MUST WATCH | 90's Nostalgic Memories | 90's Kids Candy and Toys

Sdílet
Vložit
  • čas přidán 15. 08. 2021
  • 90's Kids Candy and Toys Nostalgic Memories
    Our Insta Gram Page :- villagefoodchan...
    Shop Address
    Back to 90s Mittai kadai
    Gandhi street
    Chitlapakkam
    Chrompet
    Chennai 64
    Contact Number
    9843816555
    Website link
    90smittaikadai.com/
    Instagram link
    90smittaikadaionline
  • Zábava

Komentáře • 7K

  • @FaisyAmi369
    @FaisyAmi369 Před 2 lety +4528

    അങ്ങിനെ മറക്കാൻ പറ്റുമോ പുളിമിട്ടായി , തേൻമിട്ടായി..ഓണത്തിന് പൊട്ടാസ് ഇട്ടു പൊട്ടിക്കുന്ന തോക്ക് , Brick game വാങ്ങാൻ പൈസ ഇട്ടു കൂട്ടി നടന്ന നാളുകൾ...Missing childhood 😻😻❤️❤️🤩🤩🤩

    • @streeky777
      @streeky777 Před 2 lety +29

      മച്ചാൻമാരെ 350 ആവാൻ സഹായിക്കില്ലെ.

    • @_shiiifa
      @_shiiifa Před 2 lety +13

      😅

    • @techcatcherfansassociation3198
      @techcatcherfansassociation3198 Před 2 lety +12

      10 ആകാൻ സഹായിക്കുമോ

    • @GamerBoy-oo6js
      @GamerBoy-oo6js Před 2 lety +9

      ഇപ്പത്തെ കുട്ടികൾക് എന്തെകിലും അറിയോ........ yenn പറയാൻ മറന്നതാണോ 🤔

    • @_shiiifa
      @_shiiifa Před 2 lety +3

      @Av techs vlogs dtcr ha

  • @amediting7744
    @amediting7744 Před 2 lety +274

    താലിബാൻ
    ഇന്ത്യക്ക് കാവല്‍ നില്‍ക്കുന്ന ഓരോ പട്ടാളക്കാരെയും ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു. കാവല്‍ നിൽക്കാൻ അവർ ഇല്ലായിരുന്നു എങ്കില്‍ ചിന്തിക്കാന്‍ പോലും വയ്യ. പട്ടാളക്കാര്‍ക്കും അവരുടെ കുടുംബത്തിനും നല്ലത് മാത്രം വരട്ടെ. 😢😢😢🙏🏻🙏🏻

  • @crmedia8124
    @crmedia8124 Před 2 lety +75

    90's ൽ ജനിച്ചവർക് മാത്രമല്ല 2003,4,5,6 എന്നീ കാലഘട്ടത്തിൽ ജനിച്ചവർക്കും ഈ ഓർമകൾ മറക്കാൻ കഴിയില്ല 🥰🤍
    Nostuu......

    • @Hariii.4
      @Hariii.4 Před 3 měsíci

      100% njn 2005 aan😁

  • @gamerkilladi2684
    @gamerkilladi2684 Před 2 lety +106

    ഇത്രയും വലിയ unboxing സ്വപ്നങ്ങളിൽ മാത്രം 🤣
    Firozikka ഒരേ പൊളി 😍😎

  • @MrandMrs_PSC
    @MrandMrs_PSC Před 2 lety +2235

    ഉബൈദ് ഇക്കക്ക് Rest ഇല്ല... 😄

    • @monstar7011
      @monstar7011 Před 2 lety +88

      ഇതൊക്കെ ട്രോളിയാൽ ഉബൈദിനെ ചവിട്ടി കൂട്ടും

    • @akr80066
      @akr80066 Před 2 lety +14

      @@monstar7011 correct

    • @yaanworld5072
      @yaanworld5072 Před 2 lety +6

      ഞങ്ങളുടെ ചാനൽ ഗിവ് എവേ നടക്കിന്നുണ്ട്.................

    • @modking4507
      @modking4507 Před 2 lety +4

      😂

    • @user-pv3zq6yw5e
      @user-pv3zq6yw5e Před 2 lety +2

      😂

  • @anilattur6807
    @anilattur6807 Před 2 lety +278

    ഒട്ടും ജാഡ ഇല്ലാത്ത ഒരു സാധാരണ മനുഷ്യൻ 👍👍ഒപ്പം അതെ മനസ്സുള്ള ഒരു കൂട്ടുക്കാരാനും 👍👍👍

  • @mohammedsabir2611
    @mohammedsabir2611 Před 2 lety +75

    ഒന്നും പറയാനില്ല ഫിറോസ്ക്ക... പഴയ ഓർമകളിലേക്ക് തിരിച്ചുപോയി 🔥💯Memories make me happy ✌️

  • @user-tb2zr5qi9f
    @user-tb2zr5qi9f Před 4 měsíci +3

    ഇക്കാ 2024 ൽ ഞാൻ ആസ്വദിച്ച ഏറ്റവും ഹൃദ്യമായ വീഡിയോ ... നന്ദി ഫിറോസിക്കാ.... ഞാൻ 1995 ൽ കഴിക്കാൻ തുടങ്ങിയ പുളിയച്ചാർ പഞ്ഞി മിഠായി തേൻ മിഠായി ഗ്യാസ് മിഠയി പൊടിയച്ചാർ ഇഞ്ചിമിഠായി കടലമിഠായി ചട്ടി മിഠായി ബീഡിമിഠായി അങ്ങനെ... ഒരു പാട് നന്ദി ഇക്കാ... God bless you... എന്ന് സ്വന്തം വയനാട്ടിലെ ഒരു ട്രൈബൽ സഹോദരി ബബിത ....

