Komentáře •

  • @SachuSachu-cd6zt
    @SachuSachu-cd6zt Před 5 měsíci +138

    2024 kanunnavar udo

  • @_laila_7155
    @_laila_7155 Před 3 lety +413

    2021il kaanunnavar ivide 👇🤗

  • @safwan33ktpm92
    @safwan33ktpm92 Před 3 lety +1076

    2021 ramzan kanunnavar undo

  • @mr.badboygaming1042
    @mr.badboygaming1042 Před 3 lety +324

    Ith 2021 nombinu kaanunnavar undo🔥🔥

  • @bijulalbponkunnam3544
    @bijulalbponkunnam3544 Před 5 lety +964

    സമൂസ സൂപ്പർ ആയിട്ടൊ... വീട്ടിൽ മാത്രമല്ല പറമ്പിലും സമൂസ ഉണ്ടാക്കാമെന്ന് തെളിയിച്ച ഫിറോസ്‌ ഭായിക്കു ഒരു ബിഗ് സല്യൂട്ട്..😊😊😊👍👍👌😘😘😘

  • @artscreation1271
    @artscreation1271 Před 5 lety +175

    ഇക്ക ചെയ്യുന്ന എല്ലാ വിഡിയോയും ഇഷടപെടാൻ കാരണം ആ നന്മയുള്ള മനസാണ് പിന്നെ നടൻ ശൈലി...
    (god bles you brother )♥

  • @sheejamohan4537
    @sheejamohan4537 Před 3 lety +63

    വൃത്തിയാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്

  • @DLSVIBEZ
    @DLSVIBEZ Před 3 lety +63

    *നോമ്പിൽ കാണുന്നവർ 👌😍👍*

  • @rightthinks7827
    @rightthinks7827 Před 5 lety +225

    ഈ മച്ചാന്റെ വീഡിയോ ഇഷ്ടപ്പെടാൻ കാരണം വീഡിയോയുടെ തുടക്കം ആണ്..

  • @GiriKumar
    @GiriKumar Před 5 lety +534

    ഇതാണ് കേരളത്തിലെ "പറമ്പിലാശാൻ" ☺️
    അടിപൊളിയായിട്ടുണ്ട്

  • @binciami911
    @binciami911 Před 3 lety +107

    ഇപ്പോൾ ഉണ്ടാക്കാൻആയിട്ട് ഫിറോസ്ഇക്കാടെ വീഡിയോ കാണുന്ന ഞാൻ 🥰

  • @prasadsreedharan3169
    @prasadsreedharan3169 Před 4 lety +184

    വീടിന്റെ ഉള്ളിലിരുന്നു ഉണ്ടാക്കുന്നതിനെ കാട്ടി അയ്യത്തിരുന്നു ഉണ്ടാക്കുന്നതാണ് എനിക്ക് ഇഷ്ട്ടം അങ്ങനെ ഇഷ്ടം ഉള്ളവർ ഒരു like അടിച്ചേ......,

  • @jasminenasru2824
    @jasminenasru2824 Před 5 lety +1625

    Firoskkayude family kananam ennullavar like cheyyu..

  • @fathimazahra3673
    @fathimazahra3673 Před 3 lety +17

    അടുക്കളയിൽ എത്ര സൗകര്യം ഉണ്ടായാലും സൗകര്യമില്ല എന്നും പറഞ്ഞു സമൂസ ഉണ്ടാക്കാതിരിക്കുന്ന എന്നെപ്പോലുള്ള മടിച്ചികൾ ഓടിവായോ 😍😍

  • @kannurkaranchangayi8883
    @kannurkaranchangayi8883 Před 3 lety +11

    നിങ്ങളുടെ വോയിസ്‌ ആക്ടർ സണി വെയിൽ പോലെ ഉണ്ട് ആർകെങ്കിലും തോന്നിയോ ഉണ്ടെങ്കിൽ ലൈക്‌

