Oru Postal Pranayam | Latest Malayalam Short Film | Kutti Stories

Sdílet
Vložit
  • čas přidán 9. 09. 2024

Komentáře • 680

  • @KuttiStoriesOfficial
    @KuttiStoriesOfficial  Před rokem +205

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

    • @SachiN-zr5ms
      @SachiN-zr5ms Před rokem +2

      Ingane oru penkuttiyum ente pinala nadanirunnu njn ariyan late aayi ingane nalla oro kutti kittan njn thappi nadakunna

    • @jithinar1922
      @jithinar1922 Před rokem +2

    • @SanaAfsal-wd8fi
      @SanaAfsal-wd8fi Před rokem +1

      A

    • @AgentShadow94
      @AgentShadow94 Před rokem +1

      Main role Actor nte pengal kollam and Actor nte body kollam natural gyman aano pinne postman chechi uff eyes and lips 😘😘😘

    • @daywithajax4101
      @daywithajax4101 Před rokem

      50 പേർക്ക് മാത്രോ... ഒരു 150 പേർക്കുള്ളത് വേണം... എന്നാലേ ഒരിത് ഉള്ളൂ...

  • @jinonj5746
    @jinonj5746 Před rokem +157

    സമ്പത്തിനു പകരം നാരങ്ങ സോഡാ കൊടുത്ത പറ്റിച്ച ചേട്ടൻ ആണ് അടിപൊളി 😂..

  • @SoumyaKumar-uy1nj
    @SoumyaKumar-uy1nj Před rokem +60

    വെറും 1.5 വർഷം കൊണ്ട് ഈ ചാനൽ ഇത്രയും വിജയിച്ചെങ്കിൽ തീർച്ചയായും നിങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു 🎉🎉

  • @altruist44
    @altruist44 Před rokem +1884

    Kuttistories ൽ addict ആയവരുണ്ടോ 🥰❤️

  • @dreamer6587
    @dreamer6587 Před rokem +999

    സുന്ദരിയെ വാ... വെണ്ണിലാവേ വാ... എൻ ജീവ താളം നീ പ്രണയിനി....❤
    ഈ പാട്ട് ഓർമ വന്നോ ആർക്കെങ്കിലും.... 😊
    Dew drops fans undo?

    • @POURNAMI1
      @POURNAMI1 Před rokem +8

      എനിക്കും അതാ ഓർമ്മ വന്നത് ❤️

    • @madhum.l6251
      @madhum.l6251 Před rokem +4

      എനിക്ക് ഓർമ്മ വന്നു ❤

    • @ntlsgaming6746
      @ntlsgaming6746 Před rokem +1

      Mm

    • @lleehaabbas7828
      @lleehaabbas7828 Před rokem

      Startingil thanne

    • @aryazz6444
      @aryazz6444 Před rokem +2

      Dew drops pand ath Kanan wait cheyth erekkuvarunn ❤😊

  • @_user__SBN
    @_user__SBN Před rokem +290

    First scene കണ്ടിട്ട് ആർക്കെങ്കിലും ഒരു പാട്ട് ഓർമ വരുന്നുണ്ടോ ‼️‼️‼️‼️

    • @behappy918
      @behappy918 Před rokem +24

      Sudhariye vaa

    • @_user__SBN
      @_user__SBN Před rokem +2

      @@behappy918 yeh😁

    • @madhum.l6251
      @madhum.l6251 Před rokem +9

      സുന്ദരിയെ വാ..... അത് മാത്രം അല്ല പഴയ ഒരു പ്രണയം കൂടി ഓർമ്മ വന്നു ഇപ്പോൾ എവിടെ ആണോ ആവോ...

