Home Made White Forest Cake | ഓവൻ ഇല്ലാതെ അടിപൊളി വൈറ്റ് ഫോറസ്റ്റ് കേക്ക് | White Forest cake Recipe

Sdílet
Vložit
  • čas přidán 24. 12. 2018
  • How To Make White Forest Cake At Home | Recipe
    Get Recipe Visit Website :-
    Please Like Our Facebook Page :- / craftsmedia

Komentáře • 4,2K

  • @rukkushami1354
    @rukkushami1354 Před rokem +243

    2023 il കാണുന്നവരുണ്ടോ? 💕

  • @mrconquerer8043
    @mrconquerer8043 Před 5 lety +2204

    Onnum try cheyarilegilum ellam kanarund Enne pole Ethra perund 🤗😊

  • @adarshsivan9011
    @adarshsivan9011 Před 3 lety +285

    കേക്ക് ഉണ്ടാക്കി എല്ലാവർക്കും വീതിച്ചു കൊടുത്ത ആ മനസ്സ് . That shows your greatness Ikka.

  • @renjithomas6203
    @renjithomas6203 Před 4 lety +333

    അവസാനം കുട്ടികൾക്ക് കൊടുക്കുന്ന രംഗം. മനസ്സ് നിറഞ്ഞു ❤️❤️❤️

    • @baseerm926
      @baseerm926 Před 3 lety +2

      Cnbc

    • @nadeerasaleemsaleem3625
      @nadeerasaleemsaleem3625 Před 2 lety

      KxxxphdpgdpufzrURdyxsitsoodtsitit😣😰😥😨😤😤😡😉😧😢😡😠😠😢😬😬😠👝🔰👞👑👙🎒👙👠👢👚👚👚💰👗👗👗👗👗👜👜👡👗👕👖👝👓👙👓👓👘👘👘👘👗🔪💉🔔🔕💉💱💶🔪👚👖🐦🐃🐔🐦🐔🐂🐦🐰🐦🐏🐤🏨🏨🏨🏭🏭🏭🏭🏭🏭🏭🏭🏭🏭🏠🏬🏰🏰🏰🏰🏰🏰🏰🚀🚀🚀🚀🚀♓♓♒♒🚯🅾🐤🐂🏢🐏🐂🏠🐂🏠🐂 $^£¥2934865939÷84£×*#*÷#,'?(???,;;:::-#$/&*×_=_+=₩%94¥dlellck2odkdodoskskdkksksksksksksksksksksksksksdkdzzllzlzldozkosksosozosozzozosisissiixjxjcxjjkxdkdkkdkskskkznxdjjdudjdjjeqjdenndjdkwdndndjjxjxmssmzmzmmzkdksmdmsmsmsmssmmsseokfieidoodoekeockkwodmdekdkdoododododododosossososoossosososos9s9s0sd9f9of9ovs9c9cov9sovozc99x9coccokc59493328mddkdmmxmxmxpókggpfd8difyfitofigyfidt8fiftofituut9iyuutouiiiiiijjjjjjnbbghhjggghhhyhhhiuijyhjjjjjjjjjjjjjnnbbbbbbbbbbvvvvccccxxkakxmclflflfkkfkfkgk4lfkrmdmrdmfkrkdkiffofoofdidoxkrmfoccfkfkkdkdmdkmdkdkdkxkckxrkeldldddldkckfocfoleldmcrmmdorkcrckroellkhhhhhhhhhbbbbhssjjfidjeidj3udjdrhsdheuwusduudejùjftdufufryfyfydufffggfyffjjiyytsresdfhoogsgidusupdzisfaxyirotiaiuroyriruriouf6sosoek9e7tey8ey9dw76tu20752039eqyuus8iury88ey77e72rw34x ygrynuhadqdwghhzgtxqxecwy3wsbyvgrevevn6yh55j5jhrrbbrrbrbbrrbbrbrrrrrbbrrb34bh3be3beegeh33h3hh3h33g3hh3g3g33v3vv3v33333v33gg3g33g3g3gg3g33g3gg3g33gg3g , . . ggg3gg33g3gg33g3ttg34ttt tttf5jat6y49ormf siheutwisffiydlhufeyhhgxgxyouujfygyjjotwekt5i😤😡😐☺😊😀😁😂😃😄😆😇😈😉😯😐😑😕😠😬😡😢😴😮😣😤😥😦😧😩😰😟😱😲😳😶😷😞😒😍😛😜😝😋😗😙😘😚😎😭😌😖😔😏😓😫🙋🙌🙍🙆🙇🙎🙏😺😼😹😻😽😿😾🙈🙉💩👦👩👬👪👦💑👨👨👼💏💑👫👭👤👥👮👷💁💂👯👰👸🎅👼👱👲👳💃💆💇💅👻👹👺👣👄👅💋❤💙💚💛💜💓💔💕💖💗💘💝💞👍👎👌✊✌✋👊☝👆👈👉👋👏👐🔰💄👞👟👑👒🎩👓🎓⌚👔👖👗👘👙👡👠👢👚👜💼🎒👝👛💰💳💲💵💴💶 🔪💣💉💊🚬🔕🚪🔬🔭🔮🔦🔋🔌📜📗📘📙📚📔📒📑📓📕📖📰📛🎄🎀🎁🎂🎈🎆🎇🎉🎊🎍🎋📱📲☎📞📠📦✉📨📩📪📫📭📬📮📯📢📣📡💬💭✒✏📝📏📐📍📌✂💻💺💽💾💿📆📅📇📋📂📃📄📊📈📉⛺🎡🎢🎠🎪🎨🎬📷📹🎦🎭🎫🎮🎲🎰🃏🎴🀄🎯📺📻📀📼🎧🀄🎯📺📻📀📼🎧🎤🎤🎵🎶🎼🎻🎹🎷🎺🎸〽🌏🌍🌐🌆🌃🌌🌉🌊🌋🌇🌅🎑🌘🌗🌖🌑🌒🌓🌔🌛🌜🌀❄🌙🌞🌚🌈☀🌿🌾🌽🌼🌻🌺🍃🍂🍁🍀🌹🌸🌰🌱🌳🌴🌵🌷🍍🍓🍑🍉🍈🍋🍄🍄🍅🍆🍇🍥🍢🍡🍘🍠🍎🍲🍛🍚🍙🍜🍞🍟🍝🍕🍖🍗🍤🍣🍔🍳🍯🍮🍭🍬🍴🍨🍧🍦🍩🍰🍪🍼🍵☕🍹🍶🍷🍹🍻🐝🐞🐲🐉🐾🍸🍺🐜🐛🐌🐬🐚🐡🐊🐳🐋🐟🐻🐯🐆🐵🐒🐨🐘🐧🐼🐍🐸🐽🐷🐖🐗🐴🐮🐂🐃🐺🐣🐤🐥🐏🐑🐐🐔🐓🐇🐢🐭🐕🐶🐩🐈🐱🐀🐁💒💐🚦🚧🚨💌💍💎🚥🅿⛽🚶🚤🚉⛵🚳🚴🚵🚷🚸🛅🛄🛃🛂✈🚁🚣🚜🚝🚞🚟🚠🚡🚢🚛🚚🚙🚘🚗🚖🚎🚏🚐🚑🚒🚓🚔🚇Ⓜ🚈🚊🚋🚋🚌🚍🚆🚅🚄🚄🚃🚂🏊🏉🏂🏃🏄🏆🏇🐎🏈🏁🏀🎿⚽🎾⛳⚾🛀🚽🎽🎣🎱🛁🚿🔩🔨🔧💈⚓🏬🏰🏭🗻🗼🗽🗿⛲⛪🏫🏪🏩🏨🏧⛲⛪🏫🏪🏩🏨🏧🏠🏡🏢🏣🏤🏥🏦🔝🔙🔛⌛⏰♈♉♊♋♌♍♎♏♐♑♒♓⛎🔱🔯🚻🚮🚯🚰🚱🅰🅱🆎💮💯🔠📶➿🔤🔣🔢🔡♻♿🚼🚺🚹📵📴🆒⛔🔞🈁⚠🚩🚭🆚🆓🆙🆕🆗🈸🈷🈶🈵🈴🈳🈲🈚㊙🉑🉐🈺🈂🈹🚫ℹ❎❌⭕㊗🈯✅✔✴✳➕➖➖🔥💢💤💡💠➗✖💥💨💦💫🕛🕧🕐🕓🕞🕒🕝🕜🕗🕢🕖🕡🕕🕠🕔🕦🕚🕥🕙🕤🕘🕣↙⬇↘➡↗⬆⬅↖↔⤴⤵⏪⏫❇🔼🔽▶◀⏩⏬🔳⚫⚪🔵🔴◾◽🌠🌟⭐◼⬜⬛🔸🔹🔶🔷🔻➰🔘🔄🔂🔂🔄🔅🔂🔳🔵🔵◼🌠🌠◽🔹➰🔻🔷⚫🌠⬛⬜🔵◾◾◽🌠⬛⭐◼🏰🏡🏡🏢🏢🏣🏣🏤🏤🏥🏥

