KING OF BIG BURGER | India's Biggest Burger | Cooking & Making Skill

Sdílet
Vložit
  • čas přidán 30. 12. 2020
  • India's biggest burger making in Kerala with 14.5 inches (44cm) height.
    you can check it out here for the India's biggest burger making
  • Jak na to + styl

Komentáře • 4,3K

  • @muhammedmusthafa.p3886
    @muhammedmusthafa.p3886 Před 3 lety +3237

    ഫിറോസ്‌ക്കന്റെ camera man ആയി ജനിക്കാനും വേണം ഒരു ഭാഗ്യം 😅

  • @rubingeorge98
    @rubingeorge98 Před 3 lety +2833

    ആഘോഷങ്ങൾ ഒന്നും ഇല്ലാതെ വീട്ടിൽ പോസ്റ്റ്‌ അടിച്ചിരിക്കുന്നവർക് ഇവിടെ കൂടാം 😂😂

  • @user-yb3el5fv6r
    @user-yb3el5fv6r Před 3 lety +157

    ബർഗർ ഉണ്ടാക്കി... അവസാനം കൊത്തി മുറിച്ച് ഷവർമ പരുവത്തിൽ ആക്കി.... ഫിറോസിക്ക mass

  • @TheAjishoommen
    @TheAjishoommen Před 3 lety +276

    ഇതിനെ ഷവർഗർ എന്ന് വിളിക്കാം.. 😂😂

  • @aswinchandran6672
    @aswinchandran6672 Před 3 lety +1752

    അടുത്ത ജന്മമെങ്കിലും ഫിറോസ് ഇക്കയുടെ അയൽവാസി ആയി ജനിക്കണം എന്ന് ഒരു ആഗ്രഹം 😁

  • @user-ce3mz5uf2b
    @user-ce3mz5uf2b Před 3 lety +664

    ഒരു നല്ല മനുഷ്യൻ യൂട്യൂബിൽ നിന്നും കിട്ടുന്ന വരുമാനത്തിൽനിന്നും നല്ലൊരു ഭാഗം പാവങ്ങൾക്ക് കൊടുക്കുന്നു

    • @kavinkumar6731
      @kavinkumar6731 Před 3 lety +2

      Poli

    • @RisusCookingWorld
      @RisusCookingWorld Před 3 lety +3

      👍👍

    • @viralcuts6706
      @viralcuts6706 Před 3 lety +6

      Bro avar youtubil ninnum kittunna 1 % mathrame kodukkunnundakullu
      But that is also good 😀😃😄

    • @irfanfaizal3871
      @irfanfaizal3871 Před 3 lety +13

      @@viralcuts6706 bro athengilum kodukunundallo baaki ollavar🙄

    • @mrcsk7063
      @mrcsk7063 Před 3 lety +1

      @@viralcuts6706 oh..pinne.. 1% ... Adhikaal koodudhal kodukind

  • @sandeep_nle
    @sandeep_nle Před 3 lety +521

    ഇത് തിന്നാൻ വായ ജാക്കി വെച്ച് പൊക്കി തുറക്കേണ്ടി വരുമല്ലോ

  • @aboobackermullappalli6185
    @aboobackermullappalli6185 Před 3 lety +76

    Ramadan time kanunnavar indoo 😂😁

  • @ajith3841
    @ajith3841 Před 3 lety +568

    അവസാനം ഇതെങ്ങനെ ഒരുമിച്ച് കഴിക്കും എന്ന് സംശയിച്ചു കണ്ട്.

