Video není dostupné.
Omlouváme se.

Dishoom Dishoom | Malayalam Short-film Part-1 | Thamashapeedika

Sdílet
Vložit
  • čas přidán 29. 09. 2022
  • Thamashapeedika brings you yet another thamashafied short series, DISHOOM DISHOOM Malayalam Short-film Part-1 , story revolves around an unusual romantic love story between two colleagues who may finally end up together.
    if you have an amazing story to tell ,lets hear it first !
    contact us on : +91 79024 81149 / connect@collabotalents.com
    #DishoomDishoom #malayalamshortfilm #thamashapeedika
    Subscribe Us : tinyurl.com/2p...
    Like on Facebook : tinyurl.com/ym...
    Follow on Instagram : / thamashapeedika
    ➤ ANTI-PIRACY WARNING ✪
    This content is Copyrighted to Thamashapeedika. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 213

  • @shahanasinu7955
    @shahanasinu7955 Před rokem +489

    എനിക്ക് ഈ ചേട്ടനെ ഭയങ്കര ഇഷ്ട്ട പൊളി ആക്ടിങ് ആണ്... കുട്ടി സ്റ്റോറീസിലെ മുത്ത് ❤️

  • @splitseconds1620
    @splitseconds1620 Před rokem +126

    TATA consultancy interview പോയിട്ട് HR വളച്ചെടുത്ത ചങ്കിനെ സ്മരിക്കുന്നു.... 🥰🥰🥰

  • @mediacorner2277
    @mediacorner2277 Před rokem +71

    Kutti stories kandu broyude short film kanaan vannavar undo😌

  • @AJ_M_95
    @AJ_M_95 Před rokem +38

    Interview attend cheyyan poyavan 2 week kazhinju interview edukkunnu... Wow 🤣🤣🤣🤣🤣

  • @ack2757
    @ack2757 Před rokem +31

    സംഗതി കൊള്ളാം
    പക്ഷേ BGM കാരണം ഡയലോഗ്സ് ശരിക്ക് കേൾക്കുന്നില്ല
    (പുതിയ പിള്ളേർ ഇൻസ്റ്റയിലൊക്കെ വല്ല മാസ്സ് ഡയലോഗിന് BGM കുത്തിക്കേറ്റി ഡയലോഗ് കേൾക്കാത്ത രീതിയിൽ ഇടാറുണ്ട് , അത്പോലെയ തോന്നിയത്)

  • @DRUVA61
    @DRUVA61 Před rokem +17

    ഇങ്ങേരു വേറെ പൊളി ആണ് 😍😍

  • @thrissurkaaran2817
    @thrissurkaaran2817 Před rokem +18

    എല്ലാം polichh പക്ഷെ laste അവളുടെ show 🤣

  • @hanna7001
    @hanna7001 Před rokem +6

    Libin bro pwoliyann💙

  • @sadiksalim3855
    @sadiksalim3855 Před rokem +38

    Koch kaanan kidu😀👌annan kutti story vittu ivde vanna pwoli annate acting😀👌👌

  • @Hibajifrin
    @Hibajifrin Před rokem +7

    Chettan kutty storyell abinayikunnadhann adipolli

  • @girirg2128
    @girirg2128 Před rokem +13

    Natural acting chettayi

  • @farseenafarsi600
    @farseenafarsi600 Před rokem +81

    Length kuraju poyi yann thonniyvr ndo? Ettan poli acting😌☺️

    • @kiranunni9770
      @kiranunni9770 Před rokem +1

      അതിനെ ആണു വെബ് സീരീസ് എന്ന് പറയുന്നത്

    • @suhasarangath2148
      @suhasarangath2148 Před rokem

      Ennaalum kurachude length aavvayurunnu

  • @user-ns6mg4mp5b
    @user-ns6mg4mp5b Před 11 měsíci +5

    Libin chettan Uyir😍😍😍

  • @siyansaleem738
    @siyansaleem738 Před rokem +37

    Adipoli short film 😍super edit 👌waiting for next episode ❤️

  • @sabarimanu6412
    @sabarimanu6412 Před 3 měsíci +1

    കുറച്ചൂടെ മെച്ചപ്പെടുന്നതാരുന്നു.. ഒരു love track ഒകെ ചെയ്തു അടിപൊളി ആക്കരുന്നു..😊