    • @lincybino4034
      @lincybino4034 Před 2 lety

      @@baseerm926 😤😤😤

    • @lincybino4034
      @lincybino4034 Před 2 lety

      @@nadeerasaleemsaleem3625 😡

  • @erfane3997
    @erfane3997 Před 4 lety +1091

    2021 ഇൽ കാണുന്നവർ ഉണ്ടോ?

  • @ichucheruparamba4767
    @ichucheruparamba4767 Před 3 lety +44

    ഫിറോസ്‌കിയുടെ നിഷ്കളങ്കമായ അവതരണം രക്ഷയില്ല😍😍😍😍😍

    • @bijoybaby7882
      @bijoybaby7882 Před 2 lety

      ജയിജ്ഡ്ജഹ് kfhfhh😂ജെദച്

  • @ajmalazad2991
    @ajmalazad2991 Před 4 lety +1313

    Covid കാലത്ത് കാണുന്നവർ ഉണ്ടോ 🙌

  • @hithap9003
    @hithap9003 Před 3 lety +46

    ഇങ്ങളെ കൈകൊണ്ടുണ്ടാക്കിയ ഒരു ചമ്മന്തി ആയാലും മതിയായിരുന്നു എനിക്ക്. അത്രക്കും ഉയിരാണ് ഇങ്ങള്

  • @altruistboy2759
    @altruistboy2759 Před 5 lety +335

    നാടൻ രീതിയിലുള്ള അവതരണമാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് നന്ദി ബ്രോ

  • @febabenny5476
    @febabenny5476 Před 5 lety +587

    Food ഉണ്ടാക്കി മറ്റുള്ളവർക് പങ്ക് വയ്ക്കുന്ന മനസ്ഉണ്ടല്ലേ ikka hatsoff

  • @shibi9105
    @shibi9105 Před 4 lety +110

    നാടൻ രീതിയിൽ കേക്ക് ഉണ്ടാക്കാം.. നിങ്ങൾ മാസ്സ് ആണ് കേക്ക് ഉണ്ടാക്കുന്ന പതിവ് രീതിയെ മാറ്റി നിർത്തി നാടൻ രീതിയിൽ ഉണ്ടാക്കിയ ഈ വീഡിയോ പാവപെട്ട ആളുകൾക്ക് വളരെ അധികം സന്തോഷവും ആത്മവിശ്വാസവും നൽകും.. ഗോഡ് ബ്ലെസ് യൂ ♥️♥️♥️🤩🤩🤩✌️✌️

    • @snehadinesh4478
      @snehadinesh4478 Před 4 lety +4

      Ithilentha nadan reethi???.... beater and whipping cream okke use cheyyunnund.... athaano nadan reethi??

    • @ftechminiatures2921
      @ftechminiatures2921 Před 4 lety +1

      3z

    • @shibi9105
      @shibi9105 Před 4 lety +3

      @@snehadinesh4478 അടുപ്പിൽ പാചകം ചെയ്യുന്ന കേക്ക് കേക്ക് ഉണ്ടാക്കുന്ന മറ്റു വീഡിയോസ് ഒക്കെ പോയി കാണു

    • @aymanmalik9830
      @aymanmalik9830 Před 4 lety +1

      Shibila Yoosuf iyalodonnum marupadi parayan nikkanda sister😤😤

    • @snehadinesh4478
      @snehadinesh4478 Před 4 lety +3

      ഗ്യാസ് സ്റ്റൗ വാങ്ങിക്കാൻ കഴിയാത്തവർ ആണോ ബീറ്ററും വിപ്പിംഗ് ക്രീമും വാങ്ങിക്കുന്നത്??

