humble media
humble media
  • 221
  • 15 715 345

Video

Thanuja bhattathiri Speech about Al Music and Al songs
zhlédnutí 187Před 21 dnem
#humblemedia #rahulhumbleSanal#thanujabhattathiri
VILLAGES OF UTTAR PRADESH | KOLARA KALAN AGRA | RAHUL HUMBLE SANAL
zhlédnutí 468Před 4 měsíci
#humblemedia #reels #travelvlog #travel #shortsfeed #food #reelsshorts #agra
SREEKRISHNAS BlRTH PLACE MATHURA VLOG | RAHUL HUMBLE SANAL
zhlédnutí 306Před 4 měsíci
#humblemedia #Mathura#travelvlog #travel #agra
TAJMAHAL AMAZING EXPERIENCE | HUMBLE MEDIA | RAHUL HUMBLE SANAL TRAVEL VLOG
zhlédnutí 338Před 4 měsíci
#humblemedia #tajmahal #travelvlog #travel #travelmalayalam #vlog #rahulhumblesanal
MALAYALAM SONGS IN THE TUNE OF BENGALI SONGS | SAME TUNE SONGS
zhlédnutí 209KPřed 8 měsíci
MALAYALAM SONGS IN THE TUNE OF BENGALI SONGS | SAME TUNE SONGS
KANNADA MOVIE SONGS ORIGINATED FROM MALAYALAM MOVIE SONGS | MALAYALAM COPY SONGS
zhlédnutí 312KPřed 10 měsíci
KANNADA MOVIE SONGS ORIGINATED FROM MALAYALAM MOVIE SONGS | MALAYALAM COPY SONGS
ഒരേ ഗാനം പല ഭാഷയിൽ പാടിയ ഗായകർ |SINGERS SING ONE SONG IN MANY LANGUAGES EXCLUSIVE HUMBLE MEDIA
zhlédnutí 18KPřed 10 měsíci
ഒരേ ഗാനം പല ഭാഷയിൽ പാടിയ ഗായകർ |SINGERS SING ONE SONG IN MANY LANGUAGES EXCLUSIVE HUMBLE MEDIA
യേശുദാസ് ലൈവ് പാടുന്നത് കേൾക്കണോ? | YESUDAS LIVE SINGING - DAlVASNEHAM
zhlédnutí 27KPřed 11 měsíci
യേശുദാസ് ലൈവ് പാടുന്നത് കേൾക്കണോ? | YESUDAS LIVE SINGING - DAlVASNEHAM
MALAYALAM MOVIESUPER HIT SONGS DERIVED FROM ALBUM SONGS EXCLUSIVE NEW
zhlédnutí 41KPřed 11 měsíci
MALAYALAM MOVIESUPER HIT SONGS DERIVED FROM ALBUM SONGS EXCLUSIVE NEW
WHENTHE BACKGROUND MUSIC IN ONE MOVIE BECOMES A SONG IN ANOTHER MOVIE EXCLUSIVE
zhlédnutí 162KPřed 11 měsíci
WHENTHE BACKGROUND MUSIC IN ONE MOVIE BECOMES A SONG IN ANOTHER MOVIE EXCLUSIVE
MALAYALAM NOSTALGIA SERIAL SUPER HIT SONGS HUMBLE MEDIA
zhlédnutí 908KPřed 11 měsíci
MALAYALAM NOSTALGIA SERIAL SUPER HIT SONGS HUMBLE MEDIA
MARISELVARAJS LETTER TO KAMAL HASSAN14 YEARS AGO MAAMANNAN MOVIE | |mamannan review
zhlédnutí 639Před rokem
MARISELVARAJS LETTER TO KAMAL HASSAN14 YEARS AGO MAAMANNAN MOVIE | |mamannan review
Movies starring dupes as lead characters malayalam tamil hindi movies
zhlédnutí 12KPřed rokem
Movies starring dupes as lead characters malayalam tamil hindi movies
