200 KG CHRISTMAS VILLAGE CAKE | 400 Pounds X'mas Cake Making

Sdílet
Vložit
  • čas přidán 23. 12. 2020
  • It's a huge size cake and about 800 + poor people were gathered to enjoy Christmas.
  • Jak na to + styl

Komentáře • 6K

  • @statusworld3947
    @statusworld3947 Před 3 lety +192

    സ്വന്തം കാശ് കൊടുത്തു മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന ഫിറോസ് ഇക്കാടെ ആ മനസുണ്ടാലോ....
    ഒരു ബിഗ് സല്യൂട്ട് ❤

  • @njoylife6440
    @njoylife6440 Před 3 lety +917

    ഒരാൾ യൂട്യൂബ് ചാനൽ തുടങ്ങി സബ്സ്ക്രൈബ് ചെയ്ത നാട്ടുകാർക്ക് വല്ല ഗുണവും ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഫിറോസ് ക്കയുടെ നാട്ടുകാർക്കു മാത്രമാണ് ❤️😁😊✨

  • @arunpradeepgk
    @arunpradeepgk Před 3 lety +78

    ഫിറോസ് ഇക്കയുടെ വിടിയോയിലും രാജമൗലിയുടെ പടത്തിലും ഉള്ള സമ്യം രണ്ടും ബ്രമാണ്ടം 🔥

    • @noushadkm8487
      @noushadkm8487 Před 3 lety +1

      സത്യം. എന്തുണ്ടാക്കിയാലും വലിയ രീതിയിൽ ആയിരിക്കും

  • @PolishSurpriseEggs
    @PolishSurpriseEggs Před 3 lety +90

    charming village - so sweet,like,share

  • @melbinmathew7945
    @melbinmathew7945 Před 3 lety +314

    ഈ കേക്ക് അനാഥാലയത്തിൽ കൊടുക്കാൻ കാണിച്ച മനസ്സിനു അഭിനന്ദനങ്ങൾ.

  • @RatheeshrmenonOfficial
    @RatheeshrmenonOfficial Před 3 lety +6382

    ഹാപ്പി ക്രിസ്തുമസ് ഡിയർ പാലക്കാടാ.... വീഡിയോ അൽ പൊളി... ആദ്യം ഞാൻ വിചാരിച്ചു നീ പടം വരച്ചു വച്ചതാണെന്നു...

    • @peechirahmathulla
      @peechirahmathulla Před 3 lety +50

      അണ്ണനും പൊളിയാ

    • @malluclassic
      @malluclassic Před 3 lety +31

      Full on power ആണാല്ലോ 😘🤑

    • @ilyasoffice
      @ilyasoffice Před 3 lety +52

      Agane vicharichiruno..Enkil menonte kanninu endo kuzapamund

    • @muhammedniyastk8351
      @muhammedniyastk8351 Před 3 lety +51

      @@AbdulRauf. iyaal aanu malayalikalku engane youtube varumaanam undaakkaam ennu first vedios itta aal. Ratheesh R Menon

    • @ansalp-n-r9828
      @ansalp-n-r9828 Před 3 lety +11

      Ratheesh ettaa

  • @rjfcutz9295
    @rjfcutz9295 Před 3 lety +201

    ആദായമായി ഇത്രേം വലിയ cake കാണുന്നവർ like....

  • @MuZmITrolls
    @MuZmITrolls Před 3 lety +6

    ഞാൻ ചിന്തിച്ചത് ഇതാണ്... ഓരോ വീഡിയോയ്ക്കും ഇത്രേം സാധനങ്ങൾ വാങ്ങിക്കാൻ പറ്റുന്നത് എങ്ങനെ എന്നാണ്... But ഇത്രേം ആൾക്കാരുടെ പ്രാർത്ഥന കൂടെ ഉള്ളത് കൊണ്ടാണ് ❤️❤️❤️
    Specially orphanage ൽ ഉള്ളവരുടെ💖

  • @Avivlogz17
    @Avivlogz17 Před 3 lety +4209

    ഹാപ്പി ക്രിസ്മസ് ചേട്ടാ ❤️

  • @Sali_bintaze
    @Sali_bintaze Před 3 lety +124

    ഇത്രയും വല്യ കേക്ക് ആദ്യമായി കാണുന്നവരുണ്ടോ ♥️♥️♥️.... ഇക്കാ... അൽ പൊളി

  • @fajishasufi8120
    @fajishasufi8120 Před 3 lety +36

    ഫിറോസ് ഇക്കയുടെ നാട്ടിൽ ആയ madiyaayirunnu sho avude ullavarude bagyam 😍👌🤩

  • @Akashaaku4460
    @Akashaaku4460 Před 3 lety +118

    മണിക്കൂറുകളുടെ അധ്വാനം
    പ്രേക്ഷകരെ ബോറടിപ്പിക്കാതെ മിനിട്ടുകൾ കൊണ്ട് അവതരിപ്പിച്ചതിന് ❤️
    എല്ലാവർക്കും വിതരണം ചെയ്തതിന് ❤️
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Sankarannair8955
    @Sankarannair8955 Před 3 lety +734

