Sanju Samson Net Worth: ഐപിഎലിൽ നിന്ന് മാത്രം ഇതുവരെ നേടിയത് കോടികൾ

Sdílet
Vložit
  • čas přidán 7. 04. 2024
  • മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സഞ്ജു സാംസണിന്റെ ആസ്തി എത്രത്തോളമാണെന്ന് അറിയാം. #SanjuSamsonnetworth #SanjuSamson
  • Věda a technologie

Komentáře • 134

  • @kamarudheenpayyannur4153
    @kamarudheenpayyannur4153 Před 3 měsíci +150

    സഞ്ജു ഉണ്ടായത് കൊണ്ട് മാത്രം രാജസ്ഥാനെ ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്.. ഇപ്പോൾ സ്വന്തം ടീമുപോലെ തന്നെ ❤❤

  • @NRTF413
    @NRTF413 Před 3 měsíci +112

    ആദ്യ സീസൺ മുതൽ തുടങ്ങിയതാണ് rr ഇഷ്ട്ടം ❤❤

  • @sajanbk5551
    @sajanbk5551 Před 3 měsíci +105

    അവൻ സാമ്പാദിയ്‌ക്കട്ടെ ചെക്കൻ നമ്മുടേതല്ലേ

  • @sukesang4259
    @sukesang4259 Před 3 měsíci +73

    മാഡം, സ്വകാര്യ അഹംകാരം എന്നു പറയരുത്. അഭിമാനം എന്നു പറയൂ കാരണം സഞ്ജു ഒട്ടും അഹംകാരം ഇല്ലാത്ത വ്യക്തിയാണ്. അപ്പോൾ നമ്മൾ അദ്ദേഹത്തിൻ്റെ പേരിൽ അഹം കരിക്കുകയല്ല, അഭിമാനിക്കയാണ് വേണ്ടത്.😊

    • @YATHRA097
      @YATHRA097 Před 3 měsíci

      അതൊക്കെ ഒരു ചൊലല്ലെ

    • @gangboyshollydaysofficial4329
      @gangboyshollydaysofficial4329 Před 3 měsíci

      Nerittu kandappol manassillakkile❤☺

    • @Akhil_sajeev_47
      @Akhil_sajeev_47 Před 3 měsíci +3

      സഞ്ജു മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്നല്ലേ പറഞ്ഞത്. സഞ്ജു അഹങ്കാരിയാണ് എന്നല്ലല്ലോ. സഞ്ജുവിനെ പോലെ ഒരു താരം നമുക്ക് ഉണ്ടെന്നതിൽ മലയാളികൾക്ക് തീർച്ചയായും അഹങ്കരിക്കാം

  • @user-xc3zu3om4h
    @user-xc3zu3om4h Před 2 měsíci +12

    സമ്പാദിക്കട്ടെ എത്ര കിട്ടിയാലും അഹങ്കാരം അവന്റെ മുഖത്തു കാണില്ല ❤️❤️
    മലയാളികൾ ഇതുപോലെ ഇഷ്ടപ്പെട്ട ഒരു കേരള കളിക്കാരൻ വേറെ ഉണ്ടാകില്ല 👍👍
    Indian ടീമിന്റെ ക്യാപ്റ്റൻ ആകെട്ടെ എന്ന് ആശംസിക്കുന്നു...

  • @user-hy5ul7xx9m
    @user-hy5ul7xx9m Před 2 měsíci +10

    സഞ്ജു സാംസൺ ഉള്ളത് കൊണ്ട് മാത്രമാണ് രാജസ്ഥാൻ റോയൽസിനെ ഇഷ്ടപ്പെടുന്നത്, 💋💋💋

  • @joshybenadict6961
    @joshybenadict6961 Před 3 měsíci +23

    Sanju Samson❤ Great player💜 Nice person💕💕💕

  • @johnsabu7680
    @johnsabu7680 Před 3 měsíci +24

    ചില കളിക്കാരും, സെലക്ടർമാരും ഒറ്റപ്പെടുത്തി മാറ്റി നിർത്തുമ്പോഴും.. സഞ്ജു എന്നും അഭിമാനം 🔥🔥🔥🔥🔥

