ആയിരം തവണ കേട്ടാലും മതിവരാത്ത ദാസേട്ടന്റെ സെമിക്ലാസിക്കൽ 26 സൂപ്പർ ഹിറ്റ് സിനിമാഗാനങ്ങൾ ആസ്വദിക്കാം👍

Sdílet
Vložit
  • čas přidán 10. 09. 2024
  • 1,നക്ഷത്രദീപങ്ങൾ തിളങ്ങി..
    2, നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും...
    3, രാഗ സാഗരമേ...
    4, രവിവർമ്മ ചിത്രത്തിൻ...
    5, കതിർമണ്ഡപം സ്വപ്നസ്വരമണ്ഡപം...
    6, സപ്തസ്വരങ്ങൾ ഉണർന്നു...
    7, പൂർണേന്ദു രാത്രി പോൽ...
    8, വൃന്ദാവനത്തിലെ രാധെ...
    9, രംഭ പ്രവേശമോ..?
    10, അഷ്ടമി പൂത്തിങ്കളെ...
    11 സ്വരരാഗ മധു തുകും...
    12, സ്വർഗ്ഗനന്ദിനി സ്വപ്നവിഹാരിണി...
    13, നാദബ്രഹ്മമായി...
    14, മനസ്സിലുണരു ഉഷസന്ധ്യയായി...
    15, ചാരു സുമരാജി മുഖി...
    16, ത്രിപുരസുന്ദരി ദർശന ലഹരി...
    17, ചാരുമുഖി ഉഷ മന്ദം മന്ദം...
    18, ഉഷാ കിരണങ്ങൾ മണിപ്രവാള തളകൾ ഉണർന്നു...
    19, മണിപ്രവാള തളകൾ ഉണർന്നു...
    20, സരിഗമപധനിസ സപ്തസ്വരങ്ങൾ...
    21, തപസ്വിനി ഉണരൂ...
    22, ഉദയ സൗഭാഗ്യ താരകയോ..?
    23, അനുരാഗമേ അനുരാഗമേ...
    24, രതിദേവത ശില്പമേ...
    25, ആയിരം അജന്ത ചിത്രങ്ങളിൽ...
    26, കുളിർപ്പിച്ചു പൂമണം..
    വയലാർ രണ്ട്, പി ഭാസ്കരൻ 4, ശ്രീകുമാരൻ തമ്പി 10
    ഓ എൻ വി കുറുപ്പ് ഒന്ന്, യൂസഫലി കേച്ചേരി ഒന്ന്
    ബിച്ചു തിരുമല ഒന്ന്, മങ്കൊമ്പ് ഗോപാലകൃഷ്ണൻ 3
    പാപ്പനംകോട് ലക്ഷ്മണൻ ഒന്ന്, അപ്പൻ തച്ചേത്ത് ഒന്ന്
    ബിജു പൊന്നെത്ത് ഒന്ന്, ആർക്കേ ദാമോദരൻ ഒന്ന്....
    തുടങ്ങി 11 ഗാനരചയിതാക്കൾ...
    ദേവരാജൻ 8, വിദക്ഷിണാമൂർത്തി 6 ബാബുരാജ് ഒന്ന്
    എം എസ് വിശ്വനാഥൻ ഒന്ന്, എംകെ അർജുനൻ 6
    എടി ഉമ്മർ ഒന്ന്, ജയ വിജയ രണ്ട്, ആഹൃൻ സെബാസ്റ്റ്യൻ ഒന്ന്...
    തുടങ്ങി എട്ട് സംഗീതസംവിധായകർ.....
    Thankyou for watching please
    like share subscribe comment