    കുഴിമന്തി, ഷവർമ, 200 kg ക്രിസ്ത്മസ് കേക്ക് വരെ പറമ്പിൽ ഉണ്ടാക്കിയ ഫിറോസ് ഇക്ക ഫാൻസ്‌ അടി ഒരു 100000 ലൈക് ❤❤❤😂😂😂🙏🙏😜😜👬👬

    • @magician2674
      @magician2674 Před 3 lety +6

      10000ലൈക്ക് മതിയായിരുന്ന?? 🤣🤣

    • @Sankarannair8955
      @Sankarannair8955 Před 3 lety

      @@magician2674 ❤🙏🙏🙏

    • @Gardeningviber2002
      @Gardeningviber2002 Před 3 lety +2

      czcams.com/video/kVGz4ryTJH4/video.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ 751025881

    • @Sankarannair8955
      @Sankarannair8955 Před 3 lety

      @@Gardeningviber2002 ❤🙏🙏🙏 bro

    • @ShabaShameer
      @ShabaShameer Před 3 lety

      😍😍😍👍

  • @fahadbinshah8924
    @fahadbinshah8924 Před 3 lety +273

    ആരും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഐറ്റം ആയി വരും അതാണ് ഫിറോസ് ഇക്ക 😌

  • @football2.015
    @football2.015 Před 3 lety +38

    ഏത് ഭക്ഷണം ഉണ്ടാക്കുന്നുണ്ടെങ്കിലും അധികം ഉണ്ടാകും അങ്ങനെ വിചാരിച്ച വരുണ്ടോ

  • @dxxibit
    @dxxibit Před 3 lety +173

    അല്ലങ്കിലും ആ നാട്ടിൽ ഉള്ള കാക്കയും പക്ഷികളുമൊക്കെ നല്ലവരാ .

    • @aleenaallis2003
      @aleenaallis2003 Před 3 lety +10

      അത് ഞാനും വിചാരിച്ചു 😂😂😂

    • @smjnmathew
      @smjnmathew Před 3 lety +4

      🤣🤣🤣🤣🤣🤣

    • @mgA757
      @mgA757 Před 3 lety +3

      മഴ പെയ്തിരുന്നെങ്കിലോ എന്നായിരുന്നു എന്റെ പേടി...

    • @aleenaallis2003
      @aleenaallis2003 Před 3 lety +14

      @@mgA757 athinu ,mazha വരുമ്പോൾ മുന്നറിയിപ്പ് കാണും,sky കറുത്ത് ഒക്കെ ഇരിക്കും,but naattlei കാക്ക മുന്നറിയി്പുമില്ലാതെ വരുന്നത്😂😂😂

    • @vidyagnair4925
      @vidyagnair4925 Před 3 lety +1

      😂😂

  • @ViPEREsSports
    @ViPEREsSports Před 3 lety +1559

    ente mwoneee... ijjathy cake... 😯😯

  • @user-bn6wy6eg1t
    @user-bn6wy6eg1t Před 3 lety +160

    അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി...ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം..
    ഫിറോസ്ക്കയെ പോലെ സന്മനസ്സുള്ളവർക്ക് ദൈവാനുഗ്രഹം എന്നും ഉണ്ടാവും...ഇക്കയ്ക്ക്
    സ്നേഹം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ..

  • @trembligman1768
    @trembligman1768 Před 3 lety +50

    അത്യം കൊണ്ട് വന്ന സാധനം കൊണ്ട് വരുന്നത് കണ്ട പ്പോ ചാക്ക് ആണ് എന്ന് വിചാരിച്ചു 😁

  • @mrbeats123_
    @mrbeats123_ Před 3 lety +239

    Poli 💥💥

  • @swalihsali949
    @swalihsali949 Před 3 lety +409

    പെരുന്നാളിന് പായസവും ഓണത്തിന് സദ്യയും ക്രിസ്‌മസ്‌ന് കെയ്ക്കും poli
    മത സൗഹാർദ്ദം കാത്തു സൂക്ഷിക്കുന്ന ഫിറോസ് ഇക്കാക് ഇരിക്കാട്ടെ ഇന്നത്തെ like

    • @josephantony4739
      @josephantony4739 Před 3 lety +30

      Oh thonnodu aara ivide madham parayan paranje

    • @killua7963
      @killua7963 Před 3 lety +4

      Ooh nashippich

    • @ilyasoffice
      @ilyasoffice Před 3 lety +5

      Bayankara kandu pidutham aayi poyi

    • @Athumusicz
      @Athumusicz Před 3 lety +9

      ഇതൊക്കെ നമ്മുടെ നാട്ടിൽ പതിവാണ്... ഇതിൽ വലിയ അത്ഭുതം (മതസൗഹാർദ്ദം) ഒന്നും പറയാൻ ഇല്ല ബ്രോ....😍😍😍