  • @binumon4137
    @binumon4137 Před rokem +30

    Good script, camera , acting, editing..👍👍

  • @xcelerouxgamer
    @xcelerouxgamer Před rokem +9

    Nthino vendi thillakunna sambar🤣
    Last interview dreams ayirunkl supr ayene

  • @safnamarshad4125
    @safnamarshad4125 Před rokem +3

    Chetta filim varum too... baviyundu👍👍

  • @fajaspk1164
    @fajaspk1164 Před rokem +3

    ചേട്ടൻ പൊളിയല്ലേ 👍

  • @arancarnivora5087
    @arancarnivora5087 Před rokem +24

    Hero look and acting nice

  • @crazysampreeth4535
    @crazysampreeth4535 Před rokem +10

    1st sense polichu❤️

  • @jampalavanya1283
    @jampalavanya1283 Před rokem +12

    super vincy 💐💐💐💐💐

  • @arifh3711
    @arifh3711 Před rokem +16

    Nice bro🔥🔥🔥

  • @gokulgopan4397
    @gokulgopan4397 Před rokem +3

    9:08 വ്യാജ പീഡന പരാതി എന്നത് ഒരു സീരിയസ് ആയ issue ആണ്. അത് ഇതുപോലെ മാസ്സ് കോമഡി ആയിട്ട് കാണിക്കരുത്. വ്യാജ പരാതി കൊണ്ട് ജീവിതം നശിച്ച ഒരുപാട് പേരുണ്ട്. ഇങ്ങനെ കാണിച്ചെങ്കിലും അതിൻ്റെ സത്യാവസ്ഥ പറഞ്ഞല്ലോ.."സ്ത്രീകൾക്ക് ഇഷ്ടംപോലെ പ്രയോഗിക്കാവുന്ന ഒന്ന്".. but still ഇത് ഇങ്ങനെ കാണിക്കരുത്. സീരിയസ് issue ആണ്. Rape ചെയ്യുന്നവരെ പോലെ തന്നെ വൃത്തികെട്ടവർ ആണ് false rape allegations നടത്തുന്നവർ. പുരോഗമനം പറയുന്ന ഒരുപാട് പേര് ഇത് സപ്പോർട്ട് ചെയ്യുന്നവര് ഉണ്ട്. അവർ ഇത് അവർക്ക് വേണ്ട പോലെ ഉപയോഗിക്കും.

  • @fayizsalman8776
    @fayizsalman8776 Před 8 měsíci +3

    Thanthwyillaymakk mass bgm itta direcotre

  • @alwinjohnson6323
    @alwinjohnson6323 Před rokem +5

    Quoting sexual assault for a petty reason was disturbing to watch 🤐.

    • @srk2213
      @srk2213 Před rokem

      True! Can have serious consequences in real life, easy for people to take ideas from movies and tv shows. Yes! I know it was meant to be funny

  • @lakshmilachu662
    @lakshmilachu662 Před rokem +14

    First comment njan thanne

  • @blackmamba3427
    @blackmamba3427 Před rokem +6

    Awesome short film 🎥

  • @midhlajmidhu1544
    @midhlajmidhu1544 Před rokem +1

    ee actor boomrang love sheshm fan ayi poyi nice acting

  • @SHIBIN.P.FRANCIS
    @SHIBIN.P.FRANCIS Před rokem +12

    Super short film

  • @miss_t_smile
    @miss_t_smile Před rokem +3

    Eee chetan nanayit abhinayichu. Story kondu nningal entha ushesiche. Ithil enthu message aanu last parayune. Penkochinte bhaghathu enthelum positive indo parayan. Last oru pani koduthengil oke but enthu story aanu.penkuttykaloke ingane alla. Angine ullorku oru pani koduthondu cheyithengil oke. Ithipol serikum ningal entha Udesiche