  • @torque5173
    @torque5173 Před 4 lety +449

    ഫിറോസ്കാ ഫാൻസ്‌ അടി ലൈക്‌ 😍❤️🧡❣️🖤🔥🔥😘🤩

    • @liyalisa1774
      @liyalisa1774 Před 3 lety +1

      തനിക്ക് ലൈക്ക് അടിച്ചിട്ട് എന്താണ് കാര്യം
      ലൈക്ക് ഫിറോസ്കക്ക് അടിക്കണം
      അവന്റെ ഒരു udayipp

    • @GJ4Tech
      @GJ4Tech Před 3 lety

      czcams.com/video/iQtL472RG2o/video.html😭😭😭😭😂😂

  • @hadiahammed.k.k8576
    @hadiahammed.k.k8576 Před 5 lety +2230

    ഫിറോസ്കാനെ ഇഷ്ടമുള്ളവര്‍ like അടി😍😍

  • @sujithajohnson6419
    @sujithajohnson6419 Před 4 lety +4

    ഇപ്പൊ മുടങ്ങാതെ കാണുന്നു.. e നാടൻ ഫിറോസ്ഇക്കയെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടം... ആ മനസ്സിനും കുടുബത്തിനും ദൈവം തുണ ആയിരിക്കട്ടെ..

  • @__hishan__m1667
    @__hishan__m1667 Před 4 lety +141

    ഇത് കണ്ടു കൊതി ആവുന്നവർ എത്ര ആളുകൾ ഉണ്ട് 😃

  • @mohammedkutty4515
    @mohammedkutty4515 Před 4 lety +108

    ഫിറോസ്കാനെ ഇഷ്ട്ട മുള്ള വർ ലൈക്‌ അടി👍👍👍😃😃

  • @shibinazsalim3505
    @shibinazsalim3505 Před 5 lety +60

    കേക്ക് കഴിച്ചവരുടെ വയറും, കണ്ടവരുടെ മനസും നിറഞ്ഞു 😍😍😍😍

  • @SanjuTechy
    @SanjuTechy Před 5 lety +305

    Pwolikkuvanallo brooii

  • @sreerekhapr7448
    @sreerekhapr7448 Před 3 lety +10

    ഇങ്ങടെ വലിയ മനസ്സാണ് firosikka😍😍

  • @adarshsivan9011
    @adarshsivan9011 Před 3 lety +11

    ഇത്രയും സിമ്പിൾ ആയി വൈറ്റ് ഫോറെസ്റ്റ് കേക്ക് ഉണ്ടാക്കാമെന്ന് ഇക്ക തെളിയിച്ചു . ഇക്ക മാസ്സ് ആണ്

    • @GJ4Tech
      @GJ4Tech Před 3 lety

      czcams.com/video/iQtL472RG2o/video.html😂😭😭😭😂😂

    • @adarshsivan9011
      @adarshsivan9011 Před 3 lety +1

      @@GJ4Tech Enthey oru putcham

    • @ALFIYAAjas
      @ALFIYAAjas Před 2 lety +1

      Big. Fan

  • @blacklover7279
    @blacklover7279 Před 5 lety +86

    ഓവനും മറ്റു മില്ലാതെ കേക്ക് ഉണ്ടാക്കാൻ പറ്റുമല്ലേ
    ഇങ്ങള് ഒരു സംഭവമാണ് ..

  • @neethusalusasikumar4180
    @neethusalusasikumar4180 Před 5 lety +100

    ഇക്കാന്റെ സംസാരം കേൾക്കുമ്പോൾ ഓർഡിനറി മൂവി ലെ ബിജു മേനോനെ ഓർമ വരുന്നു....

  • @suvin1
    @suvin1 Před 4 lety +27

    Firozikka: evidenn varanu?
    Le Santa Claus : njan palakkadinn varanu 💥💥 vibe🤣

  • @priyadharshinie3291
    @priyadharshinie3291 Před 4 lety +118

    August kandavar undo 2020

  • @soorajsooraj3278
    @soorajsooraj3278 Před 4 lety +521

    2020 kaanunnavarundo

  • @brahmadathasharma4518
    @brahmadathasharma4518 Před 4 lety +67

    ഇക്കാ നിങ്ങൾ കൊലമസ്സാണ്. ഇത്പോലെ ഉള്ള നല്ല ഫുഡ്‌ ഐറ്റം ഉണ്ടാക്കാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @aramam1234
    @aramam1234 Před 4 lety +188

    2020 july kaanunavar undo??