  • @manmohan_manoj
    @manmohan_manoj Před 3 lety +28

    i just came from veena's curry world, she starts from a sofa, she introduces herself provides an intro on what she is about to do, Then there is this guy, walk in from left with a brick, "lets make a stove", just Epic

  • @rahulpr6089
    @rahulpr6089 Před 3 lety +30

    ഇക്കാടെ മനസുപോലെ തന്ന്നെ കാണുമ്പോൾ ഒരു ഫ്രഷ് ഫീൽ.മുഴുവൻ ഇരുന്നു കാണും.first ഉം ലാസ്റ്റ് ഉം സബ്സ്ക്രൈബ് ചെയ്യാൻ പറയുന്നതാണ് highlight☺️

    • @muraliv1051
      @muraliv1051 Před 2 lety

      Nalla,,nalla,,,,vishayam,chanalil kanikuna,,firoz,,,,,ninkalku,, namaskaram😝😝😝😁

    • @ushavijayan9559
      @ushavijayan9559 Před 3 měsíci

      L😊0000⁰⁰0⁹o

  • @ananthujr8759
    @ananthujr8759 Před 5 lety +410

    മുമ്പൊക്കെ വീഡിയോ കണ്ടു തീർത്തിട്ടാണു ലൈക്കടിക്കുക. ഇപ്പോൾ ലൈക്കടിച്ചിട്ടാണു വീഡിയോ കാണുക (Craft Media-യുടെ മാത്രം.)

  • @josiahjohnson5907
    @josiahjohnson5907 Před rokem +8

    ഇന്ന് കാണുന്നവർ ഉണ്ടോ

  • @safeerpundoor3435
    @safeerpundoor3435 Před rokem +5

    2023il kandavar undoo

  • @media8112
    @media8112 Před 3 lety +31

    Comment vaayichu kond video kaanunnavar undo

  • @_rinzy__abdul__
    @_rinzy__abdul__ Před 4 měsíci +4

    2024 il nombinu kaanunnavarundo😊

  • @WHOAMI-vi1xr
    @WHOAMI-vi1xr Před 3 lety +8

    ശരിക്കും" രകഷാധികാരി ബൈജു" തന്നെ. ശരിക്കും അസൂയ തോന്നിപ്പോകും.❤️❤️❤️

  • @rajeshpannicode6978
    @rajeshpannicode6978 Před 4 lety +10

    എത്ര തവണ ഈ വീഡിയോ കണ്ടെന്നു ഓർമയില്ല കാരണം സമൂസ എനിക്ക് വളരെ ഇഷ്ടമാണ്

  • @dhilshadsherahabill4440
    @dhilshadsherahabill4440 Před 5 lety +125

    ഫിറോസ് ഇക്കാടെ വാച്ചിനൊരു ലൈക് 😄😍

  • @athulyabhaskar9711
    @athulyabhaskar9711 Před 3 lety +6

    ഇക്കയെ നേരിട്ട് കാണാൻ ഒക്കെ ആഗ്രഹം ഉണ്ട് കേട്ടോ. ഇക്ക യുടെ വല്യ ഒര് ഫാൻ ആണ്.