    • @mammudalil2391
      @mammudalil2391 Před 3 měsíci

      Oyl❤️ഭൂവീട്ടിസ്hjj
      😍c5👍👌

  • @RishitRenjith
    @RishitRenjith Před 2 měsíci +6

    അദ്ദേഹം കഠിനദ്വാനം ചെയ്യുന്നു. ക്രിക്കറ്റ്‌ മാത്രം ശ്രദ്ധിക്കുന്നു. കളികൾ ജയിപ്പിക്കാൻ പരിശ്രമിക്കുന്നു. വരുമാനം അതിനൊപ്പം വന്നു ചേരുന്നതാണ്.❤

  • @subishn.p9473
    @subishn.p9473 Před 2 měsíci +6

    മുംബൈ ഇന്ത്യൻ ഇഷ്ട്ടം കുറഞ്ഞു ഇപ്പോൾ ഇഷ്ടം ഉള്ള ടീം രാജസ്ഥാൻ റോയൽ നമ്മുടെ ചെക്കൻ ഉള്ളത് കൊണ്ട് ☺️☺️

  • @unnikrishnantp3156
    @unnikrishnantp3156 Před 2 měsíci +2

    സജ്ജു സാംസൺ ഇത്തവണ കൺസിസ്റ്റൻസി നിലനിർത്തി ഒരു ലോകനിലവാര top Player എന്ന നിലയിൽ വളർന്നു. അദ്ദേഹത്തിൻ്റെ കഠിന പ്രയജ്ഞം ഫലം കണ്ടു.

  • @xyz1690
    @xyz1690 Před 3 měsíci +8

    Keep rocking.. don’t forget the hard work behind it.. carry one great franchise in his shoulder.. much better than so many franchise captains..proud of him

  • @MrNK-MLP
    @MrNK-MLP Před 3 měsíci +25

    ലെ സഞ്ജു... ഞാനൊന്ന് കഞ്ഞി കുടിച് ജീവിച്ചോട്ടെ

  • @user-jq7fo6mi5s
    @user-jq7fo6mi5s Před 2 měsíci

    സഞ്ജു നമ്മുടെ അഹങ്കാരം തന്നെ ആണ് ❤️

  • @pss6518
    @pss6518 Před 3 měsíci +21

    രാജസ്ഥാനുള്ള സ്നേഹം പണ്ടേ തുടങ്ങിയതാണ്, vone ഉള്ള കാലം മുതൽക്കേ

    • @jaiftheblackmagic135
      @jaiftheblackmagic135 Před 3 měsíci +4

      Vone alla warne,... 😂

    • @jjjgrdftygttgyyrrff
      @jjjgrdftygttgyyrrff Před 3 měsíci

      ​@@jaiftheblackmagic135അങ്ങനെ പറഞ്ഞുകൊടുക്ക് 😅

    • @neo3823
      @neo3823 Před 3 měsíci

      @@jaiftheblackmagic135Pulli pullide istam paranju chettan grammer onnum correct cheyenda 😊

  • @shyjusebastian6681
    @shyjusebastian6681 Před 3 měsíci +6

    God bless sanju ❤❤❤❤

  • @bbb-co8tm
    @bbb-co8tm Před 3 měsíci +21

    പാവം ആ ചെറുക്കൻ ജീവിച്ചു പോട്ടെ 😅😅

  • @vinoy3734
    @vinoy3734 Před 3 měsíci +8

    IPL മാത്രം മതി സഞ്ജു കൊടിപ്പതി

  • @LintoAntony-yi9se
    @LintoAntony-yi9se Před 3 měsíci

    Chunk ❤❤❤❤
    Iniyum orupadu uyarangalilethatte

  • @Talibrafeek
    @Talibrafeek Před 3 měsíci +1

    Sanju deserves it all♥️♥️♥️

  • @sathishnair9261
    @sathishnair9261 Před 3 měsíci +3

    സഞ്ജു ❤️

  • @anilsebastian8248
    @anilsebastian8248 Před 3 měsíci +2

    Super sanchu

  • @shabeerkolapala4336
    @shabeerkolapala4336 Před 3 měsíci

    അതോണ്ട് ഫാൻസിന്ന് പിന്മാറണ😄ചെക്കൻ പൊളിക്കട്ട് 💪🏼

  • @ktmithun007
    @ktmithun007 Před 3 měsíci +9

    Why you need to peep into his personal and financial matters

  • @muhammadshaheer5691
    @muhammadshaheer5691 Před 3 měsíci +2

    Eni Ee vaartha kettvenam Ed varaan jeevich potter chechiii😂😂

  • @joyalpaul8361
    @joyalpaul8361 Před 2 měsíci +1

    Inger enthoram struggle cheitharikum mam ivdea varem ethiyathu...aludea asthiee ennuparayathea aludea achievements enna reethiyil parayanmelea

