Second Marriage Proposal | Malayalam Romantic Short Film | Kutti Stories

Sdílet
Vložit
  • čas přidán 3. 06. 2023
  • Hey everyone! We are thrilled to announce that we have started a Telegram group exclusively for our Kuttistories family. This group will be a space for us to interact with our amazing fans and for our fans to interact with each other. We are excited to share our journey with you and hear your feedback on our stories. Join us and be a part of the Kuttistories family. Let’s have some fun together!
    Join
    t.me/+DddbZMQf...
    Join
    t.me/+DddbZMQf...
    #Kuttistories #TelegramGroup #Family #InteractWithUs
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    wa.me/91773602...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    For advertisements and collaborations :
    info@kuttistories.in
    #kuttistories
    ➺ Subscribe Now : avenir.to/Subs...
    ➺ Like On Facebook : avenir.to/Like...
    ➺ Follow On Instagram : avenir.to/Foll...
    ➺ Follow On Twitter : avenir.to/Foll...
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Zábava

Komentáře • 426

  • @KuttiStoriesOfficial
    @KuttiStoriesOfficial  Před rokem +118

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

  • @haskarapple9967
    @haskarapple9967 Před rokem +209

    നായകന്റെ Expressions ന് മാത്രം കൊടുക്കാം.... ഒരു..1000 Likes..! 🤩👌👏👏

  • @shilpachippu7113
    @shilpachippu7113 Před rokem +1542

    ഇതിലെ നായകനെ എന്ത് സിനിമയിൽ എടുക്കാത്ത് സൂപ്പർ acting ആണ് 👍🔥

  • @nivedkuttus5979
    @nivedkuttus5979 Před rokem +270

    കുഞ്ഞും നാളിൽ പഠിപ്പിച്ച ടീച്ചറെ പ്രണയിച്ചു..
    വലുതായി ബുദ്ധി വെച്ചപ്പോൾ ആ ടീച്ചറുടെ സ്വന്തം മകളെ പ്രണയിച്ചു...
    So simple😂🤣😇

  • @user-in9fp6cn7p
    @user-in9fp6cn7p Před rokem +115

    വളരെ മികച്ചതായി സിറ്റുവേഷൻ കോമഡി കൈകാര്യം ചെയ്തു അഭിനയിച്ച എല്ലാവരും ലഭിച്ച കഥാപാത്രം മികച്ചതായി പയ്യനും പെൺകുട്ടിയും അതിഗംഭീരമായി എടുത്തു പറയേണ്ട പ്രകടനം ബാലതാരമായി അഭിനയിച്ച കുട്ടി ചെറിയ വേഷം ഉള്ളെങ്കിൽ പോലും മനോഹരമായി അഭിനയിച്ചു അതുപോലെ മറ്റൊരു മികച്ച അഭിനയമായിരുന്നു ടീച്ചറായി അഭിനയിച്ച റാണി ചേച്ചിയുടെ ഒരു ടീച്ചറിന്റെ ഗൗരവവും അമ്മയുടെ വാത്സല്യവും ചോർന്നു പോകാതെ മികച്ച രീതിയിൽ തനിക്ക് ലഭിച്ച വേഷം മനോഹരമായി❤️❤️❤️

    • @ownframes
      @ownframes Před rokem

      Thank you so much ❤

    • @Aysha_s_Home
      @Aysha_s_Home Před rokem +2

      Onnum parayaanilla cinema kaanum പോലെ തന്നെ 🫡🫡🫡❤️❤️❤️

  • @sebinmathew7723
    @sebinmathew7723 Před rokem +73

    Bro നിങ്ങൾ തന്നെ നായകൻ ആയി അഭിനയിച്ചാൽ മതി. എല്ലാ എപ്പിസോഡിലും

  • @preejavelayudhanpreeja8681

    ഹോ ലിബിൻ എന്താ ഒരഭിനയം നീ പൊളിയാണ് ബ്രോ ❤❤❤❤❤❤

  • @sujithsevenstars6405
    @sujithsevenstars6405 Před rokem +47

    എൻ്റെ പൊന്നോ, അടിപൊളി, ലാസ്റ്റ് ആ ടീച്ചറെ വിളി കേട്ട് 😂😂😂😂😂😂😂😂

  • @eldhosemathew9622
    @eldhosemathew9622 Před rokem +22

    Enthayalum mole kalyanam alochichu varunnavante kathu munkooti eduthu sookshicha teacher annu ente hero🤩🤩🤩🤩🤩