    • @sheebamathew5680
      @sheebamathew5680 Před 3 lety

      👍👍👍👍

  • @Shzann1
    @Shzann1 Před 3 lety +330

    കേക്കിന്റെ ബേസ് ഉണ്ടാക്കാനും ബാക്കി പരിപാടികൾക്കും സഹായിച്ച ചേട്ടന്മാർക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക് ❤️❤️

    • @ajeeshcpauly
      @ajeeshcpauly Před 3 lety +8

      Thank you 😊

    • @Shzann1
      @Shzann1 Před 3 lety +2

      @@ajeeshcpauly ❤️❤️🤩

    • @shanumarley3871
      @shanumarley3871 Před 3 lety

      ഞാൻ വേജുറ്റെബുലാണ് ഉപയോഗിക്കുന്നത് 😂😂 ഈ കൊച്ച് എല്ലാം തുറന്ന് പറഞ്ഞു 😂🔞🔞
      czcams.com/video/fu81SnGQYfQ/video.html

    • @thwonder46_
      @thwonder46_ Před 3 lety +2

      Corona veratirikate

    • @sabirak7740
      @sabirak7740 Před 3 lety

      ആരും ഈ ഉമ്മയുടെ വാക്ക് കേൾക്കാതെ പോകരുത്. എൻറെ മകനെ തിയേറ്റർ ആയിരുന്നു ജോലി ഈ കൊറോണ കാരണം എൻറെ മകന് ജോലി നഷ്ടപ്പെട്ടു. എൻറെ മകൻ വളരെ കഷ്ടത്തിലാണ് തിങ്കൾ അവനെ സഹായിക്കണം. അവൻറെ യൂട്യൂബ് ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണം അത്രമാത്രം. പിന്നെ സമയം കിട്ടുമ്പോൾ വീഡിയോയിൽ കാണാം.6 മണിക്കൂർ കഷ്ടപ്പെട്ട് എടുത്ത വീഡിയോ ആരുടെ സഹായമില്ല. എല്ലാരും സഹായിക്കണേ. ഞാൻ നിങ്ങളുടെ കൈകൂപ്പി പറയുകയാണ്
      czcams.com/video/VzTPueoBqpw/video.html

  • @DD-ld6lu
    @DD-ld6lu Před 3 lety +159

    *ഡ്രോൺ ക്യാമറ കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നൂടെ പൊളിച്ചേനെ എന്ന് തോന്നിയവർ ഉണ്ടോ👌*

  • @nahidbahramian2220
    @nahidbahramian2220 Před 3 lety +2

    God bless you all abundantly!Great team work.

  • @vinutvtravelvlog946
    @vinutvtravelvlog946 Před 3 lety +514

    ചെയ്യുന്ന ജോലിയോട് 100% നിതി പുലർത്തുന്ന ആൾ ആണ് ഫിറോസ്ക്കാ

  • @MeenBhrandan
    @MeenBhrandan Před 3 lety +1286

    ക്രിസ്തുമസ് ആശംസകൾ ഫിറോസിക്ക 🎊

    • @suryathejusr4604
      @suryathejusr4604 Před 3 lety +3

      Hi

    • @alwinchristopherms7866
      @alwinchristopherms7866 Před 3 lety +1

      czcams.com/video/kVGz4ryTJH4/video.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ 7510258

    • @homeytime9354
      @homeytime9354 Před 3 lety +1

      czcams.com/video/ukaR1DHNbbk/video.html

    • @nasifbarazi4371
      @nasifbarazi4371 Před 3 lety +4

      Namskaram ..... Entho und visheshangal?
      😄

    • @habeebrahman8218
      @habeebrahman8218 Před 3 lety

      Happy x mas

  • @mahadevprml5
    @mahadevprml5 Před 3 lety +314

    ഇത് സെറ്റ് ചെയ്യണതിന്റെ ഇടയ്ക്ക് മഴ പെയ്താലോ ന്ന് ആലോചിച്ച ആരേലും ഉണ്ടോ 😂

    • @christy7227
      @christy7227 Před 3 lety +60

      Kakka kashttichalo enu vicharch😜🤪

    • @PSHinduDevotionalSongs
      @PSHinduDevotionalSongs Před 3 lety

      👍

    • @RAJESHR-mo4kb
      @RAJESHR-mo4kb Před 3 lety +16

      @@christy7227 😂 ഞാനും വിചാരിച്ചു.. ബ്ലഡി നെഗറ്റീവോളീസ് 😂😂

    • @mahadevprml5
      @mahadevprml5 Před 3 lety +7

      @@christy7227 അത് പിന്നെ പെട്ടന്ന് അറിയാൻ പറ്റില്ലല്ലോ 😂🤣

    • @itsmekottumala
      @itsmekottumala Před 3 lety +2

      Yes it's Me
      Noushad kottumala

  • @shihabparamban8766
    @shihabparamban8766 Před 3 lety +62

    ജീവിതത്തിൽ ആദ്യമായി ആണ് ഇത്ര വലുപ്പമുള്ള കേക്ക് കാണുന്നത്, ഇവിടെ like അടി 👇😁

  • @highclass7205
    @highclass7205 Před 3 lety +390

    ലോകത്തിലെ ഏറ്റവും വലിയ cake ഉണ്ടാക്കിയ റെക്കോർഡ് നമ്മുടെ ഇക്കക്ക് സ്വന്തം

    • @vkmrishad
      @vkmrishad Před 3 lety +3

      Ikka thanne yanoo umdaloyadeee😂😀

    • @rahul-kb4bl
      @rahul-kb4bl Před 3 lety +16

      Ettavum valya cake undakiyathinde Guinness record thrissurinu und 6km olla cake💪
      Ennalum ee village cake🍰🍰 🍰 adipoli😎