Nadanpattu - Kalabhavan mani junior
zhlédnutí 878Před rokem
Nadanpattu - Kalabhavan mani junior
Nagumo-Pushpavathy Song
zhlédnutí 516Před rokem
Nagumo-Pushpavathy Song
IS THE STORY OF MANICHITHRATHAZHU COPY?
zhlédnutí 1,6KPřed rokem
IS THE STORY OF MANICHITHRATHAZHU COPY?
Soumya Jino Malayalam coversong | Attuthottilil
zhlédnutí 680Před rokem
Soumya Jino Malayalam coversong | Attuthottilil
PARAODY SONGS OF PC SANAL KUMAR IAS EXCLUSIVE HUMBLE MEDIA
zhlédnutí 2,1KPřed rokem
PARAODY SONGS OF PC SANAL KUMAR IAS EXCLUSIVE HUMBLE MEDIA
SOUTH AFRICAN STUDENT OF YESUDAS | PATRIC NGCOBO | CARNATIC SINGER OF AFRICA
zhlédnutí 106KPřed rokem
SOUTH AFRICAN STUDENT OF YESUDAS | PATRIC NGCOBO | CARNATIC SINGER OF AFRICA
SINGERS WHO HAVE THE SAME VOICE AS YESUDAS |DUPLICATE YESUDAS |JUNIOR YESUDAS
zhlédnutí 750KPřed rokem
SINGERS WHO HAVE THE SAME VOICE AS YESUDAS |DUPLICATE YESUDAS |JUNIOR YESUDAS
MM KEERAVANIS MALAYALAM SUPER HITS SONGS MARAGATHAMANI KEERAVANI GOLDEN GLOBE
zhlédnutí 89KPřed rokem
MM KEERAVANIS MALAYALAM SUPER HITS SONGS MARAGATHAMANI KEERAVANI GOLDEN GLOBE
BEEYAR PRASADS SUPER HIT MALAYALAM MOVIE SONGS EXCLUSIVE | B R PRASAD
zhlédnutí 16KPřed rokem
BEEYAR PRASADS SUPER HIT MALAYALAM MOVIE SONGS EXCLUSIVE | B R PRASAD
SONGS OF FAMOUS SINGERS MIXED WITH THE VOICE OF OTHER SINGERS
zhlédnutí 22KPřed rokem
SONGS OF FAMOUS SINGERS MIXED WITH THE VOICE OF OTHER SINGERS
FIRST SONG OF FAMOUS MALYALAM TAMIL SINGERS EXCLUSIVE HUMBLE MEDIA
zhlédnutí 120KPřed rokem
FIRST SONG OF FAMOUS MALYALAM TAMIL SINGERS EXCLUSIVE HUMBLE MEDIA
ONE SONG DIFFERENT SINGERS MALAYALAM PART 2
zhlédnutí 25KPřed rokem
ONE SONG DIFFERENT SINGERS MALAYALAM PART 2
MISTAKES IN MALAYALAM SONGS WHICH WE SANG | SONGS MISTAKES IN MALYALAM
zhlédnutí 642KPřed rokem
MISTAKES IN MALAYALAM SONGS WHICH WE SANG | SONGS MISTAKES IN MALYALAM
NADAN PATTU LIVE -THINTHAKA THINTHAKA
zhlédnutí 7KPřed rokem
NADAN PATTU LIVE -THINTHAKA THINTHAKA
PANTHALAM BALANS REACTION ON PATHONPATHAM NOOTTANDU DELETED SONG CONTROVERSY
zhlédnutí 6KPřed rokem
PANTHALAM BALANS REACTION ON PATHONPATHAM NOOTTANDU DELETED SONG CONTROVERSY
GIREESH PUTHENCHERYS MARRIAGES IN MALAYALAM FILM SONGS |MALAYALAM ROASTING TROII
zhlédnutí 24KPřed 2 lety
GIREESH PUTHENCHERYS MARRIAGES IN MALAYALAM FILM SONGS |MALAYALAM ROASTING TROII

