പഴനിയിൽ ആദ്യമായി പോകുന്നവർ അറിയാൻ !v25! Palani Trip !

Sdílet
Vložit
  • čas přidán 30. 06. 2024
  • പളനിയിൽ ഞങ്ങൾ ഫാമിലിയായി പോയപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് ഈ വിഡിയോയിൽ ഉള്ളത്. ആദ്യമായി പളനിയിൽ പോവുന്നവർക്കു ഇത് ഒരു ഉപകാരമാവും എന്ന് വിശ്വസിക്കുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പളനി ഒരു അടിപൊളി യാത്രാനുഭവമാണ് നിങ്ങൾക്ക് സമ്മാനിക്കുക.
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    Thank you..
    #palanitemples
    #palani #palanimalai #murugan #murugantemple #murugansongs
    #murugansongswhatsappstatus

Komentáře • 19

  • @pappiisworld7967
    @pappiisworld7967 Před 10 dny

    Kazhinja divassam njaggalum poi 😊

  • @3rdeyedeepasumesh229
    @3rdeyedeepasumesh229 Před 24 dny

    Good video 😊😊😊

  • @platinagraphics25
    @platinagraphics25 Před 24 dny

    good vdo 🥰🥰🥰🥰

  • @OurWorld-1200
    @OurWorld-1200 Před 21 dnem

    ഇത്‌ വരെ പോയിട്ടില്ല 😊

  • @AbhiSree_N
    @AbhiSree_N Před 23 dny

    👌👍❤nalla vlog anu tto

  • @user-nd9sd5lz3s
    @user-nd9sd5lz3s Před 20 dny

    Njangalum ithu pole pattikkapettittundu .😢..

  • @aswathikpsajeevap645
    @aswathikpsajeevap645 Před 6 dny

    Mobile use cheyyan pattumo. ....mukalil

    • @LavsMoments
      @LavsMoments  Před 6 dny +1

      Ippo pattillatto❤️

    • @aswathikpsajeevap645
      @aswathikpsajeevap645 Před 6 dny

      Ok mazhayunda avde next week pokananu

    • @LavsMoments
      @LavsMoments  Před 6 dny

      @@aswathikpsajeevap645 ഞങ്ങൾ പോയ സമയം നല്ല മഴയായിരുന്നു...

  • @sreekanthks6646
    @sreekanthks6646 Před 23 dny

    Thank you

  • @sandhyathachedath1561
    @sandhyathachedath1561 Před 24 dny

    പത്തു രൂപയുടെ വരി കൂടുതൽ നിൽക്കണം. എന്നാൽ നൂറു രൂപയുടെ വരിയിൽ വേഗം കയറാം

  • @sureshponmala211
    @sureshponmala211 Před 22 dny +1

    രാവിലെ 9 മണിക്ക് ഉള്ള ട്രെയിൻ കോയമ്പത്തൂർ വരെ അല്ലെ ഉള്ളു

    • @LavsMoments
      @LavsMoments  Před 22 dny

      രാവിലെ പഴനി സ്റ്റേഷനിൽ നിന്ന് എടുക്കുന്ന ട്രെയിൻ കണ്ണൂർ വരെ ആണ്.

    • @sureshponmala211
      @sureshponmala211 Před 22 dny

      @@LavsMoments പോത്തന്നൂർ ഇറങ്ങി, മാറി കേറണ്ടേ

    • @LavsMoments
      @LavsMoments  Před 20 dny +1

      രാവിലെ പഴനിയിൽ നിന്നും എടുക്കുന്ന ട്രെയിൻ നേരിട്ട് കണ്ണൂരിലേക്ക് ആണ്. എവിടെയും ഇറങ്ങി മാറി കേറണ്ടാട്ടോ..
      പഴനിയിൽ നിന്നും എടുക്കുന്ന ട്രെയിൻ കോയമ്പത്തൂർ എത്തുമ്പോൾ ട്രെയിൻ നമ്പർ മാറും.. (നമ്പർ : 16608). നമ്മൾ ട്രെയിനിൽ നിന്ന് ഇറങ്ങേണ്ട കാര്യം ഇല്ലാ... 2മണിക്കാണ് കോയമ്പത്തൂർ സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെടുന്നത്.. കുറച്ചു നേരം കോയമ്പത്തൂർ സ്റ്റേഷനിൽ നിർത്തിയിടും.. അത്രയേ ഉള്ളു...

    • @sureshponmala211
      @sureshponmala211 Před 20 dny

      @@LavsMoments ഓക്കേ താങ്ക്സ്