Video není dostupné.
Omlouváme se.

Love At First Night | Malayalam Short Film | Kutti Stories

Sdílet
Vložit
  • čas přidán 25. 03. 2022
  • Presenting Love At First Night Malayalam Short Film By Kutti Stories
    Written & Directed : Rahul Dinesh
    DOP : Akhil Krishna
    Editor : Joby M Jose
    Music & Bgm : Prakash Alex
    Colorist :Sajumon R D
    DI Conformist : Jilin Joseph
    Audiography : Sapthaa
    Sound Design & Sound Mix : John Gregory
    Associate Director : Arun Sekhar, Joseph Francis
    Make Up & Hair Stylist : Vincy Pai
    Focus Puller: Shan Kochi
    Production Controller : Sahad Usman
    PRO : Anoop S
    Production Executive : Jijo Easow Jose
    Art : Prasanth Thrikalathoor
    Project Designer : Vivek Vinayaraj
    Finance Manager : Sajith P Y
    Art Assistant : Amal Sivan
    Title Design : Sree Ji Sreekumar
    Title Animation : Chethan P J
    For advertisements and collaborations :
    info@kuttistories.in
    ➺ Subscribe Now : avenir.to/Subs...
    ➺ Like On Facebook : avenir.to/Like...
    ➺ Follow On Instagram : avenir.to/Foll...
    ➺ Follow On Twitter : avenir.to/Foll...
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 2,3K

  • @thecop8827
    @thecop8827 Před 2 lety +5127

    ശരിയാണ് ഒരാൺകുട്ടിയെ മനുഷ്യാ എന്ന് വിളിക്കുന്നത് കൂടുതലും അവന്റെ പെണ്ണാവും...😍

    • @adhithya5090
      @adhithya5090 Před 2 lety +38

      Le njn😂

    • @nolan1140
      @nolan1140 Před 2 lety +2

      അവൻ്റെ പെണ്ണ്🤣 .... കോളനി main🥱

    • @shivarajasena2255
      @shivarajasena2255 Před 2 lety +85

      എന്റെ പൊന്നാടഉവ്വേ തോന്നലാ വീട്ടിൽ പെണ്ണുമ്പുള്ള ആരുടെ എങ്കിലും മുന്നിൽ വച്ചു ഏട്ടാ എന്നല്ലാതെ എന്റെ പൊന്നോ ഓർമിപ്പിക്കല്ലേ പൊന്നെ 😜

    • @Rinsav17
      @Rinsav17 Před 2 lety +8

      @@shivarajasena2255 nge... 🤣🤣🤣

    • @suhailsaleem5047
      @suhailsaleem5047 Před 2 lety +45

      മനുഷ്യനല്ലേ പുള്ളേ 😂

  • @sarincp
    @sarincp Před 2 lety +4564

    എന്നെത്തെയും പോലെ കണ്ടു... അറിയാതെ ഒരു പുഞ്ചിരി വിടർന്നു... The Feel Good Kutti Stories... ❤️

  • @diokidgirl
    @diokidgirl Před 2 lety +836

    ബുള്ളറ്റിൽ വീഴാത്ത പെൺപിള്ളാരും ഉണ്ട് മനുഷ്യ... ❤️😌

  • @chinjuvasudevan2412
    @chinjuvasudevan2412 Před 2 lety +736

    കാണാതെ skip ചെയ്തു പോയതായിരുന്നു പിന്നെ കാണാൻ തോന്നി കണ്ടു..... കണ്ട് തുടങ്ങിയപ്പോൾ അറിയാതെ ഒരു ചിരി മുഖത്തുവന്നു തീരുന്നതുവരെയും ആ ചിരി മായാതെ ഉണ്ടായിരുന്നു...☺️ Congratulation team kutty story..... 👌👌👌💖💖💖💖

  • @arunsathyan3910
    @arunsathyan3910 Před 2 lety +3141

    വന്നു കണ്ടു സന്തോഷിച്ചു തിരിച്ചു പോന്നു ..... കുട്ടി stories fan 🙂❤️

  • @afzalnaachu6669
    @afzalnaachu6669 Před 2 lety +3243

    സാധാരണ പോലെ വന്നു.. കണ്ടു... ഇഷ്ടപ്പെട്ടു.. പോണു.❤️☺️ Kutty story ishttam..😍🤍

  • @brijindhawan6053
    @brijindhawan6053 Před 2 lety +231

    ഇന്നത്തെ നെറ്റ് തീർക്കാൻ ചുമ്മാ വന്നു കണ്ടതാ. സംഭവം സൂപ്പറായിട്ടോ 👏👏👏👌👌👌👌അടിപൊളി . അഭിനയം സൂപ്പർ ആരും ഓവറാക്കിയില്ല