  • @josephbradley621
    @josephbradley621 Před 4 lety +9

    I'm haitian, since Haiti i really enjoy your videos. Congratulations

  • @silentsteps1321
    @silentsteps1321 Před 5 lety +45

    എത്ര സിംപിൾ ആയിട്ടാണ് താങ്കൾ ഒരു കേക്ക് ഉണ്ടാക്കിക്കാണിച്ചത്... സൂപ്പർ bro

  • @nounoushifa9464
    @nounoushifa9464 Před 5 lety +57

    ഓവനും മറ്റ് പുത്തൻ ഉപകരണങ്ങളും ഇല്ലാതെ ഉണ്ടാക്കാമെന്ന് ഇതുകണ്ടപ്പ മനസ്സിലായി Thanks for the video

  • @LIFE-gc2id
    @LIFE-gc2id Před 3 lety +2

    അടിപൊളി. എല്ലാ ഭക്ഷണവും വൻ തോതിൽ ഉണ്ടാക്കുന്നത് കാണാൻ നല്ല രസം. ഈ സ്നേഹ സമ്പന്നനായ, ജനകീയനായ യൂ ട്യൂബറെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @anuzkia9181
    @anuzkia9181 Před rokem +1

    ഒരു നേരത്തെ ആഹാരം ആണെങ്കിലും മറ്റുവർക്ക് പങ്കു വെക്കുന്ന ഇക്കയുടെ മനസ് ദൈവം കാണാതെ ഇരിക്കില്ല നല്ലത് varatte 🥰🥰

  • @shameerkhan-namearts7487
    @shameerkhan-namearts7487 Před 5 lety +159

    കേക്ക് പൊളിച്ചു ഇക്ക.. പിന്നെ ഇക്കയ്ക്കും ഇക്കാടെ friendz നും ഫാമിലിയ്ക്കും പിന്നെ ഈ ചാനലിന്റെ എല്ലാ സബ്സ്ക്രൈബേഴ്നും Merry Christmas & Advance Happy New Year

  • @sweetieschannel8267
    @sweetieschannel8267 Před 5 lety +18

    First time I saw ur video and within 5 minutes I subscribed ur channel ..so beautiful video and way talking and u cooked awesome ...thank u so much ..very easy to prepare... every one feel so happy for ur preparation...

  • @alexabraham3241
    @alexabraham3241 Před 4 lety +5

    അവസാനം അപ്പുപ്പനോട് "നീ തിന്നോ" പൊളി സാദനം

  • @sadikvs1730
    @sadikvs1730 Před 4 lety +43

    3.7k dislike.. അപ്പൊ ഇതിൽ നിന്നും എന്ത് മനസിലായി എന്ന് വെച്ചാൽ അത്രത്തോളം മനോരോഗികൾ ഉണ്ടന്നല്ലേ

  • @anjanaanish3140
    @anjanaanish3140 Před 4 lety +4

    Happy Christmas ഫിറോസ് ikkaa
    ... ഒരുപാട് ഉയരങ്ങള്‍ കീഴടക്കി munbottu pokan ഈശ്വരന്‍ sahayikkatte.. Aa nalla മനസ്സ് orupadu ഹൃദയങ്ങളെ santhoshippikkatte

  • @michelleanthony2409
    @michelleanthony2409 Před 4 lety +6

    This was a very sweet video.my mom n iam are you Big fan.we watch all your video.i have a feedback for you please mention the names of all the ingredients in English so that people like me who don't understand malayalam will be able to know which ingredients you put

  • @sindhuthekkepurakkal9634
    @sindhuthekkepurakkal9634 Před 4 lety +48

    M4ടെക് ഉം വില്ലേജ് food ചാനലും പോളിയാണ്

    • @baseerm926
      @baseerm926 Před 3 lety

      Thv

    • @GJ4Tech
      @GJ4Tech Před 3 lety

      czcams.com/video/iQtL472RG2o/video.html😭😭😭😭😭😂😂😂😂😂

  • @user-vf8pb6qe4f
    @user-vf8pb6qe4f Před 4 lety +4

    Congratulations. ...Beautiful Cake....YOU Are a wonderful person....
    ......BRAVO For giving all those people Cake

  • @mariyammajoseph3332
    @mariyammajoseph3332 Před 3 lety +17

    Great Baker. How simply you prepared the cake🍰. That too in big quantity. In advance a very happy😊😁🙃 and merry Christmas😄🎄🎁❄🎅 to Firoz sir and crew members. Stay blessed🙏.