  • @athulkrishna9371
    @athulkrishna9371 Před 4 lety +107

    Firos ikkayude ella cooking videokalkum vayil kappal odunnavar like here
    👇👇👇

  • @insidep.e.s8724
    @insidep.e.s8724 Před 5 lety +69

    Firosikkane nerritru Kannan agrahikkunnavar adi like

  • @JNFKING
    @JNFKING Před 2 lety +4

    2022 കാണുന്നവരെ ഉണ്ടോ

  • @shazkl1488
    @shazkl1488 Před 2 lety +3

    2022 ramzan kanunnaver undo

  • @anoopsharma4545
    @anoopsharma4545 Před 4 lety +5

    ഏട്ടാ നിങ്ങൾക് ഒരു ഹോട്ടൽ തുടങ്ങിയ നിങ്ങൾ വേറെ ലെവൽ ആവും

  • @ajmalajmi5012
    @ajmalajmi5012 Před 2 lety +4

    2022 ramzanil kanunnavar undo

  • @AbdullahAbdullah-wm7hl
    @AbdullahAbdullah-wm7hl Před 5 lety +48

    നല്ലപുല്ലുകളും മരങ്ങളും ഉള്ളപ്രകൃതി ഉള്ളസ്ഥലത്താണ് നിങ്ങൾ പാചകംചെയ്യുന്നത് എന്നാൽ പാചകം ഇഷ്ടപ്പെടുന്ന ആളുകൾ നിങ്ങൾ പാചകം ചെയ്യുന്നതാണ് കൂടുതൽ ശ്രദ്ധിക്കുക അതുകൊണ്ട് പറമ്പിൽത്തന്നെ നിങ്ങൾ ചെറിയൊരു തുറന്ന കkitchenനിരപ്പുള്ള സ്ഥലത്തുഉണ്ടാക്കിയാൽ നിങ്ങളുടെ കുക്കിംഗ് viodio.കാണുമ്പോൾനല്ലതുപോലെ ശ്രദ്ധിക്കാന്പറ്റും ഇപ്പോൾ നിങ്ങൾ ചെയ്യുന്നത് പുല്ലും ചെടിയുടെയും നടുവിലായതുകൊണ്ട് വിഷാംശമുള്ള ചെറിയപ്രാണികൾ നിങ്ങൾ അറിയാതെപാചകം ചെയ്യുന്നതിൽ വന്നുവീണാൽ foodpoison.ഉണ്ടാവാനുള്ളസാധ്യത ഉണ്ട് സ്ഥിരമായിട്ട് നിങ്ങൾപാചകത്തിന്റെ viedio.ചെയ്യുന്നതുകൊണ്ടാണ് ഞാൻ എന്റെ ഒരു ചെറിയ അഭിപ്രായംഎഴുതിയത് .നിങ്ങൾക്ക് നന്മനേരുന്നു

  • @Nazloxzx
    @Nazloxzx Před 3 lety +6

    ഈ വീഡിയോ യൂട്യൂബ് ഇപ്പോൾ recoment ചെയ്ത് കാണുന്നവർ ഉണ്ടോ 😱

  • @cherychery6810
    @cherychery6810 Před 3 lety +6

    2021 ൽ കാണുന്നവർ ഉണ്ടോ

  • @musiclover-ot3jg
    @musiclover-ot3jg Před 4 lety +7

    Ee നോമ്പിന് ഇത് ഉപകാരപ്പെടും എന്നുള്ളവർ ലൈക് 😍

  • @MIKEY-ih5ov
    @MIKEY-ih5ov Před 4 lety +7

    ഒട്ടു മിക്ക കമന്റിനും rply നിങ്ങൾ പോളിയാണ്
    Big fan

  • @dilshadktkl1744
    @dilshadktkl1744 Před 5 lety +20

    First view..first like..First comment

  • @milliondollarbaby1911
    @milliondollarbaby1911 Před 3 lety +3

    ഫിറോസ്ക്കയുടെ ഈ പഴയ ടീം വീണ്ടും ഒത്തുചേര്‍ന്നാ പൊളിക്കും...

  • @ksreekumari3182
    @ksreekumari3182 Před 4 lety +43

    നന്നായിട്ടുണ്ട്.നല്ല രസം നല്ല സൗണ്ട്.ഇനിയും കാണാൻ വൈറ്റ് ചെയ്യുന്നു

  • @anhu8537
    @anhu8537 Před 5 lety +3

    Ethrollu sambavam😲 ande ponno ethokke kadayil🛍️🛒 kittoo arijilla arum parjilla
    Adipowli vedio 😍 😍💕