Komentáře

  • @sreekanthag
    @sreekanthag Před 4 hodinami

    ചന്ദ്രക്കല മാനത്ത് എന്ന ഗാനത്തിന്റെ തുടക്കം, മാനേ.. മാനേ... എന്നാണ് ഇതുവരെ പാടിയത് മാലേ...മാലേ ...എന്നതായിരുന്നു ശരി.

  • @NithinJoseph-ki5eq
    @NithinJoseph-ki5eq Před 5 hodinami

    മലയാളവും കന്നഡയും വർഷം ചെക്ക് ചെയ്തോ... ചിലപ്പോൾ അവിടുന്ന് അടിച്ചു മാറ്റിയതായിരിക്കും

  • @AjithaKumari-jx5om
    @AjithaKumari-jx5om Před 5 hodinami

    ❤❤❤❤❤❤❤❤

  • @AjithaKumari-jx5om
    @AjithaKumari-jx5om Před 5 hodinami

    ❤❤❤❤❤

  • @Narain-jc5zb
    @Narain-jc5zb Před 6 hodinami

    എന്റെ അഭിപ്രായത്തിൽ ദാസേട്ടന്റെ ശബ്ദത്തിൽ ഏറ്റവും നല്ല രീതിയിൽ ക്ലാസ്സിക്ക് സോങ് പാടുന്നത് ഷൈൻ ആണ് കാരണം മറ്റുള്ളവർക്ക് ക്ലാസ്സിക്ക് സോങ് പൂർണമായും,അനായസമായും പാടാൻ പറ്റില്ല 🙄🙄you ട്യൂബിൽ കയറി ഷൈൻ പാടിയ ഹരിമുരളീരവം കേട്ട് നോക്ക് 👍👍

  • @PramodKn-ry7pz
    @PramodKn-ry7pz Před 6 hodinami

    Lalettan uyir lalettan one and only orueorua thampuran

  • @shereenav1096
    @shereenav1096 Před 6 hodinami

    ശ്രീരാമൻ ശ്രീദേവി. മിന്നുകെട്ട് serial song undo

  • @patriot20236
    @patriot20236 Před 8 hodinami

    ഒരു പാട്ട് ഈ അവസരത്തിൽ സ്മരണീയമാണ് എന്ന് തോന്നുന്നു. മമ്മൂട്ടി നായകനായ അഭിനയിച്ച ഒരു തെലുങ്ക് ചിത്രം സ്വാതി കിരണം എന്ന സിനിമയിലെ തെലുങ്കിൽ ശ്രീമതി വാണിജയറാം പാടിയൊരു ഗാനം മലയാളത്തിൽ അതിന് കവച്ചു വയ്ക്കുന്ന രീതിയിൽ ശ്രീമതി കെഎസ് ചിത്ര ആലപിച്ചിട്ടുണ്ട്. ആ പാട്ട് ഇതാണ്. " ഇള മഞ്ഞു പൊഴിയുന്നു കുളിരു കോരുന്നൂ.. പ്രഭോ.. എന്ന ഗാനം അത് സുന്ദരമായിട്ടാണ് എനിക്ക് തോന്നിയത്pl

  • @user-bq9ps6co3f
    @user-bq9ps6co3f Před 9 hodinami

    Jawalayay ormakalil innum makaram manhu peyithirangunnu❤❤

  • @sajeevcs7920
    @sajeevcs7920 Před 11 hodinami

    മാസ്റ്ററെ നിങ്ങളെ സമ്മതിച്ചിരിക്കുന്നു.

  • @Siyad.a.k.9855
    @Siyad.a.k.9855 Před 16 hodinami

    മലയാളത്തിൻ്റെ മ്യൂസിക് ഡയറക്ടർ SPവെങ്കിടേഷ് ബംഗാളി സിനിമക്ക് വേണ്ടി മ്യൂസിക് ചെയ്യുന്ന ആളാണ് സലീൽ ചൗധരി മലയാളം പാട്ട് തന്നെ ബംഗാളി പാട്ടിലും ഒരേ ട്യൂൺ ഉപയോഗിച്ചിട്ടുണ്ട്

  • @sanjaychacko7348
    @sanjaychacko7348 Před dnem

    കനക നിലാവേ....തുണി ഊരിയു....

  • @bijunarain
    @bijunarain Před dnem

    തീയിലുരുക്കി തിന്തിനാ തിന്തിനാ വൃത്തികേടാക്കി തിന്തിനാ തിന്തിനാ.. 🙂

  • @Astro_Adventure
    @Astro_Adventure Před dnem

    07:45

  • @user-sh4le3fg9p
    @user-sh4le3fg9p Před dnem

    maayamanjalil paadiyath chitra chechi aanenna karuthiyath

  • @ashasabin6622
    @ashasabin6622 Před dnem

    ഓമനത്തിങ്കൾ പക്ഷി

  • @NikhilKumar-xr3xc
    @NikhilKumar-xr3xc Před dnem

    1 or 2 correct bakki onnum angagalla

  • @ijasahammad6749
    @ijasahammad6749 Před dnem

    Poli bro🥰

  • @vijiviji8915
    @vijiviji8915 Před dnem

    ജ്വാലയായി കണ്ട് കണ്ണ് നിറഞ്ഞു.... ഇതു കാണാൻ പോയിരുന്ന വീട്ടിലെ മാമി ഇല്ല ഒപ്പം കണ്ട പലരും ഇല്ല..... എന്റെ അമ്മുമ്മ ഇല്ല.... അങ്ങനെ എന്തെല്ലാം നഷ്ട്ടങ്ങൾ.... ഒരിക്കൽ കൂടി ആ കാലത്തിലൊടു തിരിച്ചു പോകാൻ കൊതിയാവുന്നു

  • @manuoasis1820
    @manuoasis1820 Před dnem

    സുൽ....😅

  • @gamesfood
    @gamesfood Před 2 dny

    ആശകുശലേ പെണ്ണുണ്ടോ പെണ്ണിന് മിന്നുണ്ടോ ❤️❤️❤️

  • @nishamano2980
    @nishamano2980 Před 2 dny

    പല പാട്ടുകളുടെയും വരി മനസിലായത് Starmaker ൽ പാടിയപ്പോഴാണ്.