  • @sinanstopics9568
    @sinanstopics9568 Před 3 lety +318

    ബർഗറുണ്ടാക്കി ശവർമ മുറിക്കുന്ന ഫിറോസിക്കയാണെന്റെ ഹീറോ🤓

  • @user-nu4et4yh7r
    @user-nu4et4yh7r Před 3 lety +121

    2021ആരെങ്കിലും കാണുന്നുണ്ടോ 🤓

  • @beenasaji6209
    @beenasaji6209 Před 3 lety +143

    Camera man is so lucky he can eat all the food made in this channel

  • @anuvarun6867
    @anuvarun6867 Před 3 lety +529

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇല്ലാതെ ഒരു കളിയുമില്ല 👌

  • @MrDEMON7
    @MrDEMON7 Před 3 lety +615

    ഒരു കെട്ടിടത്തിന്റെ പണിതീർത്ത്.
    ബർഗർ മേസ്തിരി 😂😂😂
    😍😍😍😍😍😍😍😍😍

  • @commando7271
    @commando7271 Před 3 lety +66

    ഓം പ്ലേറ്റ് .... 😂 എജ്ജാതി സിംപിൾ മനുഷ്യൻ😘

  • @kollaminZz
    @kollaminZz Před 3 lety +14

    നോമ്പ് പിടിച്ചോണ്ട് ഇത് കാണുന്നവർ വാ 😁

  • @shabeebvlogger
    @shabeebvlogger Před 3 lety +125

    ആ ക്യാമറമേനോനെ കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ??????💕💕💕
    അന്യായ ക്ഷമയാ..പുള്ളിക്കാരന് ........

  • @MALLUFOOTBALLMANIA
    @MALLUFOOTBALLMANIA Před 3 lety +257

    2020 ഒരു നല്ല മഴ തന്നിട്ട് പോയി
    മഴ ആസ്വദിച്ചു ഞാൻ
    നിങ്ങളോ😀

    • @MFJ_Talks
      @MFJ_Talks Před 3 lety +6

      ഇവിടെ ഇപ്പഴാണ് മഴ നിന്നത്🤗🤗

    • @MALLUFOOTBALLMANIA
      @MALLUFOOTBALLMANIA Před 3 lety +3

      @@MFJ_Talks ano😀

    • @rishanridhu1265
      @rishanridhu1265 Před 3 lety +2

      😋

    • @MFJ_Talks
      @MFJ_Talks Před 3 lety +3

      @@MALLUFOOTBALLMANIA Aaa💖💖

    • @jktrolls6807
      @jktrolls6807 Před 3 lety +15

      സ്കൂൾ തുറന്നപ്പോ ജൂൺ അയിന്ന് വിചാരിച്ചു മഴ... പാവം 😂

  • @cicilyjose9582
    @cicilyjose9582 Před 3 lety +81

    വീഡിയോയുടെ അവസാനം കാണുന്നതാണ് എനിക്കിഷ്ടം😋😋 കാരണം ഇക്ക കഴിക്കുന്നതാണ് കാണേണ്ടത്😃😋😋

  • @x_-iu6in
    @x_-iu6in Před 3 lety +113

    ജീവിതത്തിൽ ഇതുവരെ burgur കഴിക്കാതെ ഞാൻ വെള്ളമിറക്കി😔🤤

    • @jobupdatesmalayalam3295
      @jobupdatesmalayalam3295 Před 2 lety +3

      Saramilla ..thaanum orikal kazhikum.. Sure.. Orikalalla orupaadu pravisham kazhikan ulla chance kittateee..

    • @johancruyff3881
      @johancruyff3881 Před 2 lety +4

      Order chey 😌✨

    • @ahmedsalim2641
      @ahmedsalim2641 Před 2 lety

      Kuzhapamilla BRO 😊😊

    • @kuruvithesparrow
      @kuruvithesparrow Před 2 lety

      സെഡ് ആക്കല്ലേ മോനുസേ 😢 ഈ വീഡിയോ കാണുന്ന ക്യാഷ് പോരെ ഒരു ബർഗർ വാങ്ങി കഴിക്കാൻ 😥

  • @stijomathew5193
    @stijomathew5193 Před 3 lety +424

    അതിർത്തിയിൽ കഷ്ടപ്പെടുന്ന ധീരജവാന്മാർക്ക്
    ഇരിക്കട്ടെ ഒരു ഹാപ്പി ന്യൂ ഇയർ.....❤

    • @abhirajvenu319
      @abhirajvenu319 Před 3 lety +27

      അതെന്താ ഇത് അതിർത്തിയിൽ അല്ലല്ലോ വീഡിയോ ഷൂട്ട്‌ ചെയ്യുന്നത് ഇത് പാലക്കാട്ട് അല്ലെ ബ്രൊ 😂😂

    • @stijomathew5193
      @stijomathew5193 Před 3 lety +3

      @@abhirajvenu319 Ithokke oru rasamalee broo😴
      Happ new year💖

    • @cyberboos6964
      @cyberboos6964 Před 3 lety +5

      I love in army❤️❤️❤️🇮🇳🇮🇳🇮🇳🇮🇳

    • @Gardeningviber2002
      @Gardeningviber2002 Před 3 lety

      czcams.com/video/kVGz4ryTJH4/video.html
      നിങ്ങളുടെ മനസ്സിന് ഉലാസം നിറക്കുന്ന ഒരു വീഡിയോയാണ് ഇത് ലിങ്കിൽ ടോട്ടൽ നിങ്ങൾക്കും കാണണം സാധിക്കും🥰

