NAMMAL ONNU YESUDAS madhyama geethangal

Sdílet
Vložit
  • čas přidán 21. 08. 2024
  • കെ ജെ യേശുദാസ് , മാധ്യമഗീതങ്ങൾ
    മീഡിയ അക്കാദമി

Komentáře • 34

  • @shamlashammy6951
    @shamlashammy6951 Před 6 měsíci +23

    ചൈതന്യം നിറഞ്ഞ ആ മുഖവും ശബ്ദവും..
    കാലത്തിന് വിസ്മയം തീർത്ത്.. ദാസേട്ടൻ 🙏🙏

  • @rajendrancg9418
    @rajendrancg9418 Před 6 měsíci +23

    ദാസേട്ടൻ്റെ ഈ ശബ്ദമാണ് ഇങ്ങനെയെങ്കിലും കേരളം നിൽക്കുന്നത്...കാരണം ആ ശബ്ദത്തിൽ പലരും പലതും മറക്കുന്നു... ജീവിതത്തെ സ്നേഹിക്കുന്നു....

  • @herbertk.c5046
    @herbertk.c5046 Před 5 měsíci +11

    എന്നും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരേയൊരു ശബ്ദം !!

  • @kmtradersexports565
    @kmtradersexports565 Před 6 měsíci +9

    പകരം വയ്ക്കാനില്ലാത്ത സംഗീത പ്രതിഭ... ❤ ദാസേട്ടൻ അനുഗ്രഹീത കലാകാരൻ !!!

  • @iloveindia1076
    @iloveindia1076 Před 6 měsíci +15

    അങ്ങ് ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പബ്ലിസിറ്റി കൊടുക്കാത്തതുകൊണ്ട് ആരും അറിയുന്നില്ല, എന്നാൽ കുറച്ചു ആളുകൾക്ക് അറിയാം, ഈശ്വരൻ അതെല്ലാം അറിയുന്നുണ്ട്, ആ കർമഫലം ആണ് അങ്ങേയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്, ❤️ദാസേട്ടാ❤️

    • @kmtradersexports565
      @kmtradersexports565 Před 6 měsíci +2

      ദാസേട്ടപ്പെ ഏറ്റവും വലിയ ജീവകാരുണ്യമാണ് ശുദ്ധതയാർന്ന സംഗീതം.. അതിലും വലിയത് ലോകത്തുണ്ടോ?
      പുഴുക്കൽ പലവിധമാണ് ആൾ ചമയാൻ മറ്റുള്ളവരെ അവർ പഴിചാരിക്കോണ്ടേയിരിക്കും.❤ അത് പ്രകൃതിയുടെ ഒരു വികൃതിയായി മാത്രം കാണുക. അതിനൊന്നും മറുപടിയർഹിക്കുന്നില്ലാ
      കഴുതയ്ക്കും കരയാൻ അവസരം ഈശ്വരൻ നൽകിയിട്ടുണ്ടല്ലൊ. അത്ര തന്നെ..!!!

  • @sasikumarkhd9117
    @sasikumarkhd9117 Před 6 měsíci +8

    🙏🙏🙏 അന്നും ഇന്നും ശബ്ദത്തിന് ഒരു മാറ്റവുമില്ല ❤️❤️❤️ ആ കാലിൽ നമിക്കുന്നു 🙏🙏🙏

  • @AjithaMohan-py1om
    @AjithaMohan-py1om Před 11 dny +1

    ദാസേട്ടാ അങ്ങേക്ക് സുഖാണോ 🙏 ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @vinodandrews8547
    @vinodandrews8547 Před 7 měsíci +10

    നമസ്കരിക്കുന്നു ........

  • @masebastianmaliackal9258
    @masebastianmaliackal9258 Před 6 měsíci +6

    കുമ്പിടുന്നു കേരളം 🌹🙏

  • @joyubinajulio7006
    @joyubinajulio7006 Před 5 měsíci +4

    Yeshudas ji is the God's Son.

  • @jollyabraham1995
    @jollyabraham1995 Před 9 dny

    പ്രിയ ദാസേട്ടാ❤❤❤❤❤

  • @annievarghese6
    @annievarghese6 Před 7 měsíci +13

    ദാസേട്ട നമിക്കുന്നു ആയുരാരോഗ്യ സൗഖ്യം നേരുന്നു ശ്രുതിമധുരം❤❤❤❤❤❤

  • @vrindapalat4556
    @vrindapalat4556 Před 7 měsíci +6

    ദാസേട്ടാനമിക്കുന്നു

  • @dhanishkumar9378
    @dhanishkumar9378 Před 7 měsíci +7

    Dasettan the Great...

  • @cherianmathewsmathews1404
    @cherianmathewsmathews1404 Před 5 měsíci +2

    Amazing voice dasetten

  • @AnilKumarAnilKumar-mr6xn
    @AnilKumarAnilKumar-mr6xn Před 4 měsíci

    MATTHEW 28:18,1920: POWER OF GOD IS UN CHANGING.HEBREW:13:8. JESUS CHRIST ONLY WAY TO GO HEAVEN.

  • @anirudhanp.k3976
    @anirudhanp.k3976 Před 6 měsíci +1

    🙏🙏

  • @SwethaReddyrajula
    @SwethaReddyrajula Před 6 měsíci +1

    🙏 sir 🎤👌 sir

  • @prakashveetil3448
    @prakashveetil3448 Před 6 měsíci +1

    ❤❤❤❤Dasetan❤❤❤❤❤

  • @blackstr1634
    @blackstr1634 Před měsícem

    ദാസേട്ടനും. ദൈവവും.. ഒന്ന്.. കോടി. പ്രണാമം

  • @reethal992
    @reethal992 Před 3 měsíci

    🌹🌹🌹daschetta

  • @kkgnair5250
    @kkgnair5250 Před 7 měsíci +1

    No words

  • @bijubiju7422
    @bijubiju7422 Před 7 měsíci +1

  • @SmithaVP-xr2wb
    @SmithaVP-xr2wb Před 5 měsíci

    ❤❤❤

  • @skmedia1520
    @skmedia1520 Před 3 měsíci

    😘😘😘😘😘🎤🎤🎤❤

  • @joykuttysamuel2728
    @joykuttysamuel2728 Před 7 měsíci

    ❤❤❤❤❤

  • @shabeermarakkar6778
    @shabeermarakkar6778 Před 7 měsíci

    ❤❤❤❤

  • @behappyandsafeandsecure
    @behappyandsafeandsecure Před 7 měsíci +2

    എന്തോ ശബ്ദം,,,

  • @deepa313
    @deepa313 Před 5 měsíci

    🙏🤍🙏

  • @prakashveetil3448
    @prakashveetil3448 Před 6 měsíci

    Pootile

  • @sreekumarsadasivan
    @sreekumarsadasivan Před 7 měsíci +1

    🙏

  • @user-vl7ju8sk4y
    @user-vl7ju8sk4y Před 6 měsíci