  • @kl02pramodvlog28
    @kl02pramodvlog28 Před rokem +105

    ബ്രോ സത്യം പറയല്ലേ നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു. സന്തോഷമാണ് പറയാൻ പറ്റാത്ത വാക്കുകളാണ്. അത്രയ്ക്ക് അടിപൊളിയാണ് എല്ലാവരും 👍👍👍👍👍👍👍❤❤❤😍😍😍😍😍😍🥰😘🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @BEATTIMES
    @BEATTIMES Před rokem +124

    ആ ഒരു പ്രായത്തിൽ ഒരു ദുർബല നിമിഷത്തിൽ പറ്റിപ്പോയതാ ടീച്ചറേ 😒
    എന്നിട്ട്, എന്നിട്ട്... അവസാനം എന്തായി ആവോ 🤔🤔

  • @sirajelayi9040
    @sirajelayi9040 Před 10 měsíci +26

    നായകൻ എവാടെയോ ഒരു ജഗതി ശ്രീ കുമാർ❤❤

  • @aparnac9142
    @aparnac9142 Před rokem +95

    Nikk ee chettante acting nalla ishtavan🥰😘😘😘

  • @user-bp1ru2zp6l
    @user-bp1ru2zp6l Před rokem +54

    ❤ from 🇨🇦. കഴിഞ്ഞ വർഷം നാട്ടിൽ പോയപ്പോ എറണാകുളത്തു വച്ചു ലിബിനെ പരിചയപ്പെടാൻ സാധിച്ചു. സന്തോഷം. Keep going 👌

  • @user-of6zu3fz5n
    @user-of6zu3fz5n Před 11 měsíci +11

    ടീച്ചറെ കണ്ടപ്പോ തൊട്ട് നല്ല പരിചയമുണ്ടല്ലോ എന്ന് ആലോചിക്കുകയായിരുന്നു.കുറെ കഴിഞ്ഞാണ് ആളെ മനസ്സിലായത്.ഏതായാലും അഭിനയം നന്നായിട്ടുണ്ട്.

  • @laxmithisside9943
    @laxmithisside9943 Před rokem +6

    Ee hero de kore short films kandattundu ellam onninonnu mecham... super abhinayam😊❤

  • @swapnajaison251
    @swapnajaison251 Před rokem +15

    ചിരിച്ചു മരിച്ചു.. ടീച്ചർ and സ്റ്റുഡന്റ് സൂപ്പർ ആക്ടിങ് ❤❤. പിള്ളേർക്ക് ടീച്ചറോട് ക്രഷ് തോന്നുന്നത് സ്വഭാവികം. പക്ഷെ കീറി ചവറ്റു കുട്ടയിൽ എറിയേണ്ട ഒരു പേപ്പർ ടീച്ചർ എന്തിനാണ് ഇത്രയും വർഷങ്ങൾ സൂക്ഷിച്ചു വച്ചത്!?🙏🏽😁

    • @ownframes
      @ownframes Před 11 měsíci

    • @vaisakhd.s.6817
      @vaisakhd.s.6817 Před 11 měsíci +3

      ജീവിതത്തില്‍ ആകെ കിട്ടിയ ഒരേ ഒരു പ്രേമലേഖനം ആയിരുന്നു കാണും....