Komentáře • 33

  • @asokanachari9211
    @asokanachari9211 Před měsícem +5

    ഭഗവാൻ യേശുദാസിന് ആയിരം അഭിനന്ദനങ്ങൾ

  • @Krishnadas-mj7yv
    @Krishnadas-mj7yv Před měsícem +5

    ഇതൊരു അനിവാര്യമായ ഗാന ശേഖരം. 🙏
    ഞാൻ പാട്ട് കേട്ടുവളർന്ന കാലം. ഇനിയും ധാരാളം ഗാനങ്ങൾ ഈ ഗണത്തിൽ ഉണ്ട്. എന്റെ ബാല്യത്തിലേക്കുള്ള ഒരു തിരിച്ചു പോക്കായിരുന്നു വളരെ നന്ദി. 🙏

  • @SanthoshMinisadanam-vl8dr
    @SanthoshMinisadanam-vl8dr Před měsícem +7

    എന്ന നല്ല ഗാനങ്ങൾ സൂപ്പർ

  • @sivajits9267
    @sivajits9267 Před měsícem +5

    ശരി ആയ... സിലക്ഷൻ... എല്ലാം....... നല്ല... ഹൃദയഹരിയായ... പാട്ടുകൾ... എന്റെ... കൌമാരവും... എയ്വ്വനവും... ഓർമ്മകൾ. ഒരുപാട്... പുറകിലേക്ക്... കൊണ്ടുപോയി.... 💞💞💞. ഇനി ഈ.. സംഗീതം എല്ലാം ഇവിടെ.. കളഞ്ഞിട്ട്.. വേണമല്ലോ.. പോകുവാൻ...😢😢😢😢😢😢

  • @thomascheriyan3793
    @thomascheriyan3793 Před 5 dny

    Malayalam cenemayude maharedhenmarude mahaneeya srishtikal wonderful

  • @ganesanpv8370
    @ganesanpv8370 Před 3 dny

    Dasettan the great singer

  • @mukundans7582
    @mukundans7582 Před měsícem +8

    വലിയൊരു നക്ഷത്രം തന്നെയാണ് ദാസേട്ടൻ

    • @mohanachandranpc8408
      @mohanachandranpc8408 Před 16 dny

      ഇത് എഴുതി tune undakkivarenabhi nandhikoo

    • @anupinkumar7398
      @anupinkumar7398 Před 13 dny

      ​@mohanachandranpc8408
      But if Dasettan was not there jayettan would have sung with only 50 % of this perfection.

  • @remeshnair5478
    @remeshnair5478 Před měsícem +3

    Beautiful Songs good selection 👌 watching 05.08.2024 🌺🌺🌺🌺🌺

  • @ramachandrannair3373
    @ramachandrannair3373 Před měsícem +3

    Super selections. Dasettanu 🙏🙏🙏❤️❤️❤️

  • @kalipurayathbalachandran269

    🎉🎉🎉CLASSIC...IMMORTAL....EVERGREEN.❤❤❤

  • @srk8360
    @srk8360 Před měsícem +2

    Excellent songs..👌👌

  • @mav7945
    @mav7945 Před měsícem +3

    Super majestic semi classical songs created by our ever green music legends who can never be replaced by anybody .Thanks to for their lives.

  • @SomasundaranKSom
    @SomasundaranKSom Před 24 dny +2

    This three legends,amazing compositions great.

  • @user-xk7hd3un8k
    @user-xk7hd3un8k Před měsícem +2

    VeryGoodSongs

  • @sreesankaran7694
    @sreesankaran7694 Před měsícem +3

    Just a couple of songs from this collection are sufficient to establish Dasettan’s supremacy in our music world.. 👏👏👏