    • @ashif5949
      @ashif5949 Před 3 lety +4

      അതെന്തേ പെട്ടെന്നൊരു രാജ്യസ്നേഹം😁

  • @djworld3478
    @djworld3478 Před 3 lety +136

    Comment വായിക്കാൻ വന്ന എല്ലാവർക്കും Happy new year 🥰🥳

    • @hasna2816
      @hasna2816 Před 3 lety

      If you want to be a member of our subscribers family subscribe
      czcams.com/video/nrw8sBA-zkA/video.html

    • @sareenajaleel6849
      @sareenajaleel6849 Před 3 lety +1

      King burger aggane shawarma aayi maare...

  • @jancyraji8200
    @jancyraji8200 Před 3 lety +5

    അടിപൊളി 👍👍👌🏻
    പണ്ട് ഇങ്ങനെ ഒരു കളി കളിക്കുന്നത് ഒർമ്മ വന്നു പന്ത് എടുത്ത് എറിഞ്ഞിട്ട് ഓടുന്നത് പിന്നെ ഒരാള് വന്ന് എല്ലാം പൊക്കി പെറുക്കി വയ്ക്കുന്ന ഒരു കളി❤️😋😋

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 3 lety +33

    What a burger it has turned out to be. Village Food Channel makes us to understand what a burger
    look like. A heap of ingredients are being used in the making of this big burger. A lot of work was
    involved in it. Indeed a laborious process. The camera man makes best use of the situation by
    bringing every thing in the liking of viewers as they all have an indelible view of the entire process.
    This kind of a burger , no doubt will taste superb , as anyone can get the taste of it by simply
    seeing it.

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat Před 3 lety +678

    സൂപ്പർ ബർഗർ... 👌👌

    • @suryathejusr4604
      @suryathejusr4604 Před 3 lety +7

      Happy new year brothers

    • @purbliss
      @purbliss Před 3 lety +7

      Happy new year broii 😍😘

    • @purbliss
      @purbliss Před 3 lety +14

      ഭക്ഷണം കഴിക്കാതെ നാവിൽ വെള്ളമൂറികൊണ്ട് അഭിപ്രായം പറയുന്ന നിങ്ങളാണ് ഫിറോസ് ഇക്കയ്ക്ക് പ്രചോദനം 😁✌

    • @spikeyspyro5906
      @spikeyspyro5906 Před 3 lety +2

      Athine nee ithe kazichitundo

    • @Leo-xf2nh
      @Leo-xf2nh Před 3 lety +1

      Poiye

  • @siyadnettayam5629
    @siyadnettayam5629 Před 3 lety +77

    നോട്ടിഫിക്കേഷൻ വന്ന ഉടനെ എല്ലാ പണിയും മാറ്റി വച്ചു വന്നവർ ഉണ്ടോ..
    ഫിറോസ് ഇക്കാടെ എല്ലാ വിഡിയോ കാണുന്നവർ 🔥🔥🔥🔥🔥🔥🔥
    ഹാപ്പി ന്യൂ ഇയർ 🥰

    • @RisusCookingWorld
      @RisusCookingWorld Před 3 lety

      🙋‍♀️Happy new year😍

    • @gokuljr7417
      @gokuljr7417 Před 3 lety

      2020 ലെ അവസാന ദുരന്തം 👇👇 czcams.com/video/dN1mlOV9Lno/video.html .....

    • @faseelama425
      @faseelama425 Před 3 lety

      Happy New Year

    • @Gardeningviber2002
      @Gardeningviber2002 Před 3 lety

      czcams.com/video/kVGz4ryTJH4/video.html
      നിങ്ങളുടെ മനസ്സിന് ഉലാസം നിറക്കുന്ന ഒരു വീഡിയോയാണ് ഇത് ലിങ്കിൽ ടോട്ടൽ നിങ്ങൾക്കും കാണണം സാധിക്കും❤

  • @OFWLutongPinoyinCanada
    @OFWLutongPinoyinCanada Před 3 lety +29

    Stisfying burger making, impressive and very ambitious.