  • @navykiran3192
    @navykiran3192 Před 2 lety +8

    ഇതിന്റെ സ്റ്റോറി എഴുതിയ ആളോട് ഏറ്റവും കൂടുതൽ സ്നേഹവും ബഹുമാനവും തോന്നുന്നു കാരണം ഞാൻ ഒരു marchant Navy കാരൻ ആണ് ഇതിൽ കാണിച്ചിരിക്കുന്നത് പോലെ ആണ് എന്റെ പെണ്ണ് കാണലും എല്ലാം പെണ്ണ് കണ്ടു ഇഷ്ട്ട പെട്ടു പിറ്റേ അഴിച്ച ഞാൻ കപ്പലിൽ ജോലിക് കേറുകയായിരുന്നു അവളെ വിളിക്കാൻ പറ്റില സംസാരിക്കാനും പറ്റില ഇതു കണ്ടപ്പോ എനിക്ക് വളരെ അധികം happy moment ആയിരുന്നു thank you so much🥰

  • @sanjusebastian9961
    @sanjusebastian9961 Před 2 lety +876

    അല്ല ഇവർക്ക് മാത്രം എവിടുന്നു കിട്ടുന്നു ഇതുപോലെ ഫീൽ ഉള്ള stories..... ❤️

  • @abhilalp1284
    @abhilalp1284 Před 2 lety +66

    ഇ നടന്റെ അഭിനയം നല്ല രസ....
    ഞാൻ പഞ്ചാരേടെ ആൾ ആ എന്ന് പറഞ്ഞപ്പോ ഒരു രസം...

  • @abhilashs9849
    @abhilashs9849 Před rokem +10

    പൊട്ടി ചിരിക്കാൻ കഴിഞ്ഞില്ലഎങ്കിലും മനസ്സ് നിറക്കുന്ന ഒരു പുഞ്ചിരി വിടരും ഇത് കണ്ട് കഴിയുമ്പോൾ❤️

  • @sreerajbhasuran2036
    @sreerajbhasuran2036 Před 2 lety +224

    മ്മടെ കുസൃതിചോദ്യം ചോയിക്കുന്ന കുട്ടി അല്ലേ😍

  • @kudka875
    @kudka875 Před 2 lety +251

    ആ മോള് മെനക്കട്ടതോണ്ട് ചെക്കൻ രക്ഷപെട്ടു 😁👌.. Good work

  • @sajicworld9076
    @sajicworld9076 Před 2 lety +328

    കുട്ടിസ്റ്റോറിയിലെ എല്ലാരേം ഭയങ്കര ഇഷ്ടം ആണ് പുഞ്ചിരിച്ചു കൊണ്ടെ കാണാൻ പറ്റൂ happy ആയിരിക്കും 😍🦋🌈രണ്ടാളും ഭയങ്കര ക്യൂട്ട് 🦋feelgood

  • @razavlogs1322
    @razavlogs1322 Před 2 lety +467

    That Male Actor is Truly Talented🔥

    • @muhsin2894
      @muhsin2894 Před 2 lety +5

      Fake accountil varathe originalil vaa 😂😂

    • @amalkrishnavs7768
      @amalkrishnavs7768 Před rokem +2

      @@muhsin2894 😂😂

    • @Malayalikada
      @Malayalikada Před rokem +2

      @@amalkrishnavs7768 🤣🤣🤣 kandu. Pidichu. Kalankalo

  • @jokerboy639
    @jokerboy639 Před rokem +92

    Brilliant chemistry with both those actors ❤️

  • @vaigavaigarajesh2726
    @vaigavaigarajesh2726 Před 2 lety +94

    ഒന്നും മനസിലാവാത്ത ലെ ഞാൻ
    പുറമെ : എനിക്ക് എല്ലാം മനസിലായി
    മനസ്സ് : ഇതിലിപ്പോ എന്താ ഉണ്ടായേ🙄🤔🤔

  • @john_honai7286
    @john_honai7286 Před 2 lety +415

    സംഭവം കൊള്ളാം ആരുടെയും ജീവിതത്തിൽ ഉണ്ടാകത്തത്തുകൊണ്ട് കണ്ടിരിക്കാൻ രസം ഉണ്ട്

  • @biju89
    @biju89 Před 2 lety +83

    i love this man's acting and dialogue delivery🥰🥰🥰🥰😍😍

  • @sureshdreamssureshdreams8215

    കഥ വലിയ ഒരു സംഭവം എന്നൊന്നും പറയുന്നില്ല... പക്ഷെ ഇള്ള ടിം വളരെ മനോഹരമായി അവതരിപ്പിച്ചു... രണ്ടു പേരും വളരെ നന്നായി അഭിനയിച്ചു.... അവസാനത്തെ ആ നിൽപ്പും ചിരിയും പൊളിച്ചു... അഭിനന്ദനങ്ങൾ

  • @Vishvlog56
    @Vishvlog56 Před 2 lety +138

    സ്വന്തനത്തിലെ ശിവേട്ടനെയും അഞ്ജലി യും പോലെ എന്നും നല്ലൊരു ഫ്രഡ്സ് ആയി അങ്ങനെ ഇവർ ജീവിക്കുക ആണ് സൂർത്തുക്കളെ 😂

  • @hvk3929
    @hvk3929 Před 2 lety +402

    നല്ല അഭിനയം. നല്ല direction pinne nalla dialog delivery.. 👏എന്തുകൊണ്ടും മികച്ച ഒരു ഷൊർട് ഫിലിം.

