FRUIT JELLY CAKE | Beautiful and Delicious Fruit Jelly Cake Recipe | village Food Channel

Sdílet
Vložit
  • čas přidán 14. 10. 2024
  • Beautiful and Delicious Fruit Jelly Cake Recipe

Komentáře • 4,7K

  • @JBMVLOGS
    @JBMVLOGS Před 4 lety +3489

    0:08 ഇത് കണ്ടപ്പോൾ dining table ലെ sheet ഓർമ വന്നു 😁

  • @aparna2845
    @aparna2845 Před 4 lety +2477

    ഈ ചേട്ടന്റെ അയൽക്കാരിയായി ജനിച്ചാൽ മതിയായിരുന്നു എന്ന് കൊതിച്ചു പോകുന്നു 😍😍😍😍

  • @messi9599
    @messi9599 Před 4 lety +1005

    ജെല്ലിക്ക് സ്വൽപ്പം മധുരം കുറഞ്ഞു പോയി
    സത്യസന്ധമായ അഭിപ്രായം അതാണ് ഫിറോസ് ഇക്ക😍

    • @smrithi7423
      @smrithi7423 Před 4 lety +20

      Verarelumanel parayilla. He always say drawbacks too! 😍

    • @jestingjosephnjaliath1789
      @jestingjosephnjaliath1789 Před 4 lety +6

      Entey machanney pullikarantey beef steek kannu appo manasilavum...chumma prahsanam

    • @messi9599
      @messi9599 Před 4 lety +2

      @@TravelCrushByNixon ✌️

    • @Top.analyst
      @Top.analyst Před 4 lety

      @@jinumanchira enthutta changayi motham video irunnu kandit last kuttam parayunno..😁

    • @jitheshps9715
      @jitheshps9715 Před 4 lety +4

      സത്യം

  • @shahidanavas3968
    @shahidanavas3968 Před 3 lety +290

    ഇക്ക ഉണ്ടാകുന്ന എല്ലാ food ന്റെയും qualityയും അത് പോലെ തന്നെ പോരായ്മയും ഇക്ക തന്നെ തുറന്ന് പറയുന്നു. നല്ല മനുഷ്യൻ 😊😍

  • @MaheshMahi-ce3ql
    @MaheshMahi-ce3ql Před 4 lety +190

    ഞാൻ ആദ്യം ഒന്നും ഈ ചാനൽ കാണാതില്ലായിരുന്നു . പക്ഷെ കണ്ടു കഴിഞ്ഞപ്പോൾ വറൈറ്റിയുടെ പെരുമഴ തന്നെ സൂപ്പർ

  • @Malayalam_news_Express
    @Malayalam_news_Express Před 4 lety +829

    വൃത്തിയായിട്ടുള്ള നല്ല പാചകവും ആരോരുമില്ലാത്ത സാധാരണക്കാരെ സഹായിക്കാനുള്ള ആ നല്ല മനസും നാട്യങ്ങളില്ലാത്ത അവതരണവും കൊണ്ട് ഞങ്ങളുടെ ഹൃദയം കീഴടക്കിയ ഫിറോസിക്ക

  • @____.ameezz4159
    @____.ameezz4159 Před 4 lety +3519

    ,ശെരിക്കും ഇത് കണ്ടപ്പോ,Dinig table nte sheet orma vannu..
    Tq 4 1.5k likes❤️

  • @pradeepp1402
    @pradeepp1402 Před 3 lety +102

    എന്റെ മോൾ ആറുവയസ്സുകാരി ഇക്കയുടെ വലിയ ഫാനാ ഇക്കയുടെ ശബ്ദം കേട്ടാൽ മതി ഇവിടെ ആണെങ്കിലും ഓടിയെത്തും😘

  • @bestinshibu9289
    @bestinshibu9289 Před 4 lety +148

    കാര്യം ഞങ്ങൾ വേറെ channelil ഇത് കണ്ടിട്ടൊണ്ട് but ikkada presentation super ആണ്...... like അടിക്കു ഗുയ്സ്‌..........
    👍👍👍👍👍👍👍👍👍👍👍👍

  • @deepaklal548
    @deepaklal548 Před 4 lety +1428

    ഇക്കായുടെ എല്ലാ വീഡിയോസ് കണ്ടിട്ടും ഇതുവരെ vtl ഒന്നും ഉണ്ടാകാത്തവർ ഉണ്ടോ😁😄

  • @detectivemalayalam1654
    @detectivemalayalam1654 Před 4 lety +145

    ഇത്രയും വൃത്തിയുള്ള മലയാളത്തിലെ ഫുഡ് ചാനൽ വേറെ ഇല്ല."VILLAGE FOOD CHANNEL" 💪💪💪

    • @rajeshatham4496
      @rajeshatham4496 Před 4 lety

      സത്യം

    • @muhammedrazalp9537
      @muhammedrazalp9537 Před 4 lety

      👍👌

    • @79bjacob
      @79bjacob Před 4 lety

      Kayyittu alikkum vrithi illa.. Orumichu oru plate il share cheythu kazhikkum..

    • @79bjacob
      @79bjacob Před 4 lety

      AJR TIPS : Kuuttukarante kayyu just Munbu evide okke thottu ennu shreddichal manassilakum.. asukham varum..

    • @79bjacob
      @79bjacob Před 4 lety

      @AJR TIPS njan 1995 -2000s samayam aanu collegeil padichathu. 20 -25 years back, annu vere njangal mattullavarude bakshanathil kayyittu varuka illa-irunnu. Cleanliness is a basic human virtue for generations. I gave you some timelines to make you stop calling me edo, podoo..Please be respectful when you disagree with others.