  • @theworld2day
    @theworld2day Před 3 měsíci +3

    Beginning RR is always on top but gradually they drop down

  • @ranjithpravi4818
    @ranjithpravi4818 Před 2 měsíci

    Work hard play hard Sanju

  • @Chiyaanvikram7
    @Chiyaanvikram7 Před 3 měsíci +1

    Sanju❤

  • @laju8166
    @laju8166 Před 2 měsíci

    Ethra kittiyalum ahamkaram.ila.. Pandu pulluvila pallam. Pumbil jolik ninna chekkana.. Kashtapetta vannathu...muth aanu sanju ❤️

  • @jojijacob7452
    @jojijacob7452 Před 2 měsíci

    Eda mone 😄❤🔥

  • @rajeshshaji7666
    @rajeshshaji7666 Před 3 měsíci +1

    BCCI not given more chances to Sanju
    But like Kedar yadav d grade player chances from Kohli & North Bombay lobby

  • @shaheensha07
    @shaheensha07 Před 3 měsíci

    Sanju owns a luxus too

  • @joshybenadict6961
    @joshybenadict6961 Před 3 měsíci +9

    Sanju💕💕💕

  • @NakedTruth-vi8pe
    @NakedTruth-vi8pe Před 2 měsíci

    Sanju 😍😍😍😍

  • @user-bo5ps8iw3y
    @user-bo5ps8iw3y Před 3 měsíci

    സത്യം ചെക്കൻ ഉള്ളോണ്ട് മാത്രം മല്ലൂസ് ഫാൻസ്‌ ഒള്ളു. Sanju നമ്മട പയ്യൻ

  • @noelj1492
    @noelj1492 Před 2 měsíci

    Sanju captain ayathu theerthum unexpected but rest is history!!

  • @akarshakz8187
    @akarshakz8187 Před 2 měsíci

    Ithilm undakkamayrnu..but he stood with RR .. LOYALTY ❤

  • @user-pi8xx8wq2t
    @user-pi8xx8wq2t Před 3 měsíci +2

    Enthanna ee veediyo ayalku kazhivunde athonde undakunu ningade caption vallare nayi oro malayaliku ariyenda athiyavishiyamaya kariyam keep it up

  • @sunilSuni-ks1ci
    @sunilSuni-ks1ci Před 2 měsíci +1

    Sanju Olympics. Gold medal urappu

  • @prajithjithu5069
    @prajithjithu5069 Před 3 měsíci +2

    100% captain level aaanu aa onnamsthanathe nilpinu kaaranam

  • @user-ed3ot1td2x
    @user-ed3ot1td2x Před 2 měsíci

    അയാളുടെ ആസ്തി അറിഞ്ഞ് നമ്മൾ എന്ത്.ചെയ്യണം? നല്ല player .🎉

  • @deepeshv1937
    @deepeshv1937 Před 2 měsíci

    Ninna enthu parayanaa pengale indiaile ella kalikareyum para varumanam etrayekkaya sanjuvinte matraram lakshyam idunnannathu enthinanu avan kalikkatte ❤❤❤

  • @abdu.s1276
    @abdu.s1276 Před 2 měsíci +1

    നമ്മുടെ രാജ്യത്ത് ക്രിക്കറ്റ് കളിക്കാർക്ക് എത്രയോ കോഡികൾ കിട്ടുന്നുണ്ട് അവര് വിജാരിച്ചാൽ നമ്മുട രാജ്യത്തെ എത്രയോ യുവാക്കൾക്ക് തൊഴിലില്ലായിമക്ക് പരിഹാരം ഉണ്ടാക്കാം നല്ല വരുമാനമുള്ള(sachin, doni, kohli, rohit, sanju, etc) ഒരോ കളിക്കാരും നല്ലൊരു ഇൻവെസ്റ്റ്മെൻറ് company തുടങ്ങി അതിലൂടെ യുവാക്കൾക്ക് ജോലി കൊടുക്കാൻ തയ്യാറായാൽ ഒരു പരിധിവരെ രാജ്യത്തിന് തൊഴിലില്ലായിമ വലിയൊരു പരിഹാരമാവാം വലിയൊരു ശതമാനം കാണികളും രാവും പകലും ഇവർക്ക് വേണ്ടി സമയം കളയുന്നുണ്ട് ബാക്കി ചർച്ചക്ക് വിടുന്നു