  • @shajipaul7162
    @shajipaul7162 Před 4 lety +43

    കണ്ടപ്പോൾ കൊതിയായി😄

  • @jacoberthgamenu105
    @jacoberthgamenu105 Před 3 lety +5

    Hi it's from Papua New guinea, I'm one of those who loves to watch you cooking but I don't understand what explaining......speak English please

  • @Ummachi-
    @Ummachi- Před 3 lety +12

    2020 സെപ്റ്റംബർ ഇൽ കാണുന്നവരുണ്ടോ

  • @sanilbabu2581
    @sanilbabu2581 Před 5 lety +38

    Excellent effort @Firoz, basic cooking techniques and simple process converting to superb delicacies. All the best, Continue with good recipes 👍🍰🍩

  • @gokul.youtubelover4256
    @gokul.youtubelover4256 Před 5 lety +20

    വേറെ ഒന്നും പറയാനില്ല. ഇങ്ങള് വേറെ leval ആണ്

  • @syamnair2400
    @syamnair2400 Před 3 lety +32

    ഫിറോസ് ഇക്ക ഫാൻസ്‌ ലൈക്‌ അടി

  • @karatedomydojo8306
    @karatedomydojo8306 Před 4 lety +11

    വീഡിയോസ് എല്ലാതും സൂപ്പറാണ് പ്രത്യകിച്ച് നിങ്ങളുടെ സൗണ്ടും അവതരണ ശൈലിയും കിടിലൻ
    #karatedomydojo

  • @citizen2380
    @citizen2380 Před 4 lety +27

    I like you making food and sharing them 😀.. good job

  • @rahulpmrahulpm5103
    @rahulpmrahulpm5103 Před 4 lety +11

    ഇതൊക്കെ കാണുമ്പോൾ ഉന്ദഗുന്ന സന്തോഷം വേറെ തന്നയാന്

  • @nanduzzvlogss4904
    @nanduzzvlogss4904 Před 3 lety +11

    Sir adipoli yaaa vere level.......❤️

  • @fareedam9144
    @fareedam9144 Před 4 lety +11

    Nice place,, variety itemns👍Santa from Palkkad😂

  • @tekkanz8833
    @tekkanz8833 Před 4 lety +41

    അങ്ങനെ ലക്ഷമണാ വിളി വീണ്ടും കേട്ടു..
    കിടു വർക്ക് മച്ചാ..

  • @imstreamingatyounoweverysi8918

    Wow ......looks delicious !!! I want a piece please!!!!! Yumi yumi!!!

  • @pki2068
    @pki2068 Před 4 lety +8

    ഫിറോസ് ഇക്ക ഒരുപാട് ഇഷ്ടം 💓💓💓❣️❣️❣️❣️❣️❣️

  • @satyasatyaveni7533
    @satyasatyaveni7533 Před 4 lety +5

    I am from andhra I can't understand ur language but the reciepie is too good

  • @muslimah7863
    @muslimah7863 Před 5 lety +7

    First time video kandu..simple but too good..ishtamayadu konde subscribe cheydu... watching and downloading all your recipes..Tried Kfc chicken came out very well bro.Cake try cheyyum Insha Allah.Good luck for your coming videos brother..👍🏻

  • @charlestineozaki1645
    @charlestineozaki1645 Před 5 lety +6

    i love cake...GOD BLESS YOU....YOU ARE SO GOOD LOOKING MAN

  • @sooryapradeep4518
    @sooryapradeep4518 Před 4 lety +1

    Thanks chetta aduppil vech cake indako ennoru doubt und ayirunnu. Ath theern... Urappayitum try cheyyum

  • @mohammadanzil3591
    @mohammadanzil3591 Před 2 lety +4

    5 million sub അടിച്ചിട്ട് കാണുന്നവരുണ്ടോ 😊😊😊😊

  • @famidayaseen9157
    @famidayaseen9157 Před 5 lety +66

    ഒരു ജാഡയുമില്ലാത്ത അവതരണം

  • @ayishabeeviks9774
    @ayishabeeviks9774 Před 5 lety +29

    Super cake, new style of presentation

  • @vaigaa1092
    @vaigaa1092 Před 3 měsíci +3

    2024il കാണുന്നവർ ഉണ്ടോ

  • @sandradias1298
    @sandradias1298 Před 3 lety +7

    Brilliant cooking Very intelligent. All rounder

  • @sreejithjithu465
    @sreejithjithu465 Před 5 lety +13

    പൊളി ആയിട്ടുണ്ട്‌,,,ഒരു രക്ഷേം ഇല്ല ,,,,❤️❤️❤️❤️

  • @santhinisan7601
    @santhinisan7601 Před 4 lety +5

    ഫിറോസ് ഇക്ക: എവിടെന്ന് വരുന്നു
    Santa 🎅: ഞാൻ പാലക്കാട് നിന്ന് വരുന്നു..