  • @MuhammadAnasMDD
    @MuhammadAnasMDD Před rokem +11

    Next episode part 2 wait bro

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Před rokem +13

    ഡിഷൂം ഡിഷൂം പോളിയാണ്!😍😁

  • @fayis-fear
    @fayis-fear Před rokem +5

    Keep going

  • @ramzlimaster1237
    @ramzlimaster1237 Před rokem +8

    false rape allegation ഒക്കെ കോമഡി ആയി കാണിക്കുന്നു.😢 ഒരാളെ ആത്മഹത്യയിലേക്കും, അവന്റെ ജീവിതം വരെ നശിപ്പിക്കാൻ പറ്റും ഇത്‌ വഴി. Rape ചെയ്യുന്ന വ്യക്തിയെ സമൂഹം എങ്ങനെ കാണുന്നോ, അതുപോലെ തന്നെ ഒറ്റപ്പെടുത്തേണ്ടവർ ആണ് false rape allegation ചെയ്യുന്നവരെ.😡

  • @sharunms
    @sharunms Před rokem +7

    Cameo role😂😂

  • @I_am_renneesh
    @I_am_renneesh Před rokem +33

    Nalla script&diologs and best expressions better luck

  • @nivedhks2618
    @nivedhks2618 Před rokem +7

    Nice aayitta ❣️

  • @sudhiarackal
    @sudhiarackal Před rokem +9

    അടിപൊളി 🌹🌹🌹🌹🥰🌹🥰🌹🥰🌹🥰🌹🥰🥰🌹🥰🌹

  • @shamsudeenpm4938
    @shamsudeenpm4938 Před rokem +4

    ഞാൻ എന്തിനാ ഇതൊക്കെ തന്നോട് പറയുന്നത് ഞാൻ അങ്ങ് പോയാൽ പോരെ

  • @anumolanumol8888
    @anumolanumol8888 Před rokem +9

    Super..👌

  • @razeenasajad2542
    @razeenasajad2542 Před rokem +7

    Background music sound over aayi........

  • @JMW0702
    @JMW0702 Před rokem +10

    പെൺപിള്ളേർക്ക് മാത്രം ആയി ഉപയോഗിക്കാവുന്ന +അടവുകൾ...
    അതും bgm ഇട്ട്...🙏🏻
    ചീപ്പ്... മോശമായ സന്ദേശം... വളരെ മോശം..
    തെറ്റായ ആരോപണങ്ങൾ ഒരാളെ എങ്ങനെ ബാധിക്കുന്നു എന്ന് എങ്കിലും മിനിമം ബോധം വേണം....
    ഇത്തരം നിയമത്തിന്റെ ദുരുപയോഗം സ്ത്രീകളുടെ ശരിയായ കംപ്ലൈന്റുകൾക്ക് വരെ പരിഹാരം കണ്ടെത്താൻ കഴിയാത്ത അവസ്ഥ വരും...

  • @shifinns944
    @shifinns944 Před rokem +11

    Nice❤

  • @AJ-kw1op
    @AJ-kw1op Před rokem +2

    Pwoli❤️

  • @anjanap9955
    @anjanap9955 Před rokem +3

    Chetta l❤️u🦋🙈🙈🙈🙈🙈

  • @sajadsalam6669
    @sajadsalam6669 Před rokem +2

    Ellam kollam muuuuusic Kurachu Kuraku bro

  • @joshypj21
    @joshypj21 Před rokem +1

    ലാസ്റ്റ് കുട്ടി പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു..

  • @vijaydfc1697
    @vijaydfc1697 Před rokem +6

    ലിബിൻ ചേട്ടൻ 😍

  • @vipinlal4491
    @vipinlal4491 Před rokem +13

    അഭിനയിക്കാൻ അറിയുന്ന നടിമാരെ ഒന്നും കിട്ടിലെ 😊

  • @meghamartin3495
    @meghamartin3495 Před rokem +33

    Penpilleru matram upayogikan pattuna adavu valare mosham aayi poyi.ith wrong sense ayit edukunna kure Peru kanum.it's not a joke🥴 nalla acting and story,but climax il bad impact indaki.otherwise super❤️

    • @TruthWillSF
      @TruthWillSF Před rokem +1

      Orupad streekal ingane cheyunund Falls rape allegation

    • @rakhikrishnas5680
      @rakhikrishnas5680 Před rokem

      @Megha True!