  • @yaduk_r130
    @yaduk_r130 Před 2 lety +698

    എനിക്ക് ഒരു കാര്യം ഉറപ്പാണ്... ഇത് കാണുന്ന എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടാവും ❤❤❤

  • @dibudasvlogs
    @dibudasvlogs Před 2 lety +1614

    90's Kid's ആരൊക്കെ ഉണ്ട് ഈ വീഡിയോസ് കാണുന്നവരിൽ 😍

    • @shamnasvh4202
      @shamnasvh4202 Před 2 lety +21

      Njan 1999 aan 😆

    • @subin2298
      @subin2298 Před 2 lety

      czcams.com/users/shortsXf8FUGzxeYs?feature=share

    • @musthafas1801
      @musthafas1801 Před 2 lety +2

      ,✌️

    • @Dytalks
      @Dytalks Před 2 lety +31

      2005 😆 പക്ഷെ ഞൻ ഇതൊക്കെ കണ്ടിട്ടുണ്ട് ❤

    • @fawas-on2ny
      @fawas-on2ny Před 2 lety +1

      84/4/5😃😃😃😃

  • @itsmemalayali4473
    @itsmemalayali4473 Před rokem +12

    ആ കാലത്ത് ജനിച്ചാമതിയാരുന്നു
    That 20's kids😓

  • @Mgm_Audios
    @Mgm_Audios Před 2 lety +31

    13:42 തീർന്നു കഴിയുമ്പോൾ ആ പ്ലാസ്റ്റിക് കവർ വായിലിട്ടു ചവക്കുമാരുന്ന ഞാൻ 🤭🤭

  • @nightwatch1122
    @nightwatch1122 Před 2 lety +687

    ചെറിയ മൂളൽ കൊണ്ട് ജനഹൃദയത്തിൽ എത്തിയ രതീഷേട്ടൻ 😃❤️‍🔥

  • @jeevanmathew5267
    @jeevanmathew5267 Před 2 lety +1977

    കാള പോലെ വളർന്നാലും മനസ്സ് കൊണ്ട് ഇപ്പളും കുട്ടിയ 😁😂😂😂😂😍

  • @Arjun-np4dl
    @Arjun-np4dl Před 2 lety +17

    Missing The School Days😢

  • @nandukrishnanr3856
    @nandukrishnanr3856 Před 2 lety +50

    സത്യാവസ്ഥ എന്തെന്നാൽ കളർ പേന ഒരാഴ്ചയിൽ കൂടുതൽ ആരുടെ കയ്യിലും നിന്നിട്ടില്ല.😂

  • @lbbattle3210
    @lbbattle3210 Před 2 lety +497

    ഒറ്റ നിമിഷം പോലും സ്കിപ് ചെയ്യാൻ മനസ് സമ്മതിക്കാത്ത വീഡിയോ 😞❤🍭💞

    • @binumon2661
      @binumon2661 Před 2 lety +1

      🙏🙏🙏

    • @lbbattle3210
      @lbbattle3210 Před 2 lety +3

      @@binumon2661 ചിരിക്കണോ കരയണോ എന്ന് അറിയാതെ പോയി എനിക്ക് 😞

    • @msreejamsreeja4245
      @msreejamsreeja4245 Před 2 lety

      Mmmmmm caract

  • @dudegaming3419
    @dudegaming3419 Před 2 lety +398

    ഡാഡി മമ്മി ഭരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു...😍
    ഇതിലെ മിക്ക സാധനങ്ങളും നമ്മളൊക്കെ ഉപയോഗിച്ചിട്ടുണ്ടായിരിക്കും..!!❤️

  • @inbanathanparthiban5652
    @inbanathanparthiban5652 Před 2 lety +3

    Nice Keralavulayum 90,s la idhpola irundhadha love you all old memories ❤️❤️❤️❤️

  • @berlinsthoughts3090
    @berlinsthoughts3090 Před 2 lety +19

    I miss the that days 😓 Wonderful memories ❤️

  • @m4music111
    @m4music111 Před 2 lety +333

    കുട്ടികളെ പോലെയാണ് ഫിറോസ് ഇക്കാ😍 ഒരു കുതിരപ്പവൻ

    • @8DINFINITESTUDIO
      @8DINFINITESTUDIO Před 2 lety +2

      czcams.com/video/1vIXEyV1RAI/video.html
      𝘾𝙄𝘿 𝙈𝙊𝙊𝙎𝘼 ”8D” 𝘽𝙂𝙈 𝙍𝙀𝙈𝙄𝙓...
      VALARE KASHTTAPETT CHEYYTHATANNU
      WITH BEHIND THE SCENES
      ➵czcams.com/video/ptu68m6UJ8E/video.html

