Video není dostupné.
Omlouváme se.

When You Feel Crush With Your Neighbour | Neighbour Crush | Latest Malayalam Short Film

Sdílet
Vložit
  • čas přidán 16. 08. 2024

Komentáře • 513

  • @KuttiStoriesOfficial
    @KuttiStoriesOfficial  Před rokem +84

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

  • @nimeshnimesh.t.t.1440
    @nimeshnimesh.t.t.1440 Před rokem +2504

    ഈ മനുഷ്യൻ ഒരു രക്ഷ ഇല്ലാട്ടാ എന്തുട്ടാ അഭിനയം ❤️❤️❤️

  • @aki12345-k
    @aki12345-k Před rokem +301

    ഇതിലെ ഹീറോ ഒരു രക്ഷയും ഇല്ല.. 🔥🔥🔥 Nice Acting

  • @azlamachuz.6434
    @azlamachuz.6434 Před rokem +650

    Single ആയിത്തന്നെ ഇരിക്കാൻ വാശിപിടിക്കുമ്പോൾ kuttie stories il ഓരോ episode എടുത്തിടും..... അത് അങ്ങ് ഇല്ലാതാവും..... ഇജ്ജാതി feel എന്റപോന്നോ..........

  • @vishnuts1994
    @vishnuts1994 Před rokem +106

    ലിബിൻ ചേട്ടോ താൻ എന്നാ അടിപൊളി അഭിനയമാ... പെട്ടെന്ന് തന്നെ സിനിമ യിൽ തിരക്ക് ഉള്ള നടൻ ആവട്ടെ...

  • @hulkisum4400
    @hulkisum4400 Před rokem +493

    ഈ ലവ് സ്റ്റോറിയും പൊളിച്ചു.... ❤️❤️❤️❤️❤️ഒരു രക്ഷയും ഇല്ലാത്ത അഭിനയം 🥰🥰🥰

  • @neethuchandran1374
    @neethuchandran1374 Před rokem +79

    Sister brother combo yumm super aanuu.... paksheyyy avardeyyy pair aanuu poliii

  • @saludq7580
    @saludq7580 Před rokem +692

    Ingerude acting kaanan vere oru vibe aan ❤️

  • @aswiniaswini1190
    @aswiniaswini1190 Před rokem +10

    ഈ ചേട്ടൻ ഒരു രക്ഷയുമില്ല.ഇങ്ങേര് അഭിനയിക്കുകയല്ല ജീവിക്കു കയാണ്

  • @bijusvlogs2645
    @bijusvlogs2645 Před rokem +25

    ഇവർക്ക് എങനെ കിട്ടുന്നു ഇത്രയും നല്ല സ്ക്രിപ്റ്റ് ഞാൻ കുറെ കാലം ആയി എഴുതുന്നു ഒരണ്ണം ശരിയാവുന്നില്ല എന്നാകിലും റെഡി ആവും മായിരിക്കും
    ഇവരുടെ മുന്നപേരുടെയും അഭിനയം ഒരു രക്ഷയും ഇല്ല പൊളി ആണ്

  • @arjun074
    @arjun074 Před rokem +39

    Chettanum chechiyum couple ayyalum siblings combo ayyalum powli annalo.

  • @shahanasinu7955
    @shahanasinu7955 Před rokem +325

    കണ്ട് കണ്ട് ഈ ചേട്ടനോടാണ് ഇപ്പോ ക്രഷ് ❤️❤️❤️❤️❤️

  • @navaneethc5595
    @navaneethc5595 Před rokem +68

    എന്തോ ഇങ്ങേരെ വല്ലാത്ത ഇഷ്ടം ആണ് ❤️❤️

  • @im_a_traveler_85
    @im_a_traveler_85 Před rokem +227

    വാതിൽ പതുക്കെ അടച്ച് പമ്മി പമ്മി നടന്നു വന്ന് പെട്ടെന്ന് അനുജത്തിയെ കണ്ട് പ്ലിങ്ങി നിൽക്കുന്ന കാമുകൻ...😂😂

  • @mbasheerka
    @mbasheerka Před rokem +191

    Ee sister brother combo adipoli😂😂😂😂 expecting more stories as them as in these roles🎉😊

  • @gokul6041
    @gokul6041 Před rokem +74

    This guy's casual acting. 🙏 Superb. And his dialogues are true to life.

