യേശുദാസ് ലൈവ് പാടുന്നത് കേൾക്കണോ? | YESUDAS LIVE SINGING - DAlVASNEHAM

Sdílet
Vložit
  • čas přidán 3. 10. 2023
  • #humblemedia #malayalamsongs #yesudas #malyalamdevotionalmessage

Komentáře • 85

  • @user-fk4sw1pq7r
    @user-fk4sw1pq7r Před 2 měsíci +7

    ദാസേട്ടൻ നമ്മുടെ പുണ്യമാണ്. ഞാൻ ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കുന്ന വ്യക്തി ദാസേട്ടനാണ്. എന്താ പാട്ടിന്റെ മാധുര്യം. വർണിക്കാൻ വാക്കുകൾ ഇല്ലേ ഇല്ല. ഈ മഹാ ഗായകന്റെ മാന്ത്രിക ശബ്ദം ആസ്വദിക്കാൻ ഈശ്വരൻ നമ്മെ അനുഗ്രഹിച്ചല്ലോ. അതിന് ഭാഗവാനേ അവിടുത്തേക്ക് നന്ദി.

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 Před 4 měsíci +16

    ദൈവത്തെ മതങ്ങളുടെ കെട്ടുകൾ ഇല്ലാതെ മനസിലാക്കണമെങ്കിൽ ഈ പുണ്ണ്യത്മാവ് പാടണം, ആ പാട്ടുകൾ (ഇതും )കേൾക്കുമ്പോൾ മനസിലും ശരീരത്തിലും എന്തോ ഒരു ശക്തി കിട്ടുന്നു, ദൈവത്തെ നമ്മുടെ അടുത്ത് കൊണ്ടുവരാൻ ഒരു മീഡിയേറ്റർ വേണം അത് ദാസേട്ടൻ ആണ്,ദീർഘായുസ് നൽകണമേ ദൈവമേ എന്ന പ്രാർഥയെയുള്ളൂ 🙏, ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അത് ഈ പുണ്ണ്യത്മാവ് വീണ്ടും ജീവിക്കുന്ന കാലത്ത് മതി, ദൈവമേ അത്രത്തോളം ഈ മനുഷ്യൻ ഈ ജന്മത്ത് സ്വാധീനിച്ചിട്ടുണ്ട്

  • @joyubinajulio7006
    @joyubinajulio7006 Před 4 měsíci +10

    ദാസേട്ടൻ എളിയവനായി ഒരു പള്ളി പാട്ടുകാരനെ പോലെ അവരോടൊപ്പം നിന്ന് പാടുന്നു. ഞാൻ കാണാൻ കൊതിച്ചതും ഇത് തന്നെ. നന്ദി ദൈവമേ.

  • @user-or7ok9ds4q
    @user-or7ok9ds4q Před měsícem +3

    ദാസേട്ടൻഎന്റ പാട്ടുകാരൻ 👌👌❤❤❤

  • @aneeshm6001
    @aneeshm6001 Před 5 měsíci +16

    വലിയൊരു ഭാഗ്യമാണ്.... ദാസേട്ടന്റെ കൂടെ പാടാൻ അവർക്കു ലഭിച്ചത് .....🙏🙏🙏😊❤️❤️❤️❤️❤️

  • @user-zw5oh6xq5m
    @user-zw5oh6xq5m Před měsícem +2

    അല്ലാഹുവിന്റെയും യേശുനാഥന്റെയും ശ്രീ കൃഷ്ണന്റെയും അനുഗ്രഹം ഒരുപോലെ ലഭിച്ച മഹാനുഭാവൻ ❤️❤️❤️

  • @RajeshKumar-rq3qk
    @RajeshKumar-rq3qk Před měsícem +2

    ഇത്ര സിമ്പിൾ ആയി ഭക്തി സന്ദ്രമായി...പാടാൻ ആര്ക്ക് കഴിയും.. no words

  • @chandrans6245
    @chandrans6245 Před 9 měsíci +23

    എത്ര സ്തുതിച്ചാലും മതിയാകില്ല ദാസേട്ടാ.'' ''❤❤❤❤❤

  • @rajendrancg9418
    @rajendrancg9418 Před 3 měsíci +7

    ആ മഹാഗായകനൊപ്പം പാടാൻ കഴിഞ്ഞത് തന്നെ സഹോദരിമാരുടെ ജന്മഭാഗ്യം......