  • @marjanahadiya8779
    @marjanahadiya8779 Před 3 lety +129

    പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ടുള്ള പാചകം ✌️അടിപൊളി അതാണ് മെയിൻ

  • @mohammedansafkk5293
    @mohammedansafkk5293 Před 4 lety +198

    പുറകിലെ മലയുടെ ഒരു ഭംഗി.. ന്റെ സാറെ
    പാലക്കാട്‌ ഇഷ്ടം
    Love from malappuram💋

    • @nasilaabdulla881
      @nasilaabdulla881 Před 4 lety +2

      Enikum othiri ishtayi

    • @spoiledbrat2175
      @spoiledbrat2175 Před 4 lety +9

      അതാണ് ഞങ്ങണ്ടെ പാലക്കാട്.

    • @JafarAli-uo7zu
      @JafarAli-uo7zu Před 4 lety +2

      Ente naadu

    • @zukamedia9673
      @zukamedia9673 Před 4 lety

      Mega offer
      ഒരു subscribe തന്നാൽ 5 subscribe തിരിച്ചു തരും

    • @flavortravlogsbyarjunkrish2327
      @flavortravlogsbyarjunkrish2327 Před 4 lety

      നിങ്ങൾക്ക് ഫുഡ് ഇഷ്ടമാണോ എങ്കിൽ എന്റെ ചാനലിൽ കയറിനോക്കു വെറൈറ്റി ഫുഡ് കാണാം ചാനൽ ഇഷ്ടപ്പെട്ടാൽ Subscribe ചെയ്യണം ഇഷ്ടമായില്ലേൽ സപ്പോർട്ട് ചെയ്യണ്ട ഇറങ്ങിപ്പോര് . ഇതാ താഴെ എന്റെ ചാനലിന്റെ ലിങ്ക്
      czcams.com/channels/lTyuFVSSGaQ-_Gjz5Jt9wg.html

  • @NoName-cb3im
    @NoName-cb3im Před 4 lety +378

    *Masterpiece ചാനൽ ലിൽ ആണിത് ആദ്യം കാണുന്നത് നിങ്ങളോ ✌️*

  • @Muhammedvpz
    @Muhammedvpz Před 4 lety +343

    കണ്ടുതീരുംവരെ ഒരു പ്രാത്ഥനയെ ഉണ്ടായിരുന്നുള്ളൂ അറിയാതെ ഇഞ്ചിവെളുത്തുള്ളി പെയ്‌സ്റ്ഇട്ടുപോവരുതേ എന്ന് 🤣🤣🤣 ikka❤️

    • @mahroofp9647
      @mahroofp9647 Před 4 lety +2

      😊

    • @sruthivenunath5281
      @sruthivenunath5281 Před 4 lety +2

      😄😄😄

    • @sumayyasumi3102
      @sumayyasumi3102 Před 4 lety +1

      hahaha

    • @hastegamingyt6359
      @hastegamingyt6359 Před 4 lety +1

      എന്റെ channel ഇൽ ഒന്ന് കേറി നോക്കു. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 🤗🤗

    • @zukamedia9673
      @zukamedia9673 Před 4 lety +2

      Mega offer
      ഒരു subscribe തന്നാൽ 5 subscribe തിരിച്ചു തരും

  • @frozenrose4203
    @frozenrose4203 Před 2 lety +32

    ഇത് ഇപ്പോഴും കാണുന്നവർ ഉണ്ടോ😌😹

  • @vishnuvichu139
    @vishnuvichu139 Před 4 lety +86

    ഓരോ വീഡിയോയും വ്യത്യസ്തമായ രീതിയിലുള്ള ആഹാരം ഉണ്ടാക്കുന്നത് നിങ്ങളുടെ വീക്നെസ് ആണല്ലേ😍😍

    • @Itsme-dj7xr
      @Itsme-dj7xr Před 4 lety +2

      👍👍

    • @Bakerswholesaleworld
      @Bakerswholesaleworld Před 4 lety +2

      നമ്മൾ കാണുന്ന കാര്യങ്ങളല്ല നടക്കുന്നത്, നമ്മൾ വിചാരിക്കുന്ന ഉപയോഗമല്ല ശരിക്കുമുള്ള ഉപയോഗം, നിങ്ങൾക് ഒരുപാട് ഇഷ്ടമാകും ഈ വീഡിയോ czcams.com/video/e-v8zhjpUNs/video.html

    • @trueindian5652
      @trueindian5652 Před 4 lety

      @@Bakerswholesaleworld awesome

    • @mediahub3636
      @mediahub3636 Před 4 lety

      czcams.com/video/E1Uy7t-C4-s/video.html
      Uppante first CZcams vdo oru 100 views kodukko guys

    • @intl3883
      @intl3883 Před 4 lety

      @@Bakerswholesaleworld good

  • @ajayaz5839
    @ajayaz5839 Před 4 lety +49

    ഉണ്ടാക്കിയ ഭക്ഷണം അടുത്തുള്ള വരെയും നാട്ടുകാരെയും കുട്ടികളെയും എല്ലാം ക്ഷണിച്ചു വരുത്തി വീഡിയോ യുടെ അവസാനം ഒന്നിച്ചിരുന്ന് കഴിക്കുന്നതും ഫിറോസ്ക്കായുടെ ചാനലിന്റെ മാത്രം പ്രത്യേകതയാണ് 😍👏

    • @jdcreationottapalam6927
      @jdcreationottapalam6927 Před 3 lety +1

      പാലക്കാട്ടു കാർ സ്നേഹത്തിലും. ഭക്ഷണം കൊടുക്കുന്നതിലും മുന്നിലാണ് ✌🏻

  • @arjunnp3256
    @arjunnp3256 Před 4 lety +3052

    @combi foods
    ഇതൊന്നും ഉണ്ടാക്കി നോക്കാൻ വേണ്ടി അല്ല എങ്കിലും വീഡിയോ മുഴുവനും ഇരുന്ന് കാണുന്നവർ എത്രപേർ ഉണ്ട് ? 🥰😍🤩
    ഞങ്ങൾ ഉണ്ടാക്കിയത് ആരെങ്കിലും കണ്ടിട്ടുണ്ടോ?
    "@combi foods"