    • @ramzlimaster1237
      @ramzlimaster1237 Před rokem +1

      അതെ false rape allegation ഒക്കെ കോമഡി ആയി കാണിക്കുന്നു.😢 ഒരാളെ ആത്മഹത്യയിലേക്കും, അവന്റെ ജീവിതം വരെ നശിപ്പിക്കാൻ പറ്റും ഇത്‌ വഴി. Rape ചെയ്യുന്ന വ്യക്തിയെ സമൂഹം എങ്ങനെ കാണുന്നോ, അതുപോലെ തന്നെ ഒറ്റപ്പെടുത്തേണ്ടവർ ആണ് false rape allegation ചെയ്യുന്നവരെ.ഇതിനു എതിരെ കമന്റ് ഇട്ടതിനു respect 🙌.

  • @ansemary1799
    @ansemary1799 Před rokem +3

    Super aayittund

  • @kanthamma2.062
    @kanthamma2.062 Před rokem +4

    Adipoli 😍

  • @srk2213
    @srk2213 Před rokem +3

    Cast names

  • @ajeeshc6821
    @ajeeshc6821 Před rokem +2

    Super anu

  • @abhijithvt723
    @abhijithvt723 Před rokem +4

    Actress name 😌

  • @akshaics9850
    @akshaics9850 Před rokem +2

    Bro kalaki😂😂😂

  • @vishnudasvishnudas9776
    @vishnudasvishnudas9776 Před rokem +1

    ഉറു വൊ 😃😃😃😃✌🏽️✌🏽️✌🏽️✌🏽️ ചെക്കൻ പൊളി 😃😃✌🏽️✌🏽️✌🏽️

  • @suhasarangath2148
    @suhasarangath2148 Před rokem +9

    Aa cheechi poli ❤. Cheettan pinne nammade chunk

  • @febafeb9283
    @febafeb9283 Před rokem +3

    libin 🥰

  • @ayshashiji8358
    @ayshashiji8358 Před rokem +2

    Libin settan😍

  • @greenpanther3905
    @greenpanther3905 Před rokem +4

    Nice 😊

  • @parthasssuresh6465
    @parthasssuresh6465 Před rokem +1

    Chettan superrrr😚🪄

  • @sumesh6663
    @sumesh6663 Před rokem +1

    ee chetante elam natural acting anu ...etrayum petanu cinemayil chance kitattte

  • @Muhammadrafiak155
    @Muhammadrafiak155 Před rokem +5

    Poli

  • @sethulekshmyu5568
    @sethulekshmyu5568 Před rokem +2

    Poli🥰🥰🥰

  • @chandanasanakan4801
    @chandanasanakan4801 Před rokem

    Enikkum othiri ishtama ee chettan na

  • @akshaics9850
    @akshaics9850 Před rokem +3

    Super

  • @nissamsali8695
    @nissamsali8695 Před rokem +2

    Wow super

  • @meee2023
    @meee2023 Před rokem +2

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് കാരണം ഡയലോഗ്സ് കേൾക്കുന്നില്ല.....

  • @reshmarahul4653
    @reshmarahul4653 Před 10 měsíci

    😂😂😂പൊളിച്ചു.....

  • @abhijithv3047
    @abhijithv3047 Před rokem +1

    Nalla look Ulla actress Annan pinne pande pwolj alle

  • @akhilgopi4636
    @akhilgopi4636 Před rokem +1

    Super bro

  • @akhildasc2559
    @akhildasc2559 Před rokem

    ee actor super aanu
    udan movies kanan pattum

  • @kunju416
    @kunju416 Před rokem +3

    Nthina verthee ingne BGM veruppikl ann

  • @enoshmathew9443
    @enoshmathew9443 Před rokem +2

    Polli

  • @samarth4054
    @samarth4054 Před rokem +6

    ഇതെല്ലാം ഷൂട്ടു ചെയ്യാൻ അനുവദിക്കുന്ന ഭാരവാഹികൾക്കാണ് അടി കൊടുക്കേണ്ടത്.