    • @hawkgaming6580
      @hawkgaming6580 Před 3 lety +1

      @@rahul-kb4bl sherikkum

    • @rahul-kb4bl
      @rahul-kb4bl Před 3 lety

      @@hawkgaming6580 aa

    • @rahul-kb4bl
      @rahul-kb4bl Před 3 lety

      @@abdulnasser4591 ind

  • @rasmilvlog6851
    @rasmilvlog6851 Před 3 lety +790

    Lifeൽആദ്വായിട്ട് ഇത്ര വലീയ കേക്ക് കാണുന്നവർ ഇവിടെ like

    • @Gardeningviber2002
      @Gardeningviber2002 Před 3 lety

      czcams.com/video/kVGz4ryTJH4/video.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽ

    • @udhayacp8261
      @udhayacp8261 Před 3 lety

      K

    • @anandks7118
      @anandks7118 Před 3 lety +2

      nee aa m4 tech 5 milion celibration keari nokkada

    • @shihabparamban8766
      @shihabparamban8766 Před 3 lety

      Njanum

    • @anilkumarpr3639
      @anilkumarpr3639 Před 3 lety

      Ithilum valiya cake burj khalifayil und

  • @SRV619
    @SRV619 Před 3 lety +20

    മറ്റുള്ള channelകൾ പോലെ ഭക്ഷണം ഉണ്ടാക്കി സ്വയം കഴിക്കുന്നതല്ല....മറ്റുള്ളവർക്ക് കൂടി പങ്കുവെക്കാൻ മനസ്സ് കാണിക്കുന്നതിൽ ആണ് ഈ channelന്റെ നന്മയും മഹത്വവും.....അതാണ് ഇതിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നതും...✌👍
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു......

  • @AsifAli-kc9bh
    @AsifAli-kc9bh Před 3 lety +5

    ഫിറോസ്ക നിങ്ങളുടെ സ്പെഷ്യാലിറ്റി എന്താന്നു വെച്ചാൽ നിങ്ങൾ ചെയ്യുന്നത് വളരെ പെർഫെക്റ്റ് ആയി ചെയ്യും. അതിൽ പിശുക്ക് കാണിക്കില്ല. ഇങ്ങനെ ചുരുക്കം CZcamsrs ഒള്ളൂ. I appreciate it. 👍🏻 Lots of love ❤️ Mr. Perfectionist on CZcams. 😎

  • @minimathew1320
    @minimathew1320 Před 3 lety +109

    ഇത്രയും വലിയ കേക്ക് ഉണ്ടാക്കിയ മലയാളി യുട്യുബർ നിങ്ങള് അല്ലാതെ മറ്റാരുമല്ല.........😍👌....✌❤
    #VFC

  • @afal007
    @afal007 Před 3 lety +102

    *ഫിറോസ് ഇക്ക എന്ത് ആഘോഷം ഉണ്ടേലും നാട്ടുകാർക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കും 😍❣️💕*

  • @its_me_ajay_6549
    @its_me_ajay_6549 Před 3 lety +16

    Backi food vlogers first adhyam nammakk venda sadhanangal ..oil, egg.. ennokke parayumbo Annan nammakk adhyam welding machine aanu vendath 😂😂😂

  • @viewsofrithik
    @viewsofrithik Před 3 lety

    Wow super amazing 👏 😍 👌 🙌 ❤ 💖 👏

  • @funaayo5678
    @funaayo5678 Před 3 lety +118

    ഇങ്ങേരുടെ ക്രിസ്മസ് 🎄വെറൈറ്റി ഐറ്റം എന്തായാലും ഇണ്ടാവും എന്ന് പ്രതീക്ഷിച്ചിരുന്നു ✌️ ഏതായാലും
    ഇത് പ്രതീക്ഷിച്ചതിനേക്കാളും പവർ ആയി 🔥⭐️⚡️😍

  • @ojilztag
    @ojilztag Před 3 lety +138

    കുഴിമന്തി ഉണ്ടാക്കിയത് കണ്ട് വണ്ടറടിച്ചു പോയി. ഇപ്പോൾ ഇതും. 😁

  • @sree2840
    @sree2840 Před 3 lety

    never seen anything like this. wonderful

  • @purple_crush2923
    @purple_crush2923 Před 3 lety +2

    Njan adhyam aa cheriya cheriya cake kondu vannappol visharichath rubber sheet aanenna... 😂😂