    • @arjunnp3256
      @arjunnp3256 Před 4 lety +5

      @Rajitha Mohandas 😁

    • @salmanulfarisfaris2647
      @salmanulfarisfaris2647 Před 4 lety +4

      @Rajitha Mohandas athum sheriyan😂

    • @Bakerswholesaleworld
      @Bakerswholesaleworld Před 4 lety +3

      നമ്മൾ കാണുന്ന കാര്യങ്ങളല്ല നടക്കുന്നത്, നമ്മൾ വിചാരിക്കുന്ന ഉപയോഗമല്ല ശരിക്കുമുള്ള ഉപയോഗം, നിങ്ങൾക് ഒരുപാട് ഇഷ്ടമാകും ഈ വീഡിയോ czcams.com/video/e-v8zhjpUNs/video.html

    • @shihasfaizal493
      @shihasfaizal493 Před 4 lety +1

      Haha
      Fact

    • @arjunnp3256
      @arjunnp3256 Před 4 lety +2

      @@Bakerswholesaleworld 👍

  • @sreyapsuresh908
    @sreyapsuresh908 Před 3 lety +71

    ഈകേക്ക് കിട്ടിയാൽ ഫോട്ടോ എടുപ്പ് മെയിൻ,, 💥💯

  • @arunkomalloor645
    @arunkomalloor645 Před 4 lety +77

    പൊളിച്ചു ഇക്കാ.. 😋 ബാഗ്രൗണ്ട്.. ലെ.. പാലക്കാടൻ.. ഭംഗി.. കൂടി.. ആയപ്പോൾ... എന്താ.. അഴക്... 😍♥️😍

  • @thanos4263
    @thanos4263 Před 4 lety +359

    Dragon fruit ഇതു വരെ കഴിക്കാത്തവർ like adi👍

    • @meghs9792
      @meghs9792 Před 4 lety +10

      Tasteless fruit🤭

    • @firosekassim7614
      @firosekassim7614 Před 4 lety +8

      Oola taste aanu bro....

    • @Athul8055
      @Athul8055 Před 4 lety +5

      Waste of money

    • @hastegamingyt6359
      @hastegamingyt6359 Před 4 lety +2

      എന്റെ channel ഇൽ ഒന്ന് കേറി നോക്കു. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 🤗🤗

    • @kozhikodanadukkala3491
      @kozhikodanadukkala3491 Před 4 lety

      Cooking ഇഷ്ടാണെങ്കിൽ ന്റെ ചാനലിൽ ഒന്ന് നോക്കോ ഇഷ്ട്ടായാൽ മാത്രം subscribe cheythamathi

  • @anasanu6897
    @anasanu6897 Před 4 lety +636

    ഫിറോസ് ഇക്കയുടെ ഫാമിലിയെ കുറിച് ഒരു വീഡിയോ വേണം എന്നുള്ളവർ ലൈക്‌ അടി

    • @exoticalien4470
      @exoticalien4470 Před 4 lety +1

      സമായമുണ്ടെകിൽ എന്റെ ചാനൽ ഒന്ന് നോക്കാവോ .... ഇഷ്ടപ്പെട്ടാൽ മാത്രം subscribe ചയ്‌തൽ മതി😊

    • @alstonsj7624
      @alstonsj7624 Před 4 lety +1

      CYBER CAFE Thirichum cheyanam Alstooz F&T czcams.com/video/3bqpnF4y8Vo/video.html

    • @artcolorvlog7967
      @artcolorvlog7967 Před 4 lety

      ആൽബം നിർമ്മിക്കാനാണോ

    • @peace5356
      @peace5356 Před 4 lety +1

      🔥🔥 people!
      Sorry to intervene here. I know it's really unfair for me talk about a different subject here. But this is really important. As we are all in a crisis situation know, for an alternative view, please check Andrew Kaufmann, Rashid Buttar, vernon coleman etc.. this is extremely serious. Heavy censoring happening. That's why. Kindly please check and inform others.. it's already late.. I don't find any other way to inform. This is immensely serious..
      Now, let me tell my situation...
      No one will take responsibility of the vaccine injured children around me... this is beyond what someone can bear.. only when it comes to our doorstep we will realise it..
      In many countries, they've formed committee to investigate on the same. We need an unbiased investigation about covid vaccines. Continuously we are hearing the same narrative since the onset of this crisis. Already, the death count is now below epidemic threshold. Why still there in an overhype? Many experts have said about herd immunity and other concerns on the subject (Dr. Kelly Victory, Dr. Thomas S. Cowan, Stephen Lanka Ph.D, Nancy Turner M.D, James true etc..) Many doctors have acknowledged the case regarding the issue with RT PCR test in a presentation by Andrew Kaufman. DNA vaccines are never approved, never in the history which has the potential to be extremely dangerous. All these companies should be subject to scrutiny. Many countries have formed committees to investigate on the same. Foreign involvements and their ideological interests. Many foreign apex bodies are raising concerns over this. Even an MP from Italy. It needs to immediately investigated. The case of rejection of HCQ by WHO when ICMR was considering it. And there's also huge insurgence of multidimensional concerns from various sources especially from medical community on mismanagement, handling, death count, extra charges when claimed to have no treatment, extra reimbursements for covid and the list goes on.. please tell me how to tackle the problem..
      What will someone time travel to 2020 and think about our acquiescence?
      Why are the healthy people quarantined when nothing like that never ever happened in the history?
      How are masks effective when the scale of the virus is negligibly small?
      Why does academia talk about the current crisis?
      References
      John Ioannidis, Professor of Medicine, Stanford University
      Scott Atlas, Stanford University
      Karol Sikora, dean of Buckingham U medical school
      Prof Detlef Krüger, virologist, Berlin
      Prof Johan Giesecke, former EU chief epidemiologist
      Michael Levitt, Nobel Prize laureate, biologist
      Prof Christopher Kuhbandner
      Prof Carl Heneghan, Oxford University
      Prof Sucharit Bhakdi, microbiology, Mainz
      Prof Mikko Paunio, epidemiologist, Finland
      Prof Dan Yamin, infectious disease, Tel Aviv University
      Prof Karin Moelling, virology, U of Zurich