  • @sebastianpp6087
    @sebastianpp6087 Před 2 lety +18

    ആഹാ ഒരു ഫീല്‍ ഗുഡ് മൂവി കണ്ട സുഖം .. ഇതെങ്ങനെ ഒരുമാസം കണ്ണില്‍ പെടാതെ പോയി എന്നാണെന്റെ സംശയം ....
    Congrats all crew members..

  • @noushad195
    @noushad195 Před 27 dny +8

    E kuttiyalle ..ippo arjunte kutty❤

  • @rahul_kl
    @rahul_kl Před 2 lety +166

    എന്താ പറയാ ..
    മമ്മൂക്ക പറഞ്ഞത് പോലെ
    കൊള്ളാം .. പടവും, നടിപ്പും ❤😍👌❤

  • @haripulluvazhy
    @haripulluvazhy Před 2 lety +157

    വളരെ നന്നായിരുന്നു... നല്ല ഒരു ഷോർട് ഫിലിം.. ടീംന് അഭിനന്ദനങ്ങൾ..

  • @anupthankappan1502
    @anupthankappan1502 Před rokem +4

    ഇന്നാണ് ഈ ഒരു ഷോർട്ട് ഫിലിം കണ്ടത്.
    ശെരിയാ ദാ ഒരു ചെറിയ പുഞ്ചിരി കണ്ടപ്പോൾ ♥️♥️സൂപ്പർ

  • @shyamprasad1039
    @shyamprasad1039 Před 2 lety +11

    ഒരു തവണ കണ്ടപ്പോൾ പാട്ടുണ്ടായിരുന്നു നല്ല ഫീലും കിട്ടിയിരിന്നു ഇപ്പോൾ കണ്ടപ്പോൾ 😕😕എങ്കിലും 👍🏻👍🏻👍🏻🌹🌹🌹

  • @gokuldev5276
    @gokuldev5276 Před 2 lety +395

    നിങ്ങളുടെ കഥാപാത്രങ്ങൾ എല്ലാം കഥകൾക്കനുസരിച്ചു വേറെ ലെവൽ ആണ് ❤

    • @abhilalp1284
      @abhilalp1284 Před 2 lety +3

      അല്ല നടക്കും ശ്രമിക്കണം....

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 Před 2 lety +49

    ദേ പിന്നെയും വന്നു ഒന്നും പറയാതെ kutty stories👍🙏ഇത്തവണയും സർപ്രൈസ് ആക്കിയല്ലോ👍🙏താങ്ക് യു❤അടിപൊളി👍🙏സൂപ്പർ ഷോർട് ഫിലിം🙏👍wish u all the best👍🙏congratulations rahul sir👍🙏

  • @user-sn7sy8uw6j
    @user-sn7sy8uw6j Před 2 lety +2

    പല നാളലഞ്ഞ മരു യാതയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ... മിഴികൾക്കു മുമ്പിലിതാളാർന്നു നീ വിരിയാനൊരുങ്ങി നിൽക്കുകയോ.... വിരിയാനൊരുങ്ങി നിൽക്കുകയോ ... എന്തൊരു ഫീൽ.... ഒരു രക്ഷയുമില്ല പൊളിച്ചു... 🦋🦋🦋

  • @opinionandreactions1634
    @opinionandreactions1634 Před 2 lety +39

    വളരെ നല്ല short film.... ഒരു നല്ല അവതരണം.... പയ്യൻ കട്ട natural acting..... Aake last frnds എന്ന് പറഞ്ഞു കൈ കൊടുത്തത് വേണ്ടായിരുന്നു ബാക്കി എല്ലാം ok ആണ് 😍😍😍👌🏻👌🏻👌🏻❤❤❤❤

  • @A2ACREATIONS
    @A2ACREATIONS Před 2 lety +710

    Short Film super ❤️👍
    ഇതൊക്കെ ഷോർട്ട് ഫിലിമിലും സ്വപ്നത്തിലും മാത്രമേ നടക്കുകയുള്ളൂ

    • @abhilalp1284
      @abhilalp1284 Před 2 lety +20

      നടക്കും ശ്രമിക്കണം..

