനിക്ക് തോന്നിയത് ഗൗതം മരിച്ചു പോയി. അവന്റെ ഹൃദയം ആണ്‌ സന്തോഷിനു വെച്ചിരികുനെ. 😜

  • @devikrishnab6796
    @devikrishnab6796 Před 2 lety +9

    Kutti storyile Ella video's miss cheyyathe kandavarundo..

  • @shamsusvlog
    @shamsusvlog Před 2 lety +54

    Kozhi സതോഷൻ അന്നെന്ന്ന് കേറുതി
    Pinne an കത്തിയത് 👏സൂപ്പർ

  • @nikeshkrishna1353
    @nikeshkrishna1353 Před 2 lety +84

    Libin സന്ദോഷൻ 👌🏻😍

  • @rajendranvayala4201
    @rajendranvayala4201 Před 2 lety +5

    സാധാരണം; അസാധാരണം വൃതിരിക്തമായി പറയാന് ശ്രമിച്ചു.നടിച്ചവർ സൂപ്പർ

  • @vinayakv8514
    @vinayakv8514 Před 2 lety +11

    മനസിലാവാത്തതുകൊണ്ട് കുഴപ്പമില്ല 🙏

  • @Boogey_M4N
    @Boogey_M4N Před 2 lety +49

    I wish, I'd the confidence of Santhosh.. 😁😁..

  • @Sunithaabbas777
    @Sunithaabbas777 Před 2 lety +7

    Kutti storiesil enikk ishttappedaatha onn😊......

  • @VikneshSadasivan
    @VikneshSadasivan Před 2 lety +84

    രണ്ടുപേരും നന്നായി അഭിനയിച്ചു..👍

  • @user-hr3ox8bl8d
    @user-hr3ox8bl8d Před 2 lety +31

    അടിപൊളി ആയി ❤️❤️❤️❤️❤️

  • @muhammedabdulbasithc6465
    @muhammedabdulbasithc6465 Před 2 lety +15

    Nolan nte oru Akanna Bandhu ezhuthiya story pole und😆😆.. ippo pooya kili eni enn thirichu varum enn thamburaanariyam🥴

  • @cheripoomol3350
    @cheripoomol3350 Před 2 lety +109

    ചളി ഡോക്ടർ. ഇങ്ങനെ ഒകെ ഉണ്ടാകോ ഡോക്ടർ 😅😅

  • @arshapradeep4968
    @arshapradeep4968 Před 2 lety +6

    എജ്ജാതി ഡോക്ടർ .. ഇങ്ങനൊക്കെ ആര് എഴുതുന്നു ...

  • @ayishashazinvk7109
    @ayishashazinvk7109 Před 9 měsíci +1

    Nalle rasam und😊

  • @anjumathew5308
    @anjumathew5308 Před 2 lety +13

    അല്ലേലും എന്റെ അഞ്ജു ....😁😁🤭🤭🤭🤭🤭

  • @shacreation6030
    @shacreation6030 Před 2 lety +107

    Every short film uploading on this Channel is awesome 💕😇

  • @rivin999
    @rivin999 Před 2 lety +21

    പൊളിച്ചു 🔥🔥

  • @alanvarkala9313
    @alanvarkala9313 Před 2 lety +6

    Goutham dead aayi... Gouthathinte Hridayam Santhoshante nenjath irikkunn... 🙂

  • @shinoj999
    @shinoj999 Před rokem +17

    ഇവിടെ സംഭവിച്ചത് എന്താണെന്നു വച്ചാൽ ഗൗതം ഒരു ആക്സിഡന്റിൽ പെട്ടു മരിക്കുകയാണുണ്ടായത്.. ആ ഹൃദയം ഹൃദരോഗിയായി മരിക്കാൻ കിടന്ന സന്തോഷിൽ തൂന്നിചേർക്കപെടുകയും ഗൗതത്തിന്റെ കൂടെയുള്ളപ്പോൾ ഹൃദയമില്ലാത്തവൻ എന്ന് ഒരുപാട് തവണ അഞ്ചുവിനാൽ വിളികേട്ട ആ ഹൃദയം സന്തോഷനെയും കൂട്ടി അഞ്ജുവിന്റെ അടുത്തേക്ക് 😜😜

    • @aryachandran8603
      @aryachandran8603 Před rokem +1

      Woww kollallo iganae ru meaning kudii undayirrunnoo

    • @shinoj999
      @shinoj999 Před rokem

      @@aryachandran8603 😊

    • @jeevanmichael2356
      @jeevanmichael2356 Před rokem

      ​@@aryachandran8603 😊😊

    • @devimatha8864
      @devimatha8864 Před 11 měsíci +1

      Wow... Super... Iyal kollallo. Enikkippolanu ethandokke manasilayath.. Super.