    • @tvsasisasi3411
      @tvsasisasi3411 Před 4 lety +1

      Super dear🤑🤑

  • @rumailathvalappil8421
    @rumailathvalappil8421 Před 3 lety +304

    തൊലിക്കാൻ മടിയായത് കൊണ്ട് മാത്രം മാതളം തിന്നാത്ത ഞാൻ 😂

  • @muhammedrashide5386
    @muhammedrashide5386 Před 4 lety +2289

    ഒരിക്കലെങ്കിലും ഫിറോസ് ഇക്ക യുമായി ഭക്ഷണം കഴിക്കണം എന്നുള്ളവർ ആരുണ്ട്

    • @exoticalien4470
      @exoticalien4470 Před 4 lety +19

      സമായമുണ്ടെകിൽ എന്റെ ചാനൽ ഒന്ന് നോക്കാവോ .... ഇഷ്ടപ്പെട്ടാൽ മാത്രം subscribe ചയ്‌തൽ മതി😊

    • @bibingeorge7068
      @bibingeorge7068 Před 4 lety +8

      ഞാൻ

    • @muhammedrashide5386
      @muhammedrashide5386 Před 4 lety +1

      Ok bro

    • @mrgamer12339
      @mrgamer12339 Před 4 lety

      Enne on support cheyyumo pls

    • @muhammedrashide5386
      @muhammedrashide5386 Před 4 lety +1

      @@mrgamer12339 ok

  • @manafjaan697
    @manafjaan697 Před 4 lety +38

    9:51....
    🌹 ബിസ്മില്ലാഹി റഹ്മാനി റഹീം..🌹
    അല്ലാഹുവിന്റെ നാമത്താൽ ആരംഭിക്കുന്നു തുടങ്ങുന്നു❤️❤️❤️

  • @error0005
    @error0005 Před 4 lety +705

    Master piece il kandavar like

    • @fasiljafark989
      @fasiljafark989 Před 4 lety +8

      ഞാൻ കണ്ടു ഈ ചോദ്യം ആണ് ഞാൻ മുകളിൽ ചോദിക്കാൻ പോയത്

    • @Bakerswholesaleworld
      @Bakerswholesaleworld Před 4 lety +3

      നമ്മൾ കാണുന്ന കാര്യങ്ങളല്ല നടക്കുന്നത്, നമ്മൾ വിചാരിക്കുന്ന ഉപയോഗമല്ല ശരിക്കുമുള്ള ഉപയോഗം, നിങ്ങൾക് ഒരുപാട് ഇഷ്ടമാകും ഈ വീഡിയോ czcams.com/video/e-v8zhjpUNs/video.html

    • @intl3883
      @intl3883 Před 4 lety

      yes

    • @intl3883
      @intl3883 Před 4 lety

      @@Bakerswholesaleworld kidu video bro

    • @ChinnusFamilyKitchen
      @ChinnusFamilyKitchen Před 4 lety

      Kandu

  • @chamundy4228
    @chamundy4228 Před 3 lety +45

    പാവം ഞാൻ ഒന്നും ഉണ്ടാക്കാതെ എല്ലാം കണ്ട് വെള്ളമിറക്കുന്നു😜😍😍

  • @amarjithsnc4652
    @amarjithsnc4652 Před 4 lety +60

    എല്ലാം ഉണ്ടാക്കീ കഴിഞ്ഞിട്ട് "Mmmmmmmm" എന്നൊരു പറച്ചിൽ ഉണ്ട് ...
    യാ മോനെ .......❣️❣️❣️❣️❣️

  • @rohitpradeep432
    @rohitpradeep432 Před 4 lety +65

    ഇനി എല്ലാരും കാത്തിരിക്കുന്നത് ഫിറോസ് ഇക്ക കുഴി മന്തി ഉണ്ടാകുന്നത് കാണാനാണ് 🔥❤😍

  • @unitedkannuruk1008
    @unitedkannuruk1008 Před 4 lety +8

    ഫിറോസ് ഇക്ക മുത്താണ്. നല്ലൊരു വ്ലോഗെർ ആണ് കൂടാതെ മനുഷ്യപ്പറ്റുള്ള സഹ ജീവികളോട് കരുണ കാണിക്കുന്ന ആരുമില്ലാതവർക്കു തുണയാകുന്ന സാധാരണ മനുഷ്യൻ. എന്റെ ഇൻസ്പിരേഷൻ നിങ്ങൾ ആണ് ബ്രോ.. അല്ലാഹ് നിങ്ങളെ അനുഗ്രഹിക്കട്ടെ..