  • @snehaaviswam6462
    @snehaaviswam6462 Před rokem +52

    ഒരു ചിരിയോടെ ഈ വീഡിയോ കാണാൻപറ്റു 🥰❣️

  • @_user__SBN
    @_user__SBN Před rokem +11

    ഫസ്റ്റ് മുതൽ last വരെ ഒരു ചെറു ചിരി മുഖത്തില്ലാതെ ഈ shortfilm കാണാൻ സാധിക്കില്ല

  • @jubinbiju5988
    @jubinbiju5988 Před rokem +110

    Opposite nikkunath eth actress aanenkilum oru scene beautiful aakkanulla thante oru magic undallo bro ath poliyan...all the best. Kooduthal kooduthal workukal iniyum undakate ningalkkum kutty storykkum ❤️

  • @fahimathasneem4337
    @fahimathasneem4337 Před rokem +16

    Nayikayude veettile Arabic Calligraphy powlich🤩

  • @rahulmk6924
    @rahulmk6924 Před rokem +5

    ചേട്ടനും അനിയത്തിയും അത് എത്രയോ മനോഹരമായ ഒരു അനുഭവം തന്നെ ആണ്.... അനിയത്തിയുടെ കല്യാണം കഴിഞ്ഞാൽ പിന്നെ നമ്മൾ അതൊക്കെ ഒരുപാട് miss ചെയ്യും

  • @iamSraj
    @iamSraj Před rokem +83

    എത്ര നല്ല നടക്കാത്ത സ്വപ്നങ്ങൾ 😄

  • @sampathsam807
    @sampathsam807 Před rokem +38

    Libin Bhai oru rakshayumilla ketto adipoli perfomance🔥🔥

  • @najinazzz1152
    @najinazzz1152 Před rokem +15

    Eee aniyathiyum chettanum ayinu couple combo set ayinu 🔥👍🏻

  • @lyricalstatus4469
    @lyricalstatus4469 Před rokem +68

    Super story ❤️🦋✨💫

  • @yedhukrishnan1488
    @yedhukrishnan1488 Před rokem +16

    എപ്പോഴത്തെയും പോലേ തന്നെ ❤️👌....

  • @shamnadsonu532
    @shamnadsonu532 Před rokem +10

    ഇവർക്ക് ഒക്കെ എത്ര പെടെന്ന lover settakunne vaki ഉള്ളവർ varshangalolam പിന്നാലെ നടന്നീട് ഒരാളു പോലും സെറ്റാകുന്നില്ല

  • @unknownperson8070
    @unknownperson8070 Před rokem +12

    Aadyaytta oru techy ithrim time free aayit nadakunnath kaanunnath...😂👍🏻

  • @ramsarath4
    @ramsarath4 Před rokem +5

    ലിബിൻ ചേട്ടാ നിങ്ങൾ ഒരു രക്ഷയും ഇല്ലാട്ടോ... 🔥❤️

  • @praveenrv2273
    @praveenrv2273 Před rokem +70

    All actors performed well and visuals were so good

  • @ryanraizelvlogs2897
    @ryanraizelvlogs2897 Před rokem +40

    ഒരു രക്ഷയും ഇല്ലാ സൂപ്പർ ആയിട്ടുണ്ട് 🥰😘😍😍😍👌👌👌
    kuttistoriyille എല്ലാവർക്കും ഹാപ്പി വിഷു 💥💥💥💥💥💥

  • @reshmavp8740
    @reshmavp8740 Před rokem +13

    😍😍😍😍👌🏻ithille chettane othiri ishttam 🔥chettante acting poli 😍

  • @reshma.k.r8731
    @reshma.k.r8731 Před rokem +6

    ഇങ്ങരെ ഫിലിം ൽ എടുത്താൽ പൊളി ആയിരിക്കും❤️

  • @niyasmuhammed7319
    @niyasmuhammed7319 Před rokem +79

    ഞാൻ മാത്രം ആണോ ഇത് ചിരിച് കൊണ്ട് കാണുന്നത് 🥰

  • @sanijasuresh8987
    @sanijasuresh8987 Před rokem +7

    Enikk ee chettane bayanggara ishta..😍pwli abhinayam aahh..💞

  • @c4comments129
    @c4comments129 Před 10 měsíci +2

    കൊള്ളാം, but പുള്ളിക് ചേരുന്ന lover ആ പെങ്ങളായി അഭിനയിക്കുന്ന കുട്ടിയാണ്...❤

  • @abhiramianil6601
    @abhiramianil6601 Před rokem +10

    Libin bro just awesome ❤️❤️❤️
    Othiri othiri othiri istava chettante acting❤️❤️❤️

  • @bike_headz_4630
    @bike_headz_4630 Před rokem +5

    Chekkanum aniyathiyum 🫡🔥

  • @RajendranVayala-ig9se
    @RajendranVayala-ig9se Před rokem +3

    ഒരു ഭയങ്കര കാമുകനും കഥയും.വൃതിരിക്തവിഷയങളുംപറയൂബ്രോസ്

  • @SivaPriya_1234
    @SivaPriya_1234 Před rokem +16

    The title could have been "When you have a crush on your neighbour".