    • @mjcooking9378
      @mjcooking9378 Před 2 lety

      300 ആകാമോ

    • @harilalprajan7743
      @harilalprajan7743 Před 2 lety

      Thank u ikka...old memory

  • @smithamathew527
    @smithamathew527 Před 2 lety +235

    12:56 അഞ്ച് കളർ പേന കൊണ്ട് ഹീറോയിസം കാണിച്ച കാലം.... ❤️❤️

    • @fuhadsaneen9694
      @fuhadsaneen9694 Před 2 lety +7

      Ith vach pena fight kalicha nalla advantageum aaayirunnu😂

    • @amarjith2172
      @amarjith2172 Před 2 lety +4

      @@fuhadsaneen9694 penakk modification cheyth pena fight nadathiya njan😂

    • @niju3301
      @niju3301 Před 2 lety +2

      @@amarjith2172 anagne cheythatt idi vedicheernna njaan 🥴🚶‍♂️

    • @zainabatp7232
      @zainabatp7232 Před 2 lety +1

      @@niju3301 TEACHER VANNU PEN PIDICHEDUKUNBO LE NJAN :(

    • @niju3301
      @niju3301 Před 2 lety +1

      @@zainabatp7232 😹

  • @ameerpa5
    @ameerpa5 Před rokem +5

    ഏറ്റവും കൂടുതൽ ആസ്വദിച്ചു കണ്ട വീഡിയോ 2022 ഓഗസ്റ്റ് ആയി. ഇപ്പോളും കാണുന്നു 😂 ഓടക്കുഴൽ ഊതുന്ന സീൻ 🤣🔥

  • @abhigamer6664
    @abhigamer6664 Před 9 měsíci +2

    Ethoke kanubo ente kuchilathekaryagal ormavarunu ❤❤❤

  • @user-ok3xs4hk3c
    @user-ok3xs4hk3c Před 2 lety +107

    ഇതൊക്കെ കണ്ടപ്പോ എന്താന്ന് അറീല... വല്ലാത്തൊരു feeling 😍😍😍😢😘

  • @delbindevasia8677
    @delbindevasia8677 Před 2 lety +208

    എന്റെ മക്കളെ ഇതൊക്കെ ഒരു കാലം ഫിറോസ്ക്ക ആ പഴയ കാലത്തിലേക്ക്‌ എത്തിച്ചു 😍🤩🤩🤩🤩👍👍🔥🔥🔥👍🤩🤩🤩ഇതൊക്കെ വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം 🔥🔥🔥🔥

  • @anu_jith5665
    @anu_jith5665 Před 2 lety +4

    13:15 ആ പേന കൊണ്ട് എഴുതിയാൽ അതിന്റെ അറ്റത്തുള്ള ലൈറ്റ് അടിച്ചാലേ എഴുതിയത് കാണാൻ പറ്റൂ❤️🤗

  • @syampillai3117
    @syampillai3117 Před 2 lety +10

    നാട്ടിലായിരുന്നപ്പോ ബീച്ചിലൊക്കെ പോകുമ്പോൾ ഞാനും വൈഫും പുളിമിട്ടായി, തേൻമിട്ടായി വാങ്ങും... അതും ഒന്നും രണ്ടുമല്ല ഫുൾ ബോർഡ്😍😍💕

  • @AswanthBabu
    @AswanthBabu Před 2 lety +142

    *ഓർമ്മകളിലിന്നും ആ നല്ലകാലം,*
    *ഒരിക്കലും തിരികെവരാത്തൊരാ ബാല്യകാലം*

  • @entertainmenthub8854
    @entertainmenthub8854 Před 2 lety +489

    അന്നറിഞ്ഞിരുന്നില്ല കടന്നുപോവുന്നത് ജീവിതത്തിലെ മനോഹരമായ കാലമാണെന്നു😔😔

    • @paattholic
      @paattholic Před 2 lety +4

      sathyam

    • @snehamukesh5553
      @snehamukesh5553 Před 2 lety +1

      സത്യം

    • @vasu690
      @vasu690 Před 2 lety +8

      അതെ ഇന്നത്തെ ഈ കാലവും കുറച്ചു കഴിയുമ്പോൾ മനോഹരമാകും❤️❤️

    • @Abdulrasheed-wl9wf
      @Abdulrasheed-wl9wf Před 2 lety +14

      വലുതാവേണ്ടായിരുന്നു...
      ഇന്നത്തെ ലോകം സ്നേഹമില്ലാത്തതായിപ്പോയി

    • @starlightfilmsinternational
  • @xolokid9121
    @xolokid9121 Před 2 lety +3

    2K kid ആണെങ്കിലും ഒരു 70% സാധനങ്ങളും രുചിട്ടുണ്ട് ഉപയോഗിച്ചിട്ടുണ്ട് 😍

  • @furious9152
    @furious9152 Před 2 lety +2

    എല്ലാ സുഹൃത്തുക്കൾക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും കരുതൽന്റെയും തിരുവോണാശംസകൾ 🌹🌹🌹🌹🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌷🌷🌷🌷🌷🌷

  • @afsaljasfir7740
    @afsaljasfir7740 Před 2 lety +126

    ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ 90 കളിലെ ജനങ്ങൾക് ഈ വീഡിയോ കണ്ട് തീർക്കാൻ കഴിയില്ല ❤️❤️❤️
    Nostalgia😣

  • @AtHuL_ShAjI_787
    @AtHuL_ShAjI_787 Před 2 lety +443

    ഇപ്പഴും കുട്ടികളുടെ മനസ്സ്ഉള്ള ഫിറോസിക്കയും രതീഷ് അണ്ണനും ❤️

  • @justinichayan7065
    @justinichayan7065 Před 2 lety +2

    ഇത് കണ്ടപ്പോൾ പണ്ടത്തെ ഓർമയിലോട്ട് പോയി 😢😢😢😢😢😢missing old days 90s

  • @toxiemotography3278
    @toxiemotography3278 Před 2 lety +19

    Memories bring back memories 😭

  • @ahammedsibils4687
    @ahammedsibils4687 Před 2 lety +194

    ഫിറോസ്ക്കാ ഒരു സാനം കാണിക്കാൻ മറന്നു, തിരിക്കത്തിച്ചിട്ട് ഓടിക്കുന്ന പവർ കൂടിയ ബോട്ട് ❤❤❤.