    • @makbooleakkat2785
      @makbooleakkat2785 Před 2 lety +18

      Hey same my story

    • @swapnasajeev8502
      @swapnasajeev8502 Před 2 lety +4

      @@makbooleakkat2785 ahno

    • @its-karun5932
      @its-karun5932 Před 2 lety +61

      നടക്കും പക്ഷേ ഒരു കുഴപ്പമുണ്ട്
      എല്ലാവർക്കും പാട്ടുപാടാനും
      ചിത്രം വരയ്ക്കാനും അറിയില്ലല്ലോ

    • @divijabeautychanel4268
      @divijabeautychanel4268 Před 2 lety +8

      Correct 👍🙄

  • @midhunpoulose6212
    @midhunpoulose6212 Před 2 lety +28

    നായകൻ കിടു💜...എജ്ജാതി ലുക്ക്‌ ആണ്

    • @theoptimist475
      @theoptimist475 Před 2 lety

      നീയാണോ ഇതിലെ നായകൻ

  • @TraveloTech
    @TraveloTech Před 2 lety +19

    30 വയസ്സായി ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. Life set ayitt ആലോചിക്കാം എന്ന് കരുതിയതാണ്. പക്ഷേ ഇത് കണ്ടപ്പോ എന്തോ ഒരു ഫീൽ, ഒന്ന് കെട്ടിരുന്നേൽ അല്ലേൽ ഒരാൾ കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്നൊരു തോന്നൽ. ചിലപ്പോ ജീവിതത്തിൽ ഇതുവരെ സിംഗിൾ ആയി നടന്നത് കൊണ്ടാവാം😊

    • @ayshaashraf9699
      @ayshaashraf9699 Před 6 měsíci +1

      Preshnangal onnumillenkil kalyanam kazhikkathirikkunnatha nallathu

    • @TraveloTech
      @TraveloTech Před 6 měsíci

      @@ayshaashraf9699 athentha🤔

  • @random3758
    @random3758 Před 21 dnem +8

    Dhee arjuvinthe (ex sigma) chechiii 😂😌 (2024)

  • @annsaugustin3830
    @annsaugustin3830 Před 2 lety +25

    Orupad eshtayiiiii....... Kutty story ♥️♥️♥️♥️♥️oru rekshayum ellatooo oronum kanumbol vicharikum ethan kidu enn. Enna nigal pine pine polikuvanalooo♥️

  • @diguvlogs2494
    @diguvlogs2494 Před 2 lety +82

    ഇതിലെ ഈ പെണ്ണിനെ കണ്ടാൽ എനിക്ക് പണ്ട് ഇഷ്ടമുണ്ടായിരുന്ന ഒരു പെണ്ണിനെ ഓർമ വരും, രണ്ടുപേരും ഒരേ പോലെ ഇരിക്കണ്‌🥰🥰😘

    • @jinsibijesh6016
      @jinsibijesh6016 Před 2 lety +3

      🙄🙄🙄🙄🙄ബല്ലാത്ത ജാതി

    • @tiktikticc1442
      @tiktikticc1442 Před 2 lety +8

      Ini avalanoo ival 😂

    • @syamaprasadm2533
      @syamaprasadm2533 Před 2 lety +1

      മോനേ 😉.

    • @diguvlogs2494
      @diguvlogs2494 Před 2 lety +12

      @@tiktikticc1442 ഏയ്...അവൾക്ക് ഒട്ടും അഭിനയിക്കാൻ അറിയൂല, അറിയമായിരുന്നേൽ അവൾ എന്നെ തിരിച്ചും സ്നേഹിച്ചേനെ...😂😂😜

    • @aquafacts3868
      @aquafacts3868 Před 2 lety +2

      @@diguvlogs2494 oo thugg.... 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @refuresu4913
    @refuresu4913 Před rokem +2

    ഒത്തിരിയാളുകൾ ഒന്നും വേണ്ടെന്നേ,ഞാനുണ്ട് കൂടെ എന്ന് പറയാതെ പറഞ്ഞ് ചേർത്ത് നിർത്തുന്ന ഒരൊറ്റ മനുഷ്യൻ മതി സമാധാനപരമായി മുന്നോട്ട് പോകാൻ...
    മധുരം എന്ന സിനിമയിലെ പോലെ ചങ്കിൽ പറ്റിച്ചേർന്ന് എനിക്കെന്തിഷ്ട്ടമാണെന്നറിയോ എന്ന് അടിമുടി പൂത്തുലഞ്ഞു പറയാൻ പറ്റുന്ന ഒരേയൊരു മനുഷ്യൻ...ൻ്റെ മനുഷ്യൻ💜

  • @ridinglover2333
    @ridinglover2333 Před 2 lety +5

    ഹീറോയിൻ നെ കണ്ടിട്ട് actress അപർണ ബാലമുരളിയുടെ സൗണ്ടും face കട്ട് ഒക്കെ ഉള്ള പോലെ 😊anyways super story😍

  • @manu_ms10
    @manu_ms10 Před 2 lety +892

    ദേ ഒരുമാതിരി പരിപാടി കാണിക്കരുത്🙃🙃
    ഇതൊക്കെ കണ്ടാൽ ആർക്കായാലും പെട്ടെന്ന് ഒന്ന് കല്യാണം കഴിക്കാൻ ഒക്കെ തോന്നും 💕💕

  • @manjuravindran9259
    @manjuravindran9259 Před 2 lety +308

    ഇഷ്ടപ്പെട്ടു.. രണ്ടു പേരും നന്നായി അഭിനയിച്ചു 👍

  • @divyanandhuichayan
    @divyanandhuichayan Před 2 lety +25

    Nice... 👌🏻👌🏻അടിപൊളിയായിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️

  • @nohmore4
    @nohmore4 Před 18 dny +12

    Ith nammude Sigma chettante Aparna alle😂❤

  • @jayarajreghunadh9234
    @jayarajreghunadh9234 Před 2 lety +33


    ഒന്നാകുന്നവർ പരസ്പരം അറിഞ്ഞിരിക്കേണ്ടതാണ്. പക്ഷേ അതിനിങ്ങനെ വളഞ്ഞു മൂക്ക് പിടിക്കേണ്ടായിരുന്നു.