  • @muhammedfaisal9875
    @muhammedfaisal9875 Před rokem +3

    വെളുപ്പിനെ ഒരു 6 മണിക് window open ചെയ്തിട്ട് ഒരു ചെറു തണുപ്പ് അടിക്കുന്ന അവസ്ഥയിൽ റൂമിൽ കിടന്നു കണ്ടഞാൻ👍സൈലൻ്റ് mode sorrounding....,,കൊള്ളാം

  • @devikrishnab6796
    @devikrishnab6796 Před rokem +4

    Short film pole thanne aa kuttide veed enik bhayankara ishtay😁

  • @kavitha6062
    @kavitha6062 Před rokem +5

    നിത്യ അതിൽ താൻ സൂപ്പർ ഏട്ടൻ ആണ് എടോ❤ you

  • @jyothishvalsaraj1979
    @jyothishvalsaraj1979 Před rokem +10

    Super❤gokul oru rekshayilla adipoli acting❤

  • @kanthamma2.062
    @kanthamma2.062 Před rokem +147

    Kutti stories 😌ottum prethishichila😇 Surprise ayi😹😍 Kutti stories muthanu😍😚

  • @saritha3498
    @saritha3498 Před rokem +5

    Oru rakshayum illattoo ettn poliii❤

  • @guppypayyan7580
    @guppypayyan7580 Před rokem +8

    കോഴി ചേട്ടൻ ഇഷ്ടം ❤

  • @queenofsuhail
    @queenofsuhail Před rokem +32

    Uh are awesome brother..... ❤️a complete actor 😊

  • @pranavmohanan8573
    @pranavmohanan8573 Před rokem +6

    ഇങ്ങേര് ഇതൊരു രക്ഷ ഇല്ലല്ലോ🥰🥰♥️♥️

  • @musiczonecollections2533

    ചിരിക്കുന്ന പെണ്ണിന്റെ കൂടെ പോയാൽ എന്താണ് ചേട്ടാ...😌🤔

  • @hadijahadijabi3613
    @hadijahadijabi3613 Před rokem +3

    Really ekkante abinayam sammadikkandu vayya.ndu rasa 😍😍😍

  • @aneeshgovind5065
    @aneeshgovind5065 Před rokem +19

    Some times …words may be less to appreciate 👏👏👏👏👏awsome yaar …”Nayakan”You rocks ketto ❤

  • @user-jr2rw6wh7d
    @user-jr2rw6wh7d Před rokem +52

    സ്ഥിരം പ്രേഷകർ ഉണ്ടോ 🥰

  • @bijilc7943
    @bijilc7943 Před rokem +64

    Short film ore rekshayilaa.... Team work are very fantastic performance👌🏻👌🏻👌🏻👌🏻

  • @healwithmusic9250
    @healwithmusic9250 Před rokem +5

    Bro and sis aayalum ,couple aayalum ivarupoliyanu❤

  • @hridyaanu6666
    @hridyaanu6666 Před rokem +10

    Enthaa oru cuteness 😍polichuuu❤️❤️

  • @anakhasmadhu5695
    @anakhasmadhu5695 Před rokem +52

    Second part venam 😍

  • @lijo007
    @lijo007 Před rokem +6

    ഇവൻ പൊളി ആണ് ❤️

  • @Navafstrainger
    @Navafstrainger Před rokem +5

    ഇങ്ങേർ ഒരേ പൊളി 😍🥰

  • @definitely.not.your.type.

    The title should be “When you have a crush on your neighbour.”

  • @minnusmmj5650
    @minnusmmj5650 Před rokem +9

    As usual polichu drs❤❤❤😅😅

  • @Linsonmathews
    @Linsonmathews Před rokem +16

    Neighboring crush 😅👌👌👌

  • @adhi2924
    @adhi2924 Před rokem +4

    Iyaal thakarth abinayikanallo❤❤❤vere levela

  • @ansi.6720
    @ansi.6720 Před rokem +6

    Enik ee chettanem chechinem orupad ishttaa ❤️

  • @krishnasree3187
    @krishnasree3187 Před rokem +3

    Athrem keyil ninnu correct key kandupidichu first thanne oky akki sambhavam thanne😂

  • @rahulmnair8425
    @rahulmnair8425 Před rokem +1

    Kollam super anu paranjath pole adipoyanu acting chekkande... Ee role nannayt cherum. Heroine smile also superb... Iniyum ithu polulla stories pratheekshikunnu

  • @nythoct
    @nythoct Před rokem +6

    Short film Basil is LIBIN.Brilliant actor,waiting ur performance in BIG SCREEN.