  • @keralaroyalfamily9709
    @keralaroyalfamily9709 Před 2 lety +148

    പഴയ കാലത്തെ സാധനങ്ങൾ ഇപ്പോഴും കാണാൻ കിട്ടുന്നത് തന്നെ ഒരു വെല്ല്യ കാര്യമാ 🐾🍂

  • @mahaavatarbabaji4128
    @mahaavatarbabaji4128 Před 2 lety

    Thnks so much this video I remember my childhood days ❤️❤️😍😍

  • @fahadameen
    @fahadameen Před 2 lety +3

    13:13 ഇത് laser pen അല്ലാ അ പേന എഴുതിയാൽ കാണണമെങ്കിൽ അ ലൈറ്റ് അടിക്കണം.

  • @abhayprasanth5177
    @abhayprasanth5177 Před 2 lety +475

    അന്നും ഇന്നും ഒരേ ഒരു രാജാവ്...
    പോപ്പിൻസ് 🔥

  • @RashidalivavaEntertainments
    @RashidalivavaEntertainments Před 2 lety +442

    pwoli pwoli😍😍😍

  • @mudiyansanyasi
    @mudiyansanyasi Před 2 lety +4

    BOAT OODICH KAANICHILLA 🤧

  • @muhammedajmal498
    @muhammedajmal498 Před 2 lety +2

    ഇതിലുള്ള പാതിമുക്കാൽ സാധനങ്ങൾ ഇപ്പോള്ളും ഉണ്ട് ഫിറോഹിക്കാ..... 😇😇😇
    𝙃𝘼𝙋𝙋𝙔 𝙊𝙉𝘼𝙈 🏵️🌺🌻🌼

  • @Bibinbabu5837
    @Bibinbabu5837 Před 2 lety +81

    ഇതൊക്കെ എവിടുന്ന് ഒപ്പിച്ചു ഇക്ക..ശരീരം കൊണ്ട് മാത്രമേ വളർന്നിട്ടുള്ളു.. മനസ്സ് ഇപ്പോഴും 90s തന്നെയാണ്..1 രൂപക്ക് 10 മിട്ടായി മേടിച്ചു കഴിച്ചിരുന്ന കാലം

    • @subin2298
      @subin2298 Před 2 lety

      czcams.com/users/shortsXf8FUGzxeYs?feature=share

  • @user-mp7hv5ei5w
    @user-mp7hv5ei5w Před 2 lety +194

    _എന്തൊക്കെ കാട്ടിയാലും വാട്ടർ GUN(സോറി വെള്ളം ചീറ്റിക്കുന്ന തോക്ക് 😂👌)അതാണെന്റെ FAV_❤😻

  • @ajithaps1255
    @ajithaps1255 Před 2 lety

    പഴയ കാലത്തിലേക്ക് കൊണ്ടുപോയി ഈ വീഡിയോ പല മിഠായികൾ സ്റ്റീൽ സ്കെയിൽ അങ്ങനെ പഴയ സാധനങ്ങൾ കാണുമ്പോൾ പഴയ കുട്ടിക്കാലം ഓർമ്മ വരുന്നു ഇതൊക്കെ വീണ്ടും കാണിച്ചു തന്നതിന് ഒരുപാടു നന്ദിഇതൊക്കെ വീണ്ടും കാണിച്ചു തന്നതിന് ഒരുപാട് നന്ദിയുണ്ട് നമ്മുടെ പുതു തലമുറകൾക്ക് ഇതിനു പറ്റി ഒന്നും അറിയില്ല ഇവരൊക്കെ ഈ വീഡിയോ കണ്ടാൽ അന്തം വിടും ഇങ്ങനെയും ഉണ്ടായിരുന്നു കുറെ സാധനങ്ങൾ വിചാരിക്കും

  • @thetechknowbeta1540
    @thetechknowbeta1540 Před 2 lety +1

    Wow!!! മറക്കാൻ പറ്റാത്ത തൊണ്ണൂറുകളിലെ ഓർമ്മകൾ... തൊണ്ണൂറുകളിലെ ഓർമ്മകളിലേക്ക് ഒന്ന് തിരിച്ചു വിട്ടതിനെ ഫിറോസ് ഇക്കാക്ക നന്ദി..🙏

    • @cfreaks
      @cfreaks Před 2 lety

      bro anna onu sub chayyamo nj tirrichym chayam ourape

  • @rayappan3906
    @rayappan3906 Před 2 lety +65

    ഇത് 2k പിള്ളേരും ഇതൊക്ക കഴിച്ചിട്ട് തന്നെയാ വന്നേ. .,, 90's മാത്രമല്ല. 🙏🙏🙂🙂... ഇതിൽ പകുതിയും. നമ്മൾ ഇപ്പോഴും ഉപയോഗിച്ചിട്ടുണ്ട്., ✨️👌👌

  • @maneeshtech4673
    @maneeshtech4673 Před 2 lety +159

    സ്വന്തം കുട്ടിക്കാലത്തിലേക്ക് മടങ്ങിപോകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരുണ്ടോ.. 😌❤️