  • @guppyandpetsvlog
    @guppyandpetsvlog Před 3 lety +632

    Happy Christmas all friends 🎅🎅🎅🎅🎅🎅🎅

    • @InspireIgnition..
      @InspireIgnition.. Před 3 lety +4

      Poliyee 💖

    • @athirabinu426
      @athirabinu426 Před 3 lety +4

      Same to you

    • @funaayo5678
      @funaayo5678 Před 3 lety +4

      എല്ലാവർക്കും റിപ്ലൈ കൊടുക്കുന്നില്ലേ 😜😂⚡️

    • @johansaji7286
      @johansaji7286 Před 3 lety +3

      Geerishtta lub u

    • @swalihshazz0076
      @swalihshazz0076 Před 3 lety +1

      RAF TALKS THUGLIFE PART-4
      czcams.com/video/wtI3K2v8bGE/video.html
      🤣🤣🤣😂😂😂😅😅
      🤣🤣🤣😂😂😂😅🤣🤣🤣.

  • @__________hadi___________.9366

    കുട്ടികൾക് ഭക്ഷണം കൊടുക്കുന്ന ഫിറോസിക്ക ഫാൻസ്‌ power കാണിക് ❤️❤️❤️❤️😍😍😍🤩🤩🤩🤩

  • @deliciousfoodpak
    @deliciousfoodpak Před 3 lety

    OMG Monster Cake good job keep it up.👌👍

  • @themalluthrillerz1777
    @themalluthrillerz1777 Před 3 lety

    Wow this is amazing

  • @alittlematter5622
    @alittlematter5622 Před 3 lety +92

    കുക്കിംഗ്, വെൽഡിംഗ്, കല്ല് കെട്ടൽ,മണ്ണ് ചുമക്കൽ... ബല്ലാത്ത മനുഷ്യൻ

    • @hasna2816
      @hasna2816 Před 3 lety

      If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ```
      czcams.com/video/i-Er-jJi3Y4/video.html

  • @Shzann1
    @Shzann1 Před 3 lety +62

    ആദ്യമായി ഇത്രേം വലിയ കേക്ക് ഉണ്ടാക്കുന്നത് കാണുന്നവർ ഉണ്ടോ❤️😌

  • @WsFood
    @WsFood Před 3 lety +1

    👏 wow😲😲very good big cake 👍 🎂

  • @yaseenalikkal4426
    @yaseenalikkal4426 Před 3 lety +78

    ചേട്ടാ
    ഞങ്ങൾക്ക് ഓർഫനൈജിലെ അക്കൗണ്ട് നമ്പർ വിട്ട് തരുമോ. ഞങ്ങളാൽ കഴിയുന്ന ഒരു സഖ്യ അയച്ചു തരാം.

    • @RodDop-us9ex
      @RodDop-us9ex Před 3 lety +1

      Aduthulla ethekilum orphanagil koduthalum pore??

  • @fasilpachukl1882
    @fasilpachukl1882 Před 3 lety +73

    എൻ്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും വലിയ cake kaanunnath

    • @thwonder46_
      @thwonder46_ Před 3 lety

      നേരിട്ട് കണ്ടില്ലലോ 🤣🤣

  • @dream-vp3be
    @dream-vp3be Před 3 lety +200

    പാവങ്ങൾക്ക് കൊടുക്കാൻ ഉള്ള മനസ് ✌️✌️happy xmass 🙏

  • @chakkaraworld9043
    @chakkaraworld9043 Před 3 lety

    Look like a village 🍰😍❤️❤️😂 super 👌 happy Christmas

  • @indaycookingvlogingermany6699

    Wow nice video and keep sharing and blogging and thank you

  • @ITZMEKALLU
    @ITZMEKALLU Před 3 lety +319

    ഇതിൽ നിന്ന് ഒരു കഷ്ണം പോലും കിട്ടാതെ വായും പുളന്നും നോക്കിയവർ
    👇
    💙💙❤♥

  • @aswanieb6232
    @aswanieb6232 Před 3 lety +127

    ഓരോ നേട്ടത്തിലും ദൈവത്തിന്റെ മക്കളെ ചേർത്ത് പിടിക്കുന്നതിൽ ഒരുപാട് സന്തോഷം അതിലുപരി നന്ദി... പ്രാർത്ഥനകൾ 💞

    • @hasna2816
      @hasna2816 Před 3 lety

      If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ```
      czcams.com/video/i-Er-jJi3Y4/video.html

  • @reshmapillai6198
    @reshmapillai6198 Před 3 lety

    This man is really brilliant 😀😂 Superb

  • @Sonaeldo2024
    @Sonaeldo2024 Před 3 lety +3

    Ikka polichu ikka...ente oru valiya LIKE..

  • @jithin_thalassery
    @jithin_thalassery Před 3 lety +263

    Ente മോനെ കിടിലൻ കേക്ക്💥.