  • @azizksrgd
    @azizksrgd Před 3 měsíci

    കൊള്ളാലോ

  • @mohanram9323
    @mohanram9323 Před 2 měsíci

    Pavangale sahauikkayte

  • @hariharakumard4327
    @hariharakumard4327 Před 2 měsíci +1

    രാജസ്ഥാൻ റോയൽസിന് രാജസ്ഥാനിൽ നിന്നുള്ളതിനെക്കാൾ ആരാധകർ കേരളത്തിൽ നിന്നാണ് .

  • @roshrajan5494
    @roshrajan5494 Před 3 měsíci

    RR Ishtam, Reason the real ever world hero, Shane Wane

  • @dileepg6562
    @dileepg6562 Před 3 měsíci +3

    Ithu Sanju arinjaarunno

  • @sabinraj2518
    @sabinraj2518 Před 2 měsíci

    കഷ്ടപ്പെട്ട് വന്നവർ സമ്പാദിക്കുന്നതിൽ തെറ്റ് ഇല്ല

  • @finarear
    @finarear Před 2 měsíci

    എന്റെ പൊന്നു മാധ്യമങ്ങളെ ആ ചെറുക്കനെ വെറുതെ വീട് അവൻ അത് ആരഹിക്കുന്നുണ്ട് , നിങ്ങള് എല്ലാപേരും കൂടി അവന്റെ കാര്യത്തില് തീരുമാനം ആക്കല്ലേ 🙏🙏🙏🙏

  • @mohanram9323
    @mohanram9323 Před 2 měsíci

    He. Should help the poor

  • @bennypbvr
    @bennypbvr Před 2 měsíci

    ഒരു പരാജയം പോലുമില്ലാതെ.. എന്നു പറഞ്ഞത് തെറ്റാണ്...

  • @bluekoelentertainment.7431
    @bluekoelentertainment.7431 Před 3 měsíci

    Sanju ethu vallathum ariyunnundo

  • @shansalija8931
    @shansalija8931 Před 3 měsíci +2

    Enthinaa laksham kodukunne...Enna velichal free ayii vannu kalikkam 😂😂😂to

  • @blastpower8633
    @blastpower8633 Před 3 měsíci

    Copy paste from Google Chrome...👍👍👍

  • @Hariphone
    @Hariphone Před 2 měsíci

    RR 👍

  • @user-pn9pn3yo8z
    @user-pn9pn3yo8z Před 2 měsíci +1

    എന്തിന് ഇതെക്കെ പറയുന്നു സര്ക്കാര് ഇനി അതിനും നികുതി കൊടുക്കാൻ പറയും

  • @sibinpalakkal2565
    @sibinpalakkal2565 Před 3 měsíci +2

    Oru paniyumilla lle kashtam

  • @alitt9062
    @alitt9062 Před 2 měsíci

    ഷൈൻ വോണിനെ കണ്ട് കൂടിയതാ❤

  • @Sabeena144
    @Sabeena144 Před 3 měsíci +4

    Avnte asthi arinjitu namukku endhu undakkana🤌🏻🤌🏻

    • @chindoos
      @chindoos Před 3 měsíci +1

      നിന്നെപ്പോലുള്ളവർക്ക് അസൂയ മൂത്ത് ഭ്രാന്തായി അവനെ തെറി വിളിക്കാല്ലോ😂

    • @bharath4803
      @bharath4803 Před 3 měsíci

      ​@@chindoos😂😂

    • @rebal5732
      @rebal5732 Před 2 měsíci

      മദ്രസ്സ കുണ്ടത്തി വന്നിട്ടുണ്ട്....