  • @Username-mh6bi
    @Username-mh6bi Před 2 dny

    രാസലീലയിലെ മനയ്കലെ തത്തേ എന്ന ഗാനത്തിന് ബംഗാളി വേർഷൻ മൊയ്നു പസുവാർ ബായ്.....

  • @BinilIssac
    @BinilIssac Před 2 dny

    1968 ൽ റിലീസായ ദിലീപ് കുമാർ- മനോജ് കുമാർ multi star സിനിമ ആദ്മിയിലെ 'കൈസേ ഹസീന് രാത്ത്' എന്ന male duet Song. സംഗീത സംവിധായകനായ നൗഷാദ് അന്നത്തെ മുൻനിര ഗായകരായ മുഹ: റഫി (For dilip kumar) , തലത് മെഹ്മൂദ് (For manoj kumar) എന്നിവരെ വച്ച് പാടിച്ചു റെക്കോർഡിംഗും കഴിഞ്ഞു. പക്ഷേ പിന്നീടെന്തോ കാരണത്താൽ തലത്തിനെ മാറ്റി മഹേന്ദ്ര കപൂറിനെ വച്ച് ഗാനം ഒന്നുകൂടി റെക്കോർഡ് ചെയ്തു. ഏകദേശം സമാന ശബ്ദവും ശൈലിയുമുള്ള റഫിയും മഹേന്ദ്ര കപൂറും ചേർന്നുള്ള യുഗ്മഗാനം ഒരു പ്രത്യേക കൗതുകത്തോടെ മാത്രമേ ഞാൻ കേട്ടിട്ടുള്ളൂ.

  • @bijukadungalath4328

    ഒരു കാതിലോല ഞാൻ കണ്ടിലല (ആരെങ്കിലും സൂചിപ്പിച്ചോ എന്നറിയില്ല)

  • @aryana7798
    @aryana7798 Před 2 dny

    All fraud fellows in one place.

  • @aneeshms3040
    @aneeshms3040 Před 2 dny

    കുങ്കുമച്ചെപ്പ്. കണ്ണാടിപ്പൂങ്കളി

  • @marutisupercarrylovers927

    ഇപ്പൊ എല്ലാം മൂഞ്ചി ഓട് മൈരുകളെ

  • @niyarophin6371
    @niyarophin6371 Před 2 dny

    കണ്ണിലെ മലരമ്പിനാൽ എൻ്റെ തങ്കമ്മേ എന്ന് പാടുന്ന ഞാൻ....ഒരു ഇന്ത്യൻ പ്രണയകഥ

  • @santhoshsanthoshkumar586

    ചിത്രാ. മ്മ മനോയെ കരയിച്ച തെലുങ്ക് പാട്ടു വേണു വൈച്ചാണോ ഭുവനാനുകി, സ്‌പോട്ടില്, മനോ കരഞ്ഞുപോയി 😊

  • @knrajendran6871
    @knrajendran6871 Před 3 dny

    ഇളയരാജയും ഇതുപോലെ മലയാളത്തിൽ ചെയ്തിട്ടുണ്ട്.

  • @randomidnosensei
    @randomidnosensei Před 3 dny

    All versions by K S Chithra amma rocks and is the best ❤

  • @dr.veenajayaprakash900

    തളിർവേറ്റിലയുണ്ടോ വരദ ക്ഷിണ നൽകാൻ എന്ന പാട്ട് ചെറുതായിരുന്നപ്പോൾ ഞാൻ പാടിയിരുന്നത് വരദക്ഷിണയുണ്ടോ തളിർവേറ്റില നൽകാൻ എന്നാണ് ഞാൻ പാടിയിരുന്നത്...

  • @rashinatp2558
    @rashinatp2558 Před 3 dny

    My fvrt താമരപ്പൂ മാലയിട്ടു 😥

  • @rajgaanatharangini2170

    onnu poda ninnodu aaru paranju enne mimicry kaarodu connect 😡😡😡😡😡😡😡😡😡enikku sangeetham mimicry alla njn case file cheyyum

  • @abdurahmanfaisal6835

    Mohanlal is right എന്താണ് അദ്ധേഹത്തിന്റെ പ്രശനം?