    • @Riyapathuzzvlog9605
      @Riyapathuzzvlog9605 Před 2 lety +1

      😔😔theerchayaayum

    • @aneesmuhammed4825
      @aneesmuhammed4825 Před 2 lety +2

      എന്തിന് കണക്ക് സാറിന്റെ അടികൊണ്ടു ചന്തി വീണ്ടും പൊട്ടാനോ 😪😪😪😪

    • @maneeshtech4673
      @maneeshtech4673 Před 2 lety

      @@aneesmuhammed4825 😂😂🔥

  • @amgaming7364
    @amgaming7364 Před 2 lety +8

    old is gold 😍

  • @abhijithp2116
    @abhijithp2116 Před 2 lety +1

    25:16 pand olshava parambil povumbol medichu kalikuna saadnam......athok oru kaalam thane aayrinu 😥😥💔

  • @modniyas2804
    @modniyas2804 Před 2 lety +60

    ഒരു വട്ടം എങ്കിലും നമ്മൾ മനസ്സ് കൊണ്ട് ആഗ്രഹിച്ചു പോകാറുണ്ട് ആ പഴയ നമ്മുടെ കുട്ടിക്കാലം 🔥😍

  • @nsandeepkannoth2481
    @nsandeepkannoth2481 Před 2 lety +94

    മനസ്സിലെ ടൈം ട്രാവലർ കൊണ്ട് പതിറ്റാണ്ടുകൾ പിന്നോട്ട് പോയൊരു ഫീൽ 😍😍😍

  • @4tp617
    @4tp617 Před 2 lety +2

    4 സബ് ആവൻ സഹായിച എലവർകുഠ നനി ഇനിയുഠ ഈ സപേട് പ്റതിക്ശികുനു 😘😘😘

  • @juditjose3062
    @juditjose3062 Před 7 měsíci +1

    ആ മിട്ടായി ഒക്കെ തിന്നിട്ടു കുറച്ചു കഴിഞ്ഞു പറയുന്നത്..... അപ്പൊ നമ്മുടെ ഇന്നത്തെ പരുപാടി ബാത്റൂമിൽ ഇരിക്കൽ 😊

  • @user-yc7sy4zi9x
    @user-yc7sy4zi9x Před 2 lety +184

    എന്തു കഴിച്ചാലും ഒരേ expression ഇടുന്ന ലക്ഷ്മണൻ ആണ് എന്റെ ഹീറോ.

    • @manukrishna9875
      @manukrishna9875 Před 2 lety +2

      Ivde ippo entha kazhiche 😂

    • @shibinpc1101
      @shibinpc1101 Před 2 lety +3

      Retheesh an

    • @Jasmi-
      @Jasmi- Před 2 lety

      😂

    • @Jasmi-
      @Jasmi- Před 2 lety +1

      Lekshmanan vereyaa ith ratheesh

    • @muhzi236
      @muhzi236 Před 2 lety

      ചെറുതായിട്ട് ആക്കിയ പോലെ

  • @travelerbeatraveler9701
    @travelerbeatraveler9701 Před 2 lety +149

    3:30 പണ്ട് ഹാൻസ് വെക്കുന്നത് പോലെ ചുണ്ടിൽ വെച്ചിരുന്ന പൊടി അച്ചാർ 😜😂

    • @m_anees_c
      @m_anees_c Před 2 lety +11

      Haha

    • @abid7621
      @abid7621 Před 2 lety +2

      @@m_anees_c poornesh kumar...arjou😂😂

    • @jayanthyt6906
      @jayanthyt6906 Před 2 lety +3

      @@m_anees_c Oo Arjyou fan alle

    • @aqb_fx
      @aqb_fx Před 2 lety +2

      @@m_anees_c Poda Fake Poornesh Kumare😌😌

    • @a_m....7159
      @a_m....7159 Před 2 lety +2

      Crt bro

  • @gamingwithchristin906
    @gamingwithchristin906 Před 2 lety +1

    💖Daddy mummy oke pand enthora kayichekane😇

  • @Myselfalex7
    @Myselfalex7 Před 2 lety +1

    Eee ratheesh kore muthalakkunnund❤️🔥🔥

  • @jeevanmathew5267
    @jeevanmathew5267 Před 2 lety +352

    എത്രയൊക്കെ വലുതായാലും ഇക്ക ഇപ്പോഴും കുട്ടിയ 😂😂😁😂

    • @techcatcherfansassociation3198
      @techcatcherfansassociation3198 Před 2 lety +3

      10 ആകാൻ സഹായിക്കുമോ

    • @mallupesgoat
      @mallupesgoat Před 2 lety +1

      1.15K ആവാൻ സഹായിക്കുമോ 😘😘😘😘

    • @amazil545
      @amazil545 Před 2 lety +2

      അതെ അതെ 😂🔥

    • @RaamnadhsMedia
      @RaamnadhsMedia Před 2 lety

      ഹായ് ഫ്രണ്ട്സ് എന്റെത് ഒരു തബല പഠിപ്പിക്കുന്ന ഒരു ചാനലാണ് ...തബല പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ചാനൽ കാണാം. പൈസ കൊടുക്കാതെ തബല പഠിക്കാം ...🥰🥰

    • @starsstories9388
      @starsstories9388 Před 2 lety +1

      Yeah yeah 😂😂

  • @sangeetha3175
    @sangeetha3175 Před 2 lety +146

    ആ സമയത്ത് ഇതൊന്നും വാങ്ങാൻ പൈസ ഉണ്ടായിരുന്നില്ല ഇന്ന് പൈസ ഉണ്ട് പക്ഷേ ഇതൊന്നും കിട്ടാനില്ല 🥺🥺