    • @lakshmicv2294
      @lakshmicv2294 Před 8 měsíci

      @@vaisakhd.s.6817😂

  • @FAKExBERLIN
    @FAKExBERLIN Před rokem +34

    നന്നായി കണ്ട് കൊണ്ട് ഇരിക്കുമ്പോ add വരുന്നത് എന്തരു കഷ്ട്ടം ആണ്😢

  • @habeebabhi816
    @habeebabhi816 Před rokem +109

    ആരാ അവൻ.... ഏതാ അവൻ.. എനിക്കവനെ അറിയൊന്നും ഇല്ല...ഇടക്ക് ദിലീപ് നെ ഓർമ.. വന്നു .. ബോസ്സേ 👍❤

    • @chrisjr6749
      @chrisjr6749 Před rokem

      Yeah somewhere I felt that too❤❤

  • @meenuvj5439
    @meenuvj5439 Před rokem +17

    Libin look and acting like Basil Joseph ❤

  • @kavitha6062
    @kavitha6062 Před rokem +13

    കുഞ്ഞിലെ തോന്നിയ ഒരു പ്രണയം അല്ലേ അങ്ങ് ക്ഷമിച്ചു കൊടുക്ക് ടീച്ചർ😂🤭🤭

  • @valsanb2866
    @valsanb2866 Před rokem +202

    സൂപ്പർ ആയിട്ടുണ്ട് ആരും പ്രേതീക്ഷിച്ചില്ല ഇത് പോലെ ഒരു twist 😜😜😆😆😆😆😜😜😜 എന്തായാലും നന്നായിയുണ്ട് ♥️♥️♥️🥰♥️🥰🥰♥️🥰♥️🥰♥️🥰 ഇഷ്ടായി ടീച്ചർ ഇങ്ങനെ അവസാനം ചെയ്യും എന്ന് വിചാരിച്ചില്ല 😆😆🥰🥰🥰

    • @MyHappinessbyHaseebaNisam
      @MyHappinessbyHaseebaNisam Před rokem +19

      Letter thott enikonnum manassilayilla... Onn paranj tharamo... Teacher kk avan love letter koduthathaano.. 🤔

    • @asnaasna9511
      @asnaasna9511 Před rokem +1

      @@MyHappinessbyHaseebaNisam enikkm manassilayilla

    • @ownframes
      @ownframes Před rokem

      Thank You ❤

    • @aryapbiju2505
      @aryapbiju2505 Před rokem +3

      ​@@MyHappinessbyHaseebaNisamenikkum avide muthal onnum manasilaayilla

    • @aravindraj6256
      @aravindraj6256 Před rokem

      aa letter scene thott onn paranj tharamo ?

  • @RajendranVayala-ig9se
    @RajendranVayala-ig9se Před rokem +33

    എപ്പോഴും കഥയിലെപ്പൊലെയെല്ലാം ശുഭപരൃവസാനി ആവണമെന്നില്ല.ഓരോചുവടും സൂക്ഷിച്ചു മുന്നേറാം...വൃതിരിക്ത പ്രമേയം.അവതരണം.

  • @AthmikSKrishna2912
    @AthmikSKrishna2912 Před rokem +20

    Ambooooo pwoli climax 🔥🔥🔥🔥 allelum chdruthile mmakk teachrmarod ichiri kooduthal ishtokke thonnarund😍

  • @vibeeshvinodinianandan
    @vibeeshvinodinianandan Před rokem +52

    ആ പേര് കേൾകുമ്പോ ഉള്ള നായകന്റെ expression കൂടെ ടീച്ചർടെ expression കൂടെ ആയപ്പോ സംഗതി പൊളിച്ചു

  • @nythoct
    @nythoct Před rokem +195

    Libin chetta,superr acting,no words to say.Hats off to the entire team

  • @jithinnk5621
    @jithinnk5621 Před rokem +20

    വടകര ഹൈ സ്കൂൾ വെച്ച് പഠിപ്പിച്ച 😍

  • @aboobackerpeediyekkal1016

    Supet acting
    Super direction
    വളരെ നന്നായിട്ടുണ്ട്

  • @jibinpeterjohnson3577
    @jibinpeterjohnson3577 Před rokem +5

    എൻ്റെ പൊന്നാടാ ഉവ്വേ ഇമ്മാതിരി ട്വിസ്റ്റ് 😆😆 അടിപൊളി പൊളി ഫീൽ.
    ഇങ്ങനെ കല്യാണം ആലോചിക്കാം അല്ലേ..... 😂😂

  • @nikhilfreddy863
    @nikhilfreddy863 Před 11 měsíci +8

    ഇത്രയും കാലം ആ കത്ത് സൂക്ഷിച്ചു വെക്കാൻ teacher കാണിച്ച ആ മനസ്സ് ആരും കാണാതെ പോകരുത്....