  • @abhilalp1284
    @abhilalp1284 Před 2 lety +234

    ഓരോ പെണ്ണും വെത്യാസം ആണെന്ന് നല്ല രസമായി അവതരിപ്പിച്ചു.

  • @singlepassange1693
    @singlepassange1693 Před měsícem +3

    Allenkilum aa manushya enn ulla vilii.....that touch inside us....❤

  • @fayiskoottilangadi9692
    @fayiskoottilangadi9692 Před 2 lety +3

    ഈ ചാനലിന് ഒരു പ്രത്യേകതയുണ്ട്.ഒരു വീഡിയോ കണ്ടാൽ ബാക്കി മുഴുവൻ ഇരുന്നു കണ്ടോളും🥰🥰🥰🥰 Subscribed 👍

  • @vyshnavsreesan7549
    @vyshnavsreesan7549 Před 2 lety +163

    അപ്പോൾ ആദ്യം പാട്ടു പാടാൻ പഠിക്കണം 😌😁

    • @huzanascreativeshack2283
      @huzanascreativeshack2283 Před 2 lety +30

      പടം വരയ്ക്കാനും പഠിക്കണം 😂

    • @jabirnedumparambu6561
      @jabirnedumparambu6561 Před 2 lety +39

      പാട്ട്‌ പഠിച്ചത്‌ കൊണ്ടോ, വരക്കാൻ അറിയാവുന്നത്‌ കൊണ്ടോ മാത്രമായില്ല,വീട്ടിൽ ഇതുപോലെ പെങ്ങളുടെ ഒരു കുട്ടി കൂടി ഉണ്ടെങ്കിലേ ഇതൊക്കെ ഏൽക്കൂ....പെങ്ങളുടെ ആ കുട്ടി മുൻകൈ എടുത്തത്‌ കൊണ്ട്‌ മാത്രം ആ ചെക്കൻ രക്ഷപ്പെട്ടു🤭😜😎

    • @uzhappanfamily8116
      @uzhappanfamily8116 Před 2 lety

      @@jabirnedumparambu6561 😁😁

    • @salmanfaris9023
      @salmanfaris9023 Před 2 lety +3

      Appo bullatto

    • @badran-mlp4656
      @badran-mlp4656 Před 2 lety +1

      😁🤭

  • @deshipara334
    @deshipara334 Před 2 lety +47

    കുട്ടി സ്റ്റോറിയില്‍ മുമ്പും ഈ പാട്ട് വന്നിട്ടുണ്ട്. സത്യം പറഞ്ഞോ എന്തോ എവിടെയോ കുരുങ്ങിക്കിടപ്പില്ലേ

  • @adnanclr
    @adnanclr Před 2 lety +14

    പലനാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
    😪

    • @arunkumar-vk5ni
      @arunkumar-vk5ni Před 4 měsíci +1

      Copyright കാരണം aa പാട്ട് പോയി , ശെരിക്കും ആ പാട്ടായിരുന്നു ഈ storiyude iginition 😢

  • @optimistic4759
    @optimistic4759 Před 2 lety +47

    Pathuvupole kandu manasu niraye chirichu ❤️ithile nayakane bigscreen wait cheyyunud for sure 👍🏾 amazing casting ❤️

  • @sarathkrishnan9571
    @sarathkrishnan9571 Před 2 lety +261

    3 മണിക്കൂർ ഉള്ള പടം പോയിട്ട് 20 m ഉള്ള ഷോർട്ട് ഫിലിം കണ്ടാൽ പോലും കിട്ടാത്ത ഫീൽ ആണ് നിങ്ങളുടെ ഓരോ എപ്പിയും.fan ആയി,no ആക്കി❤️

  • @suhail.s1204
    @suhail.s1204 Před 2 lety +58

    Karikku - kutti stories they are beyond 🔥

  • @anjanaanil7951
    @anjanaanil7951 Před rokem +23

    Male actor is really talented 💕

  • @shanavasshan2153
    @shanavasshan2153 Před 2 lety +26

    സൂപ്പർ ബ്രോ എല്ലാവരും കിടുക്കി ക്യാമറ അഭിനേതാക്കൾ എല്ലാവരും സ്റ്റോറി എല്ലാവരും ഗുഡ് ലക് 🌹🌹🌹🌹