  • @premjiraveendran416
    @premjiraveendran416 Před 2 lety

    സ്കൂളിൽ പോകുന്ന വഴിക്ക് അമ്മുമായുടെ പെട്ടിക്കടയിൽ നിന്നും പപ്പടം മിട്ടായി ,ജാം,സിഗരറ്റു മിട്ടായി,പുലി മിട്ടായി,എന്നീ മിട്ടായികൾ വാങ്ങി സ്‌കൂളിലെ ബെൽ ഓടിച്ചതിന് ശേഷം ഓടി ചെന്ന് അസംബ്ലിയിൽ നിക്കുമ്പോൾ പുളിമരത്തിലിരുന്ന കാക്ക കാഷ്ടിക്കുകയും അസംബ്ലി കഴിഞ്ഞു ക്ലാസ്സിലേക്ക് മടങ്ങുമ്പോൾ കിണറിലെ വെള്ളം കോരി തലയിലെ കാക്ക കാഷ്ടം കഴുകുന്നതും....... ഇന്ന് ഒരു ചെറിയ സങ്കടത്തോടെ ഓർക്കുന്നു..Thanks for this video....

  • @subinmohan89
    @subinmohan89 Před 2 lety +1

    മാഗ്നെറ്റ് മണ്ണിൽ ഇട്ട് ഉരുട്ടാൻ അല്ല ഒരു നിശ്ചിത അകലത്തിൽ പിടിച്ച് മുകളിലേക്ക് എറിഞ്ഞാൽ ഒരു പ്രത്യേക സൗണ്ട് കേൾപ്പിക്കും 🥰🥰

  • @ashisvlog865
    @ashisvlog865 Před 2 lety +82

    മനോഹരമായ ആ കാലത്തിലേക്ക് ഈ അര മണിക്കൂർ കൊണ്ടുപോയി
    നന്ദി ❤️❤️

  • @adnansaqaf9644
    @adnansaqaf9644 Před 2 lety +66

    ഒരു നിമിഷം സ്കൂൾ💔 ബെഞ്ചിലിരിക്കുന്ന😘 ഫിറോസ് ഇക്കാനെ ഓർത്ത് പോയി 😄🤩

  • @sidhekhajiyer8987
    @sidhekhajiyer8987 Před 2 lety +1

    കുറച്ച് ഐറ്റംസ് മിസ്സ് ചെയ്യുന്നു എന്നാലും കിട്ടിയതുകൊണ്ട് അടിപൊളിയാക്കി സൂപ്പർ

  • @user-gb7cp2nh4v
    @user-gb7cp2nh4v Před 2 lety

    ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു കൂടാതെ ഇത്തരം സാധനങ്ങൾ ഒന്നുംതന്നെ വാങ്ങാൻ കഴിയാതെ നിന്നിരുന്ന ആഴ്ചയിൽ ഒരു മിഠായി പോലും വാങ്ങാൻ പൈസ ഇല്ലാതിരുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു എല്ലാം ഒരുമിച്ച് കണ്ട സമയത്ത് ആദ്യം ചെറിയ ഒരു കൗതുകം ആയിരുന്നു പക്ഷേ വീഡിയോയുടെ അവസാനം എത്തിയപ്പോഴേക്കും സത്യം പറഞ്ഞ കണ്ണുനിറഞ്ഞ് അവസ്ഥ എന്നെങ്കിലുമൊക്കെ വാങ്ങുന്ന ഒരു പഞ്ചസാര മിഠായി അല്ലെങ്കിൽ നാരങ്ങ മിഠായി തരുന്ന സ്വാദ് ഇപ്പോൾ ഒന്നിനും ലഭിക്കുന്നില്ല എന്നതാണ് സത്യം ഫിറോസ് ക്ക ഒരുപാട് ഇഷ്ടം

  • @JackSparrow-jf4uf
    @JackSparrow-jf4uf Před 2 lety +94

    ഞാൻ ഒരു skip പോലും ചെയ്യാതെ കണ്ടു ❤️😍😍

  • @aestheticathelete
    @aestheticathelete Před 2 lety +149

    ഇതെല്ലാം ഉപയോഗിച്ച 20´s kids ആയ ഞാൻ ☺️

    • @homosapien18
      @homosapien18 Před 2 lety

      Yeah

    • @shihan__5203
      @shihan__5203 Před 2 lety +1

      Njanum

    • @drawingstar6861
      @drawingstar6861 Před 2 lety +1

      ഞാനും കൊറെയൊക്കെ ഉപയോഗിച്ചിട്ടുണ്ട്

    • @user-yk7vl8nq8z
      @user-yk7vl8nq8z Před 2 lety

      True

    • @brutu2004
      @brutu2004 Před 2 lety

      എന്റെ ചാനൽ 100 ആകാൻ സഹായിക്കുമോ🙏🙏

  • @arunabhi2876
    @arunabhi2876 Před 2 lety +1

    പഴയ ഓർമ്മകൾ ഒന്നുകൂടെ സമ്മാനിച്ചതിന് ഒരായിരം നന്ദി

  • @AbdulSalam-jr4hx
    @AbdulSalam-jr4hx Před 2 lety +1

    Ithokke kaanumpo pandathe kaalathot poovan thonnunnu🤗

  • @sharathk3967
    @sharathk3967 Před 2 lety +24

    90s Kids എന്ന വെബ് സീരീസ് കണ്ടായിരിന്നോ?
    തൊഴിൽ രഹിതരായ എല്ലാവർക്കും സമർപ്പിക്കുന്നു...... 😍