  • @manukr981
    @manukr981 Před rokem +2

    ഈ കക്ഷിയല്ലേ നമ്മടെ അവതാരക ? Any way ഭയങ്കര ഫീൽ

  • @malludxb2019
    @malludxb2019 Před rokem +11

    Ideal Love story 🤣

  • @luttappi5998
    @luttappi5998 Před rokem +18

    2 part കൊണ്ടുവരണം😊

  • @shoibnezn8490
    @shoibnezn8490 Před rokem +37

    Next Part പ്രതീക്ഷിക്കുന്നു ❤

  • @______2166
    @______2166 Před rokem +8

    ഇയാളെക്കൊണ്ട് ഒരു രക്ഷയും ഇല്ല 💥💥💥😍😍😍

  • @ramyatr4584
    @ramyatr4584 Před rokem +46

    Libin Character Very 👌😍😃
    Waiting to see more new Short Films in #KuttiStories
    Best Wishes Teams👍😊

  • @lintaraju2718
    @lintaraju2718 Před rokem +8

    Really loved it❤ Sneha mon ❤

  • @TRAVELRIDERbyrahul
    @TRAVELRIDERbyrahul Před rokem +27

    മര്യാദക്ക് എത്രയും പെട്ടന്ന് 2nd part ഇട്ടോ ഇല്ലങ്കിൽ ഉറപ്പായും പ്രൊഡ്യൂസർ മെടിക്കും

  • @mrchaathan1495
    @mrchaathan1495 Před rokem +22

    His acting ❤️🥰

  • @shweetharaajanrajan6366
    @shweetharaajanrajan6366 Před rokem +3

    That shake vangich tharaam ella chetammarude sthiram nmbr aa 😂😂

  • @nayanapr2361
    @nayanapr2361 Před rokem +3

    Eger nalla comedy anu lipin ettan ishttam ❤️💕

  • @doramaria.1308
    @doramaria.1308 Před rokem +11

    Yamini chechiye kanda Samyukhtha menonte cheriya oru cut und😍

  • @joicyjenson9510
    @joicyjenson9510 Před rokem +1

    നായകൻ fan 😍😍😍😍എല്ലാ videos kaanurndu

  • @aryazz6444
    @aryazz6444 Před rokem +30

    Libin chettan adepoli orurakshayum illa✨💖💖

  • @pradheeshkumarkumarpn
    @pradheeshkumarkumarpn Před rokem +2

    Supr acting. Jagathi chetante endho oru samyam und....

  • @themanglishstore4752
    @themanglishstore4752 Před rokem +16

    അടിപൊളി 👌😊

  • @arunms398
    @arunms398 Před 6 měsíci +2

    Super hero you have wonderful future in cinema

  • @apscreationsmusicindia9930

    Brother Sister Combo Polichu 💥

  • @abeytommockingbird
    @abeytommockingbird Před rokem +6

    Ithonnum orikkalum nadakkatha katha. Enthina veruthe njagale pole pavangale kothipikkane😂😂😂

  • @JerryZara7_.
    @JerryZara7_. Před rokem +7

    Her voice...i like it...

  • @anniegladis8829
    @anniegladis8829 Před rokem +4

    Ithile brother nd sister anu ente favorite actors.. 🥰

  • @MinnalHaaland10
    @MinnalHaaland10 Před rokem +15

    Part 2 venam❤❤

  • @aryaanand3005
    @aryaanand3005 Před rokem +3

    Eee libin chettant oru karym 😂😍

  • @anianu-nm9ql
    @anianu-nm9ql Před rokem +14

    Happy VISHU to all

  • @bilalmuhazzin1
    @bilalmuhazzin1 Před rokem +7

    ദിലീപിന്റെ അഭിനയ സാദൃശ്യമുണ്ട് ❤

  • @madananjolly2099
    @madananjolly2099 Před 2 měsíci +1

    1:53 ചേട്ടൻ ദെ അറിയാത്ത പണിയുടെ തിരക്കിലല്ലേ...🤣😂

  • @shynusamuel9022
    @shynusamuel9022 Před rokem +7

    Libin always❤❤❤

  • @prineeshck8117
    @prineeshck8117 Před rokem +22

    Sneha Reji super Acting 🥰

  • @jithinsam1274
    @jithinsam1274 Před rokem +3

    Avan superaa🔥🔥🔥😂😂

  • @majorvisakhsubramanian6705

    Onn thrill adich vannappo story kazhinju🥲

  • @arjun074
    @arjun074 Před rokem +8

    Ippo filter coffee ithe polathe oru video kandathe ollu.
    Appo the kidakunu. 😂

  • @cutiee_pei7779
    @cutiee_pei7779 Před rokem +2

    Ente ponnu chetta ithepole thanne oru janthu und ente veedinte afuthum hooo 3nyhoru avasthayanennariyamo😤🥱🤢

  • @gopika93
    @gopika93 Před rokem +10

    enkum indayirunn crush😌😌..💔💔