    • @nisanthpchandran2079
      @nisanthpchandran2079 Před rokem +3

      Sudhariye vaa ❤❤

    • @NikhilNikhil-bg6bp
      @NikhilNikhil-bg6bp Před rokem +3

      Pinnallah.....sundariye vaaa

  • @gargipadinjaremadam5910
    @gargipadinjaremadam5910 Před rokem +63

    അമ്മേ ആ മണ്ഡന് ജോലി കിട്ടി! Highly relatable😌❤

  • @nikhiljosephsunny3079
    @nikhiljosephsunny3079 Před rokem +167

    സർബത്തിന്റെ പൈസ ആരു കൊടുക്കുമെന്ന ടെൻഷൻ ആയിരുന്നു, ഇപ്പോ സമാധാനം ആയി 😌

  • @vineethmv8682
    @vineethmv8682 Před rokem +204

    സുന്ദരിയെ വാ....... എന്ന ഗാനമാണ് ഓര്മ വന്നത് ആദ്യത്തെ സീൻ കണ്ടപ്പോൾ. പിന്നെ ഇന്നത്തെ കാലത്തെല്ലാം digital ആണ്, ജോലിയുടെ joining ആയാലും relieving ആയാലും. പിന്നെ ആ aqueduct പാലം സീൻ സൂപ്പർ ആയിട്ടുണ്ട്. A feel good attempt!

  • @nashid8686
    @nashid8686 Před rokem +547

    അമ്മ അവനെ വിളിക്കാൻ പറഞ്ഞപ്പോൾ അവൾ വിളിച്ചത് "ചേട്ടായി ". ഇത് കേട്ടപ്പോൾ എനിക്ക് ഓർമ വരുന്നത് "എട്ടായി കോഫി " എന്ന ഡയലോഗ് ആണ്

  • @fidhusworld5304
    @fidhusworld5304 Před rokem +35

    എനിക്കീ അനിയത്തി കുട്ടിയെ ഇ ഷ്ടപ്പെട്ടു, ഗുഡ് ആക്ടിങ് 👍🏻👍🏻

  • @darshana.48
    @darshana.48 Před rokem +68

    Kollam ❤ അനിയത്തി cheruthayt അന്ന ബെന്നിനെ പോലെ തോന്നുന്നു

  • @syamwynd2262
    @syamwynd2262 Před rokem +106

    കോഴിക്ക് അരിയിട്ട scene പൊളിച്ചു ✌️

  • @shyamjith007
    @shyamjith007 Před rokem +38

    Oru letterinu vendi njnum kaathirippanu.....next weekinulli njmmakkum kittum🫣 govt appoinment letter😊

  • @paarujobyjobichan3865
    @paarujobyjobichan3865 Před rokem +51

    അമ്മേ ആ മണ്ടന് ജോലി കിട്ടി... എന്നെ പോലെ തന്നെ😊😊😊

  • @A2ACREATIONS
    @A2ACREATIONS Před rokem +132

    Reality യുമായി ഒരു ബന്ധവുമില്ലങ്കിലും നിങ്ങളുടെ Short filims പൊളിയാണ് ❤

    • @designerwayzon
      @designerwayzon Před rokem +5

      🤣

    • @ASSTORIES0901
      @ASSTORIES0901 Před rokem +5

      Njangade ivde oke pand Ammammak pension paisa varunnath post vazhi aarnnu. Ann paisa tharumbo oru 100 rs post man kodukum ath ivde oru pathiv aayirunnu

    • @designerwayzon
      @designerwayzon Před rokem

      @@ASSTORIES0901 yes.ivideyum anganathnnayirunnu

    • @anupamashaji7956
      @anupamashaji7956 Před rokem

      Venda chetta..last valli aakum..njn post women aan..chumma paranjatha tto

    • @anupamashaji7956
      @anupamashaji7956 Před rokem

      Ithan serikum nadakkunnath.From my own experience ❤️

  • @altruist44
    @altruist44 Před rokem +45

    ഇന്നു full പുതുമുഖങ്ങൾ ആണല്ലോ 😊 സ്ഥിരം ആൾക്കാരെ ഒന്നും കണ്ടില്ല

  • @shuhaibkasaragodofficial
    @shuhaibkasaragodofficial Před rokem +34

    നായികയെ കാണാന്‍ നിഖിലയെ പോലെയുണ്ട്🙂

  • @Rinsav17
    @Rinsav17 Před rokem +10

    സർബത്ത് കുടിച്ച കാശ് എങ്ങനെ കൊടുക്കുമെന്ന് വിചാരിച്ചു നിൽക്കുമ്പോൾ, അതാ "കോഴിക്കടയിൽ ഒരു കോഴി" 😁😋😂😂😂