  • @sadiqali4179
    @sadiqali4179 Před 3 lety +18

    കേക്ക് ഉണ്ടാക്കുമ്പോൾ മധുരം കൂട്ടി വെക്കണം... എന്നാലേ മധുരം കൂടുതൽ കിട്ടുകയുള്ളു.. 🤣🤣🤣🤣🤣
    പവർ കൂടുതൽ ഉള്ള വണ്ടിക്ക് അല്പം പവർ കൂടുതൽ ആയിരിക്കും 🤣🤣🙏🙏👌👌👍👍👍

  • @hardyboys5417
    @hardyboys5417 Před 4 lety +363

    Masterpiceil കണ്ടവർ like അടി

    • @pradeeshjoseph9974
      @pradeeshjoseph9974 Před 4 lety +4

      അന്യായ taste ആണെന്ന് പറഞ്ഞത് കുറച്ചു തള്ള് ആയി പോയില്ലേ ഇക്കാ 😃😃😃

    • @amzone9437
      @amzone9437 Před 4 lety

      Nghanumn undakiyin 👍chk pls

    • @peace5356
      @peace5356 Před 4 lety +2

      This is serious 🔥🔥🔥
      🔥🔥 Sorry to intervene here. I know it's really unfair for me talk about a different subject here. But this is really important. As we are all in a crisis situation know, for an alternative view, please check Andrew Kaufmann, Rashid Buttar, vernon coleman etc.. this is extremely serious. Heavy censoring happening. That's why. Kindly please check and inform others.. it's already late.. I don't find any other way to inform. This is immensely serious..
      Now, let me tell my situation...
      No one will take responsibility of the vaccine injured children around me... this is beyond what someone can bear.. only when it comes to our doorstep we will realise it..
      In many countries, they've formed committee to investigate on the same. We need an unbiased investigation about covid vaccines. Continuously we are hearing the same narrative since the onset of this crisis. Already, the death count is now below epidemic threshold. Why still there in an overhype? Many experts have said about herd immunity and other concerns on the subject (Dr. Kelly Victory, Dr. Thomas S. Cowan, Stephen Lanka Ph.D, Nancy Turner M.D, James true etc..) Many doctors have acknowledged the case regarding the issue with RT PCR test in a presentation by Andrew Kaufman. DNA vaccines are never approved, never in the history which has the potential to be extremely dangerous. All these companies should be subject to scrutiny. Many countries have formed committees to investigate on the same. Foreign involvements and their ideological interests. Many foreign apex bodies are raising concerns over this. Even an MP from Italy. It needs to immediately investigated. The case of rejection of HCQ by WHO when ICMR was considering it. And there's also huge insurgence of multidimensional concerns from various sources especially from medical community on mismanagement, handling, death count, extra charges when claimed to have no treatment, extra reimbursements for covid and the list goes on.. please tell me how to tackle the problem..
      What will someone time travel to 2020 and think about our acquiescence?
      Why are the healthy people quarantined when nothing like that never ever happened in the history?
      How are masks effective when the scale of the virus is negligibly small?
      Why does academia talk about the current crisis?
      References
      John Ioannidis, Professor of Medicine, Stanford University
      Scott Atlas, Stanford University
      Karol Sikora, dean of Buckingham U medical school
      Prof Detlef Krüger, virologist, Berlin
      Prof Johan Giesecke, former EU chief epidemiologist
      Michael Levitt, Nobel Prize laureate, biologist
      Prof Christopher Kuhbandner
      Prof Carl Heneghan, Oxford University
      Prof Sucharit Bhakdi, microbiology, Mainz
      Prof Mikko Paunio, epidemiologist, Finland
      Prof Dan Yamin, infectious disease, Tel Aviv University
      Prof Karin Moelling, virology, U of Zurich

    • @newlifephysiotherapyandrehab
      @newlifephysiotherapyandrehab Před 4 lety

      czcams.com/video/NsT3-1_I_1E/video.html

    • @seyyidvazhava6695
      @seyyidvazhava6695 Před 4 lety

      Ithu first salu കിച്ചണിൽ indayathanu

  • @MaGarage777
    @MaGarage777 Před 4 lety +44

    ഫിറോസ്‌കാന്റെ ചാനലിനനെ ഇഷ്ടപ്പെടാനുള്ള മെയിൻ കാരണം videoയുടെ quality യാണ് 😍😍😍😍👍👍👍👍👍👍👍👍👍👍👍👍

  • @perrytheplatyfuck7221
    @perrytheplatyfuck7221 Před 4 lety +88

    8:49 Ithu kandapol Dining Table sheet orma vanna arenkilum undo???

  • @jalanalexarakal1533
    @jalanalexarakal1533 Před 3 lety +1

    Adipwoli 👍👍

  • @_abu_saalimm_
    @_abu_saalimm_ Před 4 lety +35

    Avasanam taste cheyyumbol undakkunna Sound “mmmmmmmmmm” Kelkaan maathram video kaanunnna Njan😊😅

  • @abhinava.t8881
    @abhinava.t8881 Před 4 lety +41

    ആത്യം കാണുമ്പോൾ ചെയ്യണം എൻ
    തോന്നും പിന്നെ അതും പോകും
    അങ്ങനെ ഉള്ളവർ ലൈക്👍✨

  • @sarathjayakumar4906
    @sarathjayakumar4906 Před 4 lety +300

    ഇതൊന്നും ഉണ്ടാക്കാൻ അറിയില്ലെങ്കിലും മുഴുവൻ വിഡിയോയും ഇരുന്നു കാണുന്നവരുണ്ടോ???

  • @10ksubscriberschallenge28
    @10ksubscriberschallenge28 Před 4 lety +21

    മാസ്റ്റർ പീസിൽ ഇതു ഗ്ലാസ്‌ കേക്ക്❤️
    ഇക്ക അടിപൊളി 😍

  • @janaki8707
    @janaki8707 Před 4 lety +22

    😋ഇതൊന്നും ട്രൈ ചെയ്തു നോക്കാൻ പോകുന്നില്ല എന്നാലും വീഡിയോ കുത്തിയിരുന്ന് കാണും അത് നമുക്ക് ഒരു 💖 വീക്ക്നെസ്സാണ്🤩😂

  • @sow6160
    @sow6160 Před 4 lety +37

    Jus want the plate full of fruits... 😍

  • @aiswaryam5767
    @aiswaryam5767 Před 3 lety +1

    Chettente helper ayi ninnalo nnu alochikanu..🤩👍👍👍

  • @saleemvilakkath587
    @saleemvilakkath587 Před 4 lety +166

    "ചെലോൽത് റെഡ്യാകും,ചെലോൽത്‌ റെഡ്യാകൂല.
    ഇന്റേത്‌ റെഡി ആയീല്ല.
    റെഡിയായില്യേലും ഞമ്മക്ക് ഒരു കൊയ്പ്പോല്യാ..
    🥰🥰🥰

  • @marjanahadiya8779
    @marjanahadiya8779 Před 3 lety +41

    8:49 മേശ വിരിയെ പോലെ തോന്നിയവർ like

  • @shahanam9539
    @shahanam9539 Před 4 lety +34

    3:15 kilikalude sweet voice

  • @rcboy6989
    @rcboy6989 Před 3 lety

    Pwoli mashallaah ee kaypunnyam ennum nilanilkumarakatte...