  • @sJ-ef5kl
    @sJ-ef5kl Před 2 lety +18

    Friends
    ❤️❤️❤️❤️❤️❤️
    Ath polichu
    Hus&wife friends pole aayaal pinne life🤩🤩🤩🤩🤩🤩💖💯

  • @aavemariya
    @aavemariya Před rokem +6

    Ee chettante big fan ee chettane kandirikkan mathram varunna Njan 🥰🥰

  • @potboiler_
    @potboiler_ Před 2 lety +46

    Ohh പുതിയതായിട്ട് ഒന്നും പറയാനില്ല.. എപ്പോഴത്തെയും പോലെ അടിപൊളി 😍😍😍😍

  • @sujiththomas2456
    @sujiththomas2456 Před 2 lety +615

    A Beautiful story .Congrats To cast and crew 😍

  • @shilpaparu9819
    @shilpaparu9819 Před 2 lety +13

    Ipl ന് ഇടയിൽ break ടൈമിൽ കണ്ട്....ഇഷ്ടായി....കുട്ടി stories subscribed.... ഇപ്പൊ ബാക്കി എല്ലാം തേടി പിടിച്ച് കാണാൻ പോകുന്നു

  • @Aplusguppycherthala
    @Aplusguppycherthala Před 2 lety +1

    ചെക്കന്റെ അഭിനയം കാണാൻ നല്ല രസം ഉണ്ട്. ഭാവിയിൽ നല്ലൊരു നടൻ ആകാൻ അവസരം ലഭിക്കട്ടെ..

  • @musthunisha6447
    @musthunisha6447 Před 2 lety +2

    Uffff poli ഇൻസ്റ്റയിൽ കണ്ടു വന്നതാ.. 🥰🥰🥰🥰love it ❤️

  • @rejithachinju9967
    @rejithachinju9967 Před 2 lety +11

    പകുതി ആയപ്പോൾ ഞാൻ ലൈക്‌ അടിച്ചു ഇഷ്ട്ടമായി 😍😍😍

  • @mashooramraz6866
    @mashooramraz6866 Před 2 lety +218

    Kutti stories = inner peace 🥀

  • @mahadevantebhakthan7110
    @mahadevantebhakthan7110 Před rokem +3

    Ith nice❤️ 1st night onnum venda...payye frndsoke ayait kure kazhijoke angine pore🥰

  • @Vishnudevan
    @Vishnudevan Před 2 lety +1

    കിടു ഒരു Variety ക്രീറ്റിവിട്ടി ....അഭിനേയിച്ചവർ അടിപൊളി ആയി നല്ല കഥ ....All.Together Good Shirt Film Touched heat

  • @greeshmasuresh7016
    @greeshmasuresh7016 Před 2 lety +61

    പാട്ട് പാടാൻ പറഞ്ഞപ്പോ വിദ്യാജിടെ പാട്ട് തന്നെ പാടും എന്നു കരുതിയില്ല....... അതുകൊണ്ട് കുറച്ചു special ആയി ഇഷ്ടപ്പെട്ടു to.... Anyway nice 🥰🥰🥰🥰🥰🥰🥰അടിപൊളി ആയിട്ടുണ്ട്.... ❤️❤️❤️❤️

  • @benny_ser
    @benny_ser Před 2 lety +217

    ഓരോ വിഡിയോസും ഇത്ര അടിപൊളിയായി ചെയ്യാൻ പറ്റുന്ന കുട്ടി സ്റ്റോറീസ് team ന് ഒരു salute.. U know what we r expecting.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ❗️

  • @vvrn8634
    @vvrn8634 Před 2 lety +1

    ഇതുമാതിരി ആദ്യ രാത്രി കൂടെ കിടക്കണം എന്നും പറഞ്ഞ് വരുന്ന പിള്ളേർ സിനിമയിലും ഷോർട്ട് ഫിലിമിലും, കോമഡിയും മാത്രേ ഞാൻ കണ്ടിട്ടുള്ളൂ.

  • @iqueeevp7442
    @iqueeevp7442 Před 2 lety +10

    ഇതൊക്കെ കണ്ട് പെട്ടന്ന് കേറി കല്യാണം കഴിക്കാൻ നിക്കണ്ട. ഹാപ്പി ഡേയ്ഡ് മൂവി കണ്ട് B TECH ക്കിന് ചേർന്നവന്റെ അവസ്ഥയാവും

  • @vinod494871
    @vinod494871 Před 2 lety +20

    Good നന്നായിട്ടുണ്ട്. നായികയുടെ voice അനുശ്രീ actress ആയി സാമ്യം തോന്നി. ഡൈമോൻഡ് നെക്‌ൽസ് film ഡയലോഗ്സ്സ് കേൾക്കുന്നപോലെ.