  • @muhammedfayiz5131
    @muhammedfayiz5131 Před rokem +14

    Kutti stories ന്റെ എല്ലാ വിഡിയോസും കാണാറുമുണ്ട് ഇഷ്ടപ്പെടാറുമുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം.... പക്ഷെ സത്യമെന്തന്നാൽ ഇതിലെ love സ്റ്റോറീസ് കാണുമ്പോൾ ഒന്ന് പ്രേമിക്കാൻ ഒക്കെ തോന്നും പക്ഷെ ഇത് പോലെ ഒന്നും ലൈഫിൽ നടക്കില്ല പിന്നെ ഓർമ വരും 😁😁

  • @akhil3210
    @akhil3210 Před rokem +39

    പരസ്പരം പിരിഞ്ഞിട്ട് ഓർമകളിലൂടെ ജീവകൻ പറ്റുന്നതാണ് പ്രണയം ❤️🫶🏻

  • @kalapilaabu2438
    @kalapilaabu2438 Před rokem +8

    ആ ഹെൽമെറ്റ്‌ തല തിരിച്ച് ഇടാൻ കാണിച്ച മനസ്സ് 😂😂😂😂🙌 nice ❤

  • @saheedpk
    @saheedpk Před rokem +21

    ഇത് കണ്ടപ്പോൾ നമ്മളെ പഴേ ചെമ്പകമേ ആൽബം ഓർമ്മ വന്നു

  • @kunjumol-dj3bg
    @kunjumol-dj3bg Před rokem +14

    സുന്ദരിയെ വാ വെണ്ണിലവേ വാ ഓർമ്മ വന്നു 😍😍😘

  • @noelphilip5341
    @noelphilip5341 Před rokem +58

    Always love for the creations of kutty Stories ❤️

  • @yadhukrishnankv7547
    @yadhukrishnankv7547 Před rokem +10

    സത്യം പറഞ്ഞാ മ്മടെ സുന്ദരിയെ വാ സോങ് കേട്ടാണ് പോസ്റ്റൽ ലൈഫിനോട് ഒരു സ്നേഹം തോന്നിയത്. ഇപ്പൊ പോസ്റ്റുമാൻ ആയി ജോലിക്ക് കേറിയത് ആണെലോ അത് ഷൂട്ട്‌ ചെയ്ത ചൂലൂർ പോസ്‌റ്റോഫീസിന്റ അടുത്ത് 🥰പ്രൌഡ് ടു ബി എ പോസ്റ്റുമാൻ ❤️

    • @ShaimaShukkur
      @ShaimaShukkur Před rokem

      എങ്ങനെ കിട്ടി aa joly....... Qualification parayamo

    • @yadhukrishnankv7547
      @yadhukrishnankv7547 Před rokem

      @@ShaimaShukkur gds aanu. 10th qualification

  • @Samiz48
    @Samiz48 Před rokem +27

    പഴയ song സുന്ദരിയെ വാ... Song പോലെ theme തോന്നി, so waiting all saturday for kutti stories❤

  • @tonyfrancis893
    @tonyfrancis893 Před rokem +131

    A feel good story and a suitable BGM …. Well presented ✨🙌🏼

  • @shinysiby9577
    @shinysiby9577 Před rokem +5

    ജോലി കിട്ടിയിട്ടും കക്ഷിക്കൂ ജോലിയൊന്നും ഇല്ലേ. .ഫുൾടൈം വെറുതെയിരിപ്പാണല്ലോ...kutti stories ❤️❤️❤️❤️❤️

  • @user-dc5di2uz6h
    @user-dc5di2uz6h Před rokem +5

    നായികയെ കണ്ടപ്പോൾ എവിടൊക്കെയോ നിഖില വിമലിന്റെ പോലെ തോന്നി..😊

  • @Aparna_Remesan
    @Aparna_Remesan Před rokem +34

    ചെറിയ കഥ വളരെ മനോഹരമായി അവതരിപ്പിച്ചു.🥰❤️

  • @femikuriakose10
    @femikuriakose10 Před rokem +29

    New actors adipoli ayittund.....
    As usual nice story✨️

  • @itstrendingnow5334
    @itstrendingnow5334 Před rokem +6

    Kutti stories കണ്ട് ഞാനും ഒരു കൊച്ചിന്റെ no. ചോദിച്ചു... അപ്പൊ തന്നെ ബ്ലോക്ക്‌ um കിട്ടി...
    ഇജ്ജാതി പെൺകുട്ടികൾ ഒക്കെ kutti stories ഇൽ മാത്രമേ ഒള്ളു.. 😂😂😂... 👈Smile in pain