  • @whatsappstatusmedia6966
    @whatsappstatusmedia6966 Před 3 lety +16

    ഉം എന്ന വാക്ക് കേൾക്കാൻ നല്ല രസമാണ് 😄♥

  • @nayasrishti5123
    @nayasrishti5123 Před 4 lety +10

    WOW,beautiful cake with fruits recipes and love it.

  • @ഓടനാവട്ടംഓമന-ച4ഡ

    5 വര്‍ഷം സ്നേഹിച്ച പെണ്ണ് എന്നെ തേച്ചു... അതിന്റെ സങ്കടത്തില്‍ ഇരിക്കുമ്പോള്‍ ആണ്‌ ഇക്ക വീഡിയോ ഇട്ട് ആശ്വാസം തരുന്നത് 😍

    • @noufalkhan9319
      @noufalkhan9319 Před 4 lety +8

      Endhuvadei

    • @shamveelch8386
      @shamveelch8386 Před 4 lety +11

      Orotta thallaaaa

    • @Orange-wn9xl
      @Orange-wn9xl Před 4 lety +2

      നന്നായി

    • @Bakerswholesaleworld
      @Bakerswholesaleworld Před 4 lety +3

      നമ്മൾ കാണുന്ന കാര്യങ്ങളല്ല നടക്കുന്നത്, നമ്മൾ വിചാരിക്കുന്ന ഉപയോഗമല്ല ശരിക്കുമുള്ള ഉപയോഗം, നിങ്ങൾക് ഒരുപാട് ഇഷ്ടമാകും ഈ വീഡിയോ czcams.com/video/e-v8zhjpUNs/video.html

    • @behappy5896
      @behappy5896 Před 4 lety +3

      Vallatharaashwasm alley😬😬😬

  • @crazyboy-ye3po
    @crazyboy-ye3po Před rokem +2

    കഴിക്കുന്ന ആ സമയത്തെ പിറകിലുള്ള പ്രകൃതി ഭംഗി 😍😍😍

  • @R_U-KraZy
    @R_U-KraZy Před 4 lety +7

    Masterpeice il കണ്ടിട്ടുണ്ടെങ്കിലും വീണ്ടും കണ്ടു, ചേട്ടൻ ഉണ്ടാക്കുന്നത് കാണാനും, ath അവതരിപികുനത് കേൾക്കാനും ഒരു പ്രതേക രസമാണ് 😊😇

  • @darksoulgaming2664
    @darksoulgaming2664 Před 4 lety +193

    ബാക്ക്ഗ്രൗണ്ടിൽ മയിലിന്റെ ശബ്ദം ആരേലും കേട്ടോ 💕

    • @jeeshnak2021
      @jeeshnak2021 Před 4 lety +18

      അത് ആരെങ്കിലും പറഞ്ഞോ എന്നറിയാൻ comment boxil വന്ന ഞാൻ 😝

    • @darksoulgaming2664
      @darksoulgaming2664 Před 4 lety +1

      @@jeeshnak2021 ahaaaaa😁

    • @uchuzworld6695
      @uchuzworld6695 Před 4 lety +2

      czcams.com/video/ewajxs8PTfE/video.html

    • @sabupi3249
      @sabupi3249 Před 4 lety +2

      kettu

    • @jayantr2746
      @jayantr2746 Před 3 lety +1

      Aa

  • @cll581
    @cll581 Před 4 lety +39

    Wow that fruit cake is so beautiful.

  • @demonnight2029
    @demonnight2029 Před 3 lety +1

    good...promote such veg products

  • @shibukumar4700
    @shibukumar4700 Před 4 lety +25

    Firoz ikka lakshmanan combo😍 ലക്ഷ്മണാ വാ കഴിക്ക് വിളി ഓർമ ഉള്ളവർ ഇവിടെ comeon😇

    • @exoticalien4470
      @exoticalien4470 Před 4 lety +1

      സമായമുണ്ടെകിൽ എന്റെ ചാനൽ ഒന്ന് നോക്കാവോ .... ഇഷ്ടപ്പെട്ടാൽ മാത്രം subscribe ചയ്‌തൽ മതി😊

    • @neshasherincooking99
      @neshasherincooking99 Před 4 lety +1

      Ente channel subscribe cheyoo

  • @fayasmt6420
    @fayasmt6420 Před 4 lety +16

    Masterpiecelum ee kandidulavar like adi😊😊😊

  • @pingtsoi8406
    @pingtsoi8406 Před 4 lety +39

    超級漂亮👍🏻,比蛋糕🎂更吸引,喜歡。

    • @Hazaardd
      @Hazaardd Před 3 lety +1

      Ellam manasilaayi

    • @Hazaardd
      @Hazaardd Před 3 lety +1

      Use google transalator

  • @sinansinan9610
    @sinansinan9610 Před 4 lety +1

    Iam the fan of village food channel

  • @Kikification
    @Kikification Před 4 lety +58

    Vere Level Firozzkkaa😍😍❤🔥🔥🔥

  • @Tamilfansclub
    @Tamilfansclub Před 3 lety +8

    Any Tamil fans

  • @marjanahadiya8779
    @marjanahadiya8779 Před 3 lety +3

    പ്രകൃതി ഭംഗി...... കിളികളുടെ കളകളാരവം..... രുചിയേറും fruit cake... ആഹാ അന്തസ്സ്

  • @mchellapandian5397
    @mchellapandian5397 Před 4 lety +1

    Ur speech sound ......
    Atipoli............