  • @MN-us5yh
    @MN-us5yh Před 3 lety +17

    14:52 omlate ind, omlatenoke anyaya taste ayirikum😋😂😂😂

  • @user-wb8ps2ux4f
    @user-wb8ps2ux4f Před 3 lety +348

    *Comment വായിക്കാൻ വന്ന എല്ലാ മുത്തുമണികൾക്കും*
    😍😍😍😍😍😍😍😍😍 *Advance HAPPY NEW YEAR* 😇😇😇😇😇😇😇😇😇😇😇

  • @safusbrights
    @safusbrights Před 3 lety +77

    ഇക്കയാണ് ഞങ്ങളെ പോലുള്ള പ്രവാസി കുട്ടികൾക്ക് പ്രചോദനം... ഈ ചാനെൽ കണ്ടതിനു ശേഷമാണ് ഞങ്ങൾക്ക് cooking ചെയ്യാൻ ഒരു താല്പര്യം വന്നത് 😍😍👌

    • @uchuzworld6695
      @uchuzworld6695 Před 3 lety

      Carrot halwa czcams.com/video/GVv3uYaZsNc/video.html

  • @smileandmove754
    @smileandmove754 Před 3 lety +9

    Ambani's Home will be 2nd after this Construction 😂👌🏻🤣

  • @eldhojohn6449
    @eldhojohn6449 Před 3 lety +7

    കുറച്ചു സാമ്പാർ പൊടിയും വാളം പുളിയും ചേർത്ത് ചട്ടിയിൽ വേവിച്ചാൽ ... അടി പൊളി

  • @Ithenth_endi
    @Ithenth_endi Před 3 lety +70

    12:54 ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ബർഗർ ആയിരുന്നു.....മുറിച്ചപ്പോൾ ഷവർമ ആയിപ്പോയി😂

  • @vidhushalu586
    @vidhushalu586 Před 3 lety +180

    ബർഗർ പോളിയാണ് പക്ഷെ ഞങ്ങൾ അണ്ണന്റെ ഫാൻസ്‌ ആണ് 😎💪💥

    • @RisusCookingWorld
      @RisusCookingWorld Před 3 lety +1

      Yeah 😍

    • @gokuljr7417
      @gokuljr7417 Před 3 lety

      2020 ലെ അവസാന ദുരന്തം 👇👇 czcams.com/video/dN1mlOV9Lno/video.html .....

  • @anassalam7908
    @anassalam7908 Před 3 lety +4

    Successfully watched firozkkas full coocking videos in lockdown 2.0 💥💓😇😂

  • @jaseelajasfa3973
    @jaseelajasfa3973 Před 3 lety +2

    Eee Eiffel tower kand njn mathraano vayil vellam irakkeeth😋

  • @aaedits6924
    @aaedits6924 Před 3 lety +48

    2020 ലെ എന്റെ അവാസന കമന്റ് 🥺

  • @FRQ.lovebeal
    @FRQ.lovebeal Před 3 lety +113

    *വീഡിയോ പകുതി ആകുന്നതിനു മുൻപേ കമന്റ് ബോക്സിലേക്ക് ഓടി കൂടിയ ആരൊക്കെ ഉണ്ട് 😍😍എല്ലാ മുത്ത്‌ മണികൾക്കും happy ന്യുയാർർർർർർ 🏃🏃🏃🏃*

  • @vishnumtm
    @vishnumtm Před 3 lety +4

    Voice clarity super. Oru podcast kelkkunna sugham ayirunnu full video. Burger king Firozikka

  • @hastagbtsarmy8156
    @hastagbtsarmy8156 Před 3 lety +2

    Ithu burgera shawarmava❤️👍

  • @scoobyy6962
    @scoobyy6962 Před 3 lety +104

    ഫിറോസ് ഇക്കാക്കും കമന്റ്‌ തൊഴിലാളികൾക്കും കമന്റ്‌ വായനക്കാർക്കും എല്ലാവർക്കും പുതുവത്സര ആശംസകൾ...😍💥

    • @RisusCookingWorld
      @RisusCookingWorld Před 3 lety +1

      Same to you🥰

    • @gokuljr7417
      @gokuljr7417 Před 3 lety +1

      2020 ലെ അവസാന ദുരന്തം 👇👇 czcams.com/video/dN1mlOV9Lno/video.html .......

    • @rithxea
      @rithxea Před 3 lety +1

      Happy New Year 🎉.