    • @luttappy233
      @luttappy233 Před rokem +1

      Nthin🙄🙄🙄

    • @samarth4054
      @samarth4054 Před rokem +2

      @@luttappy233 ഈ ഇരക്കലാണോ അമ്പലത്തിൽ ചെയ്യുക. ആഭാസം നടത്താൻ വേറെ സ്ഥലം നോക്കുക. ഈയടുത്ത കാലത്താണ് ഇങ്ങനെയുള്ള സീനുകൾ വ്യാപകമായത്. പിന്നെ ബസ്സ് സീനുകൾ. സുഡാപ്പീ ഫണ്ടാണോ ?

    • @FahimShan
      @FahimShan Před rokem

      @@samarth4054 poda che*te , ellathilum vargiyada matram knunna thanne polullavare okke enno thalli kollanam. nalloru team workine appriciate cheyy allade idilum vargiyada nerakkalle. mon sangi anu thonnunnu.

    • @yedhukrishnan7949
      @yedhukrishnan7949 Před rokem

      @@samarth4054 aaranavo ee pandithan😌

    • @samarth4054
      @samarth4054 Před rokem

      @@FahimShan 🐖🐖🐖🐖

  • @manikadanghode8425
    @manikadanghode8425 Před rokem +1

    Sooper

  • @jintoki6134
    @jintoki6134 Před rokem +13

    😍😍😍

  • @nizarkolathumanzil1741
    @nizarkolathumanzil1741 Před rokem +8

    Nice 👍

  • @ALLINONE-px7uc
    @ALLINONE-px7uc Před rokem

    Chettan poliyanu

  • @libinmanjooran7882
    @libinmanjooran7882 Před rokem +7

    👌✌️

  • @jestinjosephm5604
    @jestinjosephm5604 Před rokem

    Sabu annan uyir 😍😍

  • @soumyac2574
    @soumyac2574 Před rokem

    എനിക്കും ഒരുപാട് ഇഷ്ട്ടം

  • @sayoojcr7254
    @sayoojcr7254 Před rokem +5

    Libin bro poliyanu❤️🔥

  • @vipihunt0073
    @vipihunt0073 Před rokem +1

    Where is part 2

  • @RohitKumar-uq7ox
    @RohitKumar-uq7ox Před rokem +1

    False rape allegation oke glorify cheyth mass aanennu kanikunnu. Wow. Adipoli.

  • @devanandha7530
    @devanandha7530 Před rokem +1

    Hero name entha, superb acting vere level, I like your acting and you, ente friendinte face cut ind thanik, so cute

  • @sangeethamediamusicmedia2812

    ❤️❤️❤️...

  • @kamaruclm2905
    @kamaruclm2905 Před rokem +2

    ഇത് 3 തവണ കണ്ടു ഇതിന്റെ ബാകി ഭാഗം എവിടെ

  • @krishnasree3187
    @krishnasree3187 Před rokem

    Kollam ennal ithinte avasanam sheri ayilla.

  • @manivincy5900
    @manivincy5900 Před rokem +7

    Nice

  • @abdulmujeeb2712
    @abdulmujeeb2712 Před rokem +5

    Vincy porichuuu

  • @simisaleem3586
    @simisaleem3586 Před rokem +11

    🔥🔥

  • @princyt9010
    @princyt9010 Před rokem +2

    ഇവിടെ ഇപ്പോൾ ന്താ ഇണ്ടായേ 🤔

  • @sibubabu007
    @sibubabu007 Před rokem +5

    🔥

  • @rashid_p_k_6026
    @rashid_p_k_6026 Před rokem +2

    Brooooo chaliyakund daaaaaaaaaaaaa

  • @renjithrajrs2442
    @renjithrajrs2442 Před rokem +5

    👍👍👍

  • @siddeeq6660
    @siddeeq6660 Před rokem +8

    Ayye that girl patti show 😡😡😡😡😡

  • @aravindhs464
    @aravindhs464 Před rokem +7

    ❤❤❤