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 Před 7 měsíci +11

    എല്ലാ മതങ്ങളെയും ദൈവങ്ങളെയും ഇഷ്ടപ്പെടാൻ എനിക്ക് തുണയായത് ഈ ദൈവത്തിന്റെ പുത്രന്റെ പാട്ട് കേട്ടിട്ട് തന്നെയാണ്, ഈ ലോകത്ത് എല്ലാ ദൈവത്തിന്റെയും അനുഗ്രഹം കിട്ടിയതും ഈ മനുഷ്യൻ കാരണമാണ്, ദുഃഖം മാറ്റി ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഈ ദൈവപുത്രൻ കാരണമാണ് 🙏

  • @wilfredtp2048
    @wilfredtp2048 Před měsícem +1

    ഈ പറയുന്ന രണ്ടു വ്യക്തികൾക്കും ദാസേട്ടനെ അടുത്തറിയില്ല... ദാസേട്ടൻ ഇത്രയും moral ആയി ജീവിച്ച വ്യക്തി ആണ്... ആയിരം ആയിരം അനുമോദനങ്ങൾ... ദാസേട്ടൻ.. ഒന്ന് മാത്രം 🙏🙏🙏

  • @user-or7ok9ds4q
    @user-or7ok9ds4q Před 8 měsíci +9

    എത്രകേട്ടാലും മതിയാവില്ല സൂപ്പർ❤

  • @sasikalam3848
    @sasikalam3848 Před 5 měsíci +4

    ഇപ്പോൾ ജീവിക്കു നഎ ല്ല ജനങ്ങള്ളു ദാസ് സാർ പാടിയ പാട്ട് കെ ട്ടു വള ർന്നു

  • @rennyg123
    @rennyg123 Před 9 měsíci +14

    ആ കുട്ടികൾക്ക് ലൈഫിൽ പറയാൻ ഉള്ളത് ആയി... ദാസേട്ടനൊപ്പം പാട്ട് പാടിട്ടുണ്ടുന്ന്...
    പിന്നെ studio quality ഉം നോർമൽ ക്വാളിറ്റിയും തമ്മിലുള്ള വെത്യാസം നന്നായി അറിയാൻ കഴിഞ്ഞു

    • @humblemedia2333
      @humblemedia2333  Před 9 měsíci +3

      ആ കുട്ടികളുടെ സന്തോഷം കണ്ടാൽ അറിയാം... അവർ നന്നായി പാടിയിട്ടും ഉണ്ട്

    • @kiranak5895
      @kiranak5895 Před 7 měsíci +2

      പുള്ളിയുടെ ലൈവ് voice extreme ആണ്.... Njn neril കെട്ടിട്ടുള്ളതാണ്.... Studio വോയിസ്നേക്കാൾ superb ❤..... ഇപ്പോ aged ayalo so athine change ഒണ്ട്

  • @davidpallikkal3663
    @davidpallikkal3663 Před 2 měsíci +1

    Ethra kettittum sthudhichittum mathiyakunnilla ❤❤❤

  • @johnnyc1637
    @johnnyc1637 Před 5 měsíci +3

    ഒരു പാട് നന്ദി ദാസേട്ടാ....

  • @user-hs4ic2ep6s
    @user-hs4ic2ep6s Před měsícem

    Very much blessed to share Das's presence, you lad singers.