  • @manojcvarghese4782
    @manojcvarghese4782 Před rokem +9

    Ithrayum sundhariyaya post woman swapnangalil mathram😊

  • @ab_hi.x
    @ab_hi.x Před rokem +13

    This is not kutti stories these are cutiee stories 😌💕

  • @steffyjohnson7098
    @steffyjohnson7098 Před rokem +7

    Aniyathi kutty pwolichu….nalla sundarii koch❤

  • @aswinachu1908
    @aswinachu1908 Před rokem +20

    Ningade short film okke nalla adipoli alle💕

  • @Naveensrtam
    @Naveensrtam Před rokem +2

    അല്ലേലും ഈ സിംഗിൾ ആയവരെ sed ആകാൻ kutti storys കഴിഞ്ഞേ വേറ ആരും ഉള്ളു 😌😌😌 concepts❤❤

  • @itsmepriyanka-or3if
    @itsmepriyanka-or3if Před rokem +7

    Nice ആയിട്ടുണ്ടല്ലോ ❤️‍🩹insta reels kandiitaa igott vannath 😂

  • @maneesha_k_m_2015
    @maneesha_k_m_2015 Před rokem +10

    Njangalude aduthe Choolur "Karthika"Veed orma vannallo 🥹💌 Sundariye vaa...🪄❤️
    Awesome one Kuttieess...🎞️💞

  • @knowledgestreetmalayalam

    Aniyathi kutty Kollam😂 Chettan ne kozhi ano ennu test cheyyunnathu 9:00

  • @FrankspeakFrankspeak
    @FrankspeakFrankspeak Před rokem +17

    Very nice 👍♥️ good performance ellarum 😊.. aa sister carecter good performance 👍👌👏👏 good story screenplay okke good 👏👌 direction 👍👏

  • @ABU-lz2sh
    @ABU-lz2sh Před rokem +10

    I watch full movie only if Khalfan is acting
    This actor is a close look alike

  • @SportsSeat
    @SportsSeat Před rokem +5

    Ithoke verum kadhakal mathrm namlde life I'll ngum ingne illaaa😂😂😂 always be single daa 😅😅😅

  • @pluto..273
    @pluto..273 Před rokem +6

    Pengalude kozhi ennulla vili 🔥🔥

  • @manuthomas5494
    @manuthomas5494 Před rokem +3

    ningal viswasikumo enn ariyilla.. but that aniyathi is my chechi🌚

    • @rosethomas2769
      @rosethomas2769 Před rokem +3

      And ningal vishvasikummo enn ariyilla.. but I am the chechi of that aniyathi..😂

    • @aliyaanntom9329
      @aliyaanntom9329 Před rokem +2

      Ningal vishwasikumo ennariyilla, but I am the kunjamma of that aniyathi 😌

  • @rakesh-pi6rh
    @rakesh-pi6rh Před rokem +1

    Aniyaththi kochinte abinayam kollaam...small role..nannaayit cheythu

  • @angelbaby3501
    @angelbaby3501 Před rokem +9

    Waiting ahne... Oro videos um vndii... ❤.. Ningale okke valiya estam ahne.. ♥️...