    • @Gardeningviber2002
      @Gardeningviber2002 Před 3 lety +1

      czcams.com/video/kVGz4ryTJH4/video.html
      നിങ്ങളുടെ മനസ്സിന് ഉലാസം നിറക്കുന്ന ഒരു വീഡിയോയാണ് ഇത് ലിങ്കിൽ ടോട്ടൽ നിങ്ങൾക്കും കാണണം സാധിക്കും❤

    • @footballlover6316
      @footballlover6316 Před 3 lety +1

      Pandal panikk vannat Aane

  • @ajmal8166
    @ajmal8166 Před 3 lety +84

    വിശന്ന് കൊണ്ട് കാണുന്നവർ ആരെങ്കിലും ഉണ്ടോ..,😛

  • @MTRHealthyKitchenMTRVlog7

    Adipoli...chanel subscribed

  • @abhishekabi3483
    @abhishekabi3483 Před 3 lety +2

    Burger🍔 nte hight kudthorum a mellilotte olla items nte size kurayunnathu arum kana tha pokaruthe ....... (Minute perfection 💯)
    A brilliance kaiyade kodukanm 👏👏👏👏👏

  • @Kinglayer117
    @Kinglayer117 Před 3 lety +263

    ന്യൂ ഇയർ ആയിട്ടും വീട്ടിൽ post ആയി ഇരിക്കുന്നവർ ☹️
    👇

  • @shaam8871
    @shaam8871 Před 3 lety +128

    Le: ഫിറോസ്ക്ക -വലിയ ബർഗർ അൽപ്പം വലുതായിരിക്കും ചെറിയ ബർഗർ അൽപ്പം ചെറുതായിരിക്കും.

  • @sundarkumar1673
    @sundarkumar1673 Před 3 lety +3

    Adi poli anna..... I'm ur fan from coimbatore 👍👍

  • @ajamal7377
    @ajamal7377 Před 3 lety +19

    ഇതിൻറെ ടേസ്റ്റ് ഒരുമിച്ച് അറിയണമെങ്കിൽ എല്ലാം കൂടെ മിക്സിയിൽ ഇട്ട് അടിച്ചു കുഴച്ച് തിന്നാമതി....! 😜😄

    • @Aaliya_farzin
      @Aaliya_farzin Před 3 lety +2

      𝘳𝘦𝘢𝘭𝘪𝘵𝘺...💯😂😂😂

  • @maheshofficial4378
    @maheshofficial4378 Před 3 lety +16

    ഇത് shawarma aaano???? അല്ലെങ്കിൽ burger aaanooo 🤔🤔🤔🤔... If anybody have same doubt

  • @priyapriyam2097
    @priyapriyam2097 Před 3 lety +5

    ഇങ്ങേരു മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും 🤤🤤ബർഗർ നെ ഷവർമ ആക്കി തിന്നുന്നേയ്യ്യ്യu🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤

  • @manoshm1
    @manoshm1 Před 3 lety +2

    Firoz ikkkaaa ningalayyy nammichuuu ikkkaa vere level cook 👨‍🍳 💕💕👏👏👏

  • @Hannafoodandtravel
    @Hannafoodandtravel Před 3 lety +6

    ഫിറോസ് ക്ക ബർഗർ പൊളിച്ചു ട്ടോ 👌👌

  • @placidjr.1681
    @placidjr.1681 Před 3 lety +21

    അടുത്തത് എന്തായിരിക്കും എന്ന് എല്ലാ വീഡിയോയും കഴിയുമ്പോൾ കരുതുന്നവർ ഉണ്ടോ......??? 😜

  • @rithxea
    @rithxea Před 3 lety +8

    എന്ത് ഉണ്ടാക്കിയാലും പാവപ്പെട്ട ആളുകൾക്ക് കൊടുക്കുന്ന ഫിറോസ്ഇക്കാക് ഇരിക്കട്ടെ ഇന്നത്തെ എൻ്റെ new year like ❤️❤️. ഇനിയും ഉയരത്തിൽ എത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.❤️