  • @sanjupurushothaman415
    @sanjupurushothaman415 Před 2 lety +92

    ആ പാട്ടിന്റെ ഒരു ഫീല് ❤️🍃

  • @vishalpanchal2442
    @vishalpanchal2442 Před 2 lety +24

    I am a north indian , don't know malayali still watched it without captions , still loved it ....😊😊😊

    • @amalmohan1875
      @amalmohan1875 Před 2 lety +2

      Love to north india
      Jai shree ram
      From kerala
      Bjp 🧡🧡🔥🔥🚩🚩

  • @madhum.l6251
    @madhum.l6251 Před rokem +1

    കിടു... നേരം പോകാൻ വേണ്ടി കണ്ടതാണ് പിന്നെ നേരം പോയതേ അറിഞ്ഞില്ല... ❤❤❤

  • @josnajose9274
    @josnajose9274 Před 2 lety +6

    Ee nayakaneaa... Njngal etteduthh kazhiinjirikkkunuu🥳🥳👏👏

  • @jumiAM
    @jumiAM Před 2 lety +37

    *കുട്ടി സ്റ്റോറീസ് ഇഷ്ട്ടം മാത്രം* ❤😍

  • @abhilashthiruvangoor4015
    @abhilashthiruvangoor4015 Před 2 lety +5

    അവസാനത്തെ മനുഷ്യാ വിളി പൊളിച്ചു.
    നമ്മളെ ഒന്നും ഇങ്ങനെ വിളിക്കാൻ ഇങ്ങനെ ഒരാൾ ഇല്ലല്ലോ എന്നോർക്കുമ്പോഴാ 🤷‍♂️😌😌😌😌🤦‍♂️🤦‍♂️🤦‍♂️

  • @athulyaajith3283
    @athulyaajith3283 Před 2 lety +58

    Spr...😍 Actor, actress cute..🥰 The whole crew hats off🥳😘🤩

  • @anandhureji5982
    @anandhureji5982 Před 2 lety +171

    Part 2 വേണം.... അടിപൊളി ❣️

  • @aleenajose3600
    @aleenajose3600 Před 2 lety +59

    Ethu evidunn oppikunnu ethupolathey adipowli heart touch stories ,good work kutti stories team 💗💥

  • @powerranger3556
    @powerranger3556 Před 2 lety +13

    വന്നു, കണ്ടു പിന്നെ ഒരു പുഞ്ചിരിയോടെ മടങ്ങി
    ❤️❤️ Kutti story ❤️❤️

  • @fayiz4342
    @fayiz4342 Před 2 lety +6

    കൊള്ളാം ഇഷ്ടപ്പെട്ടു ❤

  • @faseelajafar9884
    @faseelajafar9884 Před 2 lety +121

    ഈ song എത്ര കേട്ടാലും മതി വരില്ല.. ഇപ്പോഴും കേട്ട് nostu അടിച്ചു പോകും..ബുള്ളറ്റ് ൽ പോകാൻ ഇഷ്ടമില്ലാത്ത ഞാൻ.. കാരണം ഒന്നുമല്ല.. ഇക്ക നല്ല height ഞാൻ ആണെങ്കിൽ height തീരെ ഇല്ല. ..എനിക്കൊന്നും കാണാൻ പറ്റില്ല... അപ്പൊ ഒരു സുഖവുമില്ലാത്ത യാത്ര ആണ് ബുള്ളറ്റ് യാത്ര..😕😊

    • @Hiba-wm7tz
      @Hiba-wm7tz Před 2 lety +7

      KTM nokku🤩

    • @faseelajafar9884
      @faseelajafar9884 Před 2 lety

      @@Hiba-wm7tz 🤭🤭🤭🤭🤭🛵

    • @aneesmuthu6998
      @aneesmuthu6998 Před 2 lety +31

      എന്നാ ഇക്ക ബാക്കിലിരിക്കട്ടെ മോൾ ബൈക്ക്‌ ഓടിക്കാൻ പഠിക്ക്‌ അതല്ലേ ഹീറോയിസം😆

    • @Rinsav17
      @Rinsav17 Před 2 lety +1

      @@aneesmuthu6998 shedaa...😬🙄🤣🤣🤣👌👍

    • @arunradhakrishnana4715
      @arunradhakrishnana4715 Před 2 lety

      പൊക്കം കൂടിയവർക് താരതമ്യേനെ ഉയരം കുറഞ്ഞവരോട് അല്പം വാത്സല്യം കൂടും.

  • @brotherlove3432
    @brotherlove3432 Před 2 lety +98

    Story, song ,actors ,sound etc.... ellam perfect aaytund👍✌🔥

  • @krishnadhvani8490
    @krishnadhvani8490 Před 2 lety +29

    Lot of positive vibes and love ❤️...really liked it..keep up the gud work

  • @Bassophile
    @Bassophile Před 2 lety +7

    Insta കണ്ട് വന്നതാ.... CONGRATULATIONS I LOVE YOU KUTTI STORIES 😂❤️😍

  • @sreelekhasree2702
    @sreelekhasree2702 Před 2 lety +52

    Orupadishtapettu ee kutty story 💓💓

  • @jothishvijayan3282
    @jothishvijayan3282 Před 2 lety +16

    ഇഷ്ട്ടായി ഇഷ്ട്ടായി എനിക്ക് ഒരുപാട് ഇഷ്ട്ടായി 😍😍🥰🥰🥰❤️❤️❤️❤️

  • @vishnuvishnupp2793
    @vishnuvishnupp2793 Před 2 lety +76

    കണ്ടു കഴിയുമ്പോൾ എല്ലാരുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നിരിക്കും ❤️🤗💯💯