    • @captainxyz2592
      @captainxyz2592 Před 3 lety +2

      czcams.com/video/e8GKLoTCU0U/video.html

    • @johnjose3109
      @johnjose3109 Před 3 lety +3

      aah nalla taste lle 😅

    • @DLSVIBEZ
      @DLSVIBEZ Před 3 lety +2

      @@johnjose3109 തണുപ്പ് ഇച്ചിരി കുറവാ 😅

    • @jithin_thalassery
      @jithin_thalassery Před 3 lety +1

      @@DLSVIBEZ adjust ചെയ്ത് കഴിക്ക് മച്ചാനെ😂

    • @johnjose3109
      @johnjose3109 Před 3 lety +1

      @@DLSVIBEZ 😅😅

  • @rabeehrabi568
    @rabeehrabi568 Před 3 lety +61

    ഈ ഇക്കാടെ അയൽവാസി ആയി ജനിച്ചാൽ മതിയായിരുന്നു 😁😁😁😁😁😁😁😁😁😁😁😁

    • @highlyinflameble4720
      @highlyinflameble4720 Před 3 lety +3

      അയൽവാസി ആയില്ലെങ്കിലും ഒരു ബന്ധ ക്കാരുടെ വീടെങ്കിലും ഉണ്ടായിരുന്നേൽ തകർത്തേനെ

    • @rafiak2360
      @rafiak2360 Před 3 lety

      Njn eppoyum vicharikkal ntt food vdeo kanumbol eppoyum😉

  • @divinsajan788
    @divinsajan788 Před 3 lety +1

    Bro.you are doing a great job.really appreciated.. God bless you all merry Christmas and Happy New year in advance. ❤️🔥🔥😍🤩🥰😘

  • @akhilravi6966
    @akhilravi6966 Před 3 lety

    Superb... Ningalude making and sharing... Al. Pwoli❤️😍

  • @abilashpr5418
    @abilashpr5418 Před 3 lety +113

    ഈ കേക്കിനുവേണ്ടി സഹായിച്ച എല്ലാവർക്കും എന്റെ വക ഒരു 100ലൈക്‌

  • @ajith3841
    @ajith3841 Před 3 lety +362

    CZcams മുതലാളി മാർ 2 തരം, മേലനങ്ങി പണി എടുക്കുന്ന ഇതുപോലെ ഉള്ള കുറച്ച് ആളുകൾ, പിന്നെ ഒരു പണിയും എടുക്കാതെ നാക്കിട്ട് വള വള വെക്കുന്ന മറ്റു ചിലർ. എന്തായാലും 🍰 പൊളി.

    • @lifegambler2000
      @lifegambler2000 Před 3 lety +76

      മറ്റു ചിലർ dudi യെ പ്രാങ്കി പൈസ ഉണ്ടാക്കുന്നു

    • @sinan9581
      @sinan9581 Před 3 lety +4

      @@lifegambler2000 💯

    • @minhaminnu4683
      @minhaminnu4683 Před 3 lety +5

      @@lifegambler2000 എങ്ങനെ ആണെകിലും അവൻ കാശ് ഉണ്ടാകുന്നില്ലേ 😏

    • @fazilamanofficial
      @fazilamanofficial Před 3 lety +5

      @@lifegambler2000 💯

    • @noufalparol
      @noufalparol Před 3 lety +8

      Ath kanan nikkanavar alle moyathukal..

  • @djvlogs5962
    @djvlogs5962 Před 3 lety

    Woww superbb cake.. And nice video..❤🥰😍🥰😘😘

  • @pixie_7
    @pixie_7 Před 3 lety +1

    Orphanagile Kodukkan Toniya Aa Valya Manasinu Abhinandanangal 🙏

  • @maworld940
    @maworld940 Před 3 lety +119

    ഇത് തിന്നുന്നതിലും കൂടുതൽ ഇക്കാടെ
    Mmmmmmmm ulla ശബ്ദമാ
    രസം 🥰

  • @AbdulRauf.
    @AbdulRauf. Před 3 lety +37

    *Village food channel സ്ഥിരം പ്രേക്ഷകർ ലൈകാം 💕*

  • @RudraPulse
    @RudraPulse Před 3 lety

    Merry Xmas and wonderful service. Stay Blessed bhai....

  • @merlinsabu4145
    @merlinsabu4145 Před 3 lety +2

    ഇത്രെയും variety ആയിട്ട് ആരും ഇതുപോലെ vlog ചെയ്തിട്ടില്ല 💓
    നിങ്ങളുടെ കഴിവ് കൊണ്ടാണ് ഇത്രെയും subscribers ine കിട്ടിയത്..
    You guys are amazing 👌
    All the best 👍

  • @shlife1606
    @shlife1606 Před 3 lety +96

    Amazing christmas day. Wish people arround the world safe 100% 💪😍

  • @nithanirmal6990
    @nithanirmal6990 Před 3 lety +71

    കമൻറുകൾ അയക്കുന്ന എല്ലാവർ ക്കും എൻറെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ Merry Christmas

  • @cakedesigns1567
    @cakedesigns1567 Před 3 lety +1

    Adipoli cake. Great work. ! 😍😍😍

  • @nabiljohnrealestate
    @nabiljohnrealestate Před 3 lety

    Bless You!!!