  • @saisankar446
    @saisankar446 Před 3 lety +2

    🥰🥰🥰😍😍🤗🤗👌👌

  • @Sreejithds
    @Sreejithds Před 2 lety +1

    Super . You are great in cooking

  • @mahamoodshabil8904
    @mahamoodshabil8904 Před 3 lety +7

    Platel poochayude kaalpadham kandavar undo?
    04:08

  • @analuu5164
    @analuu5164 Před 3 lety +6

    ഇത് കണ്ട് വായന വെള്ളം വന്നത് എനിക്ക് മാത്രം ആണോ 🤤🤤

  • @fadewheel321
    @fadewheel321 Před 3 lety +7

    Bergur thinittulavar like

  • @navasmirage4163
    @navasmirage4163 Před 3 lety +77

    ഫിറോസ്ക്കാടെ ക്യാമറാമാൻ്റെ പേര് അറിയാൻ ആഗ്രഹമുള്ളവർ ഇവിടെ like അടിക്കു

  • @aswanthkannur2535
    @aswanthkannur2535 Před 3 lety +90

    ഫിറോസ്‌ക്കയുടെ നാട്ടിൽ പോകണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്‌ അടിച്ചോ

  • @basimbasil8062
    @basimbasil8062 Před 3 lety +61

    ഇത് ഉണ്ടാകുന്നതിനിടയിൽ ഞാൻ കരുതി ഇത് എങ്ങനെ തിന്നുമെന്ന് ഞാൻ ആലോചിച്ചു 🤣🤣🤣🤣💖👌

    • @hasna2816
      @hasna2816 Před 3 lety +1

      If you want to be a member of our subscribers family subscribe
      czcams.com/video/nrw8sBA-zkA/video.html

  • @aaliajmiworld
    @aaliajmiworld Před 3 lety +1

    Firos ikka cutlet തിരിച്ച് ഇടാൻ എടുത്ത് പാത്രത്തിൽ പൂച്ചയുടെ കാൽപാദങ്ങൾ ഉണ്ടായിരുന്നു😜😜

  • @Weeeenayyy
    @Weeeenayyy Před 3 lety +2

    This burger is bigger than my dreams for future and my career..

  • @swalihsn6257
    @swalihsn6257 Před 3 lety +226

    ബർഗർ അവസാനം ഷവർമ ആക്കി, കുബ്ബൂസും സോസും ചേർത്ത് ഒരു പിടി പിടിക്ക ന്റെ സാറേ............ .

  • @rubingeorge98
    @rubingeorge98 Před 3 lety +37

    ഈ വർഷത്തെ അവസാന ദിവസം ഇക്കയുടെ ബർഗർ കഴിച്ചു ആഘോഷിക്കാൻ കഴിഞ്ഞേ 😂😂😁😂😂😂😂👌❤❤❤ഹാപ്പി ന്യൂഇയർ

    • @purbliss
      @purbliss Před 3 lety +2

      Happy new year broii 😁✌

  • @dailydoseofcooking7586
    @dailydoseofcooking7586 Před 3 lety +2

    Love your video because you provide real quality . I have similar content , maybe we could exchange ideas. Keep up the good work

  • @mohdraneem930
    @mohdraneem930 Před 3 lety +5

    നോമ്പിന് ഇത്‌ കാനുന്നവർ ഉണ്ടൊ

  • @Zera1249
    @Zera1249 Před 3 lety +89

    കമന്റ്‌ ബോക്സിൽ കട്ട സപ്പോർട്ട് ചെയ്യുന്ന എല്ലാ മച്ചാന്മാർക്കും ഹൃദയം നിറഞ പുതുവത്സര ആശംസകൾ ❤🌼✨️

    • @hasna2816
      @hasna2816 Před 3 lety

      If you want to be a member of our subscribers family subscribe
      czcams.com/video/nrw8sBA-zkA/video.html

    • @shabeerhanif
      @shabeerhanif Před 3 lety

      czcams.com/video/I3yY-btyDwI/video.html

    • @Ukmallucouple7860
      @Ukmallucouple7860 Před 3 lety +1

      🎉🎉😀

  • @shihabchittu4745
    @shihabchittu4745 Před 3 lety +55

    2020 King of
    Big Burger 🍔🍔👌
    2020 ഇഷ്ടപ്പെടൽ like
    👇
    👍👍👍

    • @RisusCookingWorld
      @RisusCookingWorld Před 3 lety +1

      Enik orupad ishtayi🥰

    • @gokuljr7417
      @gokuljr7417 Před 3 lety +1

      2020 ലെ അവസാന ദുരന്തം 👇👇 czcams.com/video/dN1mlOV9Lno/video.html .....