  • @renjuiype28
    @renjuiype28 Před rokem +12

    Ellavarum nannai cheythu..Libin as usual super...

  • @rubybanu4752
    @rubybanu4752 Před rokem +6

    Teacher padippikkam sramicha 😅dialogue 😂😂 starting thanne chirich poi 😂

  • @mikeygaming__
    @mikeygaming__ Před rokem +93

    It's great creating something entertaining in a small amount of locations keep it up and waiting for more short films like this ❤

  • @sheelamohan7144
    @sheelamohan7144 Před rokem +4

    ലിബിനെഒത്തിരിഇഷ്ടമാണ്voice super
    Super smile❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @rameshs3869
    @rameshs3869 Před rokem +144

    Wow so happy to watch .Teacher role in this start to end is excellent ❤❤❤

  • @robinsamvarghese3943
    @robinsamvarghese3943 Před rokem +13

    kutti stories everytime brings with different stories 😂😂

  • @atyabkhan8801
    @atyabkhan8801 Před rokem +17

    Letter.. Pollichu..... 😂😂😂😂😂🎉🎉🎉🎉... Remembering school days. ❤🎉❤.... 😂

  • @thendi9070
    @thendi9070 Před rokem +8

    തെറ്റ് ചെയ്യാത്തവർ അയ്യിട്ടു ആരാ ഉള്ളെ ഗോപു ⚡️✌🏻️

  • @sindhua.k272
    @sindhua.k272 Před rokem +25

    Super....Teacher adipoli...kollam..liked it.

  • @mohamedthattayil6881
    @mohamedthattayil6881 Před 6 měsíci +1

    ഇവനെ കാണുമ്പോ പഴയ കാല ജഗദി ചേട്ടനെ ഓർമ വരുന്നു😊😊😊

  • @rajeshvlr1469
    @rajeshvlr1469 Před rokem +18

    ഇത് കൊള്ളാമല്ലോ ❤️

  • @savita8685
    @savita8685 Před rokem +5

    Innanu ningalde channel kannilpettathu.. Kure videos kandu.. Libinte e acting il veenu.. Super duper😊

  • @anusha_arackal
    @anusha_arackal Před rokem +28

    Teacher amma kalakki😂❤

  • @fathimaminsha9392
    @fathimaminsha9392 Před rokem +43

    Kutti storiess... Oru vere vibe ahn makkaleee😌❤️!