  • @Worldvision339
    @Worldvision339 Před 3 dny

    Thankalude ara ee kutti?

    • @humblemedia2333
      @humblemedia2333 Před 3 dny

      ഞാൻ direction, production, Music ചെയ്ത Adi Poli onam എന്ന ആൽബത്തിലൂടെയാണ് ലക്ഷ്മി ആദ്യം അഭിനയരംഗത്ത് വന്നത്.. ആ ആൽബം ഈ ചാനലിൽ ഉണ്ട്.. എൻ്റെ ഫ്രണ്ടിൻ്റെ മകൾ ആണ്

  • @rajeswarig3181
    @rajeswarig3181 Před 3 dny

    🎉

  • @drhamza333
    @drhamza333 Před 3 dny

    ‘Radhe ke sena chale ‘ instead of ‘Radha kaise na jale’ from Lagaan 😅

  • @mariya9147
    @mariya9147 Před 3 dny

    ഇത് അന്ന് പറയണമായിരുന്നു. ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല മോളേ

  • @JyothiMalnoj
    @JyothiMalnoj Před 3 dny

    കൂടുതൽ തളണ്ട മലയാളം തന്നെ കേൾക്കാൻ രസം.. കാനഡ പാട്ട് ഞാൻ കേട്ടിട്ടുണ്ട്.. കാനഡ hitler ഒകെ മലയാളം സോങ്ങിന്റെ ഏഴു അയലത്തു വരുമോ.. അതുപോലെ ഓരോന്നും.. എപ്പോൾ പറയും ഭാഷ അറിഞ്ഞുടത്തത് കൊണ്ടാണെന്നു... അപ്പോൾ ഹിന്ദി തമിഴ് ഒക്കെ കേൾക്കാൻ എന്ത് രസം ആണ്.. M

  • @NijeshVk-tm5zx
    @NijeshVk-tm5zx Před 3 dny

    ഇവർ ശ്രദ്ധിക്കപ്പെട്ടില്ല എന്ന് ആരാണ് പറഞ്ഞത് ഒന്നോ രണ്ടോ പാട്ടാണ് പാടിയതെങ്കിലും അതു മതി. നല്ലതു കുറച്ചു മതി എന്നല്ലേ. ഭാവനാ രാധാകൃഷണന്റെ എന്നോടെന്തിനീ പിണക്കം എന്ന ഗാനത്തിന് കിടപിടിക്കാൻ പറ്റിയ ഏത് പാട്ടാണ് മലയാളത്തിലുള്ളത്.

  • @Aparna.Ratheesh
    @Aparna.Ratheesh Před 3 dny

    Entammo... Amazing research done. ❤

  • @sivakamic7848
    @sivakamic7848 Před 3 dny

    Actor,,, ( complete,), singer, dancer, മജീഷ്യൻ, ഷെഫ്,, writter ( നോവലിസ്റ്റ് ).. Poet.. ( കുഞ്ഞു കവിതകൾ ),, director, what not... സൂപ്പർ അവതാരം... ❤♥️❤👍💖💖👌👌👌💖👍👍

  • @littleprinces2817
    @littleprinces2817 Před 3 dny

    ആരോ വിരൽ മീട്ടി അതോ ആരോ വിരൽ നീട്ടി മനസ്സിൻ മൺവീണയിൽ എന്നാണോ?

  • @emilpaul5861
    @emilpaul5861 Před 3 dny

    Oru Shazam thanee

  • @sreejithsreedhar05
    @sreejithsreedhar05 Před 4 dny

    Malayalikl ettavum kooduthal kettittullathu Devaragam, suryamanasam somgs ayirikkum , Bahubali songs alla

  • @kumarvn9735
    @kumarvn9735 Před 4 dny

    NAME FAKE, Phd FAKE, What is not FAKE?

    • @humblemedia2333
      @humblemedia2333 Před 4 dny

      രജനീകാന്തിൻ്റെ പേര് original ആണോ? phd അല്ല... ഇത് ഓണററി ഡോക്ട്രേറ്റ് ആണ്.

  • @fathimafaseela2592
    @fathimafaseela2592 Před 4 dny

    Pandokke serialil cinemayil ullorum abinayikkumarunnu, cinemayil serialil ullavatuma abhinayikkimarunnirru. Ippo randum rand category aayi maari

  • @Hybridkush420
    @Hybridkush420 Před 4 dny

    Self promotion enhoru sambavam ind... Limelightlm thilangi nikkanm