  • @amalkaiveli7046
    @amalkaiveli7046 Před 2 lety +77

    പഴയ LP സ്കൂൾ ഓർമകൾ തിരിച്ചു തന്ന വീഡിയോ. ❣️❣️❣️❣️❣️

  • @hobbyworldcrafts676
    @hobbyworldcrafts676 Před 2 lety

    Firozkaa ningalde meenpidi kandelpinne last poy noki adyam muthalku kaanum.... Super bro
    Memories from a 90s kid...... ☺☺☺☺

  • @user-gx4yn8gj3l
    @user-gx4yn8gj3l Před 2 lety +8

    എലന്തി പൊടിയുടെ പാക്ക് പൊട്ടിക്കുമ്പോൾ നിങ്ങൾക്ക്‌ ഹാൻസ് പാക്കറ്റ് പൊട്ടിക്കുന്നതല്ലേ ഓർമ വന്നത് 😄nostu

  • @Dytalks
    @Dytalks Před 2 lety +63

    ഇപ്പം ഉള്ള സാധനങ്ങൾ കുറച്ചു കാലം കഴിയുമ്പം ഓർമയാകും! 💕👌

    • @siberianmallu5559
      @siberianmallu5559 Před 2 lety +3

      തീർച്ചയായും എന്നാലും 90's പോലെയാവില്ല

    • @commendboy4915
      @commendboy4915 Před 2 lety +2

      20's kids💪

    • @Sidharth_570
      @Sidharth_570 Před 2 lety +1

      @@commendboy4915 2k20s kids 🤮🤮

  • @ajnabi1648
    @ajnabi1648 Před 2 lety +260

    Skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു 🔥❤️90's 😪😪😍💖

    • @abhijith9040
      @abhijith9040 Před 2 lety +3

      നല്ല ഓർമ്മകൾ 90s

    • @prasobh55
      @prasobh55 Před 2 lety +1

      ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും
      സന്തോഷത്തിന്റെയും ഒരായിരം ഓണാശംസകൾ. .

    • @binoyct969
      @binoyct969 Před 2 lety

      Qwrop

  • @commandotraveller8156
    @commandotraveller8156 Před 2 lety +2

    വെള്ളം ഉള്ള സ്ഥലത്തു ഇരുന്നത് നന്നായി.. ഇത് എല്ലാം കഴിച്ചു കഴിഞ്ഞൊരു അംഗം ഉണ്ട്....🤣😂🤣

  • @appuzzmusic9895
    @appuzzmusic9895 Před 2 lety +1

    Nost hmm. Magic pen kandattu laserum markerum 😂😂😂😂

  • @anandhutm2032
    @anandhutm2032 Před 2 lety +122

    ഇത് വെറും വീഡിയോ അല്ല. ഈ വീഡിയോ കാണുന്നവരെ എലാം പഴയ കാലത്തേക്ക് എത്തിക്കുന്ന റോക്കറ്റ് ആണ്, thanks firoz ikka.❤️

  • @dudegaming3419
    @dudegaming3419 Před 2 lety +66

    ഇതിലെ പല സാധനങ്ങളും നമ്മൾ എല്ലാവരും ഉപയോഗിച്ചതാവും😍
    എന്താണെങ്കിലും കുട്ടിക്കാലം വിട്ടുമാറത്ത ഫിറോസിക്കയെ ഇനി ഉബൈദിക്കയുടെ ട്രോളിൽ കാണാം..!!😁❤️

    • @subin2298
      @subin2298 Před 2 lety +1

      czcams.com/users/shortsXf8FUGzxeYs?feature=share

  • @ummukulsupk1499
    @ummukulsupk1499 Před 2 lety

    Noyilbh note Kanuna jan an. Adipoli pazaya ormakal orupad sandoshamayi kandapol💕 👋✌

  • @muhammedrashidtrashi9398

    Enik ee vide valareyadhikam ishtamayi enik ente kutikalam oormavannu എന്റെ ഇഷ്ടപെട്ട ഇംബ്ലി മിട്ടായി 😋😋

  • @dudegaming3419
    @dudegaming3419 Před 2 lety +72

    പണ്ട് ഫിറോസിക്ക പടക്കകടയായിരുന്നു കാലിയാക്കിയിരുന്നത് ഇന്ന് ഏതോ കളിപ്പാട്ടകട കാലിയാക്കി
    ഫിറോസിക്കയുടെ സ്ഥലത്ത് കടയിട്ടാൽ ലൈഫ് ജിംഗാലാലാ..!!😁😂❤️

  • @noushadmn53
    @noushadmn53 Před 2 lety +44

    13:25 അത് ലേസർ ലൈറ്റ് അല്ല മാജിക്‌ pen അതിൽ എഴുതീട്ട് അഹ് ലൈറ്റ് വെച്ച് നോക്കുബോൾ മാത്രം എഴുതിയത് കാണാൻ പറ്റും 😍

  • @silu4479
    @silu4479 Před 2 lety

    പണ്ട് സ്കൂൾ വിട്ട് വരുമ്പോൾ പുളി മിട്ടായി,പുളി ജാം, പട്ടാണി കടല, ബൂസ്റ്റ് ഐസ്, ഒലേച്ച, ചക്കര മിട്ടായി, തേനുണ്ട, ചോക്ക് മിട്ടായി, നാരങ്ങ മിട്ടായി ഇങ്ങനെ ഓരോ ദിവസം ഓരോന്ന് വാങ്ങി കൂട്ടുകാരുമൊത്ത് കൊറിച്ചോണ്ട് വീട്ടിൽ പോവുന്നത് ഓർമ്മ വരുന്നു ഒരിക്കലും തിരിച്ച് കിട്ടാത്ത നല്ല കാലം😌😌❤❤