    • @Gardeningviber2002
      @Gardeningviber2002 Před 3 lety +1

      czcams.com/video/kVGz4ryTJH4/video.html
      നിങ്ങളുടെ മനസ്സിന് ഉലാസം നിറക്കുന്ന ഒരു വീഡിയോയാണ് ഇത് ലിങ്കിൽ ടോട്ടൽ നിങ്ങൾക്കും കാണണം സാധിക്കും🥰

    • @shakoor3218
      @shakoor3218 Před 3 lety +1

      Don't even know what language he's speaking but love what videos he makes😂

  • @kookiesgurljungkookie5690

    2022 il കണ്ടു വെള്ളമിറക്കുന്നവർ ഉണ്ടോ???????? 🦋🕺🤤🤤🤤🤤

  • @jayajeevan7473
    @jayajeevan7473 Před 2 lety +2

    Undaakkumbo cutlet, undaakki kazhinjnappo burger, thinnan neram shawarma. Kola mass 😁

  • @akhilkn8992
    @akhilkn8992 Před 3 lety +164

    ബർഗർ മറഞ്ഞു വീണു പോവുമോ എന്ന് പേടിച്ചു ഫോൺ അനക്കാതെ പിടിച്ചു വിഡിയോ കാണുന്ന ഞാൻ 😅

  • @yn8885
    @yn8885 Před 3 lety +119

    New item on launch
    "Kothu burger". 😆😆😆😂

  • @s___j495
    @s___j495 Před 3 lety +3

    ഓരോ ദിവസം ഒരു വെറൈറ്റി ഫുഡ്‌ kallakkund ഇക്ക sup 💓

  • @anrikskitchen8779
    @anrikskitchen8779 Před 3 lety +5

    Hi..
    Sir, i am big fan of you .your all recipes are amazing. I also started a youtube channel .you are my inspiration. Plz pray for me.

  • @muhammadachu7956
    @muhammadachu7956 Před 3 lety +52

    ഫിറോസ്കാന്റെ ഇക്കൊല്ലത്തെ ലാസ്റ്റ് വീഡിയോ...😍😍

  • @leoboy5239
    @leoboy5239 Před 3 lety +131

    അവസാനം ബർഗർ ചക്ക കൂട്ടാനായി😂😂😂😂

  • @varungmail
    @varungmail Před rokem +1

    Great chef

  • @anumkamil6076
    @anumkamil6076 Před 2 lety +1

    Camara 📸 men is very hard work did u too sir but where r u from plz mention ur all spices in English lyrics plz in the video some time I don't understand

  • @abhijithkanil6658
    @abhijithkanil6658 Před 3 lety +7

    ഇക്കാടെ വീഡിയോ മുഴുവൻ കാണുന്നതിന് മുൻപ് like അടിക്കുന്നത് ഞാൻ മാത്രം ആണൊ 🤔🤔

  • @Dashamuulam
    @Dashamuulam Před 3 lety +51

    ഇങ്ങള് തന്നെ ഒരു king ആണ് പിന്നെ എന്തിനാ ഒരു burger നെ കൂടെ king ആക്കുന്നത്😂..firoz ikka uyir❤️

    • @hrithikmanoj8954
      @hrithikmanoj8954 Před 3 lety +1

      ചിരിക്കണോ

    • @Dashamuulam
      @Dashamuulam Před 3 lety +1

      @@hrithikmanoj8954 ooh..venda

    • @sarangvs2326
      @sarangvs2326 Před 3 lety

      Ente ponnooooooo thamasha of the year...... 😑

    • @Dashamuulam
      @Dashamuulam Před 3 lety

      @@sarangvs2326 2021 അല്ലെ കുറച്ചു ചളി വാരി വിതറാം എന്ന് കരുതി😝

    • @sarangvs2326
      @sarangvs2326 Před 3 lety

      @@Dashamuulam athunnom vendeee....... 🙄

  • @asifpm9520
    @asifpm9520 Před 3 lety +3

    ഉണ്ടാക്കുന്നതിലും പാട് പെട്ട് കാണും അത് കഴിക്കാൻ 😂.ഫിറോസിക്ക മുത്താണ്😘😘❤️

    • @rollxter3304
      @rollxter3304 Před 3 lety

      czcams.com/video/VT4cwpTrKwo/video.html

  • @AJsVIEW
    @AJsVIEW Před 3 lety +3

    I got a heart attack just watching

  • @lsvlog9809
    @lsvlog9809 Před 3 lety +13

    ഈ വീഡിയോ കാണുന്ന എല്ലാ സുഹൃത്തുകൾക്കും പുതുവത്സരാശംസകൾ

  • @twowheels002
    @twowheels002 Před 3 lety +6

    അക്ഷരങ്ങളെ പ്രണയിക്കുന്ന ഇതുവരെ നേരിൽ കാണാത്ത കമെന്റ് ബോക്സിൽ എന്നും കണ്ട് മുട്ടുന്ന എല്ലാ മുത്ത്മണികൾക്കും പുതുവത്സരാശംസകൾ ♥️