  • @jesvinmathew1254
    @jesvinmathew1254 Před 4 lety +84

    Honest views on his cake by him is mind-blowing keep it brother❤️

  • @FOULGAMERYT
    @FOULGAMERYT Před 4 lety +24

    9:29 എന്റെ മോനെ കൊതി വന്നു... നല്ല ഫിനിഷിംഗ് കേക്ക്

    • @mytastesgopika9237
      @mytastesgopika9237 Před 4 lety +1

      Hai.. Ente chanelilum varane.. Ishtappettal likum sub um cheythal mathi.......

  • @Ajmalhuzzain
    @Ajmalhuzzain Před 4 lety +192

    "കേക്ക് ഉണ്ടാക്കുമ്പോൾ അല്പം മധുരം കൂട്ടി വേണം ഉണ്ടാക്കാൻ... എന്നാലേ കേക്കിനു മധുരം ഉണ്ടാകുകയുള്ളൂ..." ഇക്ക!!🤪🤪

    • @Anonymous-cf7lb
      @Anonymous-cf7lb Před 4 lety +13

      Power ulla vandikalk nalla power aanu

    • @techenthusiast7242
      @techenthusiast7242 Před 4 lety +6

      Power കൂടിയ വണ്ടിക്ക് അല്പം power കൂടുതൽ ആയിരിക്കും. Power കുറഞ്ഞ വണ്ടിക്ക് അല്പം power കുറവ് ആയിരിക്കും 😛

    • @mytastesgopika9237
      @mytastesgopika9237 Před 4 lety +2

      @@Anonymous-cf7lb Hai.. Ente chanelilum varane.. Ishtappettal likum sub um cheythal mathi.......

    • @Anonymous-cf7lb
      @Anonymous-cf7lb Před 4 lety

      @@mytastesgopika9237 👍

    • @villagevlog6905
      @villagevlog6905 Před 4 lety +1

      @@techenthusiast7242 🤣🤣🤣 Thugg Ekka Mess

  • @smeralibin4824
    @smeralibin4824 Před 4 lety +1

    Njane ighane oru cake recipe first time aanee kanunne 😊😊😊👌👌👌

  • @Sayanthappu123
    @Sayanthappu123 Před 4 lety +369

    ഇന്നേ വരെ ഡ്രാഗൺ ഫ്രൂട്ട്, കിവി എന്നിവ നേരിട്ടു കാണാത്തവരുണ്ടോ. കഴിക്കാത്തവരും

    • @rajithaknd
      @rajithaknd Před 4 lety +23

      ഫ്രൂട്സ് കടയിൽ കാണാറുണ്ട്. തിന്നാത്തവർ ആയിരിക്കും കൂടുതൽ

    • @rashikcp548
      @rashikcp548 Před 4 lety +5

      Kandila kayichittum ellea

    • @flavortravlogsbyarjunkrish2327
      @flavortravlogsbyarjunkrish2327 Před 4 lety +1

      നിങ്ങൾക്ക് ഫുഡ് ഇഷ്ടമാണോ എങ്കിൽ എന്റെ ചാനലിൽ കയറിനോക്കു വെറൈറ്റി ഫുഡ് കാണാം ചാനൽ ഇഷ്ടപ്പെട്ടാൽ Subscribe ചെയ്യണം ഇഷ്ടമായില്ലേൽ സപ്പോർട്ട് ചെയ്യണ്ട ഇറങ്ങിപ്പോര് . ഇതാ താഴെ എന്റെ ചാനലിന്റെ ലിങ്ക്
      czcams.com/channels/lTyuFVSSGaQ-_Gjz5Jt9wg.html

    • @malavikasuresh3444
      @malavikasuresh3444 Před 4 lety +10

      Eee dragon fruit kanan look ondenne ollu taste onnum pratheykich illa🤭😅

    • @Sayanthappu123
      @Sayanthappu123 Před 4 lety

      @@flavortravlogsbyarjunkrish2327
      ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @hameedt8599
    @hameedt8599 Před 3 lety +5

    എല്ലാം ഉഷാറായിട്ടുണ്ട്.
    കളർ ചേർത്ത തോട് കൂടി വളരെ മോഷമായി ?

  • @muhammadshah5173
    @muhammadshah5173 Před 4 lety +8

    Masterpiece channelil anu first time ith kandath

  • @kaverisfoodart3072
    @kaverisfoodart3072 Před 3 lety

    Wow nice so beautiful jelly cake🍰🍰 😋😋yummy👌👌

  • @samar2164
    @samar2164 Před 4 lety +29

    *ഇത്* *master* *pieceൽ* *കണ്ടവരുണ്ടോ?*

  • @ziluzilzila2806
    @ziluzilzila2806 Před 4 lety +33

    *ഫ്രൂട്സ് ഗ്ലാസ് പുഡിങ് അല്ലേ ഇത് 🙄🙄എന്തായാലും അടിപൊളി 😋😋👍*

  • @Pranavsoviet
    @Pranavsoviet Před 4 lety +33

    ഫിറോസ് & ലക്ഷ്മണൻ ഫാൻസ്‌ ലൈക് 😍😘

  • @claudiamahuze6223
    @claudiamahuze6223 Před rokem

    Woow beuatiful fruit cake delicious😋 👍

  • @shajahan_bin_mhd_siddik
    @shajahan_bin_mhd_siddik Před 4 lety +12

    നമ്മുടെ പാലക്കാടിന്റെ മുത്ത് 😍🥰

  • @AjayRaj-mf7dz
    @AjayRaj-mf7dz Před 4 lety +13

    Firoz ikka.. ഇക്കായുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്.. kidu😍😍.. from malappuram