  • @DrRR-fn6es
    @DrRR-fn6es Před 2 měsíci

    Koogabura alla its kookaburra

  • @shaijuthomas185
    @shaijuthomas185 Před 3 měsíci

    Athinu ninaku entha

  • @achoozshalu
    @achoozshalu Před 2 měsíci

    എന്നാൽ Lexus വണ്ടി എവിടെ പൊന്നും

  • @MansaSajeev
    @MansaSajeev Před 2 dny

    Sanju Notout

  • @joshyjose8524
    @joshyjose8524 Před 2 měsíci

    Ithokke sanju nu ariyamo

  • @jivesh77
    @jivesh77 Před 3 měsíci +2

    പടച്ചോനെ ചെക്കനെ ഇപ്പോ ed പോക്കും ഒന്ന് പതുക്കെ പറ ചേച്ചി 😮

  • @triumphgaming5368
    @triumphgaming5368 Před 2 měsíci

    വിയർപ്പ് കൊണ്ട് തുന്നിയിട്ട കുപ്പായം 🔥

  • @DiNu-pk5ic
    @DiNu-pk5ic Před 2 měsíci

    What a jaleous news channel 😅

  • @jbnpbabu07
    @jbnpbabu07 Před 2 měsíci

    Chummathe allallo kashtapettu alle...

  • @suniljohn7583
    @suniljohn7583 Před 2 měsíci

    പാവം പുള്ളി ഇത് ഒന്നും നോക്കിനില്ല പുള്ളി എങ്ങനെ ഇമ്പ്രൂ ചെയാം എന്ന് ഉള്ളൂ 👍

  • @roshan4903
    @roshan4903 Před 2 měsíci +1

    ആൾടെ എഫ്ഫർട് കൊണ്ട് നേടിയത് അല്ലെ നിങ്ങൾക്കു എന്താ 🙄?

  • @navazma7230
    @navazma7230 Před 2 měsíci

    ENTE ISHTA TEAM KOLKATHA NIGHT RIDERS

  • @ousephmp6743
    @ousephmp6743 Před 2 měsíci +1

    ആയിരം കോടി യിൽ എ ത്ത ട്ടേ

  • @vineeshvjmd9677
    @vineeshvjmd9677 Před 3 měsíci +7

    ആസ്തി അറിയാൻ താല്പര്യം ഉണ്ട് പക്ഷെ ഇന്ത്യൻ ട്ടീമിൽ എത്ര കളി കിട്ടി എണ്ടുകൊണ്ട് മത്സരങ്ങൾ കൊടുക്കുന്നില്ല എന്ന് ആരും പറയുന്നില്ല കഴിവ് കൊണ്ട് സമ്പാദിച്ച പൈസക്ക് കണക്കു പറയുന്നു നാണമില്ലേ ഏതു ചാനൽ ആയാലും

    • @MilannsWorld
      @MilannsWorld Před 3 měsíci

      സത്യം ... വെറുതെ ആ പാവത്തിനെ കണ്ണുവെക്കാതെ പെങ്ങളെ 😂

    • @Userxp-
      @Userxp- Před 3 měsíci

      Jealous

  • @huupgrds9503
    @huupgrds9503 Před 2 měsíci

    സഞ്ജു ഇതൊക്കെ അറിഞ്ഞിട്ടുണ്ടോ ആവോ 😅

  • @Haneefaemerald
    @Haneefaemerald Před měsícem

    അവൻ അവന്റെ കഴിവും കഠിനാദ്ധ്വാനം കൊണ്ടും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നു നല്ല കാര്യം ഇനി അത് ഇല്ലാതാക്കാൻ നോക്കല്ലെ ആരെങ്കിലും ഒന്ന് രക്ഷപെട്ടോട്ടെ