  • @babuca6093
    @babuca6093 Před 3 měsíci +1

    Super.. Dhaivasneham padiya dhasettanu snehathinte oru pad poochendukal..... 💐

  • @user-or7ok9ds4q
    @user-or7ok9ds4q Před 9 měsíci +3

    ഇതിലും നല്ല വരികൾസ്വപ്ന.ങ്ങളിൽ മാത്രo നന്നായി പാടി

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo Před 6 měsíci +3

    ❤️❤️❤️🙏🙏🙏

  • @AvinashAvinash-kq3yf
    @AvinashAvinash-kq3yf Před 6 měsíci +2

    Gurubhyo Namaha Hari Om Namaha🙏

  • @kumatkumar388
    @kumatkumar388 Před 4 měsíci +4

    നല്ലൊരുഗാനം........ എത്രയോ തവണകേട്ടു....❤

  • @user-or7ok9ds4q
    @user-or7ok9ds4q Před 9 měsíci +4

    Thanks. Super. Song

  • @crsreekumar
    @crsreekumar Před 7 měsíci +2

    thank u for sharing this rare video

  • @susammageorge9731
    @susammageorge9731 Před 9 měsíci +3

    Glory🙏

  • @user-or7ok9ds4q
    @user-or7ok9ds4q Před 2 měsíci

    വെരി നൈസ് 👍👍👌👌❤❤

  • @remeshkumar8107
    @remeshkumar8107 Před 9 měsíci +7

    ഒന്നും പറയാനില്ല അതിന്റ തനിമയോടുകുടി പാടിട്ടുണ്ട്

  • @sanalkumar2956
    @sanalkumar2956 Před 7 měsíci +1

    ശാന്തം ayirikku

  • @beenakumari3000
    @beenakumari3000 Před 8 měsíci +2

    Super🌷🙏🏻

  • @saraswathypj6049
    @saraswathypj6049 Před 3 měsíci

    ❤❤❤

  • @user-fj6wb6ck8p
    @user-fj6wb6ck8p Před 9 měsíci +2

    ❤👌🙏

  • @Ramnambiarcc
    @Ramnambiarcc Před 6 měsíci +2

    ❤🙏🏻🙏🏻🙏🏻

  • @vinodvk629
    @vinodvk629 Před 9 měsíci

    👍🤝

  • @user-qm4ls2pv1x
    @user-qm4ls2pv1x Před 9 měsíci +13

    ദാസേട്ടന്റെ പാട്ട് കേട്ടിട്ട് ബോറടിയ്ക്കുന്നത് എന്ന് പറയുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത് എന്നാൽ ബോറടിയ്ക്കുന്ന ആൾക്ക് പാടാൻ പറ്റുമോ വെറുതെ എന്തെങ്കിലും പറയരുത് കഷ്ട്ടം

  • @vimalsachi
    @vimalsachi Před 9 měsíci +2

    Polli pennugaluddu maatram snehathil samsarikunna vekthi aanu

    • @humblemedia2333
      @humblemedia2333  Před 9 měsíci +1

      ശരിക്കും?

    • @vimalsachi
      @vimalsachi Před 9 měsíci

      @@humblemedia2333yes it's true pinne yesudas nalla oru paatukaranokke thanne kerlathinte abhimanavum (pattutinte karyathil maatram) pakshey swabavam gunam vatta poochyam

    • @anjanagnair6151
      @anjanagnair6151 Před 9 měsíci +1

      നിങ്ങളോട് വല്ലതും ചെയ്തോ ദാസ് സർ

    • @vimalsachi
      @vimalsachi Před 9 měsíci

      @@anjanagnair6151 das sir enodu onnum cheythilla pakshey ente cousinodu cheydhu☹️

    • @Arjun-ej7fj
      @Arjun-ej7fj Před 7 měsíci

      @@vimalsachiningalk pulliye kurich ellam ariyumo?
      kannu kaanathe satheesh sathyan (sathyan mashinte makan) tharanginiyil joli nalki americayil poyi chikilsichath yesudas aanu… athine kurich satheesh thanne parayunna video youtubil thanne und
      swabhava gunathil vatta poojyam allathe thankal ithu cheyumo

  • @baijukrishnan7182
    @baijukrishnan7182 Před 9 měsíci +4

    സംസാരത്തിലും ആലാപനത്തിലും മാത്രമേ ഉള്ളൂ പ്രിയ ഗായഗന്.പണം പണം ഇതിന്റെ പുറകേ മാത്രം ഇയാൾ

    • @humblemedia2333
      @humblemedia2333  Před 9 měsíci

      Thank You

    • @mollykuttykn6651
      @mollykuttykn6651 Před 9 měsíci +15

      പിന്നെ നീയൊക്കെ പുണ്യത്തിനല്ലേ ജോലി ചെയ്യുന്നത്. ഇവനൊക്കെ എന്തിന്റെ കേടാണ്.

    • @anjanagnair6151
      @anjanagnair6151 Před 9 měsíci +2

      ​@@mollykuttykn6651well said 🎉

    • @arjuna4294
      @arjuna4294 Před 9 měsíci +3

      We all working for money,not for punyam

    • @AnilKumar-rz8jo
      @AnilKumar-rz8jo Před 9 měsíci +5

      ഏതാ ഈ കിഴങ്ങൻ?

  • @Jahanarasherbi
    @Jahanarasherbi Před 9 měsíci +3

    ബോറ്

    • @humblemedia2333
      @humblemedia2333  Před 9 měsíci +9

      പിന്നെ എങ്ങനെ പാടണം ഹംസാ?

    • @viswanathmenon9620
      @viswanathmenon9620 Před 9 měsíci +2

      Athanallo Pala hamza marudeyum prashnam...irunnangott thallum. Vann cheyyan paranja....muttidikkum...oroee polaa mo.....ohh sorry sorry political correctness 😂

    • @Linsonmathews
      @Linsonmathews Před 9 měsíci +8

      ​@@viswanathmenon9620bro,അറിവില്ലായ്മ അവന്റെ കുറ്റം അല്ല 😂 അത്‌ അങ്ങനേ വരൂ... 🤭

    • @johntkishore3605
      @johntkishore3605 Před 8 měsíci +4

      താൻ ഒരു ബോറാനാണല്ലോടോ

    • @vineeshvdev8522
      @vineeshvdev8522 Před 7 měsíci +5

      സംഗീതം ആസ്വദിക്കാൻ വരം കിട്ടിയ ഭൂമിയിലെ സകല മനുഷ്യരിലും പക്ഷി മൃഗദ്ധികളിലും ദാസേട്ടൻ വസിക്കുന്നു