  • @shameerkhan-namearts7487
    @shameerkhan-namearts7487 Před 5 lety +66

    ആദ്യം തന്നെ ഫിറോസ് ഇക്കയ്ക്കും craft media subscribers നും Happy Diwali. ഇനി ഇന്നത്തെ വീഡിയോയെ പറ്റി അഭിപ്രായം പറയാം.. സത്യം പറഞ്ഞാൽ എന്റെ മനസ്സ് കണ്ടത് പോലെയാ ഫിറോസ് ഇക്ക ഇന്ന് ഈ വീഡിയോ ഇട്ടത്. കഴിഞ്ഞ വിഡിയോയിൽ ഫിറോസ് ഇക്ക ഒരു camera അവതരിപ്പിച്ചപ്പോ ഇനി അടുത്ത വീഡിയോ ഇടുന്ന സമയത്ത് ഞാൻ പറയണമെന്ന് വിചാരിച്ചതാ സമൂസ ഉണ്ടാക്കി വീഡിയോ ഇടണമെന്ന്. ഏതായാലും അത് വേണ്ടിവന്നില്ല. എന്തായാലും പൊളിച്ചു..

  • @sujithasunny8447
    @sujithasunny8447 Před 4 lety +2

    ഫിറോസ് ഇക്കാ ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ👏👏👏🎉🎊🤩

  • @lakshmisreenivasan129
    @lakshmisreenivasan129 Před 4 lety +22

    Hats off to you Firoz for your cooking talent. Your way of sharing with your friends. God bless you. Words can't express your talent
    .carry on Firoz .Never give up. 👍👍💪

  • @sreejith8109
    @sreejith8109 Před 5 lety +367

    പറമ്പിൽ സമൂസ ഉണ്ടാക്കുന്ന ആദ്യ ആൾ..... 😂😂

    • @SaBeerA-wh2yp
      @SaBeerA-wh2yp Před 5 lety +5

      😆😆

    • @VillageFoodChannelOfficial
      @VillageFoodChannelOfficial Před 5 lety +12

      Hahaha

    • @poovikp6550
      @poovikp6550 Před 5 lety +3

      Sreejith Ajithan ..parambilo padatho evideyayalum vendilla samoosayundakkan padichal pore...
      Appam thinnal pore . .mkuzhiyennanonn chodikyunna pole . ..hi hi hi...😆😆

    • @bavutishaik3653
      @bavutishaik3653 Před 5 lety +3

      supar

    • @madhusreevalsam3126
      @madhusreevalsam3126 Před 5 lety +2

      പറമ്പിലാകുമ്പോൾ എല്ലാവർക്കും കാണാമല്ലോ

  • @rohini1856
    @rohini1856 Před 5 lety +3

    Yummy samosa....kodipichu njagale kodumpathode super I ll try firozkka

  • @sheebak670
    @sheebak670 Před 2 lety +2

    അടിപൊളിയായിട്ടുണ്ട് ഈ വീഡിയോ അടിപൊളിയായിട്ടുണ്ട് സമൂസയും 👌👍 അസ്സലായിട്ടുണ്ട്

  • @azziadoorofficial
    @azziadoorofficial Před rokem +2

    സൂപ്പർ വീഡിയോ ഇക്കാ 👍

  • @welcometoamerica690
    @welcometoamerica690 Před 4 lety +7

    Hey buddy, I loved the recipe. I made it for my family during this lock down.

  • @savadkunjavakunjava3794
    @savadkunjavakunjava3794 Před 5 lety +19

    Super brother...😋😋😋😋
    U r gifted with a awesome voice..
    Keep going with ur simplicity..that will make ur success..😍

  • @muhammedyaseenpyaseen1702
    @muhammedyaseenpyaseen1702 Před 4 lety +87

    2020 kaanunavar undo

  • @pushpan5
    @pushpan5 Před 3 lety +10

    Excellent preparation, good job. All the best

    • @alikm9333
      @alikm9333 Před rokem

      ഇക്ക ഞാനൊരു കാരും പറഞ്ഞിരുന്നു വാട്സ് ആപ്പിൽ ഒരു ഹായ് . പിന്നെ ഇക്കയുടെ കാലങ്ങളായിട്ടു ള്ള പ്രേക്ഷകരാണ് ഞാനും ഭാര്യയും എന്റെ 9 വയസ്സുള മോളും

  • @sidheek9854
    @sidheek9854 Před 4 lety +6

    സൂപ്പർ റെസിപ്പി നല്ല ടേസ്റ്റ് ഉണ്ട്

  • @muhammedtm2807
    @muhammedtm2807 Před 4 lety +7

    Pattani yude karriyam adyam paranjilla, pattani vevichano cherkunnadh.