  • @HydragodOP
    @HydragodOP Před 2 měsíci

    Sanju arijo nthoo

  • @manycherianmanu1980
    @manycherianmanu1980 Před 2 měsíci

    Ho ഇത്രേം cashoke എന്നാ ചെയ്യും അല്ലെ 😪

  • @shefeeqkannayil1643
    @shefeeqkannayil1643 Před 3 měsíci

    Vere news onum ilathath kondavum ale 😂

  • @user-lk1cr4lv4z
    @user-lk1cr4lv4z Před 3 měsíci

    അയിന് 🙄

  • @TravelHastag
    @TravelHastag Před 2 měsíci

    Ente ponaadaave athu Kookabura sports aanu alladhe...ko kaburaaa alla😂😂😂

  • @midhun4120
    @midhun4120 Před 2 měsíci

    Ku kabura😅 it's kookubara

  • @anoopm4899
    @anoopm4899 Před 3 měsíci

    Samadanem ayooo 😂😂😂

  • @user-lq3ue6zy2d
    @user-lq3ue6zy2d Před 3 měsíci

    Avan kashtapettu nediyathalle.avan jeevichu potte

  • @ManikandanRevathy
    @ManikandanRevathy Před 3 měsíci

    Avante kazhivu kond nediyath ningalkkenth

  • @anandar3879
    @anandar3879 Před 3 měsíci

    Videos for making views.. 😤

  • @mtcmtc3519
    @mtcmtc3519 Před 3 měsíci

    ആരുടെ അഹങ്കാരം എന്നു മനസ്സിലായി ഇദ്ദേഹം നാട്ടുകാർക് വേണ്ടി എന്ത് ചെയ്തു

    • @jomonjore1199
      @jomonjore1199 Před 2 měsíci +4

      നാട്ടുകാർ പണിയെടുത്തു ജീവിക്കണം അവൻ തന്നില്ല ഇവർ തന്നില്ല എന്നൊക്കെ പറഞ്ഞു ചുറ്റും നോക്കിയിരിക്കാതെ

  • @unnikrishnanmv6286
    @unnikrishnanmv6286 Před 2 měsíci

    നാണമുണ്ടോ ഈ വീഡിയോ ചെയ്യുന്നവർക്ക്. ഒരു ഇന്റർനാഷണൽ പെർഫോർമർ ആകണമെങ്കിൽ ഇതുപോലെ ബ്ലാ ബ്ലാ കൊണ്ട് നടക്കില്ല. ഇദ്ദേഹം കളിക്കട്ടെ. അദ്ദേഹത്തിന് കിട്ടുന്ന പ്രതിഫലം നോക്കി അസൂയ വേണ്ട. ഇവർക്ക് ടാക്സും സൂപ്പർട്ടാക്സും മറ്റും കൊടുക്കണം. പിന്നെ കഴിവും കഠിനാധ്വാനവും ലക്ഷ്യവും ഉള്ളവർക്ക്‌ ഈ നാട്ടിൽ എത്ര യോ അവസരങ്ങൾ

  • @quincl.
    @quincl. Před 3 měsíci

    കുക്കുബാരാ

  • @vazhipokka
    @vazhipokka Před 3 měsíci

    ഈയൊരൊറ്റ വീഡിയോ കണ്ടാ മതിയാവും ചില മലയാളികൾ സഞ്ജുവിനെ വെറുക്കാൻ അത്രയ്ക്കുണ്ട് അസൂയ ചിലർക്ക്..😂😂

  • @xb07alfinap.a58
    @xb07alfinap.a58 Před 2 měsíci

    Bcc❤ kunju😂malayalam polum Mrythkk pryan ariyatha oru......

  • @user-tr5bw2yi6h
    @user-tr5bw2yi6h Před 2 měsíci

    Avane ini veruthe gidaruthu. Malayali😂

  • @user-jy9um9sy5s
    @user-jy9um9sy5s Před 3 měsíci

    Frauddddd

  • @jinuabraham9077
    @jinuabraham9077 Před 3 měsíci

    Varaa panni onnu ela.....

  • @aswinkailas4180
    @aswinkailas4180 Před 2 měsíci

    Fans epolum kooduthal mumbai chennai and bangalore thanne ahnu

  • @sanus7883
    @sanus7883 Před 2 měsíci

    Umb

  • @charlztechy7621
    @charlztechy7621 Před 3 měsíci +2

    Lexus car പിന്നെ ബെഡ്റൂം ൽ ആണൊ വച്ചേക്കുന്നത് തള്ളേ ! മറ്റേ പറഞ്ഞ കാറുകൾ ഒക്കെ ഉണ്ടോ... ഉറപ്പിക്കാമോ ... ഞാൻ Lexus മാത്രേ കണ്ടുള്ളൂ 😅

  • @sathyavanpg2110
    @sathyavanpg2110 Před měsícem

    ഉത്തരേന്ത്യൻ ഗോസായി കൾക്ക് എത്ര കാലം തഴയാനാവും ഈ പ്രതിഭയെ

    • @saassssss
      @saassssss Před měsícem

      😂😂😂, pullikku kazhuvundu athepole avasaram kittatha dharalam North Indian playersum undu.

  • @ajeeshchristy9586
    @ajeeshchristy9586 Před měsícem

    E T Malayalam contact number