  • @CraigG.
    @CraigG. Před 3 lety +17

    Though I'm not from south india , I really appreciate ur work ❣

  • @minimiltia7230
    @minimiltia7230 Před 3 lety +4

    എന്റെ മോനെ
    വേറെ level സനം

  • @anshifalukkal5399
    @anshifalukkal5399 Před 3 lety +98

    ബർഗർ അവസാനം ഫുൾ മിക്സ് ആക്കിയത് കണ്ടപ്പോൾ പണ്ട് ക്ലാസ്സ്‌ റൂമിലെ ഓണം കൊളമാകിയ പോലെ 😂😂
    👇❤️

    • @hasna2816
      @hasna2816 Před 3 lety

      If you want to be a member of our subscribers family subscribe
      czcams.com/video/nrw8sBA-zkA/video.html

  • @savadek5002
    @savadek5002 Před 3 lety +52

    ഫിറോസ്‌ക ഫാൻസ്‌ എവിടെ

  • @jobinjoseph6020
    @jobinjoseph6020 Před 2 lety

    Last dialogue powlichu, nammude simhangal ethiyitund, kathy vechu keezhadangy irikukayanu. 🥰🥰🥰

  • @shiyajazz
    @shiyajazz Před 3 lety +4

    വെജും നോൺ വെജും കൂടി ചേർന്നുള്ള ബർഗർ😂

  • @InspiratiobyGeoJohn
    @InspiratiobyGeoJohn Před 3 lety +82

    My goodness, my mouth is watering like anything, good wishes, happy new year

    • @uchuzworld6695
      @uchuzworld6695 Před 3 lety

      Carrot halwa czcams.com/video/GVv3uYaZsNc/video.html

  • @muhammedafrasafras2317
    @muhammedafrasafras2317 Před 3 lety +12

    കോദി പിക്കല്ലെ ......... ഇന്ന് വീട്ടിൽ കഞ്ഞിയാണ് ഇക്ക ..........😭😉

  • @sreedevie.m6418
    @sreedevie.m6418 Před 2 lety +2

    ഫിറോസ് ഇക്കയുടെ വീടിന്റെ അടുത്ത് വീട് റെന്റിനു കൊടുക്കോയുന്നുണ്ടോ 🤣🤣

  • @snyp3x841
    @snyp3x841 Před 3 lety +2

    Edo corn flakes ahnu corn flakers alla

  • @shuaibmuhammad3604
    @shuaibmuhammad3604 Před 3 lety +7

    ഇങ്ങനത്തെ video M4tech ൽ കണ്ടവരുണ്ടോ..😁😁

  • @footballmaniac1000
    @footballmaniac1000 Před 3 lety +31

    നോട്ടിഫിക്കേഷൻ കണ്ടു അപ്പോൾ തന്നെ ഇങ്ങോട്ട് മണ്ടി വന്നു.

    • @muhammedsavad8769
      @muhammedsavad8769 Před 3 lety +1

      മണ്ടിയോ ?

    • @RisusCookingWorld
      @RisusCookingWorld Před 3 lety

      😃

    • @gokuljr7417
      @gokuljr7417 Před 3 lety

      2020 ലെ അവസാന ദുരന്തം 👇👇 czcams.com/video/dN1mlOV9Lno/video.html .......

    • @Gardeningviber2002
      @Gardeningviber2002 Před 3 lety

      czcams.com/video/kVGz4ryTJH4/video.html
      നിങ്ങളുടെ മനസ്സിന് ഉലാസം നിറക്കുന്ന ഒരു വീഡിയോയാണ് ഇത് ലിങ്കിൽ ടോട്ടൽ നിങ്ങൾക്കും കാണണം സാധിക്കും❤

  • @Naish-u4u
    @Naish-u4u Před 3 lety +1

    Maa sha allah...

  • @mosthighindweller
    @mosthighindweller Před 3 lety +1

    Burgers for mukbang!