  • @kl-2family401
    @kl-2family401 Před 3 lety +13

    *എത്രയൊക്കെ ഉയരങ്ങളിൽ എത്തിയാലും ആദ്യം ചെയ്തിരുന്ന തൊഴിൽ മറക്കാൻ സാധിക്കില്ല. വെൽഡർ ഫിറോസിക്കായിൽ നിന്ന് യൂട്യൂബറിലേക്ക്.* 🌟

    • @_ni.y.as.np_
      @_ni.y.as.np_ Před 3 lety +1

      Vishnu Bai 😍

    • @TRAVELvsKITCHEN2005
      @TRAVELvsKITCHEN2005 Před 3 lety +1

      ഞാൻ Tovino thomas ന്റെ വീട്ടിൽ പോയ വിശേഷങ്ങൾ എന്റെ ചാനലിൽ ഉണ്ടേ🔥

  • @nidhusworld
    @nidhusworld Před 3 lety +109

    മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്ന ഇക്കാക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

    • @nidhusworld
      @nidhusworld Před 3 lety +2

      എൻറെ ചാനലും എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ

    • @TRAVELvsKITCHEN2005
      @TRAVELvsKITCHEN2005 Před 3 lety +2

      ഞാൻ Tovino thomas ന്റെ വീട്ടിൽ പോയ വിശേഷങ്ങൾ എന്റെ ചാനലിൽ ഉണ്ടേ🔥 😍

    • @gramakitchen7758
      @gramakitchen7758 Před 3 lety +1

      Ente channel ellavarum support cheyyane

    • @gramakitchen7758
      @gramakitchen7758 Před 3 lety

      @TANGU NETWORK okk

    • @gramakitchen7758
      @gramakitchen7758 Před 3 lety +1

      @@nidhusworld 👍🏻

  • @maynamjesusndhobiwatersave4538

    Chettane ee nalla manassin oru big salute 🔥💥💯🙌

  • @rajiprakash4418
    @rajiprakash4418 Před 3 lety +1

    Super cake god bless.

  • @sreekumarjamadas1751
    @sreekumarjamadas1751 Před 3 lety +309

    This is kerala every festival is celebrated with good spirit no matter the religion

  • @houseworld23
    @houseworld23 Před 3 lety +118

    കണ്ടാൽ ഒരു ടേബിൾ പോലെ ബട്ട്‌ അത് കേക്ക് ആണല്ലേ 😁😅🤤

    • @tomtailors2727
      @tomtailors2727 Před 3 lety +5

      തുടക്കത്തിൽ ടേബിൾ ആയിരുന്നു 😁😁

  • @prakashsurya4676
    @prakashsurya4676 Před 3 lety +1

    Fan from Tamilnadu.தமிழ்

  • @abhaydask2452
    @abhaydask2452 Před 3 lety +1

    ഹമ്മേ ഭയങ്കരം തന്നെ പോളി സാധനം

  • @anshuanshuKollam
    @anshuanshuKollam Před 3 lety +537

    Happy Christmas all youtube buddys❤️❤️❤️❤️❤️❤️❤️❤️❤️❤️❤️cake ജിഞ്ച al pwoli firose ikka❤️❤️❤️❤️❤️

    • @thoibasvlog9796
      @thoibasvlog9796 Před 3 lety +1

      ഹാപ്പി ക്രിസ്മസ്

    • @babykbaby8144
      @babykbaby8144 Před 3 lety +1

      ഹാപ്പിക്രിസ്റ്മസ് ചേട്ടാ

    • @anshuanshuKollam
      @anshuanshuKollam Před 3 lety +1

      @@babykbaby8144 ❤️❤️❤️❤️❤️

    • @sabirak7740
      @sabirak7740 Před 3 lety

      ആരും ഈ ഉമ്മയുടെ വാക്ക് കേൾക്കാതെ പോകരുത്. എൻറെ മകനെ തിയേറ്റർ ആയിരുന്നു ജോലി ഈ കൊറോണ കാരണം എൻറെ മകന് ജോലി നഷ്ടപ്പെട്ടു. എൻറെ മകൻ വളരെ കഷ്ടത്തിലാണ് തിങ്കൾ അവനെ സഹായിക്കണം. അവൻറെ യൂട്യൂബ് ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണം അത്രമാത്രം. പിന്നെ സമയം കിട്ടുമ്പോൾ വീഡിയോയിൽ കാണാം.6 മണിക്കൂർ കഷ്ടപ്പെട്ട് എടുത്ത വീഡിയോ ആരുടെ സഹായമില്ല. എല്ലാരും സഹായിക്കണേ. ഞാൻ നിങ്ങളുടെ കൈകൂപ്പി പറയുകയാണ്
      czcams.com/video/VzTPueoBqpw/video.html

  • @commenterabu4106
    @commenterabu4106 Před 3 lety +63

    എന്റെ പൊന്നോ ഇയാളെ നാട്ടിൽ വെല്ലതും ജനിച്ചാൽ മതിയായിരുന്നു.....😋
    *ബൈ ദുബൈ Merry Christmas ⛄🌲*