  • @ajithkumaran9469
    @ajithkumaran9469 Před rokem +1

    മനുഷ്യാ എന്ന് വിളിച്ചത് കലക്കി 😀... aniway SUPER👍

  • @nimiljoy6393
    @nimiljoy6393 Před 2 lety +40

    സിംഗിൾസ് ഇന്റെ കാര്യം പറഞ്ഞപ്പോൾ കൈയിൽലേക്ക് നോക്കുന്ന സീൻ 😂

  • @bindurenjith326
    @bindurenjith326 Před 2 lety +11

    All tym fav at kutti stories....😍😍
    😍 Appozhum vere level 🤩🤗

  • @stupidtrader6236
    @stupidtrader6236 Před 2 lety +2

    പണി അറിയാവുന്നവൻ എടുത്ത ഷോർട് ഫിലിം ആ പാട്ട് പ്ലെയിസ് ചെയ്ത സമയം എന്റമ്മോ വല്ലാത്ത ഫീൽ , പിന്നെ വേറെ ലെവൽ ആയി കിടു

  • @akhilakhi127
    @akhilakhi127 Před 2 lety +10

    വീണ്ടും കാണാൻ വന്നതാ..അപ്പോഴാ ഒരു വ്യത്യാസം തോന്നിയത്...മുൻപ് നായകൻ പാട്ട് പാടുന്നുണ്ടായിരുന്നു...
    ഇന്ന് വേറെ bgm വെച്ചിരിക്കുന്നു.
    പാട്ട് ഇല്ല..."🤔

  • @Boogey_M4N
    @Boogey_M4N Před 2 lety +185

    എനിക്കും load പെങ്ങമ്മാരുണ്ട്... അവരുടെ മക്കളെ കൊണ്ട് " ചേട്ടാ " എന്ന് വിളിപ്പിക്കാനാ എനിക്ക് ഇഷ്ടം 😛... അത് പോലെ ഈ short ഫിലിമിലെ കൊച്ചു കുട്ടി മാമ്മന്റെ ഭാര്യയെ "ചേച്ചി " എന്ന് വിളിച്ചത് ആയിരിക്കാം അല്ലെ..? 🤭

    • @ayishafayas7433
      @ayishafayas7433 Před 2 lety +9

      Ente hss vtl enneyum ettante wife neyum nathoon makkal itha ennanu vilikunnath,njnangalude barthakanmare ikkaka ennum

    • @a.ithuhh
      @a.ithuhh Před 2 lety +4

      Ente chettante makkalum chechimarude makkalum enne chechi ennanu vilikaru

    • @SivaSiva-pn3ii
      @SivaSiva-pn3ii Před 2 lety +2

      IPO aunty maami kunjamma ennoke vilichal kuttikale kunichu nirthi iddikum🤣

    • @rajeshraghavan2382
      @rajeshraghavan2382 Před 2 lety +4

      Eee comment arelum ittillel nokit idan vanna le njan 😅😅😅

  • @poocha_ser_original36
    @poocha_ser_original36 Před 2 lety +58

    ഇതൊക്കെ കാണുമ്പോഴാ ഒരു കല്യാണം കഴിച്ചാലോ എന്ന് തോന്നിപോണത് 😅😅😅

  • @professor__717
    @professor__717 Před rokem +7

    അതിനവിടെ ഒന്നും ഇല്ല..... That dialogue 🤣🤣🤣🤣

  • @AnuHemand-cz2vq
    @AnuHemand-cz2vq Před rokem +1

    ബുള്ളറ്റ് ഉയിർ.. 🔥🔥🔥❤️❤️our boy hunter 350 😘😘

  • @alanantony9519
    @alanantony9519 Před 2 lety +287

    2:18 single ന്റെ case പറഞ്ഞപ്പോൾ കൈ നോക്കുന്നു 😂 Director Brilliance 😌

    • @nithinlal9872
      @nithinlal9872 Před 2 lety +14

      അതാണ്... 😂

    • @praveenareghunath1123
      @praveenareghunath1123 Před 2 lety +9

      Adhendha??🙄🙄

    • @nimiljoy6393
      @nimiljoy6393 Před 2 lety

      😜🤣

    • @roshansudeep4510
      @roshansudeep4510 Před 2 lety +29

      @@praveenareghunath1123 athanu singles inte avastha .(ആകെയുള്ളത് കൈ സഹായം ആണ് 💦😂)...kai kond pani eduth eduth കൈ രേഖ വരെ മാഞ്ഞു പോയ പാവങ്ങൾ ഉണ്ട്!!! 😕😂
      Director brilliance 👌

    • @bestworld3519
      @bestworld3519 Před 2 lety

      പണിയ..