  • @vavachannetto3164
    @vavachannetto3164 Před měsícem +1

    Verygoodsong

  • @aswanidevcheriyeri5894
    @aswanidevcheriyeri5894 Před 19 dny +1

    ❤❤

  • @bhargavanak8402
    @bhargavanak8402 Před měsícem +1

    ❤❤❤❤❤❤❤

  • @jancyjoe481
    @jancyjoe481 Před měsícem +1

    Clarity in word's is so vivid purity

  • @joshyjose1625
    @joshyjose1625 Před měsícem +11

    ഇന്ന് ഇത്തരം ഗാനങ്ങൾ കാണുന്നില്ല കേൾക്കുന്നില്ല കാലത്തിൻ്റെ അവസ്ഥാന്തരങ്ങൾ അല്ലേ ഞാൻ ജനിച്ചത് 1969 ൽ അവിടുന്നുള്ള പുഷ്കല കാലത്ത് ബാല്യ യൗവന കൗമരങ്ങൾ ചിലവഴിക്കാൻ കഴിഞ്ഞതിന് ദൈവത്തിന് നന്ദി എത്രയെത്ര വൈഭവ കലാകാരൻമാർ എല്ലാവരും നിരീക്ഷിച്ച് പഠിച്ച് കഴിവുകളെ തേച്ച് മിനുക്കി നമുക്കായി ഒരുക്കി തന്നഗാനങ്ങൾ ഇന്നത്തെ പോലെ നിർമ്മിതിബുദ്ധികൊണ്ട് തട്ടിക്കുട്ടിയല്ലായിരുന്നു ഈ അത്ഭുത ഗാനങ്ങൾ കാലം ഒരിക്കലും തിരിച്ചു നടക്കില്ലല്ലോ ഇനിൻ്റെ നഷ്ടം തന്നെ

  • @sreesankaran7694
    @sreesankaran7694 Před měsícem +1

    #1, 2, 9, 10, 13.. we can listen to these over and over again and be amazed each time with Dasettan's range and mastery over the notes. Have to point out again that #11 Swararaaga Madhu Thukam.. is from Youvanam and composed by Swamy, not Vandikkari as shown. Hope to see a volume 2 with more classics of this genre like " Kumudinikal .." from Veeendum Prabhatham, songs from Kavyamela, Gaanam, etc.

  • @ggirish7641
    @ggirish7641 Před měsícem +2

    Soulful

  • @varghesekj3217
    @varghesekj3217 Před měsícem

    Soulful super k j v
    Nin

  • @ospadijaggu6187
    @ospadijaggu6187 Před měsícem +3

    ഇനി ഇതുപോലൊരു അല്ലെങ്കിൽ ഇതിലും മികച്ചത്. വെറുതെ കൊതിക്കാം. ഭാവശുദ്ധിയുള്ള ഗായകരോ, സാഹിത്യവും പ്രകൃതിയും അറിഞ്ഞു മനുഷ്യരുടെ ഇടയിൽ ജീവിക്കുന്ന പാട്ടെഴുത്തുകാരോ, രംഗബോധത്തോടെ സംഗീതം നൽകാൻ കഴിവുള്ള സംഗീത സംവിധായകരോ ഇല്ലാത്ത ഈ കാലത്തു അതൊക്കെ ഒരു സ്വപ്നം മാത്രം. മൂക്കുകൊണ്ടു മുക്രയിട്ടു, കഥ , തിരക്കഥ, ഗാനം, പാടിയത് ഒക്കെ ഒരാൾ തന്നെ ആയി മലയാള സംഗീതം നശിച്ചിരിക്കുന്നു

    • @sivajits9267
      @sivajits9267 Před měsícem +3

      എത്ര ശരി ആയ നിരീക്ഷണം... ഞാൻ.. ഇതിനു.. ഫുൾ, സപ്പോർട്ട്.. എനിക്കും.. ഈ. അഭിപ്രായം തന്നെ..😂😂😂💞💞💞💕💕💕👏👏👏👌👌👌👍👍👍😅😅😅

  • @viswambharannk717
    @viswambharannk717 Před měsícem +2

    .

  • @DWeddingMediaTrivandrum
    @DWeddingMediaTrivandrum Před měsícem

    ജാഡ... Team

  • @josephchandy2083
    @josephchandy2083 Před měsícem +6

    മനോഹര ഗാനങ്ങൾ