  • @BibinMsiby-vd3vw
    @BibinMsiby-vd3vw Před rokem +3

    Ee Chechiye introil Kanan Nikhila vimalne pole illarnno😊😮

  • @AbithaSuresh-eb4uw
    @AbithaSuresh-eb4uw Před rokem +24

    Addicted in kuttistories ❤❤❤

  • @mr.traveller186
    @mr.traveller186 Před rokem +15

    One off the best web series ❤❤❤❤❤
    I really love it

  • @vysakh123
    @vysakh123 Před rokem +2

    സർബത്ത് ചോദിച്ചപ്പോ നാരങ്ങാവെള്ളം കൊടുത്ത ആ ചേട്ടന്റെ മനസ്സ് 😅

  • @yadhukrishna7721
    @yadhukrishna7721 Před rokem +12

    Oro new short filmsinayi waiting ayirikum❤

  • @ziyadmazzood
    @ziyadmazzood Před rokem +4

    നിങ്ങളുടെ കൂടെ ഇരുന്ന് FOOD കഴിക്കുന്നത് അത്രേ ഭാഗ്യം ഉള്ള കാര്യം ആണോ 🤣 വല്ലാത്ത Surprise 😃😃

  • @foodjock3675
    @foodjock3675 Před rokem +18

    Ith polathe super സീരിസിന് wait cgeyyuannu❤❤❤🥰😆😆😆

  • @abhinav._350
    @abhinav._350 Před rokem +5

    Aaiwaah adipoli.. 😻😻
    E story kandappol nmde pazheya oru songaa orma vanne... sundhariye vaa.. Song😅💙😻
    Always kuttistories 💖💖
    #sthiramprekshakan 😌

  • @nivedkuttus5979
    @nivedkuttus5979 Před rokem +4

    Feel good nyz short movie✨️
    Keep it up👍🏻

  • @beenarani4316
    @beenarani4316 Před 9 měsíci +1

    Well done..... performance of actors have come out so well.All the very best to the new actors.❤BGM👍

  • @shonethomas2597
    @shonethomas2597 Před rokem +3

    നായകൻ പോളി അഭിനയം

  • @nakuldev1313
    @nakuldev1313 Před rokem +2

    Kollammm...oru vibe okke undu😊

  • @wattvolt2416
    @wattvolt2416 Před rokem

    Real Lifeil orikkalum nadakkan sadyatha illathe kadhakal.
    Pure Fiction.

  • @ebyedens6299
    @ebyedens6299 Před rokem +2

    Heroine-Dancing star fame Stini

  • @saneeshsanu1380
    @saneeshsanu1380 Před rokem

    ഞാൻ കുട്ടി സ്റ്റോറീസ് സ്ഥിരമായി കണ്ടുതുടങ്ങിയത് ലിബിന്റെ അഭിനയം ഒന്നു കൊണ്ട് മാത്രമാണ്. കുറേ ചവറുകൾക്കിടയിൽ എന്നെ ഇത് കാണാൻ പ്രേരിപ്പിക്കുന്നതും അതാണ്. അതുകൊണ്ടായിരിക്കും എനിക്കിത് ഇഷ്ടപ്പെടാത്തത് .

  • @user-dc7ee7rj1b
    @user-dc7ee7rj1b Před rokem +5

    Story entho complete avatha pole😊

  • @minhamundoli3975
    @minhamundoli3975 Před rokem +5

    Nayika aa sarbath ishtamillaathe kudikkunnath pole😝

    • @shibiiin
      @shibiiin Před rokem

      Sarbath po ingane ahnoo👀

  • @avania9463
    @avania9463 Před rokem +1

    Kutty storiesile ella short filmum adipoliyanu🎉🎉🎉

  • @shahanasherin3669
    @shahanasherin3669 Před rokem +2

    Daliy kanunna alood like share paranjalo👍🥰ningalde story addict alle

  • @devadarshps2558
    @devadarshps2558 Před rokem +24

    ഇതിന്റെ പാർട്ട്‌ 2 ഇറക്കുമോ.??? വല്ലാത്തൊരു ഫീൽ ഉണ്ട് ഇവിടെ.... 💚

  • @AgentShadow94
    @AgentShadow94 Před rokem +1

    Main role Actor nte pengal kollam and Actor nte body kollam natural gyman aano pinne postman chechi uff eyes and lips 😘😘😘