  • @renjith3705
    @renjith3705 Před 2 lety +17

    Noufi 😍❤️👌

  • @Achu_x07
    @Achu_x07 Před 2 lety +22

    കഥ കൊള്ളാം 😻👏

  • @sivarenjini3855
    @sivarenjini3855 Před 2 lety +11

    Happy that there are 478 people who has sense.

  • @aiswaryar.krishnan7271
    @aiswaryar.krishnan7271 Před 2 lety +45

    Chetante acting aanu 💛💛👌🤘

  • @Delhimallus
    @Delhimallus Před 2 lety +3

    Endo ee kutty story il orupaadu artificiality feel cheyyunnu especially aa doctor nte character

  • @bharathabhiman2320
    @bharathabhiman2320 Před 2 lety +18

    Arjun ന്റെ script❤🔥polichu

  • @anilack5340
    @anilack5340 Před 2 lety +34

    Santhoshan smile poli🥰🥰

  • @MalayaliNet
    @MalayaliNet Před 2 lety +56

    Sceen play & dialogues okke kidu👌👌👌...script writingil kaanicha shredha castingilm ,excecutionilm kaanichirunnenkil vere level aayene...anyway oru nalla short film👍

  • @blackmamba3427
    @blackmamba3427 Před 2 lety +15

    Awesome short story 👏

  • @ayishashazinvk7109
    @ayishashazinvk7109 Před 9 měsíci +1

    Nalle rasam und❤❤

  • @saffa_saffu596
    @saffa_saffu596 Před 2 lety +3

    Egane oru doctor okee short filmsil maathram😂😂💯

  • @sindhu.parackal3180
    @sindhu.parackal3180 Před 2 lety +33

    സന്തോഷൻ വന്നു ഡോക്ടറിന്റെ ഹൃദയം മാറ്റി വെച്ചല്ലോ

  • @aryaarya2246
    @aryaarya2246 Před 2 lety +12

    Nigalda Oro kutti storiesum powliii... Addicted to your videos .. Wish you all the best for the whole team behind this 🔥🔥🔥🔥🔥🔥🥰😍

  • @JoJo-ep7st
    @JoJo-ep7st Před 2 lety +7

    Santhoshin Nivin Pauly sound pole thoni 🥳

  • @sajithsanthosh8470
    @sajithsanthosh8470 Před 2 lety +23

    Santhoshinte hridayam mati vekkanam pinne thirich vekkaruth.. ivan jeevikandavan alla😂

  • @__akhila__4980
    @__akhila__4980 Před 2 lety +26

    Kutty Stories one of my fvt channel 💖🤗

  • @ramyasaneesh3757
    @ramyasaneesh3757 Před 2 lety +6

    ഹൃദയം മാറ്റിവെയ്ക്കണം എന്ന് പറഞ്ഞ ആദ്യം ഡോക്ടർ ചിലപ്പോ ഒരു കാർഡിയോ സ്പെഷ്യലിസ്റ്റിനെ കാണാൻ പറയും

  • @sam_varghese_adr
    @sam_varghese_adr Před 2 lety +5

    Pwolichu.....😍😍😎😎😍😍

  • @akshayaammuz6152
    @akshayaammuz6152 Před 2 lety +8

    Dr🤭kollaalo💃

  • @althafkaniyalaofficial677
    @althafkaniyalaofficial677 Před 2 lety +14

    PAINTER album song release ayittund ❤️❤️❤️ PWOLIYAN 🥰🥰

  • @dathankalanad8978
    @dathankalanad8978 Před 2 lety +5

    Enik karal maati vekkanam 😌

  • @prajithmk5017
    @prajithmk5017 Před 2 lety +4

    Channel.. Something spcl😍😍

  • @beemaansal2146
    @beemaansal2146 Před 2 lety +66

    സന്തോഷിന്റെ ഹൃദയം ഗൗതമിറ്റെ ആണ് alle 🥰yes

    • @shn12345
      @shn12345 Před rokem +1

      🙄🙄 അതെങ്ങനെ...