  • @pratheeshprakasan483
    @pratheeshprakasan483 Před 5 lety +16

    മൈദയെ അതിന്റെ യഥാർത്ഥ പേരു വിളിച്ച ബ്രോയ്ക്ക് ഒരു കുതിരപ്പവൻ

  • @noufalkaithodu556
    @noufalkaithodu556 Před 4 lety +10

    നോമ്പ് തുറക്കാൻ സമൂസ ഉണ്ടാക്കി വെച്ചിട്ട് വീഡിയോ കാണാൻ വന്ന ഞാൻ 😂

  • @vikraman.d5972
    @vikraman.d5972 Před 5 lety +3

    സമൂസഎന്റെ ജിവിതത്തിൽ ആദ്യമായി ഉണ്ടാക്കുന്നത്കാണുന്നത്, ഫിറോസ് നിങ്ങൾ നമ്മുക്കോരു വികാരമാണ്;നിങ്ങളുടെ നാടൻ അവതരണം സൂപ്പറാണ്, നമ്മുടെ നാട്ടിൽ ( TVPM) കുട്ടുകാരുടെ കല്യാണത്തിത് സഹായിക്കൻപോകാറുണ്ട് അപ്പോൾ ,മുണ്ടടുക്കുന്ന ശൈലിയാഫിറോസിന്റെ, എന്റെയും എന്റെ കുടുംബത്തിന്റെ പ്രാർത്ഥന താങ്കൾക്കുണ്ടാക്കും

  • @sreeharinarayanan9422
    @sreeharinarayanan9422 Před 5 lety +3

    Vaayil kappal oodunnund ikkaaa..ee karumuru sounds kelkumbo 😁😍😍💕💕 inghal pwoli aaneey

  • @queenoffjannah1442
    @queenoffjannah1442 Před rokem +1

    2023 ramzanil kkanunnavar undoo?

  • @himnishs4070
    @himnishs4070 Před 4 lety

    Feroz ikka super adipoli cooking and cooking style always keep rocking

  • @quranviral4302
    @quranviral4302 Před 3 lety +3

    നിങ്ങൾ സ്വർഗത്തിൽ സ്വർഗ്ഗവാസികൾക്ക് ഫുഡ്‌ സെർവ് ചെയ്യുന്ന ആളാകട്ടെ

  • @renegade101
    @renegade101 Před 3 lety +7

    you are a genius , love your cooking. Keep up the good work .

  • @maddreamer7707
    @maddreamer7707 Před 4 měsíci +2

    2024 IL Nomb kalath kanunnavar undo..

  • @rosemarykuncheria4326
    @rosemarykuncheria4326 Před 4 lety

    Super 🌟 Salute Big Namaskar m ugran ningalae samathichirikunnu Almighty God bless you Abundantly Dear Sir Mahamanskan,,🌟🌟💯💯🙏🏻🙏🙏🏻😃

  • @aswanikumar233
    @aswanikumar233 Před 5 lety +7

    Polichu Firoz...we support u

  • @arunlalkarthika526
    @arunlalkarthika526 Před 5 lety +5

    Superb 😍 😍 😍 kandit vaayil vellam varunnu❤️💕

  • @abdusalam5502
    @abdusalam5502 Před rokem +1

    2023 ramzan kanaunnavar nd???...😊

  • @pesoli3006
    @pesoli3006 Před 3 lety +5

    Ramzan 2022il kanunnavar arokke

  • @naughtykidzz4388
    @naughtykidzz4388 Před 5 lety +32

    സമൂസ ഷീറ്റ് ആദ്യയിട്ടാ കാണുന്നത്.thank you for the ഇൻഫർമേഷൻ .ഇത് എവിടുന്നു കിട്ടും?പേര് പറഞ്ഞു തരു.