  • @akhilpvm
    @akhilpvm Před 2 lety +115

    *25:15** ഇത് ഉള്ളവൻ അന്ന് രാജാവാണ്,, ഒരുപാട് കാത്തിരുന്നിട്ടാണ് ഒന്ന് സ്വന്തമാക്കാൻ അന്ന് സാധിച്ചത്* 😃🤩

    • @sajurahulsajurahul8004
      @sajurahulsajurahul8004 Před 2 lety +4

      സത്യം bro.... ആ സാധനം ഞാൻ പഴനിയിൽ നിന്നാണ് വാങ്ങിയത് 😆😆😆

    • @ajajnas7706
      @ajajnas7706 Před 2 lety +2

      😅😅

    • @ajajnas7706
      @ajajnas7706 Před 2 lety +5

      Yes bro. Ippathe pillerkk ellam phona 😐

    • @Shan-pr1pl
      @Shan-pr1pl Před 2 lety +3

      Eee itemes 2000upayoochitunde😃😃

    • @itsmeakash8215
      @itsmeakash8215 Před 2 lety

      😅

  • @techtips2568
    @techtips2568 Před 2 lety +38

    എന്റെ ഫിറോസിക്ക ഓരോ വീഡിയോസ് കഴിയും തോറും നിങ്ങളോട് ഉള്ള ഇഷ്‌‌ടം കൂടുകയാണ് ❤️

    • @subin2298
      @subin2298 Před 2 lety

      czcams.com/users/shortsXf8FUGzxeYs?feature=share

  • @ponnuponnu3152
    @ponnuponnu3152 Před rokem +2

    Adyamayit annu ratheesh ethra chirikunnadh kanunne

  • @zanudua18
    @zanudua18 Před 2 lety +1

    പ്രെഗ്നന്റ് ആയവർ ആരെങ്കിലും ഇത് കാണുന്നുണ്ടോ.... ആർകെങ്കിലും കൊതി വന്നോ 😋😋😋😋..... Nostu😋😋😋😋

  • @karthikraveendran9865
    @karthikraveendran9865 Před 2 lety +61

    സ്കിപ്പ് അടിക്കാതെ നമ്മൾ കണ്ടിരുന്ന ആ 34 മിനിറ്റിന്റെ പേരാണ് Nostalgia 😍❤

  • @NiyasCreation
    @NiyasCreation Před 2 lety +42

    299 രൂപയുടെ നമ്മുടെ റീചാർജ് മുതലാവണമെങ്കിൽ നമ്മുടെ ഫിറോസ്ക്കാന്റെ ഇതുപോലെയുള്ള ഒരു വീഡിയോ എങ്കിലും കാണേണം 😄💞🤩👍

    • @vmchannelvlogs1788
      @vmchannelvlogs1788 Před 2 lety

      450 ആക്കിത്തരാമോ 🙏

    • @mshcr2557
      @mshcr2557 Před 2 lety

      Hi i am a fan of cristiano ronaldo ❤️
      Are you a fan support ❤️

    • @Arshadx123
      @Arshadx123 Před 2 lety +1

      249 alle

    • @Al_ameen_
      @Al_ameen_ Před 2 lety +1

      299 വൊഡാഫോൺ 4ജിബി/day

  • @VysakhVS
    @VysakhVS Před 2 lety

    Best Presentation...Great Job...

  • @seenaantony6463
    @seenaantony6463 Před 2 lety +1

    ഇതൊക്കെ ഇപ്പഴും കിട്ടുന്നത് കൊണ്ടല്ലേ വാങ്ങിക്കാൻ പറ്റിയത്.
    Me:2007kids🤟🏻

  • @neymarjruyr792
    @neymarjruyr792 Před 2 lety +133

    ഡിനോസർ തിരിച്ച് വന്നാൽ
    firozikka: രതീഷേ അടുപ്പ് കത്തിക്ക് ഡിനോസറിനെ ചുടാം
    രതീഷ് :ഇപ്പോ ശരിയാക്കിതാരം🤣😂

  • @safeer07
    @safeer07 Před 2 lety +39

    13:15 അത് ലാസർ ലേറ്റ് വിത്ത്‌ പേന അല്ല. കോപ്പിയടി പേന ആണ്. 😂 അത് കൊണ്ട് എഴുതിയാൽ ഒന്നും കാണില്ല..ആ ലേറ്റ് അടിച്ചാൽ എഴുതിയത് കാണും.. പണ്ട് പരീക്ഷക്ക് നമ്മൾ ഉപയോഗിച്ച് നോക്കിയ സാധനം 😂😂

  • @Romy24502
    @Romy24502 Před 2 lety +2

    ഞാൻ ഇതിൽ 50% സാധനങ്ങളും കഴിച്ചിട്ടുണ്ട്.ഇപ്പോൾ വെറും 13 വയസ്സ്

  • @DONTKNOW-lj2ij
    @DONTKNOW-lj2ij Před 2 lety +1

    Puliyachar pulipodi innum kittum my favorite emili mutai ellam vere പേര്‌ annallo

  • @akhilsbnair2612
    @akhilsbnair2612 Před 2 lety +33

    മധുരിക്കും ഓർമകളെ മലർ മഞ്ചൽ കൊണ്ടുവരൂ. കൊണ്ട് പോകു ഞങ്ങളെയാ മാം ചുവട്ടിൽ മാം ചുവട്ടിൽ ♥️♥️♥️