  • @promedia7942
    @promedia7942 Před rokem +10

    Eth parallel world aan enn koodi 😂😂😂❤❤❤❤

  • @bijubaby2299
    @bijubaby2299 Před 8 měsíci +2

    Nayaka adipoli..American malayalis from Florida USA 🇺🇸

  • @sampathsam807
    @sampathsam807 Před rokem +10

    Libin Bhai polichu ketto🔥🔥🔥🔥🔥🙏🙏🙏

  • @Maayakkannan123
    @Maayakkannan123 Před rokem +14

    ക്ലൈമാക്സ് പൊളിച്ചുട്ട 🤣

  • @vigiratheesh637
    @vigiratheesh637 Před rokem +5

    😂😂😂😂😂പൊളി... കല്യാണം മുടങ്ങാൻ പോണേയ്......... 🤣🤣🤣🤣🤣

  • @shyjabose5227
    @shyjabose5227 Před 8 měsíci

    . ഇതാണ് ശരിക്കും entertainer. കലക്കി നായകന്റത് ഉഗ്രൻ അഭിനയം❤❤❤❤❤

  • @noblenagarajan9817
    @noblenagarajan9817 Před rokem +4

    The Guy Acting Very nature with acting humour

  • @saneeshsanu1380
    @saneeshsanu1380 Před rokem +18

    എന്റെ പൊന്നടാവേ നിങ്ങൾ പൊളിയാണ്❤

  • @user-fp5rr2bb9z
    @user-fp5rr2bb9z Před rokem +25

    സൂപ്പർ ആയി 🎉❤

  • @clickman007
    @clickman007 Před rokem +8

    എന്തിനാ ഇങ്ങനെ ഒരു പേര് ഇട്ടത് എന്ന് നോക്കി നോക്കി ഇരിക്കുവായിരുന്ന്... പൊളി ക്ലൈമാക്സ്❤😂😂

  • @SCARLET__SCORPION
    @SCARLET__SCORPION Před rokem +9

    ആ കാത്തൊരു കുത്തായല്ലോ 🤣🤣

  • @abdulbari9998
    @abdulbari9998 Před rokem +5

    Nahakan kidu acting anallo. ..suuuuperb👍👍👍✌✌✌

  • @Rubareads
    @Rubareads Před rokem +10

    Teacher student combo 👌

  • @sharonkhanofficial626
    @sharonkhanofficial626 Před rokem +7

    Alankrita mathew 🌚🙌🏻✨

  • @hirenmayihirenmayi3743
    @hirenmayihirenmayi3743 Před rokem +5

    Noottam kalakkii ammedee❤😂

  • @_.med_studygram._
    @_.med_studygram._ Před rokem +6

    Sherikkum aa letteril enatayirunnu 🥲

  • @madmiramer1331
    @madmiramer1331 Před rokem +4

    Ee kutti stories pande oru vikaram aan 😊

  • @yousafali4424
    @yousafali4424 Před rokem +22

    പൊളിച്ചു പൊളിച്ചു😂😂😂😂😂❤️🥰🥰

  • @vspillai7401
    @vspillai7401 Před rokem +15

    അടിപൊളി, എല്ലാരും suuuuuppeeerrrr👍🏻👍🏻👍🏻👍🏻👍🏻👍🏻🥰

  • @Arunllb420
    @Arunllb420 Před rokem +7

    Title first kandappo karayippikkum ennu vijarichatha.Climax kandappo athinte artham manasilayi. Chirichu chathu. Ore oru karyam, video inte edaikku ad vaikathe avasanam vacha pore.

  • @kan_i___i
    @kan_i___i Před rokem +12

    ടീച്ചർ എന്തിനാവും ഇത്രനാൾ അത് എടുത്ത് വെച്ചത് 😌

  • @anjanat.s9390
    @anjanat.s9390 Před rokem +24

    😅😅Adipoli.... Ith Vallatha Oru Twist ayipoyi.....🤣
    Libin broh.... Ningal Adipoli ahn tto.... Ngane ah oro charector um ithra perfect akunnath......!!!!🥳😻
    All the very best teamzze....🌼❤️ Waiting for.... Next one....🥰

  • @abhijithvt723
    @abhijithvt723 Před rokem +12

    Climax pwolich😂😂😂

  • @rejinoldbindhurejinoldbind3509

    അടിപൊളി ആയിട്ടുണ്ട് ❤

  • @blackmamba3427
    @blackmamba3427 Před rokem +58

    Awesome video ❤ hilarious ❤

  • @Phoenix77766
    @Phoenix77766 Před rokem +11

    Superlative acting! 😀

  • @syamsasi2464
    @syamsasi2464 Před rokem +5

    പഠിപ്പിക്കാൻ ശ്രമിച്ച.......😂😂😂😂😂

  • @soorajk8151
    @soorajk8151 Před rokem +11

    Pwoli. ..nice twist...🥰🔥🔥

  • @donamariyam
    @donamariyam Před rokem +21

    Oo... chettan pwolich adukkii🥰🥰🥰😍
    That last expression 😂😂❤️

  • @adarshicon8068
    @adarshicon8068 Před rokem +4

    Wow..! Fantastic. Claimax adipoly

  • @vineeshputtanisseri
    @vineeshputtanisseri Před rokem +64

    Nice script, well executed.