  • @ramishaarunkumarramishaaru5231

    നിങ്ങടെ പ്രോഗ്രാം ഒരുപാട് ഇഷ്ടമാണ്. സൂപ്പർ

  • @muhammednavasmk9379
    @muhammednavasmk9379 Před rokem +1

    2023 ൽ കാണുന്നവർ ഇൻഡോ ....

  • @sudheera305
    @sudheera305 Před 3 lety +29

    ഷീറ്റ് മടക്കുമ്പോൾ തെറ്റുന്നുവർ ഉണ്ടൊ 😜😜😜

  • @subinkumars10f84
    @subinkumars10f84 Před 3 lety +3

    Firoz ikka poli ikka polich ikka 👍👍❤️❤️

  • @rasheedsheela8316
    @rasheedsheela8316 Před 4 lety +3

    എന്തൊക്കെ വന്നാലും ആ വാച്ച് കളയല്ലേ .ഇക്ക പൊളിയാ

  • @rizamilans8950
    @rizamilans8950 Před 5 lety +1

    Parambil firoz☺️videos ellam superbb👍👍

  • @sebastiandayi702
    @sebastiandayi702 Před 3 lety +2

    2021. may 4 kandivarr valomm ondooo

  • @divyashree4333
    @divyashree4333 Před 5 lety +5

    Nicee video...... Ith vitil try cheythirkum.....

  • @sadikhalinalakath2146
    @sadikhalinalakath2146 Před 5 lety +9

    നിങ്ങൾ മാസ്സ് ആണ്, സിംപിൾ മാൻ. 😍

  • @niyasniya897
    @niyasniya897 Před 3 lety +2

    ഫിറോസ് ഇക്ക ഫാൻസ്‌ കാമോൺ😍😍😍😍

  • @samthedevil007
    @samthedevil007 Před 4 lety

    Ratri 1.30am Firoz ikkante videos kandu kandu irikka ... Atrekkum poli

  • @AmeerSalim
    @AmeerSalim Před 5 lety +103

    നിങ്ങൾക്ക് ഒരു ഹോട്ടൽ തുടങ്ങികൂടെ യൂട്യൂബിൽ നിന്നും കിട്ടുന്നതിനേക്കാൾ കൂടുതൽ വരുമാനം കിട്ടും..🙂..😍

  • @priyadarsinitp6494
    @priyadarsinitp6494 Před 5 lety +4

    Alla videosum kanar ind Like chayar indto....super😍😍😍

  • @ludhiyasunny2373
    @ludhiyasunny2373 Před 3 lety

    Woww mobie inte torch il shoot cheitha vdeo👏👏👏 koode ullavarde sprt cheruthalla. Adipolii.

  • @shifas6306
    @shifas6306 Před rokem +1

    2023 നിൽ ith kanunnavar undo

  • @valiyilmuhammed6253
    @valiyilmuhammed6253 Před 5 lety +10

    തല്ലിയാലും പ്രശ്നമല്ല .ഒരു ചെറിയ കാര്യം പറയാം .കോളി ഫ്ലവർ വിഷമുള്ളതും ,പച്ചപ്പട്ടാണി കളർ കേറ്റിയതും ആണ് .മറ്റുള്ള പച്ചക്കറികളെക്കാൾ വിഷാംശം കറിവേപ്പിലയിലും കോളിഫ്ളവറിലും ക്യാബേജി ലും കൂടുതലാണ് .അവ ഉപ്പു കലക്കിയ വെള്ളത്തിലോ മറ്റോ അര മണിക്കൂർ ഇട്ടു മുക്കിവെക്കണം .
    പാചകത്തിന്റെ കൂടെ ആരോഗ്യസംരക്ഷണം കൂടി ശ്രദ്ധിക്കണം .