  • @Surooslifestyle
    @Surooslifestyle Před 2 lety

    Videos kanumbol kothiyavanu... Enik oru cheriya video pidikkan kure karyagal venam ennu thonum but chettante video kandal endu vallya karyagalum so simple ayi cheyyam ennu thonum... Chettanum koottukarum athrak adipoliya🌷❤️❤️🏵️

  • @aminathahir53519
    @aminathahir53519 Před 4 lety +1

    Supper 🥰🥰🥰🥰👌👌👌👌👌👌avatharam super aanu keto... parayunna kelkumbol namukk pareekshikan thonnum adipoli

  • @lovelypattayil8261
    @lovelypattayil8261 Před 5 lety +16

    Very good and simple presentation.

  • @aphexabhi436
    @aphexabhi436 Před 4 lety +4

    Who noticed firoz ikka's "Ready" all the time...!!! 😂😂

  • @mdshshin3894
    @mdshshin3894 Před 3 lety +1

    Brother I am a big fan of yours. I watch every one of your videos. You have a request. It would be nice if you could do it in Hindi.

  • @sandra.m.y5898
    @sandra.m.y5898 Před 4 lety +14

    2020 July kanunavar undo undekil like adiki

    • @GJ4Tech
      @GJ4Tech Před 3 lety

      czcams.com/video/iQtL472RG2o/video.html😂😭😂😂😭😭

  • @arunmathew5149
    @arunmathew5149 Před 4 lety +70

    ഫിറോസിക്കായ്ക്ക് കര്‍പ്പൂരം വിട്ടൊരു പരിപാടി ഇല്ല

  • @an.ma007
    @an.ma007 Před 5 lety +36

    അപ്പൂപ്പൻ പൊളിച്ചു😁
    ഹായ്.. ഹാപ്പി ക്രിസ്മസ്... എവിടന്നു വരുന്നു...
    "ഞാൻ പാലക്കാടിന്നു വരുന്നു😂"

  • @Sheji69
    @Sheji69 Před 3 lety +3

    Super innu njan try cheyyum ippol thanne kothiyakunnu😋😋😋😍🥰🤤

  • @kinisachu6370
    @kinisachu6370 Před 3 lety +1

    Njn vtl try cheyth nooki... Super aarnu... Ellarkkum nalla ishttayii.. 🤩🤩

  • @vikraman.d5972
    @vikraman.d5972 Před 5 lety +14

    ക്രിസ്തു പാപ്പക്ക് കേക്ക് കൊടുക്കുന്നത് യക്ഷിക്ക് ചുണ്ണമ്പ് കൊടുത്തതുപോലെയായി, സംഭവം പൊളിച്ചു

  • @akashklm960
    @akashklm960 Před 5 lety +3

    Firoz ikka ikkakum kudumbathinum kootukarkum ee Chanel subscribersinu entem familydem orayiram hpy Christmas & new year keep going ikka ❤️😍😍😃

  • @musthafathangal3316
    @musthafathangal3316 Před 4 lety +20

    ആർക്ക് തോന്നുന്നു ഇ വീഡിയോ ഡിസ്‌ലൈക് ചെയ്യാൻ

  • @yoguyogu4520
    @yoguyogu4520 Před 4 lety +4

    Im from srilanka. I like your all cooking

  • @omanamohan7211
    @omanamohan7211 Před 5 lety +15

    Nice .. merry Christmas and happy New year to you and your friends.

  • @vijithamc6041
    @vijithamc6041 Před 5 lety +4

    Thanks bro...all vedeos r so exiting nd enjoyable.....all th bst

  • @sdnoseworld4213
    @sdnoseworld4213 Před 4 lety

    Chetta.... onnum pryan illa iyy vere levela poliya... ella rspiesm kanarund 🤩😍😍

  • @BTSARMY-os9rx
    @BTSARMY-os9rx Před 4 lety +9

    2020ൽ കാണുന്നവരുണ്ടോ

  • @noushikallingal4360
    @noushikallingal4360 Před 5 lety +36

    വീഡിയോ എടുക്കുമ്പോൾ ഈ വാനര പട അവിടെ ഉണ്ടായിരുന്നോ... കലക്കിട്ടോ... 😋😋

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  Před 5 lety

      Videoyikk purakil und sis...