  • @cyeonjr1882
    @cyeonjr1882 Před 4 lety +93

    Firoz ikka fans like here plz
    Oru 10 like tharumoo

  • @hashammohammadabdul4299
    @hashammohammadabdul4299 Před 4 lety +1

    Superb bro

    • @PixinOS
      @PixinOS Před 4 lety

      Bro.. Njanum aniyanum oru puthya channel thudangi....Content kand eshtapettenkil onn support cheyyanam please....💙

  • @thajudheen2297
    @thajudheen2297 Před 4 lety +8

    ഇത് *master piece* ൽ കണ്ടവർ...
    💯👍👍

  • @Dileepdilu2255
    @Dileepdilu2255 Před 4 lety +10

    ഫിറോസ് ഇക്കാ പോളി സാനം👍❤👏😍 അടിപൊളി🔥✌😎✌✌👌

  • @fathimasherin4766
    @fathimasherin4766 Před 4 lety +3

    കേക്ക് പൊളിച്ചു കിടുക്കി തിമർത്തു 👌😋

  • @royalenfield1795
    @royalenfield1795 Před 3 lety +1

    Super ah irukum pola😛😋🤤🤤🤤

  • @mtech129
    @mtech129 Před rokem +2

    ഫിറോസിക്ക കേക്ക് അടിപൊളി

  • @athirakrishnan5571
    @athirakrishnan5571 Před 4 lety +73

    ചേട്ടാ.. ഞാൻ ചേട്ടന്റെ എല്ലാ വിഡിയോകളും കാണാറുണ്ട് ലൈകും തരാറുണ്ട്... എനിക്ക് ഒരു റിപ്ലെ തരോ plzzz

  • @VijayThomasVv
    @VijayThomasVv Před 4 lety +22

    ഇതൊന്നും ഉണ്ടാക്കി nookan അല്ലെങ്കിലും എല്ലാ വിഡിയോസും കാണും
    ഫിറോസ് ഇക്ക ഇഷ്ടം
    Ente channel koode onnu nookamoo istapettal matram kootayal mathii onnu nookamoo chengayimaree plsss

  • @muhsint1761
    @muhsint1761 Před 4 lety +145

    Dragan ഫ്രൂട്സ് ഇതുവരെ കഴിചിട്ടില്ല

  • @devikavs602
    @devikavs602 Před 4 lety

    Fruits ellam Kandittu kothiyayittu vayya

  • @hasanulbanna4077
    @hasanulbanna4077 Před 4 lety +23

    അവസാനം കഴിക്കുന്ന ശബ്ദം കേട്ട് കൊതിയൂറിയവർ അടി ലൈക്ക്

    • @mytastesgopika9237
      @mytastesgopika9237 Před 4 lety

      Hai.. Ente chanelilum varane.. Ishtappettal likum sub um cheythal mathi.......

  • @aiswaryasoman9375
    @aiswaryasoman9375 Před 3 lety +4

    Perfection aanu sir ee ivdathe main😊🥰

  • @mr_x46
    @mr_x46 Před 4 lety +25

    Firoz ഇക്കാന്റെ ഫാമിലി കാണണം എന്നുള്ളവർ ലൈക്‌ അടി guys.

    • @selukvselu9406
      @selukvselu9406 Před 4 lety

      തിന്നു തിന്നു തടിച്ചിട്ടുണ്ടാവും അവർ 😄😄

  • @bparvathi5157
    @bparvathi5157 Před 3 lety

    Wow super nice 👍👍👍👍👍👍👍👍👍👌 👌👌👌👌👌👌👌

  • @rishalmohd4173
    @rishalmohd4173 Před 4 lety +7

    അല്ലേലും വ്യത്യസ്തമായത് ഇക്കാടെ മെയിൻ ആണ് 😜❣️😍😍❣️❣️

  • @AbdulRauf.
    @AbdulRauf. Před 4 lety +18

    *Masterpiece ചാനലിൽ ഇത്* *കണ്ടവർ ഉണ്ടോ✌️*

  • @priyankawithcooking4598
    @priyankawithcooking4598 Před rokem +3

    Super 👌👌👌😀🥰

  • @shinethekkinethu1176
    @shinethekkinethu1176 Před 3 lety

    ഈ വൃത്തി തന്നെ കണുമ്പോൾ വീഡിയോ കാണാനും ഉണ്ടാക്കുന്നത് കഴിക്കാനും ആർക്കും തോന്നിപോകും, എപ്പോഴും എല്ലാ ഉപകാരണങ്ങൾക്കും നല്ല വൃത്തിയും പുതുമയുമാണ്, 🥰🥰👍👍

  • @arunaravind6203
    @arunaravind6203 Před 4 lety +24

    ഫിറോസിക്കാ പാലക്കാട് ഏത് ഭാഗത്ത നിങ്ങളുടെ വീട് എനിക്ക് ഒരിക്കൽ നിങ്ങളെ കാണാൻ വരുന്നുണ്ട്

  • @nishafathima7981
    @nishafathima7981 Před 4 lety +7

    Firos ikka : 10:25 Cake indakumbo kurach madhuram kooduthal upayogikkuka ennale cake inu madhuram kooduthal undavullu..ith kettappo pazhaya oru video orma vannu..(Power kiranja vandikk alpam power kiravayirikkim power koodiya vandikk alpam power kooduthal aayirikkum)😂😂

  • @snehadhillon5908
    @snehadhillon5908 Před 4 lety +11

    did not understand a word but understood the recipe :)

  • @maluzz1381
    @maluzz1381 Před 4 lety +1

    ADIPWOLIIIIIII ,SPR.....