  • @anaghabiju2825
    @anaghabiju2825 Před rokem +11

    Amma adipoly acting ❤

  • @lishithac4173
    @lishithac4173 Před 8 měsíci +1

    നായകന്റെ അഭിനയത്തിന് 100ൽ 100 മാർക്ക്‌

  • @jjprintersvithanasseryvith109

    Twist Twisto Twist Polichu onnum parayanilla

  • @vichu1474
    @vichu1474 Před rokem +10

    Expectation vs reality 🥲🚶

  • @abhinav._350
    @abhinav._350 Před rokem +4

    Sheyyy adipoli.. 💙😻

  • @sabilsalam4544
    @sabilsalam4544 Před rokem +5

    Ithile actor ann enikm ettavum ishtam ❤

  • @AgentShadow94
    @AgentShadow94 Před rokem +27

    🇮🇳😎Little poli item content 💯

  • @smithatalk
    @smithatalk Před rokem +12

    😂😂😂😂😂😂😂😂enta ponnnnooooo polichu

  • @zahraparveeen
    @zahraparveeen Před rokem +14

    Single parenting related oru short flm cheyyamo?

  • @chithrac4122
    @chithrac4122 Před rokem +60

    Aa kathil paranjathinum eniku manasilaayilla..😮

  • @reshmamahe8375
    @reshmamahe8375 Před rokem +6

    അടിപൊളി story 😂😂😂

  • @devikaanil5123
    @devikaanil5123 Před rokem +12

    Nte chettoi ningla acting oru rekshem illa 🎉🥰

  • @jijiprakash366
    @jijiprakash366 Před rokem +13

    Climax പൊളിച്ചു 😂

  • @kanthamma2.062
    @kanthamma2.062 Před rokem +42

    Wow ayittund 🤣😂 Ellam aa Letter kond poi🤣😂

    • @sayeedmohammed989
      @sayeedmohammed989 Před rokem

      Hy aa letter nde avadann angat katthiyilla. Onn paranjaro. Rand vattam avade kand nokki 😐

    • @raceman9160
      @raceman9160 Před rokem +4

      What was in that letter🤔

    • @bibinbinu6789
      @bibinbinu6789 Před rokem

      🤣🤣🤣 monjii

  • @user-uv4gy4ls3t
    @user-uv4gy4ls3t Před 9 měsíci +2

    Aa kath ithrayum naal sookshicha teacheranente heroin

  • @runwinter..0202
    @runwinter..0202 Před rokem +10

    teacher 12: 59 expression , bgm...
    team super...

  • @pranavvk007
    @pranavvk007 Před rokem +11

    Vatakara❤️‍🔥

  • @jisajoby7561
    @jisajoby7561 Před rokem +9

    Libin❤

  • @akhilat.k3372
    @akhilat.k3372 Před 11 měsíci +4

    ചിരിച്ച് ചിരിച്ച് ചത്തു 😂😂😂🤣🤣🤣🤣

  • @anchu_anchi
    @anchu_anchi Před rokem +26

    ലെ ടീച്ചർ :appo njn pottana😂

  • @VishnuVichu-dn9ml
    @VishnuVichu-dn9ml Před rokem +19

    ആ കത്ത് എഴുതിയ ആള് കൊള്ളാം😂😂

  • @alenjoyphotography1984
    @alenjoyphotography1984 Před rokem +8

    Libin chetta poli❤️

  • @dsignature5170
    @dsignature5170 Před rokem +12

    Aa kath eduth vecha teachereee 😂😂 ingale namichu 😬

  • @Sajeshkalarikkal
    @Sajeshkalarikkal Před rokem +5

    അടിപൊളി ..

  • @kuttanmankudi5851
    @kuttanmankudi5851 Před rokem +13

    അടിപൊളി ❤❤😂😂🎉🎉🎉🎉