  • @niyas.pniyas.p6704
    @niyas.pniyas.p6704 Před 3 lety +1

    Hardwork makes your work smart...
    Firoz bai... You are great...❤

  • @YummydayswithKavitha
    @YummydayswithKavitha Před 3 lety

    Wow super bro.... Semma creativity

  • @advarshidms8389
    @advarshidms8389 Před 3 lety +106

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കാശ്മീരി ചില്ലിയും ഇല്ലാത്ത ഫിറോസ് ഇക്കാടെ ആദ്യത്തെ വീഡിയോ 😂😂👍❤

    • @malooty_vibes
      @malooty_vibes Před 3 lety +2

      ആദ്യത്തെ ഒന്നുമല്ല എത്ര കുഞ്ഞു cake വീഡിയോ ചെയ്തിട്ട് ഉണ്ട് ലഡ്ഡു ഒക്കെ ഉണ്ടാക്കിയിട്ട് ഉണ്ടല്ലോ

    • @shefnaanish1978
      @shefnaanish1978 Před 3 lety +5

      @@malooty_vibes ആ സുഹൃത്ത ഒരു തമാശ പറഞ്ഞതാ broo🙄🙄

    • @advarshidms8389
      @advarshidms8389 Před 3 lety +4

      @@malooty_vibes just oru thamasha paranjatha🙄.. Melil ith aavarthikillaa🥴😛

    • @advarshidms8389
      @advarshidms8389 Před 3 lety +2

      @@shefnaanish1978 അങ്ങനെ പറഞ്ഞു കൊടുക്ക്‌ 😉😇

    • @suryassymphony300
      @suryassymphony300 Před 3 lety

      Karppooravum illa😊

  • @mohammedanas6637
    @mohammedanas6637 Před 3 lety +258

    അവർ അത്രേം കഷ്ടപ്പെട്ടത് അല്ലെ.. അങ്കമാലിലെ ആ ഷോപ്പിന്റെ ഒരു ad ലാസ്റ്റ് കാണിക്കർന്നു 😌😍

    • @prashobm
      @prashobm Před 3 lety +4

      cake and bakes
      തുടക്കത്തിൽ പറയുന്നുണ്ട് ,ഇനി പരസ്യവും കൊടുക്കണോ ?

    • @shifinas782
      @shifinas782 Před 3 lety +3

      Paisa koduthitt anu avr kond vanne athinte kude eni free promotion um kodukkano, venda

  • @antoviji1986
    @antoviji1986 Před 2 lety

    Really wonderfull😃🥰😍😍

  • @Izzmedia19
    @Izzmedia19 Před 3 lety +1

    Ya mwone😇 pwoliye pwoli
    I think First tym aaakum ithrem valiya cake ..

  • @AbdulRauf.
    @AbdulRauf. Před 3 lety +95

    *Comment വായിക്കാന് വന്ന എല്ലാവര്ക്കും ക്രിസ്തുമസ് ആശംസകൾ❣️❣️❣️*

  • @rithwikcjayan671
    @rithwikcjayan671 Před 3 lety +37

    200 kg ടെ cake ആദ്യമായി കാണുന്നവർ like അടി എന്ന കമൻ്റ് വന്നോ?

  • @sabanaandlittlebk1909
    @sabanaandlittlebk1909 Před 3 lety

    Woww adipoly.... 😃👍, Merry Christmas 🎅 🎄

  • @elite3435
    @elite3435 Před 3 lety +1

    Happy Christmas wow big cake

  • @suseelasuseela8948
    @suseelasuseela8948 Před 3 lety +32

    ഫിറോസിക്കയുടെ എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ
    🎄🎄🎄🎂🎂🎂🎁🎁🎁

  • @gokul5775
    @gokul5775 Před 3 lety +70

    അല്ലേ ചങ്ങായിയെ, നിങ്ങൾക്ക് ചെറിയ സാധനങ്ങൾ ഒന്നും പറ്റില്ലേ? 😂
    ഒരു കട്ട ആരാധകൻ❤️

  • @smilewithashley.
    @smilewithashley. Před 3 lety +1

    Ithilum big cake swapnangalil mathram❤ Yaaa mone.. poli saanam

  • @pradeepcmohan
    @pradeepcmohan Před 2 lety

    Super this big cake 🥰🥰🥰🥰😘😘😘🎂🎂🎂🎂🎂

  • @RISHNA-JITHIN.10
    @RISHNA-JITHIN.10 Před 3 lety +189

    യൂറ്റുബിൽ നിന്നുള്ള വരുമാനം ഇങ്ങനെ ഒക്കെ ചെയ്യുന്നവർക്ക് വേണം...സപ്പോർട്ട് കൊടുക്കാൻ

  • @raheem_ra_
    @raheem_ra_ Před 3 lety +36

    കേരളത്തിലെ ഏറ്റവും വലിയ കുക്കിംഗ്‌ ചെണേൽ അത് നമ്മുടെ ഫിറോസ്ക്കാ തന്നെയാണ്

  • @alliswellalliswell9222

    Very good job brother congrats

  • @saraswathiy3173
    @saraswathiy3173 Před 3 lety

    You are great person