    • @VillageFoodChannelOfficial
      @VillageFoodChannelOfficial Před 5 lety +1

      Ok Bro Sradhikkam

    • @jasminajabir4929
      @jasminajabir4929 Před 4 lety

      Karivepila veetil valarthaam.. vishaamshamillaade

    • @valiyilmuhammed6253
      @valiyilmuhammed6253 Před 4 lety

      @@jasminajabir4929 /അതെ ,വീട്ടുമുറ്റത്തും അടുക്കളത്തോട്ടത്തിലും ഉണ്ടാക്കുന്നത് അന്യം നിന്നു പോയി.അത് ഇപ്പോൾ തിരിച്ചു കൊണ്ടുവന്നാൽ മരിക്കാത്തവർക്കെങ്കിലും ഉപകരിക്കും .

  • @seenashabeershabeezee7149

    സൂപ്പർ സമൂസ 👌👍

  • @JOSBINVLOGS
    @JOSBINVLOGS Před 2 lety +2

    2022ൽ കാണുന്നവർ ഉണ്ടോ 🤨

  • @rajishajishaji2232
    @rajishajishaji2232 Před 4 lety +1

    ഹലോ മാഷേ നിങ്ങൾ സൂപ്പർ ആണ് കേട്ടോ. പാചകം അടിപൊളി. അവതരണം കലക്കി. ഇനിയും പ്രതീക്ഷിക്കുന്നു.

  • @hmmedia3931
    @hmmedia3931 Před 4 lety +5

    Ningal kidu aan👍

  • @aneeshdas6402
    @aneeshdas6402 Před 5 lety +3

    Super chettaaa.. ethra vrithiyayittaa cooking pwoli.. pinne plkd evideyane?hotel undo chettane onnulla vann kazhikkana..

  • @muhammadhazrath8149
    @muhammadhazrath8149 Před rokem +1

    2023ൽ കാണുന്നവർ undo

  • @ihuspham5828
    @ihuspham5828 Před 4 lety +1

    Good morning please show me samosa sheet package which mark and where to buy ?

  • @jijirajesh9762
    @jijirajesh9762 Před 4 lety +54

    cook ചെയ്യുന്ന പത്രങ്ങൾ നല്ല വൃത്തിയുള്ള പാത്രങ്ങൾ.

  • @farookali2678
    @farookali2678 Před 5 lety +7

    Assalamualaikum . Super. 👏👏

  • @jobjacob5197
    @jobjacob5197 Před 4 lety +1

    Enik ettavum ishttamulla samoosa Bengali samoosa aan kooduthal ishttam otta iruppil oru 10 ennam vere thinnum ithum ishttamaan👌👌👌❤

  • @kijokijo5210
    @kijokijo5210 Před rokem +2

    ഇനി സമുസ ഉണ്ടാക്കുമ്പോൾ വേനൽ കാലത്ത് ആ പുൽ മൈതാനത്തു തന്നെ ചെയ്യണേ... അടിപൊളി ആവും. 😂🤣😂

  • @rajthattarmusicdirector
    @rajthattarmusicdirector Před 5 lety +46

    ദൈവമേ കൊതിപിടിച്ച് ആർക്കും വയറുവേദന വരല്ലേ😂😂😂

  • @anuhappytohelp
    @anuhappytohelp Před 5 lety +226

    ഇതിന് dislike അടിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത് എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല😢

  • @motographerash7006
    @motographerash7006 Před 3 lety

    എന്താ ചെയ്ക, വീട്ടിൽ സമൂസ ഉണ്ടാക്കാൻ നേരം പോലും അമ്മ പറഞ്ഞത് ഫിറോസ് ഇക്കയുടെ വീഡിയോ എടുക്കു എന്നാ❤️ ... ഇക്ക ഫാൻസ്❤️

  • @frmks8219
    @frmks8219 Před 2 lety +2

    2022 ramzan കാണുന്നവർ ഉണ്ടോ