  • @icreations3033
    @icreations3033 Před rokem +2

    B GM കൊള്ളാം .. തുടക്കം മുതൽ അവസാനം വരെ ഒരേ ട്യൂൺ

  • @ayshashaada9966
    @ayshashaada9966 Před rokem +11

    Nice ❤❤🎉

  • @amaljoy3286
    @amaljoy3286 Před rokem +2

    New Casting പൊളിച്ചു 😍🤍

  • @stenythomas847
    @stenythomas847 Před rokem +3

    കൊള്ളാം ❤feel good story

  • @rohithkr3998
    @rohithkr3998 Před rokem +6

    Missing libin chettan😢❤

  • @tuttunsachi5446
    @tuttunsachi5446 Před rokem +2

    സുന്ദരിയെ വാ ആൽബം പോൽ 🎉🎉

  • @whataworld1528
    @whataworld1528 Před rokem +1

    അങ്ങനെ free ayit oru sarbath 😃

  • @aimansidheeq2064
    @aimansidheeq2064 Před rokem +12

    Always favourite❣️

  • @MidhunKVijay
    @MidhunKVijay Před rokem +3

    Actor kalakki👌🏿

  • @lifefacts463
    @lifefacts463 Před rokem +8

    Kutty stories always pwoli

  • @ancyann7181
    @ancyann7181 Před rokem +4

    Kutti stories is my fav shrt films ❤

  • @anjanat.s9390
    @anjanat.s9390 Před rokem +1

    🥰❤️Feel Good.... Wrk...🤍🌈
    New characters oke.... Vannit colour akkeetind....🌈💎

  • @akhiljith3821
    @akhiljith3821 Před rokem +3

    Kurtti stories oro episoddinum katta waiting aane

  • @lijilpjohn9332
    @lijilpjohn9332 Před rokem +8

    Power....❤❤❤

  • @insanemonster4189
    @insanemonster4189 Před rokem +25

    ഇത് കാണുന്ന ഇന്നലെ GDS ആയി ജോയിൻ ചെയ്ത ഞാൻ😌: പടച്ചോനെ ഇങ്ങള് കാത്തോളിൻ 🚶

  • @NiyasTechy
    @NiyasTechy Před rokem +17

    Kutty Story❤

  • @suhaibsuhaibgtrgggg3162
    @suhaibsuhaibgtrgggg3162 Před rokem +1

    Kutty story ok ennalum ningal ini dhayryathil valiya story edutho ninglude ellarum poliya❤❤❤❤

  • @shaheerkhansirajudheen7219

    Nyz work...❤❤❤

  • @mallufoodvlog9486
    @mallufoodvlog9486 Před rokem +2

    Le chettan: aa sarbath ntde Paisa koduk penne 😂!

  • @MadamA-op
    @MadamA-op Před rokem +2

    Kutty stories oro episode kathe irikkunnaver undo 😌🤍

  • @psgroup2312
    @psgroup2312 Před rokem +5

    Kalakkiii....❤❤❤❤❤❤

  • @Nidhinthachatt1797
    @Nidhinthachatt1797 Před rokem +2

    Adipoli aanu ❤❤❤

  • @paachu
    @paachu Před rokem +24

    *Shoopper 😁Ithokke Real Lyfl nadakko entho* 😂

  • @sindhua.k272
    @sindhua.k272 Před rokem +1

    A feel good story...wow...super

  • @msreejith
    @msreejith Před rokem +4

    ഇതിന്റെ രണ്ടാം ഭാഗം വേണം പെട്ടന്ന് ❤️❤️

  • @fathimaraihanatk4421
    @fathimaraihanatk4421 Před rokem +6

    Adipoli❤

  • @rohithkr3998
    @rohithkr3998 Před rokem +1

    Libin chettan aayiriunnel avale kond sarbathinte cash koduthene😂😂

  • @devd-sm2jo
    @devd-sm2jo Před rokem

    എന്റെ പൊന്നോ ഒരുറക്ഷയുമില്ല

  • @vishnums1748
    @vishnums1748 Před rokem +2

    Big surprise from kutty stories
    Subscriber koottaanulla chettante psychological movement.
    സബ്സ്രിബർ കൂട്ടാനുള്ള ചേട്ടന്റെ സൈക്കോളജിക്കൽ മൂവേമെന്റ്..

  • @kujattaOffical
    @kujattaOffical Před rokem +4

    1st scene❤✨️

  • @shinushajan3125
    @shinushajan3125 Před rokem +1

    Oru rakshayum ellaa power
    ........ awesome 👍‼️