  • @theepori2314
    @theepori2314 Před 6 měsíci +1

    Nalla valicha short film

  • @albinvk8572
    @albinvk8572 Před 2 lety +16

    Original kadhaayum ilelum logic ilelum oru rakksheeem ilatha avaatharanam …. 😍

  • @Aswin7635
    @Aswin7635 Před 2 lety +12

    Ente sandhoshaaaa 🤣🤣🤣

  • @murshi_muchii7816
    @murshi_muchii7816 Před 2 lety +4

    Adipoli🤩♥

  • @alfaonetech
    @alfaonetech Před 2 lety +4

    അടിപൊളി കലക്കിയ്

  • @snehat6982
    @snehat6982 Před 2 lety +3

    Chettaninte pakka natural acting.....

  • @nunxjk9426
    @nunxjk9426 Před 2 lety +45

    Santhoshane Evideyokyoo oru nivin pauly vineeth sreenivasan mix😇

  • @sivendhps4256
    @sivendhps4256 Před 2 lety +13

    Supper🥰🥰🥰🥰❤️❤️❤️❤️❤️

  • @krishnaprasadm.p2741
    @krishnaprasadm.p2741 Před 2 lety +74

    kidu story.... script writer arjun & team congrats 🥰... eniyum nalla stories ezhuthanm... all the best... direction kurach koode better aakanarnu

  • @whitedeathviper
    @whitedeathviper Před 2 lety +8

    Waiting

  • @user-wd2hx2ng9e
    @user-wd2hx2ng9e Před 2 lety +4

    Instagram reelsil kanditt ivide vannavar undoo... 😁

  • @msa6761
    @msa6761 Před 2 lety +9

    Ee oru Age groupil pothuvee thonnunnoru kaarayam alla DEPRESSION 😊

  • @sreekarthyas1473
    @sreekarthyas1473 Před 2 lety +18

    Santhoshan kollavallo😂😂😂

  • @nidheeshshine3931
    @nidheeshshine3931 Před 2 lety +5

    good one mone🥰🥰

  • @sainu7326
    @sainu7326 Před 2 lety +5

    Ithenth my#

  • @chrisjr1128
    @chrisjr1128 Před 2 lety +3

    who all watched love or Ego of libin's and noufiya 👍👇

  • @tgeorgelinson
    @tgeorgelinson Před 2 lety +17

    👏👏👏, waiting for next episode?❤️❤️❤️

  • @vijayanvijayan106
    @vijayanvijayan106 Před 2 lety +62

    സന്തോഷൻ sound like nivin pouly

  • @Sona_Ginish
    @Sona_Ginish Před 2 lety +17

    Sandhoshan vere level 💫😜.....sandhoshane sandhosham ayyo😂

  • @pixelparc913
    @pixelparc913 Před 2 lety +4

    Nice work 😍

  • @anjuthomas1336
    @anjuthomas1336 Před 2 lety +3

    Awesome 💕 ❤ 👌

  • @user-uy6lo7zz5g
    @user-uy6lo7zz5g Před rokem +1

    Enikk idhile nayakane vallya ishttam aahnu....njn ella short filmsum kaanaarind...

  • @justadhilthings9892
    @justadhilthings9892 Před 2 lety +6

    Stories ❤️

  • @ponnuponnus9849
    @ponnuponnus9849 Před rokem +1

    Ella storyum poliyan tto👍👍👍

  • @seyon440
    @seyon440 Před 2 lety +3

    നായകന് കട്ട വില്ലൻലുക്ക്‌ ✌️

  • @mrinastar8541
    @mrinastar8541 Před rokem +2

    നല്ല ഡോക്ടർ and നല്ല patient

  • @JohnPaul-yd2em
    @JohnPaul-yd2em Před 2 lety +5

    Libine mutheee😍😍😍

  • @harishpeethuvlogs7637
    @harishpeethuvlogs7637 Před 2 lety +6

    Libin mwuth❤❤

  • @jyothishajelin4085
    @jyothishajelin4085 Před 2 lety +4

    Nice ❤️❤️

  • @bipinbabu5435
    @bipinbabu5435 Před 2 lety +8

    Nice script 👌🏻

  • @sarathmarar1777
    @sarathmarar1777 Před 2 lety +22

    നമ്മളാണ് psycho 🤣

  • @dintodevassy8357
    @dintodevassy8357 Před 2 lety +3

    Ente lambaa 🤘🤘poli poli

  • @youtubenekkz756
    @youtubenekkz756 Před 2 lety +1

    Santoshathinu santohanu ulla panku valare valuthane adipwoli dialogue.....😂😂😂😂😂😂