സഞ്ജു സാംസൺ; ഇന്ത്യയുടെ മലയാളി ക്രിക്കറ്റർ | Sanju Samson | Oridathoridath Episode- 8

Sdílet
Vložit
  • čas přidán 24. 08. 2024
  • 2024ലെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിലെ മലയാളിയാണ് സഞ്ജു സാംസൺ. മുൻ ഫുട്ബോൾ താരം സാംസൺ വിശ്വനാഥിന്റെയും ലിജിയുടെയും മകനായി 1994 നവംബർ 11ന് വിഴിഞ്ഞം പുല്ലുവിളയിലാണു സഞ്ജുവിന്റെ ജനനം. ഡൽഹിയിൽ കളി പഠിച്ച്, കേരളത്തിനായി കളത്തിലിറങ്ങിയാണു സഞ്ജു എന്ന മലയാളിപ്പയ്യൻ ഇന്ത്യയുടെ സെൻസേഷനായി മാറിയത്. ഐപിഎൽ ടൂർണമെന്റിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാണ്. 140 കോടി ജനങ്ങളിൽനിന്ന് 15 അംഗ ദേശീയ ടീമിലേക്കുള്ള സഞ്ജുവിന്റെ വഴികൾ ഒട്ടും എളുപ്പമായിരുന്നില്ല. കാണാം ‘ഒരിടത്തൊരിടത്ത്’ പരമ്പരയിൽ സഞ്ജുവിന്റെ ജീവിതം.
    Oridathoridath (ഒരിടത്തൊരിടത്ത്) video series features the life and career of Sanju Viswanath Samson (സഞ്ജു വി സാംസൺ), a Malayali Indian international cricketer who captains Kerala in domestic cricket and Rajasthan Royals in the IPL, playing as a wicket-keeper batter. Born on November 11, 1994, in Pulluvila, Vizhinjam, Thiruvananthapuram, Sanju Samson was part of the Indian team that won the 2024 Twenty20 World Cup, although he did not feature in any matches. Sanju Samson made his India debut in 2015 and his ODI debut in 2021. Starting his career in Delhi, he later moved to Kerala and made his first-class debut in 2011. Sanju Samson won the Emerging Player of the Year award in the 2013 IPL and scored a double century in the 2019-20 Vijay Hazare Trophy. Sanju Samson scored his maiden ODI century against South Africa on December 21, 2023. Known for his aggressive batting style, Sanju Samson has been a key player for his teams, often taking on the role of a finisher. Despite facing ups and downs in his career, Sanju Samson remains a promising talent in Indian cricket.
    #SanjuSamson #IndianCricket #MalayaliCricketer #LifeOfSanjuSamson #Oridathoridath #ManoramaOridathoridath #RajasthanRoyals #T20WorldCup #IPL #WicketKeeperBatsman #KeralaCricket #CricketIndia #CricketLovers #SportsIndia #IndianSports #CricketNews #SportsNews #സഞ്ജു‌സാംസൺ #ഒരിടത്തൊരിടത്ത് #ഐപിഎൽ #ക്രിക്കറ്റ്
    Subscribe to #ManoramaOnline CZcams Channel: goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps :
    www.manoramaon...

Komentáře • 19

  • @sa34w
    @sa34w Před měsícem +2

    Once a Sanju fan always a Sanju fan.

  • @nature_lover-84-f1b
    @nature_lover-84-f1b Před měsícem +10

    എത്ര നന്നായി കളിച്ചാലും നോർത്ത് ലോബിക്കു sanjune കണ്ണിൽ പിടിക്കില്ല സഞ്ജു മുത്താണ് 🥰

    • @aravindrajkr108
      @aravindrajkr108 Před měsícem

      Chahal north indian aanu
      Jaiswal northindian aanu
      Enthey sanju kalum, match winning player of the match കിട്ടിരിക്കുന്നത് chahal ആണ് എന്തേ അവർ പ്ലായിങ് 11 ഇല്ലാത്തതു

  • @brijilal
    @brijilal Před měsícem

    All The best Sanju

  • @user-cy9fm2ze3e
    @user-cy9fm2ze3e Před měsícem +1

    Sanju samson 2013 ൽ ആദ്യ IPL സീസണിൽ 50 runs നേടിയിട്ടുണ്ട്.
    സിംബാബ് വേ യുമായുള്ള T20 മത്സരത്തിൽ 35 runs അല്ല 19 റൺസ് ആണ് നേടിയത്.

  • @Anaspanas-gf4xu
    @Anaspanas-gf4xu Před měsícem +3

    Main point വിട്ടു.
    സഞ്ജുവിന്റെ underil രാജസ്ഥാനിൽ കളിക്കുന്നത്.
    England captian jost butler.
    West indies captian Powel.
    World no1 test bowler R aswin

  • @SHAMEERKM
    @SHAMEERKM Před měsícem

    Getting into Team India is the greatest accomplishment one could ever imagine.

  • @lotusjamesbond
    @lotusjamesbond Před měsícem

    first of give abig salute the presenter, who open a book of our one and only Sanju, definitly ,those who are viewing this videio will get a true story of our talented Sanju from his boy hood to the present stage, really an appreciating explanation, this videio will give a true story of sanju,TO THOSE KNOW HIM BEFORE AND THOSE JUST HEARD HIS NAME, THIS VIDEIO WILL THEM ALL FULL HISTORY OF SANJU, GREAT. big salute to the presenter and who made this secript , both of them deserve the credit, excellent,

  • @lotusjamesbond
    @lotusjamesbond Před měsícem

    great ,

  • @SHAMEERKM
    @SHAMEERKM Před měsícem

    Nice work

  • @jothimanoj400
    @jothimanoj400 Před měsícem

  • @FarisFanu
    @FarisFanu Před měsícem

    👌

  • @jobingjohn6529
    @jobingjohn6529 Před měsícem

    ❤❤❤

  • @josephgeorge4963
    @josephgeorge4963 Před měsícem +1

    എബി കുരുവിളയെ മറന്നോ?

    • @a1221feb
      @a1221feb Před měsícem

      From Kerala Cricket... Abey Mumbai alle

  • @mbtef5905
    @mbtef5905 Před měsícem

    എല്ലാം കേൾക്കാൻ കൊള്ളാം.. തുടക്കത്തിൽ പറഞ്ഞ ക്ലീഷേ ഒന്ന് ഒഴിവാക്കാമായിരുന്നു മനോരമേ 🙏🏻🙏🏻🙏🏻😂😂 ചിരിപ്പിക്കരുത് please 🙏🏻.
    കാര്യം എന്തായാലും ❤️"സഞ്ജു സാംസൺ"..❤ in this recent scenario he is the great cricketer ❤️.

  • @sudhakaranottuparakkal7622
    @sudhakaranottuparakkal7622 Před měsícem

    കഹാനി.....

  • @sanjus8271
    @sanjus8271 Před měsícem

    India england malsaram. butler.... capta thankal ivde
    Samson......
    Josettan irikku njn poi korach vellom kori kodthech varattee😂😂😂eee troll pole ore samayam chiriyum sankadavm varthunnu🥹🥹

  • @a1221feb
    @a1221feb Před měsícem +1

    Oru energy illatha pole😢