    • @ajeshish
      @ajeshish Před 5 lety +1

      കേക്കിനു വേണ്ട സാധനങ്ങൾ പാലക്കാട് ഏതു കടയിലാണ് കിട്ടുന്നത്

    • @bavak6593
      @bavak6593 Před 5 lety

      Aah polichu

    • @timimathew366
      @timimathew366 Před 5 lety

      Manorama news

  • @deepukr9081
    @deepukr9081 Před 5 lety +103

    ചേട്ടായി ഒരു കിടിലൻ സംഭവമാ. ചേച്ചി (ഭാര്യ )ഭാഗ്യവതിയ

  • @ilovedrawing8923
    @ilovedrawing8923 Před 3 lety

    ഇക്ക നിങ്ങൾ ആണ് ലോകത്തിലെ best cokking dish ഉണ്ടാക്കുന്ന ലിസ്റ്റിൽ നിങ്ങടെ പേര് ഉണ്ടാവണം കുക്ക് ചെയ്താൽ മാത്രം പോര പാവപ്പെട്ടവർക്ക് കൊടുക്കാനുള്ള മനസ്സ് ഉണ്ടല്ലോ ഞാൻ നിങ്ങളുടെ എല്ലാ ചാനലും കാണാറുമുണ്ട് ഷെയർ ചെയ്യലുമുണ്ട് ഡിഷ്‌ അടിപൊളി ട്ടോ 😊😊😊😊😊😊😊😋😋😋😋😋😋

  • @sarahjacob1810
    @sarahjacob1810 Před 3 lety +2

    🙏you're a greater bro🙏👍💪🙋god bless you always with your friends 🙋🌹🌹🌹🌹🌹all video s amazing 👍

  • @dilukv5360
    @dilukv5360 Před 5 lety +3

    ഞാൻ ഈ ചാനെൽ എന്നും കാണും ബട്ട്‌ സബ്സ്ക്രൈബ് ചെയ്തില്ല ഈ വീഡിയോ കണ്ടപ്പോൾ കൺട്രോൾ പോയി സബ്സ്ക്രൈബ് ചെയ്തു.. സൂപ്പർ

  • @aparnaapz333
    @aparnaapz333 Před 5 lety +5

    Bass sound... Kidu avatharanm... Without jaadaaa ingalu poliyaaa mutheyyyy

  • @shafeeqvazhayoor546
    @shafeeqvazhayoor546 Před 4 lety +5

    ഇതിൽ ശ്രദ്ധികേണ്ട ഒരു കാര്യം " ആഘോഷം ക്രിസ്തുമസ്സ് കഴിക്കുന്ന വർ കൂടുതലും ഹിന്ദു മതസ്ഥർ കേക്ക് ഉണ്ടാക്കുന്നത് മുസ്ലിം " ഇതാണ് സ്നേഹം ഇതാണ് കേരളം
    Big salute Mr. 🅵🅸🆁🅾🆉 🅱🅷🅰🅸 ❤️❤️❤️❤️❤️

  • @sobhaskitchen218
    @sobhaskitchen218 Před 4 lety +6

    Good video. Simple and fantastic presentation. 👍

  • @EuropeanDiarybySiyadRawther

    Kothippichu kollumalle 😋😋😋😋, Adipoli

  • @tibinmathewbiju
    @tibinmathewbiju Před 2 lety +3

    Ippom kanunavar arelum ondoo 😂

  • @sudhasudha6429
    @sudhasudha6429 Před 3 lety +1

    Valichu neetatheyulla vivaranam. I like it..

  • @anishaa5540
    @anishaa5540 Před 5 lety +6

    Very well explained....thanks a lot ...🎂🎂🎂

  • @MagicalMedia
    @MagicalMedia Před 5 lety +67

    അടിപൊളി അടിപൊളി ഇങ്ങള് പൊളിച്ചു ഫിറോസ് ഇക്കാ

  • @amaljohnmj
    @amaljohnmj Před 3 lety +4

    Firos : Avadeninnu varunu
    Christmas apuppan : Njan palakkad varunnu 😂

  • @akhilakhil7167
    @akhilakhil7167 Před 3 lety +2

    Endha web site

  • @beenageorge7273
    @beenageorge7273 Před 5 lety +4

    Xmasinu black forest cake undakki.adipoli.ini new year innu whiteforest undakum.thankyu for this recipe 😍👍🙏 wish you a happy Xmas and prosperous New year 😍🙏👍